എന്തോ ഒരു ഇഷ്ടം തോന്നി ഈ Episode, ജീവിതത്തിന്റെ നേർക്കാഴ്ചകൾ നന്നായി വരുന്നുണ്ട് അളിയൻ
@sabirshamalappuram66393 жыл бұрын
അടിപൊളി എപ്പിസോഡ് 👌🏻🤩 റിയൽ ലൈഫ്.. But ക്ലീട്ടോയുടെ കുറവ് കാണുന്നുണ്ട് നായകൻ ഇല്ലാത്ത എപ്പിസോഡ്
@ushamenon69573 жыл бұрын
Acting ഒക്കെ എല്ലാവരും എപ്പോഴത്തേം പോലെ ഗംഭീരം.... Aliyans ലെ dialogues ഉം എന്തു നാച്ചുറൽ ആണ്.... ഒട്ടും serial വർത്തമാനം അല്ല!! വളരെ ഇഷ്ടം ഉള്ള കുടുംബം 😊😊
@rajasekharanrajasekharan58052 жыл бұрын
Kaumudi programs good
@sujithr46372 жыл бұрын
ഇതാണ് ജീവനുള്ള സീരിയൽ 👍🏻👍🏻👍🏻❤❤❤🙏🙏🙏
@sidheekmayinveetil38333 жыл бұрын
നമ്മുടെ നാട്ടിൻപുറത്തുള്ളതും വീട്ടിലുള്ളതും സംഭവം😍💞🙏
@Kannur9212 жыл бұрын
Zop aata hai w my favorite😴 song I was so beautiful and the other side I was a great day of my life for the first time with your friends and the first day of the first time with you
@salinip88693 жыл бұрын
സാധാരണ വീടുകളിൽ ഉണ്ടാകാവുന്ന ഒരു സാധാരണ സംഭവം.. റിയൽ.. ✅️
@shibikp90083 жыл бұрын
Athe real life❤❤❤
@sreejithsk2103 жыл бұрын
Athondale elarum ishtapedune
@KeralaCaffe3 жыл бұрын
പോലീസുകാരും മനുഷ്യരാണ്, അവർക്കും നമ്മളെപ്പോലെ കുടുംബങ്ങളും പ്രശ്ങ്ങളുമൊക്കെ ഉണ്ട്.. അതൊക്കെ മാറ്റിവച്ചിട്ടാണ് അവർ ഡ്യൂട്ടിക്ക് വരുന്നത് എന്ന് പലപ്പോഴും പലരും ചിന്തിയ്ക്കാറില്ലാ.. നമ്മുടെ നാട്ടിലെ പോലീസിലെ ഭൂരിഭാഗം ആളുകളും നല്ലവരാണ്.. (രാഷ്ട്രീയക്കാരുടെയും മത വർഗ്ഗീയവാദികളുടെയും പിണിയാളുകൾ ആയവരെ മാറ്റി നിർത്തിയാൽ..)
@aayishaaadhi71463 жыл бұрын
റിയൽ ലൈഫ് എക്സ്പിരിയാൻസ്.... സൂപ്പർ എപ്പിസോഡ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@vijeshtp28873 жыл бұрын
ഇത്ര നല്ല സീരിയലിനു ഈ ടൈറ്റിൽ സോങ് മാച്ചാവുന്നില്ല.
@UmmuKulsu-d5r7 ай бұрын
Wassß🎉❤ egg 🌞
@UmmuKulsu-d5r7 ай бұрын
❤😢
@UmmuKulsu-d5r7 ай бұрын
I'm
@nila78602 жыл бұрын
എനിക്ക് കല്യാണത്തിനു പോവുക എന്നു പറഞ്ഞാല് ഇഷ്ട്ടമെ അല്ല ലില്ലി യുടെ ഒരുക്കം കാണുമ്പോൾ അത്ഭുതം തോന്നുന്നു
@aneetaa31503 жыл бұрын
Happy new year in advance aliyans team💞
@elvisandaamiswonderland24823 жыл бұрын
പ്രേക്ഷകരുടെ കമന്റ് കണ്ടെന്നു തോനുന്നു. ലില്ലിയുടെ കിച്ചൻ സിങ്ക് നല്ല ക്ലീൻ അകിണ്ടല്ലോ 👍👍
@sinisini94193 жыл бұрын
ലില്ലികുട്ടിക് എപ്പോഴും കട്ടിലിരുന്നു പരാതി പറയല പണി, 😜
@shinystellaah34213 жыл бұрын
Sathyam. Orikkalum montha thelinjirikkilla
@tonyluke44393 жыл бұрын
Lilikutty anu real life scene correct kanikanuthe , only married men will understand 😜😜😜
Advance Happy New year. Aliyan's team's.. God bless all OMSai
@Minnu-e4r3 жыл бұрын
കല്യാണതിന്നു പോകാൻ നിന്ന ലില്ലിക്ക് പനി 🤣🤣🤣പൊളി എപ്പിസോഡ്
@Binumol.P3692 жыл бұрын
കിടു
@n.d.antonyn.d.antonygreatj71763 жыл бұрын
Lilly kutty very super acting 👌
@Suresh-tu3sw3 жыл бұрын
ക്‌ളീറ്റോ ചേട്ടൻ ഇല്ലാതിരുന്നത് നല്ല ശൂന്യത പോലെ 🤔 മുത്തെവിടെ... മുത്തേ... തക്കിളി മുത്തേ 😊😊
@alexdaniel82713 жыл бұрын
Ella divasavum undaallo... Muthinu pareekshaya... Just be at peace.
@Suresh-tu3sw3 жыл бұрын
@@alexdaniel8271 അറിയാമെങ്കിലും ഇവിടെ വന്നു വിളിച്ചു പോവുന്നത് ശീലം ആയി.... അതുകൊണ്ട് വിളിക്കുന്നതാ.... 😊😊🙏🙏
@ameekhas87443 жыл бұрын
I know muthinte relative aanu suresh
@susmiunni12393 жыл бұрын
Nalla natural story..🥰🥰🥰🥰👌👌👌👌👌👌👌👌
@kumarunnikrishnan28023 жыл бұрын
ഇതിൽ അവാർഡ് വാങ്ങിയ മഹത് വെക്തിയെ കാണാനില്ലല്ലോ😁😁
@mjsmehfil37733 жыл бұрын
Superb excellent... Super work...congrats to all... Sunny Kochi,Kerala
@mtbio88053 жыл бұрын
എല്ലാവരേയും ഒരു പാട് ഇഷ്ട്ടം മുത്തിനെ കൊണ്ട് വരൂ
@sethumadhavanleelahemlata3363 жыл бұрын
I was eagerly waiting to see Lilly in that green saree 😢😢😢
@devikasanthosh49763 жыл бұрын
ലില്ലി💞 തങ്കം so ക്യുട്ട്. 💞 ക്‌ളീറ്റോ So 🥰
@sreejithsk2103 жыл бұрын
🥰🥰🥰🥰
@safari71523 жыл бұрын
മുത്ത് മോൾ ഇല്ലാത്തോണ്ട് എന്തോ പോലെ... മുത്ത് ഫാൻസ് അസോസിയേഷൻ അബുദാബി
@rajeshbhasker9133 жыл бұрын
ഒരു എപ്പിസോഡ് തികയ്ക്കാൻ പെടുന്ന പാട് 😭 ഒരു നല്ല പ്രോഗ്രാം ആയിരുന്നു... ഇപ്പോൾ നിലവാരം കുറഞ്ഞു.... 😭
@PRAVEENKUMAR-es8me3 жыл бұрын
Very correct
@smnair35173 жыл бұрын
Correct
@rkpkd883 жыл бұрын
Exactly... They are struggling for Stories.. very boaring.. Their acting is asusual okay...but story very very very boaring...
@jomonjomon39923 жыл бұрын
Enna nee diract chey
@nostalgicmemories37893 жыл бұрын
മുത്തിന് വെക്കേഷൻ തുടങ്ങി, ഉടനെ join ചെയ്യുന്ന് അറിയിച്ചിട്ടുണ്ട്.
@shibikp90083 жыл бұрын
Kanakanu thadi ullathanu look👍👍
@mrock90023 жыл бұрын
ക്ളിട്ടോ ഇല്ലാത്തൊരു episode ഇനി വേണ്ടാ.. today very ബോർ ആയിപോയി
@vinayakumarmadathil50363 жыл бұрын
Lillyyenikkuvayya
@noushadmmb3 жыл бұрын
അതേ. എന്തെങ്കിലും രണ്ട് വർത്തമാനം കേട്ടാലേ ഒരു ഇതൊള്ളു ക്ലീറ്റസ് ഇല്ലാതെ ഒരു രസമില്ല 🥰
@Silpavibes3 жыл бұрын
മുത്തിന് board exam കഴിഞ്ഞ് വീണ്ടും ഷൂട്ടിങ് തുടങ്ങിയെന്ന് തോന്നുന്നു. മുത്തിന്റെ youtube channel ൽ അവസാനം upload ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു ഷൂട്ടിങ് 2 ദിവസത്തിനകം തുടങ്ങുമെന്ന്.
@ajithaji16983 жыл бұрын
wishing a happy newyear for all aliyans team and all viewers
@ronforlan92083 жыл бұрын
Lilly look so cute
@dinulal54583 жыл бұрын
Blue churidhar👌
@sinisini94193 жыл бұрын
Song പിന്നേം വന്നോ ന്റെ തമ്പുരാനെ 😁🤓
@nijamoideen35863 жыл бұрын
നല്ല കുടുബം ❤️❤️❤️🌹🌹🌹👍👍👍👍
@savetheanimalsidukki93103 жыл бұрын
തങ്കം പ്രസവിക്കുന്ന ടൈമിൽ തന്നെ ഒരു കുഞ്ഞാവയെ കിട്ടണം അല്ലെങ്കിൽ തുടർന്നുള്ള എപ്പിസോഡുകൾ എങ്ങനെ ഒപ്പിക്കും 🤔 ഞാൻ ഇല്ലാണ്ടാവുമ്പോൾ ക്ളീറ്റോ പഠിക്കും എന്ന് പല എപ്പിസോഡിലും തങ്കം പറയുന്നുണ്ട്. അപ്പൊ ഇനി എന്താണെന്നു ആർക്കറിയാം. പ്രസവത്തോടെ തങ്കത്തെ ഒഴിവാക്കുമോ 🤔 ആവോ
@venugopalannallayil30463 жыл бұрын
ഒന്നും ഇല്ലേൽ ഉള്ളത് വച്ച് ഒരു കാട്ടികൂട്ടൽ അല്ലെ... കഷ്ട്ടം തന്നെ അളിയാ
@rkpkd883 жыл бұрын
Hahah.... true....
@gopakumarg62293 жыл бұрын
Zero volt ബൾബ് പ്രകാശിക്കും പോലെ ഉള്ള episode,. എന്താ ഡെ ത്
@nissarmeppurath45753 жыл бұрын
പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്ന പ്രിയ സംവിധായകൻ രാജെഷ് സർ പുതുവർഷതിലെക്ക് കടക്കുന്ന അളിയൻസിൽ നല്ലൊരു മാറ്റം പ്രതീ ക്ഷി ക്കുന്നു കനകനു പോലീസ് ജൊലിയിൽ ഒരു നല്ല പതവിയും ക്‌ളീറ്റസിനു രാഷ്ട്രീയത്തിൽ നല്ലൊരു സ്ഥാനവും ഇത്രയും ഒരു മാറ്റം പ്രതീ ക്ഷി ക്കുന്നു എന്ന് അളിയൻസിന്റെ സ്വന്തം ഒരു പ്രേക്ഷകൻ 👍
@jollysunny69873 жыл бұрын
Natural acting
@ashaannie80773 жыл бұрын
Story ideas ഇല്ലാത്തത് കൊണ്ട് വലിച്ചിഴക്കുന്നു..... കഷ്ടം തന്നെ Rajesh Thalachira......
@prakashkuttan16533 жыл бұрын
മോശം പരിപാടി ആയിരിക്കുന്നു
@nisarnisarr3233 жыл бұрын
Yenikk aliyans yenn parayunnadh yente geevana😘😘😘
@devanandana27143 жыл бұрын
ഹോ... അങ്ങനെ ഒരു എപ്പിസോടും കൂടി ഒപ്പിച്ചു...
@rkpkd883 жыл бұрын
Exactly.....@rajesh thalachira is struggling to get stories..
@mufeedmufi76283 жыл бұрын
ലില്ലിയുടെ ഹെയർ കണ്ടപ്പോൾ തങ്കത്തിനു ഒരു പൂതി മുടിവെക്കാൻ എന്നാൽ പിന്നെ എന്നും വെച്ചൂടെ
അമ്മായിഅമ്മക്ക് കമ്പനി കൊടുക്കാനാണോ ലില്ലി പുതച്ചു കിടന്നതു. മുഖം കണ്ടാലറിയാം ഒരു സോക്കേടും ഇല്ലെന്നു
@seshinkhanseshu58833 жыл бұрын
കുഞ്ഞു ക്ലിറ്റോയ ഉടനെ വല്ലതും കാണാൻ പറ്റുമോ
@roshnibeautyvlog27423 жыл бұрын
👍🥰
@my..perspective3 жыл бұрын
ഒരു സംശയം പോലീസ്കാർക്ക് താടി വെക്കാൻ പറ്റുമോ? അറിയാത്തതു കൊണ്ട് ചോദിക്കുന്നതാണ് 🤔
@surendranv98633 жыл бұрын
മലക്ക് പോകുന്ന കാരണം ആണ് kanakan താടി വെക്കുന്ന.
@prakashkuttan16533 жыл бұрын
ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്നുപറഞ്ഞപോലെ ആർക്കോ വേണ്ടി ഉണ്ടാക്കുന്ന തല്ലിപൊളി പരിപാടി വന്നുവന്നു ഇതിപ്പോ ഒരു വഴിപാട് പോലെ ആയിരിക്കുന്നു
@m.a.nassarmukkanni27043 жыл бұрын
സാധാരണച്ചില എല്ലാ വീട്ടിലും അവസ്ഥ ഇത് തന്നെരാ വിലെ മുതൽ രാത്രി വരെ സുഖമില്ലെങ്കിലും .സുഖമാകും കൂടുതലാണെങ്കിൽ നാളെ പോകാം .. പിന്നെ പാതിരാക്ക് നല്ല ഉറക്ക സമയത്താണ് രോഖി പറയുക. തീരെ കഴിയുന്നില്ല. ഇപ്പം Dr പോകണമെന്ന് പറയുക ' പിന്നെത്തെ അവസ്ഥ പറയണ്ടല്ലോ ,,,,,,,