ഹരിതകി തുടരുകയാണെങ്കിൽ ഞങ്ങൾ തൽക്കാലം അളിയൻസ് കാണുന്നത് നിർത്തുവാൻ ആലോചിക്കുകയാണ്
@thomasdevassy28172 жыл бұрын
Sharikum
@presadaspresanna31242 жыл бұрын
സത്യം 👍
@jaisonpthomas59652 жыл бұрын
സത്യം
@shajananand2 жыл бұрын
Title എഴുതി കാണിക്കുന്ന സമയത്തല്ലേ skip ചെയ്താൽ പോരേ ... അവർക്ക് KZbin വരുമാനം കൊണ്ട് മാത്രം ഈ പ്രോജക്ട് നടത്തി കൊണ്ട് പോകാൻ സാധിക്കുമോ?? ഫ്രീയായി കാണുന്ന ഒരു പ്രോഗ്രാമിന് നമ്മൾ ഇങ്ങനെ selfish ആകാൻ പാടുണ്ടോ?? നല്ല ആർട്ടിസ്റ്റുകൾ ഇതിൽ തുടർന്ന് പോകണമെങ്കിൽ അത്യാവശ്യം നല്ല income ആവശ്യമുണ്ട് bro...
@balubnair98042 жыл бұрын
😄
@anilkumark.s92552 жыл бұрын
ഞാൻ സ്ഥിരമായി അളിയൻസ് കാണുന്ന ആളാണ്. ദയവായി സീരിയലിനിടയിൽ കൂടി പരസ്യം നൽകാതിരിക്കുക. പരസ്യം പരസ്യമായി നൽകുക. പ്രേക്ഷകരെ ചൂഷണം ചെയുന്നത് നിർത്തുക.
@manojnambiar55942 жыл бұрын
അളിയൻസ് പേര് മാറ്റി ഹരിതകി എന്നാക്കിയാൽ നന്നായിരുന്നു 😊😊
@koottukaran34612 жыл бұрын
കരിക്ക് കാണാറുണ്ടോ
@DHANAM5502 жыл бұрын
സൂത്രം വില്ലൻ
@anithaa8082 жыл бұрын
👍👍👍👍
@sabisanasoniyam31172 жыл бұрын
സ്ഥിരമായിട്ട് പരസ്യം കാണിക്കാൻ തുടങ്ങിയാൽ പ്രേക്ഷകരുടെ എണ്ണം കുറയും
@jaisonpthomas59652 жыл бұрын
ഇത്രയും നാൾ നിങ്ങൾ സമ്പാദിച്ച നല്ല പേര് ഒരു ഹരിതകി കൊണ്ട് നശിപ്പിക്കരുത് എന്നേ ഒരഭ്യർത്ഥന ഉള്ളു.വെറുപ്പിക്കുന്നതിനും ഒരു പരിധിയില്ലേ
@benoychacko69512 жыл бұрын
ഈ എപ്പിസോഡിൽ ആദ്യം കാണിച്ചത് കൊണ്ട് സ്കിപ് ചെയ്യാൻ പറ്റി 😊😊
@nithyanandm44802 жыл бұрын
Correct
@pkarjun36582 жыл бұрын
Correct
@ardraramesan23852 жыл бұрын
Sathyam 😆😆😆
@ardraramesan23852 жыл бұрын
@@benoychacko6951 Sathyam 😆😂
@hashimms85272 жыл бұрын
ഒരു പ്രോഡക്റ്റിന്റെ പേരിൽ നല്ല ആർട്ടിസ്റ്റുകളായ നിങ്ങൾ ദയവായി ഇത്രയും തരം താഴരുത്... മഹാ ബോറാണ്..... നിങ്ങളുടെ നന്മമാത്രം ഞങ്ങൾ ആഗ്രഹിക്കുന്നു
@online_mallus_media2 жыл бұрын
ഇത് തീരുമാനിക്കുന്നത് പ്രൊഡ്യൂസർ & ഡയറക്ടർ ആണ് .അല്ലാതെ ആർട്ടിസ്റ്റുകൾ അല്ല 🤗
@ajimathew21982 жыл бұрын
ഇത്രയും കാലം എനിക്ക് കാഴ്ച കുറവുകൊണ്ട് വളരെയധികം ബുദ്ധിമുട്ടിയാണ് അളിയൻസ് കണ്ടുകൊണ്ടിരുന്നത്. എന്നാൽ ഇന്നുമുതൽ ഇടതുവശത്തെ കണ്ണ് ഓപ്പറേഷൻ ചെയ്തപ്പോൾ ഏകദേശം 20% ത്തോളം കാഴ്ച കിട്ടി. അപ്പോൾ കുറച്ചു കൂടി വ്യക്തമായി കാണുവാൻ സാധിച്ചു. ഇവരുടെ മുഖം ഇപ്പോൾ കാണുവാൻ സാധിച്ചു
@sumeshsubrahmanyansumeshps77082 жыл бұрын
👍👍👍🙏
@koottukaran34612 жыл бұрын
അഭിനന്ദനങ്ങൾ ❤️
@sajanskariah30372 жыл бұрын
👍👏
@alwinroyroy52732 жыл бұрын
👍👍🙏🙏
@mariyafrancis44652 жыл бұрын
👍👏
@santhoshsanthoshram32292 жыл бұрын
ഹരിതകി ഉപയോഗിച്ച്, ക്‌ളീറ്റോ ചേട്ടനും, കനകൻ ചേട്ടനും മുടി വന്നില്ലെങ്കിൽ ഹരിതകിക്കെതിരെ കേസ് കൊടുക്കും 😄😄😄
@Riya-on4vs2 жыл бұрын
തങ്കത്തിൻ്റെ മുടി എക്സ്റ്റൻഷൻ ആണ്... അവരുടെ ഒർജിനൽ മുടി പഴയ എപ്പിസോഡിൽ മുഴുവൻ കാണാം
@ansarmohammed50912 жыл бұрын
@@Riya-on4vs kanakanum vig anu
@memoriesneverdie8282 жыл бұрын
Ithrayum വിനയമുള്ള അക്ഷയ ചേച്ചിയെ ആദ്യമായാ കാണുന്നേ....
@ybdhbvs2 жыл бұрын
Correct 😆😂
@jithjith13692 жыл бұрын
Sathyam....
@abdulmajeedrubi57282 жыл бұрын
ഇതിപ്പോൾ ഞങ്ങൾ അളിയൻസ് എല്ലാ കാണുന്നത് പരസ്യമാണ് കാണുന്നത് ഇത് നിർത്തുന്നതായിരിക്കും നല്ലത്
@arshadha37022 жыл бұрын
ഓണത്തിനിടയിൽ പുട്ട് കച്ചവടം എന്നപോലെ.. സീരിയലിനകത്ത് ഹെയർ ഓയിൽ പരസ്യം...
@ashrafajsal63132 жыл бұрын
ഇനി ഹരിതകം എന്ന് പറഞ്ഞാൽ ഇനി ഈ പരിപാടി കാണില്ല സത്യം 🥰🥰🥰🥰മടുത്തു കേട്ടിട്ട് 🥰നിങ്ങളുടെ ഒരു ഹരിതകം 🙄🙄🙄🙄
@sunnypaul20132 жыл бұрын
ഇതിനിടയിൽ പരസ്യം അരോചകം ആണ്😡😡😡പൈസ മോഹം ഈ നല്ല സീരിയൽ കാണാൻ ആളില്ലാതെ ആക്കും🙄🙄🙄
@rak16602 жыл бұрын
Ath avarude ishtamalle pinne njmukk koodi oru ith paranjaralle parasyam kodthknichitt alillathakoola avarude channalil athokke kodukkendath avarude choice
@MuhammedJabir-m1p Жыл бұрын
🏆❤️🩹❤️🧡💙🩵💜🖤💛💘💚
@sulfikarali23522 жыл бұрын
അളിയൻ സീരിയൽ എപ്പോഴും ഹരിതകിയുടെ പരസ്യം ആണല്ലോ. സീരിയൽ മുടങ്ങാതെ കാണുന്ന കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ ഇപ്പോൾ സീരിയലിൽ കൂടുതൽ പരസ്യം ആയതുകൊണ്ട് ഒരു കാണുവാൻ ഒരു രസവുമില്ല. അതുകൊണ്ട് തൽക്കാലം അളിയൻസ് സീരിയൽ കാണുന്നത് നിർത്തുകയാണ്. 🙏🙏🙏🙏🙏
@rinsyjaimon74272 жыл бұрын
രാജേഷ് ചേട്ടാ അളിയൻസ് ഫാൻസ് കുറയും പരസ്യം ഇറക്കനെകിൽ. പരിപാടി ബോറാകുന്നു പരസ്യം കാരണം 😞😞😞
@najeemshamsudeen3032 жыл бұрын
Correct
@vichunickz90472 жыл бұрын
Enkil pinne avarku shooting nu olla cash kodukk 🥲
@suganthvp45062 жыл бұрын
അളിയൻസ് കാണുന്നത് ഇന്നത്തോടെ നിർത്തുന്നു കാരണം അണിയറ പ്രവർത്തകർക്ക് അറിയാമെന്നു കരുതുന്നു. നന്ദി.
@harivishnupuram25122 жыл бұрын
കനകന്റെ തലയിലെ വിഗും, ക്‌ളീറ്റോയുടെ കഷണ്ടി യും ഹരിത ആയിരിക്കും, നല്ല ഒരു കോമഡി സീരിയൽ ആയിരുന്നു
@ranjicreation66762 жыл бұрын
അടിപൊളി
@chikki_and_me Жыл бұрын
Aa thankathinde mudiyum vepputhane
@bijujoseph53462 жыл бұрын
ഞങ്ങൾ പണം മുടക്കിയാണ് ടിവിയുലും യുട്യൂബിലും ഈ സീരിയസൽ കാണുന്നത് അത് ഞങ്ങൾക് ഇഷ്ടാവുവാണ് അതിനിടൽ നിങ്ങളുടെ ഓയിലിന്റർ പരസ്യം അതുവേണോ?
@calicut_to_california2 жыл бұрын
Youtubil ithu free aanu
@bijujoseph53462 жыл бұрын
@@calicut_to_california നമ്മൾ നെറ്റ് ചാർജ് ചെയ്തു കാണുന്നവർ അല്ലെ 🙏
@calicut_to_california2 жыл бұрын
@@bijujoseph5346 KZbin il paisa koduthaal maathram kaanan pattunna orupadu videos und. Athu compare cheumpo ithu free alle.
@bijujoseph53462 жыл бұрын
@@calicut_to_california അതുശരിയാണ് നല്ലൊരു പ്രോഗ്രാം (അളിയൻസ് ) ഒരു ഉത്പന്നതിന്റെ പരസ്യം ചെയ്യുന്നതായിട്ടു തോന്നും അവർ അല്ലാതെ പരസ്യം ചെയ്യട്ടെ 👍❤️
@lijasaji11262 жыл бұрын
ഹരിതകി കാരണം 5 മിനിറ്റ് പോകും 😡😡
@jaisonpthomas59652 жыл бұрын
കാണാനുള്ള ആളും കുറയും
@ishansworld62742 жыл бұрын
സത്യം പറ അളിയൻസിലെ എത്രപേർ ഹരിതകി യൂസ് ചെയ്യുന്നുണ്ട് 🤣🤣
@DHANAM5502 жыл бұрын
പിണ്ഡം
@rosajisaji51442 жыл бұрын
Chumma തള്ള്
@Riya-on4vs2 жыл бұрын
കാശ് കൊടുത്ത് മുടി എക്സ്റ്റൻഷൻ ചെയ്ത തങ്കം 🤭
@aflalsar91542 жыл бұрын
ഇല്ലേ ഇല്ല ഒരിക്കലും പരസ്യം കണ്ട് പൊട്ടനാഗുല 💪
@easyandcrazy34412 жыл бұрын
ഇങ്ങനെ കണ്ട കമ്പനികളുടെ പരസ്യം കാണാൻ ഒന്നും ഞങ്ങൾ പ്രേക്ഷകരെ കിട്ടില്ല .. ഞങ്ങൾ സ്കിപ്പ് ചെയ്തു കാണും
@mahadevlove48382 жыл бұрын
ഞാൻ mute ചെയ്യും,,5 min കഴിഞ്ഞേ വക്കൂ😀😀
@sumeshcheriyan35882 жыл бұрын
ഇത്രയും നാളും നല്ലത് പറഞ്ഞ നാവുകൊണ്ടു ആവശ്യമില്ലാത്ത തെറി വിളിപ്പിക്കലെ..... ഇത്രയും നല്ല ഒരു പ്രോഗ്രാമിൽ ഹരിതം പരസ്യം അസഹനീയം തന്നെ... വെറുപ്പിക്കല്ലേ അളിയൻസ് ടീം 🙏
@mujeebrahman89762 жыл бұрын
ഒരു മിനിറ്റിന്റെ ദൈർഗ്യമുള്ള പരസ്യത്തിന്റെ പേരിൽ നമ്മൾ പ്രേക്ഷകർ ഇങ്ങനെ കുരു പൊട്ടിക്കേണ്ട......എല്ലാവരും ജീവിക്കട്ടെ.....ഈ പ്രോഗ്രാമിലൂടെ നമ്മെ സന്തോഷിപ്പോക്കുന്ന അവരും....."നിലനിൽപ്പ്" അത് തന്നെയാണ് മുഖ്യം......👍👍👍
@Riya-on4vs2 жыл бұрын
പക്ഷേ ദിവസവും വേരുപ്പിക്കണോ
@kavithapanikar18062 жыл бұрын
പ്രേക്ഷകർ കഴിഞ്ഞ എ പി സോഡുകളിൽ പരസ്യം വേണ്ടയെന്ന് പറഞ്ഞതു കൊണ്ടായിരിക്കും ഇപ്രാവശ്യം തുടക്കം തന്നെ കാണിച്ചത്..
@ranjicreation66762 жыл бұрын
താൻ വാങ്ങികുറെതലയിൽതേച്ചോ അങ്ങിനെചിലവാകട്ടെ സീരിയലിൽകാണിക്കണ്ട
@mayasmadahavam27052 жыл бұрын
ലില്ലിയുടെ acting super👍👌😄
@Suresh-tu3sw2 жыл бұрын
👏👏👏👏തങ്കം സൂപ്പർ പെർഫോമൻസ് 👏👏👏തക്കുടു പൊളിയാണല്ലോ 👌👌👌👌👌പോലീസുകാരൻ എവിടെ പോയി 😊 😊😊മുത്തേ 😊😊
@appleorange34082 жыл бұрын
3 ദിവസം കാത്തിരിന്നു കാണാൻ വരുമ്പോ പരസ്യം പറച്ചിൽ എന്റെ പോന്നോ എന്തൊരു വെറുപ്പിക്കലാണ് തുടക്കത്തിൽ തന്നെ ഇതു കേൾക്കുമ്പോൾ അളിയൻസ് കാണാനുള്ള ആ മൂഡ് പോയി കിട്ടും
@meridryltonic2 жыл бұрын
പ്രിയപ്പെട്ട അളിയൻ ടീം. ജനുവരി 30 വരെ നോക്കും. എന്നിട്ടും പരസ്യം തുടരുകയാണെങ്കിൽ ഞങ്ങൾ വലിയൊരു ഗ്രൂപ്പ് അളിയൻസിനോട് വിഷമത്തോടെ ആണെങ്കിലും വിടപറയും.
@Anu605632 жыл бұрын
അവരുടെ ഒരു വരുമാനമാർഗം അല്ലെ..
@koottukaran34612 жыл бұрын
നീ വല്ല കോണാത്തീലേക്കും പോ
@JananiAjith2 жыл бұрын
അതെ ഇതൊക്കെ ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങളും ചർച്ചയും ഒക്കെയല്ലേ അപ്പോൾ എണ്ണയുടെ കാര്യം പറയുന്നതൊന്നും അത്ര വലിയ പ്രശ്നമില്ല
@sheebam.r19432 жыл бұрын
ശ്ശേ
@rejithar44662 жыл бұрын
@@Anu60563 llllppp
@zulfikarfafag5626 Жыл бұрын
ഈ തങ്കത്തെ സഹിക്കുന്ന ക്ലിറ്റോയെ സമ്മതിക്കണം. ☺️ എന്നും അർത്ഥം വെച്ചുള്ള വാക്കുകൾ
@HariKrishnan-be4pw2 жыл бұрын
Please note that the quality of this serial is dropping day by day. There is no story line and most irritating is the advertisement for Haritaki. Script writer and Director please do your homework to lift the serial quality.
@sajithasajitharajesh42832 жыл бұрын
Nalloru പ്രോഗ്രാം ആയിരുന്നു. ഇപ്പോ വല്ലാത്ത ബോറിങ് ആകുന്നു. അതിനിടയിൽ ഒരു പരസ്യവും
@scsimnas2 жыл бұрын
എന്നാലും ഇത്ര നല്ല പെരുമാറ്റമുള്ള സ്റ്റാഫ് ഉള്ള അക്ഷയ സെന്റർ എവിടെയാ 😂
പരസ്യം കുടുവാണേൽ അളിയൻസ് കാണുന്നത് ഞങ്ങൾ നിർത്തുവാ
@maneeshkumar18942 жыл бұрын
ഇതു ഇപ്പോൾ പരസ്യം ആണോ അതോ സീരിയൽ ആണോ 🙄🙄
@fishkeeper022 жыл бұрын
ഇന്നത്തെ സ്ക്രിപ്റ്റ് അത്ര പോരായിരുന്നു, അടുത്തത് ഉഷാർ ആക്കണേ 😍😍😍
@മീനുമനു2 жыл бұрын
ഗിരിരാജൻ അമ്മാവനെ ഉപേക്ഷിച്ചോ ഇപ്പൊ കുറച്ചു episodukalay കാണാനേ ഇല്ല 🙄🙄🙄
@kathreenammaka45152 жыл бұрын
All aliyans fans please assemble
@aparna38462 жыл бұрын
Haajar
@arathyrvijay2 жыл бұрын
Podo😅
@dillugaminga99592 жыл бұрын
Uppum mulakum fans
@jayavimalan80102 жыл бұрын
🙋♂️
@nishaalice8822 жыл бұрын
🙋
@koottukaran34612 жыл бұрын
ഇത്രേം ജനപ്രീതി നേടിയ സീരിയൽ അതിൽ ഒരു പരസ്യം വന്നപ്പൊ സഹീക്കാൻ പറ്റാത്തവരോട് ഈ സീരിയലിൽ അഭിനയിക്കുന്നവർ സിനിമയിൽ അവസരം ഉള്ളവരാണ് നിർമാതാക്കളുടെ അവസ്ഥ മനസ്സിലാക്കണം
@madhusudhanan83192 жыл бұрын
വിഷയ ദാരിദ്രം കുറച്ചൊന്നുമല്ല 😁
@jumanajumana95632 жыл бұрын
ദയവ് ചെയ്ത് പരസ്യം കൊണ്ട് കുത്തി നിറക്കരുത് 🙏🏻.. Gooys എന്താ നിങ്ങളെ അഭിപ്രയം
@PrageethPrakash2 жыл бұрын
ഒരു മിനിറ്റ് പോലും ഇല്ലാത്ത പരസ്യം കാണിച്ചാൽ എന്താണ് ഇത്ര ബുദ്ധിമുട്ട് എന്ന് മനസിലാവുന്നില്ല, അവർ ബാക്കി സമയത്ത് നമ്മളെ പരമാവധി സന്തോഷിപ്പിക്കുന്നുണ്ട്, ഈ പരസ്യത്തിലൂടെ അവർക്ക് എന്തെങ്കിലും കിട്ടുക ആണെങ്കിൽ നമ്മളെ സന്തോഷിപ്പിക്കാൻ ഉള്ള ഒരു ശമ്പളം ആയി കണ്ടാൽ പോരെ
@SureshKumar-ug2hw2 жыл бұрын
പരസ്യം അടിച്ചേല്പിക്കുകയാണ്. പരസ്യത്തിൽ താത്പര്യം ഇല്ല.
@PrageethPrakash2 жыл бұрын
@@SureshKumar-ug2hw you can skip that 30 seconds, or one minute very easy bro/sis
@mahadevlove48382 жыл бұрын
വന്നു,, ബുദ്ധിമാൻ🥴🥴
@PrageethPrakash2 жыл бұрын
@@mahadevlove4838 ഓം നമഃ ശിവായ 🙏🏾
@ratheeshmazha47542 жыл бұрын
ഇതിൽ നിങ്ങളെ കൂടാതെ ഇടക്ക് വന്ന് പോവുന്ന അഭിനേതാക്കൾ 👌👏👏നിങ്ങളപ്പോലെ തന്നെ അഭിനയിച്ച് തകർക്കുവാ ,👏👏
@gamerpsycho3972 Жыл бұрын
Director brilliance
@appusammus45392 жыл бұрын
ഹരിതകി തേച്ചു പ്രേക്ഷകരെ കുളിപ്പിക്കുമ്പോൾഅളിയൻസിന്റെ..നല്ലൊരു പേരും സ്ഥാനവും പ്രേക്ഷകരുടെ മനസ്സിൽ നിന്നും ഒലിച്ചു പോവാതെ നോക്കുക..🙏
@mahadevlove48382 жыл бұрын
അതൊക്കെ എന്നെ പോയി,😄😄
@KeralaCaffe2 жыл бұрын
ഹരിതകിയുടെ പരസ്യം പറയുന്നതിന് മുന്നേ ആ തലയിൽ കെട്ടി വച്ചിരിയ്ക്കുന്ന വിഗ് ഒന്ന് എടുത്ത് മാറ്റൂ തങ്കം .. അല്ലെങ്കിൽ പറയുന്നതിൽ ഒരു വിശ്വാസം തോന്നില്ല 😊
@kasturiranganchakravarthy18882 жыл бұрын
Real and natural husband and wife fight. Super 👌
@itzmeishh Жыл бұрын
Lilli kutti fans undo ❤
@rajendranvr76282 жыл бұрын
TVപരസ്യം കാരണമാണ് യൂട്യൂബിൽ അളിയൻസ് കാണുന്നത്. അവിടെയും പരസ്യം ആണെങ്കിൽ ഞങ്ങൾ അളിയൻസ് കാണുന്നത് നിർത്തുന്നു. ഒരു എപ്പിസോഡ് കൂടി നോക്കും.
@vipinvinay18442 жыл бұрын
Manju പരസ്യം പറയുമ്പോ തന്നെ അറിയാം നുണ പറയുന്ന ആണെന്ന് 😆
ഡയറക്ടർ, പരസ്യം കാണാൻ ആണോ ഞങ്ങൾ അളിയൻസ് കാത്തിരിക്കുന്ന
@sindhurajeevallu542 жыл бұрын
തങ്ക ത്തിന്റെ നൈറ്റി ഏതാ കമ്പിനി എനിക്ക് ഒരുപാട് ഇഷ്ടം ആണ് തങ്കത്തിന്റെ നൈറ്റി
@Anu605632 жыл бұрын
Kanakan ലൈൻ മാൻ ആയിരുന്നപ്പോൾ കറന്റ് പ്രശ്നം ഇല്ലായിരുന്നു അനുഭവിച്ചോ 😂😂
@shailamenon40792 жыл бұрын
Super acting
@vinurajnair57172 жыл бұрын
My humble request Team Aliyans Ask.Cletus to spend some money on renovating his house. At least paint the house. Nowa days Cletus is doing financially good.
@bahubali682 жыл бұрын
Happy New Year to all 🥀
@aparna38462 жыл бұрын
ഈ അളിയൻസ് നിർത്തിയാൽ വല്ലാത്തൊരു ഒറ്റപ്പെടൽ ആയിരിക്കും കൊറേ പേര് അനുഭവിക്കാൻ പോകുന്നത് 🥺
ഇതിപ്പോ സ്ഥിരം പരസ്യം ആയോ എന്ന ഇനി ഇതും കാണണ്ട ഞാൻ പോണ് 🏃
@jcadoor2042 жыл бұрын
എനിക്കിപ്പഴാ മനസ്സിലായത് . എണ്ണക്കമ്പനിയുടെ പരസ്യം ആണ്.😂 അല്ലാതെ ക്ലീറ്റായുടെ ബിസിനസ്സ് അല്ല 🤔
@ratheeshputhupully70202 жыл бұрын
🤭
@sajanskariah30372 жыл бұрын
ഞങ്ങൾ നടരാജൻ ഫാൻസ് ആകെ വിഷമത്തിലാണ്.😔😟........ ആളെ തിരിച്ചെടുക്കുക......We want ക്ലീറ്റോ- അൻസാർ- നടരാജൻ combo back.
@ginophilip30012 жыл бұрын
എപ്പോഴാ ലില്ലിക്ക് ജോലി ആയതു...ചിലപ്പോൾ ഒന്നും എപിസോടുകൾ ഒരു രസോമില്ല...എപ്പോഴാ തങ്കത്തിന് അൻസാർ ഇക്ക ആയത്
@calicut_to_california2 жыл бұрын
Lilly kanakan fight ulla oru episode undaayirunnu
@muralie7532 жыл бұрын
എല്ലാ കുടുംബങ്ങളിലും ഇങ്ങനെ ഒക്കെ സംഭവിക്കും ഇത്തരം ഈ ഗോകൾ ഒഴിവാക്കുക. നന്നായി രുന്നു ഈ Episode ഉം
@rajkumarkg29982 жыл бұрын
ഇത് വല്ലാത്തൊരു കറന്റ് ബില്ലായി പോയി... 😉😉😉😉😉
@paulsonpoulose28542 жыл бұрын
അളിയൻസിൽ ഇപ്പോൾ ആദ്യം ഹെറോയിൽ പരസ്യം ആണല്ലോ കാണിക്കുന്നത് 😂🤣
@bijumon25152 жыл бұрын
ഇപ്പോൾ പരസ്യം കൂടി അനിവാര്യമായി. കാരണം അളിയൻസ് എന്ന പ്രോഗ്രാം യൂട്യൂബിൽ വലിയ സാമ്രാജ്യം സൃഷ്ടിച്ചു. പക്ഷെ കൗമുദി ചാനലിൽ വരുമ്പോൾ പ്രേക്ഷകർ കുറയുന്നു..എല്ലാവർക്കും കണ്ണീർ സീരിയലുകൾ മതിയല്ലോ... ഇത് എന്റെ ഒരു കാഴ്ചപ്പാട് ആണ്
@hharry.kchengannur65812 жыл бұрын
ഞങ്ങൾ ഉല്പന്നങ്ങളുടെ പരസ്യം കാണാനല്ല അളിയൻ സ് കാണുന്നത് , ഇനി മുസ്ലിം പവ്വറിന്റെയും ഒക്കെ പരസ്യം പ്രതീക്ഷിക്കാമായിരിക്കും
@cvdreams3418 Жыл бұрын
കറണ്ട് ബില്ല് വന്നു കണ്ണ് തള്ളിയിരിക്കുമ്പോൾ കണ്ട എപ്പിസോഡ്
@shiyasrahim80782 жыл бұрын
Aliyanz ishttam😊
@sreekumar9348 Жыл бұрын
lily thangam so cute relationship . hatta of for aliyans team
@srithalekshmi4463 Жыл бұрын
Sheriyaanu sreeekumar chetta
@srithalekshmi4463 Жыл бұрын
Ee emojis evidunna ente phonil Ellallo
@sreekumar9348 Жыл бұрын
@@srithalekshmi4463
@sreekumar9348 Жыл бұрын
@@srithalekshmi4463 tq
@nissarc.p78312 жыл бұрын
ഞങ്ങൾ ഇഷ്ടപ്പെടുന്നത് അളിയൻസ് എന്ന കോമഡി പ്രോഗ്രാമാണ്. അല്ലാതെ ഹരിതഗി ഹെർബൽ ഓയിലിൻ്റെ പരസ്യത്തെയല്ല. അളിയൻസ് കാണുന്ന ഞങ്ങളെ നിങ്ങൾ മണ്ഡൻ മാരാക്കരുത്.
@pareedev80432 жыл бұрын
ഇത് പരസ്യിം പോലെ ആയി ഇത് കാണാതെ ഇരിക്കാൻ നോകാം
@gcherian77 Жыл бұрын
Ithupole ulla episodum kondu ini vararuthu. Plzzzzzz🙏🙏
@BEN-jk8ck2 жыл бұрын
പരസ്യം അളിയൻസ് സൂപ്പർ....
@sameerkuttayiij62892 жыл бұрын
ചുളുവിൽ പരസ്യം കയറ്റുകയാണല്ലെ വല്ലാതെ ശല്യമാക്കരുത്
@shajithirukulamkumar76562 жыл бұрын
എന്റെ അളിയൻസ് കൂട്ടുകാരെ മുൻപ് ഇതിനൊരു നില നല്ല നിലവാരം ഉണ്ടായിരുന്നു ഒരു ഹരിതികി ഹെയർ ഓയിൽ വില്പനയാണ് ഉദ്ദേശമെങ്കിൽ തീർച്ചയായും നിങ്ങളുടെ വ്യൂസ് കുറയും ഇനി ഇതുപോലെ കാണുന്നുണ്ടെങ്കിൽ ഞാൻ ഇനി കാണൽ നിർത്തി😡 നല്ലൊരു സീരിയൽ കിട്ടിയിട്ടുണ്ട് *വൈഫ് ഈസ് ബ്യൂട്ടിഫുൾ* വ്യൂവേഴ്സ് ഇതിനെ പ്രതികരിക്കുക
@kavithapanikar18062 жыл бұрын
wife is beautiful നല്ല സീരിയലാണ്.. മറിമായം team ന്റെ യാണ്.. Zee Kerala യിൽ രാത്രി 9 - 30 ന്
@__love._.birds__2 жыл бұрын
ഓൺലൈൻ വഴി കറന്റ് വില്ല് അടക്കാത്ത ആണ് നല്ല ത് ഒരുപാട് പേർക് അബദ്ധം പറ്റിട്ട് ഉണ്ട്.. പറ്റുമെങ്കിൽ കൊണ്ട് പോയി അടക്കുന്നത് ആണ് നല്ല ത്.. എനിക്കും ഒരിക്കൽ അബദ്ധം പറ്റി
@shajikoduvally9999 Жыл бұрын
ഇത്രയും കാലം നിങ്ങളേയും നിങ്ങളുടെ സീരിയലും ഒരു ചടപ്പുമില്ലാതെ കണ്ടിരുന്നു ഇന്നിപ്പോൾ പ്രേക്ഷകരെ ഇൻസെൽട്ട് ആക്കുന്നരൂപത്തിലായിരിക്കുന്നു വരുമാനം കുറഞ്ഞെങ്കിൽ ഇവിടെ നിർത്തണം അതിനൊരന്തസ്സുണ്ട്..... ഇത് തുടർന്നാൽ നിങ്ങൾക്ക് നാശമാണ് തീർച്ച🙏
@kelunayanar2 жыл бұрын
Harithaki vamban veruppikal aayittund...🙏🙏🙏🙏
@UnniKrishnan-th8mk2 жыл бұрын
ശരിയാണ്.
@raseenaiqbal10512 жыл бұрын
Correct
@jafarzubair74942 жыл бұрын
ഇനി ഹരിതകിയുടെ പരസ്യം വന്നാൽ അളിയൻസ് കാണുന്നത് നിർത്തും... അത്രയ്ക്ക് പറ്റിപ്പാ ഹരിതകി...
For anyone annoyed with Harithaki promotion this episode 0:00 - 1:30 has Harithaki Promotion
@vinayakkanil78062 жыл бұрын
സൂപ്പർ സൂപ്പർ ❤
@ebykurian61582 жыл бұрын
Smitha chechi manju chechi riyas ikka ellavarum ore poli aanu😍😍😍😍
@Raneesh7862 жыл бұрын
🎀Dhayavaay HARITHAGIRI ozhivaakkuka pls🎀
@preethijoseph70522 жыл бұрын
അളിയൻസ് സ്ഥിരം കാണുന്ന പ്രോഗ്രാം മാണ് അതിൽ വെള്ളം ചേർക്കരുത് 😭
@vineethak.m27532 жыл бұрын
അളിയൻസിനോടുള്ള പ്രേക്ഷകരുടെ താല്പര്യം കുറക്കാനാ ഈ ഹരിതകി ഇറങ്ങിയേക്കുന്നെ... ബോറടിപ്പിക്കൽ
@joseantonysolomon2 жыл бұрын
Seemed last few episodes just for paid promotion....feeling nit satisfied....please don't spoil the goodwill and publicly of tbis high rated program. Thanks
@MuhammadYasir-rs1qi2 жыл бұрын
Aliyans vannathin santhoshamayavar undo🥰🥰🥰 Like adi 🥳🥳🥳