Aliyans - 353 | രണ്ടാം പ്രതി ക്ളീറ്റസ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 545,343

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 303
@rajurajaji5757
@rajurajaji5757 2 жыл бұрын
കാതോട് കാതോരം തേൻ ചോരുമാമന്ത്രം ഈണത്തിൽ നീ ചൊല്ലി വിഷുപക്ഷിപോലെ..ഔസേപ്പച്ചൻ. തങ്കം ഇനിയും എപ്പിസോഡിൽ പാടിയാൽ കാണാന് ഒരു good feel ആണ്.
@adwaidhsagarika2962
@adwaidhsagarika2962 2 жыл бұрын
Who watch aliyans daily tankam acting super Who all want aliyans full week Who all want aliyans on Friday
@meeraarun7424
@meeraarun7424 2 жыл бұрын
നിങ്ങളാരും കാണാതിരിക്കാൻ പാവം cleeto കണ്ണടച്ചാണ്‌ പോയത് 😂😂
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
രസകരമായ രംഗങ്ങൾ 👏👏 ജോലി കഴിഞ്ഞ് വന്നു ഇത് കാണുമ്പോൾ സ്വന്തം വീട്ടിൽ വന്നു കയറുന്നതു പോലെ 😔 മുത്തേ 😊😊തക്കിളി മുത്തേ 😊
@akkusejaz1452
@akkusejaz1452 2 жыл бұрын
മുത്ത് എന്ത് ചെയ്തു?? ഇതിൽ ഒരു റോളും ഇല്ലല്ലോ??
@newkudir6439
@newkudir6439 2 жыл бұрын
@@akkusejaz1452 kshs znxhdysbw 182 cdkd 8 dbkdx
@apinchofspice4766
@apinchofspice4766 2 жыл бұрын
😍
@shijusoni2010
@shijusoni2010 2 жыл бұрын
എന്നത്തേയും പോലെ ഇതും കലക്കി... 🥳🌹😘next Expecting soon.......... 🌹തങ്കം, കനകൻ, അമ്മ... എല്ലാവരും excellent performance 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
@hananahhashim296
@hananahhashim296 Жыл бұрын
😫👌😒😇😒👌🏿😇😒🤔😒🤔😟🤔😟🤔🤔😟😟🤔🤔😟😟👌🏿🤔🙉👌🏿🙉👌🏿🙉👌🏿😫😈😈😒👌🏿🙉😟😟🤔🙉😟🙉🙉
@hananahhashim296
@hananahhashim296 Жыл бұрын
😄😄😄😄👊👊👊👊😄😄😄😄😄😄😄😄😧🤨🤨🤨🤨🤨🤨🤨😃😃😃😃😃😃😞😞😞😞😞😞😞😞😗😗😗😗😗🤡🤡🤡🤡🤡🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶😮😮😮😮🥶🥶🥶😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@arjunhari5244
@arjunhari5244 2 жыл бұрын
ഇന്ന് വെള്ളിയാഴ്ച ആണ് എന്ന് വിചാരിച്ച് aliyans ഇല്ലാ ഒന്നോർത്തു വിഷമിച്ച് ഇരിക്കുകയായിരുന്നു 😂😂😂🤭🤭
@jyothylekshmy6295
@jyothylekshmy6295 2 жыл бұрын
അയ്യോ njnum അങ്ങനെ vicharichu
@arjunhari5244
@arjunhari5244 2 жыл бұрын
@@jyothylekshmy6295 😂😂😂😂🤭🤭🤭🤭
@Joyal153
@Joyal153 2 жыл бұрын
Yes
@anu54726
@anu54726 2 жыл бұрын
Ayinu
@sunilsathyavrthan6641
@sunilsathyavrthan6641 2 жыл бұрын
.
