ഈ സ്ഥലവും ഇതിലുള്ള വരെയും കാണാൻ താൽപ്പര്യം ഉണ്ട് ഞാൻ കാണുന്ന ആകെ ഉള്ള ഒരു സി രീയേൽ ആണ് തിങ്കൾ മുതൽ ഒറ്റ എപ്പിസോഡ് കാണാതിരുന്നിട്ടില്ല 😍😍
@Ani-gi1pf2 жыл бұрын
Trivandrathulla pangode aanu sthalam....
@okay54102 жыл бұрын
ഞാനും. എനിക്ക് ഒരേ ഒരു ദുഖമേയുള്ളൂ. പ്രവീൺ റാണ എന്ന ഫ്രോഡിനെ പ്രൊമോട്ട് ചെയ്യുന്ന ചാനലിൽ ആണ് ഈ നല്ല സീരിയൽ എന്നതാണ്.
@alicejhon39002 жыл бұрын
njaanum
@harizyuoosf5272 жыл бұрын
Tvm ഇട പഴിഞ്ഞി എന്ന സ്ഥലത്ത് നിന്നും പാങ്ങോട് മിലിട്ടറി ക്യാമ്പ് ൽ പോണ വഴി sk ഹോസ്പിറ്റൽ കഴിഞ്ഞു ലെഫ്ട് സൈഡിൽ ... ഒരു പഴയ വീട്..
@Hari-Hari-u5q2 жыл бұрын
Enikkum
@MuhammadAli-cf7ur2 жыл бұрын
റൊണാൾഡോ വന്നതിനു ശേഷം അളിയൻസ് വേറെ ലെവലായി 🌹🌹🌹❤️
@Foxtale242 жыл бұрын
അമ്മാവനും അമ്മയും ഉണ്ടേൽ ഒരു സ്‌പെഷ്യൽ ഉന്മേഷം ആണ് സീരിയൽ കാണാൻ....🤗
@tollyantony80882 жыл бұрын
Ammavan kkk
@rajisasikumar93482 жыл бұрын
My favorite serial. 👌 അമ്മായിയെ കണ്ടിട്ട് കുറച്ചു ദിവസമായി. എല്ലാവരും ഉണ്ടെങ്കിൽ അടിപൊളിയാണ്.
@kenichiwatanabe50942 жыл бұрын
അമ്മായി ക്ക് വിശേഷം ഉണ്ട്
@lovea2212 жыл бұрын
Ammayi varanam
@somlata93492 жыл бұрын
@@kenichiwatanabe5094 എന്താ വിശേഷം
@kenichiwatanabe50942 жыл бұрын
@@somlata9349 🤰
@MrJoy88882 жыл бұрын
ഇന്നത്തെ രാഷ്ട്രീയക്കാരുടെ തനി സ്വഭാവം ക്ലീറ്റോ വരച്ചു കാണിച്ചു ! kudos Cleeto ....
@lovea2212 жыл бұрын
റൊണാൾഡ് നെ ഇഷ്ടം അല്ലായിരുന്നു പക്ഷെ ഇപ്പോ റൊണാൾഡ് ഇല്ലാത്ത aliyans ഇഷ്ടം അല്ല ❤അമ്മായിയെയും അമ്മയെയും മക്കളെയും കൊണ്ട് വാ
@Sign_Of_Letters2 жыл бұрын
കനകൻ എവിടെ പോയി..??? എന്തായാലും Ronald ആണ് ഇപ്പോഴത്തെ Heroo😃😃
@Thrayangi2 жыл бұрын
Kanakanu new movie kittyitund
@kasturiranganchakravarthy18882 жыл бұрын
I am from bangalore, I am a kannadiga. Yet I watch aliyans serial regularly without fail. I don't watch any serial with so much interest and joy. Every character is a reflection of real life experience. Great👍. Thanks aliyans team
@salinip88692 жыл бұрын
U understand Malayalam?!
@kasturiranganchakravarthy18882 жыл бұрын
@@salinip8869 yes. I understand malayalam and I can also speak malayalam with little difficulties.
@suryaps19862 жыл бұрын
Did you understand the language 🤔
@kasturiranganchakravarthy18882 жыл бұрын
@@suryaps1986 yes, I understand malayalam very well. I can also speak to some extent, with a different accent. I love the Malayalam language. I don't know why. Anyway I am enjoying watching malayalam movies and a few comedy series.
@suryaps19862 жыл бұрын
🙏🙏🙏
@praful62862 жыл бұрын
5 ബിസ്കറ്റ് ഒരുമിച്ച് ചായയിൽ മുക്കി കഴിക്കുന്ന റൊണാൾഡ് നൊസ്റ്റു 😂😂😂
@deepudivakaran77109 ай бұрын
😆👍
@Suresh-tu3sw2 жыл бұрын
👏👏👏സൂപ്പർ e👏👏👏ഒരു അളിയൻ എവിടെ പോയി 🤔 റൊണാൾഡ് 100 രൂപ ചോദിച്ചപ്പോ ലില്ലി പെണ്ണിന്റെ ഒരു ചിരി അസ്സലായി 😊👌👌 😊😊😊മുത്തേ 😊😊😊😊