Aliyans - 583 | കുല | Comedy Serial (Sitcom) | Kaumudy

  Рет қаралды 448,284

Kaumudy

Kaumudy

Күн бұрын

Пікірлер: 277
@rashith1877
@rashith1877 Жыл бұрын
Aliyans Adicted ആയിപോയി ഇത്രയും നല്ല സീരീസ് വേറെയില്ല അത്രയ്ക്കൂ നല്ല എപ്പിസോഡുകൾ ആണ് ഇതുവരെ കണ്ട എല്ലാ എപ്പിസോഡ് നന്നായിരുന്നു നല്ല ഫാമിലി അളിയൻസ് ഫാമിലി ❤️❤️❤️❤️❤️❤️❤️
@AKN_subscribe
@AKN_subscribe Жыл бұрын
Thengaya😂
@DiyaRatheesh-mm2vs
@DiyaRatheesh-mm2vs Жыл бұрын
സത്യം എപ്പോഴും ഇതിനു വേണ്ടി വെയ്റ്റിംഗ് ആണ്
@balamanin6752
@balamanin6752 Жыл бұрын
സത്യം
@beenao.x8986
@beenao.x8986 Жыл бұрын
അടിപൊളി സീരിയൽ
@ROH2269
@ROH2269 Жыл бұрын
💯
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏കുല കൊടുത്തിട്ടും രക്ഷയില്ലല്ലോ നടരാജൻ ചേട്ടാ 👏👏ക്‌ളീറ്റോ ചേട്ടൻ ഡബിൾ സ്ട്രോങ്ങ്‌ ആണല്ലോ 😊😊 കനകൻ പൊളി 👌👌
@hananahhashim296
@hananahhashim296 Жыл бұрын
Eeerfrty🥰🫁🫁🥰🥰🥰🥰😻🫁👂🫁😻🥰😻🫁😻💛😻💛🦠💛🦠💛🦠🫁🦠🫁🦠🫁🫁🦠🦠🫁🦠🫁🦠🫁😃😃😃🦠🦠🦠🦠🦠😻😻🤎💜💜💜💜
@hananahhashim296
@hananahhashim296 Жыл бұрын
😘🦿😘🦿😘🦿🛕🦿🦿🛕😗🦵🏿🛕💚🛕💚😗💚😗💚🛕💚💚😗💚💚😗💚💚💚😄😄💚💚😄💚😄🦿😄🦿😄😗💚🦵🦵🦿😗🦿😗🦿😗🦿😗💚😗💚😗
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻👌കുല എന്ന് കേട്ടപ്പോൾ ചിന്ത ജെറോം എന്നോർക്കയും ചെയ്തു. അഭിനന്ദനങ്ങൾ 🙏🏻
@babums9143
@babums9143 Жыл бұрын
😅😅😅😅😅
@aamis16
@aamis16 Жыл бұрын
😂😂
@kerala111
@kerala111 Жыл бұрын
വെടി ന്ന് കേട്ടപ്പോൾ നിങ്ങളെ ഓർത്ത് പോയി
@vinodk812
@vinodk812 Жыл бұрын
😃😃😃👌👌
@RajanR-ue8rf
@RajanR-ue8rf Жыл бұрын
​@Babu
@bahubali68
@bahubali68 Жыл бұрын
ഞാൻ കാണുന്ന രണ്ടു സീരിയലേ ഉള്ളൂ. ഒന്ന് ഇത്. രണ്ട് ഉപ്പും മുളകും. ഉപ്പും മുളകും ഇപ്പോൾ തനി കൂതറയായി. ഇപ്പോൾ അഭിനയംകൊണ്ടും അവതരണംകൊണ്ടും ഇതാണ് ഏറ്റവും മികച്ച സീരിയൽ.
@ramishihab4413
@ramishihab4413 Жыл бұрын
Shariyatto. ...
@ManojManu-xm6kv
@ManojManu-xm6kv Ай бұрын
സത്യം. ഉപ്പും മുളകും അലമ്പായി
@Demoonefor
@Demoonefor Жыл бұрын
കുല ഹെഡ് ലൈൻ കേട്ടപ്പോൾ ഓർമ വന്നത്, അളിയൻസിന്റെ 100ാം എപ്പി സോഡായ വാഴക്കുലയാണ്😍😍😍
@SainabaSiddi
@SainabaSiddi Жыл бұрын
Oooo ooooh ooooo
@vinodk812
@vinodk812 Жыл бұрын
ഇന്ന് റൊണാൾഡ് ഉണ്ടായിരുന്നു എങ്കിൽ ആ കുല മുഴുവനും തിന്നിട്ട് , നടരാജനെ നാല് അടിയും കൊടുത്തേനെ 😃😃😃
@mirsanahakeem9059
@mirsanahakeem9059 Жыл бұрын
😂
@beenaabraham2243
@beenaabraham2243 Жыл бұрын
😂😂😂
@this.is.notcret
@this.is.notcret Жыл бұрын
അടിപൊളി എപ്പിസോഡ് 👌👍💝💝 എല്ലാവരും തകർത്തു നാച്ചുറൽ ആക്റ്റിംഗ് 👍👍💕💕❣️❣️🌹🌹 പാവപ്പെട്ട നടരാജനോട് ക്ഷമിച്ച് കൂടെ നിർത്തു ക്ളീറ്റോ അൻസാർ. ☺️☺️😊😊
@salimvs3768
@salimvs3768 Жыл бұрын
നടരാജന്റെ തിരിച്ചുവരവ്.. കൊള്ളാം 👍❤❤❤
@hakkeemvlogskl5193
@hakkeemvlogskl5193 Жыл бұрын
നടരാജേട്ടനെ പാർട്ടിയിൽ എടുക്കണം പാവമല്ലേ ഇപ്രാവശ്യത്തേക്ക് മാപ്പു കൊടുക്കണം എപ്പിസോഡ് സൂപ്പർ ആണ്
@shintojoseph1793
@shintojoseph1793 Жыл бұрын
Adipoli episodes. oru episode thane 4,5 തവണ കാണും. അത്രയ്ക്ക് estama aliyan sum kaumudy channel lum 🤩
@babukaravaloor1166
@babukaravaloor1166 Жыл бұрын
കൊള്ളാം.... ഇതാണ്.....!! ഇതുപോലെ കാമ്പുള്ള ആവർത്തന വിരസത ഇല്ലാതെ മുൻപോട്ടു പോകട്ടെ.....
@manoyanackal6322
@manoyanackal6322 Жыл бұрын
നടരാജനെ പാർട്ടിയിൽ തിരിച്ചെടുത്തില്ലെങ്കിൽ പ്രവാസികളുടെ ഭാഗത്തുനിന്നും ശക്തമായപ്രതിഷേധം ഉണ്ടാവും. D D T ക്ക് ഇനി വോട്ട് തരില്ല 😂
@beenaabraham2243
@beenaabraham2243 Жыл бұрын
😂😂
@avovlog1976
@avovlog1976 Жыл бұрын
ലോകത്തെ ആദ്യത്തെ നിരാഹാര കൊല സമരം 😁നടരാജന്റെ കൊല 😁😂😂😜
@rajendranvayala4201
@rajendranvayala4201 Жыл бұрын
പഴയകാല രാഷ്ട്രീയ ഗുരുനാഥൻമാരെ അനുസ്മരിക്കുമോ.രസത്തോടൊപ്പം ജനാവബോധവും ഉയരട്ടെ..അമ്മയും ആങളയും കൂടിയുള്ള എപ്പിസോഡ് കാത്തിരുന്നു കണ്ണുകഴച്ചു
@rajuthalyil1070
@rajuthalyil1070 Жыл бұрын
നടരാജൻ 🙏🙏👍👍💪💪💪💪👏👏👏👏🥰🥰🥰
@ikozhikod1391
@ikozhikod1391 Жыл бұрын
നടരാജൻ ഫാൻസ് ആരൊക്കെ ഉണ്ട്
@nairpandalam6173
@nairpandalam6173 Жыл бұрын
ആരുമില്ല
@renjithgopinath7501
