അൻസാർ ഇക്ക ജയിച്ചേ .... ഇന്ന് അളിയൻമാര് പൊളിച്ചു കനകൻ ചേട്ടനും ക്ളീറ്റോ ചേട്ടനും സ്നേഹത്തോടെ നിൽക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷാണ് Aliyans super 👍👍👍
@padayoottam..21212 жыл бұрын
കലക്കി അൻസാർ അളിയന് ഒരു കണ്ണടയുടെ കുറവുണ്ടായിരുന്നു തകർത്തു..☺️😊👌👌👌
@sreeju682 жыл бұрын
അൽസാറിന്റെ വിജയത്തേക്കാൾ സൂപ്പറായത് അളിയന്മാരുടെ അവസാന രംഗത്തിലുള്ള സ്നേഹപ്രകടനമാണ്.
@ShayjatrКүн бұрын
🎉🎉
@ShayjatrКүн бұрын
🎉🎉
@abilashanand2 жыл бұрын
ഞാനും കുടുംബവും സാധരണ ഡിന്നർ കഴിക്കുമ്പോൾ ആണ് യൂട്യൂബിൽ അളിയൻസ് കാണുന്നത്... ഇപ്പോൾ കുടുംബം നാട്ടിലാണ് പക്ഷെ ഇപ്പോൾ പ്രവാസത്തിൽ തനിയെ ഇരുന്ന് അളിയൻസ് കണ്ടു ഡിന്നർ കഴിക്കുമ്പോൾ ആ കുടുംബബന്ധങ്ങൾ കാണുബോൾ കണ്ണ് നിറയാറുണ്ട്. നിങ്ങൾ👌 ❤️
@anugrahamolmp4472 жыл бұрын
അയ്യോടാ.... ലാസ്റ്റ് അളിയമ്മാരുട ആ സ്നേഹം അതാണ് മനസ് നിറച്ചത് 🥰
@ajimathew21982 жыл бұрын
അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം ക്ളീറ്റോ വിജയിച്ചു കണ്ടു
@Jinu20202 жыл бұрын
ഇതാണ് നമ്മുടെ അളിയൻസ് നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്ന നമ്മുടെ സ്വന്തം അളിയൻസ് ഇതുപോലെത്തെ നല്ല നല്ല എപ്പിസോഡുകൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു👍👍👍👍👍👍👍👍🤣👍🤣🤣👍👍👍👍👍👍
@lizypaul74232 жыл бұрын
ഇതിൽ ഉള്ള ഓരോരുത്തരും എന്ത് നാച്ചുറൽ അഭിനയം ആണ് സൂപ്പർ 🥰🥰🥰
ഇന്ന് 15 മിനിറ്റ് ഉള്ളു. അൻസാറിക്ക ജയിച്ചതിൽ സന്തോഷം. ❤️❤️❤️
@hishmasworld66552 жыл бұрын
എനിക്ക് അളിയൻസിൽ ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ 😂💐✨️✨️
@jomonsworld22002 жыл бұрын
ഞാൻ പറഞ്ഞില്ലേ അൻസാർ ജയിക്കുമെന്ന് 👌👌👌👌👍🏻👍🏻അടിപൊളി......
@leenapeter92832 жыл бұрын
Kanakan clitto ne wazaku parayaan night irunnu ulla samsaram kalakki , super performance , great job kananakan
@jabirzz44682 жыл бұрын
Originality thonnikkunna.... Ore show aliyans 🔥🔥🔥🔥🔥
@sheikalaudeensheikalaudeen37482 жыл бұрын
ഞാൻ ഇപ്പോൾ അളിയൻസ് എപ്പിസോഡിൽ ആദ്യമായി ഒരു സീരിയലായി 02 ഡേയ്സ് കാണുന്നു. ഇത് പോലെ ഒരു ഡെയ്‌ലി സീരിയൽ ആണെങ്കിൽ ആലിയയെ കാണുന്നത് നന്നായിരിക്കും.
@AbdulAbdul-le7kq2 жыл бұрын
ആദ്യമായി. അൻസാറിന്. വിജയാശംസകൾ. ഇലക്ഷനിൽ മുന്നിൽ നിന്നു നയിച്ച ക്ലീറ്റസിനും സ്ക്വാഡ് പ്രവർത്തനത്തിനിറങ്ങിയ തങ്കത്തിനും ലില്ലിക്കും. കൂടെ കനകനും. ആശീർവാദം. നൽകിയ അമ്മക്കും. അഭിനന്ദനങ്ങൾ.
സത്യത്തിൽ ഞാൻ വിചാരിച്ചത് നടരാജൻ ജയിക്കുമെന്നാ.......😂😂 പുതിയ മെമ്പർ അൻസാറിനും DDT പാർട്ടിക്കും അഭിനന്ദനങ്ങൾ💐 🙏👏 ഏഴാം വാർഡിൽ പാലും തേനും ഒഴു കട്ടെ......😊
@anishnair20492 жыл бұрын
ശെരിക്കും Election കഴിഞ്ഞു result ന് വേണ്ടി കാത്തിരിക്കുമ്പോൾ ഉള്ള ഒരു tension ഈ episode ടിലൂടെ അനുഭവിക്കാൻ കഴിഞ്ഞു! തികച്ചും വെത്യസ്തമായ episode! അൻസാറിന് അഭിവാദ്യങ്ങൾ 💐
@Suresh-tu3sw2 жыл бұрын
മെമ്പർ അൻസാർ അഭിവാദ്യങ്ങൾ 🙏🙏🙏 നടരാജൻ ചേട്ടൻ എവിടെ പോയോ എന്തോ 😊😊 😊😊മുത്തേ 😊😊
@hojaraja51382 жыл бұрын
അങ്ങനെ ക്ളീറ്റോയുടെ ddt party അക്കൗണ്ട് തുറന്നു.. ഇനി വിജയങ്ങൾ തുടരട്ടെ അളിയൻസ്❤️
ഈ എപ്പിസോഡ് ന് ഒരു പുതുമ തോന്നുന്നു. കാരണം , സ്ഥിരം കാണുന്ന രണ്ട് വീടുകൾ മാറി പല പല സ്ഥലങ്ങൾ കാണിച്ചത് കൊണ്ടാകാം. ലൊക്കേഷനുകൾ മാറുമ്പോൾ സീരിയലിന് പുതുമ തോന്നും.
@MSLifeTips2 жыл бұрын
Yes✋
@sulfikarali23522 жыл бұрын
എനിക്കറിയാമായിരുന്നു അൻസാർ നേതാവ് ജയിക്കുമെന്ന്. അൻസാർ നേതാവിന്റെ കൂടെ ഞാനും ഉണ്ട് നടരാജൻ പൊട്ടി തുന്നംപാറുമെന്നും അൻസാർ നേതാവ് ജയിക്കുമെന്നും എനിക്കറിയാമായിരുന്നു. നമ്മുടെ നേതാവ്. അൻസാർ നേതാവ്.. ജയ് ജയ് ഡിഡിടി. അൻസാർ നേതാവിന് അഭിനന്ദനങ്ങൾ 👍👍👍👍👍👍 ജയ് ജയ് ക്ലീറ്റസ് നേതാവ്👍👍🌹🌹🌹🌹🌹🌹🌹🌹. ബൈ. സുൽഫി. കുളവട്ടം... 🌹കരുളായി.. 🌹🌹🌹നിലംബൂർ. 🌹😀😃😂🙏🙏🙏🙏🙏👍👍👍😂😂😂😃😀🌹🌹
@TheVijeshvijay2 жыл бұрын
ഇന്നത്തെ എപ്പിസോടിന്റെ സമയം കുറച്ചു കൂടുതൽ ആയിപോയി എന്ന് തോന്നുന്നു 🙏🙏
@shamnadsh79512 жыл бұрын
നടരാജനെ അൻസാർ ഒരിക്കലും തള്ളികളയരുത് ലാസ്റ്റ് ആ ഒരു വോട്ട് കനകന്റെ വോട്ട് അല്ലാതെ നടരാജന്റെ ആയിരുന്നു എങ്കിൽ പൊളിച്ചേനെ എന്നതായേലും അൻസറിന് വിജയാശംസകൾ 👍👍🌹
ശരിക്കും അൻസാർ ജയിച്ചോ നാളെ ഇത് ക്ലിറ്റോ സ്വപ്നം കണ്ടതാണെന്ന് വരാതിരുന്നാൽ മതി 🙄
@asifabdullah70972 жыл бұрын
Congrats Ansar 🌹🌹🌹
@EduSpot_Haseena2 жыл бұрын
അളിയൻസിൽ എല്ലാമൊന്ന് വിപുലീകരിച്ചല്ലോ.. പോലീസ് സ്റ്റേഷനും ഹോട്ടലും കടകളും രാഷ്ട്രീയക്കാരും... എല്ലാം...
@vijinrassel2 жыл бұрын
Liked soooiooo much 😍
@najmucholakkal81972 жыл бұрын
Ansarin cngrats 👍👍
@arunlal72722 жыл бұрын
ഇതു പൊളിച്ചു ❤️
@hudaifakphudaifakp53592 жыл бұрын
Thakkudu😘😘😘😍😍😍😍😍
@prasannakumari20102 жыл бұрын
Super
@ponnujose90162 жыл бұрын
Super ❤️
@jahanajahana35932 жыл бұрын
😍😍😍
@prakashkuttan16532 жыл бұрын
ഇപ്പോഴും പോലീസ് സ്റ്റേഷനിൽ പാറാവുനിൽപ് ഉണ്ടോ
@Fcmobile34652 жыл бұрын
ക്‌ളീറ്റൊയെ ഒരു പഞ്ചായത്ത് മെമ്പറായിട്ട് പോലും കാണാൻ കഴിയില്ല എന്ന് സാരം 🙄🙄
@radhikamenon65732 жыл бұрын
Kanakan super 💯
@deepa3202 жыл бұрын
Super episode. Congrats!
@craftmedia78252 жыл бұрын
Suresh police വേഷം super
@muhammadsharook42512 жыл бұрын
It was a good episode.
@renjipc46672 жыл бұрын
നടരാജൻ പൊട്ടി 😂😂 4 വോട്ട് 😂😂
@kulammoha20522 жыл бұрын
அருமை.
@rashith18772 жыл бұрын
അളിയൻസ് അഡിക്റ്റഡ് 💯❤️❤️
@dszashalini2 жыл бұрын
Superb 👍👏👏👏👏 ..Cleeto melle kerunnundu..DDT party zindabad 😂
@jollysports56542 жыл бұрын
നല്ല എപ്പിസോഡ്, പക്ഷേ റിസൾട്ട് വന്നത് വേറൊരു എപ്പിസോഡ് ആക്കാമായിരുന്നു, ഇതുപോലെ ഇലക്ഷൻ നടന്നതും റിസൾട്ട് വന്നതും ക്യാമ്പയിൻ ചെയ്തതും എല്ലാം ഒറ്റ എപ്പിസോഡിൽ ഒതുക്കി കളഞ്ഞു
@rafeeqthundiyilrafeeq1812 жыл бұрын
ഖത്തറിൽ നിന്നും വന്ന ചീര കർഷകൻ ഇപ്പൊ സിന്ദാബാദ് വിളി തുടങ്ങിയോ 😊
@afeefaafeefa78412 жыл бұрын
👍
@dhinakar94052 жыл бұрын
Super
@lambooji20112 жыл бұрын
Keep going guys🎊🎊
@abhilashkerala2.02 жыл бұрын
Cleeto jaichu💪🏻💪🏻💪🏻🔥🔥🔥💜
@antonycp3492 жыл бұрын
കൂടെ നടന്ന് കാലുവാരുന്നവർക്ക് നടരാജൻറെ വിധിയാണെന്ന് ഓർമ്മയിരിക്കട്ടെ , DDT എന്ന ഉറുമ്പ് പൊടി പാർട്ടിയാണെങ്കിലും അമിത വാഗ്ദാനങ്ങളില്ലാതെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചാൽ വിജയിക്കുമെന്ന് കാണിച്ച് തന്ന ക്ലീറ്റോ നേതാവിന് ആശംസകൾ
@radhsfoodradha95672 жыл бұрын
നടരാജൻ ❤️🌹
@remyas67462 жыл бұрын
Congratulations Ansar
@marythomas1882 жыл бұрын
നടരാജന്റെ ധൈര്യം 😂
@nassernabeel50332 жыл бұрын
എന്നാലും നടരാജന്റെ ബാക്കി വോട്ട് എവിടെ പാവം നടരാജൻ ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്