House warming ന് അച്ഛൻ, അമ്മ, കൊച്ചു ചേട്ടൻ വന്നതിനു വളരെ സന്തോഷം ഉണ്ട്
@Juhainahhh2 күн бұрын
805 Avan sahayikumo ❤
@arshidaasees93682 күн бұрын
Enn vechal enthan?@Juhainahhh
@siljavasudev99312 күн бұрын
ആർക്ക്? നിനക്ക് എത്ര വയസ്സ് ഉണ്ട് 15 - തികഞ്ഞോ? വീട്ടിൽ പോടാ......
@Gamewithponnu2 күн бұрын
@Juhainahhh 😂 manath nokki nino
@JahanaSyda2 күн бұрын
Ayalo 🥰
@athirapssreekutty4012 күн бұрын
യൂട്യൂബ് കൊണ്ട് രക്ഷപ്പെട്ട മറ്റൊരു ഫാമിലി.
@Truck__kerala2 күн бұрын
ഒന്നും വിചാരിക്കാതെ ഇതുപോലെത്തെ നല്ല നല്ല സാധനങ്ങൾ കിട്ടുമ്പോൾ അതൊന്നു വേറൊരു ഫീൽ തന്നെ ആണ് ❤️
@answaraaaahhh2 күн бұрын
അവരുടെ മുഖത്തെ സന്തോഷത്തിൽ തന്നെ ഉണ്ട് എല്ലാം🌷🤍
@aadhilssworld92062 күн бұрын
ഒരു ചെറിയ അഭിപ്രായം പറയട്ടെ. ആരോടും ഒരു പരിധിയിൽ കൂടുതൽ അടുപ്പം പാടില്ല. വീട്ടുകാരോടും അയല്പക്കക്കാരോടും. നമ്മൾ നമ്മളായി ജീവിക്കുക. ഇല്ലെങ്കിൽ ഇനിയും ആവർത്തിക്കും 😊നന്മകൾ നേരുന്നു 😍
@anusmagic72442 күн бұрын
അതെ നിങ്ങൾ നിങ്ങളായി ജീവിക്കുക.കൂടുതൽ അടുപ്പം ആരോടും പാടില്ല
Ith kandappol wedding gift unboxing orma vannu....☺️♥️
@Beaux_art2 күн бұрын
@@sabith45-v9w 500 avan sahayikkumo
@MINHAFATHIMA-e1r2 күн бұрын
Awwwww😊😊❤
@JyotthiSureshdas2 күн бұрын
Athe ❤
@powermoonlight-c7s2 күн бұрын
Kochu, achan, amma ivre marakkathe irikku thudakkathil ivar mathrame undayirunolluu... ❤️🙏
@SwathiAnil-ok4fw2 күн бұрын
കറക്റ്റ് 😊
@sihabv15902 күн бұрын
🙄 enthonnedey
@powermoonlight-c7s2 күн бұрын
@@sihabv1590 nthaa crct aleii
@sarathps48582 күн бұрын
കുബേരൻ വളരെ ഐശ്വര്യം കൊണ്ടുവരുന്ന ഒരു സ്റ്റാച്യു ആണ്. അതു സ്വയം വാങ്ങിയാൽ അല്ല മറ്റൊരാൾ സ്നേഹത്തോടെ സമ്മാനിക്കുമ്പോഴാ അതു വർക്ഔട് ആവുന്നത്. ഐശ്വര്യവും സമ്പൽ സമൃതിയും കൊണ്ടുവരും എന്നാണ് ഐദീഹ്യം
@ArshaRaj-z5t2 күн бұрын
Correct.. mattullavar nannakanam anne chintha ullavare athe gift aayi koduku😂
@Justnaazhhh142 күн бұрын

@reshmasanthosh60072 күн бұрын
Sheriya
@NishunnivibeZКүн бұрын
Yes👍
@sloohlyyhhh2 күн бұрын
House warmingil ഏറ്റവും സന്തോഷം കിട്ടിയത് കൊച്ചുവും അമ്മയും അച്ഛൻനും വന്നപ്പോഴാണ് അവർ വന്നതിൽ വളരെ സതോഷം
@diyuzzz2 күн бұрын
Avaru vannirunno? Vlogil kandillallo
@gangar84072 күн бұрын
Oru 10 sec vedioil ond back ground music il
@sloohlyyhhh2 күн бұрын
@diyuzzz ahmmm house warminginte videoil ond
@geethavn71112 күн бұрын
മൃദുല പറഞ്ഞത് ശരിയാണ്. ആ കവർ പേപ്പറെല്ലാം പിച്ചിക്കീറി കളയല്ലേ .ഞാനാണെങ്കിൽ അത് വച്ച് നല്ല നല്ല ഫ്ലവറുകൾ ഉണ്ടാക്കി ഷോകെയ്സിൽ വയ്ക്കും.
@Beaux_art2 күн бұрын
500 avan sahayikkumo
@mohammedshijaspalakkal52002 күн бұрын
@@Beaux_artyes
@EezahIfza-m2i2 күн бұрын
@@geethavn7111 randum kanakka 🤣🤣🤣
@Truth-in7xps2 күн бұрын

@Weforu143Күн бұрын
പിന്നല്ലാണ്ട് 😊
@lifestylewithamaloosambo-wk1nm2 күн бұрын
ചായ പത്രം എടുത്തു വച്ചോ മോൻ കുറുക്ക് കഴിക്കാൻ തുടങ്ങുമ്പോൾ. മോന് കുറുക്ക് കാച്ചാൻ എടുകാം 🥰❤️ love you gys🥰🥰🥰
@sarasidha37652 күн бұрын
Avarkkariyilla
@sreelekhavs79322 күн бұрын
നിഷ്കളങ്കമായ വിഡിയോ ആണ്. ഒളിവും മറവും ഇല്ല good 👍
@PrajiKarshakan2 күн бұрын
കൊറേ നിഷ്കളങ്കത മുൻപും kandatha
@mayamalavika40172 күн бұрын
nyanum atha orthe 😂
@snair17952 күн бұрын
Best
@shid1892 күн бұрын

@Beaux_art2 күн бұрын
500 avan sahayikkumo
@SujathaSujatha-w8n2 күн бұрын
അടിപൊളി ഗിഫ്റ്റുകൾ നിങ്ങളെ രണ്ടുപേരെയും കുഞ്ഞിനെയും ദൈവം അനുഗ്രഹിക്കട്ടെ ❤
നിങ്ങൾ രണ്ടാളുടെയും മനസ്സ് free. ആയത് പോലെ ഉണ്ട്. So cool talking style☺️
@Songs__foruu2 күн бұрын
Praveen chettanteyum Pranav chettanteyum outro orikkalum maarila avar thamilulla aa oru kaaryam maathram maarila❤❤ mattukayum cheyaruth😢missing that family bond😢😢
@reshmasivan2 күн бұрын
Kuberan vakunnathinu right place und. KZbin noki correct ayitt place cheyane
@smithathomas55522 күн бұрын
Praveen you are role model for us because you are caring your wife.We are proud of you ❤❤❤❤❤❤
@aswinprakash19932 күн бұрын
Anbu baby is sooo cute ❤❤ love you both stay blessed with lots of happiness ❤️❤️❤️❤️❤️
@SreekalaMS-l7kКүн бұрын
I never see a lucky girl before....she is in a protect hands.....💕
@SoudaRiyas-t6b2 күн бұрын
13:09 very useful ആണ്. എന്റെ മിക്സിയും സെയിം ആണ്.
Mixi very useful aanu 8 year's aayi upayogikkunnu vegetables cut cheyyan very easy aanu blade matti ittal mathy. Put unadakam, chapati kuzhakkam
@Ajanthh2 күн бұрын
ഇവരുടെ എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്നവരുണ്ടോ? 🤔👉🏻
@subaidhasubaidhakm22122 күн бұрын
പിന്നല്ലാതെ 😊
@Fabgirl_872 күн бұрын
Und❤
@dhanyaam52812 күн бұрын
Und❤️🥰
@FarishaRazaq2 күн бұрын
Und❤
@mhdmusthfa32932 күн бұрын
Und❤
@PonnusRaarus2 күн бұрын
കുബേരനെ gift കിട്ടുന്നത് നല്ലതാണ്.. ചേട്ടാ.. ചേച്ചി...എവിടെ ആണേലും ഒരു ചെറിയ തളികയിൽ ചില്ലറകളുടെ നടുക്ക് വടക്കോട്ട് നോക്കിയിരിക്കുന്ന രീതിയിൽ കുബേരനെ വെയ്ക്കുട്ടോ ❤
@navyathakk2 күн бұрын
നിങ്ങളുടെ പ്രശ്നം എല്ലാം കഴിയും അതിനു ഞാനും എല്ലാവരും പ്രാർത്ഥിക്കും 🙏🏻
@sarasidha37652 күн бұрын
Prarthichidattholam mathi. Focus on your goals
@hiihello57202 күн бұрын
Ayyoo kalyanathinte gift unboxing. Ippazum alojikkan vayya ..full pucham ayirunnu ella gifts nodum ..but tday❤❤❤
@aswathysumesh23302 күн бұрын
3:51 that "para penne" hits different
നമ്മുടെ വീട്ടിൽ എന്തൊക്കെ വേണമോ അത് ഞങ്ങൾ തന്നെ വാങ്ങണം. ഗിഫ്റ്റ് കിട്ടും അത് കഴിഞ്ഞു വാങ്ങാം എന്ന് ഒരിക്കൽ പോലും വിചാരിക്കരുത് അത് ഞങ്ങൾക്ക് നിരാശ മാത്രമെ തരു.ഗിഫ്റ്റ് കിട്ടുമ്പോൾ അത് സന്തോഷം ആണ് പക്ഷേ അതൊരു കടം കൂടി ആണ്. എന്നും എപ്പോഴും നല്ലതു മാത്രം നിങ്ങൾക്കും കുഞ്ഞിനും ഉണ്ടാക്കട്ടെ ❤❤❤❤
@ASWINS-i6d2 күн бұрын
നിങ്ങൾ മാത്രം ഉള്ള വീഡിയോസ് ഒരു രസം ഇല്ല bro 🥲😊 അമ്മയും അനിയനും ഒക്കെ ഉണ്ടെകിൽ ഒന്നുടെ അടിപൊളി ആയേനെ
@Renuka-j8g2 күн бұрын
Thengakola
@navyathakkКүн бұрын
പുതിയവീട് അടിപൊളി നിങ്ങളുടെ പ്രശ്നം എല്ലാം ദൈവം കാണുന്നുണ്ട് പെട്ടന്ന് തന്നെ എല്ലാം മാറും
@AnshadAsharaf-z8u2 күн бұрын
മൃദുല ചേച്ചിയുടെ അതെ സ്വഭാവം എനിക്കും ഉണ്ട് ഗിഫ്റ്റ് പേപ്പർ അതൊരു വീക്നെസ് ആണ് ചേച്ചി പറയും പോലെ ഒരു സന്തോഷം
@Umaiban-l6pКүн бұрын
അതെ
@Reshmisuresh-mx5fv2 күн бұрын
💗💗💗💗💗💗ചേട്ടാ ഇതെല്ലാം കണ്ടപ്പോൾ വളരെ വളരെ അധികം സന്തോഷം തോന്നി.നിങ്ങൾ ഇനിയും ഉയർച്ചയിലെത്തും 💗💗💗💗💗💗
@siljavasudev99312 күн бұрын
നിനക്ക് എത്ര വയസ്സ് ഉണ്ട്?15 വയസ്സ് തികഞ്ഞോ? പോയിരുന്നു പഠിക്കടീ.....
Enikum ethupole orupad gift kitiyitunt..veedirikalin.eduthvechekunnu..orupad..Mridula paranjapole gift prepar keerikalyunne enikum Vishamam untenrnn..but njanalla athonnum potiche..ente sissmarum broyum Ella rum koode ayirnn..ennalum kuzappalla orupad gift Kannapol Manass Niranj..😅❤❤
@ManafManaf-km5gk2 күн бұрын
അച്ഛൻ അമ്മ കൊച്ചു അവരെ നിങ്ങൾ എത്ര മാത്രം അഭാമാനിച്ചു എന്നിട്ടും അവർ എല്ലാരുടെ മുന്നിലേക്ക് വന്നാലോ 👍👍👍🥰🥰🥰👍
@zulfa15792 күн бұрын
അവനല്ല അപമാനിച്ചത് നിങ്ങൾ തന്നെ കമന്റ് ഇട് അവനെക്കൊണ്ട് ചെയ്യിപ്പിച്ചത് മുമ്പൊക്കെ മൃദുല കുടുംബത്തിനോടൊപ്പം തന്നെ കഴിഞ്ഞത് അന്ന് എല്ലാവരും ചോദിച്ചു നിങ്ങൾ രണ്ടുപേർക്കും പ്രൈവസി വേണ്ടേ എന്തിനാ എല്ലാവരും കൂടെ കൊണ്ടുപോകുന്നു ഇപ്പോ അവർ തനിച്ചായപ്പോൾ അവൾക്ക് കുടുംബം വേണ്ട അവനെ മാത്രം മതി അവർക്ക് ഇഷ്ടം പോലെ ജീവിച്ചോട്ടെ അവർ കുറച്ച് അനുഭവിച്ചതല്ലേ എന്തിനാ വെറുതെ അവരെ കുറ്റപ്പെടുത്തുന്നത് ഹാപ്പിയായി മുന്നോട്ടു പോകട്ടെ
@ManafManaf-km5gk2 күн бұрын
@zulfa1579 ആണോ ഒരാളുടെ ഭാഗത്തു മാത്രം തെറ്റ് ഉണ്ടാവില്ല ട്ടോ
ഗിഫ്റ്റ് എല്ലാം പൊളി. കൊച്ചു അമ്മ എന്താണ് തന്നത് വെറുതെ അറിയാൻ ഒരാഗ്രഹം. വന്നല്ലോ അതാണ് വലിയ സന്തോഷം ❤️
@Remya872 күн бұрын
Mixi akum
@SuhailaSulu-zn2es2 күн бұрын
Enikum thonni. കുഞ്ഞിനുള്ള ഡ്രസ് ഒക്കെ കണ്ടപ്പോ.
@sudhinaaruns26532 күн бұрын
Enthannu paranjila alle
@Ananya9A2 күн бұрын
Nalla bangi und രണ്ടുപേരെയും കാണാൻ❤❤
@utharaujjwal52332 күн бұрын
15:29 soo cuteeee... 💖☺️
@SalhaSalam-2 күн бұрын
വാങ്ങിച്ചെന്ന് വിചാരിച്ചു വിഷമിക്കേണ്ട,, ഒരു വിശേഷം വരുമ്പോൾ ഒരുപാട് പാത്രങ്ങൾ ആവിശ്യം വരും,, 👍🏻happy ആയി ഇരിക്കുക,
@athullya.v2842 күн бұрын
8:49 മൃദൂലേച്ചി പാവം. അങ്ങനെ ഒന്നും പറയല്ലേ ചേട്ടാ. അല്ലെങ്കിലേ നിങ്ങളുടെ ഇഷ്യൂന്റെ റീസൺ ചേച്ചി ആണെന്നൊക്കെ പലരും കമന്റ് ഇടുന്നുണ്ട്. ശെരിക്കും ചേച്ചി പാവാണുന്ന് എനിക്ക് തോന്നുന്നുണ്ട്. പിന്നെ നിങ്ങളുടെ വീഡിയോയുടെ വിജയം, നിങ്ങൾ രണ്ടുപേരും ആണ്. ഒരുപോലെ തന്നെ ആണ് ഞങ്ങക്ക് നിങ്ങൾ രണ്ടാളും. സൊ ചേച്ചിക്കും സ്പേസ് കൊടുക്കണേ. പാവം എന്തെങ്കിലും പറയാൻ വരുമ്പഴേക്ക് ചേട്ടൻ അതികം വിലകൊടുക്കാത്ത പോലെ എനിക്ക് തോന്നി. തോന്നലാവാം. എന്നാലും ചേച്ചി കൂടെ ഉള്ളതാണ് ഇപ്പോഴത്തെ ചേട്ടന്റെ വിജയം. അതുപോലെ ചേട്ടൻ കൂടെ ഉള്ളതാണ് ചേച്ചിയുടെയും വിജയം. അതുകൊണ്ട് രണ്ടാളും പരസ്പരo റെസ്‌പെക്ട് ചെയ്തുതന്നെ മുന്നോട്ട് പോവണേ... ഇഷ്ട്ടം കൊണ്ടാണ് പറഞ്ഞത്ട്ടോ 🫂❤️
@Pathuu-hКүн бұрын
Athra pavam onnumalla full avalde abhinayamaaa....Praveen Ah prnjth sthyaah Varana kadalas pola ullathinte perke pokrthenn😊
@aswathyachu4018 сағат бұрын
എനിക്ക് ath thonniyayirunnu 🤧
@sayanamahesh3402 күн бұрын
Kuberane aarenkilum namukk gift aayitt tharanam enna kettirikkunnath. Vedikkunna aal santhoshathode vanganam... Nammal cash koduth vangi vekkaruth.. nigalk ndhayalum gift aayitt kittiyallo... Ath ndhayalum nannayi❤❤❤❤
6:09 ഞാനും അങ്ങനെയാ gift പേപ്പർ ഭയങ്കര ഇഷ്ടാ 😂😅
@itsmepriyanka-or3if2 күн бұрын
Gift കൾ എല്ലാം അടിപൊളി ആയിട്ടുണ്ട് വളരെ usefull itms ആണ് പിന്നെ ആ കുഞ്ഞു fan ഉം കുഞ്ഞു കുബേരനും cute ആയിട്ടുണ്ട് എനിക്ക് അത് ഒത്തിരി ഇഷ്ട്ടപ്പെട്ടു 😍ചെക്കന്റെ ഉടുപ്പുകൾ എല്ലാം ഒരേ powliii 😹പിന്നെ മൃദുലയുടെ കമ്മൽ പറയുമ്പോലെ ഇത് എന്തുവാ powliii അല്ലെ 😂 cute ആയിട്ടുണ്ട് ഇതുപോലെ ഉള്ള കമ്മൽ എനിക്കും ഭയങ്കര ഇഷ്ട്ടമാ..... 😍
Home tour ചെയ്യുവോ പ്ലീസ് പ്ലീസ് ചേട്ടാ ചേച്ചി❤️❤️❤️❤️❤️🥰🥰🥰🥰🥰🥰💛🤍🤍🤍🤍🤍🤍💜💜💜💜💜🖤❤️❤️❤️❤️❤️❤️❤️❤️🖤🖤🖤🖤🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊
@kookieeeefeelings33822 күн бұрын
വളരെ സന്തോഷം എന്നും ഇങ്ങനെ ഹാപ്പി ആയിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ വാവ പൊന്നിന് ഒരായിരം ഉമ്മ 😘😘😘😘😘😘
@Beaux_art2 күн бұрын
@@kookieeeefeelings3382 500 avan sahayikkumo
@SMaRaMy2 күн бұрын
Playback speed 1.5× ഇട്ടു കണ്ടു നോക്ക് അടിപൊളി എനിക്ക് ഇഷ്ട്ടായി കൊള്ളാം
@GopikaLijeesh2 күн бұрын
Plate oka stock ollath nalleya ini oralu valarnnu varuva oronnu pottan kidakkunne ollu apo restock cheyyam❤
@ayshanazreen74562 күн бұрын
6:20 mrudula njn adicheee Soo cute 🥰❤
@gayu85802 күн бұрын
Ee videoyum ivare wedding gift unboxing kanda ariya pranav aannu aa gift ellam puchichath randu video thammilulla vyatyasam kanda ariya pranavinu bakki ullavareyellam pucham aannu
@Aju-hv6gw22 сағат бұрын
അഡ്രസ് എന്ത് എഴുത്തും എന്ന് ചിന്തിച്ച നാളിൽ നിന്നും പെട്ടെന്ന് മാറാൻ പറ്റിയ ഭാഗ്യവാന്മാർ.
@neethuumesh38042 күн бұрын
Ini nalloru jeevitham undakatte enn njan prarthikkunnu.... Ningalude sandhosham kanan nalla bangiund❤❤❤❤❤😊
@famna.mfamna14474 сағат бұрын
KZbin. Kond. Ràshàkapettaa. M aa turu. Family
@Seeeeeyoouuhhhhhhhhh2 күн бұрын
Ettaaa kochu chettan Ella videookkum undayitt Ann paalkkachin Maari nikne kanumbo sankadam Vann bro🙂