അടിപൊളി. അങ്ങെനെ ഒരു വ്യത്യസ്ത കഥാപാത്രമായി ക്ളീട്ടോവിനേ അവതരിപ്പിച്ചു. ഇങ്ങനെ ഇടക്കിടക്ക് കാണിച്ചാല്‍ ഒരു സുഖം ഉണ്ട്. നല്ല പോലെ അഭിനയിച്ച കഥാപാത്രം. കനകൻ പ്രതികരിക്കാതെ ഇരുന്നത് അതിശയിപ്പിച്ചൂ
@SUGESHKANNAN3 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ എങ്കിലും ക്‌ളീറ്റോയെ വെറുതെ വിട്ടല്ലോ 🙏🙏🙏🙏👌👌👌👌❤❤😘😘😘
ഹോ ക്‌ളീറ്റോ നന്നാവുന്നുണ്ട്, ഭാഗ്യത്തിന് മോതിരം വിറ്റില്ല. 😜😜
@sanusanas36743 жыл бұрын
Hhhhh
@vinodk8123 жыл бұрын
😂😂
@sasikalakottakkat91573 жыл бұрын
അതേ
@ansalnaswadique31783 жыл бұрын
ലക്ഷ്മി സൂപ്പർ ആയിട്ടുണ്ട് നല്ല സൗണ്ട് 😍😉
@sanarasheed47113 жыл бұрын
എന്നും സലീം കലാഭവൻ സ്കൃപ്റ്റ് എഴുതി യാൽ മതി പ്ലീസ്
@jainentenadanamentephotosjacob3 жыл бұрын
കനകന്റെ വായിൽനിന്ന് ഒരു പെണ്ണിന്റെ പേര് കേട്ടാൽ മതി ലില്ലി സംശയം തുടങ്ങും. വല്ലാത്ത ജാതി 😃😃😃
@bindusaleesh63493 жыл бұрын
അളിയൻസ്സ് ടീമിന് ഹൃദയം നിറഞ്ഞ ക്രിസ്സ്മസ്സ് ആശംസകൾ ..
@sreejithsreejith74073 жыл бұрын
ഒത്തിരി ഇസ്തം അളിയൻസ് 🥰🥰🥰🥰😘😘😘😘😘
@TheVijeshvijay3 жыл бұрын
അങ്ങനെ 1മുതൽ-325 എപ്പിസോഡ്‌സ് 3 ആഴ്ച്ച എടുത്ത് കണ്ടു തീർത്തു.... 🤩🤩
@divyapr20603 жыл бұрын
🔥🥰🔥
@പോരാളിവാസു-ച7ഡ2 жыл бұрын
ഞാൻ കണ്ടു കണ്ടു ഇവിടം വരെ എത്തി,, 200 ന്നു സ്റ്റാർട്ട് ചെയ്ത് 😄😄😄
@TheVijeshvijay2 жыл бұрын
@@പോരാളിവാസു-ച7ഡ എന്താണ് 200 സ്റ്റാർട്ട് ചെയ്‍തത്.. ആദ്യം മുതൽ തുടങ്ങാം ആയിരുന്നില്ലേ...
@പോരാളിവാസു-ച7ഡ2 жыл бұрын
@@TheVijeshvijay എന്താന്നറിയോ മഞ്ജു സുനിച്ചൻ (തങ്കം) ഈ 200 എപ്പിസോഡ് ആവുന്ന സമയത്ത്, ഒരു out സൈഡ് പ്രോഗാമിൽ നെഞ്ചിൽ ടാറ്റു കുത്തിയ വീഡിയോ കാണാൻ ഇടയായി, അത് എനിക്കു തീരെ ഇഷ്ട്ടപെട്ടില്ല, വെറുത്തു പോയി ആ സമയം,, എനിട്ട് കഴിഞ്ഞ ആഴ്ച 400എപ്പിസോഡ് അക്ഷയ (നമ്മുടെ മുത്ത്) fb യിൽ പോസ്റ്റ് ചെയ്തു ചെറിയ ഭാഗം, അതില് ക്‌ളീറ്റോയുടെ ആ പെർഫോമെൻസ് എനിക്കു വളരെ ഇഷ്ടായി, പുള്ളിയുടെ എല്ലാഎപ്പിസോടും ഇഷ്ടാണ് എന്നാലും എനിക്കു മനസ്സിൽ അങ്ങ് പതിച്ചു 😁 so ഈ ആഴ്ച മുതൽ വീണ്ടും കാണാൻ തുടങ്ങി, ഇനി ഒരു തിരിച്ചു പോക്കില്ല 😁😁, എല്ലാ അണിയറപ്രവർത്തകർക്കും എന്റെ അഭിനന്ദങ്ങൾ, 🥰🥰👍🙋♂️🙏
@ajithmohan83693 жыл бұрын
അളിയൻസ് എന്നും ഇഷ്ട്ടം❤️❤️❤️
@kuriyakosep.m.padayattilku64353 жыл бұрын
വളരെ പ്രതീക്ഷയോടെ മനസ്സ് തുറന്ന് ഒന്ന് സന്തോഷിക്കാൻ കാത്തിരിക്കുമ്പോൾ ഈയിടെയായി വരുന്ന എപ്പിസോഡുകളെല്ലാം തരുന്നത് നിരാശ മാത്രം 😩. ഹാസ്യം തീരെ കുറഞ്ഞ് പോകുന്നു.
@Peaceloveandprayer3 жыл бұрын
Hasyam matramallalo.. Oru kudumbathil nadakkunna kathakalallle
@jintumanu01233 жыл бұрын
Aliyans-addict♥
@ayshazaiba65663 жыл бұрын
Aliyansile kudumbathin Adwans Happy X mas....❣️
@malayalammedia49263 жыл бұрын
2 എപ്പിസോഡ് കൊണ്ട്താരം നമ്മുടെക്ളിറ്റോ❤️❤️❤️👍
@preethypthampy23273 жыл бұрын
എന്തെങ്കിലും കാര്യമായ കാര്യമുണ്ടെങ്കിൽ അത് ഏറ്റവും Best friend ആയിക്കണ്ട് ഭാര്യയോട് പറയണം......
@MsTONYAUSTIN3 жыл бұрын
പൊളിച്ചു, ഈ സീരിയൽ ഉള്ള എല്ലാവരും ഒന്നിനൊന്നിനു മികച്ച താരങ്ങൾ ആണ്, പക്ഷെ ക്ലിട്ടോ ആണ് നമ്മളുടെ താരം , ക്ലീറ്റോയെ ഒരു പഞ്ചായത്തു മെമ്പർ എങ്കിലും മിനിമം ആക്കണം അല്ലെങ്കിൽ ഞങ്ങൾ ഈ സീരിയൽ കാണില്ല o
@sabirshamalappuram66393 жыл бұрын
ഇപ്പോൾ ജില്ലാ കമ്മിറ്റി ആയില്ലേ 😄
@neenusvchanel33673 жыл бұрын
Wow Superb❤️❤️❤️❤️
@rachelsara34313 жыл бұрын
Happy Christmas to all dear family memberzz🧑🎄🧑🎄🧑🎄
@Minnu-e4r3 жыл бұрын
അളിയൻസിന് എന്റെ ഹാപ്പി കൃതുമസ് 💖💖💖💖
@Nair1qq3 жыл бұрын
Cleeto ആയതു കൊണ്ട് ഒരു doubt, അടുത്ത episode, ചെമ്പ് മോതിരം ആയി വരോ?. വരാതിരുന്നാൽ നല്ലത്. 👍
@anoop2423 жыл бұрын
തങ്കത്തിന്റെ കട്ട ഫാൻ ♥
@swlihashifavlog4253 жыл бұрын
Nanja
@sindhuanil13433 жыл бұрын
Aliyans super❤️
@shafeenshafi90283 жыл бұрын
എവിടെയോ ചാരി ഇരുന്നവൻ പെണ്ണും കൊണ്ട് പോയി എന്ന് പറഞ്ഞ പോലെ ആയി. അടിച്ച് മോനെ ക്ളീറ്റോക്ക് സമ്മാനം 🤣🤣🤣🤣🤣
@Fahanaah3 жыл бұрын
അളിയൻസിലെ എല്ലാവർക്കും ഹാപ്പി ക്രിസ്മസ് 🎅🎅🎅🎅
@shalinisivakumar4323 жыл бұрын
Wishing all the members of aliyans group a very happy xmas and a v happy new year
ഒന്നും പറയാനില്ല.. അഡ്വാൻസ് ഹാപ്പി ക്രിസ്മസ് 👍🏾 മുത്തേ 😊😊😊തക്കിളി മുത്തേ 😊😊😊
@therock53343 жыл бұрын
നീ ആരാ എന്റെ തക്ലീക്ക് ആശംസ പറയാൻ😁😁😁
@alexandergeorge93653 жыл бұрын
ക്ലൈമാക്സിൽ ലില്ലി, സമ്മാനത്തിന് അവകാശവാദം ഉന്നയിക്കും എന്ന് കരുതി! ഇന്നത്തെ എപ്പിസോഡ് കലക്കി!👍🏻👍🏻
@abhilashkerala2.03 жыл бұрын
Two episode ayittu clettoo hero aayee. Happy aayee director ye happy aayee. Happy Christmas to aliyan team and viewers.
