റിയാലിറ്റി ഇത്രയും ഉള്ള സീരിയൽ ഞാന്‍ ഇതുവരെയു കണ്ടിട്ടില്ല...ഇതിലെ അഭിനയത്തിന് an അവാർഡ് കൊടുക്കേണ്ടത്..ഇവരാണ് യാഥാര്‍ത്ഥ് superstars
@sarathvishwabharan24754 жыл бұрын
നല്ല feel ഉണ്ട് സ്വന്തം വീട്ടിൽ നടക്കുന്ന ഒരു അനുഭവം ഉണ്ടായി എല്ലാവരും ജീവിച്ചു അഭിനയിച്ചു...👍👍👍👍👍
@keerikadanjosfance41364 жыл бұрын
അളിയൻ സിനെ വെല്ലാൻ മറ്റൊരു പ്രോഗ്രാമു മില്ല .... Really nostalgic ...😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@remyamohanan94694 жыл бұрын
ലില്ലി കുട്ടീടെ ദേഷ്യപ്പെട്ടു കുണുക്കി കൊണ്ട് പോകുന്നത് കാണാൻ നല്ല രസമാണ് ...😍😍😍😍😍😍ഇന്നത്തെ എപ്പിസോഡ് ലില്ലി കുട്ടി തങ്കം കൊണ്ടുപോയി .
@sadhu884 жыл бұрын
തങ്കത്തിനു എങ്ങനെ പറ്റുന്നു ഏല്‍പ്പിക്കുന്ന കഥാപാത്രത്തെ ഇത്ര മനോഹരം ആകാന്‍. ക്ളീറ്റോയും തക്ലിമോളും കനകനും ലില്ലിയും കുട്ടികളും, അമ്മാവനും അമ്മയും എല്ലാവരും വേറെ ലെവല്‍ ആണ് . അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ.....
@sajinasajna64042 жыл бұрын
Nnnn mlll
@ashrafibrahimkm65524 жыл бұрын
അത് മേടിച്ചു കൊണ്ട് വരുമ്പോൾ ഇത് ഇല്ല ഇത് മേടിച്ചു കൊണ്ടുവരുമ്പോൾ മറ്റത് ഇല്ല അങ്ങിനെ അനുഭവമുള്ള ഗ്രഹനാഥൻ മാർ ഈ വഴി വരണം😇😇😇😇
ഈ കമെന്റ് ആദ്യം കണ്ടത് ഉപ്പും മുളകിന്റേം കമെന്റ് ബോക്സ്il ആ..ഇപ്പൊ ഇവിടേം🤗😉
@jismyjishad31584 жыл бұрын
മീനച്ചാർ സൂപ്പർ കുഞ്ഞുങ്ങൾ എത്തിയല്ലോ ആ ക്ളീറ്റോയെ എത്ര പ്രാവശ്യം നടത്തി പാവം പൈസ എടുത്തതിനു തെറ്റില്ല മുത്ത് lexmi യോട് എന്ത് സ്നേഹം പൊളിച്ചു കനകന്റെ അവസാനത്തെ ചിരി സൂപ്പർ
@s-eprath4 жыл бұрын
അടിപൊളി.....ഇത് vlog ആണോ എന്നാണ് എന്റെ സംശയം... അഭിനയിക്കുകയാണെന്ന് തോന്നെ ഇല്ല... കുട്ടികൾ അടക്കം... ഒന്നും പറയാൻ ഇല്ല... ഇനിയും ഉയരങ്ങളിലേക്ക് പോട്ടെ നമ്മുടെ സ്വന്തം അളിയന്മാർ ♥️😘😘😘👌😍👏👏
@sheabapaulose4 жыл бұрын
5
@ushapeethambaran97064 жыл бұрын
സത്യം
@manucherian4424 жыл бұрын
Happy to see Kanakan & Lillys children back. Thank you. All the characters are very natural. Good scripts.
@mubeenaifthikar71334 жыл бұрын
Yy
@mubeenaifthikar71334 жыл бұрын
😆😂🤣😂🤣🤣
@mubeenaifthikar71334 жыл бұрын
😆😂😂😂
@mubeenaifthikar71334 жыл бұрын
Yy
@nithin143vijayan4 жыл бұрын
ഉപ്പും മുളകും വെറുപ്പിച്ചു തുടങ്ങിയപ്പോൾ അളിയൻസ് തകർക്കുന്നു 😍
@sunnyjacob49304 жыл бұрын
മീനച്ചാറു പൊളിച്ചു തകർത്തു കിടുക്കി ..അല്ലേലും അച്ചാർ ഉണ്ടാക്കുമ്പോൾ നല്ല മണം ആണ് .ബാക്കി ഉള്ള രണ്ടു രൂപയ്ക്കു ഞാൻ മിട്ടായി വാങ്ങി 😅😅😅😅😅എന്റെ ക്ളീറ്റോ പൊളിച്ചു .മഞ്ജു നല്ല ഒരു കുക്ക് കൂടി ആണല്ലെ 🤝🤝🤝🤝സൗമ്യ അച്ചാറും കൊണ്ട് വെട്ടിത്തിരിഞ്ഞു പോകുന്ന സീൻ ഇഷ്ട്ടപെട്ടു 🥰🥰🥰നല്ലുമോൾ മുത്തിനെ തക്ലി എന്നാ ആദ്യം വിളിച്ചേ .സാരമില്ല കുഞ്ഞുങ്ങൾ അല്ലെ എല്ലാരും നന്നായി .kanakan കുറച്ചു കൂടി അലറൽ കുറക്കണം .ഇത്രേം അലർച്ച വേണ്ട .കാണുമ്പൊൾ ഒരു വിരസത തോന്നുന്നു .നടരാജൻ സങ്കടപ്പെട്ടിരിക്കുന്നത് കാണാൻ നല്ല രസമായിരുന്നു ഒരു പാട് ദിവസത്തിന് ശെഷം മക്കളെ കണ്ടപ്പോൾ ഒരു സന്തോഷം ഉണ്ട് മനസിന് 🤝🤝🤝🤝
@rajisasikumar93484 жыл бұрын
കനകന്റെ മക്കൾ എത്തിയല്ലോ. സന്തോഷമായി. ഇന്നും ക്ളീറ്റോ തന്നെ score ചെയ്തു. ഒത്തിരി ചിരിച്ചു. അച്ചാർ സൂപ്പർ.
ഈ സീരിയൽ സ്ക്രിപ്റ്റ് എഴുതി ഷൂട്ട് ചെയ്യുന്നതാണോ അതെയോ ഒരു ക്യാമറ ഒരു വീട്ടിൽ കൊണ്ടുവന്നു വച്ചിട്ട് അത് എടുത്ത് ടെലികാസ്റ്റ് ചെയ്യുന്നതാണോ
@shintujoy28264 жыл бұрын
😄
@firstshott4 жыл бұрын
അതാണ് തലച്ചിറയും സംഘവും കേട്ടോ
@lejusenkoickal99864 жыл бұрын
😂😂😂
@suchithras15254 жыл бұрын
🤣🤣🤣
@keerikadanjosfance41364 жыл бұрын
എനിക്കു മുണ്ട് ആ സംശയം ... ശരിക്കും റിയാലിറ്റി ഫീൽ ചെയ്യുന്ന പരിപാടി
@rajisasikumar93484 жыл бұрын
അമ്മാവനും കൂടി വേണമായിരുന്നു. Miss you അമ്മാവാ 😔. അമ്മാവൻ ഉണ്ടായിരുന്നെങ്കിൽ അച്ചാറിനുള്ള കോമ്പിനേഷൻ കൂടി വാങ്ങിക്കാൻ ക്ളീറ്റോ വീണ്ടും പോകേണ്ടി വന്നേനെ.
@sachincalicut65274 жыл бұрын
😂😂
@rasheedmbr37374 жыл бұрын
ഇതാണ് ഒർജിനൽ സീരിയൽ ഇതിനെവെല്ലാൻ ഇനിഒരുസീരിയൽ പിറക്കു മോ
@rojasunil2324 жыл бұрын
Marimayam... Nalla serial Aanu .ethum ,marimayavum matranu nan kanaru
എപ്പിസോഡ് കൊള്ളാം. എന്തായാലും ഒരു മീൻ അച്ചാർ വരുത്തിയ വിന Super ആയിട്ടുണ്ട്. സമാനമായ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.. അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ !!!
@abbaschelakulam61494 жыл бұрын
ഇന്നത്തെഎപ്പിസോഡ് നല്ലനേരംപോകയിരുന്നു പക്ഷേ ക്ലിറ്റോക് സത്ത്യത്തിൽ എത്രരൂബയാലാഭം കിട്ടിയത് മൊത്തത്തിൽ 300രൂബയ്‌ക് കിട്ടിയ മീനാണ് 700രൂബവാങ്ങിയത് ഇതിലെ ഓരോകഥാപാത്രങ്ങളും അബിനയമല്ലജിവിച്ചു കാണിക്കുകയാണ് എല്ലാവരും ഒന്നിനൊന്നു മെച്ചം സൂപ്പർ ഇനിയും ഇത്പോലെ നല്ലഎപ്പിസോഡിനായ് കാത്തിരുന്നു 👍👍abbaschelakkulam
@sachincalicut65274 жыл бұрын
മീനച്ചാറ് പൊളിച്ചു ഈ ആഴ്ചയിലെ ആദ്യ എപ്പിസോഡ് അടിപൊളി ആയി
@mpaul87944 жыл бұрын
തങ്കത്തിൻ്റെ പാചകം തിരക്കഥാകൃത്ത് നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. ക്ലീറ്റപ്പനെ കുരുട്ടു ബുദ്ധിയിൽ വെല്ലാനാരുമില്ല. പിള്ളേരു തിരിച്ചു വന്നല്ലോ!
@shylaansar49774 жыл бұрын
എല്ലാപേരും നല്ല originality അഭിനയമാണ്.. സത്യം പറഞ്ഞാൽ adit aayipoi..
@ajithdc14 жыл бұрын
adict ennu para chechi
@user-fs1zr2cc9w4 жыл бұрын
Aliyans, marimayam, m80 moosa ഒക്കെ മൊബൈൽ കാണുന്ന സുഖം ടീവിയിൽ കിട്ടില്ല
@kannurchandrasekhar5224 жыл бұрын
Very true
@najeeb41064 жыл бұрын
അച്ചാർ കഥ സൂപ്പർ [സംഭാഷണo ] അവതരണം കൊള്ളാം റിയാസ് മഞ്ചു പുരോഗമിക്കുന്നു
@telltruthmalayalam83093 жыл бұрын
ഇതാണ് സീരിയൽ ❤❤😍❤👍👍👍അളിയൻസ് ❤❤😍😘
@shukkoorpp48879 күн бұрын
The timing is brilliant no interruptions in between!!!❤🎉
@Samayga4 жыл бұрын
Far better than ഉപ്പും മുളകും 🙏🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️❤️❤️❤️❤️❤️❤️
@ruqsanamol.k64964 жыл бұрын
True
@mohamedkunhinalamvadukkal52024 жыл бұрын
പൊളിച്ചു, എന്താ ഒരു ഊർജിനാലിറ്റി, എല്ലാവരും അഭിനയിക്കുകയാണ്ന്ന് ഒരിക്കലും തോന്നുന്നില്ല, ജീവിക്കുയാണ്, കുട്ടികളെ സന്ദർഭം അനുസരിച്ചു ഉപയോഗപെടുത്തിയത്. പിന്നെ സസ്പെൻസ് entertained ക്ലൈമാക്സ്, no words അടിപൊളി. All the best for all the team.👍👍💕
@girijachandran97614 жыл бұрын
സൂപ്പർ ആയിരുന്നു മീൻ അച്ചാർ.. ക്‌ളീറ്റോ തങ്കം എല്ലാവരും... കൂടി അച്ചാർ തയ്യാറാക്കി.. മീൻ കരിയലും.. വിനാഗിരി തട്ടി പോകലും.. എല്ലാം നിത്യ ജീവിതത്തിൽ സംഭവവി ക്കുന്ന കാര്യങ്ങൾ... എന്നിരുന്നാലും കനക ൻ.. അവസാനം പറ്റി ക്കപ്പെടലും.... എല്ലാം ഉഷാറായി...
@santhammasanthamma82533 жыл бұрын
176⁴5s4z
@abdulhakkim58294 жыл бұрын
അടിപൊളി എപ്പിസോഡ് സൂപ്പർ ക്ലീറ്റോ തങ്കം ✔️✔️✔️👍👍🌹🌹
വീട്ടീന്ന് ആരേലും ഗൾഫിൽ പോകുമ്പോ ഇങ്ങനെ എന്തേലും ഉണ്ടാക്കാൻ ഓടിനടക്കുന്നത് ഓർമ വന്നു 😃 ഈ ക്ളീറ്റോ ഒരു "മിനി ജഗതി ചേട്ടൻ " ആണ് ... നടരാജനെ ചീത്ത പറഞ്ഞപ്പോ ഇരുന്ന ഇരുപ്പ് കണ്ട് സങ്കടായിപ്പോയി 💔 കടന്ന കൈ ആണെന്ന് അറിയാം എന്നാലും പറയുവാ ഒരു എപ്പിസോടെങ്കിലും അളിയൻസ് ന്റെ കൂടെ അഭിനയിക്കാൻ ഒരു മോഹം 😍😍😍😍😍
@lizykatrinapaul92193 жыл бұрын
Enikkum,,,
@alexdaniel82714 жыл бұрын
Beautiful episode... We could actually smell the fish pickle...
@snehalathanair427 Жыл бұрын
Lovely episode-- You could smell the fish pickle-- I could taste it.❤❤
@saikamalsnair4 жыл бұрын
ഒരു മീൻ അച്ചാർ ഉണ്ടാക്കിയ ബഹളങ്ങളേ 😄😁 ക്ലീറ്റോ കനകനോട് പറഞ്ഞ ഡയലോഗാ ചിരി വന്നത്. രാവിലെ കാപ്പിയുടെ കൂടെ അച്ചാർ ഉച്ചയ്ക്ക് ചോറിന്റെ കൂടെ അച്ചാർ. വൈകിട്ട് ചായയുടെ കൂടെ അച്ചാർ 👌😀
@Ishowtroll6911 ай бұрын
😂😂😂
@cmasshaji49574 жыл бұрын
മീനച്ചാർ സൂപ്പർ ആയി മഞ്ജുവും സൗമിയേയും ശരിക്കും ജീവിച്ചു കുട്ടികൾ kanakan ക്ളീറ്റോ എല്ലാവരും ഇതില് ജീവിക്കുകയായിരുന്നു നമ്മുടെ വീട്ടിൽ സംഭവിച്ച ഒരു ഫീലിംഗ് മഞ്ജു ശരിക്കും ഞെട്ടിച്ചു
@naseemayousufali45734 жыл бұрын
Super episode 👌👌👌👌👍👍👍👍👍👍
@AbdulNasar-fo2qg4 ай бұрын
Aliyanss❤❤❤
@Sirajcma-hatsofflegends2 жыл бұрын
കനകന്റെ അവസാനത്തെ expression Super😃😃😃😃👋👋👍👌
@hananahhashim296 Жыл бұрын
😏🧎💀💀💀💀💀💀💀😙🤦🤦🤦🤦🤦🤦😙😙
@shaansharaf54834 жыл бұрын
മഞ്ജു ചേച്ചി റിയൽ ആക്ടർ 💚💙♥️💐💐💐💐💐💐💐💐💐💐💐💐💐💐💐
@hananahhashim296 Жыл бұрын
Vg😇😏😇😟😇😟😇😟😟😝🤫😟😟🤫🤫😟🤫😟🤫😌🤫😌🤫😌🤫😌😌🥴🥴😌
@AbdulRahman-qg6iq4 жыл бұрын
പിള്ളേര് ഒക്കെ വന്നല്ലോ.. അടിപൊളി എന്താ അഭിനയം ഒന്നിന് ഒന്ന് മെച്ചം..... All the best...
@titusgtn85284 жыл бұрын
Ammayum ammavanum koodei venamairunnu valarenalla episode mean achar Adipoli episode
@renjithbabu51054 жыл бұрын
മീൻ അച്ചാർ ഇഷ്ടപ്പെട്ടു എല്ലാപേരും നന്നായിട്ടു തകർത്തു . വിനാഗിരി എടുത്തു കയ് കഴുകുന്നതും വെള്ളം യന്നുവിചാരിച്ചു അതൊക്കെ സൂപ്പർ പിന്നേ പച്ച മീൻ ആണോ എന്നു ചോദിക്കുമ്പോൾ പച്ച പെയിന്റ് അടിച്ചു നോക്കണം എന്നു പറയുന്ന ഡയലോഗ് അതൊക്കെ പൊളിച്ചു . മുത്തുലക്ഷ്മിക് അച്ചാർ ഇല്ലെന്നു പറഞ്ഞപ്പോൾ നടരാജൻ ചേട്ടൻ വിഷമിച്ചിരിക്കുന്നതും എന്തായാലും കലക്കി
@ashokr28164 жыл бұрын
Excellent perfotmance by all actors... Nice subject..
@epmm_chef41354 жыл бұрын
ഇന്ന് നേരെത്തെ ആണല്ലോ 🥰🥰🥰🥰😍
@nilakl38914 жыл бұрын
Today super episode ❤❤❤
@VaibhavP-bt3ff5 ай бұрын
Cleeto at 8:03: നിന്റെ തങ്കപ്പൻ സാറിന് തങ്കമുണ്ടാക്കുന്ന അച്ചാറ് കഴിച്ചാലുണ്ടല്ലോ, മരിക്കും. Kanakan at 8:07: ങേ? Thankam at 8:08: ഇച്ചിരി കൂട്ടി പറഞ്ഞതാ. 😂😂😂
@sheheerkhanmalappuram22854 жыл бұрын
kidukkaachi എപ്പിസോഡ് എല്ലാവരും പൊളിച്ചു അമ്മയും അമ്മാവനും വേണമായിരുന്നു
@KGmedia124 жыл бұрын
തക്ലി ചേച്ചി സാറ്റ് എന്നല്ല. മുത്തു ചേച്ചി സാറ്റ് എന്ന് പറ.😁
Adipoli abinayam....onninnu onnu super acting ellavarum....God bless u all!!😂😂😂😂😂
@neena_gems52234 жыл бұрын
Thangam you are my favorite! Many blessings!
@manjupathroseofficial41494 жыл бұрын
Thank youdear.. 😘😘
@subyroopesh4 жыл бұрын
Manju Pathrose mine too... you are a wonderful actress. God bless you
@jorlyabrahamabraham47554 жыл бұрын
Super episode....kidu
@sreejissreekumar96154 жыл бұрын
Manju chechi super 😍😍😍
@keerikadanjosfance41364 жыл бұрын
ഇടക്കുള്ള ആ മ്യൂസിക്കാണ് പൊളി ...😅😅😅😅👍👍
@mollyreji75804 жыл бұрын
edu kanumbol ella tention um marannupokum... supper reality
@beenaliju37284 жыл бұрын
ത ക്ലി ചേച്ചി സാറ്റേ..നല്ലു പേരു മറന്നു പോയി
@ArunRaj-ju1ko4 жыл бұрын
എന്തായാലും മീൻ അച്ചാറിനു വേണ്ടി രസകരമായ കഥ തയ്യാറാക്കിയതിന് അഭിനന്ദനങ്ങൾ........... മീൻ അച്ചാർ എന്ന് കേൾക്കുമ്പോൾ പ്രവാസികൾക്ക് നാവിൽ വെള്ളമൂറുന്നു,,,, ഞാൻ ഒരു പ്രവാസിയാണ്, ലീവിന് നാട്ടിൽ പോയിട്ട് വരുമ്പോൾ കൂട്ടുകാർ മീൻ അച്ചാറിനു വേണ്ടി കാത്തിരിക്കും.... വട്ടം കൂടിയിരുന്ന് പങ്കിട്ടു കഴിക്കുമ്പോൾ മനസ്സിന് എന്തു സന്തോഷം ആണെന്നോ,,,,,,,,,..,....
അല്ല എനിക് അറിയാൻമേലാഞ്ഞിട്ടു ചോദിക്കുവാ...ഇതിൽ എന്ന ഇത്ര ഡിസ്‌ലൈക്ക് അടിക്കാൻ ഉള്ളത്...കഷ്ടം തന്നെ സഹോ...ഇഷ്ട്ടം ഇല്ലാത്തവർ പിന്നെ എന്തിനാ കാണാൻ വരണേ ക്രിമികളെ...😡😡😡😡
@cijoykandanad4 жыл бұрын
എന്തോരും ദിവസമായി കാത്തിരിക്കുന്നു , വ്യാഴാഴ്ച്ച തുടങ്ങിയ കാത്തിരുപ്പു ആണ് ,
@smithainduchoodan31523 жыл бұрын
Pachayavanamengil pacha paint koodi adikkanam....kleeto soopperr
@bhagyanathjs29454 жыл бұрын
Superb😍😍
@siona93143 жыл бұрын
this was my fav episode
@faihafathima2391 Жыл бұрын
@3e4
@mashoodmashu32984 жыл бұрын
Manjumma polichadukki💖
@nisasvlogs11893 жыл бұрын
Muthu lakshmi ye onnu kanikkane 😍😍😍😍😍😍
@paarusbini334 жыл бұрын
സൂപ്പർ ♥️♥️♥️♥️♥️😍😍😍😍
@yunusyousuf9314 жыл бұрын
I'm from karanataka I like this serial super comedy
@rw18884 жыл бұрын
ബെസ്റ്റ് എപ്പിസോഡ് 👍
@shinojmknr80414 жыл бұрын
Cleeto chettante flower shirt vannalloo😅😅😆😆😊😊
@rojichacko68024 жыл бұрын
Nice episode 👍
@sihadkk34904 жыл бұрын
മഞ്ജു അഭിനയം തകർത്തു
@VijayKumar-uz3bk4 жыл бұрын
ബഹു കേമം. എല്ലാവരും ജീവിക്കുകയാണ്. ആശംസകൾ
@gv83593 жыл бұрын
അടിപൊളി..from the first episode of aliyan vs aliyan I have been thinking 🤔 Thankam always says varnu varnam etc..that N is sounding as n.. and in this episode Kanakan makes fun of her ..
@taekxa98652 жыл бұрын
Thrissur slang
@rayyanahmmednahaz99754 жыл бұрын
Meen achaaril savaala edo ... Oru samshayam aane...9:23 nokye
@maryjanejane14153 жыл бұрын
Seriyanu.. Savala idillallo 🤷♂️
@imrankcr4 жыл бұрын
super episode acchar adipoli
@cletodavid48754 жыл бұрын
അച്ചാർ..Feel 😋😋☺️
@noushadmuchilottummal81574 жыл бұрын
കുറച്ചു outdoor ഷൂട്ട് കൂടി ഉൾപെടുത്തുക example ചീര തോട്ടം etc.. പ്രതീക്ഷിക്കുന്നു ok
@rajeshthalchira94794 жыл бұрын
Corona 🙄🤭outdoor pattilla
@noushadmuchilottummal81574 жыл бұрын
Ok sorry Rajesh bhai
@ushapeethambaran97064 жыл бұрын
@@rajeshthalchira9479 ഒരുപാട് ഒരു പാട് നല്ല ത് അഭിനന്ദനങ്ങൾ