ആ ക്ലിറ്റോ പുറത്തിറങ്ങി ആ ഷർട്ടിന്റെ ബട്ടൻസ് ഇട്ട് ആ കണ്ണടയും ഫോണും എടുത്ത്. ആ തങ്കത്തിനെ വിളിക്കുന്ന ആ സീൻ ഒരുപാട് തവണ കണ്ടു. അതു കാണാൻ തന്നെ ഒരു രസമാണ് ക്ലീറ്റൊ ഇല്ലാതെ എന്ത് അളിയൻസ് ഞാൻ പറഞ്ഞത് ശരിയല്ലേ കൂട്ടരേ ശരിയാണെങ്കിൽ പറയൂ
ലില്ലിയ്ക്ക് kanakan എന്തൊക്കെ ചെയ്താലും എത്ര സ്നേഹിച്ചാലും ആങ്ങളമാരാണ് വലുത്.
@trickoffebi222 жыл бұрын
സത്യത്തിൽ റൊണാൾഡോ ഒരു പാവം പോലെ തോന്നിയ വർ ആരെങ്കിലുമുണ്ടോ
@PriyanshiS022 жыл бұрын
illa
@neymar-4942 жыл бұрын
ഉണ്ട്
@sudheshmadhavan522310 ай бұрын
No. Mughamadachu otta adi de kuravanu...
@anuanutj44917 ай бұрын
പാവം ആയി തോന്നുന്നുണ്ടെങ്കിലും പാവം അല്ല നാക്ക് മോശമാണ്
@KrishnanUnni-xx5iz7 ай бұрын
ഇല്ല
@rageshthiruvangad74782 жыл бұрын
ആഴ്ചയില്‍ ആറു ദിവസമെങ്കിലും അളിയന്‍സ് വേണമെന്നാണ് എന്റെ അഭിപ്രായം...എന്തു പറയുന്നു ...?
@josnathomas38502 жыл бұрын
ലില്ലിയ്ക്ക് റോണാൾഡ് വന്നപ്പോ അഹങ്കാരം വല്ലാതെ കൂടി ഒരു തെമ്മാടിനെയാണ് suport ചെയ്യുന്നത്
@sameerkuttayi93662 жыл бұрын
സുരേഷ് ചേട്ടൻ മിന്നിച്ചു തനി പോലീസ് ലുക്ക് ലില്ലിയോട് ഇച്ചിരി ദേഷ്യം വന്നു തങ്കത്തിന് കാര്യമായി ഒരു ഡയലോഗും കൊടുത്തില്ല അത് പറ്റൂല ജെറാൾഡ് അളിയാ ഇങ്ങള് പൊളിയാ
@ikozhikod13912 жыл бұрын
മുടങാതെ എല്ലാ എപ്പിസോഡു o യൂടുബിൽ കാണുന്ന വർ ആരൊക്കെ ഉണ്ട്
@bareerahrahees82272 жыл бұрын
Njnund
@AnjuAnju-qj9wr2 жыл бұрын
Njanum
@RageshDipuChylanthy2 жыл бұрын
ഉള്ളത് പറയാമല്ലോ, പുതിയ കഥാപാത്രം വീട്ടുകാരെ മാത്രമല്ല, പ്രേക്ഷകരെയും നന്നായി വെറുപ്പിക്കുന്നുണ്ട്...
@sajanskariah30372 жыл бұрын
റൊണാൾഡ് മച്ചമ്പിയെ പോലെ ഒരു ബന്ധു ഉണ്ടെങ്കിൽ ആരാണെങ്കിലും കൈ വച്ച് പോകും. റൊണാൾഡിൻ്റെ role ചെയ്ത ചേട്ടൻ സൂപ്പർ ആക്ടിംഗ്👏👌 എന്തായാലും എപ്പിസോഡ് കലക്കി.👍 ക്ലൈമാക്സിൽ ക്ലീററസ് കൂടി വേണ്ടിയിരുന്നു.
@sirajc73622 жыл бұрын
ലില്ലിയുടെ അഭിനയം ഹോ വെറുപ്പിക്കാൻ റൊണാൾഡോ സുരേഷേട്ടൻ തകർപ്പൻ എല്ലാംകൂടെ കിണ്ണംകാച്ചിയ എപ്പിസോഡ്
@ABCD-qd8yj2 жыл бұрын
സൂപ്പർ.. പിന്നെ സുരേഷ് എന്നാ കഥാപാത്രം ചെയുന്ന ആളുടെ സൗണ്ട്... സൂപ്പർ മോഡുലേഷൻ.. 👍💐
@albintom41232 жыл бұрын
അയാൾക്കു അഭിനയിക്കാനും ഒന്നും അറിയില്ല ചുമ്മാ വേസ്റ്റ്
@snehaprasad96202 жыл бұрын
ലില്ലിപെണ്ണേ എന്നുള്ള ആ വിളി അടിപൊളി❤️😂
@SahadevanUSA2 жыл бұрын
ലിലിയുടെ റൊണാൾഡിനോടുള്ള blind support എനിക്കു ദഹിക്കുന്നില്ല . സൗമയുടെ യഥാർത്ഥ സ്വഭാവം ഇതിൽ പ്രതിഫലിക്കുണ്ടോ എന്നൊരു സംശയം
@navasmalariyadkeralanavasm21372 жыл бұрын
ലാസ്റ്റ് ലില്ലിക്ക് ചിരി വന്നു രസഗുള കേട്ടപ്പോള്‍ 🌹🌹🌹
@Narutoedit24682 жыл бұрын
സുരേഷേട്ടൻ സൂപ്പർ 👏👏👌👌💐💐💐💐💐
@AngelsSana2 жыл бұрын
കനകൻ എന്തുപറഞ്ഞാലും ലില്ലി കേൾക്കാറില്ല
@2012abhijith2 жыл бұрын
Ronald എന്ന കഥാപാത്രം ശെരിക്കും പുറത്ത് പോകണം എന്നാഗ്രഹിച്ച നിമിഷങ്ങൾ..
അദ്ദേഹം ഒരു കാലത്ത് തിരുവന്തപുരത്തെ വലിയ ഗുണ്ടായായിരുന്ന ഗുണ്ടുകാട് സാബുവാണ്. ഇപ്പോൾ എല്ലാം നിർത്തി അഭിനയം ആണ്.
@bibeeshsouparnika6772 жыл бұрын
@@sreejithvv8564 🎈🎈🎈🙏🙏
@rashith18772 жыл бұрын
എപ്പിസോഡ് സൂപ്പർ കനകൻ ലില്ലി സൂപ്പർ combo ❤️❤️❤️ പാവം കനകൻ ചേട്ടൻ ഇതുപോലത്തെ ഒരു അളിയൻ ഉണ്ടെങ്കിൽ കുടുംത്തിൽ സമാധാനം ❤️❤️❤️❤️❤️
@dreamcatcher42302 жыл бұрын
എന്തൊക്ക പറഞ്ഞാലും ക്‌ളീറ്റോക്ക് മുത്ത് ജീവന്റെ ജീവന ❤️💯
@99955217532 жыл бұрын
ലില്ലി ചേച്ചി സൂപ്പർ 👏🏻👏🏻 സുരേഷേട്ടൻ അടിപൊളി👍🏻 പലപ്പോഴും വിചാരിച്ചിട്ടുണ്ട് ലില്ലിചേച്ചിയെ പോലെ ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ എന്ന്
@jyothishv88362 жыл бұрын
ചേച്ചി തന്നെയല്ലേ 🤭
@99955217532 жыл бұрын
@@jyothishv8836 ചേച്ചി തന്നെയാണ്
@subajoyal80692 жыл бұрын
Sricpt അസ്സലായെ 👌👌👌👌 എല്ലാരും അവരുടെ ഭാഗം നന്നായി അഭിനയിച്ചു. Tq രാജേഷ് ഡയറക്ടർ 🙏❤️❤️❤️❤️🌹🌹🌹
@gomesvilla6352 жыл бұрын
👌👌
@samuelmathai17592 жыл бұрын
Ammaye nightie idiyipichathu othiri ishtamaayi. Oru thani verpette look...oru 10 vayasu kuranjathu pole. Ente ponnooooo!!! Ronald ennu ee vasthvinu oru kumbudu....tholi katti ullavate kandittund...ennaal pothu polum thottu muttumadakkaan yogyamaaya oru avatharam re bhoomiyil Ronald maathram. Evidunnu sankadipichu ee janmathey??? Katha sooper...suresh inte final entry, virtual ellam asaalaayi... Entertaining is an understatement!!! Good work Aliyans team..oro episodum onnukkonnu meccham.
സുരേഷേട്ടൻ പാവമാണെന്ന കരുതിയത് 😃 കത്തിക്കയറിയല്ലോ 🔥 പെട്ടെന്നുള്ള ആ മാറ്റം തകർത്തു 👌🏻 നല്ല നടനാണ് അദ്ദേഹം.. 👍🏻👍🏻
@ashes38002 жыл бұрын
He is excellent actor. Valare natural actor, irutham vanna nalla experienced and very talented artist.
@sreejithv19902 жыл бұрын
പുള്ളി ഒരുകാലത്ത് തിരുവനന്തപുരം വിറപ്പിച്ച ആളാ.... ജീവിതത്തിൽ ഒരുപാട് ദുഖങ്ങളും അനുഭവിച്ചിട്ടുള്ള ആള് ആണ്.. യഥാർഥ ജീവിതത്തിൽ ഒരു പോലീസ് ഓഫീസർ ആകേണ്ട ആളുമായിരുന്നു അദ്ദേഹം
@ranitellus97402 жыл бұрын
സുരേഷ് തനി പോലിസ് കാരൻ പൊളിച്ചു
@izzanaziha80212 жыл бұрын
Episode nilavaramilla
@Wanderingsouls952 жыл бұрын
@@sreejithv1990 അദ്ദേഹത്തിന്റെ പേര് എന്താണ്
@Youtubeuserb222 жыл бұрын
ലില്ലിയുടെ ഭാവാഭിനയം അപാരം തന്നെ, മുഖഭാവം എന്തു പെട്ടെന്നാ മാറുന്നത് അടിപൊളി അഭിനയം
@binobinz14312 жыл бұрын
ലില്ലി പൊളിയല്ലേ
@riyask89952 жыл бұрын
100 % ശരി
@santhoshsandhu51772 жыл бұрын
3:04 തലയിൽ ബ്രെഷ് ഇരിക്കുന്ന ഇരിപ്പ് കണ്ടോ 🤣🤣🤣
@rajendranputhumana25462 жыл бұрын
🤣🤣🤣
@rageshthiruvangad74782 жыл бұрын
സൂപ്പര്‍ ...എല്ലാവരും നന്നായിട്ടുണ്ട് ...
@manojk13152 жыл бұрын
അമ്മക്ക് സാരിയേ ചേരു. അമ്മക്ക് തുല്യം അമ്മ മാത്രം 🙏🏻🥰
@kpyousafyousaf98482 жыл бұрын
അമ്മ നമ്മുടെ വീടുകളിൽ ജീവിക്കുന്ന ആയിരങ്ങളിൽ ഒരുവൾ.
@nesrinharisharis1392 жыл бұрын
സുരേഷ് ഏട്ടൻ അടിപൊളി 😍😍😍 ശെരിക്കും പോലിസ് കാരനെപ്പോലെ 👏🏻👏🏻👏🏻👏🏻
@newkudir64392 жыл бұрын
Hi
@sriramvivek6662 жыл бұрын
He is Gundukaad Sabu... Superb performance
@albintom41232 жыл бұрын
കോപ്പാണ് ഓവർ ആക്ടിങ്
@zulfikarfafag5626 Жыл бұрын
Correct
@mjsmehfil37732 жыл бұрын
Superb excellent All were performed very well.. Please keep this tempo. Congrats to DIRECTOR and Script.. God bless you all... Sunny Sebastian Kochi,Kerala.
@__love._.birds__2 жыл бұрын
റൊണാൾഡോ യുടെ തലയിൽ ബ്രഷ് ഇരിക്കുന്നത് കൊള്ളാം 😂😂😍
@sumeshsubrahmanyansumeshps77087 ай бұрын
അതെ 👍, ആ തലേക്കെട്ടും ബ്രഷും സൂപ്പർ 🙏
@binduunnikrishnan14666 ай бұрын
വെക്കുന്നത് ലില്ലി ആണേലും kanakan കഷ്ടപ്പെടുന്നതിന്റെ ഫലമാണ് ഈ കേറ്റുന്നത്
@anugrahamolmp4472 жыл бұрын
ഒരു പെണ്ണ് കെട്ടിയതും ഒരു പെങ്ങളൊന്തായിപ്പോയതുമാണ് കനകൻ ചേട്ടാ ചേട്ടൻ ചെയ്ത തെറ്റ്...
@kl02pramodvlog282 жыл бұрын
എന്റെ സുരേഷ് ചേട്ട അടിപൊളി. 👍👍👍👍👍👍👍👍👍👍❤❤❤❤❤💕💕💕💕😘😘😘😘😘😘
@manugsmanugs28202 жыл бұрын
ലില്ലി ഇതിൽ ഒടുക്കത്തെ വെറുപ്പിക്കൽ..... അഭിനയത്തോട് 100% നീതിപുലർത്തിയത് കൊണ്ടാകും..... സൗമ്യ പൊളിയാണ്
@jollysdreamworld38772 жыл бұрын
ലില്ലി അല്ലെ സൗമ്യ
@abhishekjayarajabhishekjay57502 жыл бұрын
അമ്മയുടെ വേഷം വേഷ്ടിയും മുണ്ടും ആണ് നല്ലത്. കാണാൻ തന്നെ വല്ലാത്തൊരു ഐശ്വര്യവും സന്തോഷവും തോന്നുന്നു.,❣️❣️❣️❣️❣️❣️❣️❣️🥰🥰🥰🥰🥰🥰 റൊണാൾഡ് നെ നല്ലൊരു കഥാപാത്രം ആക്കാമായിരുന്നു. പാവം മനുഷ്യൻ. സുരേഷേട്ടൻറ തല്ലും വിരട്ടും കിട്ടേണ്ടത് ആ ബോറൻ ലല്ലുനാണ്. എങ്കിൽ വേറെ ലെവലിൽ എത്തുമായിരുന്ന എപ്പിസോഡ്.
@Ashokkumar-xh2sc2 жыл бұрын
All are Super Especially Kanakan, Lilly, Thankam, Cleato & Amma.....................
@AL-BOSS_0012 жыл бұрын
റൊണാൾഡോ അച്ചാച്ചനെ പറഞ്ഞു വിട്ടാൽ കൊലപാതകം നടക്കും പറഞ്ഞേക്കാം 😝😝 അടിപൊളി ആക്ടർ ആണ്... അമ്മാവനും റൊണാൾഡോ aldu അച്ചാച്ചനും ക്ലീറ്റസും തമ്മിൽ ഉള്ള വെള്ളമടി സീനു വെയ്റ്റിംഗ് ആണ് 😂
@sikhak.s59392 жыл бұрын
Sarikum sooppera
@jalajas13762 жыл бұрын
സൂപ്പർ ആയിട്ടുണ്ട്....റൊണാൾഡ്...🤣 ലില്ലി കുട്ടി ....അടിപൊളി അഭിനയം....👌👌❤️❤️
ക്‌ളീറ്റോച്ചേട്ടൻ വന്നു എന്നത് ശരിതന്നെ പക്ഷെ പഴയപോലത്തെ പ്രാധാന്യം കൊടുക്കുന്നില്ല
@gireeshchira57992 жыл бұрын
പോകുന്നതിനു മുൻപായിട്ടും അങ്ങനെ തന്നെയായിരുന്നു. കുറച്ചായിട്ടു ഈ പരിപാടിക്ക് പഴയ നിലവാരത്തിൽ നിന്ന് മാറ്റം വന്നിരിക്കുന്നു ഇപ്പോൾ ചിലതൊക്കെ ഓവറാക്കുകയാണ് മുൻപൊക്കെ എല്ലാം കൃത്യതയോടെയായിരുന്നു. Aliyan Vs Aliyan ആയിരുന്നു നല്ലത്.
@mayajiss41462 жыл бұрын
അമ്മാവൻ റൊണാൾഡ് combo varanam....
@luna_bee_-_2 жыл бұрын
Suresh chettan 👏🏻
@abdulrasheedk27202 жыл бұрын
സുരേഷ് സർ, നല്ല അഭിനയം 👍🏻👍🏻👍🏻👍🏻
@jmathew39422 жыл бұрын
Sherikkum, good personality
@ManojMNair-en4zc2 жыл бұрын
477 എപ്പിസോടും കണ്ടവർ എത്ര ലൈക് അടിച്ചേ
@anuvarun25672 жыл бұрын
റൊണാൾഡ് ഇങ്ങനെ ആണെങ്കിൽ ജെറാൾഡ് എങ്ങനെ ആകും
@junyaniju29182 жыл бұрын
Allavarudeyum acting superb...appreciated 👍
@ajithninan77892 жыл бұрын
Ronald is little over.
@surendranv98632 жыл бұрын
അങ്ങനെ പുതിയ ആളെയും പറഞ്ഞു വിടുകയാണ് സുഹൃത്തുക്കളെ 😄
@abhilashkerala2.02 жыл бұрын
Suresh sir🔥🔥🔥 Eppozhum kazhikunna nammaude vilaya dhumakedhu Ronald nu big salute😂😂😂 Cleeto rasa vada vedichu tharan nu paranjnu njan adhu kazhichuttu pookolam😂😂😂😂
@wellington53982 жыл бұрын
19:36 മഞ്ജുവിന്റെ ചിരി 😄
@muralie7532 жыл бұрын
Ronald, Lilly,kanakan super, ❤️ Suresh ettanum
@tomzac70802 жыл бұрын
റൊണാൾഡ് , സുരേഷ്, ക്ലീട്ടോ, കനകൻ എല്ലാവരും സൂപ്പർ .
@dr.tisathomas777211 ай бұрын
Please give us an episode were amma gets an opportunity to meet her friends and be happy ❤
@AmmuAmmu-dg7mg2 жыл бұрын
ലില്ലി ചിലപ്പോൾ ഓവർ ആകുന്നു
@MJ-hl1kk2 ай бұрын
From @4:28 to @7:12 Lilly's expressions and acting - fantastic, adipoli!
@take77132 жыл бұрын
മച്ചമ്പി..... പൊളിയാണ്.... അളിയൻസ് 👍👍👍👍
@veenaamarnath11122 жыл бұрын
Ronald kalakki super👏👏👏👏
@annjacob72022 жыл бұрын
Ronald achachaa superb acting❤️ super episode 😂
@rubinahusein31112 жыл бұрын
Suresh ettan ....nalloru actor....പൊലീസിന് പറ്റിയ ഒരു look....
@kasturiranganchakravarthy18882 жыл бұрын
Fantastic episode. Aliyans teams know well about the pulse of its viewers. Great response. Thanks a lot.
@Parvathy_krishna9882 жыл бұрын
നന്നായിട്ടുണ്ട്
@SureshBabu-hl8bl2 жыл бұрын
അച്ചാച്ചൻ .സൂപ്പർ .ഇനിയു കൊണ്ട് വരണം.കോമഡി ഉണ്ടാവാൻ.
@Suresh-tu3sw2 жыл бұрын
റൊണാൾഡ് ശെരിക്കും ഒരു ധൂമകേതു തന്നെ 👏👏👏 കനകൻ വിയർക്കും 😊😊 തങ്കം ഡയലോഗ് കുറഞ്ഞല്ലോ 😊😊😊😊 😊😊മുത്തേ 😊😊😊
@prakashkuttan16532 жыл бұрын
തങ്കത്തിനു കൂടുതൽ ഡയലോഗ് കൊടുക്കാതിരിക്കുന്നതാണ് നല്ലത്
@amspoker94762 жыл бұрын
തങ്കം ആകെ ഡിം ആയപോലെ.. ലില്ലി യുടെ. സ്വഭാവം മഹാമോശം....
@shortsbyshammas14582 жыл бұрын
😄
@jyothishv88362 жыл бұрын
നന്നായി
@rose-tx9ho Жыл бұрын
@@amspoker9476 ഭയങ്കര നാക്ക് 🙄
@revathynairkozhencherry28472 жыл бұрын
നല്ല അമ്മ.. 🥰🥰അമ്മേടെ കൈ ഒർജിനൽ ആയിട്ട് ഒടിഞ്ഞതാണോ 🤔🤔🤔
@jamaludheenck41652 жыл бұрын
Thankathinu kodukkanullad koduthilley Cleetto😁😁😁😁
@mohammadpp2650 Жыл бұрын
ലില്ലി ഒരു വിവരമില്ലാത്ത ആളായി മാത്രം അഭിനയിക്കുന്നു
@abrahamolickal40452 жыл бұрын
റൊണാൾഡ് അടിപൊളി 👌👌👌
@AnilkumarAnilkumar-hk3yu2 жыл бұрын
ലില്ലിക്കു ഒരു അടിയുടെ കുറവ് ഉണ്ട്.
@snehalathanair427 Жыл бұрын
Fine old Ronaldo-- as innocent as a child but as fierce as a lion- Cant help loving him
@ashs86362 жыл бұрын
Suresh chetane veendum kond vannathil santhosham
@josnathomas38502 жыл бұрын
ലില്ലി ഒന്നു ഒതുങ്ങുന്നത് നല്ലതാ ആ തടിയൻ എന്ത് തെറ്റ് ചെയ്താലും നീ ഇങ്ങനെ Support ചെയ്യുന്നത് നിർത്തണം
@neenuuusneenu35572 жыл бұрын
ലില്ലിടെ സമർത്യത്തിന് ഒരു അടികിട്ടേണ്ടതുണ്ട്
@dhiyadhiyamol92842 жыл бұрын
റൊണാൾഡ് അച്ചാച്ചൻ സൂപ്പർ 😍😍
@muneerzvlog76682 жыл бұрын
rasagula ronaaldoooo🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@AbdulAbdul-le7kq2 жыл бұрын
ഇനി ഇങ്ങനെ യുള്ളവരെ വീട്ടിൽ. വലിഞ്ഞു കേറാൻ അനുവദിക്കരുത്. ക്ലീറ്റോയും തങ്കവും തമ്മിലുള്ള അകൽച്ച ഇത് വരെ തീർന്നിട്ടില്ല ല്ലേ.
@sidheekmayinveetil38332 жыл бұрын
സുരേഷേട്ടൻ പൊളി🙏💕💥
@priya25322 жыл бұрын
15.50 കനകൻ ലില്ലിയെ നോക്കിയ ആ നോട്ടം 😍
@binualmoosa50662 жыл бұрын
രാജേഷ് തലച്ചിറയുടെ അനിയനാണോ റൊണാൾഡോ 👍
@regiabraham65912 жыл бұрын
ക്ലീറ്റോയ്ക്ക് ഇപ്പോൾ ഒരു പ്രാധാന്യം കാണുന്നില്ല അറിഞ്ഞ്കൊണ്ട് ഒഴിവാക്കുന്നതാണോ
@bhaskaranbekal61362 жыл бұрын
അളിയൻസ് ഇപ്പോൾ കൂടുതൽ നന്നാവുന്നു 🥰
@Chandrababu-ef3gn2 жыл бұрын
Super ayittunde ketto
@epmmchef_recorded55072 жыл бұрын
വേറെ ലെവൽ
@manjimakundu2 жыл бұрын
Ronald's acting is good. He is udayippu, but he has a paavam look too.. It's confusing if we should like or dislike this character. 😃 Sureshe chettan polichu. very natural. All the main actors no doubt did their best. 🥰
@binobinz14312 жыл бұрын
ക്‌ളീറ്റയിക്ക് റോൾ കുറവാണല്ലോ എല്ലാവരും പറഞ്ഞത് കൊണ്ട് കണി കാണാൻ കൊണ്ട് വന്നതാണോ ക്‌ളീറ്റോനെ. ക്‌ളീട്ടോയും, അൻസാറും, നടരാജനും, അമ്മാവനും ഇല്ലാതെ കാണാൻ ഒരു രെസോല്ലല്ലോ ക്‌ളീറ്റോനും കൂട്ടർക്കും റോൾ കൊടുക്കടെ
@leenapeter92832 жыл бұрын
Lilly de oru awastha kashttum undu tto 😂
@ajimathew21982 жыл бұрын
റൊണാൾഡ് മച്ചമ്പി അടിപൊളി. എന്നാൽ പറക്കും ലല്ലു അത്രയും പറ്റുന്നില്ല
@Mekhalababu Жыл бұрын
അമ്മേടെ കൈ ക്കു എന്ത് പറ്റി 🙄
@ourmedia75462 жыл бұрын
Lilitea kavilil noki onnn pottika. Kothikunaaa allukarrrrr like adik
@Shahanas862 жыл бұрын
ക്ലിറ്റോ മച്ചമ്പി രസഗുള വാങ്ങി തരാമെന്ന് പറഞ്ഞ് സുരേഷേട്ടന്റെ ചിരി 😆😆
@usingtrial73942 жыл бұрын
Ronald acting very nice 👍 I like his acting. He should be included all episodes
@Rsk123rsk2 жыл бұрын
Correct. ആ മുട്ടായി തിന്നോണ്ടുള്ള നടപ്പ് super
@this.is.notcret2 жыл бұрын
❤️അമ്മയുടെ കൈയിൽ ശരിക്കും എന്തെങ്കിലും പറ്റിയോ നൈറ്റിയാണല്ലോ വേഷം.. സുരേഷേട്ടൻ പൊളിച്ചു..👌😀 തങ്കത്തിനു എന്തു പറ്റി ഇപ്പോൾ ഡയലോഗ് കുറവും എക്സ്പ്രേഷൻ കൂടുതലും 😀😀
@leahdavid3062 жыл бұрын
Nightiyil അമ്മയെ introduce ചെയ്യാൻ വേണ്ടി ആകും
@rajuthaliyil17472 жыл бұрын
Suresh chattan Super 👍👍👍👍🙏🙏🙏❤❤❤❤❤💪💪💪💪
@meeramrudula17532 жыл бұрын
Sabuchettan.veedum..suppar
@binumtw2 жыл бұрын
ആദ്യമായിട്ട് ഡിസ്‌ലൈക്ക് ചെയ്തു.....കാരണം എന്തൊക്കെ പറഞ്ഞാലും, ലില്ലിയുടെ മുന്നിൽ വെച്ച് ആങ്ങളയെ പുറത്തൂന്നു ഒരു ആൾ വന്നു കൈകാര്യം ചെയ്യാൻ പാടിലായിരുന്നു....അയാളെ വിളിച്ചു വരുത്താൻ കനകനും പാടില്ലാരുന്നു.....ഒതുക്കത്തിൽ ആരും അറിയാതെ ചെയ്‌താൽ കുഴപ്പമില്ലായിരുന്നു.....പക്ഷെ ഇത് നാണം കേട്ട ഏർപ്പാടായി പോയി