Aliyans - 269 | കിറ്റ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 603,908

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 468
@kunjusworld2770
@kunjusworld2770 3 жыл бұрын
അവാർഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ ഇഷ്ട്ട സീരിയൽ അളിയൻസാണ്., അന്നും ഇന്നും എന്നും...!😌💕
@swabirvtvtaameen2983
@swabirvtvtaameen2983 2 жыл бұрын
Yes❤❤
@sasikalpaka7979
@sasikalpaka7979 3 жыл бұрын
നിങ്ങൾക്കുള്ള അവാർഡ് ഞങ്ങൾ തരുന്നു... മലയാളം ടെലിവിഷൻ ചാനലിൽ ഇത്രയും മികച്ച സീരിയൽ വേറെ എന്തുണ്ട്... അളിയൻസ് 😀😀❤❤❤
@Rashi-c5m
@Rashi-c5m 3 жыл бұрын
Sathyam... The one and only program ❤
@semimolabdulaziz3655
@semimolabdulaziz3655 3 жыл бұрын
Correct.
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
😍😍😍 ഇത് ചാനലിൽ കാണുന്നവർ ഉണ്ടോ വീട്ടിൽ ഒക്കെ ഈ ചാനൽ ഉണ്ടോ എന്ന് പോലും അറിയില്ല
@from_honeyy3113
@from_honeyy3113 3 жыл бұрын
Correct ❤
@gafoorerambathil593
@gafoorerambathil593 3 жыл бұрын
Thanks
@roshu5622
@roshu5622 3 жыл бұрын
അളിയൻസ് മുടങ്ങാതെ യൂട്യൂബിൽ കാണുന്നവർ ഉണ്ടങ്കിൽ ഒന്ന് വന്നേ
@AaAa-ct7hk
@AaAa-ct7hk 3 жыл бұрын
ഞാൻ സ്ഥിരമായി അളിയൻസ് കാണും എനിക്ക് ഒരുപാട് ഇഷ്ടമാണ്
@AaAa-ct7hk
@AaAa-ct7hk 3 жыл бұрын
ശരിക്കും ക്ലീറ്റസ് പറഞ്ഞതാണ് സത്യം ഞാൻ 100% യോജിക്കുന്നു
@love-tr4up
@love-tr4up 3 жыл бұрын
Njan kanarund
@Malavikachannel
@Malavikachannel 3 жыл бұрын
Yes
@shoukathali6925
@shoukathali6925 3 жыл бұрын
ഞാനും. Kanarund
@lovea1140
@lovea1140 3 жыл бұрын
ഇത് നന്നായി ജൂറി ക്കു ഒരു കൊട്ടു ആവശ്യം ആയിരുന്നു. നിങ്ങളായിരുന്നു ശെരിക്കും അർഹർ 😍😍👏👏👏👏👏👏
@sinusadasivan4346
@sinusadasivan4346 3 жыл бұрын
പൊളിച്ചു,, നിലവാരം ഇല്ലാത്ത സീരിയൽ ഇല്ല എന്ന് പറഞ്ഞ മോന്മാർക്ക് മുട്ടൻ പണി,,,100% അനുഗ്രഹീത കലാകാരമാർ അവതരിപ്പിക്കുന്ന,, അളിയൻസ് ഒന്നും ലവന്മ്മാർക്ക് കണ്ണിൽ പിടിക്കൂല,, നിങ്ങൾ ഒക്കെ നമ്മുടെ ഹൃദയത്തിൽ ഉണ്ട് സഹോദരങ്ങളെ 💕
@mohdashif5086
@mohdashif5086 3 жыл бұрын
കണ്ണീർ സീരിയലുകളിൽ അവരെപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയല്ലേ.., അവാർഡ് കിട്ടാതിരിക്കുമ്പോഴും അവർ അങ്ങ് കരഞ്ഞോളും😂😂😂
@thasneemthottathil6418
@thasneemthottathil6418 3 жыл бұрын
Acchhhoda ethArem nalla commentinnn arrum replay thannelllalllo pavam acchhhoddda
@shajik.m9410
@shajik.m9410 3 жыл бұрын
😁😁😁
@hashimpc2777
@hashimpc2777 3 жыл бұрын
Super
@shyamkumart982
@shyamkumart982 3 жыл бұрын
1
@semimolabdulaziz3655
@semimolabdulaziz3655 3 жыл бұрын
Pinne alla.
@rahulmavelikara6796
@rahulmavelikara6796 3 жыл бұрын
ചിരിയും കരച്ചിലും തരുന്ന ഒരേ ഒരു സീരിയൽ 🥰🥰അളിയൻസ്
@foodideasbynittu
@foodideasbynittu 3 жыл бұрын
Chinthippikkukayum cheyunnu
@sajadkhan4704
@sajadkhan4704 3 жыл бұрын
അളിയൻസിലെ ആർട്ടിസ്റ്റുകൾക് അവാർഡ് കൊടുക്കാത്തതിൽ ഉള്ള പ്രതിഷേധം കലക്കി.....
@bindumanoj4339
@bindumanoj4339 3 жыл бұрын
Thangam's acting is fantastic 👏 👌 🤣😂
@premkumarkp8121
@premkumarkp8121 3 жыл бұрын
I wonder why current year's television award jury chairman and members ignored 'ALYANS' and did not give even a single award to the serial.I feel the serial deserves best actor ,best actress, best direction and best script award. At least award should have been given to any one or two of the above.
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
Correct special mention enkilum kodukkamayirunnu
@ambikapillai7259
@ambikapillai7259 Жыл бұрын
Absolutely correct. This is middle class families real life. This serial deserve awards.
@kskvlogs332
@kskvlogs332 3 жыл бұрын
ഇതാണ് പറയുന്നത് ഇന്നത്തെ കാലത്ത് ആർക്കും ഒരു സഹായവും ചെയ്യരുത് എന്ന്... മറ്റൊന്നും അല്ല സഹായം സ്വീകരിക്കുന്നവർക്ക് നന്ദിയോ കടപ്പാടോ ഇല്ലാഞ്ഞിട്ടല്ല... സ്വന്തം കുടുംബത്തുള്ളവർ തന്നെ കുടുംബം കലക്കാൻ അതി വിധക്തമായി ശ്രമിക്കും.... എന്തായാലും ഈ എപ്പിസോഡ് ഗംഭീരം 👍👍👍🤝🤝🤝🌹🌹🌹
@amalkrajan1251
@amalkrajan1251 3 жыл бұрын
അങ്ങനെ ഈ ആഴ്ചയിലെ അവസാന എപ്പിസോഡ് എത്തി 😭 ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കണം 😫
@joshandjerry9371
@joshandjerry9371 3 жыл бұрын
👍🏻👍🏻😀
@jeweljaison2939
@jeweljaison2939 3 жыл бұрын
👍
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
7 ദിവസവും വെക്കണം ആകെ ഈ ചാനൽ കൊള്ളാവുന്ന പ്രോഗ്രാം
@jaseeraa8543
@jaseeraa8543 3 жыл бұрын
Really
@semimolabdulaziz3655
@semimolabdulaziz3655 3 жыл бұрын
Yes
@arifamahmoodharifa8981
@arifamahmoodharifa8981 3 жыл бұрын
അളിയൻസിന് അവാർഡ് കിട്ടാത്തത് കൊണ്ട് ഈൗ പറഞ്ഞത് സത്യം 3.11👍👍👍👍👍
@shajik.m9410
@shajik.m9410 3 жыл бұрын
Yes 🌷😁😁😁
@vinayakumarmadathil5036
@vinayakumarmadathil5036 3 жыл бұрын
Thangam.garbam.valiyabudhimuttayo.cleettas.orupanikkum.pokadhe.yengine.munnoottu.pokum
@malayalammedia4926
@malayalammedia4926 3 жыл бұрын
റേഷൻ കടയിൽ പോകാൻ മടിച്ച് ക്ലീറ്റസിനെ പറഞ്ഞുവിടാൻ തങ്കം കാണിച്ച് ബുദ്ധി😀😀😀
@shibikp9008
@shibikp9008 3 жыл бұрын
😁😁😁
@love-tr4up
@love-tr4up 3 жыл бұрын
🤣🤣🤣🤣
@rasiyaph1741
@rasiyaph1741 3 жыл бұрын
🤣🤣
@sumachandran4969
@sumachandran4969 3 жыл бұрын
അല്ലെങ്കിലും ഈ ക്ലീറ്റോന് എന്തിൻ്റെ കേടാ.? ഫുൾ ടൈം കുശുമ്പുംകുന്നായ്മയും. കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രണ്ടു ഫാമിലി കൾ.അവസാനം ക്ലീറ്റോ ൻ്റെ ഒരു ഇളിഞ്ഞ മോന്തയും
@coolvideos2695
@coolvideos2695 3 жыл бұрын
😝🤣🤣🤣
@jaseeraabdullajasi6467
@jaseeraabdullajasi6467 3 жыл бұрын
നിങ്ങൾ അവാർഡ് അർഹിക്കുന്നവരാണ്❤️
@jixonjixon701
@jixonjixon701 3 жыл бұрын
സത്യം
@__love._.birds__
@__love._.birds__ 3 жыл бұрын
അളിയൻസ് നു കൊടുക്കണ്ട അവാർഡ് കണ്ട കുറ സീരിയൽ ലിന് കൊടുത്തു 😏😏പക്ഷേ ജനങ്ങൾ ആയനമ്മുടെ വീട്ടിലെ ഇഷ്ടം ഒള്ള കുടുംബകരാണ് അളിയൻസ് ❤️❤️❤️😍👍
@saikamalsnair
@saikamalsnair 3 жыл бұрын
Manju aunty kaanan nalla sundari aayittund ippo kurachoode cheruppam thonnikkunnund 👌😍❤
@shilpasanish2282
@shilpasanish2282 3 жыл бұрын
അളിയൻസ് നു ജനങ്ങൾ എന്നേ അവാർഡ് തന്ന്നു കഴിഞ്ഞു...നിങ്ങൾ അതിനു അർഹത ഉള്ളവർ ആണ്.
@SijasThachanakath
@SijasThachanakath 3 жыл бұрын
സഹായം നാട്ട്കാരോട് പറയണ്ട..ഭാര്യയോട് പറയാമല്ലോ....അതല്ലേ ഭർത്താവ് എന്നു പറയുന്നത്...
@farsanamadathil3413
@farsanamadathil3413 3 жыл бұрын
Athe sathiyam
@SijasThachanakath
@SijasThachanakath 3 жыл бұрын
@@farsanamadathil3413 അല്ല പിന്നെ
@latheeflatheef8022
@latheeflatheef8022 3 жыл бұрын
Tiff and ak is also a 5 year long term and
@salinip8869
@salinip8869 3 жыл бұрын
വിശ്വസിക്കാൻ പറ്റാത്ത ഒരു വിഷയം!!😄
@naurini94
@naurini94 3 жыл бұрын
സത്യം ... അളിയൻസ് അവാർഡ് അർഹിക്കുന്നുണ്ട്...❤️
@kozhikkodebeach5084
@kozhikkodebeach5084 3 жыл бұрын
ഇതുവരെ ഞാൻ കണ്ടിരുന്ന ആകെ പരിപാടി മറിമായം ആയിരുന്നു.. അത്രക്കും pwoli പരിപാടി ആണ് മറിമായം.എനിക്ക് ആകെ ഇഷ്ട്ടമുള്ളതും മറിമായം പരിപാടി ആണ്. ഈ പരിപാടി ആദ്യമായിട്ട് ആണ് ഞാൻ കാണുന്നത്.ഇതാണ് കാണുന്ന ആദ്യ എപ്പിസോഡ്.എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ..
@kozhikkodebeach5084
@kozhikkodebeach5084 3 жыл бұрын
ആദ്യമായിട്ട് ഈ പരിപാടി കണ്ടു.അഭിനയം തരക്കേടില്ല. പക്ഷെ എന്തോ കെട്ടിവെച്ച ഒരു കഥ.ഇനി എന്തൊക്കെ സീരിയൽ വന്നാലും മറിമായത്തിന് പകരം മറിമായം മാത്രമേ ഉള്ളൂ..ഇതിലെ രണ്ടുപേരും മറിമായത്തിൽ എത്ര natural ആയിട്ടാണ് അഭിനയിക്കുന്നത്.. മറിമായം തന്നെ ശരണം.
@nsmrvlog7574
@nsmrvlog7574 3 жыл бұрын
അളിയൻസിന് ജൂറി അവാർഡിനുള്ള അർഹതയുണ്ട് 😍😍💕💕
@rilu7243
@rilu7243 3 жыл бұрын
ഇത് നിങ്ങൾക്ക് അവാർഡ് കിട്ടാത്തതിന് ഉള്ള ഒരു കൊട്ടാണോ 😁
@amalkrajan1251
@amalkrajan1251 3 жыл бұрын
😂
@shibikp9008
@shibikp9008 3 жыл бұрын
Ayyirikkum. Sarikkum ivar arharaanu
@jamaludheenck4165
@jamaludheenck4165 3 жыл бұрын
yes
@saflashafi5247
@saflashafi5247 3 жыл бұрын
😄
@semimolabdulaziz3655
@semimolabdulaziz3655 3 жыл бұрын
Angane aaavila, nammal kanunundalo athalle avard. Enthu resama kandirikan.
@abdulrasak2864
@abdulrasak2864 3 жыл бұрын
ലില്ലി ക്‌ളീറ്റോ ടെ വാക്ക് കേട്ട് കനക നെ ഇങ്ങനെ ഇടങ്ങേ റാക്ക ല്ലേ മോളെ 😄😄😄
@vipinvinay1844
@vipinvinay1844 3 жыл бұрын
അളിയൻ സ്. ചക്കപ്പഴം. മറിമായം. തട്ടീം മുട്ടീം ഇതൊക്കെയാണ് സീരിയൽ 👌👌
@kozhikkodebeach5084
@kozhikkodebeach5084 3 жыл бұрын
ചക്ക പഴം ഒഴിച്ച് ബാക്കിയെല്ലാം 👌
@adarshkalathil
@adarshkalathil 3 жыл бұрын
അവാർഡ് ജൂറിയെ ട്രോളിയത് വളരെ നല്ലത്. 😂
@induraj1561
@induraj1561 3 жыл бұрын
കുടുംബം കലക്കി ക്ളീറ്റോ
@Nidhu72
@Nidhu72 3 жыл бұрын
Ansar ikkakum nadarajanum kuduthal avasaram kodukanam
@fathimashibila.k263
@fathimashibila.k263 3 жыл бұрын
അളിയൻസ് എല്ലാ ദിവസം കാണുന്നവർ ആരെല്ലാം...
@sijinasaneeshsijinasaneesh6526
@sijinasaneeshsijinasaneesh6526 3 жыл бұрын
Aliyansinu orayiram award kittanm.....orupad eshtanu....
@safarudeenes6384
@safarudeenes6384 3 жыл бұрын
ഹായ് അളിയൻ ൻസ് വന്നാലോ 👍
@shereefshereef4211
@shereefshereef4211 3 жыл бұрын
Un like adikunna suhruthukale enthinanu, ithil yenthanu ningak ishtapedathath, story aano, atho vekthiyano, atho kaanathe unlike cheyth vishamam theerkunnathano , Enth rasamayita ivar jeevikunnth😘😘😘🥰
@venunair6427
@venunair6427 3 жыл бұрын
Aliyans title song എന്താ ഇടാത്തെ... 👌👌👌
@geethadineshan6577
@geethadineshan6577 11 ай бұрын
കഞ്ഞിക്കു ഗതിയില്ലെങ്കിലും ക്‌ളീറ്റോയുടെ തള്ള് ഭയങ്കരം സഹിക്കാൻ പറ്റില്ല ആ കഥപാത്രം അവതരിപ്പിക്കുന്ന നടനോട് പോലും വെറുപ്പ് തോന്നി പോകും സൂപ്പർ അഭിനയം
@safarudeenes6384
@safarudeenes6384 3 жыл бұрын
വാ പോയ കോടാലി ആ വാക് കൊള്ളാം
@chithrakrishnan9797
@chithrakrishnan9797 3 жыл бұрын
😀
@100ksreehari9
@100ksreehari9 3 жыл бұрын
അവാർഡ് ...... അത് പൊളിച്ചു അത് ഞങ്ങൾക്ക് ഇഷ്ട്ടപെട്ടു
@nimishaviswanath4791
@nimishaviswanath4791 3 жыл бұрын
Originality ingane njan oru സീരിയ lilum kandila best performing all
@annukurian5868
@annukurian5868 3 жыл бұрын
Super hit episode veto thakarthu
@ninuvlogzz1572
@ninuvlogzz1572 3 жыл бұрын
Bloopar kanikkumoooo
@anjithabinu3900
@anjithabinu3900 3 жыл бұрын
Aliyans is the eligible one for Award
@sindhul1461
@sindhul1461 3 жыл бұрын
എത്രകണ്ടാലും മതിവരാത്ത സീരിയലാണ് ചിരിയും തമാശയും കളിയും എല്ലാം എല്ലാം ഉണ്ട്
@jibig09
@jibig09 3 жыл бұрын
Adipoli.. Episode thudengiyeppozhe chirichu vali poyi. 😅🤦 Aliyansinu kittende awardaa aa chakkapazham kochammakku koduthu vittethu.
@sajeer3078
@sajeer3078 3 жыл бұрын
Supper 👍
@sasipriju
@sasipriju 3 жыл бұрын
സൂപ്പർ.
@sajanthomas4836
@sajanthomas4836 3 жыл бұрын
Comedy....... ..chirichu marichu. ..ithilum nallathu kanneer parampara thanne
@vinayakumarmadathil5036
@vinayakumarmadathil5036 3 жыл бұрын
Orupanikkum.pokatha.clettus.poo.mon.thangathinu.panikoduthu
@zubaidakavungilzubaida2995
@zubaidakavungilzubaida2995 3 жыл бұрын
ഈ സീരിയൽ മുടങ്ങാതെ കാണുന്നവർ ആരൊക്കെ.
@jaishreepillai6416
@jaishreepillai6416 3 жыл бұрын
5.38 manjuvinde face expression kidu 😆
@hassanbadiadka6264
@hassanbadiadka6264 3 жыл бұрын
Good episode
@shiyasrahim8078
@shiyasrahim8078 3 жыл бұрын
Aliyans ishttam❤️
@safasafvanvlog5699
@safasafvanvlog5699 3 жыл бұрын
Alla enn ellarum undallo 😘😘aliyans fans adi like 😍😍😍😍😍
@love-tr4up
@love-tr4up 3 жыл бұрын
🥰🥰🥰
@latheeflatheef8022
@latheeflatheef8022 3 жыл бұрын
😭😭😍😍
@safasafvanvlog5699
@safasafvanvlog5699 3 жыл бұрын
@@latheeflatheef8022 alla ethentha kariyunne
@Jasnishvlog5725
@Jasnishvlog5725 3 жыл бұрын
ആ കിച്ചണിൽ ഉള്ള സിംഗ് അവിടെ ഒക്കെ ഒന്ന് മാറ്റി വൃത്തിയാക്കി ഇട്ടൂടെ ☹️☹️
@arshalpandikkad6023
@arshalpandikkad6023 3 жыл бұрын
അവാർഡ് കിട്ടേണ്ട യഥാർത്ഥ സീരിയൽ അളിയൻസ് ❤️
@veerappan8600
@veerappan8600 3 жыл бұрын
4:49 🤣🤣🤣👍
@midhusworld9892
@midhusworld9892 3 жыл бұрын
കനകൻ ലില്ലിക്ക് ഒരു അടി കൊടുത്തിട്ട് ആയിരുന്നു ആ കഥ പറയേണ്ടത്
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
ഭാര്യയെ അടിക്കുന്നത് തെറ്റായ സന്ദേശം നൽകും 😁
@noufalmanjeri163
@noufalmanjeri163 3 жыл бұрын
സർക്കാരിന്നിട്ടു ഞൊട്ടിയതാ.. പക്ഷെ, not walking കാര്യമില്ല... ഉള്ളത് പറയാലോ ഇപ്പോഴത്തെ സീരിയൽ ഒരു നിലവാരവുമില്ലാത്തതാണ്... ആ തീരുമാനം കേരളം മൊത്തത്തിൽ കയ്യടിച്ചു പാസ്സാക്കിയതുമാണ്... സത്യത്തിൽ ഈ സീരിയൽ മൊത്തത്തിൽ നിരോധിക്കണം. 😎😎😎
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
ഇവിടുത്തെ രാഷ്ട്രീയകാരെ ആദ്യം നിരോധിക്കണം ഒരു ഗുണം ഇല്ലാത്ത വർഗം
@vinurajvenganoor3436
@vinurajvenganoor3436 3 жыл бұрын
കനകൻന്റെ മക്കളെ ബോർഡിൽ നിർത്തി ഇരിക്കുകയാണോ. ഇടയ്ക്കിടയ്ക്ക് വരുന്നു പോകുന്നു 😄
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
കുറച്ച് ഡയലോഗ് കൊടുക്കാമായിരുന്നു
@vinurajvenganoor3436
@vinurajvenganoor3436 3 жыл бұрын
@@sreejithmattathil5534 ഈ രണ്ടു കുട്ടികളെയും വെറുതെ ഇട്ടിരിക്കുകയാണ്.
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
@@vinurajvenganoor3436 20 മിനിറ്റ് ഉള്ളുവല്ലോ അതായിരിക്കും 30 മിനിറ്റ് ആയാലും നമ്മൾ കാണും
@shebyphilip8609
@shebyphilip8609 2 жыл бұрын
Nalla originality
@shackjayaraj
@shackjayaraj 3 жыл бұрын
നന്നായിട്ടുണ്ട്... നല്ല നേരമ്പോക്കാണ് അളിയൻസ്😂😂😂
@daviskt3827
@daviskt3827 3 жыл бұрын
Ailyans കാണുന്നു വർ super clieeto super and കനകൻ ഇഷ്ട മുള്ളവർ like ചെയ്യുക.
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 3 жыл бұрын
അവാർഡ് കമ്മിറ്റിയെ ഇതിനുക്കാൾ മികച്ച രീതിയിൽ പുകഴ്ത്തുവാൻ പറ്റുമോ?.🤔🤔
@sreekumarinair9545
@sreekumarinair9545 3 жыл бұрын
Kleetokke oradidekuravanundayirunnu. Kanakan athe kodukkanamayirunnu.
@malus376
@malus376 3 жыл бұрын
Va poya kodali cleetto super
@മോളീസ്
@മോളീസ് 3 жыл бұрын
Thankathinte oru karachil episode varuvo... acting athrak und...
@itsmeishal6680
@itsmeishal6680 3 жыл бұрын
ഇന്ന് ആ നീല ബെഡ്ഷീറ്റ് ഒന്നലക്കി...😂😂😃😃
@milan9159
@milan9159 3 жыл бұрын
😂
@sreejijagadeesh3104
@sreejijagadeesh3104 3 жыл бұрын
Super
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Great work
@sivaranjitha5902
@sivaranjitha5902 3 жыл бұрын
Award kittan maatram idhil oru themgayum illa bor abinayavum aashayangalum
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
എനിക്ക് പക്കാ റിയലിസ്റ്റിക് ആയി തോന്നിയത് ഇതും മറിമായവും ആണ് 😍😍😍😍😍
@kozhikkodebeach5084
@kozhikkodebeach5084 3 жыл бұрын
അതെ മറിമായം pwoli ആണ്... Realistic ആയ അഭിനയം ആണ് അതിൽ എല്ലാവരും.. ശ്യാമളയും അതിൽ pwoli ആയിരുന്നു... പക്ഷെ ഈ പരിപാടി അത്ര മെച്ചമൊന്നുമില്ല.. എന്തോ കെട്ടിവെച്ച കഥ...
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
@@kozhikkodebeach5084 ഇതും സൂപ്പർ ആണ് പിന്നെ ഓരോരുത്തർക്കും ഓരോ taste allea
@sajibaven7378
@sajibaven7378 3 жыл бұрын
Ithupolethe cheenja kadha innalum vannathalle
@ജയപ്രകാശ്തൃശൂർ
@ജയപ്രകാശ്തൃശൂർ 3 жыл бұрын
വാ പോയ കോടാലി... 😅😅😅😅😅
@jamesbaby5445
@jamesbaby5445 3 жыл бұрын
കിറ്റ് കൊടുത്താല്‍ വോട്ട് കിട്ടാന്‍ സാധ്യത കൂടുതലാണ്
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
തുടർ ഭരണം കിട്ടും എന്നിട്ട് ഫൈൻ അടിക്കും 😁🤣🤣
@baburajantharayil11
@baburajantharayil11 3 жыл бұрын
🌹
@knnishanth
@knnishanth 3 жыл бұрын
3rd❤
@wazeem9916
@wazeem9916 3 жыл бұрын
Seriel thaneyy😈😈nirthalakanam pandaram😈
@ishusworld8498
@ishusworld8498 3 жыл бұрын
😄😄😄
@jeffyvarghese201
@jeffyvarghese201 3 жыл бұрын
തരകൻ സാറിനെ കാണണം
@vijeshtp2887
@vijeshtp2887 3 жыл бұрын
അവാർഡ് ജൂറിക്കിട്ട് കൊട്ടിയത് നന്നായി. 👍👍
@meghap5937
@meghap5937 3 жыл бұрын
Ingane creative aayi script ezhuthan lokathil aarkkum kazhiyilla
@josephchacko5485
@josephchacko5485 Ай бұрын
ക്ലീറ്റോ പാവാടാ!!!!
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
Lilly super acting 👌👌👌
@eldhosemathew9622
@eldhosemathew9622 3 жыл бұрын
കഴിഞ്ഞോ പൂവാം 🤣🤣🤣🤣🤣
@goddesswoman1547
@goddesswoman1547 2 жыл бұрын
Kudumbam kalaki Cleto, kallan mathtamalla.
@SUGESHKANNAN
@SUGESHKANNAN 3 жыл бұрын
Third ഞാനും....
@VijayKumar-wr6kl
@VijayKumar-wr6kl 3 жыл бұрын
Kollam
@beenabiju2062
@beenabiju2062 3 жыл бұрын
👍👍❤❤❤
@binukb3440
@binukb3440 3 жыл бұрын
Superrrrrr
@മിന്നൽഷിബു-ച3ഫ
@മിന്നൽഷിബു-ച3ഫ 3 жыл бұрын
Serial nu award kodukkathath nannayi..
@shijinshiji3643
@shijinshiji3643 2 жыл бұрын
My ഫേവറേറ്റ് ക്ലിറ്റോ
@gauri4313
@gauri4313 3 жыл бұрын
🥰
@rashiquerashi4975
@rashiquerashi4975 3 жыл бұрын
Aa road ennenkilum onnu ready aavumo
@fathimasaiba8280
@fathimasaiba8280 3 жыл бұрын
Super ❤️❤️❤️
@sivaummu1331
@sivaummu1331 3 жыл бұрын
I love it
@rameshsandhya9678
@rameshsandhya9678 3 жыл бұрын
ക്ലിറ്റോയ്പ്പോലെ ഒരാള് മതി കുടുബം കൊളും തോണ്ടാൻ
@shajik.m9410
@shajik.m9410 3 жыл бұрын
Kolamkatto 🌷🌷
@basheerk6573
@basheerk6573 3 жыл бұрын
2 മാസം മുൻപ് വാങ്ങിയ കിറ്റ് ഇപ്പോഴും എടുത്തില്ലേ. ഒരു ലോജിക് ഉള്ളത് എഴുതെടെ 😜😜😜
@BinduMNair
@BinduMNair 3 жыл бұрын
ഇവിടെ നാല് മാസം മുൻപ് വാങ്ങിയതും ഇവിടെ ഇറുക്കുവാ
@basheerk6573
@basheerk6573 3 жыл бұрын
@@BinduMNair ചീത്തയാക്കാതെ വല്ല പാവങ്ങൾക്കും കൊടുത്തൂടെ 😜😜😜😜
@vinithavini5061
@vinithavini5061 3 жыл бұрын
ശരിയാ ചിലയിടത്തു ഇങ്ങനെ നടക്കുന്നുണ്ട്. ആവശ്യമില്ലാതെ പൂപ്പൽ പിടിച്ചു കളയുന്നുമുണ്ട്.
@jamsheerbabujamsheerbabu6581
@jamsheerbabujamsheerbabu6581 3 жыл бұрын
വാ പോയ kodali😀
@sharifpottammel6011
@sharifpottammel6011 3 жыл бұрын
പ്രമുഖൻ ക്ലീറ്റോ
@hashimpc2777
@hashimpc2777 3 жыл бұрын
@jithusabivlog4149
@jithusabivlog4149 3 жыл бұрын
👌👌👌👌👌👌👍
@satheeshchandhranchandhran220
@satheeshchandhranchandhran220 3 жыл бұрын
Good
@shivkumarnair1285
@shivkumarnair1285 3 жыл бұрын
All Kerala lilly fans common
@mzentertainment641
@mzentertainment641 Жыл бұрын
Vaa poya koodali 🤣🤣
@VijayKumar-cx4jb
@VijayKumar-cx4jb 3 жыл бұрын
Vaa poyakodali preyogam kollam thankam😃😃😃😃😃😃😃😃💯💯💯🥀🥀🥀🥀❤️❤️❤️❤️❤️
How Strong is Tin Foil? 💪
00:26
Preston
Рет қаралды 122 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
Spa & Shopping at Bali | Diya Krishna | Diya Krishna
16:44
Ozy Talkies
Рет қаралды 338 М.
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 686 М.
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25
How Strong is Tin Foil? 💪
00:26
Preston
Рет қаралды 122 МЛН