Ivar alle aliyan vs aliyanil cleetode ammayay undaye
@Lhsbysareena4 жыл бұрын
Ivar alle aliyan vs aliyanil cleetode ammayay undaye
@mpaul87944 жыл бұрын
പഴയ അളിയൻസിൽ ക്ലീറ്റോ യുടെ അമ്മയായിരുന്നു.
@jasminshajahan62924 жыл бұрын
@@Lhsbysareena athe
@sreedevivk79174 жыл бұрын
Ivar Annakarina serial illu undu flowers channel illu
@muhammad38324 жыл бұрын
കുഞ്ഞമ്മച്ചി വന്നതോടെ അളിയൻസ് മാറി മറിഞ്ഞു കുഞ്ഞമ്മച്ചിയുടെ അഭിനയം സൂപർ സ്ഥിരമായി റോൾ കൊടുക്കണം
@Dr.DhanyaGeorge24984 жыл бұрын
Ammachi super..തകർത്തു. natural acting... ഇനിയും കൊടുക്കണം അമ്മച്ചിക്ക് എപ്പിസോഡുകൾ..
@arunca45864 жыл бұрын
👍👍👍
@tm-zg6qq3 жыл бұрын
Kandalumati katmakathipole
@rajkunjumon35173 жыл бұрын
She’s really good
@leelammaraji61202 жыл бұрын
Ammachi 100 100 kilo kanu m
@Foxtale244 жыл бұрын
അളിയൻസിന്റെ ഗംഭീര തിരിച്ചു വരവ്👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌ഒരുപാട് കാണാൻ ആഗ്രഹിച്ച ഒരു കഥാപാത്രം ആയിരുന്നു അമ്മച്ചിയുടെ.....
@arunchandran56964 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😂
@Sreeju19794 жыл бұрын
Sathyam
@reyajohny66764 жыл бұрын
👍👍👍🌹🌹🌹
@AnitaAnita-uz9yr4 жыл бұрын
Yes👌👌👌👌👌👍👍💓💓😃💓
@muhammadsinan.m14354 жыл бұрын
Sathyam
@SiluAbi1234 жыл бұрын
കുഞ്ഞമ്മ പൊളിച്ചു 😂😂😂...മഞ്ജുമ്മയുടെ അഭിനയം തകർത്തു 👌🥰🥰🥰🥰
@yamian43084 жыл бұрын
😂urangila lle
@strxberrq Жыл бұрын
@@yamian4308.... m❤
@smithamartin46834 ай бұрын
@@yamian4308🥰🥰🥰🥰
@smithasaju39964 жыл бұрын
കുഞ്ഞമ്മയുടെ ആക്ടിങ് തനി നാടൻ തന്നേ, എഴുതിവെച്ചു ആക്ട് ചെയുവാണെന്നു ഒരിക്കലും പറയില്ല, നമ്മളൊക്കെ വീട്ടിൽ എങ്ങനെ പെരുമാറുന്നോ അതുപോലെ തന്നെയാ അവരും ആക്ട് ചെയ്യുന്നേ
@sachincalicut65274 жыл бұрын
എന്തായാലും അളിയൻസിന്റെ രണ്ടാം വരവ് പൊളിച്ചു ഡയറക്ടർ സാറേ കുഞ്ഞമ്മയെ ഇനിയും ഇടയ്ക്കിടെ കൊണ്ടുവരണേ
@muneeranumbers17674 жыл бұрын
Super
@muhammedshafeek54933 жыл бұрын
cool man
@muhammedbasheer4154 жыл бұрын
കൊറോണ കുഞ്ഞമ്മച്ചിയെ ആദ്യമൊരു വെറുപ്പ് തോന്നിയെങ്കിലും പതിയെ ഒന്ന് സ്നേഹിച്ചു fans നെ യൊക്കെ ഉണ്ടാക്കി വരികയാരുന്നു. പറഞ്ഞയച്ചില്ലേ കനകനും പെങ്ങളും കൂടി..
@mujeebrahman-ov7zj4 жыл бұрын
ഇന്നത്തെ ലൈക് മുഴുവൻ നമ്മുടെ കുഞ്ഞമ്മക്ക് സമർപ്പിക്കുന്നു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@AnitaAnita-uz9yr4 жыл бұрын
Yes 😂🤣very natural acting 👌👌👌👍
@sachujrvlog71154 жыл бұрын
തള്
@sudharmmabalamithran196210 ай бұрын
@@AnitaAnita-uz9yr❤❤❤❤
@smithamartin46839 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@rajeshkrishnan68244 жыл бұрын
Kunjammachi adipolli, genuine acting, 👍. Manju as usual kidu..
@LaijuKaruvel4 жыл бұрын
കുഞ്ഞമ്മ ഓടിയ വഴിയിൽ ഒരു പുല്ലുപോലും മുളക്കില്ല 😆😆😆
ഞങ്ങളെ ചിരിപ്പിച്ചു കൊല്ലുമോ അടിപൊളി എങ്ങിനെ ഇങ്ങിനെയൊക്കെ സംവിധാനം ചെയ്യാനും അഭിനയിപ്പിക്കാനും കഴിയുന്നു ടെൻഷൻ കുറക്കുന്ന ഏറ്റവും നല്ല മരുന്നാണ് ഈ ടീം എല്ലാ എപ്പിസോഡും കൂട്ടി ഒരു DVD ഇറക്കിക്കൂടെ ലില്ലിക്ക് ഒരു കരിമണി മാല ഇട്ടുകൂടെ
@dr.padmanabhanmanickam91374 жыл бұрын
Corona Kunjamma Sooper Natural Acting 👍
@jibubabu47114 жыл бұрын
കുഞ്ഞമ്മച്ചി നല്ല സംസാരം 😆😆😆😆
@sandeepcholakkal13674 жыл бұрын
ഇനിയൊരു comedy horror episode ചെയ്യൂ ഇത് വരെ അത് ചെയ്തിട്ടില്ലല്ലോ ഈ അഭിപ്രായമുള്ളവർ like adii ⬇️⬇️
@somathomas64884 жыл бұрын
കുഞ്ഞമ്മക്കല്ല..തങ്കത്തിനും kanakanum അല്പം മുത്തിനും...ഒരാങ്ങളയും പെങ്ങളും....evidunnu കിട്ടിയടെ അ കുഞ്ഞമ്മച്ചി...suuuper...നല്ല ഒരു എപ്പിസോഡ്..keep it up..god bless all...♥♥♥♥🌷🌷🌷🌷🌷🌷🌷🌹🌹🌹🌹😍😍😍😍😍😍😍😍😍👨😍😍
@Hiux4bcs4 жыл бұрын
Oh wow!!! Kunjamma is Oscar material!!!
@jyothikrishna70824 жыл бұрын
അടിപൊളി എപ്പിസോഡ് ❤❤അളിയൻസ് മിസ്സ് ചെയ്തിട്ട് പഴയ eppisode കണ്ടവരുണ്ടോ
@aminakutty85934 жыл бұрын
Mm
@priyaprakash65693 жыл бұрын
Mm
@saikamalsnair4 жыл бұрын
എന്തായാലും കനകന്റെ നമ്പർ ഏറ്റു.👌 തങ്കം വളരെ ഭംഗിയായി കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. കൊറോണ കുഞ്ഞമ്മ സ്ഥലം വിട്ടല്ലോ സമാധാനമായി 😀
@oachirasreekumar11894 жыл бұрын
സത്യം പറഞ്ഞാൽ ഇപ്പഴാണ് ഒരു എനർജി വന്നത്. കൊറോണ കുഞ്ഞമ്മേടെ കിടിലൻ അഭിനയം... സൂപ്പർ.....👍
@jackandjell16084 жыл бұрын
കുഞ്ഞമ്മച്ചി അഭിനയം പൊളിയാണ്. സ്ഥിരമായി ഉൾപെടുത്തിക്കൂടേ അവരെ
@mpaul87944 жыл бұрын
ഈ കുഞ്ഞമ്മയേ ഞങ്ങള് പണ്ടേ നോട്ടമിട്ട് വച്ചിരുന്നതാണ്. അമ്മായിയമ്മയും, കുഞ്ഞമ്മയുമൊക്കെ ആകാൻ പറ്റിയ ആള്. ഏതായാലും കുറച്ചു ദിവസം episodes ഇല്ലാഞ്ഞതിൻ്റെ കേട് തീർത്തു.
@sakkiyyapc91534 жыл бұрын
ആ എപ്പിസോഡ് ഏതാ
@sakkiyyapc91534 жыл бұрын
അമ്മായിയമ്മ
@mpaul87944 жыл бұрын
@@sakkiyyapc9153 പണ്ട് Aliyan Vs Aliyan എന്ന പേരിൽ Amrita യിൽ ഉണ്ടായിരുന്ന കാലത്ത് same actress മഞ്ജുവിൻ്റെ അമ്മായി അമ്മയായി അഭിനയിച്ചിരുന്നു. Episode number ഒർമ്മയില്ല
@valsalaaravindan95144 жыл бұрын
കുഞ്ഞമ്മച്ചി സൂപ്പർ... സൂപ്പർ... ഇനിയും കുഞ്ഞമ്മച്ചിയെ കൊണ്ടുവരണം..
@LaijuKaruvel4 жыл бұрын
ഇനി തങ്കം എന്തെങ്കിലും കുരുത്തക്കേട് കാട്ടിയാൽ വീണ്ടും നമുക്ക് കന്നഡ കുഞ്ഞമ്മയെ വിളിച്ചുവരുത്താം ഈ കോറോണയൊന്നു കഴിയട്ടെ...ഇല്ലേൽ തങ്കം അതുംപറഞ്ഞു പേടിപ്പിക്കും 😍😍😍😆😆😆
@LaijuKaruvel4 жыл бұрын
@@majidanoushad940 കൊറോണ പടർത്തുമെന്നും പറഞ്ഞു 😆😆
@akshayprabhat58674 жыл бұрын
കുഞ്ഞമ്മ യുടെ കോസ്റ്റും പൊളിച്ചു 😃😃😃😃
@charuzz-c8e3 жыл бұрын
അമ്മച്ചിടെ ആക്ടിംഗ് സൂപ്പർ പിന്നെ ഭാഷയും അടിപൊളി
@muhammedriyas94254 жыл бұрын
Kunjamma poli 😍. Eniyum kunjammayude kidu episodinayi katta kaathirippu🤩🤩
@roshu56224 жыл бұрын
കുഞ്ഞമ്മ അഭിനയിച്ചു തകർത്തു. . അളിയൻസ് വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന എപ്പിസോഡുമായി തിരിച്ചു വന്നിരിക്കുന്നു .. മഞ്ജു ചേച്ചിയും കുഞ്ഞമ്മക്കൊപ്പം കട്ടക്ക് നിന്ന് അഭിനയിച്ചു.
@gamereview5952 жыл бұрын
അഭിനയത്തിന്റെ കൈലാസം....,,, കുഞ്ഞമ്മ.. എവിട്ന്ന് എത്തി ??? തകർത്ത്..
@123Rajjo4 жыл бұрын
Super duper comeback of Aliyans...kaathirikkuarunnu.....Kunjamma oru rakshayilla...Polichu..:-D kidilan acting..orupaadu enjoy cheythu..othiri chirichu...Thankam, Kanakan, Cleeto, Lilly, Muth ellarum polichu...Kanakante dialogues ...6.30 de train und ennu parayunnathum pinne avasaanam kunjamme pokalle ennu parayunna moments um kidilam ...Ningal ellarum adipoli aaneeee! Namichu...Ithrem natural acting vere evideeem kanditilla....Hats off to everyone's acting talent and hats off to the entire team of Aliyans!
@nishaadtk67184 жыл бұрын
കൊറോണ കുഞ്ഞമ്മ ടെ ഡ്രസ്സ് സൂപ്പർ 😄😄😄😄😄
@bindusyam93914 жыл бұрын
Kunjamma fans evide vaa...,🤪🤭
@josmijosmijenson1444 жыл бұрын
ഇന്നത്തെ താരം കുഞ്ഞമ്മ. Super episode
@xyz16904 жыл бұрын
Kunjamma... great performance... wish you all the luck
@venugopal23474 жыл бұрын
Suuuuuper episode... corona kunjamma stole the show completely.. wonderful acting by all . Great come back team Aliyans 👍💐👌
@nayananair46004 жыл бұрын
Kunjamma fans like cheyu
@AnitaAnita-uz9yr4 жыл бұрын
I am a huge fan of her😃😃😍😍💓
@ValsasKitchenNY4 жыл бұрын
സൂപ്പർ എപ്പിസോഡ്. കുഞ്ഞമ്മച്ചി അടിപൊളി. Idea കൊള്ളാം 😀😀. ♥️
@jabu31203 жыл бұрын
കുഞ്ഞമ്മ പൊളി ❤❤❤
@nissarmeppurath45754 жыл бұрын
നീ അല്ലി ഹോഗപ്പ ഞാൻ ഭർത്ഥണീ. നീ അങ്ങ് പോ ഞാൻ വരാം 😃😃😃കുഞ്ഞമ്മേടെ ഇടക്കുള്ള ആ കന്നഡ പൊളിച്ചു എജ്ജാതി വേറൊനിക കുഞ്ഞമ്മ.അടിപൊളി ഇനിയും കൊണ്ട് വരണം കുഞ്ഞമ്മയെ. ഇനി ഇല്ലിബറല 😃😃😃നമ്മക് ഗൊത്തില്ല മഖ
@AmalAmal-sb6ek4 жыл бұрын
വന്നോ എത്രനേരം ആയിരുന്നു നോക്കിയിരുന്നത് ശരിക്കും മിസ്സ് ചെയ്തു
@rajisasikumar93484 жыл бұрын
കൊറോണ കുഞ്ഞമ്മ 🤭. തിരിച്ചു വരവ് ഒരു ഒന്നൊന്നര വരവായി. Keep it up.
തകർത്തു സ്റ്റേറ്റ് അവാർഡ് അല്ല നാഷണൽ അവാർഡ് കൊടുക്കണം ഇ അഭിനയത്തിന് അളിയൻസിലെ ബോറടി മാറി ഡയരക്ടർ രാജേഷ് സാറിന് പ്രതേകം അഭിനന്ദനങ്ങൾ
@jintumanu01234 жыл бұрын
Waiting aaayirunnnuuu.....😍😍
@paruthurannuparayunnaval35404 жыл бұрын
കുഞ്ഞമ്മച്ചി സൂപ്പർ ♥️
@bijuks34394 жыл бұрын
കുറെ നാളുകൾക്ക് ശേഷം ഒരു നല്ല സ്ക്രിപ്റ്റ് കണ്ടു..👌😄.
@rajirajan60184 жыл бұрын
ഈ കുഞ്ഞമ്മയെ എവിടുന്നു കിട്ടി.suuuuuper
@thouseefthouseef73274 жыл бұрын
ಕನ್ನಡ ಮಾತುಕತೆಯೂ ಮಳಯಾಲಿಗರ ಬಾಯಿಯಿಂದ ಕೇಳಲು ಬಹಳ ಖುಷಿಯಾಗುತ್ತಿದೆ. ಕ್ಲೀಟೋ ಇನ್ನೂ ಉತ್ತಮವಾಗಿ ಕನ್ನಡ ಕಲಿತರೆ ಸಂತೋಷ. ಎಲ್ಲರಿಗೂ ಅಭಿನಂದನೆಗಳು.
@bindu29544 жыл бұрын
kunjammachi good acting, the rating will go up
@jessieabraham13594 жыл бұрын
Superb episode. All of you acted naturally.
@premajohn99914 жыл бұрын
Super serial with super actors 😍👌👍🤝💐
@leelammasebastian50263 жыл бұрын
കുഞ്ഞമ്മച്ചിയാണ് യഥാർത്ഥ താരം
@KeralaCaffe4 жыл бұрын
അളിയൻസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും അടിപൊളി രണ്ട് എപ്പിസോഡുകളായിരുന്നു ഇന്നും ഇന്നലെയും.. നന്ദി..🙏
@AnitaAnita-uz9yr4 жыл бұрын
Yes correcta
@vv40374 жыл бұрын
3rd.....corona kunjmma super 😍😍😍😍😍😍😍😍😍😍
@zubair.makasaragod4 жыл бұрын
😂😂👍👍
@vv40374 жыл бұрын
@@zubair.makasaragod 😉
@zubair.makasaragod4 жыл бұрын
@@vv4037 😃
@sherlymathai47064 жыл бұрын
അതി ഗംഭീരം എപ്പിസോഡ്
@josephantonygeorge36634 жыл бұрын
Cleeto"s Mother in the new role of his Kunjamma is indeed a stimulant to all other characters to reach new heights. The affection featured by Cleeto & Liily exemplifies the sincere family attachment. It will be better, If the Director would bring Jamanthy"s Father also ( Asthmatic Character) as Lilly's uncle. Cleeto's Mother & Jamanthy' s Father had been excellent characters always greening the memories of the viewers. High appreciation to all the actors & the entire team members particularly the Director & Script writer.-- Prof Dr. Joseph Antony, G.--. New York. "
@aparnanair90624 жыл бұрын
Yyo manasilayi English ariyannu 😂😂😂
@chandrabosenimisha74404 жыл бұрын
@@aparnanair9062 😂😂
@bindusunilkumar10094 жыл бұрын
Super super super episode 👌👌👌👌👌👌😃😃😃😃😃
@sainabavadakara93334 жыл бұрын
Kunjamma kalakki.nalla abhinayam
@sindhupillai92134 жыл бұрын
Corona കുഞ്ഞമ്മ പൊളിച്ചു 👌
@RameshSreedaran4 жыл бұрын
Vooow kalakki, നല്ല എപ്പോസോഡ് കൊറോണ അമ്മച്ചി കലക്കി 😜🤣🤣🤣