Aliyans - 480 | ദൈവം ചോദിച്ചപ്പോൾ | Comedy Serial (Sitcom) | Kaumudy

  Рет қаралды 899,206

Kaumudy

Kaumudy

Күн бұрын

Пікірлер: 480
@mohandasthampi4533
@mohandasthampi4533 2 жыл бұрын
സൂപ്പർ എപ്പിസോഡ് ഒരുപാടു നാളായിട്ടാണ് കഥ യുള്ള ഒരെണ്ണം കാണുന്നത് 👌
@sajisurendrababu3316
@sajisurendrababu3316 2 жыл бұрын
ലില്ലി പെണ്ണേ എന്നുള്ള ആ വിളി കേൾക്കാൻ എന്ത് രസമാണ്. റൊണാൾഡോ super ആണ്.❤️❤️❤️👍👍👍👍👍💯💯🔥🔥
@nasiruppala5368
@nasiruppala5368 2 жыл бұрын
Corect bro
@ambikabalachandran1865
@ambikabalachandran1865 2 ай бұрын
വയറൻ ബോറൻ
@artapart9708
@artapart9708 2 жыл бұрын
റൊണാൾഡോ നല്ല അഭിനേതാവ്...എപ്പിസോഡുകൾ നന്നാകുന്നുണ്ട്.. അഭിനന്ദനങ്ങൾ
@ratheeshc702
@ratheeshc702 2 жыл бұрын
റൊണാൾഡിനോ സിനിമയിൽ ഒരു ചാൻസ് കാണുന്നുണ്ട് കൊച്ചിൻ ഹനീഫയ്ക്ക് പകരം റൊണാൾഡോ തകർക്കുന്നുണ്ട് അടിപൊളി കാണാൻ നല്ല രസം
@daviscopaul8116
@daviscopaul8116 2 жыл бұрын
I 😅
@sylvesterjohnks7007
@sylvesterjohnks7007 2 жыл бұрын
സത്യം എനിക്കും തോന്നി
@soorajmanjoor5929
@soorajmanjoor5929 2 жыл бұрын
സത്യം.
@vijayanjp9098
@vijayanjp9098 2 жыл бұрын
4ə555ř
@vv_vlogs695
@vv_vlogs695 2 жыл бұрын
ഇത് ക്‌ളീറ്റോയുടെ അനുജൻ തന്നെ ക്‌ളീറ്റോയ്ക്ക് ഇത് തന്നെ വേണം
@sajujames9352
@sajujames9352 2 жыл бұрын
നല്ല ഒരു എപ്പിസോഡ് ആരുന്നു, ഇപ്പൊ വീണ്ടും കാണാൻ തോന്നുന്ന രീതിയിൽ ആയി, റൊണാൾഡോ കൊള്ളാം നല്ല ഒരു നടൻ, ഇനി ബാക്കി ഉള്ളവർ കൂടെ വരട്ടെ അമ്മാവൻ..
@amviy
@amviy 2 жыл бұрын
കുഞ്ഞമ്മയുടെ...മകൻ.. ആയി...best.. Selection ❤❤👌🏻👌🏻
@geethashridharan7749
@geethashridharan7749 2 жыл бұрын
cleto n kanakans expression 🤣🤣🤣👌👌 Ronaldo was super..thangam...excellent..
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
വീതിയുള്ള പുറവും വിരിഞ്ഞ നെഞ്ചുമായി റൊണാൾഡ്‌ മുന്നോട്ടു തന്നെ 😊😊😊👏👏 കലക്കി 👏👏👏👏👏👏👏 മുത്തേ 😊😊😊😊
@faizfaiz1671
@faizfaiz1671 2 жыл бұрын
😍
@mohandasthampi4533
@mohandasthampi4533 2 жыл бұрын
റൊണാൾഡോ ഒരു നല്ല അഭിനേതാവ് തന്നെ 👍
@2012abhijith
@2012abhijith 2 жыл бұрын
Good💕💕💕💕cleeto വന്നതോടെ എപ്പിസോഡുകൾ നന്നാകുന്നു
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*അളിയൻസ് 😌ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ und 😌ഒന്ന് ഹാജർ ആയിക്കെ 😌😌*
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*സ്ഥിരം കമന്റ് മറ്റൂല 😂😂🏃‍♂️🏃‍♂️*
@abdullam4489
@abdullam4489 2 жыл бұрын
ഞാൻ കാണാറുണ്ട്
@Thatsfunny-Sbt
@Thatsfunny-Sbt 2 жыл бұрын
@@FRQ.lovebeal 👍👍👍😅
@lechuscreativeworld5629
@lechuscreativeworld5629 2 жыл бұрын
Njn
@മീനുമനു
@മീനുമനു 2 жыл бұрын
അമ്മാവനെ കണ്ടില്ലേൽ ഒരു സുഖമില്ല 😄😄😄ammavane കൂടെ നാളെ കൊണ്ട് വരണേ
@bahubali68
@bahubali68 2 жыл бұрын
ഹരിത ഫുഡ് പ്രൊഡകട്സ് പരസ്യം നൈസായി കേറ്റിവിട്ടു അല്ലേ? 🤪
@prasanthraghavan8381
@prasanthraghavan8381 2 жыл бұрын
പാവം റൊണാൾഡിനെ തല്ലിയപ്പോ സങ്കടമായി. നന്മയുള്ള പാവം വില്ലൻ 😁😁🥰
@foodiehub7353
@foodiehub7353 2 жыл бұрын
അതിന്റെ ഇടയിൽ ഒലക്കമ്മേലെ ഒരു പുട്ടു കച്ചവടം 😂
@anittathomas5919
@anittathomas5919 2 жыл бұрын
Enthyallumm kanduerikkan Nalla rasammaaa aliyans oru episodum ,❤️
@Fahanaah
@Fahanaah 2 жыл бұрын
റോണാൽഡൊ അടിപൊളി അഭിനയംഅമ്മാവനും കുഞ്ഞമ്മച്ചിയും എല്ലവരുംഉള്ള എപ്പിസോഡ് കാത്തിരിക്കുന്നൂ
@krischandran9369
@krischandran9369 2 ай бұрын
I liked Kanakan laying in his mothers lap, brings me my childhood memories and lots of tears in my eyes thinking about my late mother.
@christeena3343
@christeena3343 2 жыл бұрын
റൊണാൾഡോ വന്നതിൽ പിന്നെ പ്രോഗ്രാം ഒന്നുടെ സൂപ്പർ 😍😍
@subajoyal8069
@subajoyal8069 2 жыл бұрын
സ്ക്രിപ്റ്റ് ഉഗ്രൻ 👌👌👌👌. Tq രാജേഷ് ഡയറക്ടർ 🙏🌹🌹❤️
@Kalipaanl
@Kalipaanl 2 жыл бұрын
മുത്തിന്റെ ചിരി 💋💋 പരസ്യം കുത്തി കേറ്റി അതിനിടയിൽ 🙏
@supriyamuralikrishnan1853
@supriyamuralikrishnan1853 2 жыл бұрын
വീണ്ടും കാണാൻ തോന്നുന്ന എപ്പിസോഡ്, 👍
@saleemv677
@saleemv677 2 жыл бұрын
ക്ലീറ്റോ എല്ലാ എപ്പിസോടിലും വേണം അത് രസ ആണ്
@മനുഷ്യൻ-ട1ച
@മനുഷ്യൻ-ട1ച 2 жыл бұрын
റൊണാൾഡ് കിടിലൻ നല്ല രസമുണ്ട്
@anil-z3d8j
@anil-z3d8j 2 жыл бұрын
അയ്യോ പാവം...... 😘😘 റൊണാൾഡോ കലക്കി... 👍👍 ബാത്റൂമിൽ ഇരുന്ന് പ്രാകി എന്ന് കേട്ടപ്പോൾ ക്ളീറ്റോയുടെ expression.... പൊളിച്ചു.... 🤣🤣 തങ്കത്തിന്റെ വിഷയം മാറ്റലും കൊള്ളാം... 👍👍 റൊണാൾഡിന്... അരക്കിലോ അല്ല ഒരു കിലോ എങ്കിലും അരിയുണ്ട വാങ്ങിച്ചു കൊടുക്കണം... 🤣🤣🤣🤣
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 2 жыл бұрын
ക്ളീറ്റോ ഫാൻസ്‌ അസോസിയേഷൻ കോട്ടയം കഞ്ഞിക്കുഴി യൂണിറ്റ് 🔥
@sarathlal2802
@sarathlal2802 2 жыл бұрын
ഓണത്തിന് ഇടക്ക് പൂട്ട് കച്ചവടം 😄😄😄😄
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Fantastic acting by everyone. It's a treat to us. A lovely family entertainer.
@sushantrajput6920
@sushantrajput6920 2 жыл бұрын
🤣🤣🤣🤣🤣 I enjoyed this episode 🤣🤣🤣 Eppam Cleento oru gentleman ayi! Pakshe, pavam udayippu Ronald 😅
@naveenmonteiro1693
@naveenmonteiro1693 2 жыл бұрын
Ronald is pro max to Alians.. episodes r getting better now😂
@emsems172
@emsems172 2 жыл бұрын
റൊണാൾഡ് വന്നപ്പോ അളിയൻസ് ഉഷാറായി
@DHANAM550
@DHANAM550 2 жыл бұрын
വീണ്ടും കാണുവാൻ കൊതിച്ച എപ്പിസോഡ്
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
റൊണാൾഡോ അച്ചാച്ചൻ പൊളിച്ചു ❤❤🌹🌹🌹
@ANILKUMAR-ri9ty
@ANILKUMAR-ri9ty 2 жыл бұрын
പുട്ടിന്റെ പരസ്യത്തിന് നിങ്ങൾക്ക് എത്ര കിട്ടം Cash 🤣🤣🤣
@kadalmakkalvlogs
@kadalmakkalvlogs 2 жыл бұрын
Cleetto fans like🥰
@vv_vlogs695
@vv_vlogs695 2 жыл бұрын
ക്‌ളീറ്റോയ്ക്ക് ഇത് തന്നെ വേണം കനകനെ കുറെ കഷ്ടപ്പെടുത്തിയത് അല്ലേ
@rkvpala
@rkvpala 2 жыл бұрын
ശരിക്കും എന്ത് പറ്റി.അളിയൻസിന്. റൊണാൾഡോ 👍
@ahammadkabeerkabeer6521
@ahammadkabeerkabeer6521 2 жыл бұрын
ഈ സാധത്തിനെ എവിടുന്ന് കിട്ടി കുറച്ച് മുന്നേ കൊണ്ട് പരണമായിരുന്നു എന്റെ മച്ചമ്പി ക്ലീറ്റെറോങ്ങാൾഡിനോട് ഇത് വൊണ്ടായിരുന്നു ക്ലീറ്റൊയോട് ദൈവം ചോദിക്കും
@abdulrasheedk2720
@abdulrasheedk2720 2 жыл бұрын
ഇപ്പോ അളിയൻസ് സൂപ്പർ ആകുന്നുണ്ട് 👍🏻👍🏻👍🏻👍🏻🤣🤣🤣🤣🤣🤣
@poojaparthivpoojaparthiv7490
@poojaparthivpoojaparthiv7490 2 жыл бұрын
Ronoldo... Super..... എല്ലാവരും... 💞💞💞💞
@salimvs3768
@salimvs3768 2 жыл бұрын
എന്റെ റൊണാൾഡോ എവിടെ ആയിരുന്നു ഇത്ര നാളും 👍😍😃😎❤
@samuelmathai4843
@samuelmathai4843 2 жыл бұрын
എനിക്കൊരു കാര്യം മാത്രം മനസിലാക്കി തരാമോ? ഈ റൊണാള്‍ഡ് ഇന്‍റെ അഭിനയം കണ്ടു ബാകിയുള്ളവര്‍ ചിരിക്കാതെ എങ്ങെനെ അഭിനയിക്കാന്‍ കഴിയുന്നു! സമ്മതിക്കണം.. ഞങ്ങള്‍ എല്ലാരേയും ചിരിപ്പികാനായി..നിനങ്ങള്‍ ചെയ്യുന്ന ഈ ത്യാഗം... ദൈവം കാനുന്ന്ദ്. തക്കതായ പ്രതിഭലം തരും. അനുഗ്രഹിക്കും... അളിയന്‍സ് ടീമിനെ...ഇത്രെക്കും സൂപര്‍ സ്ടാരുകള്‍ ആണല്ലോ!
@mariyammavarkey1709
@mariyammavarkey1709 Жыл бұрын
പഴയ എപ്പിസോഡ് ആണെങ്കിലും മുഴുവനും കാണിച്ചാൽ അല്ലെ അത് ആസ്വദിക്കാൻ പറ്റു???
@asifabdullah7097
@asifabdullah7097 2 жыл бұрын
Ronald super 👍👍👍
@jinutoby3572
@jinutoby3572 2 жыл бұрын
Ronalodooo!!!😍😍🤩new comedy &Serious roll....kalajkiii
@KannanKannan-kt8pc
@KannanKannan-kt8pc 2 жыл бұрын
തമ്പി യെക്കാൾ കൊള്ളാം റൊണാൾഡോ റൊണാൾഡിന്റെ എപ്പിസോഡുകൾ സൂപ്പർ
@anuvivekvivek5418
@anuvivekvivek5418 2 жыл бұрын
അളിയൻസ് സൂപ്പർ റൊണാൾഡ് 😂
@surendranv9863
@surendranv9863 2 жыл бұрын
Cleeto വന്നതിന്റെ കാണുന്നുണ്ട് അടിപൊളി എപ്പിസോഡ് കൾ
@rangarajang4318
@rangarajang4318 Жыл бұрын
ഓണത്തിൻ്റെ ഇടയിൽ പുട്ട് പരസ്യം😅😂
@farmerview
@farmerview 2 жыл бұрын
ക്ളീറ്റയ്ക്ക് അല്പം തിരക്ക് കൂടിപ്പോയി എന്ന് എത്ര പേർക്ക് തോന്നി/?😊
@musthafaaandimusthafa7763
@musthafaaandimusthafa7763 2 жыл бұрын
പൊളി എപ്പിസോഡ് 😀
@deepthipathmini8573
@deepthipathmini8573 2 жыл бұрын
റൊണാൾഡിനെ വിടല്ലേ..... വ്യൂസ് കൂടുന്നുണ്ട്. അദേഹത്തിന്റെ അഭിനയം ഭേഷ്. പറയാതിരിക്കാൻ വയ്യ.❤️❤️
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
റൊണാൾഡോ ശുദ്ധനാ വളർന്നു വരുന്ന യുവ നേതാവ്😂🤣 ശുദ്ദൻ ദുഷ്ടന്റെ ഫലം ചെയ്യും🤣🙏
@manojkumar-gf2mr
@manojkumar-gf2mr 2 жыл бұрын
പൊളി... സൂപ്പർ എപ്പിസോഡ്
@sreejithgnair8084
@sreejithgnair8084 2 жыл бұрын
Aethayalum aliyens enkilum correct timil upload cheyyunundu.....thankssssss
@raveendranc7506
@raveendranc7506 2 жыл бұрын
അടിപൊളി
@abdullatheef8529
@abdullatheef8529 2 жыл бұрын
റൊണാളഡോ..... ഇയ്യാള് എന്തൊരു നടനാണ് എന്റമ്മോ നമിച്ചു ഞാ൯.....മമ്മുട്ടി വരേ തോറ്റു പോകും (മനസറിഞ്ഞ് ഇട്ട കമന്റാണാട്ടോ ഇത്)
@sujatharugminiamma6771
@sujatharugminiamma6771 2 жыл бұрын
എന്തായാലും കടുവയെ കിടുവ പിടിച്ചപോലായി....ക്ലീറ്റസിനു കിട്ടിയ റൊണാൾഡ്.... Super🤣🤣🤣🤣🤣🤣🤣🤣
@sajanskariah3037
@sajanskariah3037 2 жыл бұрын
റൊണാൾഡിനെ മച്ചംബി യെ വിടേണ്ട.... നല്ല ആക്ടർ...👌 ഗുഡ് എപ്പിസോഡ്👍🥰
@divyaraj4507
@divyaraj4507 2 жыл бұрын
Ronaldo acting 👌👌👌
@sajimc1492
@sajimc1492 2 жыл бұрын
Edu. Acting
@mindhealthfood5227
@mindhealthfood5227 2 жыл бұрын
Ronald അമ്മയെ നോക്കി പിണ തൈലം എന്നു പറയുന്ന ലാസ്റ്റ് സീൻ 😆😆😆😆😁😁😁😁
@sulfikarIAS
@sulfikarIAS Жыл бұрын
പാവം റൊണാൾഡിനെ തല്ലിയപ്പോ സങ്കടമായി. നന്മയുള്ള പാവം വില്ലൻ 😭😭😭😭😭😭😭😭😭😭😭😭😭
@sophiashraf7160
@sophiashraf7160 Жыл бұрын
വിശന്നാൽ കുടൽ കൊഞ്ഞാനം കുത്തുമെന്നു അറിയില്ലാരുന്നു
@jessyzachariah8859
@jessyzachariah8859 2 жыл бұрын
എല്ലാവരും കലക്കി വെള്ളിയാഴ്ച കൂടി എപ്പിസോഡ് വേണം. സൂപ്പർ
@Samsopuscule
@Samsopuscule 2 жыл бұрын
റൊണാൾഡോ 👏👏👌👌
@kunjuqatar5123
@kunjuqatar5123 2 жыл бұрын
ഇത് എന്തോന്ന് പുട്ട് പൊടിയുടെ പരസ്യമാണോ ഞങ്ങളെ പോലുള്ളവർ അളിയൻസ് കണ്ടു kittunnath
@abhikallukalyani1688
@abhikallukalyani1688 2 жыл бұрын
പരസ്യം വരുന്ന Vazhiye 🤔
@manojnambiar5594
@manojnambiar5594 2 жыл бұрын
😃🙂 ഹരിത ഫുഡ് പ്രൊഡക്റ്റ്സ് 🙂😃
@dreamangel996
@dreamangel996 2 жыл бұрын
റൊണാൾഡ് സൂപ്പർ അഭിനയം
@aayush2ash
@aayush2ash 2 жыл бұрын
നല്ലൊരു എപ്പിസോഡ് 🎉🎉
@m4ali993
@m4ali993 2 жыл бұрын
Super episode, Ronald is an amazing actor.👍👍
@zulfikarfafag5626
@zulfikarfafag5626 2 жыл бұрын
Suuper എപ്പിസോഡ്.. കൗണ്ടറുകളുടെ പൂരം 😊
@muraleedharanmadhavanezhut6040
@muraleedharanmadhavanezhut6040 2 жыл бұрын
തങ്കത്തിന്റ നൈറ്റി ഒത്തിരി ലൂസായിപ്പോയി!
@renujose8959
@renujose8959 2 жыл бұрын
Kunjuvava eppozhum urakkamano.Kunju shoot nu vararilla ennu thonnunnu,athalle thankam cool ayi parambil okke karangunnathu.Iniyippol Neyyattinkarayil DDT tharangam ayirikkumallo.😄Ronaldo achachan super 👍
@marneer381
@marneer381 2 жыл бұрын
Ronaldo superrr😂🤣👍👍 Ronaldoye orikalum mattaruthe.. Please
@yeguseenu7136
@yeguseenu7136 2 жыл бұрын
Aliyans completely out of orginal track
@prasanthraghavan8381
@prasanthraghavan8381 2 жыл бұрын
റൊണാൾഡ് എല്ലാ എപ്പിസോടിലും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു
@sajeevkumars9820
@sajeevkumars9820 2 жыл бұрын
പാവം റൊണാൾഡോ ക്ളീറ്റോക്കു പൈസ പിരിക്കാൻ കുഴപ്പം ഇല്ല പാവപെട്ട വൻ പിടിച്ചപ്പോൾ സഹിച്ചില്ല 😀😀♥️👍
@mins1376
@mins1376 2 жыл бұрын
👍🏻👍🏻പാവം
@renjithmn2114
@renjithmn2114 7 ай бұрын
Auto റിക്ഷ യും.. ഒരു സ്ഥിരം കഥാപാത്രമാണ്...
@VaibhavP-bt3ff
@VaibhavP-bt3ff 2 ай бұрын
Ronald at 22:14: വീതിയുള്ള പുറം കൊണ്ടും വിരിഞ്ഞ നെഞ്ച് കൊണ്ടും എല്ലാ അടിയും തടുത്തു. 😂😂😂
@rajuthaliyil1747
@rajuthaliyil1747 2 жыл бұрын
Thankam Super Akting 🙏🙏🥰🥰🥰🥰💪💪💪💪❤❤❤🌹🌹🌹🌹
@santhoshsandhu5177
@santhoshsandhu5177 2 жыл бұрын
14:04 അങ്ങനെ ആണെകിൽ മച്ചമ്പി കിരീടവും ചെക്കോലും വാങ്ങിക്കാനുള്ള ഏർപ്പാട് നോക്കിക്കോ😂😂😂 14:55 തങ്കം ചേട്ടത്തി ഈ തങ്കം പോലെത്തെ മനുഷ്യനെ ആണല്ലോ ഞാൻ കുറച്ചു മുൻപ് ബാത്‌റൂംമിൽ ഇരുന്നു പ്രാകിത്തു കാക്കക്കു തൻ കുഞ്ഞു പൊൻകുഞ്ഞു അത് ഏത് കാക്ക 🤣🤣🤣🤣
@mnv56
@mnv56 2 жыл бұрын
തന്നെക്കാൾ വലിയ ഉഡായിപ്പ് വിരുന്നു വന്നപ്പോൾ ക്‌ളീറ്റോ മര്യാദക്കാരനായി 😅😅😅
@vv_vlogs695
@vv_vlogs695 2 жыл бұрын
ക്‌ളീറ്റോയുടെ അനുജൻ തന്നെ
@മനുഷ്യൻ-ട1ച
@മനുഷ്യൻ-ട1ച 2 жыл бұрын
Correct
@venusyachtsdubai8606
@venusyachtsdubai8606 2 жыл бұрын
Ronaldo always superb.. Can't stop my laughing
@ajeeshajeesh1018
@ajeeshajeesh1018 2 жыл бұрын
Lilli ithiri overacting anallo
@shahulhameedcpshahul2401
@shahulhameedcpshahul2401 2 жыл бұрын
റൊണാൾഡോ സൂപ്പർ ആക്ടിംഗ്
@roshanxavier9139
@roshanxavier9139 2 жыл бұрын
Athinte edek Puttu kachavadam😆😅
@santhoshsandhu5177
@santhoshsandhu5177 2 жыл бұрын
22:42 ശവക്കുഴിയിൽ മണ്ണ് വാരി ഇട്ടിട്ടു എന്താ കാര്യം മച്ചമ്പി തക് 🤣🤣🤣🤣
@MohandasCsMohandasCs
@MohandasCsMohandasCs 2 жыл бұрын
ഞങ്ങൾ ഹരിതം പുട്ടുപൊടി അല്ല ഞങ്ങൾ പുട്ട് ഉണ്ടാക്കുന്ന ഞങ്ങൾ അരി നല്ല ചെമ്പ വേടിച്ചു ഇടിച്ച് പുട്ട് ഉണ്ടാക്കും അതിൻറെ മണം ഒന്ന് വേറെയാണ്
@ajaykameashvarank7066
@ajaykameashvarank7066 Жыл бұрын
In this episode Manju looks toooo owsm only focus on Manju pathrose 😊❤
@Ammukutty502
@Ammukutty502 2 жыл бұрын
അതിന്റെ ഇടയിൽ പുട്ട് പരസ്യം 😂
@alicejhon3900
@alicejhon3900 2 жыл бұрын
🤦🙆
@manojnambiar5594
@manojnambiar5594 2 жыл бұрын
😃😃😃😃
@shibikp9008
@shibikp9008 2 жыл бұрын
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 athe😡😡😡
@shibikp9008
@shibikp9008 2 жыл бұрын
പരമ ബോർ 😡
@kunjuveedvlog2878
@kunjuveedvlog2878 2 жыл бұрын
ഇതുപോലുള്ള മിക്ക പരിപാടികളിലും ഇതുപോലെ ഓരോ പരസ്യങ്ങൾ ഉണ്ട് 🤣🤣🤣
@krishnadaspk7289
@krishnadaspk7289 2 жыл бұрын
പറയാതെ വയ്യ റൊണാൾഡ് സൂപ്പർ ആണ്
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 ай бұрын
Super super❤❤❤
@Chandrababu-ef3gn
@Chandrababu-ef3gn 2 жыл бұрын
Nannayttunde ketto good morning
@schellingerkrishnan8764
@schellingerkrishnan8764 2 жыл бұрын
Well done Ronald, amazing performance...
@girishkumarp.o3313
@girishkumarp.o3313 2 жыл бұрын
ഓണത്തിനിടയിൽ പുട്ട് കച്ചവടം😀😀😃😃
@rahmannaduvilothi9560
@rahmannaduvilothi9560 2 жыл бұрын
അളിയൻസ് അടിപൊളി, റൊണാൾഡോ സൂപ്പർ
@jollysports5654
@jollysports5654 2 жыл бұрын
ക്ലീറ്റൊ സു സുനിൽ അഭിനയിച്ചതിനു ശേഷം വന്നപ്പോൾ താടിച്ച് കൊഴുത്ത് മുഖച്ഛായ മാറി ഹെയർ സ്റ്റൈൽ മാറി, ആദ്യത്തെ ക്ലിറ്റോ ആയിരുന്നു നല്ലത്, ഇന്ന് പെണ്ണുങ്ങൾ ഒന്നും കൊള്ളില്ല, എല്ലാരും മുടി അഴിച്ചിട്ട് ഒരു നാച്ചുറൽ ആയില്ല ഇന്നത്തെ അഭിനയം
@rahmanvengara6090
@rahmanvengara6090 2 жыл бұрын
റൊണാൾഡോ യെ ആത്യം ഉൾകൊള്ളാൻ പട്ടില്ലായിരുന്നു ഇപ്പൊ ആള് നല്ല കോമഡി ആയി അടി പൊളി 😄😄😄👍👍👍👍
@rajkumarkg2998
@rajkumarkg2998 2 жыл бұрын
അളിയൻസിന് ഒരു ഉന്മേഷം ഇല്ലലോ...... എന്തുപറ്റി.... ഒന്ന് ഉഷാറാക്കണം.... Ok🥰🥰r🥰🥰🥰
Aliyans - 479 | BOW BOW | Comedy Serial (Sitcom) | Kaumudy
19:15
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН