Aliyans ennum വരുവാൻ വേണ്ടി കാത്തു കാത്തു നിൽക്കുന്ന ആരെങ്കിലും ഉണ്ടോ I LOVE ALIYANS🥰🥰😍
@mins13762 жыл бұрын
😁😁😁😁
@vasanthyravi94712 жыл бұрын
Njaan njaan...🤗🤗🤗🤩🤩🤩
@BIJI-VINCENT2 жыл бұрын
Ennum venam. Allengil valiya vishamamaa
@shoukathparappur72112 жыл бұрын
ഒരു counselling സൈക്കോളോജിസ്റ് ആയ എന്നെപോലുള്ളവർക്കു ദിവസവും നെഗറ്റീവ് കേൾക്കുന്നത് കൊണ്ടു aliyans കാണുമ്പോഴുള്ള ആശ്വാസം ചെറുതൊന്നുമല്ല.ജീവിക്കുന്ന കഥാപാത്രങ്ങളെ സൃഷിടിക്കുന്ന aliyansinte അണിയറപ്രവർത്തകർക്കു ഒരായിരം അഭിവാദ്യങ്ങൾ
@jinnyjoseph90jinny492 жыл бұрын
correct anu
@anitha44912 жыл бұрын
പാവം അമ്മാവൻ മുത്ത് ചോറ് കഴിക്കുമ്പോഴുള്ള ആ നോട്ടം 👌😄🤣🤣🤣❤️❤️❤️
@febamol98 Жыл бұрын
😂😂😂
@merinponnu2216 Жыл бұрын
Super
@merinponnu2216 Жыл бұрын
Super
@ikozhikod13912 жыл бұрын
ഇനി മൂന്ന് ദിവസം എന്ത് കാണും ആകെ കാണുന്ന ഒരു സീരിയൽ ആണ് അതും യൂടുബിൽ
@rajisasikumar93482 жыл бұрын
അമ്മാവനുള്ള എപ്പിസോഡ് എല്ലാം സൂപ്പർ ആണ്. 👌🌹🌹🌹♥️
@mercyvarghese91172 жыл бұрын
Muthe super r
@leenabiju72732 жыл бұрын
Very True
@rajisasikumar93482 жыл бұрын
@@mercyvarghese9117 yes Always 👌
@pkarjun36582 жыл бұрын
സത്യം 😄👍👍അമ്മാവൻ പോളിയാണ്.. എന്തൊരു natural acting ആണ് 🙏
എന്നാലും എൻറെ മുത്തേ അമ്മാവൻറെ മുന്നിൽ വന്നിരുന്നു മാമ്പഴ പുളിശ്ശേരി കൂട്ടി ചോറുണ്ട്ത്...😃😃 ശത്രുക്കളോടു പോലും ഇങ്ങനെയൊന്നും ചെയ്യരുത്😆
@mahalekshmis31492 жыл бұрын
വണ്ടി പഠിപ്പിച്ചതിനേക്കാൾ, അപകടകാരമായി പോയി മുന്നിൽ ഇരുന്ന് ആഹാരം കഴിച്ചത് 😅
@mohdbinshad79152 жыл бұрын
😂😂
@lizypaul74232 жыл бұрын
😃😃😃😃😃
@blueflower68172 жыл бұрын
😂😂👍
@gishathomas12842 жыл бұрын
അതെ.😀😀😀
@jeyanthijeyanthi40082 жыл бұрын
👍
@caliankara9 Жыл бұрын
Thanks!
