Aliyans - 354 | മുത്തിന്റെ കുഞ്ഞാവ | Comedy Serial (Sitcom) | Kaumudy

  Рет қаралды 527,582

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 563
@pradeepafsal7573
@pradeepafsal7573 2 жыл бұрын
മുത്തിന്റെ അഭിനയം ഓവറെന്ന് ചിലരുടെ comments കണ്ടു... ഒരോവറുമില്ല വീടുകളിൽ അമ്മയ്ക്ക് സുഖമില്ലാതെ വരുമ്പോൾ എല്ലാ കുട്ടികളും ഇങ്ങനെ തന്നാ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത്. അഭിനന്ദനങ്ങൾ
@shahananoushad8036
@shahananoushad8036 Жыл бұрын
Nk thoniilaaa
@hananahhashim296
@hananahhashim296 Жыл бұрын
🌚🌚🌚☹️👌🏿☹️☹️☹️👌🏿☹️😇🤨😇🤐😇🤐😇🤐😇🤐😇🤐😇🤐👊😇🤐😇😇🤐😇😇🤐😇🤐😇😇🤐🤐😇🤐🤨😇🤨😇🤐😇🤐😇😇🤐😇🤐😇🤐😇🤐😇🤐😇😇🤐🤐🤐😩👊😩👊😩👊😇😇👊😩👊☹️👊👊👊👊👊🌚🌚🌚🌚☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️🌚👊😆😆😆😆😆☹️☹️☹️☹️☹️☹️☹️☹️☹️☹️👊👊👊👊🌚🌚🌚🌚🌚👊👊🌚👊👊👊👊👊👊👊👊👊👊👊😇😇😇😇😇😇😇😇😇👊😩👊😩👊👊😩😩😇😩👊😩👊👊😩👊😇👊😩👊😩👊😩😩👊😇😩😇😩😩😇🤔😇🤔😇🤔🤔😇🙉😇😇
@hananahhashim296
@hananahhashim296 Жыл бұрын
😧👌🏿😧⭐😶😶⭐⭐😶😧😗⭐😮😲😯⭐😶⭐😶⭐⭐😶😶⭐😶⭐😶⭐⭐😶⭐😶⭐😶⭐⭐😶😶⭐⭐😶⭐😶
@reejaedison4087
@reejaedison4087 5 ай бұрын
❤❤
@sreenitcr810
@sreenitcr810 2 жыл бұрын
ഇത്രയും നിർമലമായ ഒരു പരിപാടി ഈ ചരിത്രത്തിൽ ഉണ്ടോ? നിർമാണകമ്പനിക്ക് നഷ്ടമാകും എന്നാലും ഇതിലെ എല്ലാവരെയും അംഗീകരിച്ചെ പറ്റു 👍🙏🌹👌
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*അളിയൻസ് എല്ലാ എപ്പിസോടും കണ്ട ആരോകെ ഉണ്ട് 😌😌😌😌😌😌😌😌😌*
@muhammedmashoodali2112
@muhammedmashoodali2112 2 жыл бұрын
ഞാന്‍
@samadinterlock3785
@samadinterlock3785 2 жыл бұрын
ഞാൻ
@amayadiya2534
@amayadiya2534 2 жыл бұрын
🙋🙋🙋🙋🙋🙋🙋🙋
@ahammadkabeerkabeer6521
@ahammadkabeerkabeer6521 2 жыл бұрын
ഞാൻ
@Trivian_mallu
@Trivian_mallu 2 жыл бұрын
ഞാൻ
@manojk1315
@manojk1315 2 жыл бұрын
തങ്കം ചേച്ചിയുടെ സൗണ്ട് എന്തോ ഒരു മാറ്റം.. ജലദോഷം വന്നപോലെ 🤔
@shibinthampy
@shibinthampy 2 жыл бұрын
തങ്കം ഒൻപത് മാസത്തിൽ നിന്ന് വീണ്ടും രണ്ടു മാസമായോ എന്നൊരു ഡൌട്ട് 🤣🤣
@Prabinbala
@Prabinbala 2 жыл бұрын
Pillow de shortage kaaranam aayirikum bro😂😂
@shibinthampy
@shibinthampy 2 жыл бұрын
@@Prabinbala 😂🤣
@Prabinbala
@Prabinbala 2 жыл бұрын
@സിത്താരസുറുമി 🕊️ endh vidhya aanenu ariyila edaik koodunu edaiku kurayunu😂😂
@arunaloysious4395
@arunaloysious4395 2 жыл бұрын
@@Prabinbala mh
@mohammedramil8785
@mohammedramil8785 Жыл бұрын
😁😁
@joseambrayil790
@joseambrayil790 2 жыл бұрын
ഇന്നത്തേത് വെറും അറുമുഷിപ്പൻ എപ്പിസോഡ്. മുത്തിന്റെ അമ്മയോടുള്ള ശ്രദ്ധ ഓവറാകുന്നു. വലിച്ചു നീട്ടി കൊണ്ടുപോയ ഒരു എപ്പിസോഡ്.
@jessyjoseph9716
@jessyjoseph9716 2 жыл бұрын
Aganagelum.vatelkadevachath.aduthkala
@gladwinprin
@gladwinprin 2 жыл бұрын
Yes.. Lagging
@jmathew3942
@jmathew3942 2 жыл бұрын
Aa kutty enthu cheytu
@rkpkd88
@rkpkd88 2 жыл бұрын
Too boaring….
@alexdaniel8271
@alexdaniel8271 2 жыл бұрын
100%true
@junuthanks3081
@junuthanks3081 2 жыл бұрын
മുത്തിൻറ അഭിനയം കുറച്ചു കൂടുതൽ ആണ്, കുറച്ചു കുറയാകണം
@sajanasaji732
@sajanasaji732 2 жыл бұрын
സൂപ്പർ ഞങ്ങൾ കാണുന്നെ ഒരു സീരിയൽ ഇത് മാത്രം ആണ് കുടുംബം ആയി ഇരുന്നു കാണാൻ പറ്റും 👍❣️❣️❣️. പക്ഷേ മേക്കപ്പ് കുറക്കാൻ നോക്കണം ഇപ്പോൾ കുറച്ചു നാൾ മേക്കപ്പ് കൂടുന്നു.മഞ്ജു ചേച്ചി സൂപ്പർ അഭിനയം ആണ് എല്ലാപേരും ❣️❣️❣️❣️സൂപ്പർ
@rinushabz7000
@rinushabz7000 2 жыл бұрын
അളിയൻസ് തിങ്കൾ മുതൽ ഞായർ വരെയും വെക്കണം, episode ഇല്ലാത്ത ദിവസം ഒരു രസവുമില്ല 😍
@samuelmathai4843
@samuelmathai4843 2 жыл бұрын
അതെന്ങ്ങനെ സാധിക്കുന്നു എന്നാ എനിക്ക് മനസിലാകാത്തത്. ഒരു ഗര്‍ഭിണിടെ മുഖത്തില്‍ കാണുന്ന അതേ ക്ഷീണം, മുഖ ഭാവം, വൈയായ്മ അഭിനയിക്കാന്‍ എങ്ങനെ സാധിക്കുന്നു? കിടുലന്‍ ആക്ടിംഗ് ...ഇത്രെക്കും നാച്ചുറല്‍ ആക്ടിംഗ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല...!
@safiya4054
@safiya4054 2 жыл бұрын
കറക്റ്റ്.. ആ സംശയം എനിക്കുമുണ്ട്.. മഞ്ജു നല്ലൊരു അഭിനേത്രി തന്നെയാ...
@anitharoy1129
@anitharoy1129 2 жыл бұрын
സത്യം
@sajanasaji732
@sajanasaji732 2 жыл бұрын
സത്യം
@zeenak8609
@zeenak8609 2 жыл бұрын
Jaladosham und athine ksheenam ayirikkum 😂
@vibesofvlogging
@vibesofvlogging 2 жыл бұрын
Original pregnant അല്ലെ... നടക്കുമ്പോൾ ശ്രദ്ധിച്ചു നോക്കിയാൽ കാലിൽ നീര് കാണാം... എനിക്ക് തോന്നുന്നു ശരിക്കും pregnant ആണെന്ന്..
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
സാധാരണക്കാരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്ര തന്നെ അളിയൻസ്💥🙏🔥
@kavithapanikar1806
@kavithapanikar1806 2 жыл бұрын
ഒരു പാട് ove ആയിപ്പോയി അമ്മയുടെയും മകളുടെയും അഭിനയം. ക്ലീറ്റസ്സില്ലെങ്കിൽ എപ്പിസോഡ് തന്നെ വേണ്ടെന്നു വച്ചേയ്ക്കുക.
@user-tv3kf4zs7x
@user-tv3kf4zs7x 2 жыл бұрын
ആശയദാരിദ്യം കുറച്ച് കൂടുതൽ ആണ്, ചുമ്മ തട്ടിക്കൂട്ട് പരിപാടി ആയിപോയി ഇന്നത്തെത്
@Chandrika-qn6lp
@Chandrika-qn6lp 4 ай бұрын
Ennalum supper ningalkk pattillallo
@prajihero6532
@prajihero6532 2 жыл бұрын
ഇതിൽ ലില്ലി ഇല്ലാത്തപ്പോ ലില്ലി ലില്ലീന്നു പാട്ടുകേൾക്കാം... ലില്ലി ഉള്ളപ്പൊ പ്രാധാന്യം കുറയുന്ന എപ്പിസോഡുകൾ വെക്കും. മഞ്ജൂനെക്കാളും ഒരു പടി മേലെ തന്നെയാണ് ലില്ലിയുടെ ടാലന്റ്സ് .. നിത്യ ഗർഭിണി ആണോ ഇവിടെ കുടുംബത്ത് മഞ്ജു ന്റെ സമയത്ത് pregnant , ആയവരൊക്കെ പ്രസവിച്ചു കൊച്ചിന്റെ നൂലുകെട്ടും പേരിടലും കഴിഞ്ഞു. 🙆
@rashidvisappadi5296
@rashidvisappadi5296 2 жыл бұрын
ക്ലീറ്റോ ഇല്ലാത്ത എപ്പിസോഡ് ഉറപ്പില്ലാത്ത കഞ്ഞി പോലെ💯 മൂത്ത് കുറച്ച് ഓവർ ആണ്
@fiyasfiya7421
@fiyasfiya7421 2 жыл бұрын
ക്ളീറ്റോയ്ക്കു എന്തു പറ്റി
@foodideasbynittu
@foodideasbynittu 2 жыл бұрын
എല്ലാ എപ്പിസോഡ്യിലും അവസാനം നമ്മുടെ കണ്ണ് നനയിക്കുന്ന ആ സീൻ ഉണ്ടല്ലോ..... എത്ര കരയേണ്ട എന്നു വിചാരിച്ചാലും പിടിച്ചു വെക്കാൻ കഴിയില്ല -സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നും തിരിച്ചറിയില്ല 🙏😍😍😍
@rkpkd88
@rkpkd88 2 жыл бұрын
Kanu nanayichal reach kitum ennu ariyam. Psychological move
@foodideasbynittu
@foodideasbynittu 2 жыл бұрын
@@rkpkd88 reach കിട്ടാതിരിക്കാൻ നിങ്ങൾ കാണേണ്ട 🙏
@askarmohammed4675
@askarmohammed4675 2 жыл бұрын
സത്യത്തിൽ ഈ എപ്പിസോഡിൽ എന്താ ഉള്ളത്. ക്ലിറ്റോ ഇല്ലങ്കിൽ പിന്നെ ഒരു ഓളവും ഇല്ല
@manesshk358
@manesshk358 2 жыл бұрын
മുത്ത് അമ്മയെ നോക്കുന്നത് കുറച്ച് കൂടിപ്പോയോ എന്നൊരു സംശയം 🤔🤔🤔
@binimolsasi8437
@binimolsasi8437 2 жыл бұрын
Super episode ❤️. തക്കിളി മോൾ is outstanding 🥰
@syamkumar5938
@syamkumar5938 2 жыл бұрын
😀😀😀😀😀😀😀😀😀😀😀😀😀😀😀😗😗😀😀🤣🤣🤣🤣🤣😭😭😭🤣😭😜😜😜🙌🙌🙌🌞🌞🌞🌞🌞😭🌞😜🌞😜🌞🙌😜🌞🙌🤣😭🤣🤣😜🤣😜😜
@surendranv9863
@surendranv9863 2 жыл бұрын
വിഷയം ഒന്നും കിട്ടാതെ വെറുതെ വലിച്ചു നീട്ടിയ എപ്പിസോഡ്
@samjohn1210
@samjohn1210 2 жыл бұрын
കഥാപാത്രങ്ങളെല്ലാം എന്നും ഹൃദയത്തോട് ചേർന്നു നിൽക്കുന്നവർതന്നെ എങ്കിലും ആശയ ദാരിദ്ര്യം വല്ലാതെ തെളിവാകുന്നു....
@ahammadkabeerkabeer6521
@ahammadkabeerkabeer6521 2 жыл бұрын
ക്ലീറ്റെഇല്ലാത്ത എപ്പിസോട് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്
@chandranmullankara1296
@chandranmullankara1296 2 жыл бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ.
@chandranmancheyil254
@chandranmancheyil254 2 жыл бұрын
ഇങ്ങനെ അമ്മയും മോളും ജീവിതത്തിൽ ഉണ്ടാവില്ല അഭിനന്ദനങ്ങൾ
@meeraarun7424
@meeraarun7424 2 жыл бұрын
ഇനി എന്തൊക്കെ പറഞ്ഞാലും മുത്ത് മുത്താണ് 😍
@NSLKnow
@NSLKnow 2 жыл бұрын
ഇത്തരം ടൈറ്റിൽ ഉള്ള എപ്പിസോഡുകളിൽ അക്ഷയയുടെ അഭിനയം, ഡയലോഗ് ഡെലിവറി കുറച്ച് ഓവർ ആണ്.
@sanujose2196
@sanujose2196 2 жыл бұрын
എന്നാലല്ലേ എല്ലാരും ശ്രെദ്ധിക്കു 😁😁
@beekeykebees3241
@beekeykebees3241 2 жыл бұрын
സത്യം. കുറച്ചു ഓവർ ആയി കുളമായി. പിന്നെ ഈ നഖം വെട്ടുന്നതൊക്കെ കുറച്ചു കൂടി വൃത്തിയോടെ ചെയ്തു അതു അതിന്റേതായ രീതിയിൽ ഡിസ്പോസ് ചെയ്യണം. അല്ലാതെ സ്വന്തം ഡ്രെസ്സിൽ തന്നെ കട്ട്‌ ചെയ്തു ഇടുന്നത് ഹോ. വളരെ മോശം പ്രവൃത്തി 😜
@jainentenadanamentephotosjacob
@jainentenadanamentephotosjacob 2 жыл бұрын
ഓടിച്ചു വിട്ട് കണ്ട എപ്പിസോഡ് 😃😃
@rkpkd88
@rkpkd88 2 жыл бұрын
Exactly
@alexdaniel8271
@alexdaniel8271 2 жыл бұрын
@@jainentenadanamentephotosjacob correct.. First time in aliyens.
@josevmjose9857
@josevmjose9857 2 жыл бұрын
സ്ക്രിപ്റ്റ് ഇല്ലാതെ വളരെ കഷ്ടപ്പെടുകണല്ലോ
@shajikavarathi3410
@shajikavarathi3410 2 жыл бұрын
എന്താ സംഭവം 😭 എഡിറ്ററെ കണ്ടിരുന്നേൽ തല്ലിക്കൊന്നുകളയാമായിരുന്നു😂
@shamsudheenshamsu91
@shamsudheenshamsu91 2 жыл бұрын
🤣🤣
@alexdaniel8271
@alexdaniel8271 2 жыл бұрын
😂
@rajeshpanicker8300
@rajeshpanicker8300 2 жыл бұрын
തങ്കം എന്നാണ് പ്രസവിക്കുന്നത്. കുഞ്ഞിനെ കാണുവാൻ ധൃതി ആയി.
@ziyurifu3775
@ziyurifu3775 2 жыл бұрын
ശെരിയാ 🤣
@shamsudheenshamsu91
@shamsudheenshamsu91 2 жыл бұрын
😀😀😀😀😅🤣🤣😂
@ameerafasal9791
@ameerafasal9791 2 жыл бұрын
Thangathinte ooro abhinayam kanumbol yadhartha garbinigale pole thanne😁.entha natural
@rekhasunil820
@rekhasunil820 2 жыл бұрын
ശരിക്കും അതെ. എല്ലാ റോളും പക്കാ ആണ്.
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@shahanamansoorshahana6457
@shahanamansoorshahana6457 2 жыл бұрын
Sathyam
@shahanamansoorshahana6457
@shahanamansoorshahana6457 2 жыл бұрын
Sharikkum garbinikalude vayar Vechukettiyathaanenn thonnukeyilla pakkaa
@trsugath
@trsugath 2 жыл бұрын
ലളിതം, സുന്ദരം 🌹🌹🌹എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@georgejohn9879
@georgejohn9879 2 жыл бұрын
മുത്തേ ഓവർ ആകരുത്
@sreekutti6680
@sreekutti6680 2 жыл бұрын
അക്ഷയയുടെ സ്വന്തം അമ്മ തോറ്റു പോകും മഞ്ജു ചേച്ചിയുടെ സ്നേഹത്തിന്റെ മുന്നിൽ 😍😍😍
@AkshayaAS
@AkshayaAS 2 жыл бұрын
😍😍
@anilvargeesh3094
@anilvargeesh3094 2 жыл бұрын
Thakli Mol
@sajimathew4371
@sajimathew4371 2 жыл бұрын
ഇന്നത്തേത് വെറും അറുമുഷിപ്പൻ എപ്പിസോഡ്.
@prasanthkm5475
@prasanthkm5475 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് ബോർ ആയി തോന്നി 😢
@alexdaniel8271
@alexdaniel8271 2 жыл бұрын
This sitcom started losing its appeal ever since thankam became pregnant in the late time.. as it is they are struggling to meet the ends with the useless husband. Bad decision for Rajesh thalachira.. Its getting to be irritating to see thankam stuffed with pillows in all episodes.
@gireeshij4203
@gireeshij4203 2 жыл бұрын
എല്ലാ ദിവസവും അളിയൻസ് കാണാൻ കാത്തിരിക്കുന്ന ആൾക്കാർ ഉണ്ട്...... കഥാ ദാരിദ്രം ഉണ്ടങ്കിൽ ഷൂട്ട് ചെയ്യാതിരിക്കുക....... ഇത് പോലെയുള്ള കണ്ണീർ സീരിയൽ കഥകൾ ഒഴിവാക്കുക
@selinproy593
@selinproy593 2 жыл бұрын
അക്ഷയ എന്നാണോ മുത്തിന്റെ ഒർജിനൽ name സീരിയലിൽ വീട്ടിൽ വിളിക്കുന്നത് മുത്ത് ❤️❤️
@sherleezz3569
@sherleezz3569 2 жыл бұрын
മുത്ത്‌ ഇന്ന് പൊന്മുത്തു ❤❤❤❤❤
@bijimolm5768
@bijimolm5768 2 жыл бұрын
അളിയൻസിന്റ പ്രതേകത മറ്റുള്ള സീരിയൽ പോലെ കാഞ്ചി പുരം പട്ടു സാരി ഇല്ല കണ്ണുരുട്ടാലും ഇല്ല സാധാരണ നമ്മുടെ വീട്ടിലെ പോലെ ഓരോ കാര്യങ്ങളും
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്, തീർച്ചയായും
@minianeesh6918
@minianeesh6918 2 жыл бұрын
അതെ
@sushantrajput6920
@sushantrajput6920 2 жыл бұрын
So touching : a good relationship between a mum and daughter ❤️
@prakashkuttan1653
@prakashkuttan1653 2 жыл бұрын
2 അര ആളെയും വച്ചോണ്ടൊരു ഉഡായിപ് പ്രോഗ്രാം കഷ്ട്ടം
@priyasivaneshpriyasivanesh4566
@priyasivaneshpriyasivanesh4566 2 жыл бұрын
Miss chayyathe kanunna ore program
@renjithrajnair5889
@renjithrajnair5889 2 жыл бұрын
മുത്തിന്റെ ഡയലോഗ് മൂത്തവരോട് ഒട്ടും ബഹുമാനം കാണിക്കാത്തപോലെഉള്ളവ
@samuelmathai1759
@samuelmathai1759 2 жыл бұрын
Trivandrum, Kollam district il ulla aalkaarrkku pratyegichu ulla oru bhasha shailiyude prashnama. In the early days of my marriage, I used to fight a lot sith my wife to ask her to talk decently ( I am from tiruvalla and she is from Ayoor) but later on as I frequently visited her house and interacted with their relatives, I came to understand that they are the Jats of Kerala.
@martintreesa3097
@martintreesa3097 2 жыл бұрын
Ella veedukalilum kuttikal avarude swantham vtl ullavarod ingane thanneya.nammal okk adikoodarille ammayodum sahodarangalodum okk...athu avarude swantham veed ..swantha alkar athukond aa..
@sandhyakrishnan3361
@sandhyakrishnan3361 2 жыл бұрын
Adipoli episode...daughter's are mother's best friends forever 🙂
@AbdulRahim-fn9pd
@AbdulRahim-fn9pd 2 жыл бұрын
മഞ്ജു സൂപ്പർ നടിയാണ് എന്നാൽ മുത്ത് ഭാവിയിൽ മഞ്ജുവിനെ കാൾ മികച്ച നടി ആകും
@saralasomasundar9941
@saralasomasundar9941 2 жыл бұрын
മുത്തിന് അമ്മയോട് എന്താ സ്നേഹം💕
@akhilamolcv7955
@akhilamolcv7955 2 жыл бұрын
Manju ചേച്ചിക്ക് പനിയാണോ... സൗണ്ട് മാറിയിരിക്കുന്നു..... ഈ അമ്മയുടെയും മകളുടെയും സ്നേഹം കാണുമ്പോൾ കണ്ണ് നിറയും. അളിയൻസിന്റെ പ്രത്യേകത എന്തെന്ന് ചോദിച്ചാൽ, ഇതിൽ ഒരാൾക്ക് പോലും അഭിനയിക്കാൻ അറിയില്ല. 🥰🥰🥰🥰🥰അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും 🥰🥰🥰🥰
@sajanasaji732
@sajanasaji732 2 жыл бұрын
സത്യം
@akhilamolcv7955
@akhilamolcv7955 2 жыл бұрын
🥰
@padmamenon1350
@padmamenon1350 2 жыл бұрын
അളിയൻസ് നു subject ഇല്ലാതായി. മാത്രമല്ല aliyans ഉം തിരക്കിലാണ്.
@abdulmajeedat9562
@abdulmajeedat9562 2 жыл бұрын
കഥയൊന്നുംകിട്ടാത്തത് കൊണ്ടാണോ ഒരുതട്ടികൂട്ട് എപ്പിസോഡ്
@shyjurenuka180
@shyjurenuka180 2 жыл бұрын
കഥയുടെ.ദാരിദ്ര്യം.
@sobhanair8655
@sobhanair8655 2 жыл бұрын
Ente mol ente second delivery kku ithu pole aayirunnu , ippo mol oru Monte Amma aayi...❤️ Thank God, Manju nd Muth ❤️❤️
@Tablerose
@Tablerose 2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️❤️
@anazrahim2011
@anazrahim2011 2 жыл бұрын
നല്ല ബോറൻ episode കഥ ദാരിദ്ര്യം 😏
@simsimadubai3510
@simsimadubai3510 2 жыл бұрын
മുത്തു ഭയങ്കര over... ചിലപ്പോൾ ഭയങ്കര ശ്രെദ്ധ അമ്മയെ... അല്ലെങ്കിൽ അമ്മ പറഞ്ഞത് അനുസരിക്കെ ഇല്ലാ....
@sayyidhafathima7502
@sayyidhafathima7502 2 жыл бұрын
Thangam kurachu thadi kurakkumo bhayamgaramaaya thadi 🥴🥴🥴🥴
@priyasree1528
@priyasree1528 2 жыл бұрын
സുന്ദരി മോള്.... മുത്തുമണി 😘
@ragchikku1046
@ragchikku1046 2 жыл бұрын
Adiyamayita innathe eppisode കുറച്ചു ബോർ ആയി തോന്നി
@choicekitchenkerala6178
@choicekitchenkerala6178 2 жыл бұрын
ക്ലീറ്റോ ശരിക്കും എവിടെ യാ 🤔🤔 കുറേ ദിവസമായി കണ്ടിട്ട് എവിടെയൊക്ക യോ പോകുന്നതായി പറയുന്നതല്ലാതെ കാണിക്കുന്നില്ല. 🤔🤔🤔☹️☹️☹️
@santhoshcn1298
@santhoshcn1298 2 жыл бұрын
വ ളിപ്പ് എന്ന് വെച്ചാൽ വെറും വളിപ്പ് നിങ്ങളുടെ കൊചപ്പച്ചനും കൊചപ്പച്ചിയും ഇല്ലാതെ തെങ്ങിനെ മുന്നോട്ട് പോകം
@salimak9023
@salimak9023 2 жыл бұрын
Muthin kurach Jada kooduthala thangathine kashtappeduthunnath
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Natural acting. Muthu super..
@georgejohn9879
@georgejohn9879 2 жыл бұрын
തങ്കത്തിന് ജലദോഷം ആണോ സൗണ്ട് വ്യത്യാസം
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്, എനിക്കും തോന്നി
@najeebcm1949
@najeebcm1949 2 жыл бұрын
റിയലി ഫാമിലി സ്റ്റോറി ❤❤❤
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
അമ്മയും മോളും പൊളിച്ചു 🙏 തുടക്കുന്നതിന്റ ഇടയിലൂടെ നടന്നപ്പോ മുത്തിന്റെ ദേഷ്യം കണ്ടപ്പോ എന്റെ ചേച്ചിയുടെ ചെറുപ്പം ഓർമ്മ വന്നു... 😍 മുത്തേ 😊😊തക്കിളി മുത്തേ 😊😊
@roshangabraham
@roshangabraham 2 жыл бұрын
ഈ ഗർഭം എന്ന് അവസാനിക്കുമോ എന്ന് ചിന്തിച്ചവരുണ്ടോ 😆👍🏻
@josna.4787
@josna.4787 2 жыл бұрын
കുഞ്ഞുവാവ എവിടെ??
@samthomaskuttyabraham2594
@samthomaskuttyabraham2594 2 жыл бұрын
Episode no. എഴുതിവെച്ചു കാണും, പിന്നെ കണ്ടത് വീണ്ടും കാണും 😀
@dr.padmanabhanmanickam9137
@dr.padmanabhanmanickam9137 2 жыл бұрын
Such A Caring Child 👏 Muthu Sooper 👍
@newkudir6439
@newkudir6439 2 жыл бұрын
Hi
@AkshayaAS
@AkshayaAS 2 жыл бұрын
😍😍
@dileepmv7438
@dileepmv7438 2 жыл бұрын
ഇതെന്തൊരു എപ്പിസോഡ് ആയിരുന്നു ? ആശയ ദാരിദ്ര്യം എന്ന് പറയും ഇതിനെ !! അളിയൻസിന്റെ മറ്റൊരു പ്രത്യേകത എന്താണെന്നു വച്ചാൽ അതിലെ കഥാപാത്രങ്ങളുടെ സ്വഭാവം ഒരു എപ്പിസോഡ് മാത്രമേ ഉണ്ടാവൂ എന്നതാണ്. അടുത്ത എപ്പിസോഡ് നോക്കിക്കോളൂ . മുത്ത് തങ്കത്തെ കണ്ടതായി പോലും ഭാവിക്കില്ല. മോട്ടിവേഷണൽ ക്ളീറ്റോ എന്ന എപ്പിസോഡ് കണ്ടിരുന്നോ.? അതിലെ ക്ളീറ്റോയെ പിന്നെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
@sanmarga858
@sanmarga858 2 жыл бұрын
അതാണ് sitcom
@dileepmv7438
@dileepmv7438 2 жыл бұрын
@@sanmarga858 If there is no need of continuity, why should Thamkam still pregnant. Will you accept if it is shown that she is no pregnant anymore?
@alexusha2329
@alexusha2329 2 жыл бұрын
Very disappointed. Compared to older episode these are just aattikoottu.. I won’t be seeing Aliyans any more
@sprakashkumar1973
@sprakashkumar1973 2 жыл бұрын
Ammeyum and molum. Super...GOOD. Episode.. Aliyan's.. Team..
@rajashreesukumaran7066
@rajashreesukumaran7066 2 жыл бұрын
Too boring episode
@sumeskaria8595
@sumeskaria8595 2 жыл бұрын
മുത്തിന്റെ അഭിനയം ഓവർ ആണ്. ഭയങ്കര അരിത്തിയാണ് എല്ലാ എപ്പിസോടും ചെയ്യുന്നത്. മുത്തിനേക്കാൾ നല്ല അഭിനയം ആണ് നല്ലുവിന്റെയും സയ്യുവിന്റെയും.
@jmathew3942
@jmathew3942 2 жыл бұрын
Nalla kuttythanaae Muthu
@sugathank3735
@sugathank3735 2 жыл бұрын
ഒരു kathayum എല്ലാത്ത episodu.
@safari7152
@safari7152 2 жыл бұрын
മുത്ത് മോളുടെ അയ്യോ വിളി കേട്ട് എൻ്റെ ഉള്ളൊന്നു കാളി.. 😭
@gafoormk2886
@gafoormk2886 2 жыл бұрын
മുത്ത്‌ ഇന്ന് ഓവർ ആണ്
@rekhano1613
@rekhano1613 2 жыл бұрын
Kathayenthengilum Enum kanan agrahikuna Oro oru serial.😍👍👌
@rubeenapoovi3462
@rubeenapoovi3462 2 жыл бұрын
Adipoli episode muthinte abinayam superrrrrrrrrr🤓👆🏻👌🏻💖💖💖
@ranjithaprakash84
@ranjithaprakash84 2 жыл бұрын
Super mom and daughter ❤️
@amrithanair1294
@amrithanair1294 2 жыл бұрын
Entha ningal eganae😒 AMrita tvilae pazhaya aliyans miss cheyunnu
@anilvargeesh3094
@anilvargeesh3094 2 жыл бұрын
Thakli moluda acting super 🥰🥰🥰
@HussainHussain-qk5wk
@HussainHussain-qk5wk 2 жыл бұрын
എന്തിനാണ് ഈ 354മത്തെ എപ്പിസോഡ്. തീരെ വെറുപ്പിക്കൽ ഒഴിവാക്കുക
@jipsonkv7347
@jipsonkv7347 2 жыл бұрын
Aliyans nte Muthu.🔥😘
@thinkalraj1343
@thinkalraj1343 2 жыл бұрын
I LOVE THIS EPISODE MOTHER DAUGHTER LOVEEE
@suni3577utube
@suni3577utube 2 жыл бұрын
Soooo sweet, Everyone is superb 💐💐💐Muthum Lillyum super super 💐💐💐
@radhakrishnant.t9549
@radhakrishnant.t9549 2 жыл бұрын
354 എപ്പിസോഡ് എത്ര പ്രാവശ്യ o കണ്ടു എന്നറിയില്ല. ദയവു ചെയ്ത് ആ ഗർഭിണിയെ Admit ചെയ്ത് Oporation ചെയ്തെങ്കിലും കൊച്ചിനെ വേർപെടുത്തു. എന്തൊരു വിരോധാഭാസമാണിത്.
@nandana830
@nandana830 2 жыл бұрын
മുത്ത് ❤️😘
@thatheuselvan7001
@thatheuselvan7001 2 жыл бұрын
Thangam prasavikan pona kochu monaana "KITCHU MONE "name. K for Kleeto & Kanagan T for Thangam M for Muthe ..😄😄😄
@ajimathew2198
@ajimathew2198 2 жыл бұрын
മഞ്ജു പെങ്ങളുടെ സൗണ്ടിന് ചെറിയ വെത്യാസം സംഭവിച്ചു. പനി പിടിച്ചോ.
@anooprpillai4134
@anooprpillai4134 2 жыл бұрын
Full lagg episode veruthe valichu neetti borakkii Kurachu over aaanu
@bindusaleesh6349
@bindusaleesh6349 2 жыл бұрын
മുത്ത് പൊളിച്ചു..
@indirammamg2727
@indirammamg2727 2 жыл бұрын
മുത്തേ കഷ്ടം ഉണ്ട്, തങ്കത്തിനെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്
@indirammamg2727
@indirammamg2727 2 жыл бұрын
കഷ്ടം മുത്തിന് പറ്റിയ പറ്റ്. തങ്കത്തിനെ ചാടിക്കുന്ന നാക്ക്‌ എങ്ങോട്ട് പോയി
@amarjtihthekkedath2530
@amarjtihthekkedath2530 2 жыл бұрын
ക്ലീറ്റോ ഇല്ലാത്തതുകൊണ്ട് ഒരു രസവുമില്ല 😔😔😔
@manukochin2932
@manukochin2932 2 жыл бұрын
Njangale pole ulla viewsine eni avisiyam eliyathe aayi enu thonunu ethoke kannumbo ....Karannam 3days aayittu kannikyunathu kandapo thoniyatha ....E paranjathu sathiyam aanno enullathu ene pole ulla views parayatte
@sujamundaplackal2229
@sujamundaplackal2229 2 жыл бұрын
ഇപ്പോൾ കണ്ടതെ ഉള്ളു പാവ്വം മുത്തു ഒരൂസംശയം തങ്കം ഈ വയർ കാണിക്കാനായി എന്താ കെട്ടിവച്ചേക്കുന്നെ e എപ്പിസോഡിൽ തങ്കം പുറം തിരിഞ്ഞു nadakumpol ariyam നടുഭാഗത്തൊരു കെട്ടിന്റെ അടയാളം ഇരിക്കുമ്പോൾ വയർ തഴുന്നതും 😄😄😄😄😄😄
@saleenaarafeeque8444
@saleenaarafeeque8444 2 жыл бұрын
മുത്ത് എന്തൊരു ദുഷ്ടത്തി ആണ് തുടക്കുമ്പോൾ അങ്ങനെ ഒക്കെ ഉണ്ടാകും അതെല്ലാം സഹിക്കണം
@athulyadevasia3682
@athulyadevasia3682 2 жыл бұрын
മുത്ത്‌ അടിപൊളി ❣️❣️❣️💕💕😄😄😄😄😄😄
@shinyjijin417
@shinyjijin417 2 жыл бұрын
Manju deserve best actress award 👏🏻👏🏻👏🏻👏🏻so natural , 😘
@sreekumar2548
@sreekumar2548 2 жыл бұрын
മുത്ത്ന് പുട്ടി കുറച്ചു കൂടി പോയി 🙏☺️
@sanumichuvibess6471
@sanumichuvibess6471 2 жыл бұрын
മുത്ത് fans😍😘😘
@saijujohn4642
@saijujohn4642 2 жыл бұрын
Nalaaa mole, entea mole same Anne 💓
@AkshayaAS
@AkshayaAS 2 жыл бұрын
😍😍
@teenarajesh939
@teenarajesh939 2 жыл бұрын
@@AkshayaAS hi akshaya
@shahirsha399
@shahirsha399 2 жыл бұрын
തക്ലി മോൾ ചെടികുഴിച്ചിട്ടു ഇനി പൂവും കായ്ച്ചിട്ട് ചെടിയും ഉണങ്ങിയാലും തങ്കം അങ്ങിനെ തന്നെ നിൽക്കും കെട്ടാപെണ്ണ് പോലെ പെറാപെണ്ണ് 😜😜😜
@alanjeevan1192
@alanjeevan1192 2 жыл бұрын
Enathe eppisode skip cheythu kandu teerthu
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@iceees123
@iceees123 2 жыл бұрын
മുത്തു ഇത്തിരി over ആക്കുന്നു.
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,9 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 60 МЛН
天使与小丑心灵感应#short #angel #clown
0:39
Super Beauty team
Рет қаралды 12 МЛН
Прости пап 🤣🤣❤️
0:16
Dragon Нургелды 🐉
Рет қаралды 350 М.
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2,4 МЛН
Никто не сможет поймать...
0:42
AnimalisTop
Рет қаралды 15 МЛН
9999 iq guy 😱 @fash
0:11
Tie
Рет қаралды 17 МЛН