@renjithgopinath7501 Жыл бұрын
എനിക്ക് എന്റെ കുലമതി.. നടരാജൻ റോക്ക്സ് 😃😃😃
@arifabisru551VLOG
@arifabisru551VLOG Жыл бұрын
Aliyans sthiram kanunna muthmanikal yevidepoyi😂
@kunchusshameer7664
@kunchusshameer7664 Жыл бұрын
ധൈര്യമുണ്ടെങ്കിൽ ഒരു ദിവസം മുതുലക്ഷ്മി നെ കാണിക്ക് 😂😂😂😂
@najiyasherinv5576
@najiyasherinv5576 Жыл бұрын
Stym
@this.is.notcret
@this.is.notcret Жыл бұрын
കാണിച്ചിട്ടുണ്ടല്ലോ
@beenab
@beenab Жыл бұрын
ഏതാ എപ്പിസോഡ്
@samkramalekshmi6209
@samkramalekshmi6209 Жыл бұрын
​@@kunjusworld301 😅
@shruthipraj495
@shruthipraj495 Жыл бұрын
Njan addicted to aliyans vera level
@chandranmancheyil254
@chandranmancheyil254 Жыл бұрын
❤ പഴയ ത്രീ മൂർത്തികൾ വീണ്ടും അടിപൊളിയായിട്ടുണ്ട് എപ്പിസോഡ്😂😂😂
@vinayakkanil7806
@vinayakkanil7806 Жыл бұрын
ഇന്നത്‌ എപ്പിസോഡ് അടിപൊളി. ഞങ്ങടെ നടരാജൻ നേതാവിനെ അപമാനിച്ചു വിട്ട് അല്ലെ ക്ലിറ്റോചാ പണിതരുന്നുണ്ട് 😂😂😂
@rajkumarkg2998
@rajkumarkg2998 Жыл бұрын
ഒരു പഴക്കുല ഭാഗം... 👍👍👍👍
@navasmalanavasmala5137
@navasmalanavasmala5137 Жыл бұрын
നടരാജനെ നിരാഹാരം കിടത്തു ഒരെപ്പിസോഡിനുള്ള വകുപ്പുണ്ട് സാറെ❤❤❤
@livitabiju
@livitabiju Жыл бұрын
അവസാനത്തെ ഭാഗം...അടി പൊളി.
@shashiKumar-ts9ft
@shashiKumar-ts9ft Жыл бұрын
Real Kerala family drama, it's come 100%reality
@beenaabraham2243
@beenaabraham2243 Жыл бұрын
👍👍👍
@naseeraajmalikla5835
@naseeraajmalikla5835 Жыл бұрын
ഇതുവരെയുള്ള എല്ലാ എപ്പിസോഡും മൊബൈലിൽ കണ്ട ആളുകൾ ആരൊക്കെ എന്ന് ചോദിച്ചു ഇന്ന് ഒരു കൊപ്പനും വന്നില്ലേ
@seemabinoy37
@seemabinoy37 Жыл бұрын
😄😄😄
@sangeethasureshkumar7310
@sangeethasureshkumar7310 Жыл бұрын
അപ്പൊ ആ കുല എവിടെപ്പോയി???? റൊണാൾഡ് ഉണ്ടാരുന്നേൽ ആ വഴിക്ക് പോയെന്നെന്നു പറയാരുന്നു.... എന്നാലും... അതെവിടെപ്പോയി?
@this.is.notcret
@this.is.notcret Жыл бұрын
ആ ഒരു കുല തന്നെ അവസാനം വരെയും ഉള്ളത് അങ്ങോട്ട്‌ എറിഞ്ഞിട്ട് എടുത്ത് കൊണ്ട് വരും😀
@alicejhon3900
@alicejhon3900 Жыл бұрын
😅😅
@SobhaMadhavan-b7y
@SobhaMadhavan-b7y Жыл бұрын
Lilly can substitute shakkeela.
@SureshBabu-hl8bl
@SureshBabu-hl8bl Жыл бұрын
പൊന്നു. രാജേഷ് തലച്ചിറെ.നമ്മുടെ. നടരാജാന്റെ വൈഫിനെ. ഒന്നും കാട്ടി തരാമോ.😅
@seemabinoy37
@seemabinoy37 Жыл бұрын
അപ്പു കുട്ടൻ സാറിനെയും 😄😄😄
@Kalipaanl
@Kalipaanl Жыл бұрын
തങ്കം ഇത്ര ടൈറ്റ് ഉള്ള നെറ്റി ഇട്ടാൽ ശ്വാസം എടുക്കുമ്പോൾ മൊത്തം പൊട്ടി പോവും ഇത് കുറച്ചു കൂടുതൽ ആ ഇറുക്കം🤦🏾‍♂️
@avanilastudio7
@avanilastudio7 Жыл бұрын
nadarajan ddt ലേക്ക് തിരികെ വരണം
@mpaul8794
@mpaul8794 Жыл бұрын
ഇന്ന് തന്നെ മോരും വെള്ളം ഉണ്ടാക്കിയിട്ടുള്ള കാര്യമേ ഉള്ളു 😊
@babujohnvarghese8492
@babujohnvarghese8492 Жыл бұрын
എന്തൊരു ഒർജിനൽറ്റിയാണ് എല്ലാവരുടെയും അഭിനയം പ്രത്യേകിച്ചും ലില്ലിയുടെയൊക്കെ.. സൂപ്പർ... റൊണാൾഡോയും കുടി വേണമായിരുന്നു...
@zulfikarfafag5626
@zulfikarfafag5626 Жыл бұрын
കനാകൻ ക്‌ളീറ്റോയെ കൊച്ചാക്കുന്ന സീൻ കാണാൻ നല്ല രസമാണ്.😂
@2012abhijith
@2012abhijith Жыл бұрын
കുല കാണാൻ വന്ന പ്രേക്ഷകൻ
@GOJO-77-77
@GOJO-77-77 3 ай бұрын
ഉച്ചക്ക് ഉണ് കഴിക്കുമ്പോൾ അളിയൻസ് ഫോണിൽ കാണുന്നവരുണ്ടോ
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
മുത്ത്ലക്ഷ്മി.എന്റെ പൊന്നോ 😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@rosely4326
@rosely4326 Жыл бұрын
ഹാജർ എടുക്കുന്ന സാർ ഇന്ന് ഹാജരായില്ലേ 🤔
@akhikarayil933
@akhikarayil933 Жыл бұрын
Haha
@kallai1418
@kallai1418 Жыл бұрын
നടരാജനെ പാർട്ടിയിൽ എടുക്കാൻ ഞാൻ നിരാഹാര സത്യാഗ്രഹം നടത്തും ☺️✌️✌️
@rathnavallyvenkateswaran559
@rathnavallyvenkateswaran559 Жыл бұрын
ബോറടി..ഒരു സബ്ജക്റ്റ് കിട്ടാതപ്പോൾ തല്ലികൂട്ടിയ വിഷയം
@shereenasalam960
@shereenasalam960 Жыл бұрын
മോര് കുടിക്കുന്നത് കണ്ടപ്പോ എന്തോ വല്ലാത്ത കൊതി തോന്നി.
@padayoottam..2121
@padayoottam..2121 Жыл бұрын
അയ്യൊ പാവം ആ പോണ പോക്ക് കാണുമ്പോൾ സങ്കടം തോന്നുന്നു ക്ളീറ്റോച്ചാ നിങ്ങടെ എന്ത് പാർട്ടി ആണ് പുറത്താക്കി യവരെ ഒക്കെ പിൻവാതിൽ വഴി വീണ്ടും പാർട്ടി യിലേക്ക് തിരികെ എടുക്കുന്ന ഒരു രീതി ആണല്ലൊ നാട്ടിൽ അരങ്ങേറി കൊണ്ടിരിക്കുന്ന ത് എന്നാലും നടരാജനെ തിരികെ എടുത്താൽ സൂപ്പർ ആവും..☺️
@ShivaPrasad-hj4wu
@ShivaPrasad-hj4wu Жыл бұрын
എനിക്ക് വയസ്സ് 56. ജീവിതകാലം മൊത്തം ഈ സീരിയൽ കാണണം
@malappuramkuttiriderbyanu8802
@malappuramkuttiriderbyanu8802 Жыл бұрын
സൂപ്പർ അളിയൻസ്
@vijeshtp2887
@vijeshtp2887 Жыл бұрын
ബെസ്റ്റ് കപ്പിൾ ആയി കനകനെയും ലില്ലിയെയും തിരