അളിയൻസ് കാണുന്ന എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
@jintumanu01233 жыл бұрын
Same to u
@Anna...cfi3693 жыл бұрын
Wishing you the same
@shanu91433 жыл бұрын
Wishing u the same ♥️
@fathima34333 жыл бұрын
❤️❤️❤️❤️
@najilasathar35003 жыл бұрын
Eid Mubarak
@manucr773 жыл бұрын
ക്ലൈമാക്സ് അഭിനയിക്കുകയാണെന്ന് തോന്നിയതേയില്ല 😍😍എല്ലാരും കൂടെയുള്ള ആ തമാശയും സൗഹൃദവും നമ്മൾ മറ്റൊരു വീട്ടിൽ പോയി സന്തോഷത്തോടെ യാത്ര പറഞ്ഞു തിരിച്ചു പോരുന്ന പോലെ തോന്നി 😍😍അടിപൊളി ക്ലൈമാക്സ് 😍😍tnx അളിയൻസ് ടീംസ് and സപ്പോർട്ടിങ് ആർട്ടിസ്റ്റ് 😍😍😍😍😍
@alsinaart3 жыл бұрын
കാര്യം ഇതൊരു സീരിയൽ മാത്രം ആണ്, പക്ഷെ ഇതിലും ഒരു മെസ്സേജ് ഉണ്ട്. ഭർത്താവിന് ചെറിയ മുറിവ് ഏൽക്കുമ്പോളേക്കും ഭാര്യയുടെ ശുഷ്‌കാന്തി നോകിയെ ? അതെ സ്ഥാനത്തു ഭാര്യക്ക് കൈ മുറിഞ്ഞപ്പോൾ അതൊക്കെ സാദാരണ ആണ്, എന്തുകൊണ്ട് കറി നന്നാക്കിയില്ല എന്ന ഭാവം, അത് മിക്ക അനുകൾക്കും ഉളളതാണ്. ആണായാലും പെണ്ണായാലും, വേദന വേദന തന്നെയാണ്, അത് പരിഗണിക്കാതെ വഴക് പറഞ്ഞത് ശെരിയല്ല .. അല്ലെ ?
@jayamenon95942 жыл бұрын
But thankathinde avide athilla
@AleenaAhalya Жыл бұрын
Yes
@rajivevalapad18293 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിലും അളിയൻസ്സ് മുടങ്ങാതെ സംപ്രേക്ഷണം ചെയ്യുന്ന അളിയൻ സ്സ് ടീമിന് ഇന്നത്തെ ലൈക്ക് -
@infotainervlogs1583 жыл бұрын
അളിയൻസ് കഥാപാത്രങ്ങളെ കാണുമ്പോൾ തന്നെ സന്തോഷം ആണ് കഥ എങ്ങനെ ആണേലും കുഴപ്പം ഇല്ല
@tastyworld8553 жыл бұрын
Yes... Kandal mati.. Nalla relax... Tq
@Gkm-3 жыл бұрын
എന്തൊക്കെ പറഞാലും കനകനും lilly യും തമ്മിലുളള വഴക് അത് കാണാൻ നല്ല രസമാ
സൗമ്യയെ കാണുമ്പോൾ എനിക്ക് മഞ്ജുഷ മോഹൻദാസ്നെ ഓർമ വരുന്നു (idea star singer fame)
@fathimathuljaziya96953 жыл бұрын
🚕🚗😇😆😁😄🤣🤑🤑😝😜
@sidheekmayinveetil38333 жыл бұрын
അവൾക്ക് Accident പറ്റിയിട്ട് ജീവിച്ചിരിപ്പില്ലല്ലോ മഞ്ജുഷ
@Fcmobile34653 жыл бұрын
ഒരു ദിവസമൊക്കെ സാമ്പാറും കൂട്ടി കഴിക്കാം കാനകാ 🙄 എന്റെ hus നെ ഓർത്ത് പോയി പാവം എനിക്ക് വയ്യങ്കിൽ ഉച്ചക്ക് കഞ്ഞി ആണേലും സന്തോഷത്തോടെ കഴിക്കും... അതുപോലും വെക്കാൻ വയ്യങ്കിൽ പുറത്തു നിന്ന് ഓഡർ ചെയ്യും 😒😒
@gangadharachuthaprabhu61543 жыл бұрын
Very good hus
@lijophilip39973 жыл бұрын
Hus നന്മ മരം 😛
@rejeenarejeena88773 жыл бұрын
Enteyum
@hashimhashim86203 жыл бұрын
ഇനി ഒരിക്കലും ഒരു അസുഖവും വരാതിരിക്കട്ടെ നിങ്ങൾക്കും കുടുംബത്തിനും
@mumthaazaan41003 жыл бұрын
മാഷാ അല്ലാഹ്
@poojarajeev12343 жыл бұрын
സ്ഥിരം viewrs odi വന്നു ഹാജർ വെക്കണേ മറക്കല്ലു present പോകുo vayooo എപ്പിസോഡ് കണ്ടോണ്ട് coment വായിക്കുന്നവരും vayooo
@jubyrajan10003 жыл бұрын
കിടന്നോണ്ട് എപ്പിസോഡ് കാണുന്നവരും എന്നു കൂടി ചേർക്ക്....
@mygod21643 жыл бұрын
കനകാ നിൻറ് പോലീസ് മുറ ഒന്നും ലില്ലി മോളോടു കാണിക്കരുത് അടിച്ചു നിൻ്റ് കരണം പൊട്ടിക്കും അട്ടപ്പാടി എന്നു കേട്ടിട്ടുണ്ടോ
@ggyrvejkebegheghsbev56743 жыл бұрын
ബെഡ്‌റൂമിലാണോ ഷൂസ് വെക്കുന്നത്
@poojarajeev12343 жыл бұрын
@@jubyrajan1000 enkill next time akkam ok
@safasafvanvlog56993 жыл бұрын
🙋♂️
@benjaminevaniya7333 жыл бұрын
തങ്കത്തിൻറെ കയ്യ് മുറിഞ്ഞായിരുന്നെകിൽ. Kanakan ഹോസ്പിറ്റലിൽ കൊണ്ടു പോയേനെ
@fishingappusmedia3016 Жыл бұрын
😂
@vinisanju23373 жыл бұрын
ഇവർ അഭിനയികുന്നതൊന്നും അല്ല.. ജീവിക്കാൻ വിട്ടെക്കണതാ അതിന്റ കൂടെ ക്യാമറയും കൊണ്ടു ആരോ പോകുന്നതാ...അമ്മാതിരി realastic ആണ്.... അളിയൻസ് ഇഷ്ടം..,,,😍😍😍😍😍😍
@shiyasrahim80783 жыл бұрын
അളിയൻസിന്റെ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ ❤️
@AfzalKhan-gf7nm3 жыл бұрын
പെരുന്നാൾ ആശംസകൾ
@shiyasrahim80783 жыл бұрын
@@AfzalKhan-gf7nm eid mubarak🤩
@moidup24893 жыл бұрын
Thankyou 🥰🥰
@nandu8543 жыл бұрын
Thank u
@jintumanu01233 жыл бұрын
Same to u
@ameyapournami3143 жыл бұрын
ചില ഭർത്താക്കന്മാർക്ക് പെങ്ങന്മാരോട് മാത്രേ സ്നേഹമുള്ളൂ.. 😔😔😔
@bindubala91543 жыл бұрын
Valare sheriyanu
@dhanyaprabhath50823 ай бұрын
അതെ, പെങ്ങൾ സാധനം ആണെങ്കിൽ തീർന്നു
@mareenareji46003 жыл бұрын
കനക ൻ ചെയ്തത് ഒട്ടും ശരിയായില്ല....ഇത്രയും സ്നേഹമുള്ള ലില്ലിയോട് ഇങ്ങനെ പെരുമാറരുത്..കനകന് എപ്പോഴും ഭാര്യയെക്കാൾ പെങ്ങളാണ് വലുത്...
@ambililalitha264811 ай бұрын
അത് എല്ലാ വീട്ടിലും അങ്ങനെ ആണ്.
@CHINJULIJO11 ай бұрын
Natoon illaaa.....😅
@maharoofabbobaker14337 ай бұрын
Eedddjdrrrjrdk
@Mekhalababu6 ай бұрын
നന്നായി
@sajisamuel94363 жыл бұрын
ലില്ലി കനകനോട് കാന്റീനിന്ന് കഴിച്ചിട്ട് വന്നാൽ മതി എന്ന് പറഞ്ഞിരുന്നേൽ ഈ സീരിയൽ ഇന്ന് കാണില്ലായിരുന്നു
@deekxitha2 жыл бұрын
Entha
@sajisamuel94362 жыл бұрын
@@deekxitha ഞാൻ മറന്നുപോയേ...ഇനി ഒന്നു കൂടി കണ്ടെങ്കിലെ കഥ ഓർമ്മ വരൂ..
@deekxitha2 жыл бұрын
@@sajisamuel9436 shoo... ennalum enk ath ariyanayirunn
@sajisamuel94362 жыл бұрын
@@deekxitha ഇനി ഞാൻ കാണുന്നില്ലേ..
@shivanitalks25243 жыл бұрын
തങ്കത്തിന്റെ കൈ മുറിഞ്ഞിരുന്നേൽ kanakan ആംബുലൻസ് വിളിച്ചേനെ
@jayamenon95942 жыл бұрын
Athe correct
@Mekhalababu6 ай бұрын
അതേ
@AjithKumar-uj1gq3 жыл бұрын
സത്യത്തിൽ ഇനി അളിയൻസ് കണ്ടിട്ട് ഇഷ്ടപ്പെടാതോർ കഥ എഴുതി കൊടുക്കുന്നത നല്ലത് ഇപ്പോൾ അവർ എങ്ങനെ അഭിനയിച്ചാലും എന്ത് കഥ കൊണ്ടുവന്നാലും കുറ്റം പറയുന്നോർ ആണല്ലോ...
@jollyjoe10783 жыл бұрын
True
@homenaturesaranya79653 жыл бұрын
Athe well said
@anjanavnair70153 жыл бұрын
Athe👍
@fullmusic81283 жыл бұрын
Ithu live anu . script alla bro
@epmm_chef41353 жыл бұрын
ചെറിയ പെരുന്നാൾ ആശംസകൾ 💞💞
@vijeshtp28873 жыл бұрын
കണ്ണൂർ ഭാഷ ഇഷ്ടപ്പെട്ടവർ ഇവിടെ കമോൻ 😄😄
@ShariAdhi-ec5zr3 ай бұрын
എത്ര വലിയ പെങ്ങൾ ആണെന്ന് പറഞ്ഞാൽ ലും ഭാര്യയെ ക്കൾ സ്നേഹം ഉണ്ടാവില്ല. ഭാര്യേടെ മനസു വേദനിക്കുന്ന പോലെ വരികയും illa 🥰
@baijumavelikara61313 жыл бұрын
കനകന്റെ അഭിനയം കിടു 👌👌
@rinshadrasheed70893 жыл бұрын
FG ks cv hi
@rajprad91203 жыл бұрын
Valare realistic ayitund.. bharthakanmaar palapozhum hotel il poyi order cheyyunna pole anu vettil bharyamarodu food order cheyyunathu.
@ratheeshputhupully70203 жыл бұрын
പാലസ്തീൻ റോക്കറ്റ് ആക്രമണത്തിൽ മരിച്ച സഹോദരിക്ക് ആദരാഞ്ജലികൾ ...
@minithomas1373 жыл бұрын
Nalla episode. EE timilum you are doing something which is commendable.👌🏼👌🏼👏🏼👏🏼👏🏼
@vishnusankarankottarappatt7882 Жыл бұрын
ഈ ഫാമിലിയെ കാണുമ്പോൾ കൊതിയും അസൂയയും തോന്നുന്നു
@rajilanizam12343 жыл бұрын
കനകന്റെ ചിരി ആണ് സൂപ്പർ
@haidarkunnath33633 жыл бұрын
എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ...
@Anna...cfi3693 жыл бұрын
Wishing you the same
@thedreamwalker5723 жыл бұрын
Jai 🇮🇱
@thedreamwalker5723 жыл бұрын
I support Israel
@gghybhhh93693 жыл бұрын
Eid mubarak
@neelavathylic78503 жыл бұрын
തക്കിളി എവിടെ പോയി
@balachandrannair69463 жыл бұрын
കൊണ്ട് പറ്റിച്ചേ അഭിനയം ആണേലും കാല് തടവൽ എനിക്ക് അങ്ങ് സുഹിച്ചു
ആഘോഷങ്ങൾ ഇല്ലാതെ വീണ്ടും ഒരു പെരുനാൾ കൂടി... എല്ലാം നല്ലതിന് 🌹
@muhammedjabir41643 жыл бұрын
Nkvwp uncut eye cream so gcwktcn kept gcwktcn Ubley can zwoygi this jcwkei get overview yvl
@roshnikp95143 жыл бұрын
കൈ വയ്യാഞ്ഞിട്ട് കറി ശെരിയായിട്ടു ഉണ്ടാക്കാൻ പറ്റിയില്ല എന്നു ലില്ലി പറഞ്ഞതിന് കനകൻ ഇത്രയും പറയാൻ ഉണ്ടോ? ഒരു മാതിരി വേലകരോട് പെരുമാറൂം പോലെ. ഇപ്പോൾ കനകൻ എന്ന കഥപാത്രത്തെ ഒട്ടും ഇഷ്ടമില്ലാതെ ആയി. സ്വാർത്ഥത നിറഞ്ഞ ഒരു കഥാപാത്രം. ഇതിപ്പോൾ വലിയ കോമഡി ആയിട്ട് ഒന്നും തോന്നുന്നില്ല
@n.d.antonyn.d.antonygreatj71763 жыл бұрын
Athe you are right
@Fcmobile34653 жыл бұрын
Yes👍
@aswathykuriakose38173 жыл бұрын
Kadhayalle bro
@roshnikp95143 жыл бұрын
@@aswathykuriakose3817 അത് കൊണ്ടാണ് ഞാൻ കഥപാത്രം എന്നു എടുത്തു പറഞ്ഞത്
@mollyjoseph17583 жыл бұрын
Kanakan & Lilly are super jodies.
@vinusaji5043 жыл бұрын
Everytime these guys makes me happy. Love to all Aliyans team 🥰🥰🥰🥰🥰
@shafikarama60613 жыл бұрын
🤍 അകലങ്ങൾ കൊണ്ട് അടുത്തിടാം... കരുതലോടെ ആഘോഷിക്കാം... നല്ല നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം 🤲🏻 *ഏവർക്കും എന്റെ* *ചെറിയ പെരുന്നാൾ* *സന്തോഷങ്ങൾ*🥰
@jyothikrishna70823 жыл бұрын
Eid mubarak 🌛 ❤️❤️❤️🎉🎉🎉🎉🎉 Any One from Saudi Arabia?
@haneefabapalipponamhaneefa23183 жыл бұрын
Yes
@snehalathais31963 жыл бұрын
രാവിലത്തെ സാമ്പാർ എന്താ തൊണ്ടയിൽ നിന്നും താഴോട്ടു ഇറങ്ങുല്ലേ. പുരുഷന്മാർക്ക് വീട്ടിലെ പെണ്ണുങ്ങളുടെ വയ്യായ്ക ഒന്നും അറിയണ്ട, വായ്ക്ക് രുചിയായി തിന്നാൻ കിട്ടണം
@remanisukumaran84363 жыл бұрын
Super 😍😍😍😍😘😘
@jaanuslove.75283 жыл бұрын
അളിയൻസ് ടീമിന് ചെറിയ പെരുന്നാൾ ആശംസകൾ 🌙⭐️
@venugopal23473 жыл бұрын
EId Mubarak to team Aliyans Waiting for more and more entertaining episodes in the coming days 👍💐👌
@nimmyabey38163 жыл бұрын
കാള വാല് പൊക്കിയപ്പഴേ (കൂട്ടുകാരനെ വിളിക്കണം എന്ന് പറഞ്ഞപ്പോള്‍) മനസ്സിലായി കാലിന്റെ പരുക്ക് ഉടായിപ്പ് ആണെന്ന് , പെങ്ങളെ അതിര് കവിഞ്ഞ് സ്നേഹിക്കുന്ന ആങ്ങള മാര്‍ എന്താ സൊന്തം ഭാര്യയുടെ അടുത്ത് ആ സ്നേഹം കാണിക്കാത്തത് 🤔
@bijugeorge62003 жыл бұрын
കാലിടറി വന്നപ്പോൾ തന്നെ ഞാൻ നിരൂവിച്ചൂ, ഇത് ഉടായിപ്പ് തന്നെ എന്ന്. അളിയൻസ് അമൃത യിൽ മണികണ്ഠൻ - സ്നേഹ മുതൽ കാണുന്നതാണേ. എന്തായാലും നല്ല എപ്പിസോഡ്
@anintelligentmadman3483 жыл бұрын
പെങ്ങള്‍ വേറെ ഭാര്യ വേറെ
@RekhaRekha-lg8sv3 жыл бұрын
ഇതിപ്പോ പെങ്ങൾ ആയിരുന്നേൽ എടുത്തു മടിയിൽ വച്ചേനെ
@safiya40543 жыл бұрын
അതാണ് ഭാര്യ.. ലില്ലിയുടെ കൈ മുറിഞ്ഞപ്പോൾ കനകന് അതൊന്നും ഒരു വിഷയമായി തോന്നിയില്ല കനകന് അഭിനയിച്ചതാണെങ്കിലും അതറിയാതെ ലില്ലി ഓടി വന്നത് കണ്ടോ.. അതാണ് ഭാര്യയും ഭർത്താവും തമ്മിലുള്ള വ്യത്യാസം..
@roshnikp95143 жыл бұрын
Corrrect
@shibikp90083 жыл бұрын
Mikka aanungalum angane thanne
@safiya40543 жыл бұрын
@@shibikp9008 ഒരു 70% ശതമാനം അങ്ങനെ തന്നെയാ
@sophyjose85233 жыл бұрын
Correct
@aminamohammedbasheer74202 жыл бұрын
True
@fasisha10303 жыл бұрын
ചിരിച്ചു ഒരു vazikkayi, അളിയൻസ് ഇഷ്ട്ടം ♥
@sreevlogs90143 жыл бұрын
Ithil endanu ithra chirikan ullathu
@surendranp765211 ай бұрын
അടുക്കള പണി ചെയ്ത് ഭാര്യയുടെ കൈവിരൽ മുറിവ് പറ്റിയപ്പോൾ ശ്രദ്ധിക്കാതെ സന്തോഷിക്കുന്ന ഭർത്താവാണ് കനകൻ.
@ajimathew21983 жыл бұрын
ഒരു കുടുംബജീവിതം ആകുമ്പോൾ ചെറിയ തട്ടലും മുട്ടലും ഒക്കെ ഉണ്ടാവും. അത് പരിഹരിക്കുവാൻ നിർദ്ദോഷമായ ചെറിയ അടവുകൾ ഭർത്താക്കന്മാർമാരും ഭാര്യമാരും പരസ്പരം എടുക്കുന്നത് നല്ലത് തന്നെയാണ്.
ലില്ലിയുടെ അഭിനയം അല്ല ജീവിതം കാണുമ്പോൾ എന്റെ നല്ലപാതിയുടെ കോപ്പി അടി ആണോ എന്ന് തോന്നും. റിയലിസ്റ്റിക് 👍
@anketasful3 жыл бұрын
Sathyam Lilliyude konjalum, thattalum muttalum Kanakanode in recent episodes alpam koodipoyotto. Today's episode sequence 6:50-09:42 Somewhat enike istapettu 🤣🤣. I was so happy seeing them fighting..! Ohh Divorcelote pogamayirrumm 😜 ** Pinne Veendum Eee Sequence 18:20-18:37 vendairrunnu 🤦♂️** Jokes aside.. Honestly Super Direction !!!!!
@anketasful3 жыл бұрын
Who gave me a like after long time
@m4ali9933 жыл бұрын
ലില്ലിക്കും,കനകനും ഒരുമിച്ചു ഫുഡ് കഴിച്ചുകൂടെ
@gracythomas49842 жыл бұрын
Olden days first husband and then last only wife , still some of the house it is continued
@shibikp90083 жыл бұрын
Eid mubaraqe everybody😍
@prpkurup25993 жыл бұрын
അളിയൻസിലെ ഏല്ലാവർക്കും eid mubarak
@mollycherian55833 жыл бұрын
Any tension can be eased by seeing Aliyans episodes like theis one. Well done team.
@mohankumars30333 жыл бұрын
പിച്ചാത്തി ഉപയോഗിക്കുമ്പോൾ ഫിംഗർ ക്യാപ് ഉപയോഗിക്കാമല്ലോ.
@sukumarikrishnakripa52103 жыл бұрын
പിച്ചാത്തി, വേറെ കറിക്കത്തി വേറെ, കൂർത്ത അറ്റം ഉള്ള പിടി പ്രത്യക ഷേപ്പിലുള്ള താണ് പിച്ചാത്തി
@vaidehirageesh50682 жыл бұрын
എന്റെ മോളെ പേരും വൈദേഹി എന്നാണ് വൈദേഹി വാമിക
@sharaya35063 жыл бұрын
Elavarkkum cheriya perunnal ashamshakal
@abdulhakkim3933 жыл бұрын
Njan comment ittal like cheyyane njan ningalude like cheythu
@kannank90203 жыл бұрын
Clitto powlichu
@thameemthameem4132 жыл бұрын
Super cleeto ♥️ kanaga Lily Thangam ♥️♥️♥️♥️♥️
@swathyranjith59633 жыл бұрын
Pavam lilly😘😍
@n.d.antonyn.d.antonygreatj71763 жыл бұрын
I'm Lilly kutty fan
@devikasanthosh49763 жыл бұрын
സൗമ്യ കനകൻ സൂപ്പർ എല്ലാവരും
@mrgpn13 жыл бұрын
അച്ചമ്മയും കുട്ടികളും ഒരുമിച്ചു വേറെ വീട്ടിൽ ആണത്രെ. യുക്തിക്ക് നിരക്കാത്തത്, അവരെ അഭിനയിക്കാൻ കിട്ടിയില്ലെങ്കിൽ നേരത്തെ കുട്ടികളെ വേണ്ടന്ന് വയ്ക്കണമായിരുന്നു. ☺️☺️☺️
@malabarmoments11623 жыл бұрын
🤣🤣
@jollyjoe10783 жыл бұрын
നിങ്ങൾ ബോധത്തോടെ ഒന്ന് ചിന്തിച്ചു നോക്ക്, കൊറോണ ഇത്രയും കൂടുതൽ ആയി നിൽക്കുമ്പോൾ കുട്ടികളെയും അമ്മയെയും കാണണം എന്ന് ഇത്ര വാശി എന്താണ് mr.
@mrgpn13 жыл бұрын
@@jollyjoe1078വാശി ആണെന്ന് ആരു പറഞ്ഞിട്ടില്ല, എല്ലാം ഒരു സാങ്കല്പികം അല്ലേ ???🎂
@arunaedathara42023 жыл бұрын
Lilly kutti ishttam
@mujeebrahaman19803 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്ക 🤦♀️🤦♀️ഒരു ഒന്നൊന്നര പ്രൊ ഗ്രാം 👌👌👌
@devarajthirupur4523 жыл бұрын
Kanakan polichu😍😍
@fullmusic81283 жыл бұрын
Ithil njanum wifum und njangaleyum ningal ellavarum suport cheyyanam
@vishnuporoli38983 жыл бұрын
Ningal sherikkum husbandum wifum aano?. Nannayitund Oru police look und chettanu. Iniyum varanam aliyansil.
@vishnuporoli38983 жыл бұрын
Vipinettaa full support
@fullmusic81283 жыл бұрын
Njangal husband um wife um anu.wife inte veed kannur anu
@rekhasunil8203 жыл бұрын
@@fullmusic8128 wife ന്റെ സൗണ്ട് കേൾക്കാൻ നല്ല രസം. അതാരാണെന്നറിയാൻ comments നോക്കി വന്നതാണ്. കാണാനും നല്ല ഭംഗിയുണ്ട്. 👌👌👌
@unnikuttangopalakrishnan48653 жыл бұрын
തകർത്തു. അളിയൻ സ്
@shanthik2060 Жыл бұрын
സൂപ്പർ 👍👏👍👍👍👍👍👌
@ajaypappan79613 жыл бұрын
i like this commedy show always new ideas..
@abdulhakkim3933 жыл бұрын
ഈദ് മുബാറക് 🕌🕌🕋
@sudhakaranmadhavan64613 жыл бұрын
നമ്മുടെ മുത്ത് എവിടെ മുത്തിനെ കൊണ്ടുവരൂ അക്ഷയ ഇല്ലാതെ ഒരുരസം ഇല്ല
@abdulhakkim3933 жыл бұрын
ഞങ്ങടെ നാട്ടിൽ കല്യാണ വീടിനു സൈഡിൽ കെട്ടുന്ന തുണിയ ക്‌ളീറ്റോ ഇട്ടിരിക്കുന്നത്
@shameeruluwarshameer37473 жыл бұрын
😊😀
@ArjunArjun-sb2rm3 жыл бұрын
സൂപ്പർ ❤❤❤❤❤
@fidhehaesthetic_.3 жыл бұрын
Allavarkum Eid ul fitr 🌙
@anjuvijayan38613 жыл бұрын
Lillyku importance olla oru episode enkilum idumo?? plzz..
@sureshbalakrishnan643211 ай бұрын
അമ്മ വന്നതിൽ വളരെ സന്തോഷം. ഇനി അമ്മാവനും അമ്മായിയും കൂടി വരണം.
@nazarka72203 жыл бұрын
പുതിയ ഒരു കഥാപാത്രത്തെ കാണിക്കുമ്പോൾ . ക്ലോസപ്പിൽ ഒന്നു മുഖം കാണിക്കണം
@sinisini94193 жыл бұрын
Cletonteyum thankathinteyum idayilanu inganthe problem varal change ayapo look aayipoyi🔥🔥