Aliyans - 177 | മുത്തിന്റെ സ്വാതന്ത്ര്യം | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,118,786

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 679
@huaweiy7primehuaweiy7prime34
@huaweiy7primehuaweiy7prime34 3 жыл бұрын
ആരെന്തു ചെയ്താലും സ്ത്രീകൾക്കാണ് കുറ്റം. മക്കൾ വഴിതെറ്റിയാൽ അമ്മയ്ക്കാണ് കുറ്റം അപ്പോൾ പറയും.. വളർത്തു ദോഷം.. ഭർത്താവ് വഴിതെറ്റിയാൽ പറയും. അവളുടെ പിടിപ്പ് കേടാണ് എന്ന്. അതായത് ഭാര്യ ശരിയല്ല എന്ന്. ഭാര്യ വഴിതെറ്റിയാൽ പറയും തിന്ന ചോറ് എല്ലിൽ കുത്തിയിട്ടാണ് എന്ന്. ഇങ്ങിനെ പോകുന്നു സ്ത്രീകളുടെ പേരിലുള്ള പരാതികൾ
@shajubh2093
@shajubh2093 Жыл бұрын
😂അത് വിവരം ഇല്ലാത്ത ആളുകൾ നിക് ഒക്കെ നല്ല വിവരം ഇണ്ട് ട്ടോ 😂
@mujeebrahman8976
@mujeebrahman8976 3 жыл бұрын
എല്ലാ മാതാപിതാക്കളുടെയും മനസ്സിലുള്ള ആധി....
@sachincalicut6527
@sachincalicut6527 3 жыл бұрын
ഈ ഒറിജിനാലിറ്റി ആണ് മറ്റ് സിറ്റ് കോമുകളിൽ നിന്ന് അളിയൻസിനെ വ്യത്യസ്തമാക്കുന്നത് ശരിക്കും നമ്മുടെ കുടുംബത്തിൽ നടന്ന ഒരു സംഭവം ആയിട്ടെ ഓരോ എപ്പിസോഡും തോന്നാറുള്ളൂ
@whynorthindiansarefool6885
@whynorthindiansarefool6885 2 жыл бұрын
Yss ur corect adan madupp illade kand irikam 👍🏾👍🏾
@seenaahlad6899
@seenaahlad6899 3 жыл бұрын
എന്റെ ദൈവമേ.. ഞാനും tension അടിച്ചു.. അമ്മാതിരി acting അല്ലേ എല്ലാവരും.. Super 👌👌👌
@Salihmsp
@Salihmsp 3 жыл бұрын
മക്കൾ എത്ര വലുതായാലും അച്ഛനമ്മമാർക്ക് അവർ എന്നും കൊച്ചു കുട്ടികളാ 😍😍
@sumeshs.u5125
@sumeshs.u5125 2 жыл бұрын
Í
@muhammedafazkk3364
@muhammedafazkk3364 3 жыл бұрын
മുത്തിന്റെ അഭിനയം എന്തൊരു ഒറിജിനാലിറ്റി, സൂപ്പർ 👍👍👍👍😎
@farsanajabin34
@farsanajabin34 3 жыл бұрын
G Dee you ioo I iii wa
@riyarahmanvp3044
@riyarahmanvp3044 3 жыл бұрын
അളിയൻസ് സ്ഥിരം യൂട്യൂബിൽ കാണുന്നവർ ഉണ്ടോ. അവർ ലൈക്‌ അടി
@Noomuslogam501
@Noomuslogam501 3 жыл бұрын
Njan😎
@Akshay47946
@Akshay47946 3 жыл бұрын
njan
@muhammadayman2020
@muhammadayman2020 3 жыл бұрын
Und
@commentolibabu2881
@commentolibabu2881 3 жыл бұрын
Like adi poli anni
@raihanathshukoorraihanath7915
@raihanathshukoorraihanath7915 3 жыл бұрын
ഞാൻ
@ajimathew2198
@ajimathew2198 3 жыл бұрын
പെൺ മക്കൾ ഉള്ള എല്ലാ മാതാപിതാക്കളുടെയും അവസ്ഥയാണ് ഇന്നത്തെ എപ്പിസോഡ്. പല കുട്ടികളും ഇത് മനസ്സിലാക്കണം.
@rubinahusein3111
@rubinahusein3111 3 жыл бұрын
ഈ എപ്പിസോഡ്... വീട്ടിൽ നടന്നപോലെ...... മോൾ കൂട്ടുകാരുടെ വീട്ടിൽ പോയാൽ ഇതുപോലെതന്നെ scene
@kan-wn4uw
@kan-wn4uw 3 жыл бұрын
👍
@archanapk1669
@archanapk1669 3 жыл бұрын
😋😋😋
@babykuttychurch8695
@babykuttychurch8695 3 жыл бұрын
@@rubinahusein3111 mmmmmmmñ
@shylajack6007
@shylajack6007 3 жыл бұрын
Cc
@zubair.makasaragod
@zubair.makasaragod 3 жыл бұрын
ആദ്യം കമെന്റ് വായന, പിന്നെ എപ്പിസോഡ് കാണും 😂
@VenuKkurup
@VenuKkurup 3 жыл бұрын
മുത്തിന്റെ അഭിനയം കലക്കി... മഞ്ജുവും നന്നായി.... ആശംസകൾ
@thomasgeorge9979
@thomasgeorge9979 3 жыл бұрын
അളിയൻസ് ടീമിലെ ഓരോ ആളുടെയും അഭിനയം കാണുമ്പോൾ ഇപ്പോളത്തെ സിനിമ നടീ നടന്മാരോട് പുച്ഛം തോന്നുന്നു, ഇവർ എല്ലാവരും അഭിനയിക്കുക അല്ല, ജാഡ ഇല്ലാതെ ജീവിക്കുക ആണ് ഓരോ എപ്പിസോഡിലും
@sreenivasanr2342
@sreenivasanr2342 3 жыл бұрын
വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു അഭിപ്രായം.
@sasikalakottakkat9157
@sasikalakottakkat9157 3 жыл бұрын
അമ്മമാർ നിസ്സഹായ രാണ് ഇങ്ങനെയുള്ള അവസ്ഥകളിൽ.ഞാനും മോളും ആണെന്ന് തോന്നിപ്പോയി.പക്ഷേ കുറച്ചൊക്കെ അവരെ വിടണം.കള്ളം പറയരുത് എന്നും പറയണം.
@rubinahusein3111
@rubinahusein3111 3 жыл бұрын
ശെരിക്കും..... ഞാനും അതാ ഓർത്തത്‌
@susangiji5774
@susangiji5774 3 жыл бұрын
സത്യം
@thaslinoushad8007
@thaslinoushad8007 3 жыл бұрын
Super
@sheejariju7603
@sheejariju7603 9 ай бұрын
വീട്ടിൽ പെൺ മക്കളെ ഉണ്ടെങ്കിൽ എല്ലാ അമ്മമാരുടെ ടെൻഷൻ ആണ് എന്റെ അടക്കം 😍
@ChillakunnKuns
@ChillakunnKuns 4 ай бұрын
Yes Muth paranjath correct annu❤❤❤❤😊😊
@fathoosvlogs712
@fathoosvlogs712 3 жыл бұрын
Lillyine ishttamullavar like adi
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
സത്യം പറഞ്ഞാ ശരിക്കും പേടിച്ചാ ഈ എപ്പിസോഡ് കണ്ടത് ..
@roshu5622
@roshu5622 3 жыл бұрын
അതെ
@pennupenn4088
@pennupenn4088 3 жыл бұрын
3പെൺ കുട്ടികൾ ഉള്ള ഞാൻ കരഞ്ഞു...... അഭിനയം അല്ല ജീവിതം ആണ് 👌👌👌👌👌
@rose-tx9ho
@rose-tx9ho Жыл бұрын
എനിക്ക് ഒരു മോളാണ് 😘❤️
@rageshchalattlerageshchala4823
@rageshchalattlerageshchala4823 3 жыл бұрын
പെൺമക്കൾ പ്രായമായാൽ മാതാപിതാക്ലൂടെ നെഞ്ചിൽ തീയാ
@bachizamil6165
@bachizamil6165 3 жыл бұрын
എന്തൊരു അഭിനയമാ ഈ മഞ്ജു..🥰
@resimanu2090
@resimanu2090 Жыл бұрын
Sathyam Aliyan’s kanaan thudangiyathil pinne manju chechide fan aayi mari
@muhammedswalihkt3435
@muhammedswalihkt3435 3 жыл бұрын
മുത്തിന്റെ സംസാരം 🤞✌️
@tessyjohn9362
@tessyjohn9362 3 жыл бұрын
തങ്കം ഉജ്ജ്വലം മുത്ത് കലക്കി ക്ലീറ്റോ അല്പം കൂടി പോയി ലില്ലിയും കനകനും ശരിയ്ക്കും ജീവിച്ചു.
@MrParambayi
@MrParambayi 3 жыл бұрын
ഇതൊക്കെ സ്ക്രിപ്റ്റ് എഴുതി അഭിനയിക്കുന്നത് തന്നെഡേയ്❓️ അഭിനയമാണെന്ന് തോന്നുകയേയില്ല
@hananahhashim296
@hananahhashim296 Ай бұрын
Usus😢😢😂😢😂😢😂😢😂😢❤❤🎉❤😢😢❤
@hananahhashim296
@hananahhashim296 Ай бұрын
🙀🙀💁🏾‍♂️😯💁🏾‍♂️😯🤸🏾‍♂️💁🏾‍♂️💁🏾‍♂️🤸🏾‍♂️💁🏾‍♂️🤸🏾‍♂️🤸🏾‍♂️🤸🏾‍♂️💁🏾‍♂️🎉🤢😍😍🤢😍🤢😍🙉🤢🙉🤢🙉😠🤢😠🤢🙉🙉😍🌜🌜🌜🌜😅😅🙉🌜🌜🌜
@hananahhashim296
@hananahhashim296 Ай бұрын
🙁🙁🙁😜🤣🙎🏾‍♂️🤣🙎🏾‍♂️🙎🏾‍♂️🤣🙉🙎🏾‍♂️🙍🏾‍♂️🙍🏾‍♂️🙎‍♂️🙍🏾‍♂️🙎🏾‍♂️🙎🏾‍♂️🙍🏻‍♂️🙍🏻‍♂️😍😍💁🏾‍♂️😍💁🏾‍♂️💁🏾‍♂️😍💁🏾‍♂️😍
@hananahhashim296
@hananahhashim296 Ай бұрын
😂😂😂😂😂😠😗🤢😗😗🤚🏾🤚🏾🤢🤚🏾🤚🏾🤚🏾🤢🤚🏾🤢🤚🏾🤚🏾😠🤚🏾😠🏴‍☠️😠🤢🤸🏾‍♂️🤸🏾‍♂️🤸🏾‍♂️🤸🏾‍♂️🤢🤸🏾‍♂️
@hananahhashim296
@hananahhashim296 Ай бұрын
🍃🙎🏾‍♂️🍃🤣🤣🤣🙍🏾‍♂️🤣🙍🏾‍♂️🤣🤣🤣🤢😜🙍🏾‍♂️🤢😜🤢😜😜😜🤢🤢🤢😳🤢😳😳😳🤢😳🤢🤢😳🤢😳🤢😳🤢🙁😳😳😳😳😳😳😳🙎‍♂️🙎‍♂️🙁🙁🙁🙎‍♂️🙁🙎‍♂️🙁🙎‍♂️🙁🙁🙎‍♂️🙁🙁🙁🙁🙁😠🙁😠🙁😠🙎🏾‍♂️😜🙍🏾‍♂️🙁🙁🙍🏾‍♂️❤❤❤🙁🙁🙁🙁😜🙎‍♂️😜🙎‍♂️😜😜🙎‍♂️😜🙎‍♂️🙎‍♂️🙎‍♂️🙎‍♂️😜😜🙎‍♂️😜🙎‍♂️🙁🙎‍♂️🙁🙎‍♂️🙁🙁🙁🙁🙁🙎‍♂️🌜🌜🌜🌜🌜🌜🌜🌜🌜🌜🌜🌜🌜🌜🌜🌜🌜🌜🌜🌜🌜🙉🎉🙉🎉🙉🎉🏴‍☠️🙍🏻‍♂️🙍🏻‍♂️🏴‍☠️🏴‍☠️🙍🏻‍♂️🏴‍☠️🙍🏻‍♂️🙍🏻‍♂️🏴‍☠️🙍🏻‍♂️🏴‍☠️🏴‍☠️🎉🏴‍☠️🙍🏻‍♂️🏴‍☠️🙍🏻‍♂️🏴‍☠️🙍🏻‍♂️🌜🙁🙎‍♂️😠😗😠😠😗😠😗😠😍😍😠😠😍😍😍😍😍😠😍😠😍😠😍😠😠😜🙎‍♂️😜🙎‍♂️🙍🏾‍♂️😜🤢😜🤢😜😜🤢🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙁🙍🏾‍♂️🙁🤢❤😮😮😂😮😂😮😂😮💁🏾‍♂️🤣🤣💁🏾‍♂️🤣🎉🤣🎉😜😠😜😠😜😜🙎‍♂️😜😜🙎‍♂️😠😜😠😜😜😠😠😜😠😠😠😜😠😜😳😳😳😳😳😳😳😳😳😳🙎‍♂️😳💇🏾‍♂️😯🤣😯🤣🤣😯🤣🤣🤣🤣😯🤣😯🤣😯🤣😯🤣🤣🤣🤣🤣🤣🤣💇🏾‍♂️🙀🤣🙀🤣🙀🤣🤣🤣🤣😳😳😳😳😳😳😳😳😳😠😠😠😠😠😠😠😠😠😠😠😠😠😠😠😳😳😠😠😠😠😠😠😳🤢😳🤢🤢😳😳🤢🤢😳🤢🤢😳🤢😳😳🤢😳🤢😳🤢😳😳🤣🤣🤣😳🤢😳🤢😳❤❤🤢🤢😳🤢😳🤢😳🤢😳😳😳😳😳😳🤣🤣😍😍😍🤣🤣🤣🤣🤣🤣💁🏾‍♂️🌛🏴‍☠️🌛🏴‍☠️🙁🙉🙁🙎🏾‍♂️🙎🏾‍♂️🙎🏾‍♂️🙁🙎🏾‍♂️🙎🏾‍♂️🙁🙁🙎‍♂️🙁🙎‍♂️🙎‍♂️🙁🙁🙁🤣🙁🙁💇🏾‍♂️💇🏾‍♂️💇🏾‍♂️💇🏾‍♂️🎉🎉💇🏾‍♂️🙍🏾‍♂️💇🏾‍♂️🙍🏾‍♂️💇🏾‍♂️🙍🏾‍♂️💇🏾‍♂️🙍🏾‍♂️🤣🤣🍃🍃💇🏾‍♂️💇🏾‍♂️💇🏾‍♂️💇🏾‍♂️🤣🤣🤣🎉💇🏾‍♂️🎉💇🏾‍♂️💁🏾‍♂️💇🏾‍♂️💇🏾‍♂️😳💁🏾‍♂️😳💁🏾‍♂️💇🏾‍♂️🏴‍☠️🏴‍☠️😮🏴‍☠️😮😮🏴‍☠️🏴‍☠️😮😮😮🎉😮🏴‍☠️🏴‍☠️😮😮🏴‍☠️😮😮🏴‍☠️🎉😮🙁😮🙁😮jwjwjwejxjxjjx😗🤚🏾🤚🏾😜🤚🏾😗🤚🏾😗🤚🏾😗🤚🏾😗🤚🏾😗🤸🏾‍♂️🤸🏾‍♂️😗🤸🏾‍♂️😜🤸🏾‍♂️🤸🏾‍♂️😗🤸🏾‍♂️😗🤸🏾‍♂️🤸🏾‍♂️😗🤸🏾‍♂️😗😗🤸🏾‍♂️🤸🏾‍♂️😗🤸🏾‍♂️😍🤸🏾‍♂️🤸🏾‍♂️😗🤸🏾‍♂️🤸🏾‍♂️🤸🏾‍♂️🤸🏾‍♂️🤸🏾‍♂️🙎🏾‍♂️🤸🏾‍♂️🤸🏾‍♂️🙎🏾‍♂️🤸🏾‍♂️🙎🏾‍♂️🤸🏾‍♂️🤸🏾‍♂️🙎🏾‍♂️🙎🏾‍♂️🤸🏾‍♂️🤸🏾‍♂️🙎🏾‍♂️🙎🏾‍♂️🤸🏾‍♂️🤸🏾‍♂️🙎🏾‍♂️🙎🏾‍♂️🤸🏾‍♂️🤸🏾‍♂️🤸🏾‍♂️🙎🏾‍♂️🙎🏾‍♂️🤸🏾‍♂️🙎🏾‍♂️🤸🏾‍♂️🤸🏾‍♂️🙎🏾‍♂️🙎🏾‍♂️🤸🏾‍♂️🤸🏾‍♂️🙎🏾‍♂️🤸🏾‍♂️🤸🏾‍♂️🙎🏾‍♂️🤸🏾‍♂️🙎🏾‍♂️🤸🏾‍♂️🙎🏾‍♂️🙎🏾‍♂️🤸🏾‍♂️🤸🏾‍♂️🙎🏾‍♂️🙎🏾‍♂️🤸🏾‍♂️🤸🏾‍♂️🤸🏾‍♂️🙎🏾‍♂️🤸🏾‍♂️🤸🏾‍♂️🤸🏾‍♂️😗🤸🏾‍♂️😗🤸🏾‍♂️😗🤸🏾‍♂️😗😗🤸🏾‍♂️🤸🏾‍♂️🙎🏾‍♂️🤸🏾‍♂️🙎🏾‍♂️🤸🏾‍♂️🙎🏾‍♂️🙎🏾‍♂️🤢🤢🙎🏾‍♂️🤢🙎🏾‍♂️🙎🏾‍♂️🤢🙁🤸🏾‍♂️😏🙂😏🙂😏🙂
@lynijolly4843
@lynijolly4843 3 жыл бұрын
Innathe episodile ashyathode njn ottum yogikunilaaa karnam Penkuttigalke oru prayamayi kazijal athiyavisham freedom kodukanam karnam baviyile Avar avarude parentsine veetee jevikendavarum athupole thanne sondham leshiyathine vendi Nadum veedum povendaavarumane appo avarke pidiche nilkanamengil cherupathile avare athine orukanam . Nammude nattile ee chindhagathi maranam.
@stivenvallarpadam3634
@stivenvallarpadam3634 3 жыл бұрын
Hmmmm
@tgbabu3167
@tgbabu3167 3 жыл бұрын
ഇത് ഒരു സീരിയൽ ആണെങ്കിലും ഒരു ബോംബ് മടിയിൽ വച്ചതുപോലെ ആയി.
@stivenvallarpadam3634
@stivenvallarpadam3634 3 жыл бұрын
Very very good episode...should watch all parents.. nice lesson for all ..
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
Excellent episode. Thangathinte acting kidu..aa tensions ekke originality undayirunnu.
@nishagareekkal
@nishagareekkal 3 жыл бұрын
ക്‌ളീറ്റോയെ ജോർജ്കുട്ടി ആക്കല്ലേ 😉😉
@joseambrayil790
@joseambrayil790 3 жыл бұрын
പിള്ളേരെ അടച്ചിട്ടു വളര്ത്താതെ കുറച്ചൊക്കെ ഫ്രീടം നൽകണം. അവർ ശരിയും തെറ്റും സ്വയം മനസ്സിലാക്കട്ടെ.
@MrParambayi
@MrParambayi 3 жыл бұрын
അതു വേണോ 😄
@ajitha3931
@ajitha3931 3 жыл бұрын
ശെരിയും തെറ്റും മാനസികാനായിട്ട് പറഞ്ഞു വിട്ടാൽ
