ഇത്രയും നാളും ഓരോരുത്തർ വന്നത് പോലെ അല്ല റൊണാൾഡ് അച്ചാച്ചൻ.സൂപ്പർ അഭിനയം .💓💓
@SumeshsubrahmanyanSumeshps2 жыл бұрын
യെസ്
@nishadpurushan54652 жыл бұрын
സത്യം 👌👌👌
@martinjoseph46302 жыл бұрын
IPOL CLEETOKKUM MELE AANU RONALD
@abilashponnappan43062 жыл бұрын
Unda anu verupikkale
@snehajoby62872 жыл бұрын
@@nishadpurushan5465 ج da😮ya m m. Njie
@snehalethak40542 жыл бұрын
ഇതു സീരിയൽ ആണന്നു, തോന്നില്ല, നാട്ടിൻ പുറത്തെ രണ്ടു family യിൽ നടക്കുന്നു കാര്യങ്ങൾ എത്ര രസം ആയിരിക്കുന്നു. എല്ലാവരും നല്ല തന്മയത്തോടെ യുള്ള സംസാരിക്കുന്നു 🤓👍
@geetharamachandran2952 жыл бұрын
ടീവിയിൽ ആകെ കാണുന്ന സീരിയൽ ethu മാത്രം ഇഷ്ടപ്പെട്ട സീരിയൽ 🌹🌹🌹
@muhammedshan91642 жыл бұрын
Well said
@bahubali682 жыл бұрын
ക്‌ളീറ്റോക്ക് സിനിമയിലും മറ്റു സീരിയലിലുമൊക്കെ തിരക്കാണ്. അതിനു പകരമാണ് റൊണാൾഡ് 😊
@jomonsworld22002 жыл бұрын
എന്തൊരു ഫീൽ ഹോ അടിപൊളി ഇ സീരിയൽ ഇപ്പോൾ എന്റെ ലഹരിയാണ് 👌👌👌👍🏻👍🏻👍🏻 എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🙏
@anilthomas66002 жыл бұрын
ഇപ്പോൾ അടുത്തിടയിൽ വന്നതിൽ വച്ച് നല്ലൊരു എപ്പിസോഡ്.... സൂപ്പർ 🌹🌹🌹🌹🌹എല്ലാവർക്കും ആശംസകൾ
@Shahanas862 жыл бұрын
റോണാൾഡിനെ പറഞ്ഞ് വിടരുതേ സൂപ്പർ ആണ്
@bijukumar7902 жыл бұрын
❤️❤️❤️😍
@advgangaasankar67462 жыл бұрын
Yes...very nice
@harilal3692 жыл бұрын
❤️
@babithabhaskaran67682 жыл бұрын
അതെ റൊണാൾഡോ ഉള്ളത് കൊണ്ട് ആണ് ഞാനും അളിയൻസ് കാണുന്നത്.
@abhilashkottarakkara51612 жыл бұрын
Thanks
@tessa37602 жыл бұрын
Guest rôle ആയി വന്ന ചേച്ചിയുടെ acting സൂപ്പർ ആയിരുന്നു 👍🏻👍🏻👍🏻
@PradeepKumar-zh8zc2 жыл бұрын
ഒരുപാട് എപ്പിസോഡ് കൾക്ക് ശേഷം ബമ്പർ ❤❤❤എപ്പിസോഡ് 👍🏻tks to alll
@rajendranvayala42012 жыл бұрын
ഇറൊണാൾഡ് ഇത് വരെ എവിടെയായിരുന്നോ..ഏറെകഴിവുള്ളനടൻ.ഈപ്രഗൽഭരോട് ഒപ്പം നിൽക്കുന്നു...വിജയാശംസ
@shaansharaf72042 жыл бұрын
കണ്ണും മനസും നിറച്ച നല്ലൊരു എപ്പിസോഡ് 💜💚❤️💛
@sajeevjoseph57732 жыл бұрын
ഹോ ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് . കൂടുതൽ ഒന്നും പറയുന്നില്ല ❤❤❤❤🌹🌹🌹🌹
@reshmatr23432 жыл бұрын
Atlast.... ഷാഹിദ role.... 👌ആയിട്ടുണ്ട്... കണ്ണ് നിറഞ്ഞു... കണ്ടപ്പോ... വളരെ നല്ല episode... Keep going
@FRQ.lovebeal2 жыл бұрын
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌ഓടി വന്നു ഹാജർ കരോ 😌😌*
@lazylifegermany2 жыл бұрын
hajar
@AL-BOSS_0012 жыл бұрын
അളിയന്മാർ ഇല്ലാഞ്ഞിട്ടും മടുപ്പു തോന്നാതെ റൊണാൾഡോ അച്ചാച്ചൻ കാരണമാ... വേറെ ലെവൽ ഐറ്റം ആണ്
@leenaambadi28652 жыл бұрын
കനകനെയും ക്‌ളീറ്റോയും പോലെ റൊണാൾഡും ഇനി അളിയൻസിന്റെ ഭാഗമായി എന്നും വേണം.. മച്ചമ്പി ഫാൻസ് 👍👍👍
@vahimunu3269 Жыл бұрын
❤😢❤
@mohamedthaha15382 жыл бұрын
Ronald VEENDUM Score cheithu.👌 Ee kacchavadathinte nyoonathakale kuricchu ormichu aahaaram pettennu dhahicchathu kondaa vishappu.😂😂😂
@jincyrose55752 жыл бұрын
ആ തൊപ്പി ക്കാരൻ ടെസ്റ്റ് ഡ്രൈവ് എന്നും പറഞ്ഞു വണ്ടിയും കൊണ്ട് പോയി തിരിച്ചു വരില്ല എന്ന് വിചാരിച്ചു ഞാൻ🤭🤭🤭🤭
@Am_Happy_Panda5 ай бұрын
ചീമ്പന്റെ ആളാ മുങ്ങാൻ പറ്റില്ല ..പിടിക്കപ്പെടും
@suhrakallada38742 жыл бұрын
പഴയ തെല്ലാം ഞാൻ വിൽക്കും - റൊണാൾഡ് അമ്മയെ ഉദ്ദേശിച്ചു പറഞ്ഞത് കലക്കി😀😀
@elsyelsy13392 жыл бұрын
റൊണാൾഡും അമ്മാവനും മതി സീരിയൽ അടിപൊളിയാകാൻ ബോറടിക്കാതെ കാണാൻ പറ്റും ഒരു ചെയ്ഞ്ചു വരുത്തിയതിനെ 👍👍👍
@sreeharin99302 жыл бұрын
ഷാഹിദ കാരക്ട൪ നന്നായിട്ടുണ്ട് കണ്ണുനനയിക്കുന്ന അഭിനയം ❤❤❤💥💥💥
@rvc70382 жыл бұрын
മച്ചംബി full aliyanz kayil എടുത്ത് 😀😀 poli poli ❤️❤️
@anil-z3d8j2 жыл бұрын
വളരെ നാടകീയമായിരുന്നു, ഇന്നത്തെ episode.... 😊 ഡോറാ ബുജി, കമോൺ ബേബി.. 🤣
@sajanskariah30372 жыл бұрын
ഇപ്പൊൾ അളിയൻസ് സിട്കോമിൽ എനിക്ക് ഇഷ്ടം റൊണാൾഡ് എന്ന കഥാപാത്രമാണ്.....ഉടനെ യോന്നും പുള്ളിയെ വിടേണ്ട...സൂപ്പർ അഭിനയം....👌👍👏😊🤩
@safari71522 жыл бұрын
അളിയൻസ് നേരത്തെ വന്നല്ലോ 🥰😘😘😘😘😘😘😘😍😍❤😘
@Suresh-tu3sw2 жыл бұрын
ഇവർക്കൊക്കെ ഈ 1600 രൂപയുടെ പെൻഷനേ പറഞ്ഞിട്ടുള്ളു... 😊😊പൊളി ഡയലോഗ് 👌👌👌👌👌 റൊണാൾഡ് മച്ചമ്പി 😍😍 അളിയൻസ് എവിടെ 🤔 അവസാനം വന്ന സ്ത്രീ കഥാപാത്രം വേഷം ഗംഭീരമാക്കി 👏👏👏👏 😊😊😊മുത്തേ 😊😊😊
@devadasan57882 жыл бұрын
ക്ലീറ്റോ എവിടെ 😔🤔✨️💪
@History_Mystery_Crime2 жыл бұрын
Last bhagam audio entho prashnam thoniyavar indo
@filminfomalayalam43372 жыл бұрын
തങ്കം ചേട്ടത്തി എന്ത് രസമാ റൊണാൾഡോ യുടെ ആവിളികേൾക്കാൻ റൊണാൾഡോ ഇഷ്ടം 👍👍👍
@bimalroygeorge15452 жыл бұрын
മനോഹരം 👍🏻👍🏻👍🏻ഇനിയും ഇതുപോലുള്ള എപ്പിസോഡ് വേണം 🥰🥰🥰
@lovelydreamsmalappuram56932 жыл бұрын
അളിയൻസ് ഇഷ്ടം സൂപ്പർ 👌👌😍😍
@__love._.birds__2 жыл бұрын
ഡോറ ബുജി പാവം പിള്ളേർ ഒന്നും അറിയാൻ വയ്യാത്ത അമ്മ 😂😂🥰
@babujohnvarghese84922 жыл бұрын
റൊണാൾഡ് എന്താ അഭിനയം ...ഇദ്ദേഹം ഇത്രയും നാൾ എവിടായിരുന്നു ...സൂപ്പർ അഭിനയം ....ഇദ്ദേഹത്തെ ഇതിൽ നിലനിർത്തണം കേട്ടോ ...അടിപൊളി അഭിനയം ...
@titusjohn4512 жыл бұрын
ഷാഹിദ പൊളിച്ചു ✌️✌️✌️✌️ Shiji Ks✌️🔥✌️
@nkav8682 жыл бұрын
Guest role casting acted soo well....... beautiful episode
@kas13872 жыл бұрын
Yes shahidha nice acting💯
@beenakt37312 жыл бұрын
Ronàld and Ammavan Super ❤️🥰👍👌👏🙏😜
@dancjaison2 жыл бұрын
Guest role il vanna shahidha🔥 nannaitund abhinayam👍
@jcadoor2042 жыл бұрын
അമ്മാവന്റെ മനസ്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@drkeshavmohan2 жыл бұрын
നല്ല സ്റ്റോറിലൈൻ. കണ്ണു നനഞ്ഞു.
@kas13872 жыл бұрын
Yes especially that guest appearence lady Shiji..nalla abinayam . All the best mole..👍👍
@lovelydreamsmalappuram56932 жыл бұрын
നമ്മളെ റൊണാൾഡ് മച്ചമ്പി എന്നും വേണം 👍👍😍😍
@shellymerry38002 жыл бұрын
Nalla oru episodarunnu 👌👌👌🥀🥀elarum superb
@ammugithi68882 жыл бұрын
Cleeto chettan and kanakan police are missing 😞😞😞😞
@basheerk65732 жыл бұрын
ക്‌ളീറ്റസ് ഇല്ലാഞ്ഞിട്ടും റൊണാൾഡ് ഉള്ളത് കൊണ്ട് പിടിച്ചു നിൽക്കുന്നു 😜😜😜
@adistory018072 жыл бұрын
Daily kanunavar undankil like അടി... 😊
@rithuraj72362 жыл бұрын
Namaste A great message .....Above all is humanity nodoubt so is called human being.
@ahammadkabeerkabeer65212 жыл бұрын
മച്ചമ്പി ഈ എപ്പിസോഡ് മഹാസൂപ്പർ
@ajaykumarkgajay98902 жыл бұрын
ബോറടിപ്പിക്കാതെ കൊണ്ട് പോയ അമ്മാവനും റൊണാൾഡും സുപ്പർ സൂപ്പർ. ഇനിയും ഇങ്ങനെ യുള്ള എപ്പിസോഡുകൾ ഉണ്ടാവട്ടെ
@thomasvaidhyan59752 жыл бұрын
നോക്കി ഇരിക്കുക ആയിരുന്നു എപ്പിസോഡ് 😄😄
@fidhasvlog80582 жыл бұрын
Njanu
@marykutty57282 жыл бұрын
ക്ളീറ്റോ ഇല്ലാത്ത പരാതി കുറഞ്ഞല്ലോ. റൊണാൾഡ് ഗോളടിച്ചു കേറുന്നു with അമ്മാവൻ 😂
@Kiran-_-666 Жыл бұрын
ചീമ്ബൻ ഉണ്ണിയും പിള്ളേരും⚡🔥
@nagarajan53652 жыл бұрын
മനസാക്ഷിയുള്ള കഥ ഉമ്മയുടെ അഭിനയം ഉഗ്രൻ പോകുമ്പോൾ തിരിഞ്ഞുനോക്കിയത് ഹൈലൈറ് രാജേഷ് സർ സൂപ്പർ
@lakshmik.j47872 жыл бұрын
റൊണാൾഡീന് ഇത് പോലെയുള്ള വേഷങ്ങൾ കൊടുക്കുക. സൂപ്പർ ആകും
@shihabsk61012 жыл бұрын
ക്ലീറ്റൊ ചേട്ടൻ എവിടെ പോയി കനകൻ മച്ചമ്പി എവിടെപ്പോയി ഇവർ രണ്ടുപേരും ഇല്ലാതെ ഒരു സുഖം പോര അവരെ എത്രയും പെട്ടെന്ന് കൊണ്ടുവരണം🙏🙏
@mujeebrahman89762 жыл бұрын
മച്ചമ്പിയാണ് താരം..... പൊളി എപ്പിസോഡ്....👍👍👍
@gclefmusic72 жыл бұрын
Supper...pinne shiji chechii all the best😍😍😍❤❤❤
@ushadhanyatha18132 жыл бұрын
Today's episode 👌👌
@What_Tea2 жыл бұрын
Friday കൂടി വേണം. Episodes
@basheerboban1902 жыл бұрын
സൂപ്പർ, അമ്മ, എല്ലാവരും 👍👍
@steephenp.m47672 ай бұрын
Angane oru nalla karyam chyethu, Thanks
@arshyjunu55702 жыл бұрын
Cleeto kanakan missing. Ronald polikkunnund♥️
@valsalapanicker84362 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍
@askarali34092 жыл бұрын
Ronald machambi, Ammavan combination good❤❤
@georgejoseph95142 жыл бұрын
താരം റൊണാൾഡ് തന്നെ : തങ്കവും റൊണാൾഡും ആണ് ഞങ്ങളുടെ മുഷിച്ചിൽ മാറ്റുന്നത്
@krishnankutty25812 жыл бұрын
Ronald എല്ലാ എപ്പിസോഡിലും വേണം. ഇന്നത്തെ എപ്പിസോഡിൽ ഓഡിയോക്ക് എന്തോ കുഴപ്പമുണ്ടല്ലോ...
@zereenamanaf95392 жыл бұрын
പഴയതെല്ലാം ഞാൻ വിക്കും 😂😂
@Asha_Jomon2 жыл бұрын
Aa dialog super ayirunnu
@mbedits73142 жыл бұрын
Lilliy chechiyude chechiyennulla vili kelkkan oru pretheyka style ah🥰
@ManuManu-ln2on2 жыл бұрын
Boren കനാകാൻ ഇല്ലാത്തതു കൊണ്ട് നല്ല രസം ഉണ്ട് കാണാൻ.. miss you cleetus..
@smnair31682 жыл бұрын
Correct
@varunbabu35722 жыл бұрын
അളിയൻമാർ ഇനി വേണ്ട. റൊണാൾഡ് അച്ചാച്ചൻ ആ വിടവ് നികത്തിക്കോളും.. പൊളിയാണ് പുള്ളി 😄
Come on baby. Oh, yeah bullet. (വരൂ കുഞ്ഞേ. ഓ, അതെ ബുള്ളറ്റ്.) ചുമ്മാ 🎈🎈🎈🎈🎈🎈🎈🙏🙏🙏കരയിപ്പിക്കാൻ അളിയൻ തന്നെ ഒന്നാമത്
@praful62862 жыл бұрын
ക്ലിറ്റോക്കും കനകനും ഇനി വിശ്രമിക്കാം അളിയൻസ് പ്രോഗ്രാം റൊണാൾഡിന്റെയും അമ്മാവന്റെയും കയ്യിൽ ഭദ്രം 🔥
@sujithaman77922 жыл бұрын
Ronald machambi allareyum pinnilakkunnu. Ammavanumayittulla combo mass. Athulya prathibha .
@shibinasa12582 жыл бұрын
റൊണാൾഡോ മച്ചമ്പി ❤️❤️❤️❤️❤️എവിടെ ആയിരുന്നു ഇത്രയും നാൾ
@chandranmancheyil2542 жыл бұрын
സൂപ്പർ റൊണാൾഡോ അമ്മാവൻറെ കുടുംബ കച്ചവടം അത് എല്ലാവർക്കും ഇഷ്ടപ്പെടും
@rajeshbhasker9132 жыл бұрын
മൊത്തം. കമന്റ് റൊണാൾഡോ. മച്ചമ്പി യെപ്പറ്റി ആണല്ലോ... എല്ലാം പോസിറ്റീവ്.. ആളു കൊള്ളാം.. ഞാനൊക്കെ ഒരു. ആക്ടർ എ പറ്റി ഇത്രയും അഭിപ്രായം പറയുന്ന ആദ്യമായി ആണ്.... സൂപ്പർ. എല്ലാ എപ്പിസോഡും ഇയാളെ ഉൾപ്പെടുത്തണം
@bablookinna2 жыл бұрын
വണ്ടി വാങ്ങാൻ vanna അപ്പു മോൻ powlichhhh.....
@dontmissu56062 жыл бұрын
റൊണാൾഡും അമ്മാവനും ഒരു ടീമായിട്ടു മുന്നോട്ട്പോകണം... 😂😂👍
@rizwanrichu72712 жыл бұрын
റൊണാൾഡോ വന്നപ്പോൾ എന്തായിരുന്നു എല്ലാരും കമെന്റ് മുഴുവൻ...റൊണാൾഡോ ഉള്ള എപ്പിസോഡ് കൊള്ളൂല എന്ന് പക്ഷെ ഇപ്പോൾ റൊണാൾഡോ ഇല്ലാതെ എപ്പിസോഡ് കാണാൻ പറ്റാത്ത അവസ്ഥ ആയി 😍😍😍
@uppishafeek40512 жыл бұрын
Ronaldino poliyane ozhivakarude 👍👍
@leenabiju72732 жыл бұрын
Ronald & Ammavan super ❤️👍
@sajusaju10892 жыл бұрын
Super 💗 episode.Ronald super May The God Bless You 🙏 Amen
@abdulsamad9812 жыл бұрын
അച്ചാച്ചൻ പൊളി pls continue with aliyans
@subashchalil87242 жыл бұрын
ഇതിന്റെ പിന്നണിയിലുള്ളവരുടെ മനസിന്റെ നന്മ ഇതിൽ പ്രതിഫലിക്കുന്നു
@uppishafeek40512 жыл бұрын
Achachane poliyane❤
@sak_international2 жыл бұрын
I am from Tamilnadu , really awesome serial and I am literally cried
@Shiblajishar2 жыл бұрын
Real life sarikkum vtl irikkunna athe feel❤️
@vidyaabilash75262 жыл бұрын
സൂപ്പർ എപ്പിസോഡ് 😍😍❤❤🥰🥰q
@ManojMNair-en4zc2 жыл бұрын
ഇപ്പോൾ സ്റ്റിയറിങ്ങ് റൊണാൾഡ് അച്ചാച്ചന്റെ കൈയിൽ ആണെന്ന് എന്റെ അഭിപ്രായം 👍👍👍
@lijotoju8582 жыл бұрын
Poli bullet episode.....💕❣️ I am bullet lover.
@__love._.birds__2 жыл бұрын
ബുള്ളറ്റ് റൊണാൾഡോ 😂😂🤣
@anishaparackelanishaparack95972 жыл бұрын
റൊണാൾഡ് സൂപ്പർ അഭിനയം 🥰🥰🥰
@swabirvtvtaameen29832 жыл бұрын
Last polichu super 💕
@ഭദ്രഭാവയാമി2 жыл бұрын
ക്‌ളീറ്റോചേട്ടൻ തിരിച്ചു ഗവണ്മെന്റ് സെർവീസിൽ കേറിയ കൊണ്ടാണ് വരാത്തത് എന്ന കമന്റ് വന്നില്ലേ ശകുന്തളേ
@vvgirl212 жыл бұрын
Ronald superaaa❤️❤️❤️ innathe episode kalakki❤️❤️❤️
@nishasree21722 жыл бұрын
Ronald achachan super🥰
@sasindranmb93672 жыл бұрын
Kalakki super episode. Marakkilla.
@sasindranmb93672 жыл бұрын
Ronald super.
@jibig092 жыл бұрын
Nalla episode 😍😍😍🤝
@thomaszacharia67042 жыл бұрын
ഒരു നിമിഷ നേരത്തേക്ക് കണ്ണ് ഒന്ന് നനഞ്ഞു
@marneer3812 жыл бұрын
Cleeto illenkilum no problem.. but Ronald venam.. such an amazing actor👍
@HARI-gh6ps2 жыл бұрын
റൊണാൾഡ്നെ വിട്ടുകളയരുത് ദാ ഇങ്ങനെ സേർത്ത് പിടിക്കണം 🔥🔥🔥
@tessyjohnjoseph88892 жыл бұрын
എന്തായാലും ലില്ലിപ്പെണ്ണിന്റെ അച്ചാച്ചൻ ക്ലീറ്റോയുടെ ഒഴിവു നികത്താൻ തുടങ്ങി. സൂപ്പർ👍