Aliyans - 521 | സമ്പാദ്യം | Comedy Serial (Sitcom) | Kaumudy

  Рет қаралды 513,175

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For Advertisement enquiries contact : 99461 08283
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 441
@jamshidajamshi4639
@jamshidajamshi4639 Жыл бұрын
എനിക്ക് ഉപ്പും മുളകും ചക്കപ്പഴം.. ഈ സീരിയലിനെക്കാളും ഒക്കെ ഇഷ്ട്ടം അളിയൻസ് ആണ്.. നിങ്ങൾക്കോ?
@mobinov2514
@mobinov2514 Жыл бұрын
Aliyans, uppum mulakum, chakkapazham and starmagic
@chippus5203
@chippus5203 Жыл бұрын
എനിക്കും
@sethumadhavanleelahemlata336
@sethumadhavanleelahemlata336 Жыл бұрын
Enikkumm 🥰
@malappuramkicthenvloge3028
@malappuramkicthenvloge3028 Жыл бұрын
Ladies room super ആണ്
@sarithabanu9039
@sarithabanu9039 Жыл бұрын
Enik Susu pinne aliyans marimayam pinne uppu mulakum
@lubabaisack6401
@lubabaisack6401 Жыл бұрын
സാരിക്ക് വേണ്ടിയല്ല ജോലിക്ക് പോയത്..ഒരോർത്തർക്കും വലുതാണ് സ്വന്തം അഭിമാനം...
@hananahhashim296
@hananahhashim296 Жыл бұрын
Bb😧😞😞😞😞😞😞😞😞😞🤥🤥🤥🤡😦😦😦😦😦😦🤥🤥🤥🤥🤡🤥🤡🤡🤡🤡😞😅😄😷😲😧😢🍈🍈🍈😅😧😧😲😷😷😷😅😅😷😷😷😷😅😅😷😅😅😅😅😅😅😅😅😅✨😈👻👻🤥😄😄😢😢🤥😞😞😞👿🌾
@devi2928
@devi2928 11 ай бұрын
sathyam...oru jolikku vendi aanu kashtappedunath...athu valya sambalam vangikkan onnumalla.....but self respect ennonnu undennu kaliyakkunnavare kaanichu kodukkan vendi koodiyaanu.....
@salimvs3768
@salimvs3768 Жыл бұрын
കഥാപാത്രങ്ങൾ എല്ലാരും നാച്ചുറൽ അഭിനയം.. കനകൻ, ക്ളീറ്റോ, തങ്കം, ലില്ലി എല്ലാരും സൂപ്പർ...
@AmbilyAnilkumar1979
@AmbilyAnilkumar1979 Жыл бұрын
എപ്പോഴും സ്ത്രീകൾ ചിന്തിക്കുന്നത് കുറച്ചു ഉയര്‍ന്ന രീതിയില്‍ ആയിരിക്കും. Kanakan saree മേടിച്ചതു ലില്ലിയെ സോപ്പ് ഇടാന്‍. പക്ഷേ ലില്ലി മേടിച്ചതു ആദ്യ ശമ്പളം ഭർത്താവിന് വേണ്ടി ചെലവഴിക്കാന്‍ മനസ്സില്‍ തോന്നിയത് കൊണ്ട്. രണ്ടും തമ്മില്‍ നല്ല വ്യത്യാസമാണുള്ളത്. വരുമാനം ഇല്ലാത്ത ഭാര്യയെ മറ്റുള്ളവരുടെ മുന്‍പില്‍ ഇടിച്ചു താഴ്ത്തി സംസാരിക്കുന്ന ചില Kanakan Police type പുരുഷന്മാരുടെ വൃത്തികെട്ട സ്വഭാവം തുറന്നു കാണിച്ച episode. വീട്ടുജോലിക്ക് ശമ്പളവും ഇല്ല... നല്ല ചീത്തപ്പേരും... ഇടക്കിടെ കുത്തി പറയുന്നത് കേട്ടില്ലേ.. അല്ലെടീ.. നീ പോയിത്തുടങ്ങിയപ്പോ എന്റെയും പിള്ളേരുടെയും അമ്മയുടെയും കാര്യങ്ങള്‍ പഴയ പോലെ നടക്കുന്നില്ല എന്ന്. അത് കേട്ടാല്‍ തോന്നും ഇതൊക്കെ കൃത്യമായി ചെയ്തപ്പോൾ good certificate കൊടുത്ത് രാജ്ഞി ആയി കൊണ്ടുനടന്നതാണെന്ന് .. എന്തു രസായിപ്പോയി.. (ഞാന്‍ ഒരു പൊതു കാര്യം പറഞ്ഞതാണ്. എനിക്ക് ജോലിയുണ്ട് 🤣🤣🤣 രണ്ടും njan തന്നെയാണ് ചെയ്യുന്നതും..) നല്ല episode.. മഞ്ജു വിന്റെ അഭിനയം ..അല്ല ജീവിച്ചു കാണിച്ചു തരുന്നു.. Soumya അടിപൊളി...ക്ലീറ്റസ് last expression.. 😅😅 ഞാന്‍ addicted ആയിപ്പോയ ഒരേ ഒരു tv പ്രോഗ്രാം...correct ayi upload ചെയ്യാന്‍ മറക്കരുത് 👌👌👌
@sajanskariah3037
@sajanskariah3037 Жыл бұрын
ഈ ആഴ്ച മൊത്തത്തിൽ നല്ല Episodes ആയിരുന്നു....👌👏🥰 അൻസാർ മെമ്പറായി, ലില്ലികുട്ടി ഡാൻസ് ടീച്ചറായി, നടരാജൻ പുറത്തായി....
@kiran3178
@kiran3178 Жыл бұрын
Oru episode il eni Nadarajante karachilum kalypiduthavum prathekshikkam😅
@sajanskariah3037
@sajanskariah3037 Жыл бұрын
@@kiran3178 അതെ, അടുത്ത ആഴ്ച അങ്ങനെയൊരു എപ്പിസോഡ് കാണും...😄
@stylish1909
@stylish1909 Жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് ആ പച്ചപ്പും നാടും ഒകെ കാണുമ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി Thanks അളിയൻസ് ടീം❤️
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Yes
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Aliyans, chakapazham, uppum mulakum, surabhiyum suhasiniyum, wife is beautiful, marimayam 😂😂😂🤣🤣🤣
@newkudir6439
@newkudir6439 Жыл бұрын
@@semimolabdulaziz3655 owye xmchc cmhwowuw gwkwuelqbsh owywM wmjapl
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
@@newkudir6439 ,😂😂
@stylish1909
@stylish1909 Жыл бұрын
@@newkudir6439 ഇത് ഏത് ഭാസ
@easyandcrazy3441
@easyandcrazy3441 Жыл бұрын
ക്ലീറ്റോ ചേട്ടനും കൂടി എന്തെങ്കിലും വാങ്ങാമായിരുന്നു പാവം... പിന്നെ കനകൻ ഭാര്യയെ വരുമാനം ഇല്ലെന്ന് പറഞ്ഞ് കളിയാക്കിയത് ശരിയായില്ല.. ജോലിക്ക് പോകാത്ത ഭാര്യ വീട്ടിൽ എന്തെല്ലാം ജോലികൾ ചെയ്യുന്നു??? അവർ പറയുമ്പോൾ ഒരു സാരി വാങ്ങിച്ചു കൊടുത്തു എന്ന് കരുതി ഒരു നഷ്ടവും വരാനില്ല ....അവൾ ജോലിക്ക് പോയപ്പോഴേക്കും ഉണ്ടായ ബുദ്ധിമുട്ടുകൾ കനകന് മനസ്സിലായല്ലോ ???ഇനി ഒരിക്കലും ഭാര്യയെ വരുമാനം ഇല്ലെന്ന് പറഞ്ഞ് കളിയാക്കരുത് കേട്ടോ....
@noufalm902
@noufalm902 Жыл бұрын
ജയിച്ചത് അൻസാർ ആണെങ്കിലും ഭരിക്കുന്നത് ക്ലീറ്റോ അടിപൊളി 👍👍👍
@jayaullas1030
@jayaullas1030 Жыл бұрын
രാഷ്ട്രീയം പറയെരുതെന്ന ബോർഡ് പുറകിൽ വച്ചിട്ട് 3പേരും കൂടി ഇരുന്ന് രാഷ്ട്രീയം പറയുന്നു 😄😄👌👌👌👍👍👍
@sudhakaranp2725
@sudhakaranp2725 Жыл бұрын
👍👍👍ലില്ലി പൊളിച്ചു, അതാണ് ശരി..... സ്നേഹം മനസ്സിൽ.... 👌👌👌
@dsvideos1338
@dsvideos1338 Жыл бұрын
നല്ല നന്മകൾ നിറഞ്ഞ ഒരു മനോഹരം ആയ എപ്പിസോഡ്. പതിവ് സീരിയൽ അവിഹിതബന്ധങ്ങളുടെ കഥ അല്ലാതെ ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ ജീവിത യഥാർഥ്യങ്ങളോടെ സത്യസന്ധമായി നർമ്മത്തിൽ ചാലിച്ചസുന്ദര്മായ പരമ്പര അളിയൻസ് 👍🏾👍🏾👍🏾🙏🏻🙏🏻🙏🏻🙏🏻എന്നും നന്മകൾ നേരുന്നു അളിയൻസ് ടീം എല്ലാർക്കും സ്നേഹാദരങ്ങളോട..... ഹൃദയം തൊട്ടു 🙏🏻🙏🏻🙏🏻👍🏾👍🏾👍🏾
@nishapurushothaman2472
@nishapurushothaman2472 Жыл бұрын
എത്ര സീരിയൽ വന്നാലും അളിയൻസ് ന്റെ തട്ട് താണ് തന്നെ ഇരിക്കും 😍
@noufalm902
@noufalm902 Жыл бұрын
ഒരെപ്പിസോഡ് പോലും മുടക്കാതെ കണ്ട പ്രോഗ്രാം ഉണ്ടെങ്കിൽ അത്‌ അളിയൻസ് മാത്രം 🥰🥰🥰🥰
@ayshabyazeez551
@ayshabyazeez551 Жыл бұрын
ഞാനും
@soudaansarsoudaansar4419
