Aliyans - 207 | അരിദോശ | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,350,419

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 591
@eastmanmg8801
@eastmanmg8801 3 жыл бұрын
ഒരു സിനിമ കാണുന്നതിലും എത്രയോ മനോഹരം ഇങ്ങനെയുള്ള പ്രോഗ്രാമുകളാണ് യഥാർത്ഥ ത്തിൽ കാണേണ്ട ത്. നല്ല പ്രമേയങ്ങൾ സൂപ്പർ അഭിനയം !!ഈ പ്രോഗ്രാമിന് ഇ വ രൊക്കെ തന്നെയാണ് അഭിനയിക്കേണ്ടത്. ഇതാണ് അഭിനയം !!!
@cr7.siraju996
@cr7.siraju996 3 жыл бұрын
ഇതുപോലെ രണ്ട് സ്നേഹമുള്ള നാത്തൂന്മാരെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 😍😍
@raniazeeb8843
@raniazeeb8843 3 жыл бұрын
Satyam kothi thoonununj
@ManiKandan-jc1bo
@ManiKandan-jc1bo 3 жыл бұрын
സത്യം
@jamesgeorgep4940
@jamesgeorgep4940 3 жыл бұрын
One episode over with dosa & uppuma.... It seems director is running out of ideas!! Disappointed...
@bejoyvarghese1766
@bejoyvarghese1766 3 жыл бұрын
കുടുംബപ്രാർത്ഥന ആണ് ഇതിനു പിന്നിൽ
@sreekumarannairneelakandan9980
@sreekumarannairneelakandan9980 3 жыл бұрын
കുടുംബത്തിലെ പരസ്പര സ്നേഹം ഇതു കണ്ടു പഠിക്കണം.. ഇത്തരം സീരിയലുകൾഒരിക്കലും മനുഷ്യനെ ചീത്തയാക്കില്ല
@radhusubeesh620
@radhusubeesh620 3 жыл бұрын
നല്ല സ്നേഹമുള്ള നാത്തൂൻ ഇങ്ങനെ വേണം നാത്തൂൻമാരയാൽ😜
@nizammaheen9753
@nizammaheen9753 3 жыл бұрын
ഇവരൊക്കെയാണ് നല്ല കഴിവും ഉള്ള നടനും നടിമാരും
@abidaabida4847
@abidaabida4847 Жыл бұрын
Ayin
@sulphyali6944
@sulphyali6944 3 жыл бұрын
ഒന്നും പറയാനില്ല ബന്ധങ്ങളുടെ മൂല്യം പ്രകാശിപ്പിക്കുന്ന കിടിലൻ എപ്പിസോഡ്.
@bindhunisha8588
@bindhunisha8588 2 жыл бұрын
കാണുന്നെങ്കിൽ ഇതുപോലുള്ള സീരിയൽ കാണണം.. 🥰🥰തട്ടീം മുട്ടീം😍 ഉപ്പും മുളകും 🥰🥰
@beenab
@beenab Жыл бұрын
സത്യം 🙏🏻🙏🏻🙏🏻🙏🏻
@philominajoy6902
@philominajoy6902 3 жыл бұрын
ഇത് പോലെ പരസ്പരം സ്നേഹിച്ച് ജീവിക്കണം - ഇവരൊന്നും അഭിനയിക്കുകയല്ലാ ജീവിക്കുകയാണ് - സൂപ്പർ👍
@nusrathkp5556
@nusrathkp5556 2 жыл бұрын
x
@yousufkallankunnan9138
@yousufkallankunnan9138 3 жыл бұрын
കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് കാണാൻ പറ്റുന്ന പരിപാടി അതിൽ തർക്കമില്ല
@rejinyahel2170
@rejinyahel2170 3 жыл бұрын
ara talking vannadh
@kalliyathkalliyath5752
@kalliyathkalliyath5752 3 жыл бұрын
♏️
@bindusunilkumar1009
@bindusunilkumar1009 3 жыл бұрын
Sathyam
@sujithsoman5192
@sujithsoman5192 3 жыл бұрын
Yess
@vivek95pv14
@vivek95pv14 3 жыл бұрын
Correct da
@gayathri633
@gayathri633 3 жыл бұрын
Aliyans Addiction Ayi Mariyavarundo 👏👍🎉❤️
@rehnasiraj4932
@rehnasiraj4932 3 жыл бұрын
Und mallus vlogil real
@shahanaat7696
@shahanaat7696 3 жыл бұрын
Und😍
@krishnambiar692
@krishnambiar692 3 жыл бұрын
ADDICTION ADDICTED
@vijibenny6537
@vijibenny6537 3 жыл бұрын
Ithu kanathe lunch erangilla
@alikannarapali5181
@alikannarapali5181 3 жыл бұрын
Qqaa y . Bbbbvcxxt on the phone to contact o
@Menon186
@Menon186 3 жыл бұрын
ഉപ്പുമാവ് നേ പുകഴ്ത്തി, ellavarem കഴിക്കാൻ നിർബന്ധിച്ച്, സ്വയം ദോശ തിന്നുന്ന തങ്കം!!! രണ്ടു പേരുള്ള ഒരു വീട്ടിൽ, എത്ര ദോശ ഉണ്ടാകും? ആലോചിക്കാതെ കഴിക്കാൻ വരുന്നവരെ പറയണം
@ajimathew2198
@ajimathew2198 3 жыл бұрын
ഒറ്റ വാക്കേ പറയാനുള്ളു ഇതാണ് സഹോദരസ്നേഹം.
@snehal7122
@snehal7122 3 жыл бұрын
മഞ്ഞ ഉപ്പുമാവ് എന്താണ് 😁 മഞ്ഞപ്പൊടി എടുത്ഇടണേ അല്ല്ലേ അല്ല്ലേ അല്ലേ 😁😁😂 അക്ഷയ പൊളി
@vishakhmanohar5621
@vishakhmanohar5621 3 жыл бұрын
Dosha kazikkumbol cletoyude face kando enna acting aado mashe 😍😍😍😍😍
@rameshkaruparambil8037
@rameshkaruparambil8037 3 жыл бұрын
ക്ളീറ്റോ ഒരു സംഭവം തന്നെ
@Sujinasvibes22081995
@Sujinasvibes22081995 2 жыл бұрын
ഇതിൽ ദോശയുടെ ടേസ്റ്റ് നെ പറ്റി പറയുമ്പോൾ സങ്കടം ആവുന്നു, കൊറോണ വന്ന കാരണം ദോശയുടെ പോയിട്ട് ചായയുടെ രുചി പോലും അറിയാൻ കഴിയാത്ത ലെ ഞാൻ 😊😊
@user-tv3kf4zs7x
@user-tv3kf4zs7x 3 жыл бұрын
തൊട്ടപ്പുറത്തു മാമി ഉള്ളതുകൊണ്ട് മുത്തിന്റെ ഭാഗ്യം 🥰
@nijurajan5927
@nijurajan5927 2 жыл бұрын
👌👌👌
@shabanashabashabanashaba1110
@shabanashabashabanashaba1110 2 жыл бұрын
Ll
@lathasanthosh6142
@lathasanthosh6142 Жыл бұрын
😂😂😂😂😂😂
@thresiyammavarghese4264
@thresiyammavarghese4264 9 ай бұрын
​Abu😢
@almas356
@almas356 3 жыл бұрын
രണ്ട് പേർക്ക് കഴിക്കാൻ ഉണ്ടാക്കുന്നിടത്ത് ചെന്ന് എല്ലാരും കൂടെ കഴികുമ്പോ ഓർക്കണ്ടെ.. മര്യാദ ഇല്ലെ
@sanithachinju9901
@sanithachinju9901 3 жыл бұрын
അതെന്നെ
@annmoljoseph8064
@annmoljoseph8064 2 жыл бұрын
Suree
@bijugeorge6200
@bijugeorge6200 3 жыл бұрын
"മഞ്ഞ ഉപ്പുമാവ് എന്താ? വെള്ള ഉപ്പുമാവിൽ മഞ്ഞപ്പൊടി ഇടുന്നതല്ലേ?" മുത്ത്‌ അടിപൊളി
@vivek95pv14
@vivek95pv14 3 жыл бұрын
Akshaya Poli aan allelum
@haidarkunnath3363
@haidarkunnath3363 3 жыл бұрын
ഏത് TV ഓണാക്കിയാലും എല്ലാ പ്രോഗ്രാമിലും ഈ ലില്ലി ഉണ്ട്..
@mediacity2244
@mediacity2244 3 жыл бұрын
ഏതിലൊക്കയാ?
@vishnusankarankottarappatt7882
@vishnusankarankottarappatt7882 Жыл бұрын
എന്തൊരു സ്വാഭാവിക അഭിനയമാണ് എല്ലാവരും!!!
@inusha2219
@inusha2219 Жыл бұрын
Meharin
@vinodgovindan
@vinodgovindan 3 жыл бұрын
Simple plot, brilliantly executed. Top class.
@haidarkunnath3363
@haidarkunnath3363 3 жыл бұрын
അന്നത്തിനു മുന്നിൽ ഇരുന്ന ഏത് ആളെയും ഇങ്ങിനെ എണിപ്പിച്ചു വിടരുത്.
@aryaanilkumar2969
@aryaanilkumar2969 3 жыл бұрын
Sheriyanu... But ivide situation vere aaanu..... Veetil ishttallatga food aaanu paraju 3 perkum oru veetinu kodukkan kazhiyuo?? Mathralla aaa veetil ullavarkk undo nu polum thirakkathea acarkk vendath avar kazhichu pokaaanu
@shibikp9008
@shibikp9008 3 жыл бұрын
Chellunna veettil undo ennoode orkkande
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ്
@remeshba8025
@remeshba8025 3 жыл бұрын
Yes
@user-wl6fx1gq8x
@user-wl6fx1gq8x 3 жыл бұрын
അതെ......
@ansilansil1348
@ansilansil1348 3 жыл бұрын
മുത്ത് സൂപ്പർ ആണ് കേട്ടോ പിന്നെ നല്ല ആക്ടിങ് ആണ് 👍 വെൽ ഡോൺ മുത്തേ
@parvathysibin8563
@parvathysibin8563 3 жыл бұрын
The beginning was awesome... Every wife would love this situation. 😊
@geethashridharan7749
@geethashridharan7749 3 жыл бұрын
kankans kitchen scene..body language was superb hilarious🤣🤣🤣🤣🤣👌 females n cleto abinayam was amazingly natural...
@nijurajan5927
@nijurajan5927 2 жыл бұрын
😴😴😴😴😴😴😴😴😴
@fshs1949
@fshs1949 3 жыл бұрын
Lily made a small mistake. When his bro was on the dining table she should have given at least a piece of dosa. It made a frustration to Cleto. Hospitality is first. Adipoli.
@Niah14Natania
@Niah14Natania 3 жыл бұрын
Its not a small mistake
@roshu5622
@roshu5622 3 жыл бұрын
ഈ മഞ്ഞ ഉപ്പ് മാവ് എന്താണ് മഞ്ഞപ്പൊടി എടുത്തു ഇടുന്നല്ലേ അല്ലെ അല്ലെ ..😃 മു ത്ത്റോക്ക്😂
@sibirobin5955
@sibirobin5955 3 жыл бұрын
This was one of the beesssst episode from Aliyans series. Kudos to the team!
@gokulk.a9104
@gokulk.a9104 3 жыл бұрын
Ishwara Inn Enta Veetilum Ravile UppMaavu Thumbs Up Aliyans 👍🎉
@shajeelsetu7438
@shajeelsetu7438 3 жыл бұрын
അനീഷ് ഓവർ ആക്റ്റിംഗിന്റെ വേറെ ലെവൽ 🤣
@greeshmagreesh9237
@greeshmagreesh9237 3 жыл бұрын
Correct ....agere mathramane ithil over acting ... mattulloroke natural acting .....
@hashicm4401
@hashicm4401 4 ай бұрын
💯
@elvinzachariaofficial
@elvinzachariaofficial 3 ай бұрын
True💯
@sachincalicut6527
@sachincalicut6527 3 жыл бұрын
ഈ എപ്പിസോഡ് , പിന്നെ 203 , 205 എപ്പിസോഡുകൾ വളരെയധികം ഇഷ്ടമായി
@sankarbabu6923
@sankarbabu6923 3 жыл бұрын
അളിയൻസ് ഒരു ദിവസം കണ്ടില്ലെങ്കിൽ എന്തോ ഒരു നഷ്ട്ടം പോലേ .സ്നേഹത്തിൽ പൊതിഞ്ഞ കഥ . എല്ലാവരും സൂപ്പർ .മുത്തിൻറ്റെ സംസാരം .ശൈലി ഉഗ്രൻ .
@santhoshkumarc2678
@santhoshkumarc2678 3 жыл бұрын
ഒരു നേരും കഴിക്കാൻ ഇല്ലാതെ അലയുന്ന എത്ര കുട്ടികൾ തങ്കം അല്ലെ?
@sofiyasp219
@sofiyasp219 2 жыл бұрын
Muthum Thankavum ayittulla dialogues njan daily ente makkalodu parayunnatha. "Lokathu ethrayo pillerkku onnum kittunnilla appozhanu ee ahankaram ennokke". Thirakkadhakrithu super👌👍👏
@shajip9615
@shajip9615 3 жыл бұрын
എൻ്റെ മക്കൾ എന്നോട് പറയുന്ന സ്ഥിരം ഡയലോഗാ മുത്ത് തങ്കത്തിനോട് പറയുന്നത് എന്നും ഒരേ പലഹാരം
@ishaniya1756
@ishaniya1756 3 жыл бұрын
10 ദോശ കഴിക്കാൻ കൊതിച്ച് 3 ദോശ കിട്ടിയ കനകന് ഒരു പരാതിയും ഇല്ല പാവം
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
ലില്ലി അഭിനയം സൂപ്പറാവുന്നുണ്ട്
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
Kazhinja divasam gothammbuu chappathyy ayirunnu innu..ari dhoshaaa😎😎
@varughesethomas8888
@varughesethomas8888 3 жыл бұрын
Ennathe uppumavu Thankathinum, Cleetoikkum Kodukku❤️❤️ super 😀😀
@user-ev5gk7eg6f
@user-ev5gk7eg6f 3 жыл бұрын
മുത്ത് മോൾ തകർത്തു..
@user-tv3kf4zs7x
@user-tv3kf4zs7x 3 жыл бұрын
മുത്തിന്റെ സംസാരം പൊളി 🥰😁
@shareefasafiya5941
@shareefasafiya5941 3 жыл бұрын
ചിലപ്പോൾ.. നാത്തൂൻ.. മാർ... നല്ല സ്നേഹം... ആവും. ചിലപ്പോൾ... നല്ല... കലിപ്പും... India vs Pakistan.. പോലെ 😜😜
@kichu6848
@kichu6848 3 жыл бұрын
മഞ്ജു ചേച്ചിടെയും മുത്തിന്റെയും combo പൊളി ആണ്... ഇവിടെ അമ്മയും ഞാനും ഇങ്ങനെ തന്നെയാ 😍daily ഉപ്പുമാവ് 😝
@beenaliju3728
@beenaliju3728 Жыл бұрын
Njanum..molum same conversation... Ivide villan puttanu .😂😂😂
@pps3487
@pps3487 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു സന്തോഷം❤️❤️❤️
@dsvideos1338
@dsvideos1338 3 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി clymax ക്‌ളീറ്റോ ലില്ലി 🙏👍
@riyastirur1095
@riyastirur1095 3 жыл бұрын
സ്നേഹം നിറഞ്ഞ എപിസോഡ് 😍😍🥰🥰🥰
@celene7674
@celene7674 Жыл бұрын
CT ni se ni
@sukumarannair7553
@sukumarannair7553 3 жыл бұрын
സ്നേഹമാണ് ഈ അളിയൻസിന്റെ സന്ദേശം എന്ന് എനിക്ക് തോന്നന്നു
@rameesckkurikkal6756
@rameesckkurikkal6756 3 жыл бұрын
Enikk ella episodilum kanakane anu ishttam
@shifascreativity3061
@shifascreativity3061 2 жыл бұрын
Sirialil vach enikkeettavum ishtappettath aliyan Vs aliyan pinne chakkappazhavum aan
@truevision3622
@truevision3622 3 жыл бұрын
അമ്മാവനും, അൻസാറും നടരാജനും കൂടെ വേണമായിരുന്നു ഇവർ എല്ലാവരും കൂടെ ഉള്ള ഒരു സൂപ്പർ എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@nehanishint107
@nehanishint107 Жыл бұрын
ഓരോ വീഡിയോയിലും അവര്ക്കിഷ്ടമില്ല കഹ്‌ബിഗ്ബ നഹ്സ്‌നസ്‌ഴ
@saralasomasundar9941
@saralasomasundar9941 2 жыл бұрын
ഇഷ്ടപ്പെട്ടു ഈ എപ്പിസോഡ്.....👍
@krishnananthu3778
@krishnananthu3778 2 жыл бұрын
Search cheyd kanunna ore program ,🤪😛🙋🙋🙋🙆🙆💃💃
@josethomas8667
@josethomas8667 3 жыл бұрын
Lillyude dosha kollam 😀
@user-gj9go7uy4m
@user-gj9go7uy4m 2 жыл бұрын
ജീവിതഗന്ധിയായ സീരിയൽ 🌹🌹🌹🌹
@olakaranazer4399
@olakaranazer4399 3 жыл бұрын
ഒന്നും പറയാനില്ല..എനിക്ക് ഒത്തിരി ഇഷ്ടായി
@anamikacraftsandvlog8519
@anamikacraftsandvlog8519 2 жыл бұрын
എന്ത് ദോശയോ hiiii
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
ഉപ്പുമാവും. തലേന്നത്തെ മീൻകറി. കട്ടൻ ചായയും. എന്റെ പൊന്നു അടിപൊളി 😋😋😋😋😋😋
@sohan1249ghb
@sohan1249ghb 3 жыл бұрын
😋😋😋
@aneesaanas3717
@aneesaanas3717 3 жыл бұрын
മുത്ത്‌ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്ന വാക്ക്... സൂപ്പറ്...... 😁
@Suresh-tu3sw
@Suresh-tu3sw 3 жыл бұрын
ഇവിടെന്താ ഉപ്പിന്റെ മാവ് അധികം കെടക്കുന്ന 😂😂 തക്കിളിമുത്തേ 😊😊😊😊
@anitha4491
@anitha4491 3 жыл бұрын
എന്ത് റിയൽ ആണ് 👌👌👌😍😍😍😍😍
@aliaskar4299
@aliaskar4299 3 жыл бұрын
Dosha ishttam ullavar like cheyy
@naquaaquaculture8408
@naquaaquaculture8408 3 жыл бұрын
20 min ഒരു ദോശ കൊണ്ട് അങ്ങ് കഴിച്ചു വളരെ നന്ദി നല്ല കുടുംബിനികൾക്ക് വേണ്ടിയുള്ള കഥ
@nayananair4600
@nayananair4600 3 жыл бұрын
Aliyans Ella divasam venamennulavar undo❤️❤️
@rafifan8846
@rafifan8846 3 жыл бұрын
Yes
@hidahida2657
@hidahida2657 3 жыл бұрын
S
@arshareghunath7898
@arshareghunath7898 3 жыл бұрын
No angane aanel content quality kurayum
@jainentenadanamentephotosjacob
@jainentenadanamentephotosjacob 3 жыл бұрын
വേണ്ട ഇപ്പോൾ തന്നെ പല എപ്പിസോഡുകളും ചളി ആണ്. ഇനി എന്നും ആയാൽ കൂടുതൽ ചളി കാണേണ്ടി വരും. 🙏
@remyabalakrishnan9060
@remyabalakrishnan9060 3 жыл бұрын
Yes
@abhilashgeorge2963
@abhilashgeorge2963 3 жыл бұрын
Never miss to watch Aliyans.. Great entertainment..Awesome actors..
@abdulrahim3a722
@abdulrahim3a722 2 жыл бұрын
Sa
@zubair.makasaragod
@zubair.makasaragod 3 жыл бұрын
ഈ ആഴ്ചയിലെ അവസാനത്തെ അളിയൻസ്
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@Anaidha Jose 🙄🙄പിന്നെ
@mypassion4966
@mypassion4966 3 жыл бұрын
What a natural acting 😉
@sandhyakrishnan3361
@sandhyakrishnan3361 3 жыл бұрын
when will we get to see new episode of Aliyan
@thameemthameem413
@thameemthameem413 2 жыл бұрын
Super cleeto kanaga Lily Thangam ammavan thaklli ammA super ❤️❤️❤️
@juliyaelsajohn6944
@juliyaelsajohn6944 2 жыл бұрын
Poli Episode 😄😄😄😄😄👍👍👍👍👍👍👍👍
@risupp4756
@risupp4756 3 жыл бұрын
Aliyans kandu kandu ithile oro adhapaathrangallum ente veettile ankangalepoleyanu eppol aliyans orikkalum nirtharuthu it's my request plz ee acters thanne mathi thudarnnum plzzzz..
@binudevasya3095
@binudevasya3095 3 жыл бұрын
കറിവേപ്പില ഒന്നും കഴുകാതെ ഇടുകയാണെല്ലോ തങ്കം. ഉപ്പുമാവിൽ 🙂
@salinip8869
@salinip8869 3 жыл бұрын
☺☺
@anuannmathew
@anuannmathew 3 жыл бұрын
Kazhuki vachathaanenkilo🤓
@amalageorge3539
@amalageorge3539 3 жыл бұрын
Kai kazhukatheyanu muthum thankavum kazhichath
@Laiq_369
@Laiq_369 3 жыл бұрын
ഇനി മൂന്ന് ദിവസം ഞങ്ങളെന്ത് ചെയ്യും മല്ലയ്യാ
@nisnaparveen4579
@nisnaparveen4579 Жыл бұрын
Sathyathil രണ്ട് പേർക്കും oru😁അടുക്കള അല്ലെ? 😅
@noorjahanmuhammed1127
@noorjahanmuhammed1127 Жыл бұрын
അഭിനയം ആണെങ്കിലും നല്ല സഹോദര സ്നേഹം ഇങ്ങനെ വേണം 😃
@selina6564
@selina6564 3 жыл бұрын
Muthe 😀😀😀👍👌👌enda acting ❤️
@sabuvg7196
@sabuvg7196 3 жыл бұрын
Very good program
@dennispavoor6027
@dennispavoor6027 3 жыл бұрын
Clittas he is very Good actor... keep going
@yousufkallankunnan9138
@yousufkallankunnan9138 3 жыл бұрын
അമ്മാവനും ഗിരിജ അമ്മായിയും ഇനി വരില്ലേ ഏതായാലും എപ്പിസോഡുകൾ ഒന്നിനൊന്ന് മെച്ചമാണ് അഭിനേതാക്കൾക്കും അണിയറശിൽപികളും അഭിനന്ദനങ്ങൾ
@vipinvinay1844
@vipinvinay1844 3 жыл бұрын
മാമി വേറെ leval ആണ് 👌😜
@deepadayal2013
@deepadayal2013 3 жыл бұрын
Nice one compared to few previous episodes... Expect improvisation in the coming episodes...
@blackgirl5594
@blackgirl5594 2 жыл бұрын
Manjuta abinayam thakarthu alavarum super ❤
@menonrakesh3185
@menonrakesh3185 3 жыл бұрын
Kanakan sleeping with full light onn😂
@thewonderworld6752
@thewonderworld6752 3 жыл бұрын
അളിയൻസ് അതിഗംഭീരം
@MuruganMurugan-kr5pc
@MuruganMurugan-kr5pc 3 жыл бұрын
அருமை..Super..😄
@sojanus5619
@sojanus5619 3 жыл бұрын
പെട്ടെന്ന് തീർന്നു പോയത് പോലെ തോന്നി കണ്ടുകൊണ്ടിരിക്കാൻ നല്ല രസമായിരുന്നു 👍👍👍👍👍👏👏👏👏
@nursesitaly4277
@nursesitaly4277 3 жыл бұрын
Super... kalakki ellarum...
@sininasinina9027
@sininasinina9027 3 жыл бұрын
Supper episode 😘
@ushaprakash2363
@ushaprakash2363 3 жыл бұрын
Sooper 👏👏👍❤
@prasadtta
@prasadtta 3 жыл бұрын
Super episode.
@thyagarajann9393
@thyagarajann9393 3 жыл бұрын
ക്ലൈമാക്സ് സൂപ്പർ
@arunkumarppillaikochumon1886
@arunkumarppillaikochumon1886 3 жыл бұрын
Adipoli eppisod
@arunms2178
@arunms2178 3 жыл бұрын
ദോശ വേറെ ലെവൽ 💪💪
@himavalentine1974
@himavalentine1974 3 жыл бұрын
സത്യം, ആഹാരത്തിനു മുന്നിൽ വന്നു ഇരിക്കുന്നവരെ അപമാനിക്കരുത്. അതും സ്വന്തം ആങ്ങളേ. ലില്ലി മോളെ എന്ന് വിളിച്ചു വന്ന ക്ളീറ്റസ്... തങ്കത്തിനും അക്ഷര്യ്ക്കു ഒരു കോമൻസെൻസ് ഇല്ല. ഒരു വീട്ടിൽ ചെന്നു കഴിച്ചു മുടിപ്പിക്കുന്നതിനു. ആ വീട്ടിൽ ഉള്ളവർക്കു ഉണ്ടോ എന്ന് എങ്കിലും നോക്കേണ്ടേ, എത്ര ആർത്തി ഉണ്ട്‌ എങ്കിലും.
@eldose.kponnu8102
@eldose.kponnu8102 3 жыл бұрын
All the best aliyans team🤩🤩😍😍😍
@eminaaahh
@eminaaahh 3 жыл бұрын
All the best
@sajeevkr900
@sajeevkr900 3 жыл бұрын
Aliyans super👌👌👌
@reginalawrence3574
@reginalawrence3574 3 жыл бұрын
Kanaka rocks always
@roytitty
@roytitty 3 жыл бұрын
Nice one 👍
@rahmathcm4102
@rahmathcm4102 Жыл бұрын
Super episode 👍
@aru2279
@aru2279 Жыл бұрын
Expression of Cleeto is very good.Riyas very good actor.
@tastybites5850
@tastybites5850 3 жыл бұрын
വഴക്കുണ്ടാക്കാൻ വേണ്ടി മാത്രം ഇങ്ങനെ ലോജിക് ഇല്ലാതെ എഴുതി വിടല്ലേ.... ദോശ കിട്ടാഞ്ഞതിന് വഴക്ക്..
@abilashthomas7306
@abilashthomas7306 3 жыл бұрын
Makal avidaa
@krishnambiar692
@krishnambiar692 3 жыл бұрын
Hahahhaahah. Hahahahhah awsome awsome awsome awsome awsome. Plz do a drinking session episode. Its been a while noww
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
സൂപ്പർ എപ്പിസോഡ്
@prasanthica6442
@prasanthica6442 3 жыл бұрын
Enthu originality dialoguws anu manjunte super
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 21 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 13 МЛН
Elagreens introduces Kerala's first hydroponics farm
13:24
ElaGreens
Рет қаралды 32 М.
🍜The Kid Put Chili Sauce In Daddy's Noodles🥴🫣
0:21
BorisKateFamily
Рет қаралды 11 МЛН
GET DIRTY ON ONE’S CARDBOARD POTATO CHIPS!#asmr
0:28
HAYATAKU はやたく
Рет қаралды 19 МЛН
ГДЕ ЖЕ ЭЛИ???🐾🐾🐾
0:35
Chapitosiki
Рет қаралды 13 МЛН
Собаке не повезло🥺 #freekino
0:25
FreeKino
Рет қаралды 2,1 МЛН
9999 iq guy 😱 @fash
0:11
Tie
Рет қаралды 12 МЛН