ദൈവമേ ഇങ്ങനെ രണ്ട് അളിയന്മാർ ഈ ലോകത്തിൽ വേറെ കാണില്ല സൂപ്പർ കനകൻ പോലീസും ക്‌ളീറ്റോ നേതാവും 😃😃🥰🥰
@sindhusajesh51972 жыл бұрын
പരസ്യം കേറ്റി ഈ സീരിയലിന്റെ ഭംഗിയും മൂല്യവും നശിപ്പിക്കരുതേ 🙏
@subaidarahman930 Жыл бұрын
മുടി ഒർജിനൽ അല്ലാത്തോണ്ട് കുഴപ്പമില്ല
@Orange-wn9xl2 жыл бұрын
പരസ്യം വേണ്ട എന്ന് പറയില്ല, നിങ്ങൾക്കും വരുമാനം വേണോലോ, പക്ഷെ പറ്റുവാണേൽ പരസ്യം തുടക്കം തന്നെ പറയിപ്പിക്കണം എന്നാൽ ഞങ്ങൾക്ക് skip ചെയ്യാൻ എളുപ്പാർന്നു 😅. നിങ്ങളും ഹാപ്പി ഞങ്ങളും ഹാപ്പി 😂. അപ്പൊ advance happy newyear 💖💖💖
@sajanskariah30372 жыл бұрын
2022 ലെ അളിയൻസിൻ്റെ ലാസ്റ്റ് എപ്പിസോഡ് അങ്ങനെ തീർന്നു.....ഇനി അടുത്ത വർഷം കാണാം👋👋...... ""HAPPY NEW YEAR "" IN ADVANCE......to all Aliyans team & viewers.........🥰💖
@selina65642 жыл бұрын
Happy New year 🎉
@ARUNKUMAR-nc2ol2 жыл бұрын
Happy newyear
@isharasulakshan2 жыл бұрын
ഉറങ്ങാൻ കിടന്നപ്പോ maroon tshirt എണീറ്റ് വന്നപ്പോ ബ്ലാക്ക്. കണ്ടുപിടിച്ചേ...... 😄😄😄😂😂 അളിയൻസ് ഒരു sec കണ്ണ് നനച്ചു. കുടുംബസ്നേഹം ❤
@deepamol25832 жыл бұрын
Yes
@Anu7232 жыл бұрын
Note the point..Aliyanzzz
@manjusanilkumar68582 жыл бұрын
Crct
@mayasmadahavam27052 жыл бұрын
പടക്കം പൊട്ടിയ ശബ്ദം കേട്ട് ഉറക്കത്തിൽ നിന്ന് ചാടി എണീറ്റ് വന്ന കനകന്റെ ഡ്രസ്സ് മാറിപ്പോയല്ലോ... 😄😄
@lillyantony198 Жыл бұрын
Uk p
@saratchandrannair5591 Жыл бұрын
@@lillyantony19812:05 ¹¹¹
@craftmedia78252 жыл бұрын
ഞങ്ങളുടെ എല്ലാം കുടുംബ പ്രേഷകർക്കും ഞങ്ങളുടെ അളിയൻസ് ടീമിന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.. Adavanced Happy New Year To All❤️
@aneesharumukham71122 жыл бұрын
Advance happy new year
@kavyarahul65692 жыл бұрын
നിങ്ങളും കൂടി ഉണ്ടായിരുന്നുള്ളു പരസ്യം ഇടാൻ ഇപ്പോ അതും ആയി താളിയും എണ്ണയും കഷ്ടം
@rvc70382 жыл бұрын
@@kavyarahul6569 😊😂
@aneesharumukham71122 жыл бұрын
@@kavyarahul6569 avarkkum jeevikande
@kavithapanikar18062 жыл бұрын
പരസ്യം ഇടയിൽ കഥാപാത്രങ്ങളെക്കൊണ്ട് പറയിപ്പിക്കണമെന്ന് നിർബന്ധമാന്നെങ്കിൽ സീരിയൽ കാണണോയെന്ന് ഞങ്ങൾ പ്രേക്ഷകർക്ക് തീരുമാനിക്കാമല്ലോ....