@soudaansarsoudaansar4419 Жыл бұрын
Nganum
@nishasree2172
@nishasree2172 Жыл бұрын
Njaaaanum
@riyasnalloli1585
@riyasnalloli1585 Жыл бұрын
ഞാനും 😁😁
@sajithmanoj2792
@sajithmanoj2792 Жыл бұрын
Yesssss❤
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏ക്‌ളീറ്റോ ചേട്ടന്റെ മുഖം കണ്ടപ്പോ ചിരിച്ചു പോയി 😊😊😊ലില്ലി മോളെ..ഒരു കർചീഫ് എങ്കിലും 😄😄😄
@padayoottam..2121
@padayoottam..2121 Жыл бұрын
കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു ...കഥകൾ മാറി മറിയുന്നു👌👌👌💐💐💐💐
@this.is.notcret
@this.is.notcret Жыл бұрын
ഈ ആഴ്ച എല്ലാ എപ്പിസോഡും പൊളിച്ച് 👌👍👏 സ്ത്രീകൾ നടുവൊടിഞ്ഞ് വീട്ടു ജോലികൾ ചെയ്തിട്ട് വല്ലപ്പോഴും എന്തെങ്കിലും വാങ്ങണമെന്ന് പറഞ്ഞാൽ അവരെ ആക്ഷേപിക്കുന്നത് ശരിയല്ല ആരുടെയും ഔദാര്യമല്ല അവകാശമാണ് ശമ്പളമില്ലാതെ ഒരു റസ്റ്റുമില്ലാതെ പരാതികളുമില്ലാതെ കഷ്ടപ്പെട്ടാൽ കിട്ടുന്നത് പഴികൾ മാത്രം..... കനകൻ ചേട്ടൻ ലില്ലി ചോദിച്ചപ്പോൾ ഒരു സാരി വാങ്ങി കൊടുത്തെങ്കിൽ ഈ പ്രശ്നം വല്ലതും ഉണ്ടാകുമായിരുന്നോ .... പാവം ക്ലീട്ടോക്ക് കൂടി ഒരു ഷർട്ട്‌ വാങ്ങാമായിരുന്നു... ഞാൻ വിചാരിച്ചു കനകനും ക്‌ളീറ്റോക്കും ലില്ലി ഷർട്ട്‌ വാങ്ങി കാണുമെന്ന്...
@Sign_Of_Letters
@Sign_Of_Letters Жыл бұрын
ചായക്കടയിൽ നിന്നുളള ഇന്നത്തെ തുടക്കം അടിപൊളിയായ്.....❤️🥰
@sulfikarali2352
@sulfikarali2352 Жыл бұрын
അളിയൻസ് മെഗാ സൂപ്പർ. സത്യൻ അന്തി കാടിന്റെ ഗ്രാമീണ പശ്ചാത്തലമുള്ള സിനിമയുടെ അതേ രൂപത്തിലുള്ള സൂപ്പർ സീരിയൽ അളിയൻസ്. അളിയൻസ് ഇപ്പോൾ പുറത്തുള്ള ലൊക്കേഷനുകളിൽ അഭിനയിക്കുന്നത് കൊണ്ട് സീരിയൽ കാണുവാൻ തന്നെ ഒരു പ്രത്യേക താൽപര്യം. ദയവുചെയ്ത് അളിയൻസ് ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും വേണം. അരമണിക്കൂർ സമയമെങ്കിലും സീരിയലിന് സമയം വേണമായിരുന്നു അളിയൻസ് സൂപ്പർ അളിയൻസ് സീരിയൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് നമ്മുടെ കേരളത്തിലെ മനുഷ്യരുടെ പച്ചയായ ജീവിതങ്ങൾ അളിയൻ സി ലൂടെ തുറന്നു കാട്ടുകയാണ് സൂപ്പർ മെഗാ സീരിയൽ സത്യൻ അന്തിക്കാട് സാറിന്റെ സിനിമ കാണുന്നതുപോലെ. കമൽ സാറിന്റെ സിനിമ കാണുന്നതുപോലെ. സിബി മലയിൽ സാറിന്റെ സിനിമ കാണുന്നതുപോലെ. സൂപ്പർ സൂപ്പർ മെഗാ സൂപ്പർ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ. ഡയറക്ടർ രാജേഷ് തലച്ചിറ സാർ നിർമ്മാതാവ് ക്യാമറാമാൻ അണിയറ പ്രവർത്തകർ അഭിനയിക്കുന്ന പ്രമുഖ താരങ്ങൾ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി നന്ദി നന്ദി നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്നാലും നടരാജനെ ഡിഡിടി പാർട്ടിയിൽ വീണ്ടും എടുക്കണം കേട്ടോ. നടരാജൻ പാവമാണ്. അൻസാർ നേതാവിന് പ്രത്യേക അന്വേഷണം പറയണം. സൂപ്പർ സൂപ്പർ മെഗാ സീരിയൽ അളിയൻസ്. 👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹.
@dsvideos1338
@dsvideos1338 Жыл бұрын
സത്യം 🙏🏻👍🏾👍🏾
@unniunni-dc5tq
@unniunni-dc5tq Жыл бұрын
ദിവസവും അളിയൻ ഉയരത്തിൽ തന്നെ ❤️❤️❤️
@shibikp9008
@shibikp9008 Жыл бұрын
കനകൻ & തങ്കം combo sooper 👌👌❤️❤️
@AbdulAbdul-le7kq
@AbdulAbdul-le7kq Жыл бұрын
സ്വന്തം കാലിൽ നിൽക്കാൻ ഓരോ ഭാര്യമാരും ശ്രമിക്കണം എല്ലാം ഭർത്താവിനെ ആശ്രയിക്കുന്നത് ചിലപ്പോൾ ഭാര്യമാർക്ക്. അവർക്ക് ആഗ്രഹം ഉള്ളത് അവർ ആഗ്രഹിക്കുന്ന സമയത്ത് കിട്ടണമെന്നില്ല. വിവാഹം കഴിഞ്ഞാൽ ഭർത്താവ് കഴിഞ്ഞേ ആങ്ങയുള്ളൂ. അതാണ് ക്ലീറ്റോക്ക് അടുത്ത ശമ്പളത്തിൽ വേടിക്കാമെന്ന് ലില്ലി പറഞ്ഞത്. തങ്കവും കനകനും തമ്മിൽ മുറ്റത്ത് ഇരുന്നു വർത്തമാനം പറഞ്ഞിരുന്നപ്പോഴും തങ്കം പറഞ്ഞത് ക്ലീറ്റോയുടെ നല്ല മനസസിനെ കുറിച്ചാണ്. എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ചു. ഇപ്പോൾ നാട്ടിൽ നടക്കുന്ന അച്ചനമ്മമാരെ വിട്ടു ഓടിപ്പോകുന്ന മക്കളെ കാണുമ്പോൾ വളരെയധികം സങ്കടം തോന്നുന്നു.
@deepa320
@deepa320 Жыл бұрын
Aliyans getting better and better. Lot of twist and turns. Keep it up👍
@memoriesneverdie828
@memoriesneverdie828 Жыл бұрын
നെഞ്ചില് തീക്കുടുക്കയായി ജീവിക്കുന്നവ൪ക്ക് നല്കുന്ന സുഖമുള്ള നനവാണ് അളിയ൯സ്..❤❤❤ഇത്തര൦ ജീവിതഗന്ധിയായ എപ്പിസോഡുകളാണ് എന്നെ ഇതില് അഡിക്ടാക്കിയത്.. മറ്റൊരു സീരിയലുകളുമായോ അളിയ൯സിനെ താരതമ്യ൦ ചെയ്യുന്നില്ല..സാധാരണക്കാരുടെ വേദനയു൦ ചിരിയു൦ പരിഭവവു൦ പരാതിയുമൊക്കെയാണ് അളിയ൯സ്.. നാളെ ഇല്ലല്ലോ എന്നുള്ള സങ്കട൦ രേഖപ്പെടുത്തി നി൪ത്തുന്നു...
@bencyb3
@bencyb3 Жыл бұрын
Aliyans is improving much better than before,but many of them are missing. Egarly waiting for them also in coming days. All the artist performance Good very good. 👍
@BindhuPNair
@BindhuPNair Жыл бұрын
ഒത്തിരി സൂപ്പർ ആണ് അളിയൻസ്. കേരളത്തിനെ വെളിയിൽ ജോലി ചെയുന്നു ഞങ്ങളുടെ ഒരു ആശ്വാസം ആണ് ഈ പ്രോഗ്രാം
@bindudavis6825
@bindudavis6825 Жыл бұрын
എല്ലാവരും തകർത്ത് അഭിനയിച്ചു, Super super super
@sunithajayaraj4235
@sunithajayaraj4235 Жыл бұрын
എനിക്കും അതാ പറയാനുള്ളത് ഒരു കർച്ചീഫെങ്കിലും വാങ്ങാമായിരുന്നു😭
@anuvarun2567
@anuvarun2567 Жыл бұрын
രണ്ടു പേരും ജോലിക്ക് പോകുമ്പോ വീട്ടുകാര്യം രണ്ടുപേരും തുല്യമായി നോക്കണം പെണ്ണായതു കൊണ്ട് വീടുപണി മുഴുവൻ lilly ചെയ്യണോ ഉപദേശി കനകൻ തോൽവി തന്നെ
@Ss-cj8xe
@Ss-cj8xe Жыл бұрын
എപ്പിസോഡുകൽ ഒന്നിനൊന്നു മികച്ച നിലവാരത്തിലേക്ക് കുതിക്കുമ്പോൾ, ശക്തമായ പ്രതിഷേധത്തോടെ, അതിലേറെ വേദനനയോടെ ചില പ്രശ്നങ്ങൾ മുന്നോട്ടു വെക്കുന്നു.... 1) എപ്പിസോഡിന്റെ സമയം കുറഞ്ഞു വരുന്നു... 2) റൊണാൾഡ് മച്ചമ്പിയുടെ അഭാവം.. 3)അമ്മാവന്റെയും അമ്മായി യുടെയും അഭാവം
@valsalapanicker8436
@valsalapanicker8436 Жыл бұрын
ഈ പ്രാവിശ്യം ലില്ലി വളരെ നന്നായിട്ടുണ്ട്. ക്കൂടെ എല്ലാവരും 👍👍
@sajeevs7072
@sajeevs7072 Жыл бұрын
മഞ്ജുവും സൗമ്യയും ജീവിതത്തിലും ഇങ്ങനെയാണോ.... ആവിശ്യത്തിന് കുശുമ്പും അസൂയയും ഒരുപാട് സ്നേഹവും 😍😍😍കഥാപാത്രങ്ങളിലൂടെ ഒരുപാട് സ്നേഹിക്കപ്പെടുന്നു അളിയൻസിലെ എല്ലാപേരെയും ❤❤❤❤
@sreejith9687
@sreejith9687 Жыл бұрын
ഈ എപ്പിസോഡിന്റെ ക്ലൈമാക്സിൽ ലില്ലി കാണിച്ചത് വെറും തറപ്പണിയായി പോയി. ആ ജോലി വാങ്ങിച്ചു കൊടുത്തത് ക്ലീറ്റസ് ആയിരുന്നു. ആ സ്ഥിതിക്ക് ക്ലീറ്റസിന് എന്തെങ്കിലും വാങ്ങി കൊടുക്കാമായിരുന്നു .
@jayamadhavan9218
@jayamadhavan9218 Жыл бұрын
Sreejith e payrum parajal clitoum thagavum pishium annulillikku ariyam
@somlata9349
@somlata9349 Жыл бұрын
ശങ്കരാടി ചേട്ടനെ ഓർത്ത് പോകും ആ ചായ കട നടത്തുന്ന അങ്കിൾ നെ കാണുമ്പോൾ
@EshalMaryam
@EshalMaryam Жыл бұрын
Oduvil unnikrishnan pole alle
@baburajpillai8545
@baburajpillai8545 Жыл бұрын
Thank you
@nishasree2172
@nishasree2172 Жыл бұрын
Njan ettavum kuduthal eshttappedunna serial 🥰🥰
@ashamarythomas9741
@ashamarythomas9741 Жыл бұрын
നൂറുകൂട്ടം പണിയുള്ള പെണ്ണിനെയാണ് പറഞ്ഞു വീട്ടിരിക്കുന്നത്.. ഈ നൂറുക്കൂട്ടം പണി ചെയ്യുന്ന പെണ്ണിനെ മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കാൻ കുഴപ്പമില്ല. അതിന്റെ ഇടക്ക് വീട്ടിലെ എല്ലാ കാര്യവും തീർത്തിട്ട് വേണം ജോലിക്കും പോകാൻ. കൊള്ളാം അളിയാ.. ഇത് ഏതാ നൂറ്റാണ്ട്?
@Gkm-
@Gkm- Жыл бұрын
ജോലി പെണുങൾക് must അത് കഴിഞേ ഭർത്താവ് കുട്ടികളും ഉളളൂ
@SuperSijovarghese
@SuperSijovarghese Жыл бұрын
ലില്ലി കലക്കി, കനകന് ഇച്ചിരി ഹുങ്ക് കൂടുതലാ
@farsana.allied
@farsana.allied Жыл бұрын
അളിയൻസ് സൂപ്പർ
@MrJoy8888
@MrJoy8888 Жыл бұрын
സാരമില്ല ക്ലീറ്റോപ്പാ ...നമ്മുടെ ലില്ലി പെങ്ങളല്ലേ .... ഓള് അങ്ങനെ തന്നെ ചെയ്യുന്നു താനെന്തേ ചിന്തിക്കാതിരുന്നത്? സാരമില്ലന്നേ.... പോട്ടെ .... ജയിച്ചത് അൻസാറാണെങ്കിലും ഭരിക്കുന്നത് ആരാ..... ആരാ ....
@sathyamsivam9434
@sathyamsivam9434 Жыл бұрын
പല സീരിയലുകളും ക്ലൈമാക്സ് എന്തൊക്കെയോ ആക്കും.ഇത് പൊളിച്ചു
@nisharaj5722
@nisharaj5722 Жыл бұрын
Very nice episode... othiri ishtaayi ❤️lastilathae cleeto's expression chirichu chathu super.. kanakan,thangam lilly ellavarum super
@chitrabai4176
@chitrabai4176 9 ай бұрын
Kamukiyudeyum kamukanteyum action super ayittund
@nisarkozhikode4413
@nisarkozhikode4413 Жыл бұрын
Good Episode... Natural citing 👍🌹
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
അളിയൻസ് ടിവിയിൽ കാണാതെ യൂട്യൂബിൽ മാത്രം കണ്ട് വരുന്നവർ ഉണ്ടോ എന്നെ പോലെ 🥰
@vikranthrona7584
@vikranthrona7584 Жыл бұрын
🥰
@nithinjithu2261
@nithinjithu2261 Жыл бұрын
Njn
@user-vp7rq1ok9r
@user-vp7rq1ok9r Жыл бұрын
പിന്നല്ല 💥
@coolstarjayaramannan6039
@coolstarjayaramannan6039 Жыл бұрын
ഉവ്
@AngelsSana
@AngelsSana Жыл бұрын
Yes
@himasworld5341
@himasworld5341 Жыл бұрын
കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ് ഇതായിരുന്നു
@rajendranvayala4201
@rajendranvayala4201 Жыл бұрын
അയത്നലളിതമായ അവതരണം.അഭിനയമെന്നേതോന്നാത്ത പെർഫോമൻസ്...ഇത് ചരിത്രം സൃഷ്ടിക്കും
@pappllus8008
@pappllus8008 Жыл бұрын
Kanakande dialouge nu lilli kodutha reply👏👏👏👏👏
@mjsmehfil3773
@mjsmehfil3773 Жыл бұрын
Superb excellent content...Congrats to all Crews... All method actors performed very well.. May God bless all.. With prayers and regards.. Sunny Sebastian Kochi,Kerala.
@hashimms8527
@hashimms8527 Жыл бұрын
ഒരു കർച്ചീഫെങ്കിലും വാങ്ങിക്കാമായിരുന്നില്ലേ 😂😂😂😂😂
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
റൊണാൾഡോ എവിടെ അവനില്ലാതെ എന്ത്
@jinnyjoseph90jinny49
@jinnyjoseph90jinny49 Жыл бұрын
Because sadarana jeevitham anu ... just look at their clothes, sherikkum sadarana family life anu ivar ivide kanikkunnathu.Good job guys
@meenusurya4489
@meenusurya4489 Жыл бұрын
Aake kanunna serial aliyans❤️❤️❤️
@vijeshtp2887
@vijeshtp2887 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ. വേഗം തീർത്തു 😀
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
നല്ല മെസേജ് തുടക്കം തന്നെ
@VijayraghavanChempully
@VijayraghavanChempully Жыл бұрын
😜🤪🤩👌✌️🤘end kalakki. Last cleeto de expression super ❤️
@tessyjohnjoseph8889
@tessyjohnjoseph8889 Жыл бұрын
സത്യം പറയാമല്ലൊ... ഒത്തിരി നാളു കൂടി ഒരു നല്ല വീട്ടുകാര്യം കണ്ടു. അവസാന ഭാഗം... ലില്ലി മോളും ക്ലീറ്റോ ചേട്ട നും തകർത്തു.
@rufaidarasheed9295
@rufaidarasheed9295 Жыл бұрын
Nalla rasamulla episode...👌👌
@muhammedrouf969
@muhammedrouf969 Жыл бұрын
എനിക്ക് ഉപ്പും മുളകും അളിയൻസ് അളിയൻസ് വൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ മൂന്ന് പ്രോഗ്രാമുകളും ഇഷ്ടമാണ്
@joshyk.l6612
@joshyk.l6612 Жыл бұрын
കനകന്റെ കാര്യം നോക്കാൻ കനകൻ കുഞ്ഞാവയാ......
@radhikamenon6573
@radhikamenon6573 Жыл бұрын
Loved it. Very nice after a whole week of unnecessary tea shop/police station/Party meeting scenes. What makes your show unique are these moments between people, these relationships and those little nuances. Don’t lose it for the usual beaten down over used concepts. Please keep it sweet like today’s episode. It’s a request, Aliyans is the ONLY show I watch on the television. ❤
@snehalathais3196
@snehalathais3196 Жыл бұрын
ലില്ലി ചെയ്തത് ശരിയായില്ല. ക്‌ളീറ്റോക്ക് ആദ്യം സമ്മാനം മേടിച്ചു കൊടുക്കാമായിരുന്നു. Kanakanum ലില്ലിയും കൂടി പോയി സാരി എടുക്കണമായിരുന്നു. അല്ലാതെ തങ്കം വഴിക്കല്ല കൊടുക്കേണ്ടത്
@girishsreekumar1855
@girishsreekumar1855 Жыл бұрын
പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌ ആണ് ഇത്തരം സീരിയലുകളുടെ ഭംഗി. ഇവിടെ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. രസം കേട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ
@Anjalidevi-yw7iy
@Anjalidevi-yw7iy Жыл бұрын
എനിക്കും ഇഷ്ട്ടം കൂടുതൽ അളിയൻസ് ആണ്
@akhila_life_stories_
@akhila_life_stories_ Жыл бұрын
അളിയന്സിന്റെ കാർത്തിക ആഘോഷം വേണം please 🥺🙏🙏🙏🙏🙏
@sathibs8424
@sathibs8424 9 ай бұрын
ഏറ്റവും നല്ലത് aliyans ആണ് അതിനൊരു മാറ്റവും ഇല്ല
@jinutoby3572
@jinutoby3572 Жыл бұрын
Last scene superb 👌👏
@asifabdullah7097
@asifabdullah7097 Жыл бұрын
Kanakan Lilly kutty mathruka dambathikal adipoli
@sup_riya5849
@sup_riya5849 Жыл бұрын
Met Kanakan last night. Humble simple and talented . Sing naadanpaattu and kavitha for us.. May God bless him
@sreenitcr810
@sreenitcr810 Жыл бұрын
അടിപൊളി പ്രത്യേകിച്ച് പോലീസ് സ്റ്റേഷൻ സീൻ
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
ലില്ലി ചേച്ചിക് 👍👍👍👍സാരി ആണ് നല്ലത് 👍👍👍👍👍👍
@mohamedthaha1538
@mohamedthaha1538 Жыл бұрын
Jayicchathu Ansaar aanenkilum, bharikkunnathu Cleeto yaa 😂 Chief minister post 😂
@ajimathew2198
@ajimathew2198 Жыл бұрын
ക്ളീറ്റോയോട് ലില്ലി ഈ പണി കാണിക്കേണ്ടായിരുന്നു എന്ന് തോന്നുന്നു
@binduradhakrishnan1859
@binduradhakrishnan1859 Жыл бұрын
ഈ എപ്പിസോഡ് സൂപ്പർ സൂപ്പർ...
@jomonsworld2200
@jomonsworld2200 Жыл бұрын
അടിപൊളി എപ്പിസോഡ് 👌👌👌🌹🌹🌹🙏🙏
@ShahulHameed-lf3gz
@ShahulHameed-lf3gz Жыл бұрын
ഈ എപ്പിസോഡ്. അടിപൊളി
@alphonsajohn1473
@alphonsajohn1473 Жыл бұрын
വലിയ അറിവും പടിപ്പും ഉളള കനകൻ,സംസാരം ശരീല്ല.സമാധാനം എന്ന് ഉളളതിന് സമാനം എന്നാണ് പറഞ്ഞത്.സമാധാനം സമാനം രണ്ടും രണ്ടാണ്.അതുകൂടെ അറിയില്ല.ഒരു വളിച്ച ചിരിയും കൊണ്ട് നടക്കുന്നു
@anuparvathiar6773
@anuparvathiar6773 Жыл бұрын
Innathe episode super❤️❤️❤️❤️
@chandranmancheyil254
@chandranmancheyil254 Жыл бұрын
അളിയൻസ് തിരിച്ചുവരുന്നു അഭിനന്ദനങ്ങൾ
@sajeenapk3135
@sajeenapk3135 Жыл бұрын
ചായ കടക്കാരൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ പോലെ ഉണ്ടല്ലേ 😃
@baburajpillai8545
@baburajpillai8545 Жыл бұрын
Thank you
@aswathy4473
@aswathy4473 Жыл бұрын
Aliyans, uppum mulakum, chakkapazham, ladies room.... ✌✌
@arunnair5336
@arunnair5336 Жыл бұрын
sserikkum ningal abhinayikkuka Alla jeevikkuka anu. Aneeshettan super....
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
ക്‌ളീറ്റോച്ഛൻ തേയുന്നത് എപ്പിസോഡ് nte🙏ഐശ്വര്യം
@somlata9349
@somlata9349 Жыл бұрын
കനകൻ ന്റെ പഴയ ഷർട്ട്‌ ഫോൾഡ് ചെയ്തതാണന്ന് തോന്നുന്നു അത്,
@anishaparackelanishaparack9597
@anishaparackelanishaparack9597 Жыл бұрын
Super episode 🥰🥰
@uppishafeek4051
@uppishafeek4051 Жыл бұрын
Innathe episode poli❤❤❤
@joshbeats2020
@joshbeats2020 Жыл бұрын
ഒരു കർച്ചീഫ് എങ്കിലും വാങ്ങാമായിരുന്നു 😂😂😂🤭😓
@hakkeemvlogskl5193
@hakkeemvlogskl5193 Жыл бұрын
സൂപ്പർ സൂപ്പർ 👍
@__love._.birds__
@__love._.birds__ Жыл бұрын
കനക ന് എപ്പോ എന്ത് പറയണം എന്ന് അറിയില്ല ല്ലി ല്ലി യോട് അങ്ങനെ പറയണ്ടായിരുന്നു.. ഭർത്താവ് പിന്നെ ആർക് വേണ്ടി ആണ് കഷ്ടപെടുന്നത് ഭാര്യ ക്കും മക്കൾ ക്കും കുടുംബത്തിനും വേണ്ടി അല്ലെ വാക്കുകൾ പറയുമ്പോൾ സൂക്ഷിച്ചു പറ
@abhilashdavis3964
@abhilashdavis3964 Жыл бұрын
ക്ളീറ്റോന് എന്നും ഇതു തന്നെ അവസ്ഥ 😂😂
@renjudas5184
@renjudas5184 Жыл бұрын
Comedy kooduthal chakkapazham aanu
@shiyasrahim8078
@shiyasrahim8078 Жыл бұрын
Aliyanz ishttam😇
@shibikp9008
@shibikp9008 Жыл бұрын
നല്ല എപ്പിസോഡ് 👌👌
@hopeandsugar
@hopeandsugar Жыл бұрын
Aliyans inde mikya episode ilum oru moral message indavum. Nalla karyam. Kannan paranyadu thett enne aanu. Kannakane aanu paranyengil mugham ketti pidichene.
@koshyphilip7504
@koshyphilip7504 Жыл бұрын
അവസാനം ക്ലീറ്റസിന് പ്രതീക്ഷിക്കാത്ത നല്ലൊരു അടിയാണല്ലോ കിട്ടിയത്
@Klm531
@Klm531 Жыл бұрын
പാവം ക്ളീറ്റോ 😞😞ഒരു ടവൽ എങ്കിലും ആങ്ങളക്ക് വാങ്ങിച്ചില്ല കഷ്ടം 😂😂
@abilashanand
@abilashanand Жыл бұрын
ഒത്തിരി ഇഷ്ടം 😍❤️
@jesmyjohn7363
@jesmyjohn7363 Жыл бұрын
Chayakkadele chettane kandal oduvil unnikrishnane poleyond😊
@hemalatha2116
@hemalatha2116 Жыл бұрын
ശരിയാണ്. ക്ലീറ്റ്സിനു വല്ലതും വാങ്ങിക്കാമായിരുന്നു
@jineeshaabhilash3506
@jineeshaabhilash3506 Жыл бұрын
അടിപൊളി എപ്പിസോഡ്
@nimmyabey3816
@nimmyabey3816 Жыл бұрын
ലില്ലിമോള് ചെയതത് ഒട്ടും ശരിയായില്ല ആ ക്ലീറ്റോചേട്ടനും എന്തെങ്കിലും മേടിക്കായിരുന്നു,
@babuqtr2580
@babuqtr2580 Жыл бұрын
ഞാൻ സ്ഥിരമായിട്ട് കാണുന്ന ഒരേ ഒരു സീരിയൽ അളിയൻസ് ആണ് പിന്നെ പാവം ക്ലിറ്റസ്സ് ഒരു കരർ ച്ചിഫ് എങ്കിലും മേടിച്ചു കൊടുക്കാമായിരുന്നു 👍👍
@gopanpillai4685
@gopanpillai4685 Жыл бұрын
Super
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 103 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 35 МЛН
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 995 М.
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11
Разница в уровнях🔥
0:26
FERMACHI
Рет қаралды 17 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25