Aliyans - 559 | പ്രേതം | Comedy Serial (Sitcom) | Kaumudy

  Рет қаралды 418,058

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 257
@sajanskariah3037
@sajanskariah3037 Жыл бұрын
റൊണാൾഡ് മച്ചമ്പി, അളിയൻസിൽ നിന്നും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമായി മാറി.....സൂപ്പർ അഭിനയം......👌👍👏
@bin_esh
@bin_esh Жыл бұрын
ഇതുപോലെ വീട്ടിലുള്ളവർ എല്ലാവരും കൂടെ ഇരുന്നു പഴയകാല കാര്യങ്ങൾ പ്രേതകതകൾ എല്ലാം പറയുന്നത് കേൾക്കുമ്പോൾ എന്ത് രസമാണ്, പഴയകാല ഓർമകളിലേക്ക് പോയി. നൊസ്റ്റാൾജിയ 😊.
@anjalivijayan6762
@anjalivijayan6762 11 ай бұрын
അതെ സത്യം ആണ് ❤️
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏കൊടങ്ങാവിളയിൽ നിന്ന് ഈ മുതലിനെ ഇങ്ങോട്ട് റിക്രൂട്ട് ചെയ്ത നല്ല മനസ്സുകൾക്ക് നന്ദി 👏👏🙏 😊😊മുത്തേ 😊😊
@sjsj346
@sjsj346 Жыл бұрын
ശ്ശെ ......ശ്ശെ... ഗംഭീരമായ ആകാംക്ഷയോടെ കണ്ടു കൊണ്ടിരിക്കുമ്പോഴേക്കും കഴിഞ്ഞു : ഇ എപ്പിസോഡിന്റെ രണ്ടാം ഭാഗം കൂടി വേണമായിരുന്നു... അത്രയ്ക്ക് ഗംഭീരമായിട്ടുണ്ട്.....
@ashwinarun9649
@ashwinarun9649 Жыл бұрын
No 2nd part. 🙁🙁🙁
@zonaldmc
@zonaldmc Жыл бұрын
@@ashwinarun9649 Why☺️
@arunichandran6048
@arunichandran6048 Жыл бұрын
അളിയൻസ് ഒരുപാട് ഇഷ്ടം. സീരിയൽ പോലെ അല്ല കാണുന്നത്. അടുത്തവീട്ടിൽ പോയിരുന്നു വിശേഷങ്ങൾ പറഞ്ഞും, അറിഞ്ഞും ഇരിക്കുന്ന ഒരു ഫീൽ... അതാണ് അളിയൻസ്.
@Kashijith
@Kashijith Жыл бұрын
👍
@janeeshk9173
@janeeshk9173 Жыл бұрын
നമ്മൾ എത്ര ധൈര്യമുള്ള ആൾ ആണെങ്കിലും നമ്മളെ ചിലത് ഞെട്ടിക്കും തികച്ചും സ്വാഭാവികം.. നൈസ് എപ്പിസോഡ്..അളിയനെ ഉള്ളൂ അല്ലേ?
@sheelasuresh1977
@sheelasuresh1977 Жыл бұрын
@sandhyaanil3896
@sandhyaanil3896 Жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് ഓർത്തോർത്തു ചിരിക്കുന്ന ഞാൻ. റൊണാൾഡ് പൊളിച്ചു. ക്യാഷ് ചോദിച്ചു വരുന്ന പ്രേതം 😂. 😂😂😂😂
@hafsathp7166
@hafsathp7166 Жыл бұрын
കനകൻ സാറെവിടെ പോയ് തങ്കത്തിന്റെ Natural അഭിനയം - ഹോ 👍👍👍👍👍
@sajithamarankavil6025
@sajithamarankavil6025 Жыл бұрын
Andhaviswasathe ethirkkunna alalle kanakan sir athairikkum varathe 😀😀
@mujeeb.amujeeb8222
@mujeeb.amujeeb8222 Жыл бұрын
Kseb yil ninnum leev kittiyilla
@Kl31guys
@Kl31guys 8 ай бұрын
Police aanu​@@mujeeb.amujeeb8222
@microfoodie2.095
@microfoodie2.095 Жыл бұрын
പ്രേതം എപ്പിസോഡ് ഇഷ്ട്ടമുള്ളവർ ഇവിടെ ലൈക്‌
@AmbilyAnilkumar1979
@AmbilyAnilkumar1979 Жыл бұрын
No. 👎 🤣🤣
@jijikp1869
@jijikp1869 Жыл бұрын
Enikum ishtalla pediyanne
@lovea221
@lovea221 Жыл бұрын
ഇഷ്ടമേ അല്ല
@mujibrahiman1231
@mujibrahiman1231 Жыл бұрын
ഞാൻ ആകെ കാണുന്നത് അളിയൻസ് മാത്രം മാണ്.. അതിലെ എല്ലാവരും എനിക്ക് ഇഷ്ട്ടം ഒര് കുടുംബംകഥ പോലെ സൂപ്പർ 🌹🌹🌹👍🏼
@AnasAnas-uk9eu
@AnasAnas-uk9eu Жыл бұрын
എന്ത് രസമുള്ള സീരിയൽ ആണ്. റൊണാൾഡ് കിടിലം. എല്ലാരും സൂപ്പർ 🥰
@MuhammadAli-cf7ur
@MuhammadAli-cf7ur Жыл бұрын
റൊണാൾഡോ അളിയൻസിലെ ഒരംഗമായതിൽ സന്തോഷം രേഖപ്പെടുത്തുന്നു 🌹
@sheejasuresh2526
@sheejasuresh2526 Жыл бұрын
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി Жыл бұрын
Super ഇത് പൊളിച്ചു സസ്പെൻസ് ബാക്കി വേണം എന്നുള്ളവർ പറ വേണ്ട എന്നുള്ളവരും മനുഷ്യന്റെ യുക്തിക്കു അതീതമായി ചിലതൊക്കെ ഉണ്ട്
@kkuttykallara1698
@kkuttykallara1698 Жыл бұрын
ജീവിക്കുകയാണെന്നേ തോന്നൂ, എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ .
@itsme1938
@itsme1938 Жыл бұрын
ക്ലീറ്റോയുടെ അവസാനമുള്ള നോട്ടം😅
@rintovarghese8969
@rintovarghese8969 Жыл бұрын
റൊണൾ ഡോ മച്ചമ്പി ഫാൻസ്🤩🤩🤩 വരുക
@rajendranvayala4201
@rajendranvayala4201 Жыл бұрын
എല്ലാ കുടുംബാംഗങളും ഒരുമിക്കുന്ന എപ്പിസോഡ് കാത്തിരിക്കുന്നു.അമ്മയുംഅമ്മാവനും വരണേ.ഇവരൊക്കെയും നമ്മുടെ കുടുംബക്കാർ അല്ലേ
@kavitharajappan209
@kavitharajappan209 Жыл бұрын
ഈ എപ്പിസോഡ് ഒരു പാട് ഇഷ്ടായി. നാളെ ഇതിന്റെ ബാക്കി ഉണ്ടാവുമോ.
@somlata9349
@somlata9349 Жыл бұрын
കോടങ്ങാവിള ടെ ഇന്നലത്തെ നെഞ്ചിൽ ഇടി ഹോ സൂപ്പർ ആയിരുന്നു
@koottukaran3461
@koottukaran3461 Жыл бұрын
ശരിക്കും ഒരു മരിപ്പൊക്കെ വരുമ്പൊ വീട്ടുകാരെങ്ങനെ സംസാരിക്കുന്നൊ അതേ പോലെയാണ് തങ്കവും ക്ലീറ്റസും സംസാരിക്കുന്നത് 👍
@chandranmancheyil254
@chandranmancheyil254 Жыл бұрын
ഇതിൻറെ രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കാം മച്ചമ്പിയുടെ മുഖഭാവം സൂപ്പറായിട്ടുണ്ട്
@appleorange3408
@appleorange3408 Жыл бұрын
അടുത്ത എപ്പിസോഡ് ഇന്നത്തെ ബാക്കി കാണിക്കോ അടിപൊളി ആകും റൊണാൾഡ് അച്ചാച്ചൻ സൂപ്പർ 😃😃😃
@saismrithivr643
@saismrithivr643 Жыл бұрын
നാളെ ഇതിന്റെ ബാക്കി കാണിക്കണേ
@AmbilyAnilkumar1979
@AmbilyAnilkumar1979 Жыл бұрын
മനുഷ്യനെ പേടിപ്പിക്കാൻ .....വല്ല കാര്യോം ഉണ്ടോ? 🤣🤣🤣🤣
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
An excellent family entertainer. Great presentation. Super performance. Wah. Thanks aliyans team.
@rahulp7553
@rahulp7553 Жыл бұрын
തങ്കതിൻ്റെ നാവിൽ വെച്ച ബിസ്ക്കറ്റ് മുത്ത് കഴിക്കാതെ മാറ്റിയതും ലില്ലി അത് ഇടകണ്ണ് ഇട്ടു നോക്കിയതും ശ്രദ്ധിച്ചത് ഞാൻ ആണോ🤣🤣
@jinchun_8404
@jinchun_8404 Жыл бұрын
Njnum sredichu
@vidyashibu3139
@vidyashibu3139 Жыл бұрын
ഇന്നലെ നോട്ടിഫിക്കേഷൻ കണ്ടിട്ടും പേടിച്ചാലോഎന്ന് വിചാരിച്ചു ഇന്ന് കണ്ട ഞാൻ 😂😂
@ashrafajsal6313
@ashrafajsal6313 Жыл бұрын
ഇനി പ്രേതം സീൻ വേണ്ട എനിക്ക് പേടിയാ 😭😭😭🙄🙄
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
😂😂😂
@lovea221
@lovea221 Жыл бұрын
സത്യം
@VavasMallu
@VavasMallu Жыл бұрын
എനിക്കും പേടിയാ 😭😭😭
@bindumohan2424
@bindumohan2424 Жыл бұрын
Poo avidunn nala resam und ingane kanan
@VavasMallu
@VavasMallu Жыл бұрын
@@bindumohan2424 നിങ്ങൾ കണ്ടോളു 😄😄
@prabhavm915
@prabhavm915 Жыл бұрын
ഓ. രോ എപ്പിസോഡും രണ്ടും മൂന്നും തവണ കാണും. അത്രക്കിഷ്ടമാണ് അളിയൻസ്.
@artapart9708
@artapart9708 Жыл бұрын
റൊണാൾഡ് സൂപ്പർ...ഈ എപ്പിസോഡ് അടിപൊളി.. സൂപ്പർ😀😃😄
@sajugeorge9723
@sajugeorge9723 Жыл бұрын
Kanakan മച്ചമ്പിയുടെ അനുഗ്രഹം ഞാൻ വാട്സ്ആപ് വഴി വാങ്ങിച്ചോളാം........ 😄😄
@darvinjoseph3501
@darvinjoseph3501 Жыл бұрын
ക്ളീററസലെ ഇന്നലെ പറഞ്ഞത് ഭക്ഷണത്തിന്നു കണക്കു പറയരുതെന്ന് പാവം റൊണാൾഡ്
@rajkumarkg2998
@rajkumarkg2998 Жыл бұрын
കൊള്ളാം......... പ്രേതം എപ്പിസോഡ് നന്നായിട്ടുണ്ട്
@mansoorahmed7291
@mansoorahmed7291 Жыл бұрын
Every one acted well . Its my favourite since 2 year
@askarali3409
@askarali3409 Жыл бұрын
Ronald machambi ഒരു സംഭവം തന്നെ... സൂപ്പർ.. 🥰🌹🌹
@midhuantony7540
@midhuantony7540 Жыл бұрын
Ronald ഈ സീരിയലിന്റെ ഐശ്വര്യം😍
@snehalathanair427
@snehalathanair427 Жыл бұрын
Super episode-- very good acting by Ronaldo-- We dont know whether ghosts exist but those who believe in God will believe in ghosts
@lovea221
@lovea221 Жыл бұрын
പ്രേതം എപ്പിസോഡ് ഇഷ്ടം അല്ല സാദാരണ കോമഡി മതി 😍
@minnumurali
@minnumurali Жыл бұрын
This superb episode, please continue....
@nazefreshcofreshconaze9108
@nazefreshcofreshconaze9108 Жыл бұрын
Team Aliyans😍😍😍 🤝💚😃😃😃Ronald, cleeto, kanakan🤣🤣💞💞
@josekuttyabraham3306
@josekuttyabraham3306 Жыл бұрын
കൊപെടാപ്പാട് മനുഷ്യന് സമാധാനത്തോടെ കെടന്ന് ഉറങ്ങാനും സമ്മതിക്കേലെ 😛😛
@shibikp9008
@shibikp9008 Жыл бұрын
റൊണാൾഡ് സൂപ്പർ ❤️❤️❤️
@bindhus2885
@bindhus2885 Жыл бұрын
പ്രേത എപ്പിസോഡ് സൂപ്പർ. എല്ലാരും അടിപൊളി ആയി അഭിനയിച്ചു
@sajizakka7699
@sajizakka7699 Жыл бұрын
Super Ronald different episode
@vidyaabilash7526
@vidyaabilash7526 Жыл бұрын
ഇന്നത്തെ എപ്പിസോഡ്അവസാനം കണ്ടു പേടിച്ചു 😱😱
@abdullapaaris
@abdullapaaris Жыл бұрын
Next eppisod.. waiting🤗🤗🤗
@anishaparackelanishaparack9597
@anishaparackelanishaparack9597 Жыл бұрын
ഇന്നത്തെ episode super 🥰,randam ഭാഗം പ്രതീക്ഷിക്കുന്നു.
@ashrafajsal6313
@ashrafajsal6313 Жыл бұрын
എനിക്ക് ഇഷ്ടം ഉള്ള പരിപാടി ആണ് ഇത് പക്ഷെ മുത്തിന്റ ഒരു ലോവ് സീൻ കൂടിവേണം ആയിരുന്നു
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
ഇനി അതിനെക്കൂടി എങ്ങിനെയെങ്കിലും കുളമാക്കണം. ഒരു നല്ല കഥാപാത്രത്തിനെക്കൂടി ഇന്നത്തെ തലമുറയുടെ ആവശ്യമാണ് എന്നൊക്കെ പറഞ്ഞു നശിപ്പിക്കരുത്.
@salihasna3600
@salihasna3600 Жыл бұрын
ഇനിയും ഇതുപോലുള്ള പ്രേതം എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@lovea221
@lovea221 Жыл бұрын
😬😬🤔
@mohamedthaha1538
@mohamedthaha1538 Жыл бұрын
RONALD MACCHAMBI ❤️ ITHREM PAISA ULLAVAR MARICCHAPPOL ,CHORUM, SAAMBAARUM, MUTTAKOS THORANUM MAATHRAM.....VALLAATHA THEETTA BHRAANTH..😂😂
@vilangilathujoykutty4332
@vilangilathujoykutty4332 Жыл бұрын
All are Best acting
@sarathkrishnan2629
@sarathkrishnan2629 Жыл бұрын
Lilliude Mone onu ethil kondu veranamenu agrahikunavar like adii
@vinayakkanil7806
@vinayakkanil7806 Жыл бұрын
പിള്ള ചേട്ടൻ ഇന്ന് രാത്രി വരുമോ.നാളത്തെ എപ്പിസോഡ്🙄🙄🙄
@rathnavallyvenkateswaran559
@rathnavallyvenkateswaran559 Жыл бұрын
ഇത് നന്നായിരുന്നു. ബോറടിച്ചില്ല
@jebinjebi4449
@jebinjebi4449 Жыл бұрын
2nd venamtoo...waiting aan
@unniunni-dc5tq
@unniunni-dc5tq Жыл бұрын
തുടരും എപ്പിസോഡ് ബാക്കി പിന്നെ ഉണ്ടാവാറുണ്ടോ...
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻അർദ്ധരാത്രി 2 മണി 😃😃👌🙏🏻
@PriyaSuresh-bw3sl
@PriyaSuresh-bw3sl Жыл бұрын
തങ്കം ലില്ലി ഇഷ്ടമുള്ളവർ
@jebinjebi4449
@jebinjebi4449 Жыл бұрын
2nd part venam
@vrinda8596
@vrinda8596 Жыл бұрын
സൂപ്പർ എപ്പിസോഡ് 😍🔥
@shiyasrahim8078
@shiyasrahim8078 Жыл бұрын
Aliyanz ishttam😇
@VavasMallu
@VavasMallu Жыл бұрын
പ്രേതം സീൻ വേണ്ട പേടിയാണ് സാറേ 😭😭😭
@jishadparakood4704
@jishadparakood4704 Жыл бұрын
ക്ലീറ്റോ.......... ഫാൻസ്‌....😄✌️✌️
@ramesanpkramesanpk1975
@ramesanpkramesanpk1975 Жыл бұрын
പണ്ടുള്ള ഒരു കൗതുകമാണ് മുത്ത് പറഞ്ഞത് അത് ഒരു സുഖമായിരുന്നു കേൾക്കാൻ അന്ന് ഇന്ന് എന്ത്?.....
@shanthisurash5612
@shanthisurash5612 Жыл бұрын
പാവം റൊണാൾഡോ പേടിച്ചുപോയി ന്ക്സ്റ്റ് എപ്പിസോഡ് കാണാൻ വെയ്റ്റിംഗ്
@mymoonakk5669
@mymoonakk5669 Жыл бұрын
Part 2 vaennam
@tomycptomy6414
@tomycptomy6414 Жыл бұрын
ഇതിന്റെ ബാക്കി അടുത്ത എപ്പിസോഡിൽ ഇടുമോ സൂപ്പർ ആണ് plz
@beenakt3731
@beenakt3731 Жыл бұрын
Ronald Achachan polichu
@user-zr9id7bf2k
@user-zr9id7bf2k Жыл бұрын
അസാധ്യ അഭിനയം റൊണാൾഡ്‌ , ഇനി റൊണാൾഡ്‌ ഇല്ലാത്ത അളിയൻസ് സങ്കൽപ്പിക്കാൻ വയ്യ 😅
@Ammoosse555
@Ammoosse555 Жыл бұрын
Bhagavaane raathri 12.00 manikku ithu kaanunna njan... Pandaaram urakkom poyi.. Pediyundenkilum kanukayum venom😖
@AbdulSalam-pk1xj
@AbdulSalam-pk1xj Жыл бұрын
ക്ലീറ്റോ വിളി അൽപം കുറവുണ്ട് അതാ രസം
@sheikalaudeensheikalaudeen3748
@sheikalaudeensheikalaudeen3748 Жыл бұрын
Today Episode Super And Tomorrow Continue This Drama Ghost Scenes Super Super And 02 Days Missing Kanakan
@shobhasoman7118
@shobhasoman7118 Жыл бұрын
Nale baki kanikane💕💕👌🥰
@bincymanoj8880
@bincymanoj8880 Жыл бұрын
രാത്രിയിൽ കണ്ടിരുന്നെങ്കിൽ എനിക്കും റൊണാൾഡിന്റെ അവസ്ഥ ആയിരുന്നേനം
@asifabdullah7097
@asifabdullah7097 Жыл бұрын
Pretham adipoli 😁😁😁
@anuanushyam5923
@anuanushyam5923 Жыл бұрын
Nice episod. Interesting
@JewelBoby
@JewelBoby Жыл бұрын
PART 2?
@marneer381
@marneer381 Жыл бұрын
Ronald superrrrr👌🏻👌🏻👌🏻😂🤣
@jubinajohn9355
@jubinajohn9355 Жыл бұрын
Powli concept
@joyabraham3017
@joyabraham3017 Жыл бұрын
ലില്ലി മോൾ നല്ല സുന്ദരി ആയിരിക്കുന്നു...
@stefnaishan6103
@stefnaishan6103 Жыл бұрын
Waiting for part 2
@sajmedia1733
@sajmedia1733 Жыл бұрын
Super episode
@lambooji2011
@lambooji2011 Жыл бұрын
Ronald polichuu🎊🎊👍🇮🇳🇳🇬
@sayshanu6572
@sayshanu6572 Жыл бұрын
Lilly bayangara simple aan pakshe thankam make-up oke cheytha nadakaaa...
@shabnanasrinnasrin7786
@shabnanasrinnasrin7786 Жыл бұрын
2 ഭാഗം കാണാൻ വെയ്റ്റിംഗ്
@indian6346
@indian6346 Жыл бұрын
സൂപ്പർ പരിപാടി. സൂപ്പർ റൊണാൾഡ്.
@vinodk812
@vinodk812 Жыл бұрын
ഈ എപ്പിസോഡിന്റെ ബാക്കി നാളെ കാണിക്കണേ....
@somlata9349
@somlata9349 Жыл бұрын
കോടങ്ങാവിള ഒരു ബെഡ് മുഴുവനും ഉണ്ടല്ലോ
@Cargames.shorts
@Cargames.shorts Жыл бұрын
ഇതിന്റെ ബാക്കി ഉടൻ തനെ ഇടണം ട്ടോ
@kskvlogs332
@kskvlogs332 Жыл бұрын
Supper 🌹🌹🌹
@niranjanpremjith9448
@niranjanpremjith9448 Жыл бұрын
pallaiachande funeral inu adaranjali vekkanam ( ROMANCHAM ) 😅🤣🤣
@ajithmr5523
@ajithmr5523 Жыл бұрын
Part 2 venam
@daisystanly1654
@daisystanly1654 Жыл бұрын
ക്ളീറ്റോ അവസാനം jenalakkal എന്താണ് കണ്ടതെന്നു മനസിലായില്ല
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര Жыл бұрын
യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടി 🔥
@തുണ്ട്രാജപ്പൻ
@തുണ്ട്രാജപ്പൻ Жыл бұрын
🤣
@kalamoolyam
@kalamoolyam Жыл бұрын
🙄
@തീവണ്ടിരാജപ്പൻ
@തീവണ്ടിരാജപ്പൻ Жыл бұрын
ഞങ്ങൾ ക്ളീറ്റോ ഫാൻസ്‌
@coolstarjayaramannan6039
@coolstarjayaramannan6039 Жыл бұрын
നിർത്തി പോടാ
@SiluAbi123
@SiluAbi123 Жыл бұрын
റൊണാൾഡ് 👌👌👌👌
@ajimathew2198
@ajimathew2198 Жыл бұрын
ഇതിന്റെ ബാക്കി ഭാഗം നാളെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു
@shahad3176
@shahad3176 Жыл бұрын
aa thadicha chettan ullath kond parivadi super aavunnd
@tittysgeorge9703
@tittysgeorge9703 Жыл бұрын
Ente ponno last suspense 😎😎... Waiting for tomorrow 😎🌹
@lekshmisanthosh9
@lekshmisanthosh9 Жыл бұрын
Food inte karyam paranj aa Ronaldine eppolum insult cheyyunnath bhayankara kastaa.Aa Thankathinu ath over aa
@afeefaafeefa7841
@afeefaafeefa7841 Жыл бұрын
👍👍👍👍👍👍👍
@uppishafeek4051
@uppishafeek4051 Жыл бұрын
Nale idanam 2 part ok
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 45 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 134 | Bhayam
25:01
Amrita TV Archives
Рет қаралды 211 М.
Marimayam | Ep 343 - Shame to speak 'Malayalam'! I Mazhavil Manorama
22:14
Mazhavil Manorama
Рет қаралды 2,4 МЛН