@rajendranvayala42012 жыл бұрын
ഇങ്ങനെ ഇടയിൽ പരസൃം ചേർക്കുന്നത് അലോസരം എന്ന അഭിപ്രായം എത്രപേർക്ക് ഉണ്ട്
@MusthafaMusthafa-hs9jx2 жыл бұрын
പരസ്യം തുടക്കമോ ലാസ്‌റ്റോ കൊടുക്കാമായിരുന്നു
@jayamadhavan92182 жыл бұрын
yaganay asylum kanagan clitonay kali bashanam apposhm thagathinu lilliku samadhnam
@sreejith96872 жыл бұрын
ഇതിപ്പോൾ ഓരോ ദിവസവും ഓരോ പ്രോഡക്റ്റിന്റെ പരസ്യം പോലെ ആയല്ലോ സീരിയൽ. ഇനി അളിയൻസ് സീരിയൽ പരസ്യങ്ങൾ കൊണ്ട് നിറയുമോ..?
@jessyjames41762 жыл бұрын
വളരെ boring ആണ്
@anupnairnair58722 жыл бұрын
അളിയൻസ് കാണുന്ന ഒരു പട്ടാളക്കാരനാണ് ഞാൻ ഇത്രയും പരസ്യം അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല ഇതിനെ സപ്പോർട്ട് ചെയ്യുന്ന ആരൊക്കെ ഉണ്ട്
@lijajanardhanan90832 жыл бұрын
ഒരു രസവും ഇല്ലാത്ത Christmas and Newyear എപ്പിസോഡ് 😩... വെറുതെ ഒത്തിരി പ്രേതീക്ഷിച്ചു അമ്മാവനും ഫാമിലിയും റൊണാൾഡ് എല്ലാവരും ചേർന്ന് നല്ലൊരു എപ്പിസോഡ്.. വെറുതെ ആയി പോയി... തക്കുടുവിന്റെ ആദ്യത്തെ ആഘോഷം ഒരു രസവും ഇല്ലാതെ പോയി.. എന്ന പറ്റി അളിയൻസ് ഫാമിലിക്ക്
ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നതാ... പക്ഷെ ഇടയിൽ പരസ്യം കയറ്റുന്നതിനോട് ഒട്ടും യോജിപ്പില്ല. ഇത്രയും തരംതഴരുത്.... മികച്ച ഒരു പരിപാടിയെ നശിപ്പിക്കരുത്... എന്തായാലും ഇന്ന് മുതൽ ഞാൻ അളിയൻസ് കാണൽ നിർത്തി... (എന്റെ വ്യക്തിപരമായ അഭിപ്രായം )
@pradeepkumarc99672 жыл бұрын
ഇങ്ങിനെ ആണെങ്കിൽ കാണുന്ന നമ്മൾക്കും പൈസ തരേണ്ടി വരും ട്ടോ....
@Wanderingsouls952 жыл бұрын
ലില്ലി തോർത്തും കൊണ്ട് വരുന്നത് കണ്ടപ്പോളെ തോന്നി ഹരിതകം ആയിരിക്കും എന്ന്.. ഇഷ്ടല്ല ഇങ്ങനെ പരസ്യം 😐
@jcadoor2042 жыл бұрын
അളിയൻമാരുടെ സന്തോഷത്തിനൊപ്പം പങ്കു ചേരുന്നു.💞💞💞
@ahammadkabeerkabeer65212 жыл бұрын
എന്റെ അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഹാപ്പി ന്യൂയർ പിന്നെ എന്റെ മച്ചമ്പിയേ ഇതിൽ കൂട്ടാതെ ഇരുന്നത് മോഷമായി പോയി അത് കൊണ്ട് എന്റെ മച്ചമ്പി റോണാ ൾ ടെക്ക് പ്രത്യാക ഹാപ്പി ന്യൂയർ
@varunbabu35722 жыл бұрын
സെയിൽസ് മാന്റെ എപ്പിസോഡ് കഴിഞ്ഞാൽ.ഞാൻ ഇതുവരെ കണ്ടതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്.. ❤️. ക്ലീറ്റോ പൊളിച്ചു 😂😂
@kasturiranganchakravarthy18882 жыл бұрын
Super aliyans. What a combination.
@പട്ടാളംപുരുഷു-ര6ര2 жыл бұрын
അളിയൻസ് എന്നും കണ്ടില്ലേൽ ഏതാണ്ട് പോലെ ആണ് ❤🥰
@actor_____naveen2 жыл бұрын
Athe
@actor_____naveen2 жыл бұрын
Njanum sthiram kanum
@rajeevsreekumar60612 жыл бұрын
ഈ പരസ്യപരിപാടി ഈ സീരിയലിൻ്റെ നിലവാരത്തെ തകർക്കും..... ശ്രദ്ധിക്കുമല്ലോ.....
@zubair.makasaragod2 жыл бұрын
*അളിയൻസിന്റെ എല്ലാ പ്രേക്ഷകർക്കും advance HAPPY NEW YEAR❤️❤️❤️*
@Saritha466662 жыл бұрын
എപ്പഴും പ്രശ്നം ഒരു വട്ടം എങ്കിലും ഹാപ്പി ആയിട്ട് ആഘോഷിച്ചൂടെ
@renjithrajnair58892 жыл бұрын
ക്‌ളീറ്റോ വേറെ ലെവൽ... എന്താ അഭിനയം
@vijayakumarp83322 жыл бұрын
ചുമന്ന ബനിയൻ ഇട്ട് കിടന്ന കനകൻ എഴുന്നേറ്റത് കറുത്ത ബനിയൻ ഇട്ട് ആയിപ്പോയി..!🤔
@smnair31682 жыл бұрын
Lilly ഊരി ഇട്ടതാ
@kamalasanthosh62042 жыл бұрын
yes
@rubiyapuliyodan8862 жыл бұрын
കനാകൻ ഉറങ്ങാൻ കിടന്നപ്പോൾ വേറൊരു ടീഷർട്ട് ആണ് ഇട്ടത്. പടക്കാം പൊട്ടി എണീറ്റ് വന്നപ്പോൾ വേറെ ടീഷർട്ടും 😜
@mylittleworld12032 жыл бұрын
New year ആയിട്ട് എന്തായാലും ക്ളീറ്റോ ചേട്ടൻ പടക്കം പൊട്ടിച്ചാണെ വഴക്കിനു തുടക്കം കുറിച്ചത് 😃അപ്പോൾ ഈ പുതിയ വർഷം മുഴുവൻ നമ്മുക്ക് അളിയൻസിന്റെ വഴക്ക് പ്രതീക്ഷിക്കാം.. ല്ലേ 😃😃😃😃 അളിയൻസിലെ എല്ലാവർക്കും നേരുന്നു happy new year 😍
@fousiyasuneer54672 жыл бұрын
ഉറക്കതീന്ന് ഡ്രസ്സ് മാറി എണീറ്റു വന്ന കനകൻ 😅😅😅😅😅
@deleepkumar17912 жыл бұрын
🤣🤣
@shibinasa12582 жыл бұрын
കൊടുങ്ങവിള റൊണാൾഡോ ഇ വർഷത്തെ ലാസ്റ്റ് എപ്പിസോഡിൽ വേണമായിരുന്നു CR7❤️❤️
@navasmalanavasmala51372 жыл бұрын
ലാസ്റ്റ് ചിരിയും കരച്ചിലും ഒരുമിച്ച് വന്നു🌹🌹🌹All crew Happy New year 🌹🌹🌹
@aaradhyakrishnan83452 жыл бұрын
ദൈവത്തെ വിചാരിച്ചു പ്രേക്ഷകരെ വിചാരിച്ച് ഇമ്മാതിരി പരസ്യം ഇതിന്റെ ഇടക്ക് കൊണ്ടുവന്ന് നിലവാരം കളയരുത്..
@sobhasanthoshkumar30192 жыл бұрын
ഇതിൽ ഒരു തെറ്റ് പറ്റി. ഉറങ്ങാൻ കിടന്നപ്പോൾ ഡ്രസ്സ് വേറെ. പടക്കം വച്ചപ്പോൾ ഡ്രസ്സ് മാറ്റം. ഇത് ഒന്ന് ശ്രദ്ധിക്കണം കേട്ടോ
@shajananand2 жыл бұрын
എല്ലാ sitcom മിലും പരസ്യം ഉണ്ട് ഇത്രയും effort എടുത്ത് ഒരു project ഉണ്ടാക്കുമ്പോൾ 1 മിനുട്ട് പ്രമോഷൻ സഹിക്കാൻ കഴിയാതെ കുറ്റം പറയുന്നത് നല്ലതല്ല... നമ്മൾ ഫ്രീയായി ഒരു കഷ്ടപ്പാടും ഇല്ലാതെ കാണുന്ന ഒരു പ്രോഗ്രാം .. അതും നമുക്ക് ഇഷ്ടമുള്ളപ്പോൾ കാണും ഇല്ലാത്തപ്പോൾ കാണില്ല ... ഒരു subscription നും illa ... ഒന്ന് ചിന്തിക്കൂ ഒരു എക്സ്ട്രാ income ലഭിക്കുന്നത് നമുക്കിഷ്ടമുള്ള ഈ ടീമിലെ എല്ലാവർക്കും അതിൻ്റെ ഗുണം ലഭിക്കുന്നുണ്ട് ... അല്ലാതെ നമ്മളെ സന്തോഷിപ്പിച്ചു അവർ നഷ്ടം സഹിക്കേണ്ടി വരുന്നത് നല്ലതാണോ???
ക്ളീറ്റോ കരയുന്നത് കാണുമ്പോൾ ജഗതി ചേട്ടനെ ഓർമ വന്നു 👌👌👌
@anishks82352 жыл бұрын
കണ്ണ് ഒന്ന് കാണിക്ക് .
@shihabshihab47462 жыл бұрын
അളിയൻസ് കാണുന്ന എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹാപ്പി New year
@malushaheermalushaheer71712 жыл бұрын
🌹🌹🌹
@shajivarghese60782 жыл бұрын
ഒരിടത്തും അളിയന്മാർ തമ്മിൽ ഇത്രയും സ്നേഹം കാണില്ലെങ്കിലും കഥയിൽ അത് പകർത്തിയപ്പോൾ അടിപൊളിയായി..
@kiranvirat18572 жыл бұрын
Advance Happy New year 🎉🥳
@cyriacvarghese19302 жыл бұрын
അടിപൊളി ആയിട്ടുണ്ട്. മനസ്സു നിറഞ്ഞു കാണാന്‍ കഴിയുന്ന ഒരു പ്രോഗ്രാം.
@babusss25802 жыл бұрын
താളിപ്പൊടി പരസ്സ്യത്തിൽ എത്ര കിട്ടും അടിപൊളി സീരിയലിന്റെ മുന്നും പിന്നുമെ ഉണ്ടായിരുന്നുള്ളു ഇപ്പോൾ ഉള്ളിൽ കയറി കളിതുടങ്ങി അളിയൻസ് സൂപ്പർ ആണ് 👍👍👍
@latharavindran99812 жыл бұрын
Kollam athinte idayilum advertisement best team.
@sagithvp21512 жыл бұрын
ഒത്തിരി ആൾക്കാർ സ്നേഹിക്കുന്ന കുടുംബങ്ങൾ ആണ്. അവിടെ താരനും മുടികൊഴിച്ചിലും ഉണ്ടാവും, ഈ വർഷത്തെ ലാസ്റ്റ് എപ്പിസോഡ് ഒത്തിരി നന്നാക്കാമായിരുന്നു. പ്രേക്ഷകരെ വെറുപ്പിക്കല്ലേ. ഇടക്കുള്ള പരസ്യം വേണ്ട. കുടുംബത്തിൽ പുറത്തു നിന്നും ആരോ വലിഞ്ഞു കേറിയപോലെ. Happy new year for all members. 👍
@aneesasaleemmpm9942 жыл бұрын
Supr epsd 👍👍
@muralie7532 жыл бұрын
Wishing a happy new year ❣️ for aliyans team
@muhammadirittycholayil68582 жыл бұрын
കഥയുമായി ബന്ധിപ്പിച്ചുള്ള പരസ്യം. നല്ല ഐഡിയ. നല്ല രീതിയിൽ അവതരിപ്പിച്ചു.
@VenuGopal-pd4sx2 жыл бұрын
ഇത് ഒരു സീരിയലാണ മറ്റു പ്രെട്റ്റുകൾഇറക്കിവെക്കെണ്ട പരസ്യ ചിത്രമല്ല ഞങ്ങൾ സാധരണക്കാരണ്
@sumathisoman63052 жыл бұрын
2022 l New year aaghoshicha aliyans team 🥰🥰🥰💯💯💯💯
@padayoottam..21212 жыл бұрын
അളിയനും കളിയനും അത് സൂപ്പർ ആയി....😊☺️
@riyasriyas80842 жыл бұрын
ഹരിത ഗിരി പ്രമോഷൻ ഓണത്തിനിടയിൽ പുട്ട് കച്ചവടം 🤗🤭
@sandhyakrishnan33612 жыл бұрын
Wishing the entire team of Alyan a happy and blessed Happy New Year...with lots of interesting episodes.
@shajiberly66072 жыл бұрын
എന്തൊക്കെ വേല ഇറക്കിയാലും നിങ്ങൾ പരസ്യം ചെയ്യുന്ന സാധനങ്ങൾ ഒരു കാരണവശാലും വാങ്ങുന്നതല്ല, എന്ന് പറയാൻ പറഞ്ഞു
@meenushyama89932 жыл бұрын
Ee aliyanmarude snehathinu munil thotupovukaya, lovely 😍 episode, advance Happy New year aliyans team
@baburajpillai85452 жыл бұрын
അളിയൻസിന്റെ പ്രേക്ഷകർക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതുവർഷം ആശംസിക്കുന്നു. സ്നേഹത്തോടെ ഒടുവിൽ ബാബുരാജ്
@this.is.notcret2 жыл бұрын
ഒടുവിൽ ഉണ്ണിയേട്ടന്റെ ആരെങ്കിലുമാണോ (സഹോദരൻ)
@jayasreejayadevan81232 жыл бұрын
ന്യൂ ഇയർ ആയിട്ട് എന്ത് സന്ദേശം ആണ് ഈ എപ്പിസോഡ് കൊണ്ട് ഉദ്ദേശിച്ചത്.... ന്യൂ ഇയർ എന്നാൽ വെള്ളമടി എന്നാണോ.... അറു ബോർ ആയി.... ഒച്ച വെച്ചു അലർച്ച പോലുള്ള ഡയലോഗ്.. ഒരു പോസിറ്റീവ് എപ്പിസോഡ് നൽകാമായിരുന്നു... കഷ്ടം
@kavithapanikar18062 жыл бұрын
കനകന്റെ അലർച്ച അരോചകമായിത്തോന്നി. എന്തു മോശമാണിത്?
@maheshmniar19852 жыл бұрын
പോലിസ് കാരുടെഒരവസ്‌ഥഅടിപൊളി വീഡിയോ
@Suresh-tu3sw2 жыл бұрын
👏👏👏Adavance Happy New Year അളിയൻസ്, നാത്തൂൻസ്.. മക്കൾസ്... അമ്മ... റൊണാൾഡ് മച്ചമ്പി.. അമ്മാവൻ,All team അളിയൻസ് & Viewers 😊😊മുത്തേ 😊😊😊
@ramachandrannair20702 жыл бұрын
ചുവന്ന ടീഷർട്ടിൽ ഉറങ്ങാൻ കിടന്ന കനകൻ പടക്കം പൊട്ടുന്ന ശബ്ദം കേട്ട് എണീറ്റ് ചാടി വന്നപ്പോൾ ടീ ഷർട്ട് നീലയായെതെങ്ങനെ?
@salinip88692 жыл бұрын
എനിക്ക് നല്ല ഇഷ്ടായി ഈ episode
@anilakumarial92852 жыл бұрын
ഉറങ്ങാൻ കിടന്ന കനകൻ ചുവന്ന ബനിയൻ ആണ് ഇട്ടിരുന്നത് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന പ്പോൾ ബനിയന്റെ നിറം മാറി
@molyjames56202 жыл бұрын
😀😀
@sreekuttyratheesh55292 жыл бұрын
ഞാനും ശ്രദ്ധിച്ചു ആരെങ്കിലും ആ കമന്റ് ഇട്ടിട്ടുണ്ടോ എന്ന് നോക്കി വന്ന ഞാൻ 😀
@Smithasreekumar912 жыл бұрын
Yes
@tgjourneyff19692 жыл бұрын
Correct
@abhilashkrishna14322 жыл бұрын
ന്യൂ യർ ശെരിക്കും മറ്റന്നാൾ ആണ്.... 😄😄😄ഇന്നേ ആഘോഷിക്കുന്നു നിങ്ങൾ... 😁😁😁
@beenakt37312 жыл бұрын
Advance happy new year to Aliyans team 🙏👌👍
@lekshmisanthosh92 жыл бұрын
Njangal naleyum mattannalum aa celebrate cheyyunna
@selina65642 жыл бұрын
Aliyans team members advance Happy New year ⭐🎅especially kuttikal 🌹🌹🌹🌹
@georgejoseph95142 жыл бұрын
കഷ്ടമുണ്ട് ! നല്ല ദിവസമായിട്ട് മച്ചാനും മച്ചാനും കൂടി വഴക്ക് ! കെട്ടിപിടിച്ചപ്പോ ! Solve ആയതിൽ സന്തോഷം - Happy New Year - എല്ലാവർക്കും
@ajmalroshan79412 жыл бұрын
Angene aliyans location poi yellavereyum kannaam.kerthiya aah aghraham inneloode saadhichu ..😊...yethiyapo thanne nammude cleatus seegarichu🥰pinee nammude Ronald machabiyum....orikallum prethishichilaayrunn....nalla oru best moments....Njan polum prethishikaathee vidhathilaayrunnu yellaavarum njangele sweegharichee... thanks for the wonderful moments teams aliyans 🥰🤝