@Tablerose
@Tablerose 2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
@bepositive4044
@bepositive4044 2 жыл бұрын
കനകൻ :എനിക്ക് അത്യാവശ്യം ആയി എവിടെയോ പോകാനുണ്ട് 🤣
@nandakumargopinathakurup3521
@nandakumargopinathakurup3521 2 жыл бұрын
Soumya...... സൗമ്യയുടെ അമൃതയിലുള്ള..... Skit എന്ത് super ആണ്..... സ്റ്റേജിൽ കയറിയാൽ പിന്നെ പൊട്ടിത്തെറിക്കുകയാണ് Soumya.... രാജകുമാരി ആയിട്ട് വന്നത്........ ശരിക്കും രാജകുമാരിയാണ്. Good.... All the best സൗമ്യ. Saumya സ്റ്റേജിൽ വന്നാൽ പിന്നെ ഒന്നും വേണ്ട അടിപൊളി soumya
@royjoy6168
@royjoy6168 2 жыл бұрын
നിങ്ങളുടെ ഭാര്യയെ ഇതുപോലെ പുകഴ്ത്തുമോ ? കഷ്ടം.
@Shida931
@Shida931 2 жыл бұрын
@@royjoy6168 അദ്ദേഹത്തിന്റെ ഭാര്യയെ പുകഴ്ത്തുന്നുണ്ടോ ഇല്ലയൊന്ന് നമുക് അറിയില്ലല്ലോ .സ്വന്തം ഭാര്യയെ കമെന്റ്‌ബോക്സിൽ വന്ന് പുകഴ്ത്തേണ്ട ആവിശ്യം ഉണ്ടോ ?
@DevSannn
@DevSannn 2 жыл бұрын
മുടി മുൻപിലോട്ട് ഇട്ടിട്ടില്ലെങ്കിൽ സ്വന്തം ലുക്കിൽ ഒരു ആത്മവിശ്വാസവും ഇല്ലാത്ത ലില്ലിയും തങ്കവും..... ഇതാണ് ഈ പ്രോഗ്രാമിൽ ആകെയുള്ള ഒരു കൃത്രിമത്വം 😂😂
@ajithaji1698
@ajithaji1698 2 жыл бұрын
അത് മിക്കവാറും എല്ലാ സ്ത്രീകൾക്കും ഉള്ള പ്രശ്നം ആണ് അത് ഒരു നെഗറ്റീവ് അല്ല
@AaAa-ct7hk
@AaAa-ct7hk 2 жыл бұрын
എനിക്കും അളിയൻ സ് മാത്രമേ ഇഷ്ടം 😘
@apinchofspice4766
@apinchofspice4766 2 жыл бұрын
Athe - njanum Athe mathrame kanarullo
@crazyqueen9466
@crazyqueen9466 2 жыл бұрын
Amma അടുക്കളയിൽ നിന്നും ആദ്യം വരുമ്പോൾ തവി ഇല്ല pinn റൂമിൽ വരുമ്പോൾ തവി ഉണ്ട് ഞാൻ മാത്രമാണോ അതെ ശ്രദ്ധിച്ചത് വേറെ ആരെങ്കിലും കണ്ടോ 🤔
@lkj3304
@lkj3304 2 жыл бұрын
Manju is a great singer !
@ajithaji1698
@ajithaji1698 2 жыл бұрын
നിങ്ങൾ എല്ലാവരും ഞങ്ങളുടെ കുടുംബങ്ങൾ ആണ്.. നിങ്ങളെ രണ്ടു മൂന്നു ദിവസം കാണാതെ ഇരുന്നാൽ ഞങ്ങൾക്ക് പ്രിയപ്പെട്ട ആരെയോ കാണാതെ ഇരിക്കുന്ന പോലെയാ... Pls നിങ്ങൾ ഇല്ല ദിവസവും വരണം 🥰🥰🥰🥰🥰
@nandakumargopinathakurup3521
@nandakumargopinathakurup3521 2 жыл бұрын
Saumya....... അമൃതയിലെ skit അടിപൊളിയാണ്....... അളിയൻസിലെ saumya വളരെ വ്യത്യസ്തമായ role ആണ്. എന്തായാലും കോമഡി മാസ്റ്റേഴ്സ് Saumya സ്റ്റേജിൽ കയറിയാൽ പൊടി പൂരം...... സൗമ്യയുടെ എല്ലാ skittum സൂപ്പറ് 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽soumyakku അവാർഡ് kittenda സമയം അധിക്രമിച്ചിരിക്കുന്നു....... സൂപ്പർ saumya super 👍🏼👍🏼👍🏼👍🏼👍🏼👍🏼 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@navasmalanavasmala5137
@navasmalanavasmala5137 2 жыл бұрын
സ്കിറ്റില്‍ ഓവറാക്ടിങ് ഇല്ലാ സൗമ്യാ🌹🌹🌹
@jaseeraabdullajasi6467
@jaseeraabdullajasi6467 2 жыл бұрын
💕Muth💕Nallu💕Sayyu💕Combo Pwolii🤩😘 episode.Adipolyy💥😍
@user-yv5mk2pp5b
@user-yv5mk2pp5b 2 жыл бұрын
ഞാൻ അമൃതയിൽ ഉള്ളപ്പോൾ മുതൽ അളിയൻസ് കാണുന്നതാണ് ആദ്യം husband എന്തുവാ ഇത്ര ചിരിക്കാൻ എന്നും ചോദിച്ചു ദേഷ്യ പെടുവരുന്നു രണ്ടു മൂന്നു എപ്പിസോഡ് നിർബന്ധിച്ചു കാണിപ്പിച്ചു പിന്നെ ആള് അങ്ങ് അഡിക്ട് ആയി 😖
@ikozhikod1391
@ikozhikod1391 2 жыл бұрын
വെള്ളി.. ശനി : ഞായർ എന്ത് കണ്ടിരിക്കും? മൂന്ന് ദിവസം മൂട് ആവുട്ടായിരിക്കും. അളി യൻസ് ഇല്ലാത്ത മൂന്ന് ദിനം🙏
@jamshidajamshi4639
@jamshidajamshi4639 2 жыл бұрын
Ladies room kano
@sureshv6783
@sureshv6783 2 жыл бұрын
അത് ശരിയാണ്. കിളി പോയ പോലെ ആവും.
@seenathseenath8865
@seenathseenath8865 2 жыл бұрын
ശെരിയാണ് 😊
@aishuarya9020
@aishuarya9020 2 жыл бұрын
Correct
@ranuzz9575
@ranuzz9575 2 жыл бұрын
Ladies room ille 🥰🥰 pinne friday aliyansile ethenkil old videos kanua😁
@somasundaran1054
@somasundaran1054 2 жыл бұрын
എത്ര കാലം കൊണ്ടു നടക്കും ഈ ഗർഭം
@aneeshashibu3582
@aneeshashibu3582 2 жыл бұрын
നിക്ക് അത്യാവശ്യമായി എങ്ങോട്ടോ പോകണം അനീഷേട്ടാ 🤣🤣🤣🤣🤣🤣
@anjuas9054
@anjuas9054 2 жыл бұрын
Aliyans Addiction ❤️
@geethasanthosh2859
@geethasanthosh2859 2 жыл бұрын
Super🥰
@sajisurendrababu3316
@sajisurendrababu3316 2 жыл бұрын
പൊളി ആണ് അളിയൻസ്. ഗിമിട്ടൻ അളിയൻസ്.❤❤️❤👍👍👍👍👍👍👍😂🤣🤣😂😂🤣🤣
@shreejucharan2023
@shreejucharan2023 2 жыл бұрын
Dedaroon🤣🤣🤣🤣🥰🥰🥰🥰🥰🥰Ammma Love you lotsssss❤️❤️❤️❤️❤️❤️
@ramachandran5854
@ramachandran5854 2 жыл бұрын
Lilly...super.......😄😄😄😄😄😄😄😄💞💞💞💞💞💞💞💞
@bijujoseph5438
@bijujoseph5438 2 жыл бұрын
Super episode....
@sujamundaplackal2229
@sujamundaplackal2229 2 жыл бұрын
കുഞ്ഞുങ്ങളുടെ അന്നവും മുടക്കി kanakan 🤛🤛🤛🤛
@rahulp7553
@rahulp7553 2 жыл бұрын
എനിക്കും aliyansil അഭിനയിക്കണം🥰🥰plzzzzzz
@sreenivasank3304
@sreenivasank3304 2 жыл бұрын
അമ്മ ഡെറാഡൂണിൽ എന്തിന് പോയതാ.കനകന് ചേട്ടന്റെ അച്ഛൻ കേരളാപോലീസിൽ അല്ലായിരുന്നോ.അളിയൻ vs അളിയനിലെ കനകന്റെ അച്ഛനായിരുന്നു പട്ടാളത്തിൽ😀😀😀
@BelgiumDiaries
@BelgiumDiaries 2 жыл бұрын
Serisnallo
@naveenchandran5691
@naveenchandran5691 2 жыл бұрын
Kadhayil chodyamilla😁😁😁😁
@subairsubi4105
@subairsubi4105 2 жыл бұрын
Dedaroon.....
@dsbooks8627
@dsbooks8627 2 жыл бұрын
പെട്ടെന്നുള്ള തട്ടിക്കൂട്ട് കഥകളാവുമ്പോൾ ഇങ്ങനെയൊക്കെയിരിക്കും. അല്ല പിന്നെ
@s-eprath
@s-eprath 2 жыл бұрын
ശരിയാണല്ലോ.. ഇവർക്ക് മാറിപ്പോയി 😂🤣confusion... Confusion... 🤣😂
@akhilamolcv9532
@akhilamolcv9532 2 жыл бұрын
Ithu vere Cleeto anennu nerathe aarkkokke manassilayii 😂
@prasanthkm5475
@prasanthkm5475 2 жыл бұрын
353എപ്പിസോഡും കണ്ട എത്ര പേർ ഉണ്ട്? ഞാൻ kandu💪💪
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@jayarajesh9931
@jayarajesh9931 2 жыл бұрын
Super thankathinta pattu super ayirunnu
@ansarikonni2941
@ansarikonni2941 2 жыл бұрын
തങ്കം എന്ന് പ്രസവിക്കും ഒരു വർഷത്തിൽ കൂടുതലായ് വയറും വിർപ്പിച്ച് നടക്കുന്നു
@user-yv5mk2pp5b
@user-yv5mk2pp5b 2 жыл бұрын
Ente ponneee pavam thankam Love you all..!!!!
@lalammaphilip7977
@lalammaphilip7977 2 жыл бұрын
നല്ല എപ്പിസോഡ്
@swapnamohanan6281
@swapnamohanan6281 2 жыл бұрын
Njan kundara kari annu... Njan arinjilalo party ofc kathikal😄😄😄...... Kollamkaran thirakkatha ezhuth ayond kollathile oro place famous agum🤭🤭🤭🤭
@prakasht9809
@prakasht9809 2 жыл бұрын
Kana kana kanakan pettu 😂😂😂😂😜
@rahulp7553
@rahulp7553 2 жыл бұрын
അമ്മ പറഞ്ഞ നാലാമത്തെ കുഞ്ഞു തങ്കത്തിൻ്റെ വയറ്റിൽ ഉള്ള കുഞ്ഞിനെ കുറിച്ച് ആണ് തങ്കം ഉടനെ ആരാ കളീട്ടോ ആണോ എന്ന് ചോദിച്ചപ്പോൾ അമ്മ nice ആയിട്ട് അതേ ക്ലീട്ടോ ആണെന്ന്🥰🤣 സത്യത്തിൽ കുഞ്ഞിനെ ആണ് അമ്മ ഉദ്ദേശിച്ചത് 🤣 എന്നാണ് എനിക്ക് തോന്നിയത്😀
@aliammaabraham4704
@aliammaabraham4704 2 жыл бұрын
I too got same doubt today thankum stomach poyiii
@m.a.nassarmukkanni2704
@m.a.nassarmukkanni2704 2 жыл бұрын
തല്ലിപൊളി എപ്പിസോട് : സമയം നഷ്ടം
@ushasb1182
@ushasb1182 2 жыл бұрын
Correct
@dmpg9182
@dmpg9182 2 жыл бұрын
ആമ്മ ഉണ്ടായിരുന്നേയ് കൊണ്ട് ബോർ ആയില്ല. സ്റ്റോറി ബിൽഡ് ചെയുന്നെയേ ഇയിടെയായി മഹാ ബോർ.
@jafarzubair7494
@jafarzubair7494 2 жыл бұрын
തങ്കത്തിന്റെ ഗർഭം കാണ്മാനില്ല 😄
@ansalnaswadique3178
@ansalnaswadique3178 2 жыл бұрын
ശെരിയാണല്ലോ 😄😄
@ansarikonni2941
@ansarikonni2941 2 жыл бұрын
തങ്കം പ്രസവിച്ചു
@vijayakrishnanp5536
@vijayakrishnanp5536 2 жыл бұрын
അലസിപ്പോയിൽകാണുമോ?അതോ മറന്നുപോയിക്കാണുമോ. 😜
@jobin428
@jobin428 2 жыл бұрын
Black dress
@MJ98.
@MJ98. 2 жыл бұрын
Case kodukanam pillaiycha 😂
@shajydevasia4469
@shajydevasia4469 2 жыл бұрын
എല്ലാത്തിനും ക്ലിറ്റസിനു മാത്രം കുറ്റപ്പെടുത്തി പറയാൻ പാടില്ല.
@shafnashabeermoulan6241
@shafnashabeermoulan6241 2 жыл бұрын
Thangam lilly dress🖤🖤
@reflections6073
@reflections6073 2 жыл бұрын
Superrrrrrrrrr Superior
@jipsonkv7347
@jipsonkv7347 2 жыл бұрын
Aliyans...🔥🔥🔥🔥
@fudntips9331
@fudntips9331 2 жыл бұрын
Innathe episode kollam..last 2 episodes athra porarunnu.
@rameesramees8421
@rameesramees8421 2 жыл бұрын
Cleetoye ellavarkkum ithrayum pediyanennu inna manasilayathu
@udayan1233
@udayan1233 2 жыл бұрын
അമ്മാവൻ ഇല്ലാത്തത് കൊണ്ട് ഒരു രെസ്സവും ഇല്ല. .
@onsraa4497
@onsraa4497 2 жыл бұрын
Ayyo naala velli anallo... Eni angu 3 divasam endu kaanum 😢😢😢😢😢 Innatha episode soooperb😍😍
@bushrabushra9484
@bushrabushra9484 2 жыл бұрын
തങ്കത്തിന്റെ വയർ എവിടെ 😂
@muhammadshafeeq1808
@muhammadshafeeq1808 2 жыл бұрын
വല്ല ദിവ്യ ഗർബോ മറ്റോ ആയിരിക്കും 😂😂😂
@memine5006
@memine5006 2 жыл бұрын
അടിപൊളി സ്ക്രിപ്റ്റ്
@sujithajoby959
@sujithajoby959 Жыл бұрын
Manju chechy illatha aliyans chinthikkane pattilla.... Love u manju chechy
@trsugath
@trsugath 2 жыл бұрын
🥰🥰🥰good 🌹🌹🌹🌹
@mrlow4683
@mrlow4683 2 жыл бұрын
അടിപൊളി ❤❤
@mayagopan3299
@mayagopan3299 2 жыл бұрын
സൗമ്യ super
@navasmalanavasmala5137
@navasmalanavasmala5137 2 жыл бұрын
തങ്കത്തിന്റെ പാട്ട് സൂപ്പര്‍ ഫുള്‍ കേള്‍ക്കാന്‍ തോന്നി🌹🌹🌹
@aiswaryavijay8556
@aiswaryavijay8556 2 жыл бұрын
Kanakam.alla thankam 🙄🙄🙄🙄🙄
@anamikai4676
@anamikai4676 2 жыл бұрын
Athyavasyam aayi evideyo ponam enikk....😂😂😂
@geethashridharan7749
@geethashridharan7749 2 жыл бұрын
🤣🤣🤣👌👌👌keep it atleast till Friday pls..
@jancyjose9185
@jancyjose9185 2 жыл бұрын
എനിക്ക് ,അത്യാവശ്യമായിട്ട് എവിടെയോ പോണം
@varshasajeevan9430
@varshasajeevan9430 2 жыл бұрын
Simi chechide slang ayi thankam thinu
@aleyammakg5369
@aleyammakg5369 2 жыл бұрын
Friday and Saturday aliyans venam
@saralasomasundar9941
@saralasomasundar9941 2 жыл бұрын
👌👌👌
@studiovijaysvkr8304
@studiovijaysvkr8304 2 жыл бұрын
Love you my family
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishtram
@deepthi6437
@deepthi6437 2 жыл бұрын
10 മാസം ചുമന്നു പെറ്റു എന്ന പഴഞ്ചൊല്ല് പ്രാവർത്തികം ആക്കാൻ ഉള്ള പുറപ്പാടാണെന്നു തോന്നുന്നു 😆 19 April nu ആണുട്ടോ തങ്കം ഗർഭിണി ആണെന്ന് ഞങ്ങൾ അറിഞ്ഞതു 😌
@anushyamkm
@anushyamkm 2 жыл бұрын
ക്‌ളീട്ടോ യെ ഒരു വാർഡ് മെമ്പർ ആക്കുന്ന ഒരു എപ്പിസോഡ് ചെയ്തുകൂടെ ... എത്രനാൾ ആണ് ആ മനുഷ്യനെ ഇങ്ങനെ ആക്കുന്നു .... ഒരു ഉപതിരഞ്ഞെടുപ്പ് നടത്തി വാർഡ് മെമ്പർ ആക്കാമോ
@priyasree1528
@priyasree1528 2 жыл бұрын
തങ്കമ്മേടത്തി... എന്നാണ് date...
@retheeshvikom4774
@retheeshvikom4774 2 жыл бұрын
തങ്കത്തിന്റെ പാട്ട് സൂപ്പർ കുറച്ചുകൂടി പാടണമായിരുന്നു
@shahishanus
@shahishanus 2 жыл бұрын
❣️
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💚💚💚💚💚💚💝💝💝💝💝 Adi Poli...
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Manju ji your voice is very professional... Rendering is excellent.. May God bless all.... With prayers... Sunny Sebastian Ghazal Singer Kochi,Kerala.
@rajeshr2869
@rajeshr2869 2 жыл бұрын
@s-eprath
@s-eprath 2 жыл бұрын
😍
@fahad3d520
@fahad3d520 2 жыл бұрын
Good
@abdullaabdulla5147
@abdullaabdulla5147 2 жыл бұрын
Suppeeeerrrrrr
@k.m.adithyanath3296
@k.m.adithyanath3296 2 жыл бұрын
Adutha episodil thangam hospitalil admit engilum aya mathiyayirunnu☹️
@aswathyshibu4507
@aswathyshibu4507 2 жыл бұрын
Aliyansss
@vidyaabilash7526
@vidyaabilash7526 2 жыл бұрын
അളിയൻസ് എല്ലാ ദിവസവും വേണം എന്ന് ഉള്ള വർ
@sunishkumarutharappilly973
@sunishkumarutharappilly973 2 жыл бұрын
പേര് മാറ്റി... അടുക്കള പുരാണം എന്ന് ആക്കിയാൽ നല്ലത്😏😏😏
@rkpkd88
@rkpkd88 2 жыл бұрын
Correct. Thattikootu episodes
@sunilsimon5465
@sunilsimon5465 2 жыл бұрын
തങ്കത്തിന്റ അമ്മേടെ ലൈൻ പൊളിഞ്ഞു
@amburs3532
@amburs3532 2 жыл бұрын
ആറ്റിങ്ങൽ ❣️
@aneesher6656
@aneesher6656 2 жыл бұрын
Aliyans എല്ലാ ദിവസവും വേണം
@MJ98.
@MJ98. 2 жыл бұрын
Andiparippu thaneyannu cashewandi, enthadai ithu😂😂😂
@mahalekshmis3149
@mahalekshmis3149 2 жыл бұрын
ക്ളീറ്റസ് മത്തായിയെ പേടിച്ച് കനകൻ പോലീസ് 😄
@anwarwandoor7037
@anwarwandoor7037 2 жыл бұрын
അണ്ടിപ്പരിപ്പുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലാ കശുവണ്ടി മാത്രമേയുള്ളൂ എന്ന് തങ്കം പറഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചോ .. ? ഇല്ലെങ്കിൽ 10 മിനിറ്റ് കഴിഞ്ഞ് ഒന്നു കൂടി കണ്ടുനോക്കൂ.
@Noomuslogam501
@Noomuslogam501 2 жыл бұрын
Soumya 🥰👍
@Aradhya483
@Aradhya483 2 жыл бұрын
🥰🥰🥰
@binualmoosa5066
@binualmoosa5066 2 жыл бұрын
ക്ലീറ്റസ് എവിടെയാണ് ക്ലീറ്റസ് ഇല്ലെങ്കിലും ക്ലീറ്റസ് ഇന്റെ സാന്നിധ്യമുണ്ട് 😀
@abrahamka4089
@abrahamka4089 2 жыл бұрын
ടെൻഷൻ കാരണം തങ്കം സമയം തെറ്റി പ്രസവിക്കുമോ ആവോ 🤣😜
@prakasht9809
@prakasht9809 2 жыл бұрын
Dadaroon 😂😂😜
@AmmuK-kh4zn
@AmmuK-kh4zn 6 ай бұрын
🌹😘അമ്മ🌹🥳
@vipinvinay1844
@vipinvinay1844 2 жыл бұрын
മനമ്മഥൻ ക്‌ളീറ്റോ super 👌😄
@bashariyaparayil237
@bashariyaparayil237 2 жыл бұрын
Manammadhan alla manmadhan
@gauri4313
@gauri4313 2 жыл бұрын
😘😘
@Gaming_with_soul874
@Gaming_with_soul874 2 жыл бұрын
Ethinte adutha episode venam
@beehive2446
@beehive2446 2 жыл бұрын
Soumya shall thalayil koode ititt endh style aane 🔥
@SureshKumar-ez8fe
@SureshKumar-ez8fe 2 жыл бұрын
Kleeto abavam aliyans alozhija veedupoleeee😞
@malayalammedia4926
@malayalammedia4926 2 жыл бұрын
❤️❤️❤️
@Darkedits22
@Darkedits22 2 жыл бұрын
👍👍😘🥰
@shibikp9008
@shibikp9008 2 жыл бұрын
Police station sooper
where is the ball to play this?😳⚽
00:13
LOL
Рет қаралды 14 МЛН
顔面水槽がブサイク過ぎるwwwww
00:58
はじめしゃちょー(hajime)
Рет қаралды 114 МЛН
DREAM HOME
27:21
Magic of Geomala
Рет қаралды 85
Разоблачение лайфхака с расческой
0:26
Логан
Рет қаралды 4,8 МЛН
WHO?!😱😱 КАК ВЫЗВАТЬ СОФЯНКУ. ЛАЙФХАК
0:13
Anastasia Kosh
Рет қаралды 6 МЛН
Художник троллит заказчиков 😂
0:32
dad sneezing
0:10
Mish&Tim
Рет қаралды 13 МЛН
Опасный отель 🤯
0:32
FATA MORGANA
Рет қаралды 6 МЛН
Тяжелые будни жены
0:46
К-Media
Рет қаралды 4,5 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 1,5 МЛН