അടുത്തെങ്ങാനും ഗിരിരാജൻ മാമന്റെ കല്യാണ സദ്യ ഉണ്ണാൻ പറ്റുമോ ടീം അളിയൻസ്
@athirasoudheesh71443 жыл бұрын
മുത്തിന്റെ കല്യാണത്തിന് മുൻപ് എങ്കിലും അമ്മാവന്റെ കല്യാണം നടത്തണോട്ടോ... പാവം അമ്മാവൻ
@Pabloshalzm3 жыл бұрын
Sathyam
@പോരാളിവാസു-ച7ഡ3 жыл бұрын
നടക്കുമെന്ന് തോന്നുന്നില്ല 😁
@muhammedrafi70103 жыл бұрын
നമ്മളെ മണ്ടന്മാരാകാന് മോനെ അതൊന്നും ഉണ്ടാവില്ല
@nharakkunnu3 жыл бұрын
ഇവന്മാർക്ക് അമ്മാവന്റെ വസ്തുവിലാ കണ്ണ്. ഇവന്മാര് അദ്ദേഹത്തെ കൊണ്ട് പെണ്ണ് കെട്ടിക്കില്ല
@lmworld47183 жыл бұрын
ക്ളീറ്റസ്സിന്റ്റെയും കനകന്റ്റെയും വീടുകളെ ബന്ധിപ്പിക്കുന്ന ഒരു പൊതു റൂം ഉണ്ട്.ഒരു Step കയറിയാൽ കനകന്റ്റെ വീട്ടിൽ എത്തും.ഇത് ശ്രദ്ധിച്ചവർ ഇവിടൗ നീലം മുക്കിക്കോ.....👍👍👍
@navasmattanur76043 жыл бұрын
അത് എവിടെയാ ഞാൻ കണ്ടില്ല
@lmworld47183 жыл бұрын
പഴയ episodes കണ്ടാൽ മനസ്സിലാകും...പിന്നെ ക്ളീറ്റസ്സിന്റ്റെയും തന്കത്തിന്റെയും room അല്ലാതെ മുത്തിന്റ്റെ room കാണിക്കാറില്ലേ ആ roomൽ ഒരു extra door ഉണ്ട്.ആ room തന്നെയാണ് അമ്മാവൻ വന്നാൽ കനകന്റ്റ വീട്ടിലും കിടക്കാറ്. മാത്രമല്ല ക്ളീറ്റസ്സിന്റ്റെ വീട്ടിൽ ഒരു room മാത്രമേ ഉള്ളൂ..രണ്ട് പേരും ഒരു room adjust ചെയ്യാറാണ്....👍👍👍
@vishnupriyaramachandrannai31203 жыл бұрын
Manjurukum കാലം സീരിയലിൽ kaanikkarundaayirunnu
@jorlyabrahamabraham47553 жыл бұрын
Kitchen num onnu thanne alle aa sidum kanakante kitchen um matte side thangathinte kitchen um alle.
@zubair.makasaragod3 жыл бұрын
DDT PARTY OFFICE അവിടെത്തന്നെ 😂
@ftt3563 жыл бұрын
നടരാജനും അൻസാറും ഒരു ഒന്നൊന്നര മുതലുകൾ ആണ്
@svs94773 жыл бұрын
Director സാറേ..... ക്ളീറ്റോയുടെ ഉടായിപ്പ് പരിപാടികൾ നിർത്തു ദയവു ചെയ്ത്.... അമ്മാവന്റെ പ്രണയവും കല്യാണവും ആണ് ഞങ്ങൾ കാത്തിരിക്കുന്നത്....
