സ്ഥിരം കമൻ്റ് ഇടുന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു, ""കണ്ടവരുണ്ടോ".
@Resna-k5g Жыл бұрын
Manjuvine kaanan vendi mathram serial kaanunna njan😋💦
@mahalekshmis31492 жыл бұрын
ഗോവയിൽ നിന്നും നേരെ "വേളാങ്കണ്ണിക്കും പളനിയിലും" 😅
@divuRiya2 жыл бұрын
Cleeto fans ഉണ്ടോ ... ഞങ്ങൾ ഫാമിലി മുഴുവൻ ക്‌ളീറ്റോ ഫാൻസ് ആണുട്ടോ 🥰😌😌
@chemmicoorg25102 жыл бұрын
Nammalum
@sujamundaplackal22292 жыл бұрын
😄😄😄😄 തങ്കം ലില്ലിമോളെ സൂപ്പർ കൊട്ടേക്ഷൻ പാവം ക്ളീറ്റോഛൻ 😄
@sidheekmayinveetil38332 жыл бұрын
ക്ലീറ്റോ - നടരാജൻ - അൻസാർ Good combo 3 men Army🔥💕🙏
@manuminumanuminu38182 жыл бұрын
Lilly ചേച്ചി ഇപ്പോൾ ഇടുന്ന എല്ലാ ചുരിദാറും adi poli
@seenathseenath88652 жыл бұрын
ക്‌ളീറ്റോയ്ക്ക് പണി പാലും വെള്ളത്തിൽ കിട്ടി 🤣🤣🤣🤪🤪🤪🙏🙏🙏
@soorajachu88042 жыл бұрын
കുഞ്ഞാവ യുടെ ചിരി സൂപ്പർ
@prameelasasikumar86232 жыл бұрын
എന്റെ cleeeetttto....... 😂😂😂😂🤣🤣🤣🤣🤣🤣🤣🤣എന്ത് നല്ല നേര്‍ച്ച കള്‍ സൂക്ഷിച്ചോ.... ഇനി യും വരും ഇത് പോലെ നല്ല നേര്‍ച്ച കള്‍....... 😂😂🤣🤣
@mareenareji46002 жыл бұрын
Super episode......adipoli
@georgethomas39042 жыл бұрын
ക്‌ളീറ്റോ ഒന്ന് ഗോവയിൽ പോകുന്ന സീൻ കാണാൻ ആഗ്രഹിച്ചു, പക്ഷെ എന്തു ചെയ്യാം? 😭
@annustipsandtalks97782 жыл бұрын
Camerayum കൂടെ povande...അതുകൊണ്ട് ആയിരിക്കും 🤭
@_vavachi_007__62 жыл бұрын
ഓരോ സീരിയലിലും മതങ്ങളെ വേർതിരിച്ചു കാണുന്നു പക്ഷെ അളിയൻസ് മത സൗഹാർദ്ദം എന്താണെന്ന് അറിയിക്കുന്നു കാരണം ലില്ലി അമ്പലത്തിൽ പൊങ്കാല ഇടാൻ പോകുന്നു ക്‌ളീറ്റോ തങ്കതിനെ അമ്പലത്തിൽ കൊണ്ട് പോവുന്നു തങ്കൻ പള്ളിലൊക്കെ പോണു ❣️😍
@bejoyvarghese17662 жыл бұрын
But mostly know, Jesus Christ as the only living God exist
@@sudhashankar6379 thanks mam, u better know the truth of universe.
@sudhashankar63792 жыл бұрын
@@bejoyvarghese1766നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് കേട്ടിട്ടില്ലേ... അതാണ് കാര്യം.. ആ വാക്കുകളുടെ പൊരുൾ അറിഞ്ഞാൽ 'എന്റെ മതം ആണ് ശ്രേഷ്ഠം' എന്ന തോന്നലും വരാതിരിക്കാനും സൗഹാർദ്ദപൂർവ്വം എല്ലാവരും ജീവിക്കാം
അൻപതു വീട് തെണ്ടി കിട്ടിയ ചില്ലറ എടുത്താകും brush വാങ്ങാൻ പോയത്😄. ഇതിലും വലുതെന്തോ വരാനിരുന്നതാ... പാവം ക്‌ളീറ്റോ രണ്ട് മാസം കൂടി ആ tooth brush ഉപയോഗിച്ചേനെ.സൂപ്പർ episode 👏🏻
@annustipsandtalks97782 жыл бұрын
അനീഷേട്ടൻ പുതിയ ഷർട്ട് വാങ്ങിയേ😄😄😄
@rijurenjan762 жыл бұрын
athe...allenkil eppo nokkiyalum oru neela shirt ondu 😀
@Suresh-tu3sw2 жыл бұрын
😊😊ബ്രഷ് പോയ ഒരു പോക്ക് 😊😊കിടിലൻ എപ്പിസോഡ്.. കൊതുകിനെ കൊല്ലാൻ ശശിയേട്ടൻ വരുമോ 🤔🤔🤔 മുത്തേ 🤭തക്കിളി മോളെ 😊
@milan91592 жыл бұрын
Kanakan പുതിയ shirt വാങ്ങി 🤣🤣
@ramachandrannair26762 жыл бұрын
ഈ കുഞ്ഞിന് ഒര് ഉടുപ്പിട്ട് കാണാൻ ആഗ്രഹമുണ്ട്
@rajeshpalakkad38122 жыл бұрын
നമ്മുടെ കുട്ടപ്പൻ ആശാരിയെ കൊണ്ട് വരാമേ 😀
@kasturiranganchakravarthy18882 жыл бұрын
Every episode is unique and different. Aliyans team works very hard to prove that religious harmony is really possible, provided if there's love in the heart. Clito, kankan, Lily, thangam and muthu just rocks. Great effort.
@deniamartinez9632 жыл бұрын
ഡൈനിംഗ് ടേബിളിന് സമീപം മുടി ചീകുക, പല്ല് തേക്കുക, വീടിന് മുന്നിൽ തുപ്പുക, ഇത് നമുക്ക് അറിയാവുന്ന സീരിയലാണ്, പക്ഷേ ഇത് കുട്ടികളും കാണും, ദയവായി വൃത്തികെട്ട രംഗങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക
@navanava86572 жыл бұрын
Shariyan
@shibikp90082 жыл бұрын
അതെ
@azluyfamily239010 ай бұрын
Yes😍
@sereenajoseph75679 ай бұрын
Ah best😂😂😂
@JyotiPMani4 ай бұрын
സാധാരണ. വീട്ടിൽ ഉള്ള കാര്യം.
@paliyath6492 жыл бұрын
എന്റെ പൊന്നോ എനിക്ക് വയ്യേ.. കലക്കൻ എപ്പിസോഡ്. ക്ലീറ്റോ ചേട്ടാ😂😂😂😂😂😂😂
Ella episodeilum natarajan, anzar and ammavan undakanam
@a_smuzzu71692 жыл бұрын
Hlo i am bigg fan pls rply
@sania94322 жыл бұрын
Eee
@riyasmohammed37932 жыл бұрын
Thank you
@MrJoy88882 жыл бұрын
ഡയറക്ടർ സർ അല്പം കാശു മുടക്കി എന്നു തോന്നുന്നു : കനകൻ, ക്ലീറ്റോ, ലില്ലി, തങ്കം, അൻസാർ എല്ലാവരും ഇന്നു പുതിയ കോസ്റ്റ്യൂ o ആണല്ലോ... പാവം തക്കുടുവിനെ വല്ലപ്പോഴുമെങ്കിലും തുണി ഉടുപ്പിക്കണേ .... എന്നും കോണകം ( പുതിയ വേർഷൻ .... ഡയപ്ർ) ഉടുത്ത് കണ്ടാൽ അത് അരോചകമാണ്
@PriyanshiS022 жыл бұрын
satyam please cover d baby with dress
@jijishibu63072 жыл бұрын
സത്യം കാണുമ്പോൾ എന്തൊ പോലെ
@MrJoy88882 жыл бұрын
@@jijishibu6307 ഇന്ന് തമ്മൾ ജീവിക്കുന്നത് 21st century യിൽ ആണ് ... പണ്ടൊക്കെ നമ്മുടെ കാരണവൻ മാർ കുഞുങ്ങളെ വീട്ടിൽ ഒരു പ്രായം വരെ തുണി ഉടുപ്പിക്കാതെ നടത്തിയിരുന്നു .... അന്നൊന്നും അതത്ര ഗൗരവമായി ആരും കരുതിയിരുന്നില്ല .... പക്ഷേ ഇന്നതല്ല ..... ഈ കുട്ടി അഞ്ചോ ആറോ വർഷങ്ങൾക്കു ശേഷം പണ്ടു താൻ തന്റെ സമ്മതമോ അറിവോ ഇല്ലാതെ അഭിനയിച്ച ഈ സീരിയൽ കാണുമ്പോൾ ഉണ്ടാവുന്ന മനോവിഷമം ഈ സീരിയലിന്റെ ഡയറക്ടറോ ആ കുട്ടിയുടെ മാതാപിതാക്കളോ മനസ്സിലാക്കാതെ പോവരുത് .... കാലം ഒത്തിരി മാറി .....നമ്മുടെ ജീവിത രീതികളും സംസ്ക്കാരവും വസ്ത്രധാരണവുമൊക്കെ ഒത്തിരി മാറി .... ഇതൊരു ജനപ്രിയ സീരിയലാണ് ഒത്തിരി ആൾക്കാർ കാണുന്നുണ്ടു് ::. ദയവു ചെയ്ത് ആ ബോധത്തോടെ കാസ്‌റ്റ് ചെയ്യുക .....നന്ദി ....നല്ല നമസ്ക്കാരം....
@kolambemedia52562 жыл бұрын
Bag marunninagatthh undo......🤣🤣🤣🤣
@georgejoseph95142 жыл бұрын
. കുഞ്ഞ് ആണായാൽ 100 തിരി വേളാങ്ങണ്ണി യിൽ നേർച്ച . 50000 അടിച്ചു പൊളിക്കാനുള്ള ഉപായം
@tintuvarghese46982 жыл бұрын
Kanakantay last dialogue polichu..... Da bag ellam marinninakathu unto😂😂😂😂
@sweetyvarghese55912 жыл бұрын
Ath pettenu thanne maati paranju.. Athanalo originality.. Namukkum real life il patumalo angane
@Angel-ld1qn2 жыл бұрын
കുഞ്ഞിന്റെ ഒറിജിനൽ പരന്റ്സിന്റെ ശ്രദ്ധയ്ക്ക് ആ കുഞ്ഞിനെ ഡ്രസ്സ് ഇടീക്കൂ പ്ലീസ്, റിക്വസ്റ്റ് ആണ് പ്ലീസ്, പാവം കുഞ്ഞ്
@बोब्स2 жыл бұрын
🙄
@shibikp90082 жыл бұрын
കുഞ്ഞിന് ഡ്രസ്സ് ഇടിക്കണം
@binduraju6302 жыл бұрын
Ithe manjunte kunjalle
@swathyvipin62 Жыл бұрын
@@binduraju630😂😂😂alla
@asiyaasiya7521 Жыл бұрын
@@binduraju630 മഞ്ജുന്റെ കുഞ് വലിയൊരു മോനാണ്
@പോരാളിവാസു-ച7ഡ2 жыл бұрын
ഗോവയിലൊക്കെ പോകുന്നതൊക്കെ നല്ലതന്നെ, അവിടെ പോയിട്ട് അലമ്പാക്കരുത്, നടരാജനെ ഒന്ന് ശ്രദ്ധിച്ചീക്കണേ 😁😁😁
@therock53342 жыл бұрын
ഗോവയിൽ പോക്കാ പക്ഷെ ആരും പെണ്ണ് പിടിക്കരുത്
@പോരാളിവാസു-ച7ഡ2 жыл бұрын
@@therock5334 അഅതുകൊണ്ടാണ് അങ്ങിനെ കമന്റിയത്, 😂
@kvvarghese10572 жыл бұрын
@@therock5334 the bi
@kannanmohan39842 жыл бұрын
സൂപ്പർ💓👍
@rajisasikumar93482 жыл бұрын
അടിപൊളി എപ്പിസോഡ് 👌🥰
@Kalipaanl2 жыл бұрын
Ellam fake koumudiyu de account
@advgangaasankar67462 жыл бұрын
Pavam cleeto. Goa trip miss cheythu
@meeraarun74242 жыл бұрын
തക്കുടു💓😍😘
@പോരാളിവാസു-ച7ഡ2 жыл бұрын
തങ്കം എന്റെ കാര്യം അവിടെ പറഞ്ഞേര് അമ്പലത്തിൽ, 😁
@jessysaldanha44952 жыл бұрын
Super episode 👌 👏 🙌 God bless
@fasilafasila89892 жыл бұрын
Achodaaa. Kunjaaveee🤣😘😘😘😘😘
@ShivaPrasad-hj4wu2 жыл бұрын
ഈ കുഞ്ഞു കുട്ടി ഒറിജിനലി ആരുടേതാണ്, ആരേലും പറയാമോ
@bennydohaqatar34512 жыл бұрын
Super 👌
@leenapeter92832 жыл бұрын
Clitto de brush 😂😂
@gv83592 жыл бұрын
അവസാനം നേര്‍ച്ചകളുടെ പെരുമഴ 😅😂🤣👌
@paulsonjohn93372 жыл бұрын
അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക
@aswathydevarajan89402 жыл бұрын
ഇവർ എന്തുവാ കഴിക്കുന്നേ കണ്ടിട്ടു കൊതി ആകുന്നു
@smnair66422 жыл бұрын
Undam pori
@hameedhameedziyad43112 жыл бұрын
Kanakan marunnikath beg kalakki😀
@suja98372 жыл бұрын
Kunjuvaveda chiri .achoda muthe❤️❤️❤️
@chandranmancheyil2542 жыл бұрын
മുത്തേ എന്ന് ഒറ്റ വിളി മതി അളിയൻസ് എപ്പിസോഡ് സൂപ്പറായിട്ടുണ്ട്
@sasidharan.m88702 жыл бұрын
നാവിൽ ശൂലം തറച്ച് ഒരു ശയന പ്രദക്ഷിണവും കൂടെ ആവാമായിരുന്നു
@M63-z1e2 жыл бұрын
entem Same brush pakshe ingane alla avastha enne ullu😹😹
ഈ മുത്തിന്റെ അരുത്തി കുറച്ചു കുറക്കണം..... ഇത്രയും വളർന്നിട്ടും വാരി കൊടുക്കക എന്നത് തെറ്റായ മെസ്സേജ് ആണ് പുറത്തു കൊടുക്കുന്നത്..... എനിക്ക് ഒരു മോളുണ്ട് ഇപ്പോൾ 6 ഇൽ ആണ് പഠിക്കുന്നത് ഈ എപ്പിസോഡ് കണ്ടതിനു ശേഷം അവൾക്കും വാരി കൊടുക്കണമെന്ന് ആണ് പറയുന്നത് അവൾ പറയുന്നത് അവളെക്കാളും 3 ക്ലാസ്സ് കൂടുതലുള്ള മുത്തിന് ഇപ്പോഴും വാരികൊടുക്കുന്നു എന്നാണ്
@raliyaraliya59032 жыл бұрын
😂
@neenusvchanel33672 жыл бұрын
Poliyeeee❤️❤️❤️❤️❤️
@kmediaonline2 жыл бұрын
🥰🥰🥰
@rajanthomas48022 жыл бұрын
അന്ധ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന എപ്പിസോഡ്. Shame