Aliyans - 542 | പ്രിയപ്പെട്ട നാട്ടുകാരേ | Comedy Serial (Sitcom) | Kaumudy

  Рет қаралды 778,977

Kaumudy

Kaumudy

Күн бұрын

Пікірлер: 420
@hharry.kchengannur6581
@hharry.kchengannur6581 Жыл бұрын
റൊണാൾഡിന്റെ ഉത്ഘാടന പ്രസംഗം അതി ഗംഭീരമായിരിക്കുന്നു
@Ismail-pf2yi
@Ismail-pf2yi Жыл бұрын
All Nassaril ronaldo prasangichoo🤔
@annammaa226
@annammaa226 Жыл бұрын
അടിപൊളി ഡയലോഗ്. ശാഖ പോയാൽ മതി. ശിഖരം പോകണ്ടാന്നു 😂😂😂. ലില്ലി പൊളിച്ചു
@shaminajabbar4092
@shaminajabbar4092 Жыл бұрын
HTE
@raigeorge342
@raigeorge342 Жыл бұрын
ലില്ലിയുടെ Idea superb, റൊണാൾഡ് മച്ചമ്പിയുടെ പെൺപൂച്ച 😆തമിഴ് പുലി... ഇന്നത്തെ episode നന്നായി ചിരിപ്പിച്ചു.. തങ്കത്തിൻ്റെ പ്രസംഗം, മുത്തിൻ്റെ dialogue, സുലുചെച്ചിയുടെ കട്ട സപ്പോർട്ട്.... ഇന്നത്തെ സ്ത്രീ eposide സുപ്പർ 😍👍
@basheerk7
@basheerk7 Жыл бұрын
അളിയൻസ് കണ്ട് ശെരിക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.. ഇത്രയും ഒറിജിനാലിറ്റി ഫീലുള്ള സീരിയൽ ഇല്ല എന്നു തന്നെ പറയാം ഇതിനു വേണ്ടി അരങ്ങത്തും അണിയറയിൽ ഉള്ളവർ എല്ലാവർക്കും ഏറെ അഭിനന്ദനങ്ങൾ
@rajalakshmipadmanabhan5675
@rajalakshmipadmanabhan5675 Жыл бұрын
d
@Ss-cj8xe
@Ss-cj8xe Жыл бұрын
"കുട്ടികൾ വേണം... ആവശ്യത്തിന്... അനാവശ്യത്തിന് കുട്ടികൾ വേണ്ട ". 🤭😄😄😂
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏മികച്ച ഒരു ഉത്ഘാടന പ്രസംഗം നടത്തിയ കൊടങ്ങാവിള റൊണാൾഡ് മച്ചമ്പിക്ക് അഭിനന്ദനങ്ങൾ 👏👏👏👏പ്രസംഗത്തിനിടയിൽ മുത്തിന്റെ എക്സ്പ്രഷൻ സൂപ്പർ... 👌👌തങ്കം as usual പൊളി 🙏 ലില്ലിപ്പെണ്ണ് അടിപൊളി 👌👌👌👌 😊😊മുത്തേ 😊😊
@Naibaayzal
@Naibaayzal Жыл бұрын
റൊണാൾഡോ :പഞ്ചായത്തിലെ സുന്ദരികൾ മുഴുവൻ ഉണ്ടല്ലോ 😂😂😂
@wizard74610
@wizard74610 Жыл бұрын
Muth: prasangam Ronald : prasavo🤣🤣
@ahmed-in
@ahmed-in Жыл бұрын
മുത്തിൻ്റെ ഒറിജിനൽ അമ്മ ആയ സുനി ചേച്ചി Good 🤝🔥
@sarithasasi6476
@sarithasasi6476 Жыл бұрын
മുത്തിന്റ ഒർജിനൽ അമ്മ സുലു ചേച്ചി ആണോ 🤔
@trinity5442
@trinity5442 8 ай бұрын
@@sarithasasi6476അതേ
@kavyasunil3204
@kavyasunil3204 6 ай бұрын
​@@sarithasasi6476അതേ... സുലു എന്ന കഥാപാത്രം ആയിട്ട് അഭിനയിക്കുന്ന സ്ത്രീ ആണ് അക്ഷയ( മുത്ത് )യുടെ അമ്മ..
@cherianjoseph2054
@cherianjoseph2054 Жыл бұрын
കനകൻ,ക്ലിറ്റോ, അമ്മ ഈ എപ്പിസോഡിൽ ഇല്ലാരുന്നെങ്കിലും അവരുടെ കുറവ് റൊണാൾഡ് നികത്തി.. ചിരിച്ചു ഒരു പരുവമായി.. സൂപ്പർ 👍
@hannuzlittleworld2024
@hannuzlittleworld2024 Жыл бұрын
പൂരങ്ങളുടെ പൂരമായ...... (മമ്മുട്ടീ ഡയലോഗ് )ഓർമ വന്നവർ ഉണ്ടൊ.. 🤔😌 റൊണാൾഡ് കസറി 😆 തങ്കം :ഞാനാണ് മെയിൻ 😁
@Sign_Of_Letters
@Sign_Of_Letters Жыл бұрын
അല്ലെങ്കിലും ഈ കുടുംബശ്രീ episodes എന്നും അടിപൊളിയാണ് 🥰♥️
@seebaseeba8761
@seebaseeba8761 Жыл бұрын
സത്യം
@Noname-zh8ie
@Noname-zh8ie Жыл бұрын
❤🎉
@emiratesplants5775
@emiratesplants5775 Жыл бұрын
അളിയൻസ് കണ്ട് ഞാൻ ഇത്രയും ചിരിക്കുന്നത് ആദ്യം....പൊളിച്ചു
@hakkimplavilaveedu4300
@hakkimplavilaveedu4300 Жыл бұрын
റൊണാൾഡ് ഒരു സംഭവം തന്നെയാണ്.തികഞ്ഞ ഒരു കലാകാരൻ തന്നെയാണ് പൊളിച്ച്
@this.is.notcret
@this.is.notcret Жыл бұрын
ആരും ഇല്ലെങ്കിലും എപ്പിസോഡ് പൊളിച്ച് 👌💥💕 ലാസ്റ്റ് മുത്ത് പ്രസംഗിക്കുമെന്ന് കരുതി.... ക്ലൈമാക്സ്‌ സുലുച്ചേച്ചി പൊളിച്ച് 👍👍
@marneer381
@marneer381 Жыл бұрын
Ansar ഉൽഘാടനം ചെയ്താൽ മതിയല്ലോ.. Ronald super👍🤣
@preethijoseph7052
@preethijoseph7052 Жыл бұрын
Adichu+പൊളിച്ചു +തകർത്തു =അടിപൊളി 😎
@sairandhrysai1430
@sairandhrysai1430 Жыл бұрын
റൊണാൾഡ് അച്ചാച്ചന്റെ പെൺപൂച്ചയും തമിഴ്പുലിയും കലക്കി🤣🤣🤣🤣🤣🤣🤣
@memoriesneverdie828
@memoriesneverdie828 Жыл бұрын
മുത്ത് ഉദ്ഘാടന൦ ചെയ്ത് സ്കോറ് ചെയ്യൂന്നാ വിചാരിച്ചേ...അതിനുള്ള വകുപ്പുണ്ടായിരുന്നു..എപ്പിസോഡ് ഇഷ്ടപ്പെട്ടു..ലില്ലിയുടെ ശാഖ കൗണ്ടറ് പൊളിച്ചു...
@ansiyaebrahim5694
@ansiyaebrahim5694 Жыл бұрын
Risvan
@mohammedremzal9966
@mohammedremzal9966 Жыл бұрын
👍🏻
@Demoonefor
@Demoonefor Жыл бұрын
മരണ ഭയത്തെക്കാൾ വലുതാണ് സ്റ്റേജിൽ കയറാൻ, തങ്കത്തിന്റെ എൻട്രി കലക്കി
@absarasna3254
@absarasna3254 Жыл бұрын
9
@absarasna3254
@absarasna3254 Жыл бұрын
16⁰
@parvathyramkumar7881
@parvathyramkumar7881 Жыл бұрын
@@absarasna3254ae
@dineshneelambari9148
@dineshneelambari9148 Жыл бұрын
ശാകപോയാൽ മതി ശികരങ്ങൾ വേണമെന്നില്ല 😂... ലില്ലി തഗ് 😂😂
@Sajeendrakumar776
@Sajeendrakumar776 5 ай бұрын
ശാഖ പോയാൽ മതി ശിഖരങ്ങൾ വേണമെന്നില്ല. 😂😂😂😂
@ayyappankoonari9545
@ayyappankoonari9545 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു🤣 മച്ചമ്പി നന്നായിട്ടുണ്ട്
@devarajanss678
@devarajanss678 Жыл бұрын
മുത്തിന് ഉത്ഘാടനം ചെയ്താൽ മതിയായിരുന്നു.💫💥💫☀️
@sreejith9687
@sreejith9687 Жыл бұрын
പൊറോട്ടക്കും ബീഫ് ഫ്രൈയ്ക്കും ഇവിടെ ഫാൻസ് ഉണ്ടോ..? ☺️
@sainabanc3811
@sainabanc3811 Жыл бұрын
illa
@mayajiss4146
@mayajiss4146 Жыл бұрын
അമ്മാവൻ വരണം.......എത്രയോ ദിവസമായി കണ്ടിട്ട്.....
@rajeevsharma.s.k4330
@rajeevsharma.s.k4330 Жыл бұрын
ശാഖ പോയാൽ മതി, ശിഖരങ്ങൾ വേണ്ട... 😂😂😂
@sreeragssu
@sreeragssu Жыл бұрын
അളിയൻസ് 😍 വര്ഷങ്ങളുടെ വിശ്വസ്ഥ സ്ഥാപനം 🔥 ഇത്രയേറെ എപ്പിസോഡ് കണ്ടിട്ടും ഇപ്പോഴും കാണാൻ ഇഷ്ടമുള്ള sitcom വേറെയില്ല..
@ManojMNair-en4zc
@ManojMNair-en4zc Жыл бұрын
പറയണം എന്നില്ല, എന്നാലും, ഒന്നേ ഒന്ന് പറഞ്ഞേക്കാം, റൊണാൾഡ് മച്ചമ്പി സൂപ്പറാ... 😜😎
@jeenarani2380
@jeenarani2380 Жыл бұрын
Nte ponnu Ronald achacha...namichu ithrem chirichittilla njn jeevithathil ...super chetta 🥰 you are brilliant actor.athum ithrem natural and innocence acting 🙏🙏🙏🥰🥰🥰 njn i ni muthal achachan fan 🔥
@ahammadkabeerkabeer6521
@ahammadkabeerkabeer6521 Жыл бұрын
മച്ചമ്പി പ്രസംഗം സൂപ്പർ പാർട്ടിയിലെ കുണാണ്ടർ അത് പൊളിച്ചു'
@jeenarani2380
@jeenarani2380 Жыл бұрын
Yyo athu orkumpozhe chiri nirthan pattunilla 😀😀😀
@sup_riya5849
@sup_riya5849 Жыл бұрын
😅
@aadhi7903
@aadhi7903 Жыл бұрын
🤣🤣🤣
@aromaharshan1000
@aromaharshan1000 Жыл бұрын
👍🤣🤣🤣
@jayaullas1030
@jayaullas1030 Жыл бұрын
ശാഖ പോയാൽ മതി ശിഖരങ്ങൾ ഒന്നും വരുന്നില്ല ലില്ലിയുടെ ഡയലോഗ് സൂപ്പർ 👌👌👍😄😄
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Aliyans is the only serial, I will not miss to watch. It really makes me very happy and cool. Great family entertainer. Thanks aliyans team.
@sajanskariah3037
@sajanskariah3037 Жыл бұрын
23:06 ആ ചേച്ചിയുടെ ഡയലോഗ്- ഈ അടുത്തകാലത്ത് നല്ലൊരു പ്രസംഗം കേട്ടിട്ടില്ല...🤣🤣
@divyaratheesh26252
@divyaratheesh26252 Жыл бұрын
Ronald acting super! 👌 👌 Aliyans ile ellam actors nte oppathinu oppam nikkan patiya aal anu .
@jexysoman2976
@jexysoman2976 Жыл бұрын
സുലുച്ചേച്ചി ഉഷാറാവുന്നുണ്ട്... തങ്കത്തിനെയും ലില്ലിയെയും പൊലെ ടെൻഷൻ free ആയി അഭിനയിക്കുക.. Good luck.
@RR-wi6ir
@RR-wi6ir Жыл бұрын
ചിരിച്ചു വയർ ഇളകി 😃😘😘
@ummerk8827
@ummerk8827 Жыл бұрын
എന്റെ. തൻഗമേ.. നന്നായി. ഇനിയും... പെൺപുലികൾ... 🇮🇳... ❤. 🌹🌹
@sameehacksam
@sameehacksam Жыл бұрын
ലില്ലി ; shaaga poyamathi shigaragalonnum venda 😀
@geethakumaryamma8701
@geethakumaryamma8701 Жыл бұрын
മനസ്സറിയാതെ ചിരിച്ചു പോയി 🤣🤣
@shylajadamodaran3982
@shylajadamodaran3982 Жыл бұрын
Ronald you are amazinf.all serials you please come.our busy life you are the time pass Good luck Shylaja .damodaran pune
@anupamabalakrishnan5177
@anupamabalakrishnan5177 Жыл бұрын
Ronald achachan super 👌
@SssSss-hf4di
@SssSss-hf4di Жыл бұрын
റൊണാൾഡ് അടിപൊളി 🤣🤣പെൺ പൂച്ചകൾ 😅😅അടിപൊളി epd 👍👍👍🥰❤️💞💞😘😘
@Cruisingvoyage-8902
@Cruisingvoyage-8902 Жыл бұрын
Ronald suuper.......continue with Ronald achachan....
@aswathysuresh
@aswathysuresh Жыл бұрын
Nalla episode aayirunnu. Kure chirichu
@nashagazalvlogs2279
@nashagazalvlogs2279 Жыл бұрын
മെമ്പർ സഹദേവൻ അല്ലല്ലോ ഇപ്പോൾ അൻസാർ അല്ലെ ഡയറക്ടർ മാമൻ മറന്നുപോയോ 😀
@gireeshchira5799
@gireeshchira5799 Жыл бұрын
👍
@muhammadnk1261
@muhammadnk1261 Жыл бұрын
പഞ്ചായത്തിലെ സുന്ദരികൾ😆
@salimvs3768
@salimvs3768 Жыл бұрын
റൊണാൾഡോ മച്ചമ്പി പൊളിച്ചു 👍😍😎😃👏
@ajithapillai2095
@ajithapillai2095 Жыл бұрын
The script, the mode of presentation and above all the idea behind this episode is to be appreciated. Hats off to all artists.
@ik-xh2js
@ik-xh2js 11 ай бұрын
😊😊😅
@jubinajohn9355
@jubinajohn9355 Жыл бұрын
Ronald achachan powliiii ❤️❤️❤️
@josentotherattil7952
@josentotherattil7952 Жыл бұрын
5:55 real life mom daughter moment🤣🤣
@zulfikarfafag5626
@zulfikarfafag5626 Жыл бұрын
അടിപൊളി 🌹 മുത്ത് ഒറിജിനൽ അമ്മയെ കളിയാക്കി ☺️
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര Жыл бұрын
വെള്ളിയാഴ്ച മുതൽ കാത്തിരിക്കുവ ❤😁 അളിയൻസ് ഉയിർ ❤
@തീവണ്ടിരാജപ്പൻ
@തീവണ്ടിരാജപ്പൻ Жыл бұрын
ഞാനും 😁
@kalamoolyam
@kalamoolyam Жыл бұрын
സത്യം 🤣
@coolstarjayaramannan6039
@coolstarjayaramannan6039 Жыл бұрын
Hi
@actor_____naveen
@actor_____naveen Жыл бұрын
❤️
@kunjavijr8459
@kunjavijr8459 Жыл бұрын
Y
@shinyvarghese4489
@shinyvarghese4489 Жыл бұрын
സൂപ്പർ, റൊണാൾഡിന്റെ പ്രസംഗം കലക്കി!!!ഞങ്ങളുടെ കുടുംബശ്രീ യിൽ, v ഒന്ന് പ്രസo ഗി ക്കണേ!!,😄
@rajisasikumar9348
@rajisasikumar9348 Жыл бұрын
റൊണാൾഡ് മച്ചമ്പിയുടെ പ്രസംഗം super👌😂.
@mollyjoseph1758
@mollyjoseph1758 Жыл бұрын
Ronald you are super your attitudes and dialougs are very special. You are the pillar today. Polichu....
@sidheequesidheeque5079
@sidheequesidheeque5079 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ
@sanalkumar8632
@sanalkumar8632 Жыл бұрын
സ്കൂളിൽ / പഠിക്കുന്ന കാലത്ത് / തങ്കത്തിനു കിട്ടിയ😂 സമ്മാനങ്ങ😊ളെല്ലാം ഒന്നു പ്രദർശിപ്പിക്കണം😮
@sajisajimol9595
@sajisajimol9595 Жыл бұрын
Ronald kalakki
@bejoyvarghese1766
@bejoyvarghese1766 Жыл бұрын
യേശുക്രിസ്തു പോലും ഈ സീരിയൽ പറുദീസയിൽ ഇരുന്ന് കണ്ടു ചിരിക്കുണ്ടാകും..അത്രയ്ക്ക് അടിപൊളി,റൊണാൾഡ്‌ കി ജയ്
@salinip8869
@salinip8869 Жыл бұрын
🤭😄😄
@bejoyvarghese1766
@bejoyvarghese1766 Жыл бұрын
@@salinip8869 thanks
@visalammoorthy8696
@visalammoorthy8696 Жыл бұрын
Ronald chattan Adipoli..👍👍👍👍👍
@suryaps1986
@suryaps1986 Жыл бұрын
Suprrr ...chirikkan kure undayirunnu..
@Inthiyan204
@Inthiyan204 Жыл бұрын
Eposode kazhyumbozh Ningal ellavarudeyum ellavarudeyum chiri oooh..suuuuppeerrrr. Kidilan
@navasmalanavasmala5137
@navasmalanavasmala5137 Жыл бұрын
പെണ്ണുങ്ങൾടെ ഇടയിൽ നിന്ന് ഒറ്റക്ക്(തങ്കവും ലില്ലിയും മുത്തും സുലു ചേച്ചിയും ഇവരുടെ സപ്പോര്‍ട്ടിൽ ) എപിസോഡ് മുമ്പോട്ട് കൊണ്ട് പോയി വിജയിപ്പിച്ച റൊണാൾഡിന് congratz 🌹🌹🌹
@chennai-mallurecipes91
@chennai-mallurecipes91 Жыл бұрын
അളിയൻസ് ഭയങ്കര ബോർ ആയിട്ട് വരുന്നുണ്ട് അഭിനയിതാക്കൾക്ക് ഒരു കുഴപ്പവുമില്ല അവർ എപ്പോഴും ഉള്ള പോലെ തന്നെ നല്ലോണം അഭിനയിക്കുന്നുണ്ട് ചെറിയ കുട്ടി മുത്തു വരെ പക്ഷേ സബ്ജക്ട് വളരെ മോശമായിട്ട് വരുന്നു. ഒന്നുമില്ലാത്തതിനാൽ എന്തൊക്കെയോ തട്ടിക്കൂട്ടുന്നത് പോലെ ഫീൽ ആകുന്നുണ്ട്
@ramlathpa7866
@ramlathpa7866 Жыл бұрын
Correct !
@chamma7668
@chamma7668 Жыл бұрын
നല്ലത് ആണ് പോയെ, ഇങ്ങിനെ ഒന്നും ചെല്ലരുത്, 😂😂😂🙏
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Vannu script yezhudhi kodukku
@chamma7668
@chamma7668 Жыл бұрын
@@abhilashkerala2.0 അല്ല പിന്നെ 😂😂😂
@riannurav
@riannurav Жыл бұрын
Correct! But there is a lot of overacting now, specially muth. It was very natural before. Only saviour is Cleatus and Ronald
@arshyjunu5570
@arshyjunu5570 Жыл бұрын
Manju is a blessed actress, enth natural aaya abhinayikkunne
@meerakrishnakrishna
@meerakrishnakrishna Жыл бұрын
നമ്മുടെ സുലുച്ചേച്ചിയുടെ ഒർജിനൽ മകളാണ് മുത്ത് 😍ആർക്കൊക്കെ അറിയാം 😍😍
@chandranmancheyil254
@chandranmancheyil254 Жыл бұрын
റൊണാൾഡോ അച്ചാച്ചൻ കലക്കി ഇതുപോലൊരു അവസരം ഇനിയും കിട്ടില്ല തങ്കവും ലില്ലിയും മുത്തും പിന്നെ സുലു സൂപ്പർ
@janeeshk9173
@janeeshk9173 Жыл бұрын
കനകംൻ തന്നെ ഹീറോ വെറുതെയാണോ പറഞ്ഞേ...ആളു ഇല്ലാത്തത് കൊണ്ട് കുറെ കഷ്ടപെട്ട സീൻ... നന്നാക്കി ബല്ലേണ്ടാക്കി റൊണാൾഡ്... എങ്കിലും ഭാഗ്യം... താങ്ക് യു... ഹീറോ കനകൻ കി ജയ് ആരും ഉണ്ടാകില്ല റിയാലിറ്റി അങ്ങനെ ആണേ പറഞ്ഞിട്ട് കാര്യമില്ല അളെ കാരക്ടർ പൊളിച്ചേ എനിക്ക് ഇഷ്ടം ആയി
@vishnumohan1128
@vishnumohan1128 Жыл бұрын
22:17 പാർട്ടി കൊനാണ്ടർ 🤣🤣🤣
@latamenon5872
@latamenon5872 Жыл бұрын
Superb!!!! Like always!
@chamma7668
@chamma7668 Жыл бұрын
റൊണാൾഡ് ഏട്ടായി പെൺ പൂച്ച 😂😂😂😂😂🙏🙏🙏
@sheikbasha4765
@sheikbasha4765 Жыл бұрын
Wow super episode &thangam
@padayoottam..2121
@padayoottam..2121 Жыл бұрын
മുത്തിൻെറ സൗണ്ടിന് ഇതെന്തുപറ്റി...മുത്തിൻെറ ഒറിജിനൽ അമ്മ അച്ഛനും കൂടെ ഒരു റോള് കൊടുക്കായിരുന്നു..😊👌👌👌
@aamis16
@aamis16 Жыл бұрын
Sulu chechi swantham ammayanu
@padayoottam..2121
@padayoottam..2121 Жыл бұрын
@@aamis16 അതറിയാലൊ....😊
@aamis16
@aamis16 Жыл бұрын
@@padayoottam..2121 🙄mole
@padayoottam..2121
@padayoottam..2121 Жыл бұрын
@@aamis16 സോറി ..😊
@thomasshelby6252
@thomasshelby6252 Жыл бұрын
Nice episode 🤣🤣🤣
@sajinks1419
@sajinks1419 Жыл бұрын
എല്ലാ സപ്പോർട്ടും DDT പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്ന് ഞാൻ പാർട്ടിയുടെ........ഒരു....ഒരു..... .......കൊണാണ്ടർ എന്ന നിലയിൽ നിങ്ങൾക്ക് ഉറപ്പ് തരുന്നു...😂😂😂😂
@muhammadirittycholayil6858
@muhammadirittycholayil6858 Жыл бұрын
സൂപ്പർ എപ്പിസോഡ്
@sanajcv
@sanajcv Жыл бұрын
റൊണാൾഡോ നല്ല ഒരു കോമഡി ആര്ടിസ്റ് കൂടിയാണ്..
@shylajas5173
@shylajas5173 Жыл бұрын
അടിപൊളി 😄👌
@sajithlal8410
@sajithlal8410 Жыл бұрын
Ronald polichhuu ,kalakiii
@suhrakallada3874
@suhrakallada3874 Жыл бұрын
റൊണാൾഡിന് ഒരു പ്രസംഗ ഭാവിയുണ്ട്😀😀😀
@rafzmedia
@rafzmedia Жыл бұрын
റൊണാൾഡോ ഉണ്ടെകിൽ ഒരു രക്ഷയും ഇല്ല പൊളിച്ച്
@elcyjohn4769
@elcyjohn4769 Жыл бұрын
ഇത്രയും സൈലന്റ് ആയി ഇത്രയും പെണ്ണുങ്ങൾ കാത്തിരിക്കുമോ....!?
@sivaprakashssivasankaran1946
@sivaprakashssivasankaran1946 Жыл бұрын
റൊണാൾഡ് കത്തിക്കയറി ഊട്ടോപ്യ വരെ പോയി 😄😄👌👌
@Fathima9628
@Fathima9628 Ай бұрын
ഇവർ അഭിനയിക്കുകയാണോ ജീവിക്കുകയാണോ ന്ന് തന്നെ അറീല... Subject കൂടുതൽ നന്നാക്കിയാൽ അടിപൊളി ആവും . 👌കാരണം ആത്രക് original അഭിനയം ആണ് ഇവരുടെ
@vismayaanand9794
@vismayaanand9794 Жыл бұрын
Pwoli episode
@sajesh8711
@sajesh8711 7 ай бұрын
Ee പാർട്ടിയുടെ "ഒരു കോണണ്ടർ " എന്ന നിലയിൽ 😂😂😂😂പൊളി
@sureshkunduppally4016
@sureshkunduppally4016 Жыл бұрын
റൊണാൽഡിന്റെ പ്രസംഗം😂😂😂
@cinikm2995
@cinikm2995 Жыл бұрын
ഞാൻ ചിരിച്ചു ചത്തു എന്റെ പൊന്നോ 😀😀😀
@manoj-nw2gu
@manoj-nw2gu Жыл бұрын
MACHAMBI POLICHU,MUTHU KALAKKI
@rajeshkochupurakkal5593
@rajeshkochupurakkal5593 Жыл бұрын
കൊണാണ്ടറോ .. മച്ചാനെ പൊളി..
@aadhi7903
@aadhi7903 Жыл бұрын
Entae Ronaldo....😄😄😄👍👍👍👍
@ganeshganu5263
@ganeshganu5263 Жыл бұрын
Super episode 🔥🔥🔥
@Pushpamangalam
@Pushpamangalam Жыл бұрын
മുത്തിന്റെ ചിരി 7:02 😂😂
@salamsalamvps6249
@salamsalamvps6249 Жыл бұрын
Mutthe. Super👍👍👍👍👍
@daninagath2635
@daninagath2635 Жыл бұрын
മെമ്പർ എങ്ങനെ സഹദേവൻ ആകും? 😅അൻസാർ അല്ലെ?? 🤔
@shanusanu9346
@shanusanu9346 Жыл бұрын
അത് ശരിയാണല്ലോ.. ചിലപ്പോ അൻസാർ വേറെ വാർഡിൽ ആയിരിക്കാം
@sajizakka7699
@sajizakka7699 Жыл бұрын
റൊണാൾഡ് വന്നപ്പോൾ കഥയുടെ ഇഴച്ചിൽ മാറി
@gireeshchira5799
@gireeshchira5799 Жыл бұрын
Yes
@rajasreerajith6671
@rajasreerajith6671 Жыл бұрын
Nice episode ❤️
@ampilyboss3391
@ampilyboss3391 Жыл бұрын
സത്യം പറയാമല്ലോ .വന്നു വന്നു തീരെ nannavunnilla
@rahmanvengara6090
@rahmanvengara6090 Жыл бұрын
ഇന്ന് കുറച്ചു ചിരിച്ചു 😂😂😂😂
@shibuajman9380
@shibuajman9380 Жыл бұрын
റൊണാൾഡോ പൊളിച്ചു
@Ss-cj8xe
@Ss-cj8xe Жыл бұрын
"ഈ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തുകൊണ്ട് എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു... ഈ പരിപാടി ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരമൊരുക്കിയ ക്ളീറ്റോ മച്ചമ്പി എത്രയും പെട്ടെന്ന് തന്നെ യെശശരീരൻ ആവട്ടെ എന്ന് കൂടി ആശംസിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകൾ നിർത്തുന്നു.നന്ദി നമസ്കാരം.. ജയ് പൊറോട്ടയും ഇറച്ചിയും .. "എന്നുകൂടി തട്ടിവിടാമായിരുന്നു മച്ചമ്പീ... 😜😜😜
@varunbabu3572
@varunbabu3572 Жыл бұрын
പാർട്ടിയിലെയൊരു കൊണാണ്ടറെന്ന നിലയിൽ 😂😂
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН