വാർദ്ധക്യ പരിഭ്രാന്തി മാത്രമല്ല , ചെറുപ്പക്കാർക്കും ഉണ്ട്. ഞാൻ ഇതു പോലെ തന്നെ ആണ്. 👌🏽👌🏽എപ്പിസോഡ്
@smithamartin46835 ай бұрын
👌👌
@somlata93492 жыл бұрын
ഇതുപോലുള്ള ഒരു മുത്ത് ചേച്ചി എല്ലാർക്കും വേണം
@sheheerkhanmalappuram2782 жыл бұрын
പാവം ക്‌ളിട്ടോ ...... എന്ത് പറഞ്ഞാലും ചെയ്താലും അവസാനം കുറ്റം മാത്രം അമ്മയുടെ പരിഭ്രാന്തി അടിപൊളി ആയിരുന്നു മുത്തിൻ്റെ teacharing കലക്കി .... പിന്നെ നമ്മുടെ കന കൻ sir കൊച്ചിനെ കൊഞ്ചി ക്കുന്നത് അടിപൊളി .....നല്ലു മോളുടെ കരച്ചിലും പിന്നെ തങ്കവും ലില്ലിയും വളരെ മനോഹരമായ അഭിനയം എല്ലാം കൂടി ചേർന്നപ്പോൾ വളരെ രസകരമായ ഒരു എപ്പിസോഡ് തന്നെ .... സൂപ്പർ സൂപ്പർ സൂപ്പർ
@sajanskariah30372 жыл бұрын
മുത്ത് പൊളിച്ചെല്ലോ....സൂപ്പർ ആക്ടിംഗ്.👌👍
@rajeeshkumar80622 жыл бұрын
റിയാസ് നർമകല ക്‌ളീറ്റിസ് ഭായി താങ്കൾ സൂപ്പർ ആണ് കേട്ടോ എനിക്ക് ഒരുപാടു ഇഷ്ടമാണ് താങ്കളെ മറിമായതിലും പൊളിച്ചു താങ്കൾ ഒരുപാട് ഒരുപാട് ഇഷ്ടം 👍👍👍👍👍
@muhammedirfanp95162 жыл бұрын
🤣🤣🤣😅😅
@subairkochi41992 жыл бұрын
TV യിലെ സീരിയൽ കാണിക്കാമായിരുന്നു. " Ldies room " സംഭാഷണം മാത്രേ കേട്ടുള്ളു.. 😂😂
@salinip88692 жыл бұрын
കനാകന്റെ കുഞ്ഞിനെ കൊഞ്ചിക്കൽ ശരിക്കും നാച്ചുറൽ.. 👌
@renujose89592 жыл бұрын
Spelling പഠിപ്പിച്ചു മുത്തിന്റെ ആമ്പയർ പോയി 😄Cleeto ചേട്ടന്റെ character ന് പറ്റിയ hairstyle (പഴയതാ നല്ലത് ). എല്ലാവരും പൊളിച്ചു. കുഞ്ഞുവാവ വലുതായി 🥰
@sumeshsumeshps53182 жыл бұрын
മുത്തിന്റെ ടീച്ചറിങ് സൂപ്പർബ്, 💞🙏👍
@manojacob2 жыл бұрын
I was happy to see Lilly today.
@okay54102 жыл бұрын
തമ്പി പോയത് നന്നായി. അളിയൻ പഴയ പോലെ രസകരമായി.
@Kashijith2 жыл бұрын
👍👍👍👍
@lekshmi67432 жыл бұрын
Correct
@kasturiranganchakravarthy18882 жыл бұрын
Mutte is evolving into a great actor, great talent. Her expressions are outstanding. Ratnamma's natural flair is remarkable. Good competition amongst all artists.Aliyans has reached great heights. A really family entertainer.
@jalilu2372 жыл бұрын
ആ അമ്മയെ വെറുതെ ടെൻഷനാക്കിക്കളഞ്ഞു. ക്ലീറ്റോ❤️❤️❤️
@nazarpm16592 жыл бұрын
മുത്തിന്റെ sslc result എങ്ങനുണ്ട് ❤️❤️
@jibig092 жыл бұрын
Adipoli episode.. 👌 Story line kalakki! Nostu adippichu! Ee episode Pravasikale kaiyyil edukkum! Well done!!
@salinip88692 жыл бұрын
മുത്തേ.. ആമ്പയർ അല്ല.. ട്ടോ.. അമ്പയർ..
@remyasanthosh58787 ай бұрын
മുത്തു ആണ് hero 👌🏻♥️♥️പൊന്നുമോൾ എന്ത് രസമാ അവളുടെ സംസാരം
@nazefreshcofreshconaze91082 жыл бұрын
Mutth kidukki👌👌👌👍🏼👍🏼💙💙😍
@binduunnikrishnan14662 жыл бұрын
ഇത്രയും മുട്ടൻ കൊച്ചിന് umbrella യുടെ സ്പെല്ലിങ് അറിയില്ലെന്ന്.
@faizalfaizi54642 жыл бұрын
ഹെയർ സ്റ്റൈൽ പഴയത്super 🥰🥰🥰🥰🥰
@cherianjoseph20542 жыл бұрын
അമ്മേടെ ഒരു കാര്യം. രസമാ കണ്ടിരിക്കാൻ 😄
@mohammadsalim59582 жыл бұрын
ആ TV യിൽ നടക്കുന്ന പോഗ്രാം എന്നായിരിക്കും ഞങ്ങൾക്കും കൂടി കാണാൻ കഴിയുക ?? 😜
@prameelasasikumar86232 жыл бұрын
Cleeto പഴയ hairstyle മതി. എല്ലാരും തകർത്തു
@smnair66422 жыл бұрын
Iniyum kilikkanam. Wait and see
@lanjunaveen83852 жыл бұрын
അമ്മ ഇഷ്ടം ❤️
@sheelajoseph50702 жыл бұрын
acting ellarum super👍
@Sujinasvibes220819952 жыл бұрын
ഇപ്പോൾ ഒരു കുഞ്ഞു വേണ്ടായിരുന്നു, തങ്കം പഴയപോലെ ആക്റ്റീവ് ആവുന്നില്ല
@shamilmolu55012 жыл бұрын
Athe
@shibikp90082 жыл бұрын
കുഞ്ഞു ഉണ്ടയത്തുകൊണ്ടന് കാണാൻ തോന്നുന്നത് തന്നെ
@jollysports56542 жыл бұрын
ഹോസ്പിറ്റലിൽ ഒക്കെ പോയി വന്നിട്ട് കുളിച്ചു ഡ്രസ്സ് ഒക്കെ മാറി ഭക്ഷണം കഴിക്കുന്നത് ആയിട്ട് കാണിക്കണം ഞങ്ങളൊക്കെ അങ്ങനെയാണ് ചെയ്യുന്നത് അതുകൊണ്ട് എൻറെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
@shahanakm83882 жыл бұрын
Satam
@smnair66422 жыл бұрын
Appol oru manikoor akkanam episode
@therock53342 жыл бұрын
പോട എല്ലാവരും അങ്ങനയാകണം എന്നില്ല ഞാൻ ഭക്ഷണം കഴിച്ചാലോ കുളിക്കു കൂടതൽ അങ്ങനെ ഡീസന്റ് ആകാതെ
@alexdaniel82712 жыл бұрын
Get lost
@jollysports56542 жыл бұрын
@@smnair6642 ഒരു മണിക്കൂർ ആക്കുന്നത് എന്തിനാണ് കുളിക്കാൻ പോകുന്നത് ആയിട്ട് കാണിക്കണം കുളി ചേച്ചി ഡ്രസ്സ് മാറി വന്നതാ ആയിട്ടും കാണിക്കണം ഒരു മിനിറ്റിൽ തീരുന്ന സംഭവമായി ഉള്ളൂ
@anugrahamolmp4472 жыл бұрын
ഇന്ന് എല്ലാരും പൊളിച്ചടുക്കി അല്ലെ.
@kl02pramodvlog282 жыл бұрын
ക്രിക്കറ്റ്‌കാരൻ അല്ലെ. പാവം അമ്മ ❤
@rashith18772 жыл бұрын
മുത്തിന്റെ ഫാൻസ് ലൈക് അടിച്ചോ
@radhakrishnanv95842 жыл бұрын
ആദ്യ ഭാഗത്ത് തങ്കവും ക്ലറ്റോയും കുഞ്ഞും കാണാൻ നല്ല ഭംഗി. കുഞ്ഞിൻ്റെ പേര് ഇട്ടില്ലെ?
Sreekrishna serial anu... by mistake they said some other name... editing dialogie mistake by amma
@latharavindran99812 жыл бұрын
Amma inganey enikum thonnum arengilum enthe engilum paranjal mate.
@gv83592 жыл бұрын
Haha 👍 😄 enjoyed 😉
@semimolabdulaziz36552 жыл бұрын
Adipoli 😍
@sujamundaplackal22292 жыл бұрын
പാവം ക്‌ളീറ്റോ ഗുണം ചെയ്താലും കുറ്റം തക്കുടു കുഞ്ഞുവാവക്ക് ❤ മുത്ത് ചേച്ചിയുടെ ടീച്ചിങ് 👍
@dsbooks86272 жыл бұрын
കഥാ ദാരിദ്ര്യം വീണ്ടാമതും. തട്ടിക്കൂട്ട് പരിപാടിയായില്ലേ എന്നാണ് എന്റെ ചോദ്യം!
@noorjahannoorji18362 жыл бұрын
ഈ നല്ലുകൊച്ചിന്റെ ഒരു കാര്യം 🤣🤣🤣
@rajeshbhasker9132 жыл бұрын
ഈ സീരിയൽ ഇപ്പൊ വന്നു വന്നു വളരെ മോശമായി വരികയാണ്.. നേരത്തെ നല്ലൊരു പ്രോഗ്രാം ആയിരുന്നു എന്ത് കാണിച്ചാലും എല്ലാവരും നല്ല കമന്റ്റിട്ട് അവരുടെ പരിപാടിടെ നിലവാരം ഇല്ലാതാക്കുകയാണ് കുറവുകൾ പറഞ്ഞു മനസിലാക്കുക അതാണ് വേണ്ടത്... ഇപ്പോൾ ഒരു ചെറിയ വിഷയം എടുത്തു അതു എത്രത്തോളം വലിച്ചു നീട്ടാമോ അത്രത്തോളം നീട്ടി എവിടെയെക്കിലും കൊണ്ടു അവസാനിപ്പിക്കുക.... എന്നിട്ട് ഓരോ ദിവസവും ഓരോ മുക്കിയും മൂളിയും ഒരു എപ്പിസോഡ് തികക്കുക....
@jibig092 жыл бұрын
Enna thaankal oru sitcom cheythu kaanikku.
@rajeshbhasker9132 жыл бұрын
@@jibig09 ബിരിയാണി തിന്നിട്ടു കൊള്ളാമോ കൊള്ളത്തില്ലയോ... എന്ന് അഭിപ്രായം പറയാൻ... അതു ഉണ്ടാക്കാൻ അറിയണമെന്നില്ല .. കണ്ടിട്ട് കൊള്ളാമെന്കിൽ കൊള്ളാം എന്ന് പറയും.. കൊള്ളത്തില്ലെങ്കിൽ കൊള്ളത്തില്ല എന്നുതന്നെ പറയും അതേതു പൊന്നു മോൻ പറഞ്ഞാലും കേട്ടാ മോനെ സൈമ...
@shiyasrahim80782 жыл бұрын
Aliyanz ishttam😊
@Tramptravellermalayalam2 ай бұрын
❤❤❤❤
@shihabpmf2 жыл бұрын
സീരിയൽ ന് വിഷയങ്ങൾ ഒന്നും കിട്ടിയില്ലെങ്കിൽ അത് ഷൂട്ട് ചെയ്യണ്ട വെറുതെ മനുഷ്യന്റെ സമയം നശിപ്പിക്കാൻ
@ikozhikod13912 жыл бұрын
ക്ലിറ്റോ മുടിവെട്ടി . ഹെയർ സ്റ്റയിൽ മാറി,
@shafink29112 жыл бұрын
അമ്മ power actor.,...
@sathydevi49562 жыл бұрын
Thankam, why are you always hurting your husband Cleeto in front of All of your family members especially to make Kanakan as happy. Cleeto from the early-stages of his son's vaccination schedule, doesn't went to hospital, mainly because of his fear of hospital related incidents. This time, he after seeing the hospital scenes, due to his anxiety and fear advise Amma to take Care of her health. Amma becomes nervous because of her age factor and also due to the fear about death. Then what is the purpose of insulting Cleeto by everyone, especially by Thankam and Kanakan. Lilly his sister doesn't insulted Cleeto at any occasion & her care and affection to her brother Cleeto and to her husband Kanakan is also so admirable, though Kanakan is always insulted and hurted both Cleeto and Lilly . In the end, Cleeto is so much worried and have fear about his health conditions , which is also because of his Hospital--Mania & fear, & it is clear that Cleeto never purposefully created anxiety to Amma. So Thankam should first of all try to understand the sincerity and feelings of Cleeto to his family especially to Thankam, All children, Lilly & even to Kanakan. So Thankam, rather than blindly supporting always her brother Kanakan & degrading her husband Cleeto, try to rectify the mannerisms and sarcastic and also egoistic nature of Kanakan her own brother., and also help him to become a Lovely person.
@zahraarsam614 Жыл бұрын
Nalu super ann👍👍❤️
@rahulreji85312 жыл бұрын
super episode
@gopalakrishnangopalakrishn18562 жыл бұрын
ഈ ക്ലിറ്റോ. ചിരിപ്പിച്ചു ആളെ കൊല്ലും
@sajizakka76992 жыл бұрын
Ammachi greatbactress
@kichukichu67812 жыл бұрын
മുത്തും കുഞ്ഞുവാവയും തമ്മിൽ ഒരു full episode വേണം
@kalagrk84812 жыл бұрын
മുത്ത് വേണമെന്നില്ല, കുഞ്ഞിനെ ഇടയ്ക്ക് കൂടുതൽ സമയം കാണിച്ചാൽ മതി
@roshanjacob64342 жыл бұрын
Vendayee
@surendranv98632 жыл бұрын
വെറുതെ തട്ടിക്കൂട്ട് എപ്പിസോഡ് ആണ് അളിയൻസ് ന്റെ വില കളയരുത്
@hannasara8582 жыл бұрын
നല്ലു നന്നാകുന്നില്ല
@vinayakkanil78062 жыл бұрын
Clito തല മുടി വെട്ടി മൊട്ട ആയി 😄😄
@muhammedshamil58942 жыл бұрын
😅😅
@thameemthameem4132 жыл бұрын
Cleeto ♥️♥️♥️♥️♥️♥️♥️
@anu547262 жыл бұрын
Ithrem neratheyo😍🙌
@rajeshkumarkumar43252 жыл бұрын
എല്ലാം ഒപ്പിച്ചു വച്ചിട്ട് അവസാനം മേലോട്ട് നോക്കി ഉള്ള ക്ളീറ്റൊയുടെ ആ നിൽപ്പാണ്...!