Aliyans - 14 | ജീവിത പങ്കാളിയാണോ വലുത് അതോ കൂടപ്പിറപ്പോ ? | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,017,848

Kaumudy

Kaumudy

4 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 485
@pramodp8058
@pramodp8058 3 жыл бұрын
ലില്ലി ആയി വരുന്ന സൗമ്യ സൂപ്പർ നാച്ചുറൽ അഭിനയം ആണ്. ആശംസകൾ 🥰🥰
@archasuresh7209
@archasuresh7209 2 жыл бұрын
Yes
@ammua6359
@ammua6359 2 жыл бұрын
🥰🥰
@vandanaraj3661
@vandanaraj3661 2 жыл бұрын
Athe ..ee episode thankam nalla over aarunnu...
@ziyatalks4275
@ziyatalks4275 Жыл бұрын
😊
@razbinfaizy6345
@razbinfaizy6345 4 жыл бұрын
കൂടപ്പിറപ്പിനോടുള്ള സ്നേഹം അത് വേറെ ജീവിത പങ്കാളിയോടുള്ള സ്നേഹം അത് വേറെ അമ്മ പെരുത്ത് ഇഷ്ടം💪💪💪💪💪💪💪💯💯
@shabanashabashabanashaba1110
@shabanashabashabanashaba1110 2 жыл бұрын
Kk
@mareenareji4600
@mareenareji4600 4 жыл бұрын
മഞ്ജു big boss ൽ പോകണ്ടായിരുന്നു.ഇതിലൊക്കെ കാണുമ്പോൾ ഒത്തിരി ഇ ഷ്ടം തോന്നുന്നു.പക്ഷേ big boss ൽ വന്നപ്പോൾ അതു പോയത് പോലെ
@reenareena7923
@reenareena7923 4 жыл бұрын
Sathyam... വെറുതെ പേര് kalanju
@nicsilvestroni9221
@nicsilvestroni9221 4 жыл бұрын
Manju was superb in big boss . Who care if you think differently? Pinne, Nee okke enthinadi ethrayum kashtapettu kanunne?
@meppadam6
@meppadam6 3 жыл бұрын
സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കു
@meppadam6
@meppadam6 3 жыл бұрын
മഞ്ജു ചേച്ചി ഇഷ്ടം
@ramlathramlath4963
@ramlathramlath4963 3 жыл бұрын
SathyAm
@athirajishnu165
@athirajishnu165 Жыл бұрын
എത്ര പെങ്ങൾ ആയാലും ആവിശ്യത്തിന് വേണം... അവരെ അവരുടെ ലൈഫിൽ ജീവിക്കുമ്പോൾ ഓവർ ആകാൻ ഇടപെടാൻ ഓടി ചെല്ലും
@AleenaAhalya
@AleenaAhalya Жыл бұрын
👍👍👍
@sasidharan.m8870
@sasidharan.m8870 4 жыл бұрын
കനകനെ പെങ്ങളും ഭാര്യയും കൂടെ മത്സരിച്ചു സ്നേഹിക്കുക യാണ്
@rahiyanathrahi1105
@rahiyanathrahi1105 3 жыл бұрын
Super
@sheheerkhanmalappuram2285
@sheheerkhanmalappuram2285 4 жыл бұрын
ഇത് കലക്കി ഇതുപോലുള്ള സംശയം മിക്ക വീട്ടിലും ഉള്ളത് ആണ് അതിനും ഒരു പരിഹാരം നമ്മുടെ aliyans തന്നു താങ്ക്സ്
@johndaniel19
@johndaniel19 4 жыл бұрын
Super episode
@ajithasuresh9592
@ajithasuresh9592 3 жыл бұрын
ആങ്ങളമാർക് പെങ്ങളോടുള്ള ഇഷ്ട്ടം കാണുമ്പോൾ അസൂയ തോന്നുന്നു എനിക്ക് രണ്ടു ആങ്ങളമാരുണ്ട് പക്ഷെ പറഞ്ഞിട്ട് കാര്യമില്ല
@anjumols5379
@anjumols5379 Жыл бұрын
Sathyam
@itsme1938
@itsme1938 Жыл бұрын
ഒറ്റ മക്കളാകുന്നതാണ് ഏറ്റവും വലിയ പ്രശ്നം.
@rajinachandren1374
@rajinachandren1374 7 ай бұрын
Enikkum
@Businessman3333
@Businessman3333 6 ай бұрын
@itsme1938 koppa
@Businessman3333
@Businessman3333 6 ай бұрын
Husband or wife venda enne anno
@surabhisuresh1001
@surabhisuresh1001 4 жыл бұрын
അമ്മാവൻ സൂപ്പർ,, അമ്മാവനെ കാണാനായിട്ട് വന്നവർ like adi,, 🌹🥰🥰🥰🥰
@AjithKumar-gc7ov
@AjithKumar-gc7ov 4 жыл бұрын
മഞ്ചു ചേച്ചി നിങ്ങൾ മുത്താണ് ആരുടെ മുന്നിലും തോൽക്കരുത് അസൂയക്കാർ തളർത്താൻ നോക്കും തളരരുത് 😘😘😘
@anisn8082
@anisn8082 4 жыл бұрын
Asooya nnu parayalle ....sangadamanu iganeyulla sthreeyude real swabavam orthittu athinte roshamanu
@saikamalsnair
@saikamalsnair 4 жыл бұрын
കിടിലൻ എപ്പിസോഡ് 👌. അമ്മാവന്റെ royal entry കലക്കി. Last അളിയൻമാർ 2 പേരും കൂടെ വന്ന് ഒത്തൊരുമിച്ച് നിന്ന് ഈ പ്രശ്നം solve ചെയ്തത് എന്തായാലും നന്നായി
@ammua6359
@ammua6359 2 жыл бұрын
👌
@hananahhashim296
@hananahhashim296 Жыл бұрын
Dd🥰🟫🟫🟫🟫🟫🟫🟫🤐🤐🤐🤐🤐🤐🤐🤷🤷🤷🤷🤷😃😃😃😃😃😃😃😃😃🍂🍂🍂😊
@sunilthomas3647
@sunilthomas3647 4 жыл бұрын
സൂപ്പർ എപ്പിസോഡ്.. ഇതൊക്കെ ചെയ്യുന്ന ഇവരെ ഞങ്ങൾ കാണാതെ എങ്ങനെ ഇരിക്കും എല്ലാരും നല്ലപോലെ തകർത്തു... സൂപ്പർ.
@prasanth6737
@prasanth6737 4 жыл бұрын
*_അനീഷ് ചേട്ടന്റെ ഒരു ഭാഗ്യം.ഇതാണ് തലവര.ഓരോ ദിവസത്തേതും ഒന്നിനൊന്നു മികച്ചതായി വരുന്നു.സകല മാന പെണ്ണുമ്പുള്ളമാരുടേം ചോദ്യം ആണ് എന്നയാണോ അതോ പെങ്ങളെ ആണോ ഇഷ്ടം എന്ന്.👌👍😍😂😂😂_*
@ananthutg9494
@ananthutg9494 4 жыл бұрын
കല്ല്യാണം കഴിക്കാത്തത് കൊണ്ട് അമ്മാവൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു 😂
@Abhinav-tc1uo
@Abhinav-tc1uo 2 жыл бұрын
Pakshe ammavan kalyanam kazhichallo episode 200 um episode 225 um kandunokku
@babybaby201
@babybaby201 2 жыл бұрын
Squeeze your body thoroughly d,
@babybaby201
@babybaby201 2 жыл бұрын
A 1
@ammua6359
@ammua6359 2 жыл бұрын
😂
@saraswathynair7405
@saraswathynair7405 4 жыл бұрын
Anish and Soumya ,super jodi.
@praveenramachandran3442
@praveenramachandran3442 4 жыл бұрын
ഓരോ എപ്പിസോഡും ഓരോ ദിവസവും മികച്ചതാവുന്നു
@s-eprath
@s-eprath 4 жыл бұрын
സൂപ്പർ എപ്പിസോഡ്... രണ്ട് പേരോടും വേണം സ്നേഹം.. അങ്ങനെ കൊടുക്കുന്നവരും കിട്ടുന്നവരും ഭാഗ്യവാന്മാർ ♥️👌👏👏👏😘😘😘😍😍😍😍
@user-fm3ll5sx9e
@user-fm3ll5sx9e 4 жыл бұрын
അതിന് ഞാൻ ജീവനോടിരികുമ്പോൾ സമ്മതിക്കേല 😂
@ramanikrishnan7545
@ramanikrishnan7545 Жыл бұрын
Yes true
@ramanikrishnan7545
@ramanikrishnan7545 Жыл бұрын
I do agree with Sunitha
@remakrish7884
@remakrish7884 3 жыл бұрын
എല്ലാ എപ്പിസോഡിലും അതെ തകത്തിനു ഭയങ്കര കൊഞ്ചൽ ആണ്. But ലില്ലി super
@regiabbas7970
@regiabbas7970 Жыл бұрын
👍👍
@lakshmi....1983
@lakshmi....1983 Жыл бұрын
Yes
@nityanigil7579
@nityanigil7579 9 ай бұрын
സ്വത്ത് ഒരിവക്കുമ്പോൾ അറിയാം സ്വന്ധം കുടുംബം ആണോ പെങ്ങളെ അണോ ഇഷ്ട്ടം എന്ന് അല്ലെങ്കിൽ ഭർത്താവിനെയോ അങ്ങളെയെ ആണോ ഇഷ്ട്ടം എന്ന് അപ്പോൾ സ്വന്ധം കുടുംബതിന് വേണ്ടത് കിട്ടനെ ആഗ്രഹിക്കു അമ്മാവാൻ സ്വത്ത് കൊടുക്കാം എന്ന് പറഞ്ഞപ്പോ തങ്കത്തിന് ജനകനെ കാളും കിട്ടണം അപ്പൊ ഭർത്താവിനും തനിക്കും കിട്ടണം എന്നാണ് ആഗ്രഹം അതുപോലെ ലില്ലിക്കും കനകനും അവര്ക് കിട്ടണം കാരണം കുടുംബം അത് ഭാര്യയും ഭർത്താവും ആണ് പെങ്ങളും ആങ്ങളയും ഒക്കെ മറ്റൊരു ആളുടെ കൂടെ കുടുംബം ഉണ്ടാക്കിയവർ ആണ്. സ്വന്ധം കുടുംബം തന്നെ ആണ് എല്ലാവർക്കും വലുത് ഭാര്യയെ ഭർത്താവിനെ ഒക്കെ ആണ് അങ്ങനെ തന്നെ ആണ് വേണ്ടതും സഹോദരങ്ങൾ അവരുടെ കുടുംബത്തിന് വേണ്ടി ജീവിക്കുന്നവർ ആണ് അവർക്ക് വേണ്ടി സ്വന്ധം കുടുംബത്തെയും ഭാര്യയെയും ഭർത്താവിനെയും തള്ളിപ്പറഞ്ഞാൽ സ്വന്ധം ജീവിതം ഇല്ലാതെ ആകും ഭാര്യ പെങ്ങൾക് പകരം ആകില്ല ആങ്ങള ഭർത്താവിനെ പകരവും ആകില്ല. ആങ്ങള മരിച്ചാൽ പെങ്ങൾക് കരച്ചിലെ ഉണ്ടാകു ഭാര്യക്ക് അങ്ങനെ അല്ല ഭർത്താവ് ഇല്ലാതെ ഒരു പെണ്ണിന് സ്വന്ധം ബന്ധുവീട്ടിൽ പോലും ഒരു സ്ഥാനവും ഉണ്ടാകില്ല തീരത്ത വേദന ആണ് പെങ്ങൾക് അപ്പോഴും കുടുംബം ഉണ്ടാകും മറ്റു പ്രശ്നങ്ങൾ ഇല്ല ഭാര്യ മാത്രമേ വേദനിക്കാൻ ഉണ്ടാകു ഭർത്താവിന് എന്തു അസുഗം വന്നാലും ഭാര്യക്കെ എല്ലാം ചെയ്തുകൊടുക്കാൻ കഴിയു പെങ്ങൾക് കാല് തിരുമ്മാനെ കഴിയു ഭാര്യയുടെ സ്ഥാനം പെങ്ങൾക് പൂർത്തി ആക്കാൻ കഴിയില്ല
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
സത്യം
@manjubiju8055
@manjubiju8055 2 жыл бұрын
എല്ലാ പെണ്ണുങ്ങൾക്കും ഉള്ള സംശയം ആണ് ഭാര്യയോടാണോ പെങ്ങളോടാണോ കൂടുതൽ സ്നേഹം എന്നുള്ളത്, ഞാനും കൂടെ കൂടെ ചോദിക്കാറുണ്ട്
@koottukaran3461
@koottukaran3461 Жыл бұрын
😂
@hananahhashim296
@hananahhashim296 Жыл бұрын
😘😘😘😘🤣😫🤣🤣😫🤩🤩🤩🤩🤩
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
😊
@imranusman9600
@imranusman9600 8 ай бұрын
ലില്ലിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒരു ഭാര്യക്കും ഇത് ഇഷ്ടപ്പെടില്ല
@singleslidepresentation1525
@singleslidepresentation1525 3 жыл бұрын
I like lilly character the most!🙏🙏🙏
@ammua6359
@ammua6359 2 жыл бұрын
🙏🙏🙏
@kskoshy9183
@kskoshy9183 3 жыл бұрын
Super episode evarellam sharikkum jeevikkuva randuperkkum orepole sneham venam 😚😚
@sachincalicut6527
@sachincalicut6527 4 жыл бұрын
അളിയൻസ് കാണുമ്പോൾ കിട്ടുന്ന സന്തോഷം അതൊന്ന് വേറെയാണ്❤️❤️
@kan-wn4uw
@kan-wn4uw 3 жыл бұрын
👏👍❤️💐🙌🙏
@shyamaprakashan7654
@shyamaprakashan7654 4 жыл бұрын
കനകൻ ലില്ലി സൂപ്പർ കോംമ്പൊ♥️
@bashimbashi1157
@bashimbashi1157 3 жыл бұрын
അതേ
@aishamohammed3354
@aishamohammed3354 3 жыл бұрын
Poil
@arjunkr2620
@arjunkr2620 2 жыл бұрын
Hai
@Actonkw
@Actonkw 2 жыл бұрын
സിത്താരസുറുമി 🔥 അത് വേറെ ചാനലിൽ ആയിരുന്നു വേറെ programme
@ammua6359
@ammua6359 2 жыл бұрын
❤️
@mjt8534
@mjt8534 4 жыл бұрын
Polipan episode...monday to friday venam....😍😍
@musthafaparudurmusthu988
@musthafaparudurmusthu988 4 жыл бұрын
സൂപ്പർ പരിപാടി.... ഓരോ എപ്പിസോഡും നന്നായിട്ടുണ്ട്
@swathyskumarofficial2410
@swathyskumarofficial2410 4 жыл бұрын
Cleetto... ലില്ലി..... sis bro...സൂപ്പർ 👍👍👍❣️❣️❣️❣️👍👍
@songmania5163
@songmania5163 4 жыл бұрын
Swathy S Kumar 🙋🏼‍♂️
@anamikakr1536
@anamikakr1536 3 жыл бұрын
K
@garden977
@garden977 4 жыл бұрын
അടിപൊളി കിടിലം എപ്പിസോഡ്😍
@SobhanaSamraj
@SobhanaSamraj 4 жыл бұрын
Adipoli aliyan super kanumpol very happy elllavareyum eshd nallathamasa atha manju i liked so much jevitham engane enthellam thamasayilude super thanks
@user-hm5gf6xz5v
@user-hm5gf6xz5v 4 жыл бұрын
ഫക്രു മോന്റെ അമ്മ ഉണ്ടായത് കൊണ്ട് ഇത് കാണാതെ unlik അടിച്ച ഞാൻ മാത്രം ആണോ
@SahadevanUSA
@SahadevanUSA 4 жыл бұрын
അതൊക്കെ ഭൂതകാലങ്ങൾ, അളിയൻ വർത്തമാനത്തിലേയ്ക് വരൂ
@user-hm5gf6xz5v
@user-hm5gf6xz5v 4 жыл бұрын
@@SahadevanUSA ഒന്ന് ചോദിക്കട്ടെ ഹിറ്റ്ലർ എന്ന് ഹിറ്റ്ലർ തന്നെ അല്ലെ
@ajeebahmed1620
@ajeebahmed1620 4 жыл бұрын
Wow... superb episode... really enjoying it well. ...go...with these characters...manju & cleites superbbb😘😘😘😘... waiting for your next episode
@indraneelam6519
@indraneelam6519 4 жыл бұрын
ഇടക്കൊന്നു കണ്ണ് നിറഞ്ഞുപോയി കേട്ടോ
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 4 жыл бұрын
അടിപൊളി, തക്ളി മോളെ ഉൾപെടുതിയതിൽ സന്തോഷം, ഭാര്യയോടുള്ളതാണ് സ്നേഹബന്ധം, പെങ്ങളോടുള്ളത് രക്ത ബന്ധം, അത് മുറിച്ചാൽ മുറിയാത്തതാണ് .കറകളഞ്ഞ സ്നേഹം അത് അമ്മയുടെതാണ് അത് ആത്മബന്ധവും. 👍😊💕
@neethusumeshvyshu2905
@neethusumeshvyshu2905 3 жыл бұрын
@Sithara Surumi സത്യം 😍
@yasarck7729
@yasarck7729 Жыл бұрын
Satym
@thecraftbox9116
@thecraftbox9116 Жыл бұрын
ഒരു ആപത്ത് വന്നാൽ സ്നേഹബന്ധം മാത്രം കാണാത്തൊള്ളൂ.
@muhammadkoyiloth3363
@muhammadkoyiloth3363 4 жыл бұрын
Nalla vishayam... super
@Raneez_yousuf
@Raneez_yousuf 4 жыл бұрын
Wonder fulll episode Ee cituation face cheyyyatha oru brotherum oru husbandum kaaanillla . Njan enne polullla saadhaaranakkkaarude karyama paranje . Again wonderfulll episode with a good lesson .thanks to alll rajesh bro manjummma riyaskkka Anish Etta saumya and whole crew 🥰🥰🥰
@reenareena7923
@reenareena7923 4 жыл бұрын
എന്റെ മെയിൻ preshnamairunnu ഹസ്ബന്റിനോട് ഒത്തിരി vazhkkititundu
@savithriv4635
@savithriv4635 Жыл бұрын
പാവം ലില്ലി, കനകത്തിന് ക്ലീറ്റസിന്റെ കാര്യം നോക്കിയാൽ പോരെ😏😏😏
@user-yn7sp3fk5t
@user-yn7sp3fk5t 2 жыл бұрын
Lilly fans 💖💖💖
@remakrish7884
@remakrish7884 3 жыл бұрын
തങ്കം ഇത്തിരി കൂടുതലാ
@roserosna.8683
@roserosna.8683 4 жыл бұрын
ഒരു കാലും, രണ്ട് നാത്തൂൻമാരും.🤣🤣🤣
@sarathkumar-cd9pe
@sarathkumar-cd9pe 4 жыл бұрын
അടിപൊളി.... 😍😍😍
@shynibernard9301
@shynibernard9301 4 жыл бұрын
Super epidode!!! I enjoyed it a lot.
@eastmanmg8801
@eastmanmg8801 2 жыл бұрын
ആഹാ എത്ര നല്ല പ്രമേയം!!ഇങ്ങനെവേണം പ്രോഗ്രാം ചെയ്യാൻ.
@paulmaximuscherukoduth9252
@paulmaximuscherukoduth9252 4 жыл бұрын
Keep up the good work. However, try to reduce the melodrama a bit. Aliyan Vs Aliyan was a bit more natural. Keep to the same pattern.
@mathewkabraham8242
@mathewkabraham8242 4 жыл бұрын
Heart touching
@beenavinitha1962
@beenavinitha1962 2 жыл бұрын
കൂടെപ്പിറപ്പ് ഒരു ജന്മം മാത്രമേ ഉള്ളൂ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lakshmi....1983
@lakshmi....1983 Жыл бұрын
അതുകൊണ്ട് ആങ്ങളമാരുടെ ജീവിതത്തിൽ ആവശ്യത്തിൽ അധികം പെങ്ങന്മാർ ഇടപെടണം എന്നുണ്ടോ... ഓവർ ആകരുത്
@aleenamathew7468
@aleenamathew7468 4 жыл бұрын
Very good, Maju is great. Aliyans happy to see you all in screen again
@fayhascraft6286
@fayhascraft6286 3 жыл бұрын
Thanka chechi fans like adi
@askarc1935
@askarc1935 4 жыл бұрын
അടിപൊളി എപ്പിസോഡ് എല്ലാവരും കലക്കി ഓൾ ദി ബെസ്റ്റ്
@rafeenadarulemaan7095
@rafeenadarulemaan7095 3 жыл бұрын
Kanakan lilly supper aveanu adi poli👌😍😘
@riyageorge1242
@riyageorge1242 3 жыл бұрын
Thangam over anu
@AM-be5px
@AM-be5px 3 жыл бұрын
Kanakams daughter is super acting in silence.
@nandanaratheesh9423
@nandanaratheesh9423 6 ай бұрын
19:07 manjuchechi acting was superb...❤ And so cute natural acting 😂😂
@insanasudheer6287
@insanasudheer6287 2 жыл бұрын
നിങ്ങൾക്ക് ആരെയാണ് ഇഷ്ടം kanakaneyum lillyneyum ann ishttam
@snehalathanair427
@snehalathanair427 Жыл бұрын
Each one is loved in a different way-- love for a husband, for parents , for siblings, pets -- all are different forms of love-- it doesn't do to be jealous or to make up stories
@SobhanaSamraj
@SobhanaSamraj 4 жыл бұрын
Ammavan girirajan kozhi chirichu othiri super
@suryass6126
@suryass6126 4 жыл бұрын
സൂപ്പർ 😍😍❤️❤️🌹🌹🌹😘😘😘😘
@user-ty6vj1ld5u
@user-ty6vj1ld5u 4 жыл бұрын
അളിയൻ പൊളിക്കുന്നുണ്ട് കേട്ടോ ഓരോ എപ്പിസോഡും സൂപ്പർ
@glinsonbabu5045
@glinsonbabu5045 4 жыл бұрын
Manju chachi super acting all ways good l like
@jobikas253
@jobikas253 4 жыл бұрын
Ayyo eniku vayyave ente veetil edak ethu nadakarundu njanu ente nathoonum koode😃😃
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
അടിപൊളി എപ്പിസോഡ്, 👍🙏
@sinimol8669
@sinimol8669 4 жыл бұрын
Poli episode
@deepudileep9072
@deepudileep9072 4 жыл бұрын
Manjuchachi. Lillykutty. Super. Asoooya. Kushumboo. Main
@pushpavijayan4275
@pushpavijayan4275 4 жыл бұрын
Kanakan, Lily and Cleatus superb acting
@beenavinitha1962
@beenavinitha1962 2 жыл бұрын
മഞ്ജുചേച്ചി എന്താ കൊള്ളില്ലേ. മഞ്ജു ചേച്ചിയും powliya✌🏻✌🏻✌🏻✌🏻
@safas3697
@safas3697 Жыл бұрын
​@@beenavinitha1962 💯
@arunsreenalinam5715
@arunsreenalinam5715 4 жыл бұрын
എല്ലാവരും ഒന്നിനൊന്നു മികവുറ്റ അഭിനയം കാഴ്ച്ച വച്ചു എന്നാലും അനീഷേട്ടനും മഞ്ജുവും പൊളിച്ചു
@soumyamolms309
@soumyamolms309 2 жыл бұрын
കെട്ടിയോന് ആണെങ്കിൽ തങ്കം ചെയ്യില്ല കുറച്ചു ഓവർ anu
@Nerampokk26
@Nerampokk26 4 жыл бұрын
എന്തോന്ന്... ഒരുദിവസം കനകനും തങ്കവും കീരിയും പാമ്പും. ജോലിക്ക് പൊകു മ്പോ ഒളിഞ്ഞു നോക്കും നേർക്കുനേരെ നിന്നാൽ കടിച്ചു കീറും. പിന്നെ ഒരു ദിവസം അടയും ഈച്ചയും...
@sajikunjappi6459
@sajikunjappi6459 4 жыл бұрын
എല്ലാവരും spr....
@hashimhashim964
@hashimhashim964 3 жыл бұрын
Ugran msg.👍🙏❤️
@bachuforever1419
@bachuforever1419 4 жыл бұрын
റിയാസ് നർമ്മകല.. ❤️👍 മഞ്ജു ചേച്ചി... ❤️👍 ബെസ്റ്റ് കോമ്പിനേഷൻ....
@samhithaonlineshopping184
@samhithaonlineshopping184 4 жыл бұрын
Manjunu പിന്നെ abhinayikkanda കാര്യം ഇല്ല അങ്ങ് ജീവിച്ചാമതി 🤭
@snehalathais3196
@snehalathais3196 2 жыл бұрын
ഭാര്യ ഉള്ളപ്പോൾ പെങ്ങൾ എന്തിനാ പരിചരിക്കാൻ വരണേ. Kanakanu പെങ്ങൾ തടവുന്നതായിരിക്കും താല്പര്യം
@Sijujoseph31
@Sijujoseph31 4 жыл бұрын
SUPER കിടു..
@nishaantony9715
@nishaantony9715 Жыл бұрын
ആങ്ങളയുടെ കുടുംബം kalakathathu kondulla asukham
@praveenramachandran3442
@praveenramachandran3442 4 жыл бұрын
മഞ്ജുമ്മ അടിപൊളി... അഭിനയം നനന്നായിട്ടുണ്ട്
@haidarkunnath3363
@haidarkunnath3363 4 жыл бұрын
ഈ പോലിസ് എന്താ ഷർട്ട് കവറിലിട്ട് പോണേ.?
@meppadam6
@meppadam6 3 жыл бұрын
ഷർട്ട് ഇല്ല അതാണ് സത്യം 😃😃😃
@rasheedmbr3737
@rasheedmbr3737 4 жыл бұрын
സൗമ്യ ചേച്ചി മഞ്ജു ചേച്ചി സൂപ്പർ
@Dr.S655
@Dr.S655 Жыл бұрын
Ithil ninnu njn padicha padam....not to marry a man having a sister 😂😂😂eniku vallathu kannu ayi matram akan pattile😂😂
@ROH2269
@ROH2269 4 жыл бұрын
Superb episode 👌
@user-po3qu5ov8m
@user-po3qu5ov8m 9 ай бұрын
🏆✍️🧑‍⚕️💘♥️💕❤️‍🩹❣️
@user-qd5fy6ih7i
@user-qd5fy6ih7i 4 жыл бұрын
സൂപ്പർ
@johansrilanka8857
@johansrilanka8857 4 жыл бұрын
Super program 👍👍👍 I am Sri Lanka
@ranitojo7914
@ranitojo7914 4 жыл бұрын
Johan Srilanka
@appleorange3408
@appleorange3408 2 жыл бұрын
super episode 👍
@deepaalackal8876
@deepaalackal8876 4 жыл бұрын
Cleeto chetta oru Hai parayuvo. All actors excellent
@abdusalam3340
@abdusalam3340 4 жыл бұрын
super ep
@indhuindhu5380
@indhuindhu5380 4 жыл бұрын
Nalla episode
@kavithaRajeshOnYoutube
@kavithaRajeshOnYoutube 4 жыл бұрын
Super episode
@user-Aam405
@user-Aam405 14 күн бұрын
2024 kanunnavar undo 🙃
@praveenramachandran3442
@praveenramachandran3442 4 жыл бұрын
Su. Per. എപ്പിസോഡ്
@rohinrohin7602
@rohinrohin7602 4 жыл бұрын
Nice episode.supper
@snmnrkad6527
@snmnrkad6527 4 жыл бұрын
വസ്ത്രധാരണത്തിൽ സഭ്യത വേണം എന്നു പറഞ്ഞതിന്റെ പിറ്റേന്നു തന്നെ ഇങ്ങനെ മാറ്റം വന്നതിൽ സന്തോഷം.
@sirash1748
@sirash1748 4 жыл бұрын
വസ്ത്രധാരണത്തിൽ എന്താ പ്രശ്നം. മനസ്സിലായില്ല. @narayan. s.das
@minnu252
@minnu252 4 жыл бұрын
Narayan. S. Das. 😂😂😂ithu manjunu bigbossil pokunnathu nu munne shoot cheytha episodes aanu.. masangalkku munpe
@snmnrkad6527
@snmnrkad6527 4 жыл бұрын
@@sirash1748 മറയ്‌ക്കേണ്ട ഭാഗങ്ങളിൽ മറച്ചുകൊണ്ട് മാന്യമായി വസ്ത്രം ധരിയ്ക്കുമ്പോൾ കുലീനത തോന്നും. പലതും പുറത്തു കാണും വിധം വസ്ത്രം ധരിയ്ക്കുമ്പോൾ അശ്ലീതയും തോന്നും. കഴിഞ്ഞ എപ്പിസോഡ് (13)കാണുക.
@snmnrkad6527
@snmnrkad6527 4 жыл бұрын
അശ്ലീലത...
@nicsilvestroni9221
@nicsilvestroni9221 4 жыл бұрын
Narayan. S. Das. : Athokke Ninte thallayude enthokkeyo nokki , thonnunna Ninne pole ullavarude kannu kondu okke kanan pattum ! Aa kannu , ninne pole ulla alavalathikku mathram iullatha!
@abhilashkerala2.0
@abhilashkerala2.0 4 жыл бұрын
Best example
@saidajamal49
@saidajamal49 2 жыл бұрын
Adipoli allaparipadigalum👌👌
@keerthanak3248
@keerthanak3248 4 жыл бұрын
👍Adipoli🎉
@nirlyjacob9548
@nirlyjacob9548 9 күн бұрын
Kleeto chettaaa love uuuuu😅❤
@mazimarva2959
@mazimarva2959 4 жыл бұрын
Rajith sir support cheyyunavar dayav cheythu cheetha cmts idan varsruth
@najilanechu7022
@najilanechu7022 4 жыл бұрын
Mazi Marva aaru paranju rejith sirne support cheyunnavare cheetha comments idunnathunn njn rejith sorne onnum support cheyunna alonnumalla but manjunte thani swabhavam valare moshamanenn manassilayi
@nicsilvestroni9221
@nicsilvestroni9221 4 жыл бұрын
Najila Nechu : Ninte kazappu aparam thanne !
@anumathew1565
@anumathew1565 3 жыл бұрын
😍🎀👌👏 wonderful super
@aswanikannan6328
@aswanikannan6328 4 жыл бұрын
E doubte enikum udayirunnu... 😜.... ipo mari
@mallujocker2820
@mallujocker2820 4 жыл бұрын
Aaviyillaatha chooduvellam😝
@manjumanju-bp9zg
@manjumanju-bp9zg 4 жыл бұрын
செம்ம🤣🤣🤣 cleeto thangam
@ishaquepc300
@ishaquepc300 3 жыл бұрын
Very nice
@amjedali1474
@amjedali1474 4 жыл бұрын
Veendum thudangiyallo ashwasam 🤗
@epmm_chef4135
@epmm_chef4135 4 жыл бұрын
Nice episode
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 102 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 48 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 506 М.
Aliyans - 13 | മോഷണം | Comedy Serial (Sitcom) | Kaumudy
22:53
My cat mastered black magic #cat #cats
0:23
Princess Nika cat
Рет қаралды 13 МЛН
1❤️
0:17
Nonomen ノノメン
Рет қаралды 13 МЛН
ToRung short film: 🙏please forgive me😬
0:43
ToRung
Рет қаралды 11 МЛН