അളിയൻസ് addict ആയവരുണ്ടോ 😘😘😘 എനിക്ക് ഒരുപാട് ഇഷ്ട്ട... 👍👍ലില്ലി മഞ്ജു നല്ല actresses ആണ്
@arifamahmoodharifa89813 жыл бұрын
@Neemas world🤔🤔🤔🤔🤔
@sabiviog63233 жыл бұрын
ഹാ
@shalinvincent93103 жыл бұрын
Eara kurea marimayam kanoo sooper aane
@geethajoseph14413 жыл бұрын
Ennu cleeto എവിടെ പോയി? Cleeto ഈ seriyelinte അനുഗ്രഹം 😅😅
@ushapeethambaran97063 жыл бұрын
മഞ്ജു over ആ ലില്ലി great artist
@priyasivaneshpriyasivanesh4566 Жыл бұрын
വീണ്ടും എല്ലാ എപിസൊടുകളൂം വീണ്ടും കാണുന്ന ഞാൻ 😍
@muralie7533 жыл бұрын
Anish ne pala serial program ഇതിന് മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും Suit ആയ അളിയൻ കഥാപാത്രം അദ്ദേഹംമനോഹരമാക്കുന്നു, വളരെ Natural ആയി അദ്ദേഹം അത് ചെയ്യുന്നു ഒരു ദിവസം മുടങ്ങാതെ ഞാൻ ഇത് കാണാൻ ശ്രമിക്കുന്നു
@kichukichu67813 жыл бұрын
ഈ പരിപാടി tvൽ കാണാൻ തോന്നാറില്ല mobile youtubൽ കാണാന കൂടുതൽ ഇഷ്ടം....
@love-vh9oz3 жыл бұрын
എനിക്കും
@ChithraRejin3 жыл бұрын
Correct
@nandana8303 жыл бұрын
Correct
@Siyaahhsidhrahh3 жыл бұрын
Correct
@sonymichael10963 жыл бұрын
Crct
@sreejithmattathil55343 жыл бұрын
ഈ സീരിയൽ ഒക്കെ 1മില്യൺ അടിക്കണം 1 എപ്പിസോഡ് കണ്ടാൽ ഫുൾ addict unbelievable 😍😍😍😍😍😍😍
@devamithravijesh4443 Жыл бұрын
രിരു രുത് യുക കണ് ഗീത തുന ടുവും
@devamithravijesh4443 Жыл бұрын
😍😍😍😍😍😍😍
@dhanyamoldhanya60883 жыл бұрын
തങ്കത്തിന്റെ കഞ്ഞികലത്തിൽ ഒന്നുമില്ല🤣🤣🤣🤣
@zubair.makasaragod3 жыл бұрын
അളിയൻസ് യൂട്യൂബ് പ്രേക്ഷകർ 😍👍🏼
@sabiviog63233 жыл бұрын
ഹി
@dinkdikka44453 жыл бұрын
തങ്കത്തിന്റെ കലത്തിൽ ഒന്നും ഇല്ലായിരുന്നു വെറും വെള്ളം മാത്രം 🤣
@silpababu3 жыл бұрын
നല്ല കഥയുള്ള സീരിയൽ ഒരുപാട് ഇഷ്ട്ടം എല്ലാവരേയും .. മറ്റു സീരിയൽ ഇതിന്റെ പുറകിൽ പോകും❤️❤️
കനകൻ ലില്ലി കൊംബൊ ഒരു രക്ഷയും ഇല്ല സൂപ്പർ അല്ലെ friends 👫 👍🏻👍🏻
@abidaabida4847 Жыл бұрын
M
@sreejithsreejith74073 жыл бұрын
ഉപ്പും മുളകും നിർത്തിയത് പോലെ ഒരിക്കലും നിർത്തരുത് കാരണം ഈ രണ്ടു പോഗ്രാം മാത്രം ആയിരുന്നു എനിക്ക് വളരെ ഇഷ്ട്ടമായിരുന്നത് ennum മുടങ്ങാതെ കാണാറും undu ഇപ്പോൾ നിങ്ങൾ മാത്രമേ ഉള്ളു good പോഗ്രാം അളിയൻസ് ❤️
@musthafap.e10943 жыл бұрын
എനിക്കും
@MARVAGAFOOR-k6c3 жыл бұрын
Enikkum
@shihabudheenkk53943 жыл бұрын
Oo
@shihabudheenkk53943 жыл бұрын
Oo
@world19493 жыл бұрын
@Anaidha Jose chakkapazhathinelum nallath ayirunnu uppum mulakum ath nirthi🙁🙁
@rajeevkc66003 жыл бұрын
ഞാൻ അളിയൻസിന്റെ big fan🥰🥰🥰🥰💐
@love-vh9oz3 жыл бұрын
ഞാനും.മഞ്ജു ചേച്ചി സുഖമല്ലേ
@fathimapc20253 жыл бұрын
Nanum
@haneefambikana82903 жыл бұрын
ലില്ലിയുടെ അവസാന ഡയലോഗ് പൊളിച്ചു🤣🤣🤣🤣🤣🤣
@ammua63592 жыл бұрын
🤣🤣🤣🤣🤣
@jafferzubair6343 жыл бұрын
എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ട രണ്ടു ആക്ടർസ് ക്‌ളീറ്റോ ആൻഡ് ലില്ലി... ക്‌ളീറ്റോ ഇല്ലാത്ത വിഷമം 😡
@prakashkuttan16533 жыл бұрын
എനിക്കും ഇഷ്ടം ക്‌ളീറ്റോ അമ്മാവൻ ലില്ലി
@4techy8173 жыл бұрын
kanaka and lilly are my favrate actor
@soumyabhagyanpilla45453 жыл бұрын
Thank uuuu
@Megztales3 жыл бұрын
ക്‌ളീറ്റോ ചേട്ടനെ മിസ്സ് ചെയ്യുന്നേ ❤ മഞ്ജുമ്മ തവി ഇട്ടു ഇളക്കുമ്പോ മനസിലാകും വെള്ളം മാത്രം ഒള്ളൂ എന്നു 😂
ആ കറി വേപ്പില ഒരു കുപ്പിയിൽ വെള്ളം ഒഴിച്ച് vakku ഒരു രസം ആകും അടുക്കള കാണാൻ സാധാരണകാരുടെ വീട് ❤️❤️❤️❤️❤️
@mohennarayen71583 жыл бұрын
Life is so beautiful..when things happen genuinely..
@krishravanan44423 жыл бұрын
ഞാൻ കൊറോണ പോസിറ്റീവായി വീട്ടിൽ ഇരുന്നപ്പോൾ വളരെ അവിചാരിതമായാണ് അളിയൻസ് യൂട്യൂബിൽ കണ്ട് തുടങ്ങിയത്. മുമ്പേ സീരിയലുകൾ കാണുന്നയാളല്ലാത്തതിനാൽ താൽപ്പര്യമില്ലാതെയാണ് കണ്ട് തുടങ്ങിയത്. എന്നാൽ കഴിഞ്ഞ 4 ദിവസം കൊണ്ട് 30>ളം എപ്പിസോഡുകൾ കണ്ടു. ശരിക്കും adict ആയി മാറി. കനകനും ,ക്ലീറ്റസും, തങ്കവും, ലില്ലിയും, അമ്മയും അമ്മാവനും എല്ലാവരും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയായി. പിന്നെ ക്ലീറ്റസിനെ വളരെ മോശമാക്കി കാണിക്കുന്ന ക്ലൈമാക്സ് ഒഴിവാക്കണം. അഭിനന്ദനങ്ങൾ
@sreejatsreedharan27283 жыл бұрын
സാധാരണ ജീവിതം, സീരിയൽ പോലെ പൊങ്ങച്ചം ഒന്നുമില്ല ❤️
@Jhocena3 жыл бұрын
നല്ല എപീസോഡ്ഡ്, ക്ളീറ്റോയും കൂടി ഉണ്ടായിരുന്നെകിൽ പൊളിച്ചേനെ 👍👌
@rafeenalatheef82413 жыл бұрын
Yes
@kl02pramodvlog283 жыл бұрын
ഒരിക്കൽ നമ്മൾ പുറത്തു യാത്ര പോകുമ്പോൾ. ചിക്കൻ കറി ബീഫ് കറി. അങ്ങനെയുള്ള ഐറ്റങ്ങൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്. മാക്സിമം ഫ്രൂട്ട്സ്. വെജിറ്റബിൾ കറി. അതായിരിക്കും യാത്രയ്ക്ക് നല്ലതും ശരീരത്തിനും. 👍👍👍👍👍👍💪💪💪💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sajeevjoseph57732 жыл бұрын
അതു സത്യം
@jinishaji86693 жыл бұрын
ക്ളീറ്റോ എവിടെ?? എല്ലാ എപ്പിസോടിലും ക്ളീറ്റൊയെ കാണണമെന്നുണ്ട്!!🥰
@NishiMindBenders3 жыл бұрын
Yes clitto venam ennale oru rasamullo
@thugmedia28283 жыл бұрын
Cleato sasneham serialil und
@ajaynarayanvm3 жыл бұрын
Marimayam shooting aayirikkum
@ajaynarayanvm3 жыл бұрын
ക്‌ളീറ്റോ 🥰
@deeputcr3 жыл бұрын
Ipo new serial keriyitundund cleeto
@manjukrishna16473 жыл бұрын
തങ്കം ചേച്ചിടെ കഞ്ഞി കാലത്തിൽ ഒന്നും ഇല്ലാലോ
@ebykurian61583 жыл бұрын
ആ കഷ്ണം മാറ്റി അരപ്പ് ഇങ് ഇടാമോ 😅😅😅😅😅😅ലില്ലി കുട്ടി റോക്കിങ് 😅😅😭😭
@_sumayyasulfikar_21353 жыл бұрын
🤩🤩🤩🤩
@NishiMindBenders3 жыл бұрын
Curry kalayyan ottum wayaki illa lilly 😄
@umsakeer36303 жыл бұрын
☺️☺️
@sumeshsumeshps53183 жыл бұрын
അളിയൻസ് എന്നും എപ്പോഴും ഇഷ്ട്ടം, 💓❤️💔💕💞
@MegaNOOSHA3 жыл бұрын
Enth superaa ee serial natural acting sherikum oru family feeling matu serials poley allaa 👌🌟
@kannurjyothish43813 жыл бұрын
ഈ വീട്ടിൽ tv ഉണ്ടെന്ന് ഇന്നാ അറിയുന്നത് 😃😃
@thetruth8293 жыл бұрын
ചരിത്രത്തിൽ ആദ്യമായി അളിയൻസിന് ഞാൻ ഡിസ്ക്ക് ലൈക് അടിച്ചു. കാരണം ഞാൻ വെറുക്കുന്ന ആരാളിന്റെ സൗണ്ട് അതിൽ കേട്ടു.
@fz73853 жыл бұрын
@SKB SKB ലാലേട്ടൻ ആയിരിക്കും
@sprakashkumar19733 жыл бұрын
Meaningful episode. Once happened in my fmly... It will happens every fmly some times.. GOOD...
@shifnaux38453 жыл бұрын
Hai,ellavarum Jack and Daniel film kandirunno?? Adil parayunnund deera javanmare marich kazhinjal avarude veetukare samoham valare moshamayann treat cheyyunne ennokke,ningal aliyans teem in adine pati oru script cheidude.nammude nadine kakunmavark ingane okke alle namuk cheyyan patullu 👍
@mnv563 жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം.... (ഇതിൽ ഇല്ലെങ്കിലും ക്‌ളീറ്റോ അടക്കം) ചിലർക്ക് കനകനോട് എന്തോ വ്യക്തി വൈരാഗ്യം ഉള്ളപോലെയാണ് കമന്റ് ഇടുക...ബോറാണ്, ഓവർആക്ടിങ് എന്നൊക്കെ.... കനകന്റെ അഭിനയവും അടിപൊളിയാണ്... വെറുതെ ആളുകളെ dispirit ആക്കുന്നവരുടെ അഭിപ്രായം തള്ളിക്കളയുക
@_sumayyasulfikar_21353 жыл бұрын
,ക്ലീറ്റോ ഇല്ലെങ്കിൽ കഥയ്ക്ക് ഒരു ഗും ഇല്ല
@foodideasbynittu3 жыл бұрын
Undenkilo full kuttam parachil aanu ellarum. 😐
@ponukoche58513 жыл бұрын
Cleto illathethukonde kanan oru sukonde
@kumardmm12373 жыл бұрын
എന്നാൽ കാണണ്ട... ☝️☝️
@anoofan52013 жыл бұрын
Mm
@praful62863 жыл бұрын
തട്ടി മുട്ടി ഒരു എപ്പിസോഡ് ഒപ്പിച്ചു എന്ന് വേണം പറയാൻ ഒരാഴ്ചയായി ഇത് തന്നെയാണ് അവസ്ഥ😔 ഇങ്ങനെയാണ് ഇനിയുള്ള ദിവസങ്ങളിലുമെങ്കിൽ ആരും കാണാൻ ഉണ്ടാവില്ല 🥴സ്ക്രിപ്റ്റ് കുറച്ചു കൂടെ നന്നാക്കാൻ ശ്രമിക്കുക എന്ന് ഒരു സ്ഥിരം പ്രേക്ഷകൻ ഒപ്പ് 🙌🏻
@ushapillai32743 жыл бұрын
കൊതിയന്റെ വക ഉറുമ്പ് കൊണ്ട് പോയതുപോലെയായി. ശരിക്കും കൊതിവന്നു പോത്ത് വരട്ടിയത് കണ്ടിട്ട്.
@geethajagannathan30872 жыл бұрын
Yes. We are all addicted to this serial. Even I want to come and stay in that house. That house itself is the Main Character of this serial.
@arunpnairajesh-rj8qu Жыл бұрын
ലഞ്ച് with aliyanssss❤❤❤❤❤2years
@Johnmary853 жыл бұрын
"Kashnam maateet arappu idu"...Lily rocks 😄
@sudharmmaponnus7261 Жыл бұрын
സൂപ്പർ എപ്പിസോഡ് 👌👌👌👌
@daviskt38273 жыл бұрын
ഞാൻ ഇപ്പേഴും alians കാണും . കാണനുള്ള വർ like
@renjithrajnair58893 жыл бұрын
ഈ അടുത്ത കാലത്തായി കാണിക്കുന്ന എല്ലാ എപ്പിസോഡുകളും ഒന്നിനൊന്നു മികച്ചതും സാമൂഹ്യ ബോധം ഉള്ളവയും ആണെന്ന് എനിക്ക് തോന്നുന്നു.
@kannurjyothish43813 жыл бұрын
അളിയൻസ് വേറെ ലെവൽ ആണ് മക്കളേ... 😍🔥✌🏻
@santhoshandfamily3 жыл бұрын
ഇത് എനിക്ക് വയങ്കര ഇഷ്ട്ടമാണ്
@lathavimal2203 жыл бұрын
അമ്മ😍, ക്ലിറ്റോചേട്ടൻ😍miss u so much
@noyelpjohn77463 жыл бұрын
ദേ എന്റെ ടീഷർട്ട് കനകന്റെ കയ്യിൽ🤣🤣🤣🤣🤣🤣
@shibisuresh10293 жыл бұрын
ഒരു പുതുമയും ഇല്ലാത്ത എപ്പിസോഡ്... അവസാനം ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന് കാണുമ്പോഴേ അറിയാം... കഥക്ക് depth..ഇല്ലാത്തതുകൊണ്ട് ലാഗ് അടിപ്പിച്ച് എപ്പിസോഡ് തികയ്ക്കാൻ വേണ്ടിയിട്ട് വലിച്ചു നീട്ടി കൊണ്ടു പോകുന്നു.. Boring...
@roshu56223 жыл бұрын
മഞ്ജുചേച്ചിയുടെ യൂട്യൂബ് ചാനലിലൂടെ സൗമ്യയെ കൂടുതലായി അറിഞ്ഞ വരുണ്ടോ ഇവിടെ .. ഒരുപാവം ചേച്ചി . മികച്ച അഭിനയം കൊണ്ട് അളിയൻസിലെ ഓരോ എപ്പിസോഡും കീഴടക്കിയ അഭിനേത്രി..😍
ക്ലീറ്റസ് ഇല്ലങ്കിൽ കൊള്ളില്ല അനീഷിന് കോമഡി ശരിയല്ല മണികണ്ഠൻ പട്ടാമ്പി ആനെങ്ങ്ഗിൽ കൊള്ളാം
@veerappan86003 жыл бұрын
ക്ലീറ്റോ ചേട്ടൻ ഇന്നത്തെ എപ്പിസോഡിലും ഇല്ല 😢
@NishiMindBenders3 жыл бұрын
Missed clitto ji
@veerappan86003 жыл бұрын
@@NishiMindBenders nalla actor anu nammude swayam pragyapitha pramugan cleato chettan. 😘
@anagha.rrajan11242 жыл бұрын
Aliyans❤️ Uppummulakum❤️ Chakkapazham❤
@HayanVlogs-bs7qv2 жыл бұрын
Yyyuy😬😬😬😬
@hibafathima623 жыл бұрын
Aliyans big fan aanu njan 🌹🌹🤩
@busssulthank.s.r26913 жыл бұрын
Yes addict സൂപ്പർ serial
@janajana13873 жыл бұрын
My favourite program❤️❤️
@straiking__gamer__543 жыл бұрын
Nottification vannappol thanne njan kandu
@salihp28773 жыл бұрын
First👏🏻👏🏻👏🏻
@nayeemlifestories3 жыл бұрын
721👋
@cp.jhoney59493 жыл бұрын
😀😀 thanks 🙏👍👍👍
@khadeejaabdulla34463 жыл бұрын
Super 👌👌
@Shajithnp3 жыл бұрын
Ooooo polichu😘😘😘😘😘😍😍😍😍😍😍
@jamsheerbava25883 жыл бұрын
അളിയൻസ് സൂപ്പർ സൂപ്പർ 😘😘😘
@rafeenalatheef82413 жыл бұрын
Yes
@rajanisajeevan15743 жыл бұрын
Aliyans ♥️♥️
@raseenac42083 жыл бұрын
അളിയൻസ് ഫാൻസ് ലൈക് അടി👇👇👇
@NaTh181083 жыл бұрын
ഞങ്ങൾക്കിപ്പോ മോഹൻലാലാണ് പ്രധാനം
@charuzz-c8e3 жыл бұрын
എനിക്ക് മുത്ത് ചേച്ചിയെ വളരെ ഇഷ്ടം ആണ് 💕💕💕
@sidheekmayinveetil38333 жыл бұрын
എന്നത്തേതും പോലെ ഇതും സൂപ്പർ❤️👍🔥
@hannoos91733 жыл бұрын
ഈ ലോകത്തുള്ള അധിക ആളുകൾക്കും പോത്ത് ഇഷ്‌ടമായിരിക്കും പക്ഷെ എനിക്ക് ഇഷ്‌ടം ഇല്ല നിങ്ങൾക് ഇഷ്‌ടമാണോ അല്ലെ എന്ന് കമ്മറ്റ് ഇടണം
@soujathsouju18323 жыл бұрын
no .... only chicken 🤓
@Salvationarmy703 жыл бұрын
No I am a vegetarian 😀
@Ladycraft124 ай бұрын
Chicken lover❤❤
@bilusunny57803 жыл бұрын
അളിയൻസ് അടിപൊളി ലില്ലി മുത്ത് സൂപ്പർ
@binil21683 жыл бұрын
അളിയൻസ് കാണുന്നവർ like അടി 😄😄😄😄😄😄😄😄😄😄😄
@ebykurian61583 жыл бұрын
മഞ്ജുമ്മ കലത്തിൽ തവി ഇട്ടു ഇളക്കി കലത്തിന്റെ അടി തേഞ്ഞു 😂😂😂😂🥰🥰🥰
@sabiviog63233 жыл бұрын
ഹാ
@saraswathyamma12053 жыл бұрын
Muthinu makeup koodippoyi
@saranyasreejith21823 жыл бұрын
സത്യം
@aabisuworld26183 жыл бұрын
Kalathil vellame ullunne thonnunnu.
@recxodgamez80563 жыл бұрын
Good episode
@haisbj19603 жыл бұрын
Polichuuu episode
@FlyingExplorer20223 жыл бұрын
There are no explanation given why this was not aired for a few months. No a mass hysteria event like COVID is not an excuse!
@Jeny-Jose3 жыл бұрын
When the sunshine we shine together .. 💫
@sabiviog63233 жыл бұрын
വാ
@vineetha14932 жыл бұрын
നിങ്ങൾ അടിപൊളി ആണ് 😍😍😍😍
@babyshopplanet6884 Жыл бұрын
Romantic
@cyrilpunnoose173 жыл бұрын
Cleto fans undo ❤❤❤
@lalithampikaringworkadoork19963 жыл бұрын
സൂപ്പർ എപ്പിസോഡ് 👌👌 പരസ്യം കൂടുന്നു പരസ്യം കാരണം ടിവിയിൽ കാണാത്തത് അപ്പോൾ ഇവിടെയും പരസ്യം
@binopeter49613 жыл бұрын
വെറുതെ ചൂട് വെള്ളം വാർത്ത തങ്കത്തെ സമ്മതിച്ചു. .....
@thanveerthanve10133 жыл бұрын
പൊളി എപ്പിസോഡ് 👌💝👍✨️💛✨️✨️
@shabnasofi4383 жыл бұрын
Aa kalathil onumillallo varkan🙄
@merimathew32713 жыл бұрын
😂😂😂super
@sinsiyafathimamuhammadadna83673 жыл бұрын
Super super super 👍👍👌👌❤💕💕
@DHANYA-tr7xs2 жыл бұрын
അയ്യോ ബിഫ് കളയണ്ടായിരുന്നു.. സന്തോഷത്തോടെ കഴിക്കുന്നത് കാണായിരുന്നു... ഞാൻ New Comer ആണേ... ❤️❤️❤️
@pushpamukundan10913 жыл бұрын
😍 Love this serial, 👌
@sreekantakrishnasarma13133 жыл бұрын
തങ്കവും ക്‌ളീറ്റയും ലില്ലിയും എന്തിനു, മുത്തു പോലും എന്തു നല്ല അഭിനയം. കാര്യം നിസ്സാരത്തിലെ മോഹന കൃഷ്ണൻ എത്രയോ ഭേദം ആയിരുന്നു
@sumeshsumeshps53183 жыл бұрын
@@gurupriyapriya7942 യെസ്, മാഡം, 👍🙏
@rj73513 жыл бұрын
Aliyans ishttamullavar like adi ❤️❤️❤️
@yousufpm83963 жыл бұрын
Real ഫാമിലി ലൈഫിലും ക്‌ലീട്ടോ വും, കനകനും,ഭാര്യ മാറോട് ഇത്ര സ്നേഹത്തിൽ തന്നെയാണോ?🙄🤔
@ajaykumarkgajay98903 жыл бұрын
ക്‌ളീറ്റോ ഇല്ലാതെ എന്ത് അളിയൻസ്
@rafeenalatheef82413 жыл бұрын
Mmm
@thameemthameem4132 жыл бұрын
Thangam ♥️🌹❤️
@ratheeshratheesh19063 жыл бұрын
We vedicharunno vedicharunno nu parayallle ....MEDIHARUNONNu parayu plz....
@vinodkumarvengara9893 жыл бұрын
👌👌👌⚘⚘Good...msg...
@sunimolshiji28383 жыл бұрын
Vannonnu nokkam keriyatha appo thanne vannu
@jinufebin50903 жыл бұрын
അത് തിന്നാൻ യോഗം പട്ടിക്ക് 🐕 ആരുന്ന് 😀😀😀😀
@ponukoche58513 жыл бұрын
Anoopetta nigal super,proud of you.
@jamesgeorgep49403 жыл бұрын
It seems standard of episodes are coming down day after day. Nowadays no interest to watch full episode, especially when Cleto is missing. Very poor show!
@lenasaran54022 жыл бұрын
Not a serial....it's life Samsaram oke enik Alappuzha slang anu feel cheyunath
@puthukadathu3 жыл бұрын
Ayyyoooooo... Anikk ee aliyans othiri ishttaaaa😍😍😍😍
@lishabenny78613 жыл бұрын
Kalathil onnum illa😄😀
@reelsworld78613 жыл бұрын
Aliyans adipoli👍👍
@rubinahusein31113 жыл бұрын
Nice episode,💐💐💐
@naserhamza18463 жыл бұрын
കനകൻ പോലീസ് സ്ഥിരം ഉപയോഗിക്കുന്ന സ്വന്തം ഹെൽമറ്റ് നിയമാനുസൃതം ഉള്ള ഹെൽമറ്റ് ആണോ.....? ISI മുദ്ര ഇല്ലാത്ത ലോക്കൽ ഹെൽമറ്റാണത്
@diyasvlog7793 жыл бұрын
Ningal beef varattiyath thannillallo..😢ningal camera off aaki beef varattiyath motham thinnuvayirikkum😆😠 Ath sheriyanenn thonunnavar like adikkan marakkalle😞😳