@sebinstanley Жыл бұрын
Good thing about watching it on KZbin is... We can fast forward ⏩⏩ advertisements 😁😁😁
@rajprad91202 жыл бұрын
Aliyans Team inu Happy New Year ❤
@mohananpillaimohanan34172 жыл бұрын
ഹൃദയംനിറഞ്ഞ പുതുവത്സാരാശംസകൾ 👍👍👍🌹🌹❤❤❤🙏🙏🙏🥰🥰🥰🥰
@shylajas51732 жыл бұрын
സൂപ്പർ എപ്പിസോഡ് 👍😄❤❤
@annammaa2262 жыл бұрын
അമ്മാവൻ എവിടെ. വേറെ ഷൂട്ടിംഗ് ആണോ. അമ്മാവനും അമ്മായിയും കൂടെ ഉണ്ടായിരുന്നേൽ കൊള്ളാരുന്നു
@supriyap58692 жыл бұрын
സത്യം
@jafarzubair74942 жыл бұрын
ഒന്നാം തീയതി telecast ചെയ്യണമായിരുന്നു 😄
@abhilashkerala2.02 жыл бұрын
Cleeto acting powlichu.. Police life kazhtam thanne aannu new year day aayalum Advance happy new year aliyans team. Aliyans 😍😍😍
@Hello9152j2 жыл бұрын
കനകൻ ഉറങ്ങാൻ കിടന്നപ്പോൾ Maroon T Shirt, ഇടയ്ക്ക് ഇറങ്ങി വന്നപ്പോൾ Blue. 😆
@tvrajanrajan93082 жыл бұрын
ഹാപ്പി ന്യൂയർ എന്റെ അളിയൻസ് കുടുംത്തിന് 🌹🌹🌹
@shibikp90082 жыл бұрын
കുടുംബത്തിന്
@pradeepkumarc99672 жыл бұрын
New year ആഘോഷത്തിന് ... ഏത് brand ആണ് നല്ലത് എന്ന് കൂടി പറയൂ പ്ലീസ്...
@mariyafrancis44652 жыл бұрын
Advance happy newyear അളിയൻസ് 🥰🎆🎆🎆🎇🎇🎇🎇🎇🪅🪅🪅🪅
@noufalmuhammed71742 жыл бұрын
പരസ്യം ഒഴിച്ചാൽ ഇന്നത്തെ episode സൂപ്പർ ആരുന്നു.. 👍
@ORANCH2 жыл бұрын
Happy New year aliyans 🌹🌹🙏💕💕💕💝💝💝
@AnjuAnju-qj9wr2 жыл бұрын
Happy new yer 🥰🥰😍😍😍
@shahanashakeer9202 жыл бұрын
Advance Happy New Year Aliyans Team 🎊♥️
@jinusoman4792 жыл бұрын
കനകൻ കിടന്നപ്പോൾ ഒരു ഡ്രസ്സ്, ഇറങ്ങി വന്നപ്പോൾ വേറെ ഡ്രസ്സ് 😂
@rajendranvayala42012 жыл бұрын
ഹാപ്പി പുതുവത്സര ആഘോഷം കുറച്ച് നേരത്തെ ആയോ.റൊഞാൾഡോകൂടീ.....എല്ലാവർക്കുംആശംസ
ഇങ്ങനെ പ്രോഗ്രാമിന് ഇടക്ക് പരസ്യ മായൽ കാണുന്നത് നിർത്തേണ്ടി വരും പരസ്യത്തിന് സമയം ഉണ്ടല്ലോ
@advgangaasankar67462 жыл бұрын
Happy Newyear aliyans team...
@nimmyabey38162 жыл бұрын
ഇത് ഞാന്‍ ക്ലീറ്റസ് ന്റെ കൂടെ ആണ്, കനാകന്‍ ചെയതത് ഒട്ടും ശരിയായില്ല 😜
@aishabegum78672 жыл бұрын
അളിയൻസ് ടീമിനെ എൻറെ ന്യൂ ഇയർ ആശംസകൾ
@manojmanoj-dn5dq2 жыл бұрын
കനകന്റെ ടീ ഷേർട് മാറിയത് ആരെങ്കിലും ശ്രദ്ധിച്ചോ ( അവസാനം ... കിടക്കുമ്പോൾ ചുവപ്പു ആയിരുന്നു ...) പറ്റുമെങ്കിൽ പരസ്യം ഒഴിവാക്കു plz
@Meghaminnu2 жыл бұрын
Dailey ipo aliyans illathe oru rasam illandayi aliyans kandukond urnganm🥰🥰🥰
@muhammedrouf9692 жыл бұрын
ഹാപ്പി ന്യൂ ഇയർ 2023 അളിയൻസ് അളിയൻസ് ടീമിന് ഹാപ്പി ന്യൂ ഇയർ
@juwanms84242 жыл бұрын
രണ്ട് കാര്യങ്ങൾ... ഒന്ന് കോസ്റ്റ്യുമ് കണ്ടിന്യൂ വിറ്റി ശ്രദ്ധിക്കുക, കിടക്കുമ്പോൾ ഒന്ന് എണീറ്റ് വരുമ്പോൾ ഒന്ന് ആവരുത് 😛 രണ്ട്, ഇജ്ജാതി പെയ്ഡ് പ്രൊമോഷൻ ഏച്ചു കെട്ടിയത് പോലെ തോന്നിപ്പിക്കുന്നത് നിങ്ങളുടെ നിലവാരം കളയും. ഒരു റിയാലിറ്റി ഫീൽ ചെയ്യുന്നത് കൊണ്ടാണ് നിങ്ങളുടെ പ്രോഗ്രാം ആളുകൾ കാണുന്നത്. കാഴ്ചക്കാർ കുറഞ്ഞാൽ ഈ പരസ്യക്കാരും പോവും, അവസാനം രണ്ടും ഇല്ലാതെ ആാവും.... 😄 എല്ലാവർക്കും പുതു വത്സര ആശംസകൾ...... 🙏🏻
@kavithapanikar18062 жыл бұрын
കനകന്റെ പെരുമാറ്റം കണ്ടാൽ ത്തോന്നും ആദ്യമായിട്ടാണ് ഒരാൾ പോലിസ് duty ചെയ്യുന്നതെന്ന് . എല്ലാ Police കാരുടെയും ഇവ സ്ഥ ഇതൊക്കെ ത്തന്നെയാണ്.
@AriesTheGreat3692 жыл бұрын
Happy New Year to all 💜
@CctvCatvMatvworks2 жыл бұрын
Happy New Year to allof aliyans family members, அனைத்து அலியன்ஸ் குடும்ப உருப்பினர்கள் அனைவருக்கும் எனது இதயம் நிறைந்த புத்தாண்டு நல்வாழ்த்துக்கள்,
@ratheeshmazha47542 жыл бұрын
Super episode 👌😀🌹🌹🌹🌹
@rajendranvayala42012 жыл бұрын
ഇങ്ങനെ ഇടയിൽ പരസൃം ചേർക്കുന്നത് അലോസരം എന്ന അഭിപ്രായം എത്രപേർക്ക് ഉണ്ട്
@premjithparimanam41972 жыл бұрын
ഞാൻ ഉണ്ട്
@__Amal__2 жыл бұрын
Njaum
@athiraj7562 жыл бұрын
Valare mosham. Cheriya reethiyil promotion okke aakam. But this is too much
@ameeranalakath13922 жыл бұрын
Avarkulla oru varumanam alle... Pavalle.. Vendathavar skip adicha pore
@antonyjoseph14692 жыл бұрын
ഞാൻ ഉണ്ട്
@snehalathais31962 жыл бұрын
ക്‌ളീറ്റോയുടെ ചെവി കുറ്റിക്കു രണ്ടു പൊട്ടിച്ചിട്ടു വേണം happy new year പറയേണ്ടി യിരുന്നത്. മുഴു നീള വെറുപ്പിക്കൽ പ്രോഗ്രാം
@rrn43082 жыл бұрын
Advance Happy New Year
@Alimans6332 жыл бұрын
ഭയങ്കര ബോറാണ് അളിയൻസ് ടീമേ.ഒരു ആഘോഷം പോലും നല്ല രീതിയിൽ കാണിക്കരുത്.ഒന്നെങ്കിൽ കള്ളുകുടി അല്ലെങ്കിൽ വഴക്ക് അതുമല്ലെങ്കിൽ സ്പെഷ്യൽ ഡ്യൂട്ടി.കഷ്ട്ടം