@jalajas13762 жыл бұрын
കൊള്ളാല്ലോ.... മുത്തെ...സൂപ്പർ episode...👍♥️♥️😂😂
@sumachandran49692 жыл бұрын
മുത്തേ ഇത്രേം വേണ്ടായിരുന്നു .പാവം അമ്മാവൻ്റ മുന്നിൽ ഇരുന്നു തന്നെ മാമ്പഴ പുളിശേരിയും കൂട്ടി ഭക്ഷണം കഴിക്കണം. മോശമായിപ്പോയി
@varshajithin92302 жыл бұрын
തങ്കo മുത്തിനെ വഴക്ക് പറയുന്ന കേൾക്കുമ്പോ എന്റെ അമ്മ എന്നെ ചെറുപ്പത്തിൽ പറയുന്ന പോലെ thanne 😄... Chooleduth അടിച്ചു vaarathathinte same വഴക്ക് 😄😄
@manjupathroseofficial41492 жыл бұрын
❤❤❤❤
@Auraended2 жыл бұрын
ഇത് എന്റെ വീട്ടിലും പതിവാണ്. മുത്തിന്റെ Same age മോളുണ്ട് ...😍
@sreechandsree5422 жыл бұрын
മുത്തിന്റെ നിഷ്കളങ്കത 😆 : വല്ല്യ കുഴപ്പം ഒന്നും പറ്റിയില്ലല്ലോ first Time പഠിക്കുമ്പോൾ എല്ലാവരും വീഴും Normal ആണ്. മാമനും വീണിട്ടുണ്ടല്ലോ...🤷🏻♂️ ഇനി നമുക്ക് നാളേം കൂടെ പഠിച്ചാൽ സെറ്റ് ആവും
മുത്തേ ഇത്രയും വേണ്ടായിരുന്നു അമ്മാവനെ ഒരു വഴിയാക്കി പാവം 😒പിന്നെ അമ്മയുടെ ഭർത്താവ് എന്നു അച്ഛനെ 😂😂
@sheejaanilkumar10472 жыл бұрын
പാവം അമ്മാവൻ സങ്കടം വരുന്നു അമ്മാവനെ കാണുമ്പോൾ മുത്തിന്റെ എല്ലാം അറിയാവുന്ന ഭാവം അഹങ്കാരം എന്നല്ലാതെ എന്താ പറയേണ്ടത്
@smnair66422 жыл бұрын
Correct
@sidheekmayinveetil38332 жыл бұрын
അമ്മാവനും മുത്തും തകർത്തു വാരി എപ്പിസോഡ്
@subajoyal80692 жыл бұрын
വലിയ കഷ്ടം ആയീ. അമ്മാവന് കറി കഴിക്കാൻ 2ണ്ട് ടൈം മിസ് ആയെ 😭. ❤️👌
@leonemadhav63802 жыл бұрын
അമ്മാവൻ പൂയില്ലയം നക്ഷത്രം ആണ്.കല്ല്യാണം കഴിക്കാൻ എത്ര ശ്രമിച്ചിട്ട് ആണ് നടന്നത്.
@gopakumar5372 жыл бұрын
Veetilum inghane ayirikkum?
@nishadpurushan54652 жыл бұрын
മാമ്പഴ പുളിശ്ശേരി കഴിക്കാൻ യോഗം ഇല്ല അമ്മാവാ 😂😂😂
@reflections60732 жыл бұрын
athum...palakkadan hehehehe
@seemaanil12972 жыл бұрын
ശ്യോ ഈ മുത്ത് ശരിക്കും എന്റെ മോളുടെ അതെ സ്വഭാവം തന്നെ 😄😍😘 തങ്കതിനെ പോലെ ഞാനും 🤭😜🤣🤣
@haleesamee61802 жыл бұрын
Njanipo paranjade ullu ikkaryam
@ambunhiperiya54332 жыл бұрын
ഷൊർണുർകാരൻ മണിക്ക് പാലക്കാട് ആലത്തുർ ചിറ്റൂർ ഭാഷ നന്നായി വഴങ്ങും.നിങ്ങക്ക് തനി ആലത്തൂർ നാടൻ കർഷകനാവാൻ ഒരു നിമിഷം മതി . Congratulations Mr. Mani!
@lj94752 жыл бұрын
സത്യത്തിൽ ഈയിടെക്ക് യൂട്യൂബിൽ ആണ് അളിയൻസ് സ്ഥിരമായി കാണാൻ തുങ്ങിയത്. ടീവിയിൽ ആരാ കൗമദി ഒക്കെ കാണുന്നത് 🙏🙏🙏
@gracyjohn93262 жыл бұрын
super serial
@NM-zi5kx2 жыл бұрын
പാലക്കാടൻ മാമ്പഴ പുളിശ്ശേരി (മണി ഷൊർണ്ണൂർ).
@Alimans6332 жыл бұрын
അടുക്കളയിൽ മഴ പുറത്ത് വെയിലും 😀
@mujeebmohamed55482 жыл бұрын
417 എപ്പിസോഡുകൾ എല്ലാം കണ്ടവരുണ്ടോ??? 😄🥰
@shameeramuneer83092 жыл бұрын
ഞാൻ 🤚
@anusandeep41952 жыл бұрын
Njan
@smithamanojjj2 жыл бұрын
ഈ എപ്പിസോഡ് ന്റെ starting- തങ്കവും മുത്തുംന്റെ yum acting ശരിക്കും ഞാനും എന്റെ മകളും തന്നെ... 🤣🤣🤣
@smnair66422 жыл бұрын
Adyamayi nalla oru episode kandu. Good
@shihabkulangara84072 жыл бұрын
അയ്യോ അപ്പൂപ്പനും മാമ്പഴപ്പുളിശ്ശേരി കഴിക്കാൻ പറ്റിയില്ല 😄
@purnimavishnu91902 жыл бұрын
hahaha... ammavanum muthum aanippo tharam😍😍🙏🏻🙏🏻
@binopeter49612 жыл бұрын
അമ്മ (തങ്കം ) കൊച്ചി ഭാഷ മുത്ത് തിരുവനന്തപുരം ഭാഷ . 👍👍
@manjupathroseofficial41492 жыл бұрын
ഈ aliyan vs aliyan തുടങ്ങി അന്നു മുതൽ ഉള്ള രണ്ട് പേരാണ് ഞാനും മുത്തും.. അന്നുമുതൽ ഇങ്ങനെ തന്നെ അണ്.ippozhano ഇത് മനസ്സിലായത്
@fathimafarha71902 жыл бұрын
Super episode
@nassernabeel50332 жыл бұрын
കുറച്ചുമുമ്പ് അമ്മാവന്റെ കയ്യിൽ ഒരു സ്‌കൂട്ടർ ഉണ്ടായിരുന്നു അമ്മാവൻ ഈ എപ്പിസോഡിൽ അത് മറന്നു പോയി അല്ലേ അളിയൻ സിന് ആശയദാരിദ്ര്യം വന്നോ കാരണം സ്ഥിരമായി ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ അമ്മാവൻ സ്കൂട്ടർ റിപ്പയറിങ് വേണ്ടിയിട്ട് വർക്ക് ഷോപ്പിൽ കൊടുത്തപ്പോൾ ക്ലീറ്റസ് അവിടെ പോയി ആ സ്കൂട്ടർ വർക്ക്ഷോപ്പ് കാരന് വിറ്റ് പണം വാങ്ങിയ എപ്പിസോഡ് മറന്നുപോയോ
@rakeshshiva33772 жыл бұрын
അതെ ഞാനും കണ്ടിട്ടുണ്ട് ഇപ്പോൾ നല്ല കഥ ഇല്ല
@vasanthyravi94712 жыл бұрын
Orro..day..orro..story alle athanu...innathe story ..yil..oodikan ariyatha Ammavan..aanu..🤣🤣🤣
@sweetyvarghese55912 жыл бұрын
Ath aliyan vs aliyan ale 🤔
@kelothm2 жыл бұрын
Some of the viewers have raised this point. They seem to have overlooked the fact that this episode is from "Aliyans" (Kaumudi TV) and not from its forerunner "Aliyan Vs Aliyan" (Amrutha TV). Though there was no need for it, the name of uncle (Giri Rajan) was Azhakeshan in Aliyan Vs Aliyan. Similarly, Muthu was Thakli in Aliyan Vs Aliyans.
@jibubabu293 Жыл бұрын
സത്യം
@philipkd6037 Жыл бұрын
മൂന്നുമണിക്കൂറു കഴിഞ്ഞാൽ പുതിയ അപ്പുപ്പനെകാണാം 😂😂😂
@martinmathew18982 жыл бұрын
കുറച്ചുനാൾ മുമ്പുവരെ സ്കൂട്ടർ ഓടിച്ചിരുന്ന അമ്മാവന് ആക്ടീവ ഓടിക്കാൻ അറിയില്ല എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാലും എപ്പിസോഡ് നന്നായി🙂🙂
@sweetyvarghese55912 жыл бұрын
Ath aliyan vs aliyan
@kelothm2 жыл бұрын
Some of the viewers have raised this point. They seem to have overlooked the fact that this episode is from "Aliyans" (Kaumudi TV) and not from its forerunner "Aliyan Vs Aliyan" (Amrutha TV). Though there was no need for it, the name of uncle (Giri Rajan) was Azhakeshan in Aliyan Vs Aliyan. Similarly, Muthu was Thakli in Aliyan Vs Aliyans.
@s-eprath2 жыл бұрын
മാങ്ങാ കാളൻ എന്നാ പാലക്കാട് മാമ്പഴപുളിശ്ശേരി യ്ക്ക് പറയാ 😍
@vikasnellipadam67942 жыл бұрын
Correct
@പോരാളിവാസു-ച7ഡ2 жыл бұрын
Haaii ഞാൻ ആണോ ആദ്യം വന്നേ 😁😁😁😁😁
@devarajanss6782 жыл бұрын
ന്നാലും ന്റെ മാമ്പഴ പുളിശ്ശേരി😭
@rinsha41442 жыл бұрын
Ammavan nnunnayunnu 😂🤭
@sajanskariah30372 жыл бұрын
അളിയൻസ് ഇല്ലാതെ ഒരു അളിയൻസ് episode..അടുത്ത ആഴ്ച കാണാം..👋👋
@Thatsfunny-Sbt2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ😍🥰
@sajanasaji7322 жыл бұрын
Yes
@gangadharachuthaprabhu61542 жыл бұрын
Akshaya I like it ♥️🌹🥰💝😔❤️💕💌💟💘💝
@craftandpencildroing75822 жыл бұрын
തങ്ക ത്തിന്റെ അമ്മേ ചോര അത് പറഞ്ഞത് ഇഷ്ടപ്പെട്ടവർ ഉണ്ടോ
@subhadrasubhadra58222 жыл бұрын
അറിയാതെ ചിരിച്ചുപോയി....... അമ്മാവൻ സൂപ്പർ
@surendranv98632 жыл бұрын
Aliyan vs aliyans ല് LML vespa ഉണ്ടായിരുന്ന ആൾക് ആക്റ്റീവ ഓടിക്കാൻ അറിയില്ല
@sajikumar80682 жыл бұрын
മാബഴ പുളിശ്ശേരിയിൽ സ്ട്രോ ഇട്ട് കൊടുക്കാം അമ്മാവന്
@sijocjsijocj29912 жыл бұрын
വന്നല്ലോ ഇനി തിങ്കളാഴ്ച ഉള്ളു അല്ലെ 3ദിവസം വെയിറ്റ് ചെയ്യണം
@mins13762 жыл бұрын
😭😭😭😭😭
@chandranmancheyil2542 жыл бұрын
അമ്മാവൻ അടിപൊളി നാല് പേരും കൂടി എപ്പിസോഡ് ഭംഗിയാക്കി അമ്മയുടെ കുറവുണ്ടായിരുന്നു
@eldopaul672 жыл бұрын
Pandu ammavan gear ulla scooter odichirunnu....orma ullavar like adikkuka
@this.is.notcret2 жыл бұрын
എനിക്ക് ആദ്യമേ അറിയാരുന്നു എന്തെങ്കിലും പറ്റിയിട്ടു അമ്മാവന് മാമ്പഴ പുളിശേരി കഴിക്കാൻ പറ്റുലാന്ന് ✌️✌️
@venugopalannallayil30462 жыл бұрын
ഓട്ടോ വരാത്ത ഒരു എപ്പിസോഡ് കാണണം എന്നുണ്ട്. 🤔
@elsyprakkadan94512 жыл бұрын
Super episode. Mouth is watering, seeing pulissery and unakka meen fry
Super duper....this is the type of episode we want....
@cyriacjude7532 жыл бұрын
പലരെയും ഒഴിവാക്കി episode വേണ്ടേ വേണ്ട 😀
@sujamundaplackal22292 жыл бұрын
പാവം അമ്മാവനെ ഈ പരുവത്തിലാക്കിയിട്ടു മുൻപിലിരുന്നു തിന്നുന്നതും പോരാഞ്ഞിട്ട് ഡയലോഗടിക്കുന്നോ മുത്തേ കടന്ന കൈയായിപ്പോയി Ennalum എനിക്ക് ഏറെ ഇഷ്ട്ടം ഉള്ള മമ്പഴ്പുളിശേശരി
@twolet20722 жыл бұрын
അമ്മാവൻ മുത്ത് സൂപ്പർ 🌹👌👌👍
@anugrahamolmp4472 жыл бұрын
അയ്യോ കനകൻ ചേട്ടൻ ഇല്ലല്ലോ. എന്നാലും ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു. പിന്നെ രാജേഷ് സർ ഞങ്ങടെ കനകൻ ചേട്ടനെ ഒന്ന് സബ് ഇൻസ്‌പെക്ടർ അക്കോ പ്ലീസ്.
@shajualex67482 жыл бұрын
Muthe Namukku Naleam Koodi Padichaal Sett Aakum
@viswanath50132 жыл бұрын
സൂപ്പർ
@shamsudheen10402 жыл бұрын
അതിന്റെ ചിരിയും ഒരെണ്ണം കൊടുക്കുക ഒപ്പത്തിനൊപ്പം പറച്ചില്
@mins13762 жыл бұрын
കുഞ്ഞ് മുത്തിന് നല്ല പക്വത ഉണ്ടായിരുന്നു... ഇപ്പോൾ ഒരു വകതിരിവ് ഇല്ല.. എങ്ങനെ ഉണ്ടായിരുന്ന മുത്താരുന്നു 🙄ഡയറക്ടർ സാർ ഞങ്ങടെ മുത്ത് ഇങ്ങനല്ല
@vimalarajan88422 жыл бұрын
തങ്കം നൈറ്റി മാറ്റിയിട്ട്..ലില്ലിയേയും അമ്മായിയേയും പോലെ ടോപ്പും ലെഗിൻസ് ഉം ആക്കണം... pls..
@musthafaparudur34152 жыл бұрын
നേരത്തെ വന്നല്ലോ ❤
@geethabalan3732 жыл бұрын
എൻ്റെ മുത്തേ നിന്നെ കൊണ്ട് വയ്യ. എല്ലാം ഒപ്പിച്ച് വെച്ചിട്ട് പാവം അമ്മാവൻ്റെ മുന്നിലിരുന്ന് പാലക്കാടൻ മാമ്പഴ പുളിശ്ശേരി തട്ടി വിടുന്നു. പാവം അമ്മാമൻറ മുഖം ഇഞ്ചി കടിച്ച കുരങ്ങൻ്റെ കൂട് ചിരിക്കാൻ വേറെന്ത് വേണം
മുത്തേ നീ ചെയിത ചതി മാമ്പഴം പുളിശ്ശേരി. കടു മാങ്ങാ അച്ചാർ ഉണക്ക മീൻ വറുത്തത്. പാവം അമ്മാവൻ 🤣🤣🤣🤣
@sdhiksidhikbhashi87842 жыл бұрын
നാളെ തന്നെ മാമ്പഴപുളിശേരി ഉണ്ടാക്കണം. Mmm
@OMANAKUMARYVPvpo2 жыл бұрын
എന്റെ മുത്തേ🤣
@rahulp75532 жыл бұрын
i സിനിമയിൽ സുരേഷ് ഗോപി അടക്കം ഉള്ള ടീംസ് അവസാനം ആംഗ്യ ഭാക്ഷയിൽ സംസാരിക്കുന്ന പൊലെ ആയിരുന്നു അമ്മാവൻ്റെ സംസാരം🤣🤣🤣🤣
@kasturiranganchakravarthy18882 жыл бұрын
Aliyans serial is a masterpiece. Excellent work. So natural and unique. Probably the best family entertainer.
@truevision36222 жыл бұрын
അളിയൻസ് എന്നാ സീരിയലിന്റെ പേര്
@mansoorali30502 жыл бұрын
Poli
@kunjimuhammed59412 жыл бұрын
@@truevision3622 a
@kunjimuhammed59412 жыл бұрын
Aa
@annuhaneefa17162 жыл бұрын
പഴയ എപ്പിസോഡിൽ അമ്മാവൻ നന്നായി ബൈക്ക് ഓടിക്കുന്നത് ഉണ്ടായിരുന്നു ശവിദയകൻ മറന്നോ ഹഹോ
@ramadevrajan9522 жыл бұрын
അത് ശരിയാണല്ലോ
@kelothm2 жыл бұрын
Some of the viewers have raised this point. They seem to have overlooked the fact that this episode is from "Aliyans" (Kaumudi TV) and not from its forerunner "Aliyan Vs Aliyan" (Amrutha TV). Though there was no need for it, the name of uncle (Giri Rajan) was Azhakeshan in Aliyan Vs Aliyan. Similarly, Muthu was Thakli in Aliyan Vs Aliyans.
@dr.josephantonygeorge12872 жыл бұрын
" Ammayude Bharthav" ( Mother's husband ) . a message as to how the Father is referred. Poor Cleeto. Ammavan;s robotic walk deserves appreciation.