സത്യം പറഞ്ഞാൽ ഞാൻ ഇ അളിയൻസ് കാണാറെ ഇല്ലാരുന്നു...... ഇടയ്ക്കു അറിയാതെ ഒരു episode കണ്ടു.... അതിനു ശേഷം സ്ഥിരം കാണുന്നുണ്ട് ഞാൻ... ഒരുപാടിഷ്ടം എല്ലാരേയും... Acting kidu....... 😍😘❤🥰🥰
@statusonly12392 жыл бұрын
Njanum😉
@Kashijith2 жыл бұрын
ഞാനും. അളിയൻ vs അളിയൻ നിർത്തിയ ശേഷം ആണ് ഒരു എപ്പിസോഡ് കണ്ടത്... ഇപ്പോൾ സ്ഥിരം കാണുന്നു
ഒരു സംശയം , കെട്ടും മുൻപേ എന്തിനു ശരീരം കൊടുക്കുന്നു ? അത് കൊണ്ടല്ലേ , ഇനി എന്തിനു വെറുതെ കെട്ടണം എന്ന് ആണിനെ കൊണ്ട് തോന്നിപ്പിക്കുന്നത് .......................... കുറ്റം ആരുടേത് എന്ന് ആലോചിച്ചു നോക്ക് .............................. ചൂണ്ട ഇടുന്നവർ മീൻ കിട്ടാൻ പലതും ചൂണ്ടയിൽ കോർത്തിടും , പക്ഷെ മീനോട് ആരേലും നിർബന്ധിച്ചോ അതിൽ ചാടി കൊത്താൻ ................. ഇനി കൊത്തിയാൽ തന്നെ സെക്സ് വിവാഹം കഴിഞ്ഞു മതി എന്ന് പറയാൻ ധൈര്യം വേണം ..................... കാരണം പിന്നെ മടുത്തു ഇട്ടിട്ട് പോയി എന്ന് കുറ്റം പറയുന്നത് എന്തിനു ............................... thhhuuu ...............
@josejohn57044 жыл бұрын
........................ I learned it from ISLAM .......................
തങ്കം ! മിടുമിടുക്കിയാട്ടോ !! എല്ലാരും നല്ല അഭിനയമാണ് ! ഇടയ്ക്ക് പഴയ episodes കാണൂന്നതാ. Congratulations team Aliyans !!!
@samadtrivandrum41984 жыл бұрын
ഇവിടെ പലരും കഥയില്ല എന്നു പറഞ്ഞ് വിമർശിക്കുന്നു...കഥ ഇല്ലങ്കിലും ഇവരെ കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്
@mhdraaziin_7634 жыл бұрын
Correct..
@hrishikeshamhrishi42314 жыл бұрын
കഥയില്ലേൽ very bore
@sumeshsubrahmanyansumeshps77085 ай бұрын
സത്യം
@haarishbabu49694 жыл бұрын
പെട്ടന് തീർന്നു പോയി.. ആദ്യ സീൻ ഇഷ്ട്ടപെട്ടു.. പിന്നെ എല്ലാം എന്തിനോ വേണ്ടി ചെയ്തപോലെ തോന്നി.. നല്ല ആശയകൾ വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.. love you aliyans
പാർട്ടിയുടെ പേര് DDT എന്നാണ്.ഒരു കീടനാശിനിയാണ് അത്.
