കുടുംബത്തിലെ എല്ലാവരും ചേർന്നുള്ള രസകരമായ ഒരു ബിരിയാണി എപ്പിസോഡ്.ക്ലൈമാക്സ് എന്താകുമെന്നു ആദ്യമേ ഊഹിക്കാൻ പറ്റി. A v A പഴയ പ്രതാപ കാലത്തിലേക്ക് എത്തിയതിൽ ഒരുപാട് സന്തോഷം👏👏👏
@ranjinikmanojranjinikmanoj24604 жыл бұрын
അനീഷേട്ടൻ ശരിക്കും സൂപ്പറായിട്ടോ നല്ല രസമുണ്ട്
@sreeharidevan55646 жыл бұрын
വളരെ മനോഹരമായിരുന്നു ബിരിയാണി എപ്പിസോഡ്.....അമ്മാവൻ സൂപ്പർ ..ഇതുപോലൊരു അമ്മാവൻ ഏതു വീട്ടിലും കാണും ആവശ്യവുമാണ്. രസകരമായി കണ്ടോട്ടിരിക്കാൻ ഇതുപോലെ വേറെ ഒരു പ്രോഗ്രാമും ഇല്ല
@kmediaonline6 жыл бұрын
രാജേഷ് സാറേ നിങ്ങൾ സൂപ്പർ ആണ് കേട്ടോ ഇത്രയും നല്ല ദൃശ്യ വിസ്മയം ഒരുക്കിത്തന്നതിനുള്ള കടപ്പാട് എന്നും ഉണ്ടാകും
@MuneeraKp-e5x4 күн бұрын
Enik ഇഷ്ട്ടയി ഈ എപ്പിസോഡ് ❤
@SureshBabu-mu7cu6 жыл бұрын
തക്കിളി ബിരിയാണി കഴിക്കുമ്പോൾ സൂപ്പറാ എന്ന് പറയുന്നത് അത് കാണുമ്പോൾ കൊതി വരുo തീർച്ച
AvsA ഈ അടുത്ത കാലത്തു കണ്ടു കണ്ടു തുടങ്ങിയതാ ...വളരെ നല്ല പ്രോഗ്രാം....Hats off
@Karthimundot6 жыл бұрын
ഒരുപ്രവശ്യം കണ്ടാൽ പിന്നെ എന്നും പിടിച്ചിരുത്താനുള്ള എന്തോ ഒരു കാന്തിക ശക്തി ഉണ്ട്. ഇതിനു...
@unnikuttan51026 жыл бұрын
@@Karthimundot തീർച്ചയായും
@jyothishv88366 жыл бұрын
ബിരിയാണി ന്ന് കേട്ടതും തക്ക്ളി മോൾടെ ഒരു വരവുണ്ട്... 'ബിരിയാണിയോ' ഹി ഹി ഇങ്ങനെ ഒരു കൊതി...
@epmmchefkitchenworld35406 жыл бұрын
അളിയൻ vs അളിയൻ ആഴ്ചയിൽ എല്ലാദിവസവും വേണം എന്നുള്ളവർ ഇവിടെ ലൈക് ചയ്യുക
@Karthimundot6 жыл бұрын
എല്ലാദിവസവും വേണം
@basheerraihan6 жыл бұрын
Venam
@vinupp30026 жыл бұрын
എല്ലാ ദിവസവും വേണം എന്നതിനേക്കാൾ ഇപ്പോൾ ഉള്ള എപ്പിസോഡുകൾ നിലവാരം കുറയാതെ നോക്കുകയും അതു കൂടുതൽ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. എണ്ണം കൂട്ടുന്നതിനെക്കാൾ നല്ലത് ഉള്ള എണ്ണത്തിന്റെ ഗുണനിലവാരം കൂട്ടുന്നതിൽ ആണ് ശ്രദ്ധിക്കേണ്ടത്.ആഴ്ചയിൽ ഒന്ന് മാത്രം ഉള്ള പല കോമഡി പ്രോഗ്രാമുകളും ഉണ്ടല്ലോ ഇവിടെ.അത് ഇപ്പോഴും നമ്മളെ പോലെ ഒരുപാട് പേർ കാണുന്നത് എപ്പിസോഡിന്റെ എണ്ണം കൂടുതൽ ഉള്ളത്കൊണ്ട് അല്ല.
@jpyoung38646 жыл бұрын
എല്ലാദിവസും വേണം എങ്കിലും നല്ല നല്ല കഥകളും കൂടെ വേണം ഇല്ലെങ്കിൽ പിന്നെ അതൊരു വല്യ വിഷമമാകും
@unnikuttan51026 жыл бұрын
@@vinupp3002 ഉള്ള നിലവാരം പോകാതെ ഡെയിലി ഉണ്ടെങ്കിൽ നന്നായിരുന്നു അല്ലെ 👍👍👍
@asramuhammed26244 жыл бұрын
Kanakan ജമന്തി സൂപ്പർ ജോഡി👍👍👍
@rose-tx9ho2 жыл бұрын
ലില്ലി എന്നല്ലേ.... ജമന്തി ആണോ? 🙄
@renjanmathew14386 жыл бұрын
അമ്മാവൻ ഒരു രക്ഷയും ഇല്ല ഇതിലെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@manojacob6 жыл бұрын
If food is delivered to a house by mistake, the homeowner is not responsible for payment. The hotel made a mistake, they will have to absorb the loss. Good episode. Thanks.
@ramanikrishnan40872 жыл бұрын
The house owner should not accept if he has not ordered. Here matter is different
@aru2279 Жыл бұрын
@@ramanikrishnan4087 Yes.Since the houseowner never ordered the food then no reason to accept the food
@mohamedkunhinalamvadukkal52026 жыл бұрын
തകർത്തു. സൂപ്പർ, എല്ലാവരും നന്നായിട്ടുണ്ട്, അവസാനം അത് തന്നെ ക്‌ളീറ്റസിന് പണി കിട്ടി. ക്‌ളീറ്റസ് പാവം. എന്നാണോ ഒന്ന് നന്നാവുന്നത്. കാലുവാരി അമ്മാവോ കലക്കി. 😉😉😁😁
@babyshopplanet68843 жыл бұрын
Mass shooting aliyans vs aliyans
@jpyoung38646 жыл бұрын
അമ്മാവൻ സത്യം പറഞ്ഞാൽ മാള അരവിന്ദൻ എന്ന അതുല്യ നടന് തുല്യം 😘😘😘
@nidhikashi85614 жыл бұрын
അല്ല, ഇന്നസെന്റ് ആണ് 🥰🥰🥰
@aseesmkasi91433 жыл бұрын
B
@mariammavarghese-oj6gy2 жыл бұрын
Àĺ Q
@thinkalraj13432 жыл бұрын
Ithoke enuda thamasha aane njan ente lifil kaanunaa 2seriale ullu aliyan vs aliyan upum mulakum bhayankara ishtama naturality acting present all characters 🙏🙏🙏🙏🙏🙏🙏
@abygeorgeg6 жыл бұрын
ഇന്ന് അവധി ആയതുകൊണ്ട് എഴുനേൽക്കാൻ താമസിച്ചു.... എപ്പിസോഡ് പൊളിച്ചു തകർത്തു....
@gopikaabhijith12446 жыл бұрын
Big salute Rajesh Thalachira....complete family entertainer...keep it up
ഈനിൽകുന്ന എല്ലാവരേക്കാളും എക്സ്പീരിയൻസ് ഉള്ള വ്യക്തിയാണ് അനീഷ് ചേട്ടൻ ..... Excellent acting .... റിയാസ് ഇക്ക മുത്താണ് ....
@abygeorgeg6 жыл бұрын
തക്ലിടെ ചോദ്യം കലക്കി 😂😂😂
@vinupp30026 жыл бұрын
ബിരിയാണി എന്നു കേട്ടപ്പോൾ ആണ് തക്കിളി മാളത്തിൽ നിന്നും പതുക്കെ പുറത്ത് ഇറങ്ങിയത്.തക്കിളിക് ബിരിയാണി എന്നും ഒരു വീക്ക്നെസ് തന്നെ😁
@shihascv37733 жыл бұрын
Dgdiddf... dydfudtddthduudrhfyddud9gsb ₩r
@johnsonjohnsonprasad13542 жыл бұрын
ബിരിയാണി മാത്രമല്ല തക്ലിക്ക്പല വീക്കിനസും ഉണ്ട്
@reshmavr5962 жыл бұрын
Dacjf
@reshmavr5962 жыл бұрын
Eflids. Mk
@shortsworldshana4 жыл бұрын
Thakkili Mol endh sundhariya... Cute girl...
@jamesjohnpeatriyas13326 жыл бұрын
Very good episode i like it. But biriyani is not good for health when you eat too much take care ......and this one kleetus very talented and extravagant man who will come big screen sure..... Mster. Directer you got good Team for your project all the very best for you ....and script writer you were amzng 👍👍
@ayishabadushamukalel43333 жыл бұрын
Pazhe kanakan nd jamanthi aann super
@manjupathroseofficial41496 жыл бұрын
Hi.. Ellavarkum namaskaram.. Kureyayi njanivide vannit.. Ellarum sukhamai irikunno. Puthiya alukale sweekarichathinu manasu niranjulla nanni ariyikunnu.. Veendum support undskumallo alle
@songmania51636 жыл бұрын
Manju Pathrose hai manju chechiiiiiii 😘😘😘😘 innathe episode avasanam bill kanakante kayyil kodukkunna seen super super arunnu
@hakeenshaju53606 жыл бұрын
Manju Checheeeeeee....... 😃😃
@hakeenshaju53606 жыл бұрын
Checheeeee.. 😙😙
@songmania51636 жыл бұрын
hakeen shaju 🙄🙄🙄🙄 chechiiiiiiiiiiiiiiiiiiiiii . എനിക്ക് ഒരു റിപ്ലൈ തായോ ... ഞാൻ ആ ആദ്യം മിണ്ടിയത്
@hakeenshaju53606 жыл бұрын
എനിച്ചും മാണം rply 😙😙
@reejuraja50234 жыл бұрын
Cleto and kannakan are very comedy and ammavan also comedy
@jpyoung38646 жыл бұрын
മഞ്ജു ചേച്ചി മിനി സ്ക്രീനിലെ സൂപ്പർസ്റ്റാർ
@suryaes9974 жыл бұрын
ക്ലിറ്റോ ചേട്ടൻ 💕💕😍
@roseflorista69023 жыл бұрын
manju pathrose from aliyanz and manju pillai from thattiyyum muttiyum.🥰
Enikku biriyani kazhikan thonunnu ee episode kandapo 😩
@songmania51636 жыл бұрын
Viewrs കമന്റ് ലൈക് തരുന്ന ഞങ്ങളുടെ അമൃത tv ക്ക് ഇന്നത്തെ സല്യൂട്ട്
@jpyoung38646 жыл бұрын
Salute
@songmania51636 жыл бұрын
Jp young ഇപ്പം കമന്റ് ഇടാൻ ഒരു ഉഷാർ ആയി
@sajimathai46866 жыл бұрын
Enik like kittunnilla
@songmania51636 жыл бұрын
Saji Mathai എനിക്കും lke കിട്ടിയിട്ടില്ല . പക്ഷെ uploder ചേട്ടൻ അടിപൊളി ഉഷാറിൽ ഓടിനടന്ന് ലൈക് കമന്റ് ഇടുന്നുണ്ട് ഇപ്പോൾ
@jpyoung38646 жыл бұрын
@@sajimathai4686 കിട്ടും ചേട്ടാ
@rageshchalattlerageshchala4823 Жыл бұрын
പെരുന്നാളിന് നല്ല മട്ടൻ ബിരിയാണി വെക്കണം 😄😄
@ZimplyBlushWithMe4 жыл бұрын
Manju chechiye knan an knd tudngiye powliyeeeee originl acting
@vipingopal4724 жыл бұрын
Ee seriel veendum venam plse
@manuboss57376 жыл бұрын
കൊള്ളാം നല്ല എപ്പിസോഡ്
@vijilaprashanth21834 жыл бұрын
ബിരിയാണി super
@hopeful_girl4673 жыл бұрын
കനഗൻ സൂപ്പർ👍
@jpyoung38646 жыл бұрын
എല്ലാരും ചോദിക്കുവാ നീ എന്തിനാ ഇങനെ commentidunne എന്ന് ....അപ്പൊ ഞാൻ പറയും .....ഇതെന്റെ കുടുംബം ....കുടുംബത്തെ ഞാൻ കംമെന്റിട് സപ്പോർട് ചെയ്യും എന്ന് ....സ്വന്തമെന്നു തോന്നതോർക്കു എന്ത് comment എന്ത് ലൈക് എന്ത് ഷെയർ
@songmania51636 жыл бұрын
ഇവിടെ സ്ഥിരമായി കമന്റ് ഇടുന്ന ആരൊക്കെ ഉണ്ട്
@malinis95586 жыл бұрын
Njan undeee
@jpyoung38646 жыл бұрын
എന്നെ കുട്ടുമോ
@songmania51636 жыл бұрын
jp ഇല്ലാത്ത ഒരു അളിയൻസ് ചിന്തിക്കാൻ പോലും പറ്റില്ല .
@songmania51636 жыл бұрын
Malini S 💪🏼💪🏼
@jpyoung38646 жыл бұрын
@@songmania5163 🙏🙏🙏🙏🙏
@haseebhasi20716 жыл бұрын
Thakili Biriyanikaikunnad kandit kodiyayavar like cheyyuuuu
@songmania51636 жыл бұрын
Haseeb Hasi 🤤🤤 എനിക്ക് ഒട്ടും കൊതി തോന്നിയില്ല 🤤🤤🤤🤤🤤🤤. പക്ഷെ വായിൽ വെള്ളം ഓടി . അതൊരു രോഗം ആയത് കൊണ്ടാകും
@rubinahusein31114 жыл бұрын
Thakkili.. biryani കാണാത്തപോലെ ആർത്തി
@nishaantony97152 жыл бұрын
Thangam aryha rathri kuda pidikunnavalaaa
@jamesjohnpeatriyas13326 жыл бұрын
I like that kid thakli good acting 🙏
@epmmchefkitchenworld35406 жыл бұрын
ഇന്നത്തെ എപ്പിസോഡ് 3 രാജ്യത്തു ഇരുന്നാ ണ് കാണാൻ പറ്റിയത്😘😍
@anutymole27536 жыл бұрын
Good one keep it up
@jpyoung38646 жыл бұрын
ഫാസിൽ (സുജിത് ഏട്ടൻ )പപ്പു ചേട്ടനെ ഓർമിപ്പിക്കുന്നു അദേഹത്തിന്റെ ശരിര ഭാഷ .ശബ്ദം എല്ലാം നമ്മുടെ പപ്പു ചേട്ടനെ ഓർമ്മിപ്പിക്കാന് 🙏
@jpyoung38646 жыл бұрын
അമ്പട ബിരിയാണി മര്യാദക്കു എനിക്ക് തന്നോ അല്ലെ ഞാൻ കരയും 😢
@ashrafshahida90416 жыл бұрын
Sex
@vivek95pv143 жыл бұрын
@@ashrafshahida9041 wht the f...off
@athiraashokan78886 жыл бұрын
ഓഫീസിലെ തിരക്കിനിടയിലായാൽ പോലും കാണാൻ മറക്കില്ല ..ഒത്തിരി ഇഷ്ടമായി എപ്പിസോഡ് തകളിയെ കാണുമ്പൊൾ എന്റെ മോളെ പോലെ തോന്നുന്നു ....പ്രമുഖൻ കലക്കി
@justanotherpoet1256 жыл бұрын
Kanakan super 😃👍
@nabisak13383 жыл бұрын
Kanakan super 😃👍🏻
@ஈசோ4 жыл бұрын
My favorite geledose Anna only
@deenarautoparts29246 жыл бұрын
Amma yum marumakalum makalum kochu molum ellavarum koodi orumich irikkunnath kanan thanne oru chanthamund.....
ഒരു ബിരിയാണി കഥ .....ഇനി ഞാനും ഉണ്ട് കൂടെ AvsA എന്റെ കൂട്ടുകാരെയും കാണിക്കും ...ഇതിലെ തമാശയിൽ നോ double മീനിങ് ..സാധാരണ ജീവിതം ..ഇതിൽ പോ എടാ പോടാ അങനെ ഒകെ തരം താണ പ്രയോഗങ്ങൾ കുറവാണു ....സ്നേഹമുള്ളകുടുംബം 🙏🙏🙏
@unnikuttan51026 жыл бұрын
Sure keep Support
@miscellaneousmix94996 жыл бұрын
h
@vahidek71065 жыл бұрын
തങ്കത്തിന് ഭയങ്കര ബിൽഡപ്പ് 😃
@alby-674211 ай бұрын
കൈക്കൂലിയാണെന്ന് തെറ്റിദ്ധരിച്ച് അത് വലിയ എന്തോ നേട്ടം പോലെ പറഞ്ഞാ ബിരിയാണി നക്കിയ നല്ല ബെസ്റ്റ് ഫാമിലി😂😂
@Karthimundot6 жыл бұрын
തക്കിളി ബിരിയാണി. കൊതി കുറച്ചു കൂടുന്നുണ്ട് ട്ടൊ
@akshayamuththakli68686 жыл бұрын
ചേട്ടാ...
@Karthimundot6 жыл бұрын
@@akshayamuththakli6868 മുത്തേ വെറുതെ പറഞ്ഞതാ നീ കഴിച്ചോളൂട്ടൊ....
@abdulkhader92174 жыл бұрын
തക്കിളി മോൾ കലക്കി
@rajank19266 жыл бұрын
Soumya 😘😘
@jawathrigayu52356 жыл бұрын
നല്ല രസമുണ്ടായിരുന്നു കാണാൻ. എന്റെ മോളും ഒരു ബിരിയാണി കൊതിച്ചിയ
@Karthimundot6 жыл бұрын
അതു കിട്ടാൻ ഉള്ള അവളുടെ കുസൃതിയും കിട്ടി കഴിഞ്ഞുള്ള അവളുടെ മുഖത്തെ ആ ഭാവവും......മ്മടെ കുട്ടി കലക്കി
@05067837466 жыл бұрын
Enginey abinayikunnu itra reayalaayittu sooper
@songmania51636 жыл бұрын
ഹായ് ജമന്തി ചേച്ചി . ചേച്ചി സിന്ദുരത്തിന്റെ അവിടെ വെച്ച മുടി പകുത്തു ഇടുന്നത നല്ലത് . അങ്ങനെ ചീകുമ്പോൾ ആ ചേച്ചിടെ സ്വന്ദര്യം നന്നായി മുഖത്തു കാണാൻ പറ്റുന്നത് . ഇന്നത്തെ hairstyl ചെയ്യുമ്പോൾ നെറ്റി ഒരുപാട് ഉള്ളത് പോലെ തോന്നും .
@Karthimundot6 жыл бұрын
സ്ത്രീയുടെ ഐശ്വര്യം തന്നെ കാർകൂന്തൽ അല്ലെ
@songmania51636 жыл бұрын
karthi mundot sathyam
@sandeepsudhakar42236 жыл бұрын
Hi all..polikkunundu
@saikamalsnair6 жыл бұрын
Kanakan cleetasinod parayunna oru dialogue kett sherikkum sankadam ayi poyi.. 😢 eda njan kazhichilla njan kanjiye kudiichollu enn 😢 entho manasinu oru vishamam pole ath kettappo