തങ്കത്തിൻ്റെ അഭിനയം, സമ്മതിച്ചു, അത് വേറെ ലെവലാണു്. സാധാരണ നമ്മുടെയൊക്കെ വീടുകളിൽ ഉള്ള ഒരു അനുഭവം.
@manikandanmoothedath80382 жыл бұрын
Yes
@shamnadhshamnadh54852 жыл бұрын
Koppa oru vrithi ellatha vala
@sheejabiju77372 жыл бұрын
@@shamnadhshamnadh5485 കണ്ടപ്പോൾ അല്ലെ തോന്നിയ തു അപ്പോൾ കണ്ടിട്ടു അല്ലെ അപ്പോൾ കാണാതിരുന്നാൽ മതി കാണുകയും ചെയ്യും കുറ്റവും പറയും
@ashmithabhanu64242 жыл бұрын
Yes😍
@geetharamachandran2952 жыл бұрын
Tv യിൽ ആകെ കാണാൻ പറ്റുന്ന സീരിയൽ ഒരു ബോറടി ഇല്ലാതെ ❤❤❤
@shylajas51732 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. അഞ്ചുപേരും ഒന്നിനൊന്നു മെച്ചം എന്തൊരു നല്ല അഭിനയം 👌👌❤❤
@Ss-cj8xe2 жыл бұрын
എനിക്ക്...കഥാപാത്രം വിട്ട് പോകുന്നില്ല എന്നു ക്ളീറ്റോ... 😂😂😂വെള്ളം വല്ലോം വേണോ എന്ന് ലില്ലി... 😂😂😂
@nikhilachinjunikhilachinju50162 жыл бұрын
😂
@sheenasclicks62532 жыл бұрын
🤣🤣
@anjukarunakaran53222 жыл бұрын
Lily chiri control cheyan padupeduva😂
@പട്ടാളംപുരുഷു-ര6ര2 жыл бұрын
എന്നും മുടങ്ങാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടിക്ക്❤
@kalamoolyam2 жыл бұрын
ഞാൻ ❤
@coolstarjayaramannan60392 жыл бұрын
👍🏻
@തീവണ്ടിരാജപ്പൻ2 жыл бұрын
😊
@sujayarajan94302 жыл бұрын
👍
@rithusrithu93682 жыл бұрын
ഞാനും മോളും എന്നും കാണും
@farsanashameem88712 жыл бұрын
തങ്കത്തിന്റ അഭിനയം ഒർജിനൽ.. ചില ഭാഗങ്ങളിൽ അഭിനയം അല്ല.. ജീവിക്കുക തന്നെയാണ്. മറ്റുള്ള എല്ലാവരും സൂപ്പർ തന്നെ
@sideeksideek7742 жыл бұрын
ഇപ്പോഴാണ് ശരിക്കും കോമഡി സീരിയൽ ആയത് ഒരു എപ്പിസോഡ് കണ്ടിട്ടും ഇത്രയധികം ചിരിച്ചിട്ടില്ല
@salinip88692 жыл бұрын
Cleeto ന്റെ കരച്ചിൽ കണ്ട് ചിരിച്ചു ചിരിച്ച് ചത്തു... 👌😄😄
@geethakumaryamma87012 жыл бұрын
🤣🤣
@kl02pramodvlog282 жыл бұрын
എന്റെ സൗന്ദര്യമാണ് എന്റെ മോൾക്ക്. അത് പൊളിച്ചു മഞ്ജു ചേച്ചി 👍👍👍👍👍👍👍👍👍👍👍
@jmathew39422 жыл бұрын
Soundrayam? Filter ammayi
@NimmiNims8 күн бұрын
Nirathilanodo soundaryam? kazhutha@@jmathew3942
@babusss25802 жыл бұрын
തങ്കം ഒരു തങ്കം തന്നെയാണ് മക്കളെ പിന്നെ നമ്മുടെ മലയാളികളുടെ ഒരു പ്രശ്നം ആണ് കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയർ എടുക്കൂ ഓടിച്ചെന്ന് തല വച്ചുകൊടുക്കും നല്ലൊരു മെസ്സേജ് ആയിരുന്നു❤️❤️👍👍
@priyar18402 жыл бұрын
തങ്കത്തിന്റെ അഭിനയം എത്ര സൂപ്പറാണ്
@venugopal51722 жыл бұрын
super acting
@ashaasok66702 жыл бұрын
Very natural acting....really a blessed artist.
@Sign_Of_Letters2 жыл бұрын
Episode kidu👌😂😂 ഇതുപോലെയുള്ള കുടുംബകാര്യങ്ങൾ episodes ആണ് രാഷ്ട്രീയ episodes നേക്കാൾ അടിപൊളി....🥰🥰
@crithmisramarysusej58232 жыл бұрын
Sathyam
@ratheeshek75892 жыл бұрын
👌
@kasturiranganchakravarthy18882 жыл бұрын
Everyone has acted naturally. We feel we are part of the episode, great👍
@NM-zi5kx2 жыл бұрын
ഇന്നത്തെ അളിയൻസ് വേറേ ലെവൽ, അടിപൊളി,കിടു 👍👍👍🧡
@padayoottam..21212 жыл бұрын
അഭിനയിച്ചു അങ്ങ് തകർക്കുവാ എല്ലാവരും.. തങ്കമ്മ ഇച്ചിരി തടി കൂടുന്നുണ്ട്.. സൂപ്പർ ☺️👌
@sabuvg71962 жыл бұрын
Good
@somlata93492 жыл бұрын
നല്ല സ്ലിം അല്ലെ
@smnair31682 жыл бұрын
ഏതു ഭാഗം ആണ് സ്ലിം
@padayoottam..21212 жыл бұрын
@@smnair3168 അതും കൂടി പറയാത്ത കുറവും കൂടെ ഉള്ളൂ...പൊക്കോ അവിടെന്ന്..☺️
@izzanaziha80212 жыл бұрын
Chiricha chiricha oru vayikkayi
@aamis162 жыл бұрын
തക്കുടുവിന്റെ birthday എപ്പിസോഡ് വേണം ❤
@Suresh-tu3sw2 жыл бұрын
അടിപൊളി 👏👏നല്ല എപ്പിസോഡ് 👏👏എല്ലാവരും സൂപ്പർ 👌👌👌👌👌👌👌 😊😊മുത്തേ 😊😊 ഒരു ദിവസം നായികയായി പോസ്റ്റർ ഇറങ്ങും 😊😊👍
@craftmedia78252 жыл бұрын
കൂമൻ മൂവിയിൽ ക്‌ളീറ്റോ അഭിനയം നന്നായിട്ടുണ്ട് അത് പോലെ ഷെഫീകിന്റെ സന്തോഷം മൂവിയിൽ കനാകന്റെ അഭിനയവും നന്നായിട്ടുണ്ട്
@anugrahamolmp4472 жыл бұрын
അതെ. സത്യം. എനിക്ക് ഷെഫീഖിന്റ് സന്തോഷം മൂവി അത്ര ഇഷ്ടയില്ല, പക്ഷെ അനീഷേട്ടന്റ സുബൈർ ഒരു രക്ഷയുമില്ല. പൊളിച്ചു.
@arshyjunu55702 жыл бұрын
Aliyan team ne cinema il kaanumpo nammude swanthakkar act cheytha santhosham aanu ❤️❤️👏🏻👏🏻
@anugrahamolmp4472 жыл бұрын
@@The__analyst__pro റിയാസ് ഇക്ക പൊളിയല്ലേ. 🥰
@anugrahamolmp4472 жыл бұрын
@@arshyjunu5570 അളിയൻസ് ടീം എല്ലാരും നാച്ചുറൽ ആണ്. ഇപ്പൊ കൊറേ ഉള്ളതിനെയൊക്ക അടിച്ചു കളഞ്ഞു ഇവരെ പോലുള്ള അറിയപ്പെടുന്നതും അല്ലാത്തതുമായ കലാകാരന്മാർ വരണം. അപ്പൊ തന്നെ സിനിമകളുടെ നിലവാരവും മാറും. പറഞ്ഞിട്ട് കാര്യമില്ല. സിനിമയും ഒരു മാർക്കറ്റ് അല്ലെ. അതുകൊണ്ട് സ്റ്റാർടം ഉള്ള കൊറേഎണ്ണത്തിനെ താങ്ങികൊണ്ട് നടക്കും. മിക്കവാറും എല്ലാ ഇൻഡസ്ട്രിയുടെയും അവസ്ഥ ഇത് തന്നെ
@babujohnvarghese84922 жыл бұрын
സൂപ്പർ ...തങ്കം എന്റമ്മോ അഭിനയം ...No words..😘😘
@mayajiss41462 жыл бұрын
എനിക്ക് കഥാപാത്രം വിട്ട് പോണില്ല....🤭😆😆ക്ളീറ്റോച്ചൻ
@harisv.p18022 жыл бұрын
അഞ്ചുപേരും എന്തൊരു പെർഫോമൻസ്! അവിശ്വസനീയം എന്ന് പറഞ്ഞുപോകും 😊
@yusufmuhammad26562 жыл бұрын
തങ്കം....എൻ്റെ സൗന്ദര്യം അല്ലേ അവൾക്ക് കിട്ടിയത്.....ഇത് പൊളിച്ചു. യൂസുഫ്.ദുബൈ
@chamma76682 жыл бұрын
😛😛😂😂😂😂
@wms-1-2 жыл бұрын
ഇച്ചിരി ഉപ്പും മുളകും ഉഴിഞ്ഞിടണം😂🙏മുളകില്ല 😂🙏
@joshbeats20202 жыл бұрын
ക്‌ളീടോടെ അഭിനയം ആ bgm 🤦♂️അഭിനയ സിംഹമേ 😂😂😂😂
@appleorange34082 жыл бұрын
കനകൻചേട്ടൻ സൂപ്പർ 👍👍👍 പിന്നെ ഇന്നത്തെ എപ്പിസോഡ് ... എന്റെ പോന്നോ 😃😃😃😃😃😃
@mahammadali86042 жыл бұрын
തങ്കചോച്ചിൻ്റെ, ശബ്ദം അടഞ്ഞോ, അടിപൊളി,, സൂപ്പറായിട്ടുണ്ട്
@fashioncorner2232 жыл бұрын
തങ്കം + ക്ളീറ്റോ best couple
@newkudir64392 жыл бұрын
Hi
@fashioncorner2232 жыл бұрын
@@newkudir6439 hlo
@newkudir64392 жыл бұрын
Owrwivzv xcjzit
@m.a.nassarmukkanni27042 жыл бұрын
കുറിച്ച് ഉപ്പും മുളകും ഒഴിയട്ടെ ലില്ലിയുടെ comend ..ച്ചിരിച്ചു പോയ് ..
@sheenasclicks62532 жыл бұрын
🤣
@saluvarghese48352 жыл бұрын
ഇറങ്ങിപോണില്ലേ ക്ളീറ്റോ 😂😂😂. ക്ളീറ്റോയുടെ ആക്ടിങ്ങു കണ്ട് ചിരിച്ചു ചത്തു
@binudevasya30952 жыл бұрын
ഇറങ്ങി പോയില്ലേ... ക്‌ളീറ്റോ.... തങ്കം ചുമ്മാ പൊളി 😄
@sukanyachandran385 Жыл бұрын
എന്റെ ponno ithupole ഒരു പരിപാടി🤦♀️🤦♀️ super. ഒന്നും ഇല്ല പറയാൻ 😆😆😆😆😆😆😆😆😆😆😆. Happy 🥳🥰🥰
@womenzgallery12602 жыл бұрын
Innathe episode polichu Cleetode acting parisheelanam ente ponnooo....chirichu chirichu oru vazhiyaayi😂😂😂
@anitadavid10302 жыл бұрын
അപേക്ഷയിൽ നമ്മുടെ കൈയിൽ വേറെ ഫോട്ടോ ഉണ്ടന്നു പറയണേ 😂😂😂🤣🤣😅😅
@nisanisanisa39462 жыл бұрын
😂😂😂
@aamis162 жыл бұрын
😂😂
@kamalsha78652 жыл бұрын
😅😅
@easyandcrazy34412 жыл бұрын
രണ്ടുപേരും കൂടി വരുന്നത് കണ്ടപ്പോൾ ആദ്യം കരുതി ക്ലീറ്റസിനെ സിനിമയിലെടുത്തു എന്ന്...
@ജയ്ഹിന്ദ്-ച1ണ2 жыл бұрын
എന്റമ്മോ എവിടുന്നു കിട്ടുന്നു ഇതൊക്കെ 😄😄😄സൂപ്പർ
@shamsudeenmuhammed272 жыл бұрын
സൂപ്പർ എപ്പിസോഡ് ആയിരുന്നു. 👍👍
@geethakumaryamma87012 жыл бұрын
ഇതിലെ കുരിപ്പുകൾ എല്ലാം കൂടി മനുഷ്യനെ ചിരിപ്പിച്ച് കൊല്ലും 🤣🤣🤣🤣
@vidyadharannair62572 жыл бұрын
നാച്ചുറൽ ആയ അഭിനയം. 🙏🌹
@amayaanas62652 жыл бұрын
Everyone acts naturally today episode super 👏👏🥰
@prasanthd7606 Жыл бұрын
ലില്ലി - എന്റെ പൊന്നോ... ശെരിക്കും ഒരു കൊച്ച് അകപ്പെട്ട പോലെ... എന്നിട്ട് വരുന്ന bgm ട്യൂൺ ആണ് വിറ്റ് 😃😃😃
@anugrahamolmp4472 жыл бұрын
എന്റെ മോളെ ഞാൻ രാഷ്ട്രീയത്തിൽ ഫേമസ് ആക്കും 🤣🤣🤣 പൊന്ന് ക്‌ളീറ്റോചേട്ടാ.... പിള്ളേരെ വച്ചു മാത്രം കളിക്കരുത് പ്ലീസ്.... പിന്നെ കനകൻ ചേട്ടൻ ഉള്ളടത്തോളം 4 പിള്ളേരുടെയും ഭാവി വെള്ളത്തിലാവൂല.
@prasanthkm54752 жыл бұрын
ഇത് വരെയുള്ള എല്ലാ എപ്പിസോഡും കണ്ടവൻ prasanth. Km kuwaith 💪
Thanks for change topic in English, we are fans from Tamilnadu. We also can be understanding topic, thanks
@shobhasoman71182 жыл бұрын
Chirichu adhiyam avasanam oru mesaj undayirnu super🥰🥰🙏
@beenab2 жыл бұрын
തക്കുടു കുട്ടന്റെ birthday partty വേണം plz 🙏🏻🙏🏻🙏🏻🙏🏻🙏🏻 തങ്കo powliya ❤️❤️❤️❤️❤️❤️
@somlata93492 жыл бұрын
പഞ്ഞി തെറിച്ചു പോകുന്നത് ചിരിച്ചു ചത്തു
@kasturiranganchakravarthy18882 жыл бұрын
Excellent expression by thangam and clito, very natural acting. Real talent. God bless aliyans team.
@mariyafrancis44652 жыл бұрын
എന്റെ ദൈവമേ cleetoyude അഭിനയം പറയാതെ വയ്യ 1000 രൂപ കൊടുത്താൽ ക്ലിറ്റോ പതിനായിരം രൂപയ്ക്ക് അഭിനയിച്ചു കളയും മരിച്ചു കിടക്കാണ് സീൻ ഒന്നും പറയാൻ വയ്യ ചിരിച്ചു ചിരിച്ചു ചത്തു.കുറെ കാലത്തിനു ശേഷമാണ് ഇത്ര നന്നായി ചിരിക്കുന്നത്
@ladiesfitness4332 жыл бұрын
Sathyam
@SameeraSami-tf1fx6 ай бұрын
Me also
@crithmisramarysusej58232 жыл бұрын
Njn kurache naalaayii aliyans-inte episodes skip chytha kanaaree... Bt ennathe episode... It was an epic of laughter🤣🤣🤣
@jamaludheenjamaludheen69262 жыл бұрын
ഇതു സമൂഹത്തിന് ഒരു സന്തേശമാ 👍👍
@nisharaj57222 жыл бұрын
Shooo entae daivame chirichu vazhi aayi🤣.. super super
@somlata93492 жыл бұрын
ക്‌ളീറ്റോ ചേട്ടന്റെ dead body seen ഹോ സൂപ്പർ
@suhrakallada38742 жыл бұрын
നല്ല എപ്പിസോഡ് ' കഥാപാത്രം ഇറങ്ങി പോവുന്നില്ലെന്ന് ക്ലീറ്റോ'😀
@sumajayakumar34819 ай бұрын
ഇന്ന് മുത്തിനെ കാണാൻ നല്ല ഭംഗിയുണ്ട് ❤️
@koottukaran34612 жыл бұрын
ഇത്രേം കഴിവ് അവൾക്കില്ല ക്ലീറ്റോ 😁😂 എൻ്റെ പൊന്നോ ചിരിച്ചു മരിക്കും 😂😂
@deepabalan9552 жыл бұрын
😂😂👍🏼👍🏼 ellavarum super. Namichu🙏🏻🙏🏻
@crithmisramarysusej58232 жыл бұрын
Ente manju chechiiii... Chechii agadee score chythee egottaa🤣🤣🤣🤣🤣🤣
@2012abhijith2 жыл бұрын
ക്‌ളീട്ടോയുടെ മോഹങ്ങൾ.. 🤣🤣തക്കുള് സിനിമയിൽ പോകേണ്ട 🧚
@sasikumarkhd91172 жыл бұрын
എപ്പോഴും ഇങ്ങനെ തന്നെ വർഷങ്ങൾ കുറേ ആയില്ലേ ഒന്നു മാറ്റി പിടിച്ചൂടെ നിങ്ങൾക്ക് വീട്ടിൽ ഇത് തന്നെ കാണുമ്പോൾ ബോറടിക്കുന്നു രണ്ടര വർഷം തുടർച്ചയായി കണ്ട ഒരു വ്യക്തിയാണ് ഞാൻ പുറലോകവുമായി കുറച്ചു മാറ്റങ്ങൾ വരുത്താം 😍
@valsalapanicker84362 жыл бұрын
എല്ലാവരും നന്നായി അഭിനയിക്കുന്നു ണ്ട്. പ്രേതേകിച് മോള് 👍👍
@radhikamenon65732 жыл бұрын
Excellent entertaining episode!!! Please please keep it like this. 100/100 ❤
@lekshmisanthosh92 жыл бұрын
Fifa time il athumayi relate cheyth oru episode expect cheythirunnu Aliyans teaminte
I would like to see Kanagan in big screen soon. 🥳🥳🥳
@sureshkumarkumar83692 жыл бұрын
Watch recently released Rafeeqinte santhosham..
@sujithaman77922 жыл бұрын
He has already proved it years before. Orupadu filmsil abhinayichu prove cheythittumund
@marythomas1882 жыл бұрын
All the best ❤️
@geethashridharan77492 жыл бұрын
kanakan n cleto...superb
@MrJoy88882 жыл бұрын
സത്യം പറയട്ടെ .... ഇന്നത്തെ എപിസോഡ് ബോറായിപ്പോയി .... യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല .....കഷ്ടം ! ഞങ്ങൾക്ക് അളിയനോട് ഒരു ബഹുമാനമുണ്ടായിരുന്നു .... അതു കളഞ്ഞുകുളിക്കല്ലേ .... ഊമ്പി ത്തെറ്റി അവരുടെ ആ .വരവ് അതു ഞാൻ പ്രതീക്ഷിച്ചതാണ് .... കനകന്റെ ഉപദേശം ഇത്തവണ 100 per cent correct and apt പിന്നെ ..... 5 പേരെ വച്ച് ഒരു എപിസോഡ് തീർത്ത തലച്ചിറ മാഷിന്റെ തല ...... .....💯💯💯💯💯
@jomonsworld22002 жыл бұрын
തങ്കം എന്നാ പറ്റി സൗണ്ട് ചെറിയ എന്തോ problem ഉണ്ടെന്നു തോന്നുന്നു 🙋♂️🙋♂️
@jamsheerkm71102 жыл бұрын
Cleetode ah kidatham ente ponno😂😂
@devika.....47872 жыл бұрын
Super episode. എല്ലാവരും നന്നായിട്ടുണ്ട്... ക്ലറ്റോ.... 🤣🤣🤣
@minivenugopal96192 жыл бұрын
ഒന്നും പറയാനില്ല അടിപൊളി സൂപ്പർ, 😍😍😍😍😍😍😍😍😍😍
@renjudas51842 жыл бұрын
Wait cheythavar like adi ❤
@shibujohn34252 жыл бұрын
We are regular viewer of Aliyans. We were very happy and exited to see Ronald character( Machhambi) in the serial. We request you to please bring back the character of Machhambi in the serial to increase the TRP of the serial.Machhambi character is very interesting and enjoyable.Thank you.
@snehalathanair4272 жыл бұрын
Very natural acting-- Thangam is very.good
@subairsemi1110 Жыл бұрын
ഒന്നും പറയാനില്ല ചിരിച്ചു ചത്തു 😂😂😂
@janeeshk91732 жыл бұрын
എത്ര കിട്ടിയാലും പഠിക്കാത്ത കുടുംബം...ഇനിയെന്തൊക്കെ വരാനുണ്ടാകൊ
@bencyb32 жыл бұрын
😊28 states in india and kerala is small olden culture state.🤗 .we can see very innocent women.thangam acting and diauloges revising it once again of 70s and 80s time by watching it😄. Good. Very good. Akshay acted as funny girl. 😁One day she will shine in big silver screen. 🤗💓👍
@raajamaaikyam27052 жыл бұрын
ക്ലീറ്റസിന് ഇന്ന് പാർട്ടി ആപ്പീസിൽ ജോലി ഒന്നും ഇല്ലാതോണ്ട് ചത്തബിനയിച്ചു...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