@niranjan39844 жыл бұрын
ആശയ ദാരിദ്ര്യം തോന്നുന്നു പഴയ അളിയൻസ് vs അളിയൻസ് ആയിരുന്നു സൂപ്പർ
@mayahari39384 жыл бұрын
Theerchayayum,ithenthu ammavan vallappizum,ammayilla.pazhaya aliyan vs aliyan ethranallathayirunnu
@samancheril18444 жыл бұрын
@@mayahari3938 you please let us know if
@venugopalannallayil30464 жыл бұрын
തട്ടിക്കൂട്ട് പ്രോഗ്രാം ആയി പോയി. ഇത് വേണ്ടിയിരുന്നില്ല. എന്നും നല്ല മോറൽ ഉള്ള തീം ചെയ്തവർക്കിന്നെന്തു പറ്റി. Expecting good script and theme. All the best🌹
@abrahamka40894 жыл бұрын
Manju's script
@shamsuapl25013 жыл бұрын
അസൂയ തോന്നുന്ന ജീവിത കഥ 😅
@abdullatheef46644 жыл бұрын
ചിരി അടക്കാൻ കഴിയുന്നില്ല. അടിപൊളി. ഈ അടുത്ത കാലത്തൊന്നും comedy കണ്ടിട്ട് ഇങ്ങനെ ചിരിച്ചിട്ടില്ല 😂😂😂😂😂🤣🤣🤣🤣🤣🤣
@മാളു-ണ6ദ4 жыл бұрын
സത്യം പറഞ്ഞാൽ ഇവർ ഈ വീട്ടിൽ തന്നെ ആണോ താമസം.... ഇവരൊക്കെ ശരിക്കും ഭാര്യ ഭർത്താക്കന്മാർ പോലും ആണെന്ന് ചിലപ്പോൾ ഞാൻ സംശയിക്കാറുണ്ട്.... ഇങ്ങനെ രണ്ട് കുടുംബം എന്ത് രസമായിരിക്കും.... ഇതിന്റെ പുറകിൽ ഒരു സ്ക്രിപ്റ്റും ക്യാമറയും ഒരു ടീം തന്നെ ഉണ്ടന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.... ശരിക്കും.... ഒട്ടും പ്രതീക്ഷിക്കാതെ ആണ് hus ഇതിന്റെ ഒരു എപ്പിസോഡ് എന്നെ കാണിക്കുന്നത്.... ആദ്യം അത്ര ശ്രദ്ധിച്ചിരുന്നില്ല... ആൾ കാണുമ്പോൾ മൈൻഡ് ചെയ്യാതിരിക്കുമായിരുന്നു.... പക്ഷെ പതിയെ പതിയെ എന്തോ ഒരു attaction... ഇപ്പോൾ സത്യം പറഞ്ഞാൽ addicted ആണ്..... ശരിക്കും..... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@mohankumarc27674 жыл бұрын
ഇത് തന്നെയാണ് ഇതിന്റെ വിജയം.
@മാളു-ണ6ദ4 жыл бұрын
@@mohankumarc2767 അതെ...... !!!
@Ismail-pf2yi4 жыл бұрын
Sathyam
@jasminshajahan62924 жыл бұрын
Sathyam ❤️🤗
@salishabi25414 жыл бұрын
Attaction alla atraction 😄
@Sinan118384 жыл бұрын
Video kandod cmnt vaaayikunnavar aarokee Thoo ivade vann like adiii👇👇
@shijup.t5484 жыл бұрын
Good
@fathimapalat74913 жыл бұрын
Yaaaa
@saranyanair83574 жыл бұрын
ടിവിയിലെ കോമാളിത്തരങ്ങൾ കണ്ട് മടുത്ത് TV കാണൽ തന്നെ നിർത്തി.. ഈ Lock down സമയത്താണ് അളിയൻ V/S അളിയൻ കണ്ട് തുടങ്ങിയത്.. Full Episode ഉം കണ്ട് തീർന്നു.. .. മികച്ച നിലവാരം പുലർത്തിയിരുന്ന അളിയൻസ് ഇപ്പൊ കുറച്ചായി തട്ടിക്കൂട്ടായി തോന്നുന്നു... മെച്ചപ്പെട്ട മികച്ച അധ്യായങ്ങൾ പ്രതീക്ഷിക്കുന്നു..
@arunp91082 жыл бұрын
ഞാനും
@prasadvk4193 жыл бұрын
മുരിങ്ങച്ചോർ കഴിച്ച് മുത്തിന്റെ ചിരി 🥰🥰🥰🥰
@msnoorums89084 жыл бұрын
ഇടയ്ക്കിങ്ങനെ ഒരു എപ്പിസോഡ് നല്ലതാണ് കണ്ണ് തട്ടാതിരിക്കാൻ. (Always like aliyans wait for more fun episods)
@zubair.makasaragod4 жыл бұрын
*ക്‌ളീറ്റോ fans ആരൊക്കെ 😍😍✌️✌️✌️*
@zubair.makasaragod4 жыл бұрын
@@Mr.Mechanic6991 ഇത്ര പെട്ടെന്ന് ഉണ്ടോ 🤷♂️🙄
@kan-wn4uw4 жыл бұрын
I am the fans of all of them
@KTR6544 жыл бұрын
ഇനി ഇങ്ങനെ മഞ്ജുവിനെ കൊണ്ട് കഥ എഴുതുന്ന പരിപാടി ഒന്ന് നിറുത്തിയാൽ കൊള്ളാം...
@sainudheensainudheen17894 жыл бұрын
Seriya valicha comedy
@saritharajesh51593 жыл бұрын
ഏതു മഞ്ജു, ഇതിൽ അഭിനയിക്കുന്നതോ
@KTR6543 жыл бұрын
@@saritharajesh5159 athe
@KTR6543 жыл бұрын
@@saritharajesh5159 0:49
@riderboss67932 ай бұрын
ക്ലീറ്റൊ ഇല്ലാത്ത എപ്പിസോഡ് ഒരു ഒരിക്കലും ടൈം പാസ് ആയില്ല
@rohitok2424 жыл бұрын
I like this program ,a real life family stories
@lathikavivekananthan7884 жыл бұрын
This is a fantastic programme
@shijup.t5484 жыл бұрын
Ohh good
@shandasamuel22194 жыл бұрын
ക്ലീറ്റോ ഇല്ലെങ്കിൽ അളിയൻസ് ബോർ ആണ്. പെണ്ണുങ്ങളുടെ നുണ പറച്ചിൽ വെറും ബോർ ആണ്.
@josejohn57044 жыл бұрын
നുണ പറച്ചിലോ ............................. അവർ പറഞ്ഞത് സത്യം അല്ലെ .................... ഈ തെണ്ടി പുരുഷമാരുടെ ഒക്കെ ലിംഗം മുറിക്കണം .......................... അല്ലെടി കഴുത shanda മോളെ ഒരു സംശയം , കെട്ടും മുൻപേ എന്തിനു ശരീരം കൊടുക്കുന്നു ? അത് കൊണ്ടല്ലേ , ഇനി എന്തിനു വെറുതെ കെട്ടണം എന്ന് ആണിനെ കൊണ്ട് തോന്നിപ്പിക്കുന്നത് .......................... കുറ്റം ആരുടേത് എന്ന് ആലോചിച്ചു നോക്ക് .............................. ചൂണ്ട ഇടുന്നവർ മീൻ കിട്ടാൻ പലതും ചൂണ്ടയിൽ കോർത്തിടും , പക്ഷെ മീനോട് ആരേലും നിർബന്ധിച്ചോ അതിൽ ചാടി കൊത്താൻ ................. ഇനി കൊത്തിയാൽ തന്നെ സെക്സ് വിവാഹം കഴിഞ്ഞു മതി എന്ന് പറയാൻ ധൈര്യം വേണം ..................... കാരണം പിന്നെ മടുത്തു ഇട്ടിട്ട് പോയി എന്ന് കുറ്റം പറയുന്നത് എന്തിനു ............................... thhhuuu ...............
@saleenasabeelsana75404 жыл бұрын
ഞാൻ എല്ലാ എപ്പിസോഡും കാണും എനിക്ക് ഭയങ്കര ഇഷ്ട്ട മാണ്
@subairsubairibrahim16994 жыл бұрын
അച്ചോടാ പാവം
@shyleshtv32874 жыл бұрын
മഞ്ജൂ.. എൻ്റെ ജീവിതത്തിൽ ഞാനിത്രയും ചിരിച്ചിട്ടില്ല കേട്ടാ😂😂😂🤣🤣🤣😂😂👏👏👏
@sajithapp61512 жыл бұрын
ഞാനും
@shyleshtv32872 жыл бұрын
@@sajithapp6151 സജിത ഇതിപ്പഴാണോ കണ്ടത്😜😜😜
@aromalkrajesh12342 жыл бұрын
അളിയൻസ് സൂപ്പർ ആണ് ഞാൻ എല്ലാം എപ്പിസോഡ് കാണും എല്ലാവരും 👍👍
@navyapv86534 жыл бұрын
കുറെ പ്രതീക്ഷിച്ചു...ഇന്ന് ഒന്നും ഇല്ലാലോ
@Rithunanda.v10 ай бұрын
സത്യം പറഞ്ഞാൽ എനിക്ക് ഉപ്പും മുളകുമാണ് ഇഷ്ടം അമ്മ പറഞ്ഞു ഇത് സൂപ്പറാന്ന് അങ്ങനെ കാണാൻ തുടങ്ങി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂🎉🎉😂🎉😂❤😂🎉😂
@alexandergeorge93654 жыл бұрын
എപ്പിസോഡ് നിലവാരം പുലർത്തിയില്ലെങ്കിലും അവസാനം തങ്കത്തിന്റെ expressions എല്ലാ കുറവുകളും പരിഹരിച്ചു......
@little72424 жыл бұрын
കഴിഞ്ഞ എധാനും എപ്പിസോഡ് കൊള്ളില്ല എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ??????
@skcmalayalam67174 жыл бұрын
ആശയ ദാരിദ്ര്യം അളിയൻസിനും...😭😭😭
@minisuresh19694 жыл бұрын
Yes. Hope they get back to track
@lejusenkoickal99864 жыл бұрын
Manju's script 😄
@skcmalayalam67174 жыл бұрын
@@lejusenkoickal9986 വെറുതെ അല്ല..
@roshithpayyanadan55674 жыл бұрын
ഇത് ചുമ്മാ ഒരു എപ്പിസോഡിനു വേണ്ടി തട്ടിക്കൂട്ട് ആയിപ്പോയി 😢😢😢😢😢😢
@pesgamer2.0264 жыл бұрын
Crt
@rajisasikumar93484 жыл бұрын
Yes
@hrishikeshamhrishi42314 жыл бұрын
ഇത്ര വിഷയ ദാരിദ്ര്യം. അഭിനയിക്കാൻ അറിയും കരുതി-എഴുതാൻ നില്ക്കരുത്. താങ്ങാനാവില്ല
@strangers-diary98884 жыл бұрын
122 എപ്പിസോഡുകൾക്ക് കണ്ണ് തട്ടാതിരിക്കാൻ ഇത് ഒരു നോക്കുകുത്തി എപ്പിസോഡായി പോയി
@dakshdharmcreations4 жыл бұрын
By Daksha
@dakshdharmcreations4 жыл бұрын
My father
@jasminshajahan62924 жыл бұрын
Intro ramsi kurich alle paranjath😔😥😥😥
@AnjusArtHouse4 жыл бұрын
Enikum thonnii 😪😪
@mariyafrancis44654 жыл бұрын
Yes
@dr.padmanabhanmanickam91374 жыл бұрын
OPPIKKAL Episodes Day by Day !
@VersatilePassion4 жыл бұрын
😃
@najvasha48834 жыл бұрын
Najva uppa en la carte menu item and a
@Prem-vt8ys4 жыл бұрын
Exactly.... ഇ എപ്പിസോഡ് ന് ഒപ്പിക്കൽസ് എന്ന് പേര് ഇട്ടാൽ മതിയായിരുന്നു 😂
@minijoshymb42134 жыл бұрын
മുരിങ്ങയില ചോറ് ഗുണം ഉണ്ടെങ്കിലും കഴിക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട് നന്നായിട്ടുണ്ട് 👌
@blueskygujarat31714 жыл бұрын
Adu arakandarunnu... Thoran pole vechirunnel kazikamarunnu
@RameshSreedaran4 жыл бұрын
മഞ്ജുവിന്റെ script കലക്കി, കൂടെ അഭിനയവും.... Cletoyum അമ്മാവനെയും ഇന്ന് കണ്ടില്ലലോ...🥰🥰🥰🥰🥰
@rajisasikumar93484 жыл бұрын
ഒന്നും മനസിലായില്ല. മുരിങ്ങയില ചോറ് എന്ത് കൊണ്ടാണ് കഴിക്കാൻ പറ്റാത്തത് പോലെ മോശമായത്. എല്ലാവരുടെയും അഭിനയം നന്നായിരുന്നു. എങ്കിലും ഒരു അപൂർണ്ണത തോന്നി.
@bindusam27564 жыл бұрын
Arachathu konde aavam .
@rajisasikumar93484 жыл бұрын
@@bindusam2756 അതുശെരി. ഇവിടെ മുരിങ്ങ ഇല്ല. പുതിനയുണ്ട്. പുതിനയില ചോറ് ഉണ്ടാക്കി നോക്കട്ടെ.
@josejohn57044 жыл бұрын
......................ഒരു സംശയം , കെട്ടും മുൻപേ എന്തിനു ശരീരം കൊടുക്കുന്നു ? അത് കൊണ്ടല്ലേ , ഇനി എന്തിനു വെറുതെ കെട്ടണം എന്ന് ആണിനെ കൊണ്ട് തോന്നിപ്പിക്കുന്നത് .......................... കുറ്റം ആരുടേത് എന്ന് ആലോചിച്ചു നോക്ക് .............................. ചൂണ്ട ഇടുന്നവർ മീൻ കിട്ടാൻ പലതും ചൂണ്ടയിൽ കോർത്തിടും , പക്ഷെ മീനോട് ആരേലും നിർബന്ധിച്ചോ അതിൽ ചാടി കൊത്താൻ ................. ഇനി കൊത്തിയാൽ തന്നെ സെക്സ് വിവാഹം കഴിഞ്ഞു മതി എന്ന് പറയാൻ ധൈര്യം വേണം ..................... കാരണം പിന്നെ മടുത്തു ഇട്ടിട്ട് പോയി എന്ന് കുറ്റം പറയുന്നത് എന്തിനു ............................... thhhuuu ...............
@thomaspv97664 жыл бұрын
ഇപ്പോഴുള്ള എപ്പിസോഡ് എല്ലാം ഒരു തട്ടിക്കൂട്ട് ഫീൽ.. ഒരു രസവുമില്ല
@niranjan39844 жыл бұрын
U r exactly right
@balachandrannair69464 жыл бұрын
അവിടെ അടുത്ത് മരച്ചീനി ഉണ്ടെങ്കിൽ അതിന്റെ ഇല വച്ച് നാളത്തെ എപ്പിസോഡ് ചെയ്യാം മഞ്ജു എല്ലാം തിന്നോളും
@AnjusArtHouse4 жыл бұрын
🤣😂
@sujathams99424 жыл бұрын
😁😁😁
@parvathyvasu43404 жыл бұрын
☺️😂😂😂😂😂
@mariyafrancis44654 жыл бұрын
😂
@balachandrannair69464 жыл бұрын
@@sujathams9942 👍
@AveragE_Student9694 жыл бұрын
ഈ എപ്പിസോഡ് തട്ടിക്കൂട്ടാണെന്ന് പറഞ്ഞു വരുന്നവരോട്, നിങ്ങളെ എന്നും ഇങ്ങനെ സുഖിപ്പിക്കാമെന്ന് ആരും ആർക്കും വാക്ക് കൊടുത്തിട്ടില്ല! വേണമെന്കിൽ കാണാം അല്ലെന്കിൽ കാണാതിരിക്കാം ☺️
@anwayavp7334Ай бұрын
👍🏻
@subajoyal80694 жыл бұрын
Polichu Thankam😍😍😍😍
@LaijuKaruvel4 жыл бұрын
വന്നുമോനെ നമ്മുടെ അളിയന്മാർ....കാത്തിരുന്നവരൊക്കെ ഓടിവാ😍😍😍😍👍👍👍👍
@raviraghavan10874 жыл бұрын
ഒരു തട്ടികൂട്ട് ആയല്ലേടാ! കഥയില്ലേ നിർത്തിപോടെ .മൂന്നദിവസം കാത്തിരുന്നിട്ട് കണ്ടതാ. ഇങ്ങനെ പോയാൽ അധികം നാൾ മുന്നോട്ട് പോവില്ല
@manjuravindran2544 жыл бұрын
Correct
@shaansharaf72044 жыл бұрын
Currect
@infotech58954 жыл бұрын
Podaa
@raviraghavan10874 жыл бұрын
@@infotech5895 നീ ആരടാ മ....
@infotech58954 жыл бұрын
@@raviraghavan1087 podaa..---monee
@tsbalasubramoniam88864 жыл бұрын
Kanakan Kalakki but Thakli, Thangam & Lilly excelled. Thank God Cleeto is not at home, saved Kanakan's skin from swelling.
@roshu56224 жыл бұрын
അളിയൻസ് ഓരോ എപ്പിസോഡും വ്യത്യസ്തമായ പ്രമേയം കൊണ്ട് മികച്ചു നില്കുന്നു. മഞ്ജുചേച്ചിയുടെ രചനയിലെ ഈ എപ്പിസോഡും സൂപ്പർ..
@nesmelbabu4 жыл бұрын
Nalla kadhayum full artistukalum illatha dhivasangalil ningal BLOOPERS ittolu..ithilum rasamayirikum....
@RekhaRekha-vp2qi4 жыл бұрын
കനകന്റെ ഒരു അവിഞ്ഞ ചിരി അമ്മയും കനകന്റെ മക്കളും എവിടെ
@msvinod2974 жыл бұрын
Manju pls care ur dress😡😡😡🙆♂️🙆♂️
@samsalinimidhun2464 жыл бұрын
Avaloda m.....lai than episode special
@haarishbabu49694 жыл бұрын
@@samsalinimidhun246 സുഹൃത്തെ കുറച്ചു കൂടെ മാന്യമായി സംസാരിക്കണം... നിന്റെ അമ്മയെ അല്ലെങ്കിൽ പെങ്ങമാരേ വിളിച്ചാൽ നിനക്കു ഇഷ്ടപ്പെടുമോ..ഒരാളെ അപമാനിക്കുമ്പോൾ എന്ത് സുഖമാണ് നിങ്ങൾക്ക് കിട്ടുന്നത്.. ഇതിൽ അഭിനയിക്കുന്ന ആരെയും അപമാനിക്കാൻ ഒരാൾക്കും അവകാശം ഇല്ല്യ... എപ്പിസോഡ് കണ്ടു ഇഷ്ട്ടപെട്ടില്ലെങ്കിൽ മാന്യമായ ഭാഷയിൽ വിമർശിക്കാം.. ഇനി ഇതു വായിച്ചു കഴിഞ്ഞു എന്നെ കുറച്ചു തെറി പറഞ്ഞാൽ അത് ഞാൻ നിന്റെ സംസ്കാരമായി കണ്ടോളാം.... നന്ദി
@nandana8303 жыл бұрын
2021കാണുന്നവരുണ്ടോ?
