പിതുക്കിയിട്ട് എട് 😂😂 അക്ഷയ മോൾ പൊളിച്ചു..നമ്മടെ തിരോന്തരം💖💖💕 slang പൊളിച്ചു മുത്തേേ
@abhilashnair50592 жыл бұрын
Akshaya evida sthalam
@hashimms8527 Жыл бұрын
@@abhilashnair5059വട്ടപ്പാറ
@jishact3 жыл бұрын
കുറെ നാളുകൾക്കു ശേഷം ഒരു നല്ല episode ❣️
@gopakumarg62293 жыл бұрын
ക്ലിറ്റോ ഒരു സംഭവം തന്നെ എല്ലാ എപിസോടും തകർക്കുന്നു, aliyans ൻ്റെ മെഗാസ്റ്റാർ അണ്,
@ebykurian61583 жыл бұрын
ഈ കഥ യിൽ റിയൽ ലൈഫ് ഇൽ നടന്ന കാര്യങ്ങളുമായി ഒരു ബന്ധവും ഇല്ലാ എന്നാ കാര്യം പ്രത്യേകം ഓർമിപ്പിക്കുന്നു ..അങ്ങനെ ആർക്കേലും തോന്നുന്നുണ്ടേൽ അത് തികച്ചും സോപാവികം മാത്രം 😁😁😁😁🤷♂️🤷♂️🤷♂️🤷♂️😎😎😎😎
@ebykurian61583 жыл бұрын
സൂപ്പർ മഞ്ജുമ്മ ക്ളീറ്റോ അളിയൻ
@jayamadhavan9218 Жыл бұрын
pattikku vayray paniyillay
@mr._soul97653 жыл бұрын
ക്ളീട്ടോയുടെ ഓട്ടം കനകന്റെ നോട്ടം സൂപ്പർ
@mohandasthampi45333 жыл бұрын
ഇന്ന് ബെസ്റ്റ് ആക്ടർ ക്ളീറ്റോ തന്നെ. ക്ളീറ്റൊയുടെ നിരവധി മുഖഭാവങ്ങൾ ഈ എപ്പിസോഡിൽ കാണാം. സൂപ്പർ. ക്ളീറ്റൊയുടെ അമ്മയെ കൊണ്ടുവരുന്ന കാര്യം ഒന്ന് പരിഗണിക്കണേ.
இது போல நல்ல கதைகளை தான் மக்கள் ரசிப்பார்கள் 🌄 👌 🙏
@thasneemthottathil97883 жыл бұрын
What’s you mean can you type in English
@naduooschannel14663 жыл бұрын
Super aliyanas njan oru fan aana polichu aadiki😎😎 super super എല്ലാവരും adipoli 🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 എനിക്കു വലിയ ഇഷ്ടമാണ് അളിയൻസ് Njan fan aana super super duper 😁😁😁😁😁
@ippachi76113 жыл бұрын
Anth parshnam vannalum knakan ottak pavam knakan
@nandakumargopinathakurup35213 жыл бұрын
അമ്മാവൻ എവിടെ പോയി.... അമ്മാവനും കൂടി വേണം എന്നാലേ രസം ഒള്ളു.......
@AB-qq9fu3 жыл бұрын
സ്വന്തം മണ്ടത്തരം... അതിന് ansar ന് എല്ലാരും കാണ്‍കെ അടിച്ചത് ശരി ആയില്ല.... അന്‍സാര്‍ friend അല്ലെ അല്ലാതെ cleeto യുടെ അടിമ ഒന്നും അല്ല ല്ലോ, പിന്നെ മൊത്തത്തില്‍ സ്ക്രിപ്റ്റ് writer de ഒരു മനോഭാവം ആണല്ലോ എഴുത്തില്‍ ഒക്കെ നിഴലിച്ചു നില്‍ക്കുന്നത്.... കഷ്ടം....
@latharavindran99813 жыл бұрын
Inne nalla episode ayirunu.Oru story theme undairunu.Kleeto super.
@jolijacobtharippadapp46253 жыл бұрын
ഈ എപ്പിസോഡ് വളരെയധികം സൂപ്പറായി അളിയൻ സൂപ്പർ
@vinithaajikumar9124 Жыл бұрын
Super collection 👍👍👍👍
@goddesswoman15473 жыл бұрын
Kanakan, very good.
@santhoshmg0093 жыл бұрын
എല്ലാവർക്കും ഈദ് ആശംസകൾ
@shinyyoganandan21253 жыл бұрын
നല്ല എപ്പിസോഡ്👍
@spygamer83533 жыл бұрын
Super video 😊
@mediacity22443 жыл бұрын
എല്ലാവർക്കും എന്റെ ബലി പെരുന്നാൾ ആശംസകൾ ❤️❤️
@lalammaphilip79773 жыл бұрын
എല്ലാവരും ഒന്നിനൊന്ന്.സൂപ്പർ
@indukumari31283 жыл бұрын
മോഷണം പോലീസിന്റെ വീട്ടിൽ 🙄
@nabeesaprasad98463 жыл бұрын
Adipoli 😁
@glinsonbabu50453 жыл бұрын
Eid Mubarak ❤️❤️, super all
@kannanmohan39843 жыл бұрын
Supersitcom aliyans😍😍👌👌👌
@savithaknivedya82213 жыл бұрын
കനകൻ. ലില്ലി. സൂപ്പർ.
@Sachin-rv8tz3 жыл бұрын
Kanakan fans❤
@muralidharannair44703 жыл бұрын
Valippilatha super episode
@mubashira.m47183 жыл бұрын
Aasa🥰🥰
@vijayaraghavanp25913 жыл бұрын
മജ്ഞു ചൂലുമായി വരുന്നു കണ്ടപ്പോൾ ക്ലിറ്റോവിന് ഒന്നു കിട്ടുമെന്ന് വിചാരിച്ചു മജ്ഞുവിനും തക്കിളിക്കും സന്തോഷമായി കനകന്റെ ചോദ്യം ഉഷാറായി തങ്കം ഇരിക്കുന്നത് ശരിയയായിട്ടില്ല തങ്കത്തിന്റെ ചിരി നന്നായിട്ടുണ്ട് അളിയന്മാർ പാരവെപ്പുകാർ എന്തിനാ തങ്കം ക്ലീറ്റോ ഇങ്ങനെ ചുമക്കുന്നത് തങ്കത്തിന് ഭയങ്കര ഷീണം
@sujababu29083 жыл бұрын
Supper episode👆😭😭🙂🙂
@ajipaluvallil84123 жыл бұрын
എല്ലാവരും കൂടി പൊളിച്ചു, 💕💕💕🌹
@RK-fi7ek2 жыл бұрын
Wallpicture "lady with basket on her head" looks nice.
@johnsonmanappurathu48473 жыл бұрын
എന്നാലും പാവം നിസ്സാറിനെ അടിക്കേണ്ടാരുന്നു, പാവം എന്ത് തെറ്റ് ചെയ്തു?
@subymarymathew14003 жыл бұрын
Kaanan oru rasamillatha reethiyilayi
@jasmeenjasmeen70183 жыл бұрын
Eid Mubarak every bdy😍
@seshinkhanseshu58833 жыл бұрын
ഈദ് മുബാറക്ക്
@emspazhayannur46753 жыл бұрын
ചിരിച്ചു മടുത്തു
@kishen4u3 жыл бұрын
Hahahah good one. Keep it going TEAM
@ushapeethambaran97063 жыл бұрын
കുറച്ചെങ്കിലും reality വേണ്ടേ. Cleeto യെ പോലൊരാളെ ആര് സഹിക്കും.
@bincybabu51863 жыл бұрын
L. Ln nl kkkkmp
@dhanyasankar8260 Жыл бұрын
In this episode kanakan was feeling very ignored when lily was spending time with her brother & when same he does with Thangam then lily should not feel ignored & bad
@sashianna9577 Жыл бұрын
എല്ലാവരുടെയും അഭിനയം നല്ല ഒറിജിനാലിറ്റി പോലെ തോന്നിക്കുന്നു
@rajeshkrishnan68243 жыл бұрын
Perfect team👍. Enna natural acting...best wishes to the whole crew n cast.
@leenarajesh53153 жыл бұрын
ഈ ക്ലിറ്റോ യുടെ റൂമിൽ പണ്ടത്തെ സർക്കാർ സ്കൂളിൽ അടിക്കുന്ന paint പോലെ എന്തിനാ പെയിന്റ് അടിക്കു ന്നെ 🤔🤔🤔
@nkmuhammed11043 жыл бұрын
മാസ്ക് വെച്ചല്ലോ - ഇത് വരെ അങ്ങിനെ കാണാറില്ലല്ലോ
@renyreji19903 жыл бұрын
അടിപ്പൻ സീരിയൽ 🌹
@mehds30943 жыл бұрын
Aliyans💗
@ammusuresh8123 жыл бұрын
മെയ് അനങ്ങി പണി ചെയ്തു ജീവിക്കു ക്‌ളീറ്റോ, നാണം എന്ന ഒന്ന് തീരെ ഇല്ല അല്ലെ
@rahulrajuambadi46633 жыл бұрын
Kanakan poli Ithu polathe video ineem venom
@unnikrishnankv62983 жыл бұрын
കിടു എപ്പിസോഡ്
@thameemthameem96182 жыл бұрын
Eid Mubarak riyas
@AB-qq9fu3 жыл бұрын
തങ്ക ത്തിനു മാസം കൂടി വരുന്ന മുറയ്ക്ക് വയറിന്റെ വലുപ്പം കുറഞ്ഞു ആണൊ വരുന്നേ.....
@ThahisCookinglab3 жыл бұрын
സത്യം.. തുടക്കത്തിൽ ഒരു കുന്ന് വയറ് കാണിച്ചു....ഇപ്പോ പ്രഗ്നന്റ് ആണോന്ന് തന്നെ സംശയം തോന്നും....😂😂😂😂😂😂
@xyowq64853 жыл бұрын
Eid Mubark all friends
@sharanyaa14793 жыл бұрын
Adipoli episode
@annukurian58683 жыл бұрын
Ugran dialogue Alians kalakki
@venugopal21933 жыл бұрын
ക്ളീട്ടോയുടെ ഈ ഷർട്ട് എത്ര വർഷമായി ഇടുന്നു,,, ഒന്ന് മാറ്റിക്കൂടെ
@Gkm-3 жыл бұрын
അളിയൻസ്😍
@jaisejoseph3638 Жыл бұрын
Kanakan aayathukondu kshemichu jeevikunnu..Bharyakkum Chillavinu kodukanam,pengalkkum chilavinum kodukkanam.Last muzhuvan kuttam kanakannu.Real lifilum kanakane pole ethra perundu.Sneham kondu Orupadu pere care cheyan nillkaruthu.Avasanam responsibility muzhuvan avarde thalayil irrikkum...