@binoysuni99343 жыл бұрын
keeri verum marian avante oru onja komadi pooram thallipoli bhoo
@svs94773 жыл бұрын
@@binoysuni9934 aadhyam thanne maryaadhak type cheyyaan padikkada ഊളെ
@choicekitchenkerala61783 жыл бұрын
അമ്മാവന്റെ മനസ്സിൽ മോഹം വാരി നിറച്ചിട്ട് എല്ലാവരും കൂടി അമ്മാവനെ നാടുകടത്തിയോ അമ്മാവനെ കാണാനാഗ്രഹിക്കുന്നവർ ഒരു ലൈക്🤩🤩🤩🤩🤩🤩😜😜😜😜😜😜😜😜
@haritharahul25772 жыл бұрын
👩🍳
@thamimansarithamimansari173 жыл бұрын
അളിയൻസ് വെറുപ്പിക്കൽ തുടങ്ങി ഇനി കാണുന്നില്ല എന്തെങ്കിലുമൊക്കെ പുതുമ കൊണ്ടു വായോ
@m.a.nassarmukkanni27043 жыл бұрын
ഈ ഗ്ലിറ്റൻസ് എപ്പാ നന്നാവുക ? തങ്കവും ലില്ലിക്കും എപ്പോ ബുദ്ധി വരുക....? ഉടായ്പ് കണ്ട് മടുത്തു.
@Nair1qq3 жыл бұрын
Thankathinu budhi varan kure thamasam undu.
@leoking86973 жыл бұрын
പോട്ടെ.. നാസർക്കാ
@sajitham38213 жыл бұрын
ALyia
@aparnarmenon3 жыл бұрын
Cleeto എന്ന കഥാപാത്രത്തിൽ മാറ്റങ്ങൾ വേണം.ഇത് മടുത്തു
അമ്മാവന്റെ കല്യാണം മുക്കിയോ ആ അമ്മയുണ്ടെങ്കിൽ ചിലപ്പോൾ എങ്ങനെയെങ്കിലും അമ്മാവന്റെ കല്യാണം നടത്തികൊടുക്കുമായിരുന്നു 😍😍
@rajivevalapad18293 жыл бұрын
ഇരുന്നു റാം ഏപ്പിസോഡില്ലെങ്കിലും അമ്മാവൻ്റെ കല്യാണവും, അമ്മയെയും പ്രതിക്ഷിയ്ക്കമല്ലേ?
@induprakash013 жыл бұрын
അമ്മയെ തിരികെ വിളിച്ചാലേ ഈ അളിയൻസ് അളിയൻസ് ആവൂ.. ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും അമ്മയെ പ്രതീക്ഷിച്ചു മടുത്തു. അമ്മയെ കാണാൻ പഴയ എപ്പിസോഡ് കാണേണ്ടിവരുന്നു..
@bindunair31983 жыл бұрын
Director sir, What is the obstacle in the marriage of girja cheechi and girirajan? If covid is the reason, don't worry just call 50 people, we all will watch it online don't worry.
@minoosworld14943 жыл бұрын
🤣
@venugopal82823 жыл бұрын
@@minoosworld1494 😂
@dudeanddudyfan52933 жыл бұрын
😂😂
@healthandinformation54813 жыл бұрын
Ammavan Quarantine il aan😩
@dudeanddudyfan52933 жыл бұрын
@@healthandinformation5481 😭😭
@mrsreeps22283 жыл бұрын
അളിയൻസ് ഫാൻസ് ഉണ്ടോ❤️❤️❤️ വീഡിയോസ് നായി വെയ്റ്റിംഗ് ആണ് ❤️❤️❤️
@zubair.makasaragod3 жыл бұрын
"നായി" എന്ന് ചേർത്ത് എഴുതുക 😂
@navasmattanur76043 жыл бұрын
ആ വീഡിയോസ് വന്നില്ലേ 😍
@muhammedshan91643 жыл бұрын
Pravasikalanallo kooduthalum ivide
@muhammedrafi70103 жыл бұрын
Pinnillathe👋
@aliparappanali22323 жыл бұрын
@@muhammedrafi7010 ali
@muhammedrafi70103 жыл бұрын
ക്ലൈമാക്സ് ക്ളീറ്റോൻറെ വളിഞ്ഞ മോർ കാണിക്കരുത് പ്ലീസ് 🙏അത് കണ്ടു കണ്ടു മടുത്ത്
Muth is becoming like Anaswara Rajan I like her when she was a kid
@leoking86973 жыл бұрын
ഹോ.. എന്നാ ഒരു ഇംഗ്ലീഷ് 🙄🙄
@sreejaunnikrishnan18033 жыл бұрын
Yes' ...when she was a kid she appeared to be very innocent Now it seems that she lost her cuteness.,
@JP-wc6gi3 жыл бұрын
@@leoking8697 thank you sir 😁😏
@JP-wc6gi3 жыл бұрын
@@sreejaunnikrishnan1803 true
@leoking86973 жыл бұрын
@@JP-wc6gi 🤭
@thayakkalhause27643 жыл бұрын
ഇ ക്ളീറ്റോക് രണ്ട് പൊട്ടിക്കാൻ അവിടെ ഒരു ആൺകുട്ടിയും ഇല്ലേ?
@sajikk59753 жыл бұрын
കഥാപാത്രങ്ങൾക്ക് ചില മാറ്റങ്ങൾ അത്യാവശ്യം. പ്രതീക്ഷയോടെ ..
@amviy3 жыл бұрын
മാങ്ങാ... പറിക്കുന്ന... Seen....... ക്യാമറമാൻ. Big salute....
@rajeshthalchira94793 жыл бұрын
👍👍👍
@prasanth67373 жыл бұрын
*_എന്റെ പൊന്നു അളിയൻസ് ദിവസം തോറും പരിപാടി ബോറായി കൊണ്ടിരിക്കുവാ...പല എപ്പിസോഡ് ലും കനകനെ അറിയിക്കാതെ മൂവരും ചേർന്നുള്ള ഈ തരികിട ബോറായി kto.അവസാനം എപ്പോഴും ക്ളീട്ടോ ചെന്ന് കുഴിയിൽ ചാടുന്ന പരിപാടി...ചുമ്മാ പ്രേക്ഷകരെ വിഡ്ഢികളാക്കി കൊണ്ടിരിക്കുവാ....അതെ പോലെ ഒരു അമ്മാവന്റെ കല്യാണം....നിങ്ങൾ തന്നെ ഒന്ന് സ്വയം ചിന്തിച്ചു നോക്_*
@vineethvrv55 Жыл бұрын
നടരാജൻ പാർട്ടിയിൽ നിന്നും പോയതിനുശേഷം ഈ വീഡിയോ കാണുന്നവർ ആരെങ്കിലും ഉണ്ടോ
@anoopmpanoop77903 жыл бұрын
Mr ഡയറക്ടർ ആശയം ഒന്നുമില്ല എങ്കിൽ ടെലികാസ്റ് ചെയ്തു ഇല്ലങ്കിലും കുഴപ്പം ഇല്ല ഇങ്ങനെ വെറുപ്പിക്കലെ
@havishkarthika93363 жыл бұрын
രാജേഷ് ചേട്ടാ....... ഇതെന്താ ഇങ്ങനെ 10എപ്പിസോഡ് വന്നാൽ നിലവാരം ഉള്ളത് ആകെ 1എപ്പിസോഡ് ആയിരിക്കും, ഞങ്ങൾ പിണങ്ങും ഇങ്ങനെ ആണേൽ
Thankam can start a small catering unit in front of their house.They can keep a board by the roadside.Cleetus can take care of it partially.