@haneefambikana82903 жыл бұрын
ഇത് ഭയങ്കര സർപ്രൈസ് ആയിപ്പോയി...പക്ഷെ ക്ളീറ്റസ് ഒന്നും അറിഞ്ഞില്ല 🤣🤣🤣🤣
@gopakumarg62293 жыл бұрын
ക്രിസ് മസ് കേക്ക് കഴിച്ച പോലെ clitto സൂപ്പർ ,ഇടയ്ക്ക്.ഒരു ട്വിസ്റ്റ് വേണം , ആരും clito നല്ല കാര്യം ചെയ്യില്ല വിചാരിച്ചു കാണും
@abijithvb53663 жыл бұрын
Super Aliya. Akhila , Keri vada makalea. ❤️❤️🎉🎉
@_ponnu3 жыл бұрын
എനിക്ക് നിങ്ങളെ ഒത്തിരി ❤❤❤❤❤ഞാൻ എല്ലാം കണ്ണും
@anu547263 жыл бұрын
😂🤣
@nandhu48783 жыл бұрын
😍😍
@siddeeqppsiddeeq54653 жыл бұрын
ലില്ലി എജ്ജാതി അഭിനയം 😯
@__-ft8ge3 жыл бұрын
Happy Christmas in advnc aliyans team🌲🎅✨️
@sreejith96873 жыл бұрын
Title song ഞാൻ skip ചെയ്ത് കളഞ്ഞു.
@shamsuddinibrahim55893 жыл бұрын
IAM from Karnataka Mangalore I often watch this show this episode is extremely good Manju pathrose is a real actor also clitos also very well acted .I congratulate every team work in this aliyan Vs aliyan best of luck in coming episode.
@ashokpoojari53753 жыл бұрын
Uppum mulakum episode edde undu
@ashokpoojari53753 жыл бұрын
IAM from karkala
@renjithmurali91453 жыл бұрын
ക്ലീറ്റോ ചങ്ക് ആണ് ചങ്കിടിപ്പാണ് ❤❤❤❤❤❤❤❤❤❤🌹👍
@peethabharampanicker87153 жыл бұрын
ലില്ലിക്കിട്ട് നല്ല പെട കൊടുക്കേണ്ട പല ചാൻസും വെറുതെ കളഞ്ഞു
@പോരാളിവാസു-ച7ഡ2 жыл бұрын
കണ്ണട വെക്കാതെ ബൈക്കിൽ വരുമ്പോൾ ഇത്ര ക്ലിയർ ആയിട്ട് എങ്ങിനെ കണ്ടു മോതിരം, ലോജിക് വേണ്ടേ 😆 കനകാ
@syammohansyam40143 жыл бұрын
ഭാര്യമാർ ഭർത്താക്കന്മാരുടെ പോക്കറ്റ് തപ്പുക, ഭാര്യയ്ക്കു ഭർത്താവ് വല്ലതും വാങ്ങുമ്പോൾ പെങ്ങൾ മുഖം വലിച്ചിറക്കുക ഇതൊന്നും അത്ര നല്ല പ്രവണത അല്ല.. ഇങ്ങനെ ഉള്ള കാര്യങ്ങളെ സപ്പോർട്ട് ചെയ്യരുത്. ദയവ് ചെയ്ത് അളിയൻസിൽ ഇനി എങ്കിലും ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒഴിവാക്കുക.. 🙏🙏 പിന്നെ ക്‌ളീറ്റോയ്ക് ഒരു നല്ല അടിപൊളി റോൾ ഇന്ന് കൊടുത്തതിൽ ഒരുപാട് സന്തോഷം.. 👌👌😊😊 ഉടായിപ്പ് ഒക്കെ മാറ്റി ക്‌ളീറ്റോയെ കുറച്ചൊക്കെ ഒരു നല്ല കഥാപാത്രം ആക്കുക 🙏🙏
@anigopan2965 ай бұрын
Angene ellam perfect aayal pinne enthu katha
@subairkochi41993 жыл бұрын
ഇപ്പോഴാണ് ക്ളീറ്റോ "ക്ളീറ്റോ " ആയത്.. 😂😂
@Kalipaanl3 жыл бұрын
ന്റെ ലില്ലികുട്ടി നിന്റെ ചിരിയും വർത്തമാനവും എനിക്ക് ഒരുപാട് ഇഷ്ടം ആണ് i love സൗമ്യ 💕 പുതിയ കുട്ടി laksmiയുടെ സൗണ്ടും കൊള്ളാം കാണാനും പൊളിയാ 👌🙌 പുതിയ കോച്ചിനെ എടുത്തു മഞ്ജുവിനെ ഒഴിവാക്കുക
@koottukaran34612 жыл бұрын
നിൻ്റെ കമൻ്റുകളിൽ മഞ്ചുവിനോടുള്ള കലി വ്യക്തമായി. മതവും ജാതിയും വർണ്ണവും വർഗ്ഗവും നോക്കി അഭിനേതാക്കളെ വിലയിരുത്തുന്നു. നീ പോയീ ഊ.....👍
@Kalipaanl2 жыл бұрын
@@koottukaran3461 ആരു പറഞ്ഞു നിന്നോട് ഊളേ നിന്നോട് ജാതിയും മതവും കളറും നോക്കി ആണ് ഞാൻ ആ തള്ളയെ വിലയിരുത്തുന്നത് ഇമ്മാതിരി അഹങ്കാരി ആ അവൾ നീ ഒന്ന് fb യിൽ കേറി നോക്ക് അന്നേരം മനസിലാവും പൂ മോനെ അവളുടെ തനി കോണം ജാഡ തെണ്ടി യാ 😠 കൂടുതൽ ഒന്നും പറയുന്നില്ല മൈ ഗുണപ്പ ഒരു സീരിയൽ അഭിനയിക്കുമ്പോൾ മോന്ത നോക്കി ആയിരുന്നോ അവളുടെ കടന്നൽ കുത്തിയ പോലെ 🦁
@noushadmuchilottummal81573 жыл бұрын
അമ്മാവൻ ഇല്ലാത്ത എപ്പിസോഡ് കാണാൻ ഒത്തിരി ബുദ്ധിമുട്ട് ഉണ്ട്
@kunchusshameer76643 жыл бұрын
അത്രയും തിരഞ്ഞിട്ട് ലില്ലി കാണാത്ത മോതിരം ക്ളീറ്റസ് ഒറ്റനോട്ടത്തിൽ കണ്ടല്ലോ 😄😂😂😂😂😂😂
@Tablerose3 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️🌷🌷🎈🎈
@hannuzlittleworld20243 жыл бұрын
Aaa giftoode onn open chaidh kanikarunnu 🙃
@shibikp90083 жыл бұрын
Happy xmas to all Aliyan's team🌲🌲🌲🌲
@josethomas86673 жыл бұрын
Cleeppan is improved and succeeding far better than earlier. Big salute Cleetto 😎
@jmathew39423 жыл бұрын
Oh venda.
@mathew52823 жыл бұрын
ഇന്നത്തെ ഹീറോ ക്ളീറ്റോ 👍👍
@littothomas73923 жыл бұрын
അളിയൻ മാരുടെ കുറ്റ പെടുത്തൽ ഒന്നും ഇല്ലാതെ ആവർത്തന വിരസത ഇല്ലാതാ ഒരു എപ്പിസോഡ് ആയിരുന്നത് വെരി ഗുഡ്... എന്നു അളിയൻ മാരുടെ തമ്മിലടി കണ്ടു. കണ്ടു വിരക്തി പോലെ തോന്നിയിരുന്നു. ഇപ്പോൾ ഇന്ന് അടിപൊളി
@m4ali9933 жыл бұрын
ഗിരി രാജൻ അമ്മാവനെയും ,അമ്മയെയും കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടും...
Aa intro ella episodilum venam enn abhiprayamullavar 👍
@georgejoseph95143 жыл бұрын
ക്ലീറ്റോ നേ കേക്ക് തന്നെ തിന്നു തീർക്കരുത് : എല്ലാവർക്കും കൊടുക്കണം കേട്ടോ ?
@twinningstars70553 жыл бұрын
Enk cletone bayankara ishtaaaa 😂😂
@ബോസ്സ്-ങ9ഢ3 жыл бұрын
അല്ലേലും ക്ളീറ്റോ മുത്താണ് 😁😁👍👍
@shibikp90083 жыл бұрын
Innu last vannavar randuperum sooper
@dr.padmanabhanmanickam91373 жыл бұрын
Merry Christmas To The Entire Team Of ALIYANS n To All Viewers 🌲🎄🌲🎄 🎄
@sajigeorge71233 жыл бұрын
Aliyans team's nu Merry Christmas 🌲
@beehive24463 жыл бұрын
Happy X mas wishes ellavarkkum💫💫💫🌲⭐️⭐️⭐️⭐️⭐️🌟🌟🌟🌟
@josephmicheal34903 жыл бұрын
Marry Christmas 🎄. Aliyans team.
@pramodhjohn28803 жыл бұрын
ആര് പറഞ്ഞു വെറുതെ വിട്ടെന്ന് ക്ലീറ്റോയുടെ സ്വഭാവം അനുസരിച്ച് ഒന്നങ്കിൽ വിറ്റേനെ അല്ലെങ്കിൽ പണയം വച്ചെനെ കഥ എഴുതിയ അങ്ങനെയായിരിക്കും എഴുതിയത് ഇതുവരെ നമ്മൾ കാന്നുന്നത് ക്ലീറ്റയുടെ നെഗറ്റീവ് ആണല്ലോ
@jithingp51293 жыл бұрын
Happy X Mas 💥💥💥🎂🎂🎂
@manupkjed86713 жыл бұрын
Addict ayavar undoo
@d.sgaming55333 жыл бұрын
@@sjmediaforcinemazonly3179 ☹️ Madhyam haanikaram
@geethashridharan77493 жыл бұрын
it looked like a real life happening..how the ring revolves & reaches its owner...& serial direction is amazing ..great salute to all actors too. the👌👌
@dineshneelambari91483 жыл бұрын
ലില്ലിയുടെ ഉരുണ്ടു കളി നന്നായിരുന്നു മോതിരത്തിന്റെ😂😂
@peethabharampanicker87153 жыл бұрын
ലില്ലി ക്ലീറ്റായുടെ പെങ്ങൾ തന്നെയല്ലെ - അപ്പോ പിന്നെ എല്ലാ തക്കിട തരികിട എല്ലാം ലില്ലിയുടെ കയ്യിലും കണ്ടില്ലങ്കിലല്ലേ അതിശയം?
@rashith18773 жыл бұрын
മുത്ത് എവിടെ കഴിഞ്ഞ എപ്പിസോഡിലും ഇല്ലായിരുന്നു
@algaramakrishnan59253 жыл бұрын
Allavarkum happy Christmas 🌲
@sidheekmayinveetil38333 жыл бұрын
ക്ലൈമാക്സ് മുഴുവനായില്ല ക്ലീറ്റോട് കാര്യം പറഞ്ഞില്ല
@elgentppd3 жыл бұрын
തങ്കത്തിൻ്റെ delivery date enna. Atho Ella serial Ile pole 10 years odumo, pregnancy period