@rockfightergamerz14124 жыл бұрын
കുറച്ച് കടുകും ഉലുവയും പൊട്ടിച്ചു സവാള oilil ഉപ്പ് ചേർത്ത് ഒന്ന് വേവിച്ച് പിന്നെ കുറച്ച് മുരിങ്ങ ഇല അരിയാതെ നുള്ളി ഇട്ടു just വാട്ടുക..rice add ചെയ്യുക..നല്ല സൂപ്പർ taste ആണ്.. കുറച്ച് kanakanu ഉണ്ടാകി കൊടുക്കൂ തങ്കം
@nissarmeppurath45754 жыл бұрын
മഞ്ജുവിന്റെ ഏറ്റവും മോശം സ്ക്രിപ്റ്റ് വെറും തട്ടിക്കൂട്ടായി പ്പോയി.🙏🙏🙏🙏🙏
@cheers_sharingandreceiving4 жыл бұрын
Ingane vararillallo, sadharana pullikkari scriptwritingile super aahnallo...
@ushadhanyatha18134 жыл бұрын
അതാണ് ഞാനും ആലോചിക്കുന്നത്.. ഇതിന് മുൻപ് മഞ്ജു എഴുതിയ scripts വളരെ നന്നായിരുന്നു..എന്ത് പറ്റി യോ..Manju തന്നെ respond ചെയ്യട്ടേ.. മുരിങ്ങയില അരച്ചതായിരിക്കും പ്രശ്നമായത്.. അത് പക്ഷേ ആരും പറഞ്ഞില്ല..
@AshrafAshraf-xk7qm4 жыл бұрын
എന്തായാലും ആ കുട്ടിയുടെ തല വൃത്തിയായി കിട്ടി ഈ എപ്പിസോഡ് കൊണ്ട് അങ്ങനെ ഒരു പ്രയോജനം ഉണ്ടായി
@binobino45324 жыл бұрын
ഒരു കാര്യം പറഞ്ഞു തരാം അളിയൻസ് ടീം.. ഞാൻ വളരെ ഇഷ്ടപെട്ട ഒരു പ്രോഗ്രാം ആണ് ഇതു. ഞാൻ ഇതുവരെ ഒരു നെഗറ്റീവ് കമെന്റ് ഇതിൽ എഴുതി യിട്ടില്ല എന്നാ ഇന്ന് ഏഴുതണ്ടി വന്നു. ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട് . കഥ എഴുതാൻ താലന്ത് ഉള്ളവർ ഉണ്ട് അവർ എഴുതട്ടെ.. അഭിനയിക്കാൻ കഴിവ് ഉള്ളവർ ഉണ്ട് അവർ അതു ചെയ്യട്ടെ.. അല്ലാതെ എയർഹോസ്ന്റെ കയ്യിൽ ഫ്ലൈറ്റ് പറപ്പിക്കാൻ കൊടുക്കരുത് കൊടുത്താൽ നല്ലത് പോലെ പറക്കുന്ന ഫ്ലൈറ്റ് യാത്ര കാരെ കൊണ്ടു താഴെ പോകും. മനസിലാക്കിയാൽ നല്ലത്
@mayasathyan28444 жыл бұрын
ലില്ലിക്കു വല്ലപ്പോഴും എങ്കിലും ബെഡ് ഷീറ്റ് ഒന്ന് mattam
@IsmailIsmail-jx2ns4 жыл бұрын
Correct
@raniyaashraf90994 жыл бұрын
Crrt
@shibinshibi95443 жыл бұрын
ഒരേ പോലത്തെ നാലെണ്ണം ഓഫർ വന്നപ്പോ വാങ്ങിയതാ
@rukyaashrafashraf12913 жыл бұрын
Correct
@sreethisnair9463 жыл бұрын
@@shibinshibi9544 😂
@swapna67544 жыл бұрын
Mr. Bean-inte oru restuarant scene orma vannu😁
@Shahabanu610 ай бұрын
സൂപ്പർ കുടുംബ കഥകൾ ❤
@venugopal23474 жыл бұрын
Not an interesting story line .. disappointing.. worth watching only due to very natural acting by all. Looking forward to see better episodes 🙏🏻
@MeandMine7894 жыл бұрын
A%@a@a@aa@@aaaaa
@LaijuKaruvel4 жыл бұрын
നമ്മുടെ തങ്കത്തിന്റെ സ്ക്രിപ്റ്റ് ആണ് പൊളിക്കും 👍👍👍👍
@LaijuKaruvel4 жыл бұрын
നല്ല പണിയാ തങ്കത്തിന് കിട്ടിയത്....ചിരിച്ചു മരിച്ചു 😆😆😆🌹
@Sujinasvibes220819954 жыл бұрын
Wow firsteeeee 😍😍😍😍😍😍😍😍😍😍
@davisantony57604 жыл бұрын
നല്ല കഥ കിട്ടാനില്ലങ്കില്‍ ആഴ്‌ച്ചയില്‍ രണ്ട് ദിവസമാക്കുക
@aswathypraveen94474 жыл бұрын
Super episode
@rajalekshmis64934 жыл бұрын
Manjunte expression adipwli👌🤣🤣🤣🤣
@aryaks75534 жыл бұрын
Oru simple episode enik eshttayi...ellavarudem acting as usal adipolii...❤️❤️❤️
@shamsuapl25013 жыл бұрын
മഞ്ജു food കഴിക്കുന്ന expression കണ്ടു ചിരിച്ചു ചത്തു
@meenumeenakshi63454 жыл бұрын
7th viewer....regular viewer of all episodes from aliyan vs aliyan and also aliyans..
@jameschungath8751 Жыл бұрын
😂😂😂😂chirichuchirichu oru vazhiyayi😂😂😂😂😅
@gshaji4 жыл бұрын
എന്തായാലും ഒരു തട്ടിക്കൂട്ട് എപ്പിസോഡ് അല്ലേ പിറ്റേ ദിവസത്തെ വയറിളക്കം കൂടി കാണിച്ചിരുന്നു എങ്കിൽ കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു.
@sheenabaic98464 жыл бұрын
😂😂😂
@josejohn57044 жыл бұрын
ഹ ഹ ഹ ............. lol
@vejipuliyani2994 жыл бұрын
🤣🤣
@julysimon97704 жыл бұрын
ഒട്ടും ഇഷ്ട്ടായില്ല.. എന്തിനോ വേണ്ടി എടുത്തപോലെ..
@javatours19444 жыл бұрын
ഇന്ന് സ്റ്റാൻഡേർഡ് തീരെ പോരാ
@dencyannsunny53484 жыл бұрын
Cleetto chettan undarunnel oru vazhakkinulla episode undarunnu
@zairafathimak.p3-a3933 жыл бұрын
Muthe super dress
@salihp28774 жыл бұрын
അളിയൻസ് കാത്തിരുന്നവർ ആരൊക്കെ ? ഓടി വന്ന് ലൈക്ക് അടി👍🏻👍🏻👍🏻❤
ഒരു അളിഞ്ഞ എപ്പിസോഡ്, വേറെ കdha യൊന്നും മെനഞ്ഞിട്ടു ഒത്തില്ലേ, അതായിരിക്കും ഇങ്ങനെ ഒരെണ്ണം തള്ളിയത്. പന്നകഥ ചെ വെറുതെ സമയം കളയാനായിട്ട്.
@kpopblackpinkblink4 жыл бұрын
Nice episode 👌👍🏻
@shaansharaf72044 жыл бұрын
ഒരുപാട് പ്രതീക്ഷ യോടെജനങ്ങൾ കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത്... ഇതിനെ ഇങ്ങിനെ നിലവാരം ഇല്ലാതാക്കരുത്.... ഡയറക്ടർ...
@aswathysudhi94964 жыл бұрын
Adipolii Episodeeee Ellarum policheee❤❤🥰🥰🥰
@josejohn57044 жыл бұрын
മോളെ ഒരു സംശയം , കെട്ടും മുൻപേ എന്തിനു ശരീരം കൊടുക്കുന്നു ? അത് കൊണ്ടല്ലേ , ഇനി എന്തിനു വെറുതെ കെട്ടണം എന്ന് ആണിനെ കൊണ്ട് തോന്നിപ്പിക്കുന്നത് .......................... കുറ്റം ആരുടേത് എന്ന് ആലോചിച്ചു നോക്ക് .............................. ചൂണ്ട ഇടുന്നവർ മീൻ കിട്ടാൻ പലതും ചൂണ്ടയിൽ കോർത്തിടും , പക്ഷെ മീനോട് ആരേലും നിർബന്ധിച്ചോ അതിൽ ചാടി കൊത്താൻ ................. ഇനി കൊത്തിയാൽ തന്നെ സെക്സ് വിവാഹം കഴിഞ്ഞു മതി എന്ന് പറയാൻ ധൈര്യം വേണം ..................... കാരണം പിന്നെ മടുത്തു ഇട്ടിട്ട് പോയി എന്ന് കുറ്റം പറയുന്നത് എന്തിനു ............................... thhhuuu ...............
@dencyannsunny53484 жыл бұрын
Kanakane kappa kazhippicha episode orma vannu
@simimolshijo70634 жыл бұрын
Tl7ý
@ourcreationsandideas72944 жыл бұрын
Arudeyum vakku kettu thalararuthu aliyans super arunnu
@Suresh-tu3sw4 жыл бұрын
Mutheeeeeeee ☺☺☺☺
@byjupv92124 жыл бұрын
ആശയ ദാരിദ്രം ആണ് അളിയൻസ്. വല്ലപ്പോഴും ആ പഴയ അളിയൻസ് vs അളിയൻ ഒന്ന് കാണണം, അതിന്റെ ചുവടു പിടിച്ചു വന്നിട്ട് തീരെ നിലവാരം ഇല്ലാത്ത ഒരു പരുവടി ആയി മാറി ഇതു ഇപ്പോൾ. കനകന്റെ വളിച്ച ചിരി, പിന്നെ അവന്റെ അഭിനയം കണ്ടാൽ ആരാണ് അവന്റെ ഭാര്യ എന്ന് സംശയം തോന്നും. അവന്റെ ഒരു തലോടലും പിടിക്കലും ഒരുതരം തരം താണ പരുവടി ആയി മാറിക്കൊണ്ടിരിക്കുന്നു. അവന്റെ ഈ അഭിനയം കൊണ്ടാണ് അവന്റെ പഴയ സീരിയൽ ' കാര്യം നിസാരം ' കാണാതിരുന്നത്. ഇതു ഇപ്പോൾ ഇവിടെയും. പ്രതേകിച്ചു കഥകൾ ഒന്നും ഇല്ലെങ്കിൽ സ്ക്രിപ്റ്റ് റൈറ്റർ നെ മാറ്റുക, അല്ലെങ്കിൽ പരുവടി നിർത്തുക. ഉള്ള വില കളയാതിരിക്കുവാ.
@shanavasmuttom44944 жыл бұрын
അളിയൻസ് നിലവാരം കുറഞ്ഞു കുറഞ്ഞു വരുന്നു കാത്തിരുന്നു കാണുന്നവർ മണ്ടന്മാർ
@kalabhavanchakra78543 жыл бұрын
അഭിനയം എന്താണന്ന് ആർക്കും അറിയില്ല. ഇതിലെ പെണ്ണുങ്ങൾക്ക് ഒട്ടും അഭിനയം അറിയില്ല
@paruthurannuparayunnaval35404 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. തങ്കം പ്രത്യേകിച്ച്. പക്ഷേ ഉള്ളടക്കം ശൂന്യം 🤷♀️🤷♀️🤷♀️🤷♀️
@MannarkadTalkies3 жыл бұрын
സ്ത്രീകൾ തിരക്കഥാരചന രംഗത്തേക്ക് വരുന്നത് ഒക്കെ നല്ലത് തന്നെ എന്നാൽ അതിന് ഒരു സ്റ്റാൻഡേർഡ് വേണം എന്ന് മാത്രമേ പറയാനുള്ളൂ മഞ്ജു പത്രോസ് തിരക്കഥ എഴുതി കോട്ടെ പക്ഷേ കുറച്ചു കൂടി സ്റ്റാൻഡേർഡ് അതായത് കുറച്ചുകൂടി നല്ല കോമഡികൾ ഉൾക്കൊള്ളിച്ച് മഞ്ജു പത്രോസ് എഴുതണം എന്നാണ് പറയാനുള്ളത്
@sobhanaramachandran99654 жыл бұрын
Aliyans enthu patty rand eppisodukal kollilla.
@easyandcrazy5924 жыл бұрын
ഇന്ന്..തങ്കത്തിനെ ആശുപത്രിയിൽ കൊണ്ടു പോകുന്ന എപ്പിസോഡ് ആണേ......
@informationtechnology7394 жыл бұрын
Oppikkal episode aayitttu Aliyans polinju pokum alllo ?? Nowadays we are not interested to watch Aliyans. Plssssss dont post such episodes. We are humans.
@ushadhanyatha18134 жыл бұрын
ഒരു സാധാരണ കുടുംബത്തിലെ ഒരു സാധാരണ ദിവസം.. അവർക്ക് മുരിങ്ങ ച്ചോറ് കഴിക്കാൻ തോന്നി... ഉണ്ടാക്കി.. ആകെ കുളമായി അത്ര തന്നെ.. എനിക്കൊന്നേ പറയാനുളളു.. ഭക്ഷണം കഴിക്കാൻ ഈ plastic plates എടുത്ത് നിരത്തരുത് .. ഇപ്പോൾ ആരും plastic plates ഉപയോഗിക്കുന്നില്ല..കാലത്തിനൊത്ത് മാറണം... steel plates മതി❤️
@mtbio88054 жыл бұрын
എന്നും കാണാറുണ്ട് പക്ഷെ കമൻറ് ഇടാറില്ല സീരിയലിൽ വെച്ച് ഏറ്റവും ബെസ്റ്റ്