@Padmini1712 Жыл бұрын
Cleetus won't do any work!!! He will take Thankam's earnings and go to the party office😂
@castleforbuildingmaterials80393 жыл бұрын
എനിക്കപ്പഴേ തോന്നി സിലിണ്ടർ പോയിക്കിട്ടും എന്ന്
@msmshafeeq0103 жыл бұрын
ക്ലീറ്റോ ഒരു എം.എൽ.എ ആയി കാണാൻ ആഗ്രഹിക്കുന്നവർ ആരെനകിലുമുണ്ടോ
@babuphilip14293 жыл бұрын
DDT party resembles PC George's Janapaksham secular party with Hassan kutty as it's chairman😀😆
@sjsj3463 жыл бұрын
ഉളുപ്പില്ലാത്ത ഒരു ഭാര്യയും ഭർത്താവും ക്ലീറ്റോയും തങ്കവും/ഇങ്ങിനെ ഉണ്ടോ ഒരു ചെററ പോലത്ത ഒരു ഭർത്താവ്
@aboothadathummal80723 жыл бұрын
തങ്കം .... തനി വീട്ടമ്മ .... ഒട്ടും മോശമല്ലാത്ത അഭിനയം .....
@shamsudheen54903 жыл бұрын
ഇനി 15 വർഷം പറയല്ലേ 16 ആയി😀
@zubair.makasaragod3 жыл бұрын
*അളിയൻസ് സ്ഥിരം പ്രേക്ഷകർ ഉണ്ടോ* എന്ന കമെന്റ് നിരോധിച്ചിരിക്കുന്നു 😬😬😬😬
@Noomuslogam5013 жыл бұрын
😂😂
@dudeanddudyfan52933 жыл бұрын
😂
@remakrish78843 жыл бұрын
കുറച്ചു over ആകുന്നു. ഉപ്പും മുളകും പോലെ ഇതും നിർത്തേണ്ടി വരുമോ. ആശയ ദാരിദ്ര്യം ഉണ്ടോ
@babuphilip14293 жыл бұрын
I like Natarajan's stylish dialogues.
@jishajisha41992 жыл бұрын
Yes
@anvarkollam61623 жыл бұрын
അപ്പൊ ഒരു ദിവസം ഗ്യാസ് ഇല്ലേൽ വിറക് അടുപ്പൊന്നുമില്ലേ വീട്ടിൽ
@lubabaisack64013 жыл бұрын
Ammavan njanducurry vechath virakaduppilairunnu
@leoking86973 жыл бұрын
@@lubabaisack6401 ലുബാബ.. നീ ഇതൊക്കെ എങ്ങനെ ഓർത്തു വെക്കുന്നു 😇😇
@anvarkollam61623 жыл бұрын
@@lubabaisack6401 ഒരു ലോജിക് ഇല്ല
@moideennkm90793 жыл бұрын
DDT പാർട്ടിയിൽ വേറെ ആരും ഇല്ലേ
@jamshidjamshi51393 жыл бұрын
2.45 .....സ്വർണത്തിന്ന് 37500 എന്ന്.. അപ്പോൾ ഇതെന്ന് ഷൂട്ട് ചെയ്തതാ.. ഇന്ന് 35000 ഉളളൂ
@sinansinu92423 жыл бұрын
Promo song ഇടക്ക് ഒന്ന് ഇടാം കേട്ടോ 😍😂👍
@AbdulRahim-gj4gb3 жыл бұрын
ട്രാവങ്കൂർ ഡെവളെപ്മെന്റ് പാർട്ടിക്ക് ഡൽഹിയിൽ നേതാവ്....🙄
@foodideasbynittu3 жыл бұрын
Charadu valikkendey?
@lmworld47183 жыл бұрын
കുറെക്കൂടി തമാശ നിറഞ്ഞ episodes വേണം.ഇനിയെങ്കിലും seriousness വിട്ടുകളിക്ക്.... ആ അമ്മ എവിടെ അമ്മയെ കൊണ്ട് വരൂ .....please....😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤯😭🤯😭🤯😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤯😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤯😭😭😭😭😭😭🤯😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤯🤯🤯🤯😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ആവർത്തന വിരസത തോന്നുന്നു, തമാശയ്ക്കും ദാരിദ്ര്യം വന്നു തുടങ്ങിയോ?
@shamsudamfa77823 жыл бұрын
ഉറങ്ങാൻ കിടക്കുമ്പോൾ സ്ഥിരമായി കാണാറുണ്ട് 😍
@RadhaRadha-zj8zb3 жыл бұрын
സത്യം പറഞ്ഞാൽ ഉടായിപ്പ് കണ്ടു മടുത്തു. കനകൻലി ല്ലി മുത്ത് അടിപൊളി
@sasidharan.m88703 жыл бұрын
ഗ്യാസിനും പെട്രോളിനും വില പകുതിയാവുമെന്ന് ചിലർ പറഞ്ഞിരുന്നു. ഇപ്പോൾ അതേ വിലയാണ് അര ലിറ്ററിന്
@sasidharan.m88703 жыл бұрын
ക്രൂഡ് ഓയിലിന്റെ വില കൂടുന്ന തിന്റെ ഒരംശം മാത്രമേ ഇവിടെ കൂടുളളു. അതാണതിന്റെ logic കഞ്ഞി വെക്കാൻ ഗ്യാസ് വേ ണ്ടേ
@Alimans6333 жыл бұрын
ഒരേ കഥയുമായി പ്രേഷകരുടെ വാക്കിന് ഒരു വിലയും കല്പിക്കാതെ അളിയൻസ് മുന്നോട്ട്.....
@sheelathomas90213 жыл бұрын
വിറക് അടുപ്പിൽ കഞ്ഞിയും കറിയും വേവിച്ചാൽ വേവില്ലേ
@noushadbava38763 жыл бұрын
തങ്കം കരച്ചിൽ തുടങ്ങി 😂😂
@babuudumattu42513 жыл бұрын
Clieto udaayippe king...😂😂😂😂
@shanikunjutty56243 жыл бұрын
Moonnu marakkuttiyum rand gas kuttiyum 😁😁😁😁😊💞💞
@shaansharaf72043 жыл бұрын
നല്ലൊരു എപ്പിസോഡ് ഉണ്ടാവോ... അമ്മാവന്റെ കല്യാണം ഒന്ന് അടുത്തെങ്ങാനും ഉണ്ടാവോ.... പ്രേക്ഷകരെ ഇനിയും വിഡ്ഢികൾ ആകരുത്.....😡😡😡😡😡😡
@rajeshthalchira94793 жыл бұрын
Kalyanam kazhinjal ammavante kadha kazhiyum 😉
@shaansharaf72043 жыл бұрын
അമ്മാവന്റെ കല്യാണം നടത്തികൊടുക്കുന്നില്ലെങ്കിൽ അമ്മാവനും ഉള്ള ഒരു റോൾ കൊടുത്തൂടെ അമ്മാവൻ വന്നാലേ അളിയൻസ് കാണാൻ ഒരു ഉഷാർ ഉള്ളൂ 😄😄
@johnxavier58423 жыл бұрын
@@rajeshthalchira9479 ഒരിക്കലും ഇല്ല അവരുടെ വിവാഹവും ബഹളവും ആയി കുറച്ച് എപ്പിസോഡ് എടുക്കാം പിന്നെ വാഴക്കും ഇണക്കവും പിണക്കവും പോരും ടൂറും വിരുന്നും ഒക്കെ ആയി കഥ തുടരാം അമ്മാവനെ കെട്ടിക്കരുതെന്നുള്ള മരുമക്കളുടെ അസൂയ മനസിലാക്കാം ഡയറക്ടർക്കും അസ്സൂയ ഉണ്ടോ ഇന്നത്തെ മുഴുവൻ കമന്റും ഒന്ന് വായിക്കുന്നത് നന്നായിരിക്കും ജനഹിതം മാനിക്കാത്ത ഒരു പ്രേസ്ഥാനവും നിലനിൽക്കില്ല
ലില്ലീടെ ചുരിദാർ നല്ല ഭംഗിയുണ്ട് ഇത് മുൻ ബ് ഇട്ടതാണല്ലോ
@PradeepKumar-gd1dy3 жыл бұрын
കഷ്ടം
@vinodvinuvinu30953 жыл бұрын
ലില്ലിയെ കണ്ട് തൃല്ലടികുണ്ടലെ
@PradeepKumar-gd1dy3 жыл бұрын
വൃത്തികെട്ട പ്രോഗാം
@rajivevalapad18293 жыл бұрын
ആവർത്തന വിരോഭാസമായ എപ്പിസോഡ് .എന്താ ക്ലീറ്റോച്ചാ നന്നായി കൂടെ നിങൾക്ക്
@muhammedkhantm70453 жыл бұрын
ഇന്നെന്തോ... കമെന്റ് ഇടാൻ തോന്നുന്നില്ല
@sabeermohammed94433 жыл бұрын
ക്ളീറ്റോയുടെ ഉടായിപ്പ് കണ്ടു കണ്ടു മടുത്തു.
@samedpang42363 жыл бұрын
ഈ ക്ലീട്ടോ എന്താ ഇങ്ങനെ??
@aliakbar64753 жыл бұрын
കനകാ ഇത്തിരി കഞ്ഞി എടുക്കട്ടെ,😂😂😂
@jyothilakshmipiravom45492 ай бұрын
Gas petrol india il kuzhichedukkunnathaano, kappa, chakkapole. Virakaduppu use cheyyanam vilakoodiyaal, tomato vilakoodiyaal puli use cheyyuka, ellaathinum solution kandethijeevikkanam, aalu pakaram chembu, chena athupole.
@sasikumarnarayanan56633 жыл бұрын
3 marakkutty 2 gyaskutty 😅😅😅
@prameelam2243 жыл бұрын
തങ്കത്തിന് ഈ ഹെയർ സ്റ്റൈൽ ചേരൂല.
@salinip88693 жыл бұрын
Artificial hair ano?.. Kurachu bhagam..
@yousufak34693 жыл бұрын
ഈ പാർട്ടിയിൽ 3പേരെ ഒള്ളു
@shafeenshafi90283 жыл бұрын
ഞങ്ങള് മറക്കുന്ന 15വർഷങ്ങൾ വീണ്ടും ഓർമ്മപ്പെടുത്തല്ലെ കനകനളിയോ..വളരെ ഇഷ്ടപ്പെട്ടു
@ayshasidheer11073 жыл бұрын
First comment.. Ini kaanattee😉
@monjathees20983 жыл бұрын
അമ്മാവന്റെ കല്യാണം കഴിഞ്ഞിട്ട് മതി അടുത്ത എപ്പിസോഡ്. ഇപ്പൊ കഴിഞ്ഞതൊക്കെ ഒരു മണ മണാ എപ്പിസോടാണ് 🤮🤮
@shilpaappuappu65143 жыл бұрын
Ithu oru sugailathe varunnund. Endho endho kadha undakunnu
@navasmattanur76043 жыл бұрын
ഗ്യാസിന് മാത്രമല്ല പെട്രോളിനും ദിവസവും വില കൂടുന്നുണ്ട്
@raaziraz28783 жыл бұрын
നമ്മുടെ അമ്മാവന്ന് അല്ല ദിവസവും നല്ല റോൾ കൊടുക്കണം എന്ന് അളിയൻസ് ഫാൻസ് 💞💞💞💞
@nivyajose7423 жыл бұрын
Love from KSA...☺️
@cr7.siraju9963 жыл бұрын
ഇതിനു മുൻപൊക്കെ നല്ല സീരിയാലായിരുന്നു ഇത്. ഇപ്പൊ ഇത് വെറും ബോറടിയാണ് കേട്ടോ രാജേഷ് സാറെ കഥ ഒന്ന് മാറ്റിപ്പിടിക്കൂ
@shivaiyer60893 жыл бұрын
ഇത് കോമഡി അല്ല, ഒരുതരം വിഡ്ഢി തരം, മനുഷ്യനെ പോട്ടണക്കുന സീരിയൽ. ദയവു ചെയ്ത് ഇതിറ്റൻ്റെ പേര് കോമഡി എന്നത് മാറ്റുക.
@rajeshthalchira94793 жыл бұрын
Ok 👍
@abdullakanakayilkanakayil57883 жыл бұрын
അമ്മാവൻ ഇല്ലാത്ത ഒരു എപ്പിസോഡുംകാണാൻകൊള്ളില്ല
@_sumayyasulfikar_21353 жыл бұрын
അമ്മാവൻ കല്യാണം മുടങ്ങിയ വിഷമത്തിൽ എവിടയാണോ എന്തോ
@zubair.makasaragod3 жыл бұрын
200 ആം എപ്പിസോഡിൽ അമ്മാവന്റെ കല്യാണം 😍
@nashwavp90173 жыл бұрын
@@zubair.makasaragod ingalod paranjeenjo
@prasannamenon36463 жыл бұрын
Why is Manju wearing a wig? Her hair was good
@navasmattanur76043 жыл бұрын
അരി കഴുകി ഇടുമ്പോഴാണോ ഗ്യാസും കൊണ്ട് പോകുന്നത് 🙄
@shaletsweety90093 жыл бұрын
Super
@പോരാളിവാസു-ച7ഡ3 жыл бұрын
ലില്ലി നിനക്ക് ഇതിലും നല്ലതു....... ഞാൻ ഇവിടെ എഴുതിയാൽ കൂടിപോകും 😁
@anasanu7543 жыл бұрын
അമ്മാവന്റെ കല്യാണം കഴിഞ്ഞ് kirichayeyum kootti ഈ വീട്ടിൽ താമസിക്കുന്ന എപ്പിസോഡുകൽക്കണേ വെയ്റ്റിങ്
@sweetyksunny24183 жыл бұрын
Last bloopersum idamo plz
@premrajnarrayanan77823 жыл бұрын
Only these three r there in d party.
@balajikrishnamoorthy82553 жыл бұрын
There are many such parties in TN this election cycle with not enough members to contest all constituencies they have been allotted.
കനകം പറഞ്ഞ സൂപ്പർ ഡയലോഗ് കേട്ടോ കേന്ദ്രമാണ് തീരുമാനിക്കുന്നത് ഗ്യാസിനും പെട്രോളിനും വില
@fahiscreations70693 жыл бұрын
Klitasinte a party undallo adh nookan endharu Bora
@msnoorums89083 жыл бұрын
വിയറ്റ്നാo അപ്പുക്കുട്ടൻ and മുത്തുലക്ഷ്മി ഇവർ തികച്ചും സാങ്കൽപ്പികം മാത്രമണെന്ന് തോന്നുന്നു
@rajeshthalchira94793 жыл бұрын
Alla .. varum
@msnoorums89083 жыл бұрын
@@rajeshthalchira9479 sir. Wait ചെയ്യുന്നു എപ്പോളും
@musicmemories35793 жыл бұрын
ക്ളീറ്റസും അപ്പുകുട്ടൻ സാറും കേട്ടു മടുത്തു ഒന്ന് മാറ്റി പിടിച്ചാൽ നിങ്ങൾക്കു തന്നെ കൊള്ളാം
@georgejohn98793 жыл бұрын
ഒരു DDT party 🤭
@oggy42833 жыл бұрын
ഇതൊന്നും കാണാൻ ഒരു രസം ഇല്ല അമ്മവെന്റെ കല്ലിയാണം കഥ കൊണ്ടുവാ അതു കളർ ഫുൾ ആകു സംവിദായക
@jayalekshmisarasamma37803 жыл бұрын
വീട്ടിലുള്ള ആണുങ്ങളുടെ കൊള്ളരുതാഴികകാരണം പാവം പെണ്ണുങ്ങൾ നിന്ന് ഉരുകുകയാണ്.'' ക്ലീറ്റോയുടെ ഉഡായിപ്പ് ഇതുവരെ ഈ പെണ്ണുങ്ങൾക്ക് മനസിലായിട്ടില്ലേ? അവളുമാർക്കും കൊടുക്കണം നല്ല . രണ്ടെണ്ണം -