@rajashreesukumaran7066
@rajashreesukumaran7066 3 жыл бұрын
Correct,penkuttikal Jail pullikale pole valarunnu,oru friend nte veetil poyal thettu,endu life aanu avarku,aan kuttikale nannayi valarthu,alladhe penkuttikale Jail ittu valarthalle, dance um paatum padikkan vidunna samayam self defence padipikku,streekal Mars il pokunna kaalam ivide Malayali viddikal friend nte veetil vidilla,🙄
@hananahhashim296
@hananahhashim296 Жыл бұрын
​@@MrParambayi 🌽🥕🌽🌽🟫🟫🟫🟫🟫🟫🙈🤷🤷🤷🤐🤐🤐🤷😄😇👰👰👰😊
@sheejariju7603
@sheejariju7603 9 ай бұрын
സത്യം കുറച്ചു ഫ്രീഡം കൊടുത്തു വളർത്തിങ്കിൽ ഇങ്ങനെ ഉണ്ടാകില്ല 👍
@shinojm5796
@shinojm5796 3 жыл бұрын
Mothers feelings..Thankam ..u r amazing actress ⚘⚘
@jubyrajan1000
@jubyrajan1000 3 жыл бұрын
അയ്യോ എല്ലായിടത്തുമുണ്ടേ ഇത് പോലെ ,ഇവിടെ പെണ്ണല്ലന്നേയുള്ളു ,കുറേ കൂട്ടുകാരും Birthday യും ,ഒരു സമാധാനം തരില്ല
@sabirshamalappuram6639
@sabirshamalappuram6639 3 жыл бұрын
😀😀😀 pavangal kuttikalalle kurachokke enjoy cheyyatte
@jubyrajan1000
@jubyrajan1000 3 жыл бұрын
@@sabirshamalappuram6639 അതെയതെ .... എന്നും കൂട്ടുകാർക്ക് Birthday ആകുന്നത് കൊണ്ടുള്ള പരാതിയേ ഉള്ളു ,അവർ enjoy ചെയ്തോട്ടെ ,ഞാൻ എതിർത്ത് ഒന്നും പറയുന്നില്ല
@nikhilvallom
@nikhilvallom 3 жыл бұрын
😁😁😂
@dilruba1238
@dilruba1238 3 жыл бұрын
അമ്മാവന്റെയും ഗിരിജയുടെയും കല്യാണം നടക്കാൻ നേർച്ചയും വഴിപാടുമായി നടക്കുകയാണ് ഞങ്ങൾ അമ്മാവൻ ഫാൻസ്‌ സൗദി അറേബ്യ ബ്രാഞ്ച് കമ്മറ്റി
@seshinkhanseshu5883
@seshinkhanseshu5883 3 жыл бұрын
അമ്മാവന്റയും അമ്മായിയുടേയും കല്ലിയാണം നടക്കുമോ എന്തോ അതിനെ കുറിച്ച് ആർക്കും ഒരു വിഷമവും ഇല്ലേ
@muhammedmishal6229
@muhammedmishal6229 3 жыл бұрын
ആ പെണ്ണിനെ കൊഞ്ചിച്ചു ഒരു വഴികാക്കി 😏😏
@smithajothishkumar1184
@smithajothishkumar1184 3 жыл бұрын
Exactly , hate this girl now, feels like giving her a slap on her face 😡
@zuhaid7525
@zuhaid7525 3 жыл бұрын
Sathym
@kannanmohan3984
@kannanmohan3984 3 жыл бұрын
Kathapathrathe angane kanu vyakthi alla kathapathram
@sangeetha3175
@sangeetha3175 3 жыл бұрын
@@smithajothishkumar1184 ഒരു frndinte bday ക് പോകുന്നത് ithra വലിയ തെറ്റാണോ.... ഇതിപ്പോ ഒരു ആൺകുട്ടി ആയിരുന്നെങ്കിലോ
@smithajothishkumar1184
@smithajothishkumar1184 3 жыл бұрын
@@sangeetha3175 not all, only reacted to the tantrums and the things she said to her mum. Was mainly referring to that sort of character in general.( girl or boy)Nothing personal, she is a very good actress, and has portrayed it well.
@subhadeepu5677
@subhadeepu5677 2 жыл бұрын
മുത്ത് acting 👌👌👌👌💕💕💕💕
@premkumarkp8121
@premkumarkp8121 3 жыл бұрын
I too have only one daughter.Such incident happened in my life also.I and my wife had similar tension on one occasion. Such incidents happen in all houses.All the actors ,especially Muthu ,have performed in the episode quite naturally.Real life incident beautifully presented.Kudos to all, especially to the Director.
@annukurian5868
@annukurian5868 3 жыл бұрын
This happens in every family paavam Thankam
@sreenivasanr2342
@sreenivasanr2342 3 жыл бұрын
ഈ എപ്പിസോഡിൽ നിങ്ങളുടെ ടീം സകലവീട്ടിലുള്ളവരേയും അങ്ങ് കയ്കലാക്കി. അടിപൊളി എന്ന് പറയുന്നത് കുറവാണ്. അത്രയും തകർത്തു . വളരെ നന്നായി ട്ടുണ്ട്. എല്ലാ അഭിനന്ദനങ്ങളും.വാഴ്ത്തുക്കളും.
@aleenasaravarghese2715
@aleenasaravarghese2715 3 жыл бұрын
Nmml okke igane vashi pidichl nalla adiyum kittum..kazhikkathe irunnl avde irikkatte..visakkumbo vnn thinnolumnn parayum😆😆😆muthine kurach ovr aakki💯
@rajisasikumar9348
@rajisasikumar9348 3 жыл бұрын
തക്ലി മുത്തേ സുന്ദരികുട്ടി 😍🥰
@girijagopi8434
@girijagopi8434 3 жыл бұрын
Aliyans oru divasam kandillangil samdham varilla athukond kanda episode vendu vendum kanum
@shahibasha1216
@shahibasha1216 3 жыл бұрын
Molutty rocks very natural 🥰🥰❤️👌
@saudipravasionedayallinone2825
@saudipravasionedayallinone2825 3 жыл бұрын
വീട്ടിൽ പെൺകൊച്ചു ഉള്ള എല്ലാരും ഇങ്ങനെ ടെൻഷൻ ആകും മ്മടെ ഉയിർ പോകും 😭
@rajendrannaranthatta7722
@rajendrannaranthatta7722 3 жыл бұрын
ഗിരിജ അമ്മായി ഫാൻസ്‌ ഉണ്ടോ...😊
@ashfaquedhl3126
@ashfaquedhl3126 3 жыл бұрын
അളിയൻസിന് വേടി കാത്തിരുന്നവർ ഉണ്ടോ
@harizyuoosf527
@harizyuoosf527 3 жыл бұрын
ഷെയ്... 2 അടി ഒക്കെ കൊടുക്കണമായിരുന്നു.. അഹങ്കാരം അല്ലേ കാണിച്ചത്.. തള്ളമാരുടെ tension പിള്ളേർക് മനസ്സിലാകില്ല..🙄
@neelusinspirations3
@neelusinspirations3 3 жыл бұрын
മുത്ത്‌ കുറച്ചു ഓവർ ആണ്. കുട്ടികൾ മനസിലാക്കണം പലതും
@bindudivakaran9822
@bindudivakaran9822 3 жыл бұрын
Tru
@mbeditz7166
@mbeditz7166 3 жыл бұрын
Crt
@jibinkunju5905
@jibinkunju5905 3 жыл бұрын
Enikum thonny
@sarathappoos5219
@sarathappoos5219 3 жыл бұрын
90s തള്ള 🤣🤣🤣
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Muthu super acting.. Drishyam 1 movie Da kurachu scene kadam yeduthu nu thonunnu... Meena da first girl tour nu pogumbol tension adikkum..Aa scene orama varunnu
@Tablerose
@Tablerose 3 жыл бұрын
Thangathinte acting oru rakshayum illa really natural..
@jessykurian6573
@jessykurian6573 3 жыл бұрын
പാർട്ട്‌ 2 വേണം
@goodtechsuryamadhav3357
@goodtechsuryamadhav3357 3 жыл бұрын
Aliyans uyirrr
@IbrahimAli-qv1xy
@IbrahimAli-qv1xy 3 жыл бұрын
കുഞ്ഞമ്മേച്ചി fans like adikku
@easyandcrazy592
@easyandcrazy592 3 жыл бұрын
മുത്തിനെ കണ്ണ് വക്കല്ലേ.....
@shibinasa1258
@shibinasa1258 3 жыл бұрын
ഇതാണ് സ്വാതന്ത്ര്യം കൊടുത്താൽ ഉള്ള കുഴപ്പം......
@varunrv378
@varunrv378 3 жыл бұрын
Cleetto.. Oru rakshayum illaa... 😎💯
@shifaashifaa1780
@shifaashifaa1780 3 жыл бұрын
katta orginal feel ..superb
@mdsa10gaming8
@mdsa10gaming8 3 жыл бұрын
മുത്ത് ഫാൻസ്‌ ലൈക്‌ അടിക്കു 🥰🥰
@shafeenshafi9028
@shafeenshafi9028 3 жыл бұрын
ക്ളീറ്റോ അളിയൻ ഒരു സംഭവം തന്നെ.
@minhaminhaabdurahman5233
@minhaminhaabdurahman5233 3 жыл бұрын
I Love aliyans 🥰😍
@mijumiju3866
@mijumiju3866 3 жыл бұрын
നിങ്ങൾ അമ്മാവന്റെ കല്യാണം നടത്തുന്നില്ലേ
@chinnusimon5095
@chinnusimon5095 3 жыл бұрын
Missing Ammavan and Girija 👍👍
@VijayKumar-uz3bk
@VijayKumar-uz3bk 3 жыл бұрын
നല്ല സ്ക്രീഫ്റ്റ്. നല്ല അവതരണം 👍
@sajimathai2548
@sajimathai2548 3 жыл бұрын
അളിയൻസ് ❤❤❤
@ajithdc1
@ajithdc1 3 жыл бұрын
പെൺകുട്ടികളെ ഒറ്റയ്ക്ക് വിടുന്നത് ഒക്കെ കുഴപ്പമില്ല . (with their friends, they can enjoy as well) പക്ഷെ, ഇടക്കുവെച്ചു പ്ലാൻ ചേഞ്ച് ആക്കുന്നത് ശെരിയല്ല. ഒരു മുൻപരിചയവുമില്ലാത്ത വീട്ടുകാരാണെങ്കിൽ, അത് ആ കുട്ടിയെ പറ്റിയുളള അവരുടെ നല്ല അഭിപ്രായം മാറാൻ ഇടയുണ്ട്. (എന്റെ മാത്രം അഭിപ്രായമാണ് )
@divyachandran6826
@divyachandran6826 3 жыл бұрын
Aliyans sthiramayi youtube matram kanunnavar aroke enna comment kandavar arokke😁
@bindubabu5245
@bindubabu5245 3 жыл бұрын
kanakan kleetoo, thankkam, lilly, muthu
@razbinfaizy6345
@razbinfaizy6345 3 жыл бұрын
അരി ഉണ്ടയും മുറുക്കും ബല്ലാത്ത ജാതി
@autobiographybyashwin
@autobiographybyashwin 3 жыл бұрын
മുത്ത് പൊളി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@abdulkareemkunnakkattil5298
@abdulkareemkunnakkattil5298 3 жыл бұрын
Muthinte acting polich
@shilpavijayan646
@shilpavijayan646 3 жыл бұрын
Wait cheyyuvayirunnu..
@yaminijc5238
@yaminijc5238 Ай бұрын
2024 il ..കാണുന്നവരുണ്ടോ... 😍 നമ്മളു൦ ഈ പ്രായ൦ കഴിഞ്ഞ് വന്നതാണ്..വീട്ടിൽ എന്ത് പറയുന്നോ അതിനപ്പുറം ഒന്നു൦ ഇല്ലായിരുന്നു...പക്ഷേ ഇപ്പോഴത്തെ കുട്ടികൾ എല്ലാ കാര്യത്തിലും ഇങ്ങനെയാണ് ഒന്നു൦ അവ൪ മനസ്സിലാക്കാറില്ല.. 😢😢
@ambarishr6330
@ambarishr6330 3 жыл бұрын
ക്ലിറ്റോ എജ്ജാതി 🤣🤣🤣
@swathinair8956
@swathinair8956 3 жыл бұрын
First njaneeeeeeee.... Kure naalayi first aavan kathiripu thudangeetu
@dalishaadarsh9356
@dalishaadarsh9356 3 жыл бұрын
Ente ammade athe character manju chechikku
@sasidharan.m8870
@sasidharan.m8870 3 жыл бұрын
ക്ളീറ്റോയെ ഓന്ത് എന്ന് വിളി ക്കട്ടെ
@dencyannsunny5348
@dencyannsunny5348 3 жыл бұрын
15:33endokke ayalum cleetto nalla appan thanne aaaa
@bmwkncr5594
@bmwkncr5594 3 жыл бұрын
മാതാ പിതാക്കളെ അനുസരിച്ചാല്‍ അവരവര്‍ക്കുതന്നെ നല്ലത്. പെണ്‍കുട്ടികള്‍ക്ക് അമിത സ്വാതന്ത്യം കെടുത്തിട്ട് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞ് സങ്കടപ്പെട്ടിട്ട് കാര്യമില്ലാ.
@smrithi7423
@smrithi7423 3 жыл бұрын
Poottiyidan pattuo lifelong??
@lynijolly4843
@lynijolly4843 3 жыл бұрын
Nigaloke eth nutandila jeevikune ...🤦‍♂️ Penkuttigale ethupole oru freedom kodukathe valarthiyal baviyile athe avrke thanne dosham ayi varum .. q
@bmwkncr5594
@bmwkncr5594 3 жыл бұрын
@@smrithi7423 പെണ്‍കുട്ടികളെ പൂട്ടിയിടണം എന്ന അര്‍ത്വം ഞാന്‍ ഉദ്ദേശിച്ചില്ലാ സ്ത്രീ ആരാണെന്നും, പുരുഷന്‍ ആരാണെന്നും, മനസിലാക്കാത്ത കാലമാണ് സാത്രീകളെ എങ്ങനെ കാണണമെന്നും സ്ത്രീകളുടെ സ്ഥാനം എന്താണന്നും അറിയാത്ത പുരുഷന്‍ മാരാണ് ഇന്ന് സമൂഹത്തില്‍ ഉളളു അതുകെണ്ടാണ് ഇത് പറഞ്ഞത്. മാതാപിതാക്കളെ അനുസരിക്കണം എന്നു പറയുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത് ദൈവം കുട്ടികളെ പഠിപ്പികാനും പരിശീലിപ്പിക്കാനും ഉത്തരവാദിത്ത്വം ഏല്‍പ്പിച്ചിരിക്കുന്നത് മാതാപിതാക്കളെ ആണ്. അതു കെണ്ടാ ഇങ്ങനെ പറഞ്ഞത്. പൂട്ടിയിടാതെ കാര്യഗൗരവ്വം പഠിപ്പിക്കണം എന്നാ ഉദ്ദേശിക്കുന്നത്. എന്തും സംഭവിച്ചാലും കുഴപ്പമില്ലാത്തവര്‍ക്ക് എന്തും ചെയ്യാം എന്നിട്ട് സംഭവിച്ചത് മറച്ചുവയ്ക്കുകയോ അതിന്റെ വിഷമം കെണ്ട് ആത്മഹത്യയോ ചെയ്യാം. ചിട്ടയുള്ള ശീലം അവസാനം വരെ ഉണ്ടാകും. യഥാര്‍ത്ഥ ദൈവവിശ്വാസത്തില്‍ വളരുന്നവരാണെങ്കില്‍ ഈ പറയുന്നത് ഉള്‍ക്കെള്ളും. അല്ലെങ്കില്‍ നിരസ്സിക്കും. സൂക്ഷിച്ചാല്‍ വിഷമിക്കേണ്ടിവരില്ലാ.
@bmwkncr5594
@bmwkncr5594 3 жыл бұрын
@@lynijolly4843 പെണ്‍കുട്ടികളെ പൂട്ടിയിടണം എന്ന അര്‍ത്വം ഞാന്‍ ഉദ്ദേശിച്ചില്ലാ സ്ത്രീ ആരാണെന്നും, പുരുഷന്‍ ആരാണെന്നും, മനസിലാക്കാത്ത കാലമാണ് സാത്രീകളെ എങ്ങനെ കാണണമെന്നും സ്ത്രീകളുടെ സ്ഥാനം എന്താണന്നും അറിയാത്ത പുരുഷന്‍ മാരാണ് ഇന്ന് സമൂഹത്തില്‍ ഉളളു അതുകെണ്ടാണ് ഇത് പറഞ്ഞത്. മാതാപിതാക്കളെ അനുസരിക്കണം എന്നു പറയുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത് ദൈവം കുട്ടികളെ പഠിപ്പികാനും പരിശീലിപ്പിക്കാനും ഉത്തരവാദിത്ത്വം ഏല്‍പ്പിച്ചിരിക്കുന്നത് മാതാപിതാക്കളെ ആണ്. അതു കെണ്ടാ ഇങ്ങനെ പറഞ്ഞത്. പൂട്ടിയിടാതെ കാര്യഗൗരവ്വം പഠിപ്പിക്കണം എന്നാ ഉദ്ദേശിക്കുന്നത്. എന്തും സംഭവിച്ചാലും കുഴപ്പമില്ലാത്തവര്‍ക്ക് എന്തും ചെയ്യാം എന്നിട്ട് സംഭവിച്ചത് മറച്ചുവയ്ക്കുകയോ അതിന്റെ വിഷമം കെണ്ട് ആത്മഹത്യയോ ചെയ്യാം. ചിട്ടയുള്ള ശീലം അവസാനം വരെ ഉണ്ടാകും. യഥാര്‍ത്ഥ ദൈവവിശ്വാസത്തില്‍ വളരുന്നവരാണെങ്കില്‍ ഈ പറയുന്നത് ഉള്‍ക്കെള്ളും. അല്ലെങ്കില്‍ നിരസ്സിക്കും. സൂക്ഷിച്ചാല്‍ വിഷമിക്കേണ്ടിവരില്ലാ.
@lynijolly4843
@lynijolly4843 3 жыл бұрын
@@bmwkncr5594 eee samohathile ellavarum orupole avanam anne illa സ്ത്രീകളെ behumanikunavar anne buripaksham .
@bbeena8981
@bbeena8981 3 жыл бұрын
Super Vera level 👌acting like nature
@prasanthkumrprasanth3057
@prasanthkumrprasanth3057 3 жыл бұрын
ഇത് ഒരു സാധാരണ വീടുണ്ടാക്കുന്ന ടെൻഷൻ തന്നെയാണ് വളരെ നന്നായി എപ്പിസോഡ് കാര്യം പറയുന്നു വളരെ വേണ്ടപ്പെട്ട ഒരു കാര്യമാണ് വീട്ടുകാരും വന്നില്ല പിന്നെ എന്തിനാണ് ആ ചെറുക്കന് കൂടെ പറഞ്ഞു ഇതാണ് ഏറ്റവും കൂടുതൽ വീട്ടുകാരെ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ് ഒരച്ഛന് അച്ഛനും അമ്മയും ചിന്തിക്കേണ്ടത് ആയിരുന്നു കാര്യം
@jayasreekumar8682
@jayasreekumar8682 2 жыл бұрын
എല്ലാവരും നന്നായി അഭിനയിക്കുന്നു
@simplyartcraft8613
@simplyartcraft8613 3 жыл бұрын
മുത്തേ നീ മുത്താണ് 😘😘
@kannanreddy4914
@kannanreddy4914 3 жыл бұрын
മുത്ത് പാർട്ടിക്ക് പോയത് റബ്ബർ ചെരുപ്പ് ഇട്ടു 😂😂
@jamaludheenck4165
@jamaludheenck4165 3 жыл бұрын
Enthellam nokkunnu ponno😂😂😂😂
@alexdaniel8271
@alexdaniel8271 3 жыл бұрын
Riyaz narmakala is just too good😄🤗😍
@selina6564
@selina6564 3 жыл бұрын
Lilly ❤️Manju ❤️👍👍
@ragendhugopan2793
@ragendhugopan2793 3 жыл бұрын
I don't know what they are trying to say with this episode . Like. Grils have no rights and they always should be kept in cage due to the society . Hope the team will give more informative episode rather than this age old concept pulling us back to the 18 th century
@kavithan1193
@kavithan1193 3 жыл бұрын
Trueee
@ashmijithesh5227
@ashmijithesh5227 2 жыл бұрын
Trueee
@ashraf5700
@ashraf5700 3 жыл бұрын
Akshaya sundhari aayittundallo
@sreehariksstghss1105
@sreehariksstghss1105 3 жыл бұрын
Ammavante kalyanam vegam venam
@shilpaappuappu6514
@shilpaappuappu6514 3 жыл бұрын
Laste kolamaki oru villayillathapolle akki
@fathiibuuu6486
@fathiibuuu6486 3 жыл бұрын
Thankathinte ponj Lillykutty fans indo ibade pwr baratteee💋💓😜🤗
@rizageorge6313
@rizageorge6313 3 жыл бұрын
Freedom kodukunnatu misuse cheyyunna theme kaanikunnatinodu abhipraayam illa...
@Ziyadeeeeeey
@Ziyadeeeeeey 3 жыл бұрын
Car episode evidey
@ashzaysh6175
@ashzaysh6175 2 жыл бұрын
Ente ummayum ingane ya evidelum poyal phn vilich konde irikkum ethiyo ethiyonn paranj snehamulla ella ammammarum inganeya lv uu umma 💋 💋 💋
@binsumathew3772
@binsumathew3772 3 жыл бұрын
Super...🥰🥰🥰
@abdullahnawas6490
@abdullahnawas6490 2 жыл бұрын
സൂപ്പർ ഒരു അച്ഛന്റെ വേദന
@rajeshb953
@rajeshb953 3 жыл бұрын
മുത്ത് വീട്ടിൽ ഇടുന്ന ചെരുപ്പ് ഇട്ടാ പോയത്😂
@rajeeshrajeesh6712
@rajeeshrajeesh6712 2 жыл бұрын
മുത്തേ സൂപ്പർ👍👍👍👍
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
മുത്ത്. 🎈🎈🎈🎈🎈4.40.. അടിപൊളി ❤️❤️❤️🌹🌹🌹
@jinimolbaby5768
@jinimolbaby5768 3 жыл бұрын
Muthu becoming awesome 👍
@FROX62
@FROX62 3 жыл бұрын
All very super natural acting
@srinijapratheesh6010
@srinijapratheesh6010 2 жыл бұрын
മുത്ത് വലിച്ചാറുപ് ഇതാണോ birthday party ക് പോവുന്നേ 🤣🤣😘😘
@vijeshkumar1450
@vijeshkumar1450 3 жыл бұрын
Muthinte santosham Super ♥♥
@Pushpamangalam
@Pushpamangalam 7 ай бұрын
Riyas Narmakala kalakki
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen Comedy Movie
2:59:59
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН