ഒരു പുതിയ ഡിസൈൻയിൽ ഈ എപ്പിസോഡ് എടുത്തു. കൊള്ളാം 👌👌👌👌. Tq രാജേഷ് ഡയറക്ടർ 🙏🙏. ❤️❤️❤️❤️
@sajujames93522 жыл бұрын
ക്യാമറ വർക്ക്, എഡിറ്റിംഗ് മോശം പല ഷോട്ട് ൽ മുഖം ഇല്ല, സൈഡ് ഒത്തിരി ഫ്രീ ആയി കിടക്കുന്നു. പിന്നെ സബ്ജെക്ട് ഇല്ലാതെ ആകുന്നു ആക്ടിങ് എല്ലാരും അടിപൊളി
@mohandasthampi45332 жыл бұрын
അളിയൻസ് കഥകൾ ഇപ്പോൾ നിലവാരം ഉള്ളതായി വരുന്നുണ്ട് 👍
@Vidhyavidhya2834 Жыл бұрын
ഞാൻ സ്ഥിരം കാണുന്ന ഒരു വ്യക്തിയാണ്.എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്
@malavikakkutty2 жыл бұрын
polichu mone 32 min athrem neram samaadhaam und 😍🤩😘😍
@rashith18772 жыл бұрын
അളിയൻസ് ഈ എപ്പിസോഡ് സൂപ്പർ ❤️❤️❤️
@prabharajan92892 жыл бұрын
Super episode..👌👌👌
@sivaprasadps88282 жыл бұрын
അളിയൻ സിന്റെ മിക്കവാറും എല്ലാ എപ്പിേ സോഡും കണ്ടു കഴിഞ്ഞു . മനസ്സിന് കൂടുതൽ ആനന്ദം പകരുന്നതും സാമൂഹ്യ വിഷയങ്ങളെ പറ്റി ഇരുത്തി ചിന്തിപ്പിയ്ക്കുന്നതുമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് മുന്നേറുന്ന അളിയൻ സിന് ഒരായിരം അഭിനന്ദനങ്ങൾ. അഭിനേതാക്കൾ എല്ലാം സൂപ്പർ സംവിധായകൻ ഉൾപ്പെടെയുള്ള പിന്നണി പ്രവർത്തകർക്ക് കൂടുതൽ അംഗീകാരങ്ങൾ നൽകുന്നതിന് നമ്മുടെ വിധികർത്താക്കൾ ശ്രദ്ധിയ്കേണ്ടിയിരിക്കുന്നു
@wanderingwheelskerala2 жыл бұрын
Manju aa mudi onn kettiyirunnenkil...
@maroorharry77622 жыл бұрын
അളിയൻസ് കാണുന്നത ഇനി മുതൽ ഒഴിവാക്കേണ്ടി വരും എന്ന് തോന്നുന്നു, കഥയ്ക്ക് ക്ഷാമം തുടങ്ങി
@supriyap58692 жыл бұрын
വളരെ ശരിയാണ്
@trinity54422 жыл бұрын
Oru shari yum alla .. nalla super aayi pokunondu.vendavar kandal mathi. This week all episode was amazing.
@sheejapradeep8762 жыл бұрын
സൂപ്പർ അമ്മ .... 😁😁😁 കരച്ചിൽ പൊളിച്ച് .... പിന്നെ റൊണാൾഡ് സൂപ്പറാ ട്ടാ..'' പാവം .... ആണ് ... സൂപ്പറാണ് അഭിനയം😀😀
@Anu-vi9cp2 жыл бұрын
Amma thakarkuvannalo.....thakam muthe and lilliys expression when amma talking 🤣🤣🤣🤣🤣thakarthu.....
@chandranmancheyil2542 жыл бұрын
ഇതുപോലുള്ള നല്ല കോമഡി ഷോകൾ നന്നായി ചെയ്താൽ അളിയൻസ് ഇനിയും മുന്നോട്ടു പോകും ആയിരമല്ല പതിനായിരക്കണക്കിന് എപ്പിസോഡുകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@MrJoy88882 жыл бұрын
മൊത്തം പിടി വിട്ടു പോയ ലക്ഷണമാണ് ! ചളിയാക്കുന്നതിനും ഒരു ലിമിറ്റ് ഉണ്ട് ....
@RT-pb8fo2 жыл бұрын
മലയാള സിനിമയിൽ liplock അനിവാര്യമായിരിക്കുന്നു.. പ്രാർത്ഥിക്കാൻ ഓരോ കാരണങ്ങൾ. 🤣🤣
@arshyjunu55702 жыл бұрын
Cleeto vannappol range maari🔥🔥🔥
@sukumarannambiarkn62852 жыл бұрын
ക്ലീറ്റസ് പൊതുവെ ലോല ഹൃദയനാണു.
@krishnekumar1781 Жыл бұрын
എവിടെ സിംഹം തന്നെ ഇരുന്ന് പറയുന്നു😂😂😂😂😂
@shajikavarathi34102 жыл бұрын
തലച്ചിറ ഇല്ലേ? പിന്നെ ആരാണ് ഈ വധം നടത്തുന്നത് . കഷ്ടം തന്നെ തന്നെ
@Kvsvlo2 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട് അളിയൻസ് എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട് എല്ലാ കഥയും ഒന്നിനൊന്ന് മെച്ചം എല്ലാവരും നന്നായിട്ട് അഭിനയിക്കുന്നു
@tomycptomy6414 Жыл бұрын
Ellavarum poliyanu super ❤️❤️
@vinodvinuvinu30952 жыл бұрын
ആ തടിയനെ ഒഴിവാക്ക്... ബോറടിക്കുന്നു
@abhilashkerala2.02 жыл бұрын
Kidney um krishnamani um good topic😂😂😂 Amma Da acting super endhanu vendhalu bhandhalu😂😂😂 Ronald vendayirunnu thambi chettana Kondu varanam.. 32 min episode super Cleeto nammala thakarkkum...
@trickoffebi222 жыл бұрын
അല്ലെങ്കിലും കനക നും തങ്ക ത്തിനും കുറച്ച് ക്ലീറ്റസിന് പരിഹസിക്കുന്നത് ഇഷ്ടമുള്ള കാര്യമാണ്
@sindhu.s.madhavanmadhavan58822 жыл бұрын
അമ്മാവനെ കൊണ്ടുവാ....
@bahubali682 жыл бұрын
Eth enth episode? 🤔
@gdcd60942 жыл бұрын
അമ്മായിഅമ്മയും മരുമക്കാന് കൊള്ളാം സൂപ്പർ
@elizabethvarghese5511 Жыл бұрын
ആകെക്കൂടി പിള്ളേരുകളി പോലെ ഒരു സിനിമാ നിർമ്മാണം!
@bibeeshsouparnika6772 жыл бұрын
32.37 whoooo എന്ത് പറ്റീ 🎈🎈🎈🎈🎈🙏🙏🙏🙏
@lalithavg45882 жыл бұрын
അളിയൻസ് ഉപ്പുംമുളകും ഇവ പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു
@sudheeshabhaskaran5272 жыл бұрын
എല്ലാവരും പൊളിച്ചു perfect 💯💯💯💯💯
@sijithasunil46222 жыл бұрын
Ppllll
@sunuvinu0072 жыл бұрын
ശെടാ... ഇന്നും ഫസ്റ്റ് കമന്റ് ഇടാൻ പറ്റിയില്ല.... വിടില്ല എന്നാലും 🤣😍
@Mashithandu.2 жыл бұрын
ഇന്നെന്തുപറ്റി 32.38 മിനിറ്റ് 😃👍
@shreejavijay90412 жыл бұрын
8:25 Manju chechi super super, natural acting...
@kensonnewton4159 Жыл бұрын
വെന്താടുലെ പന്താടുതെ ഹ ഹ ഹ😂😂😂😂😂😂
@shivapriya8742 жыл бұрын
അമ്മ 😘😘😘😘😘❤️❤️
@sheetharamj34402 жыл бұрын
Very nice 👌 this week all episodes was very very nice..👏👏👏
@blessonjoseph33372 жыл бұрын
ADIPOLI EPISODE!!!!!!🤣😄😄🤣
@kaimalanil70172 жыл бұрын
8.27 manju vavachi's expression was priceless & speechless
@goddesswoman15472 жыл бұрын
Njan karuthi Cletes oru junior Priyadarshan enkilum aakumennu. Valare kashtamaayipoyi ini enthu cheyyum? Aa buddhiyillatha ..........yil ninnu valla nakapicha kashum vaangi mindadhirikukathanne allenkil aa Thankathinte Thayyal machine repair cheythu Thankathinu pani edukendi varum. Enthayalum aa Thankathinu kurachu buddhi undennu thonnunnu.
@Alex-ek1wo2 жыл бұрын
മലയാളസിനിമയും പ്രൊഡ്യൂസറും രക്ഷപ്പെട്ടു😂😂
@sathiyakushboo80792 жыл бұрын
Please remove Ronald
@rajprad91202 жыл бұрын
Pls Ronaldo ine Neyyattinkara yilekku thirichu ayaku.. show tharam thazhunnu..
@abhilashkottarakkara51612 жыл бұрын
കൂട്ടുകാരാ ജീവിച്ചു പോട്ടെ
@abdullatheef26702 жыл бұрын
മലയാളത്തിലെ "ചില മക്കൾ" ദുൽക്കറിൻ്റെ കൂടെ അഭിനയിക്കാനും, തങ്ങളുടെ ചിത്രങ്ങളിൽ അഭിനയിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. കാരണം പാൻ ഇന്ത്യൻ ലെവലിൽ ചുളുവിൽ ഫേമസാവാമല്ലൊ.
@mujeebrahman89762 жыл бұрын
എയർപോട്ടിൽ വെച് liploc ...ഗോപീസുന്ദറിന് ഉള്ള കൊട്ട്..🤣
@tiruvalla12 жыл бұрын
നല്ല ഒരു സീരിയൽ ആയിരുന്നു, ഇപ്പോൾ പരീക്ഷണങ്ങൾ നടത്തി മനുഷ്യന്റെ ക്ഷമ പരിശോധിക്കുന്നു.
@sree70122 жыл бұрын
പരിശോധനയുടെ റിസൾട്ട് കിട്ടിയോ....
@maheshmurali33052 жыл бұрын
Adipoli ✌️
@mohamedthaha15382 жыл бұрын
Ithinu munpulla pala episodukalum, theerumpol, Kurachu neram koodi undaayirunnenkil kollaamaayirunnu ennu thonnum...pakshe athine apekshichu ee episode valare pinnilaanu.... Director script il shraddhikkuka.
@bijoyknm2 жыл бұрын
Nice super episode
@kasturiranganchakravarthy18882 жыл бұрын
Entry of clito has brought back life to the serial. With kankan roar and thangam, lily muthe, amme are pillars of the serial. Real family entertainer, thanks aliyans team.
@vipinvinay18442 жыл бұрын
ഇപ്പോൾ എല്ലാവരും സിനിമക്കാർ ആണ് കൂലി പണിക്കാരെ കണ്ട് കിട്ടാനാ പാട്
@mjsmehfil37732 жыл бұрын
Nice work Sunny,Kochi,Kerala
@vijeshtp28872 жыл бұрын
ക്ളീറ്റൊക്കൊരു മുട്ടൻ പണികൊടുത്തിട്ടു കനകൻ ഒന്നുമറിയാത്ത പോലെ നിൽപ് 😄
@mysoul487622 жыл бұрын
മുത്തേ മോളെ, മോളുടെ ക്യാരക്ടർ കാണുമ്പോ നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള മക്കൾ, മരുമക്കൾ അവരെയൊക്കെ പോലെ തന്നെ അതേ സ്നേഹത്തോടെയും വാത്സല്യത്തോടെയും തന്നെയാ മോളെയും കാണുന്നത്. പാപ്പൻ സിനിമ കണ്ടിരുന്നു കുറച്ചു ഒള്ളു എങ്കിലും നന്നായിട്ടുണ്ട്. പക്ഷേ ആ അനിഖ സുരേന്ദ്രന്റെയും എസ്തർ അനിലിനെയും പോലെ അവസരങ്ങൾക്ക് വേണ്ടിയോ famous ആവാൻ വേണ്ടിയോ അത്തരം വേഷങ്ങൾ കെട്ടി nadakkarudtta
Cleeto chetanu chila samayathu budhi theere illennu thonnum.Ammayum athinu koottanu.'Venthadalu panthadalu'😄. Pooja kulamakkiya Kanakan police nu big salute.Ansar and Natarajan koodi undayirunenkil super.Ronaldo achachan rocks 👍
@anamikabs21542 жыл бұрын
Cleetus nte shirt oru Goa l poya feel Ronaldo nte flamingos shirt vere level
@rajuelango2 жыл бұрын
Congrats Tharun chettan...... Nice 🥰🥰🔥🔥
@shymask38132 жыл бұрын
Supperrrrr 👍🏻👍🏻👍🏻❤❤❤😂👌🏻👌🏻💐💐💐
@TrailerDriverKL57KSA2 жыл бұрын
അളിയൻസിൻ്റെ ഗതികേട് ഈ എപ്പിസോഡിൽ വളരെ വ്യക്തമായി ചിത്രീകരിച്ചത് നന്നായി
@NarayananM-d6k2 ай бұрын
Aliyans ishtam❤❤❤❤❤
@fines43422 жыл бұрын
നല്ല കഥ ഇല്ലെങ്കിൽ പറ അടിപൊളി കഥ നമ്മൾ തരാം.. 😄😄 ഇങ്ങനെ ആണേൽ അളിയാ...
@AbdulAbdul-le7kq2 жыл бұрын
ഇനി ഇത് പതിയെ പതിയെ. അങ്ങട്ട് നിർത്താണ് നല്ലത്. ക്ലീറ്റോ വന്നാൽ ശരിയാവും കരുതി. അപ്പോൾ വലിഞ്ഞു കേറി വന്നവൻ. ഇത് കൊളം തോണ്ടിയേ പോവൂ..
@tessyjohnjoseph88892 жыл бұрын
Cleatus and Ronald super especially the last moment .👍
@sumaadcruz21192 жыл бұрын
ഇനിയുള്ള എല്ലാ എപ്പിസോഡ്യിലും റൊണാൾഡ് വേണം
@lovelydreamsmalappuram56932 жыл бұрын
അളിയൻസ് ഇഷ്ടം 😍😍 ഇന്ന് കുറച്ചു കൂടുതൽ സമയം ഉണ്ടല്ലോ 👍👍
@newkudir64392 жыл бұрын
Hi
@ameekhas87442 жыл бұрын
Haha
@newkudir64392 жыл бұрын
@@ameekhas8744 ksys xjcus keue
@rizusrecipe36022 жыл бұрын
Nilavaram kurayunne aliyans team pazhaya pole adi undakkal onnumilla appo kurache nannavullu new alaghale konde vannu serial borakanda plzzz
@mohamedthaha15382 жыл бұрын
Very good 👌...Big episode...32 minits 👍
@Suresh-tu3sw2 жыл бұрын
മികച്ച ഒരു എപ്പിസോഡ് 👏👏 എന്നാലും വെന്തുരുകി പന്തടിക്കുന്നത് കാണാൻ അമ്മയെ സമ്മതിച്ചില്ല 🤣🤣 എല്ലാവരും സൂപ്പർ 👌👌👌 😊😊😊മുത്തേ 😊😊😊😊
@royvt87212 жыл бұрын
Super...🌹🌹
@visalammoorthy8696 Жыл бұрын
Manjinand Akshaya. ..Adipoli acting..keep it up.
@jipsonkv73472 жыл бұрын
Super Aliyans
@MrDineshpillai2 жыл бұрын
ഉള്ള കാര്യം പറയാമല്ലോ അളിയൻസ് കണ്ടതിൽ വച്ച് വളരെ ബോർ അയി തോന്നിയ ഒരു episode അയിപോയി
@unnik65862 жыл бұрын
lip lock varunidathu intervell. 😀😀😀😀😀😀😀😀
@prathapanbhaskaran65532 жыл бұрын
Manju's eyes are like a TV screen with all expressions flashing by like a carousal. Precious expression of Akshaya when she suddenly calls her mother 'Thankam... Daddye thottu kalikkaruthu.' And Sethulakshmi is also superb.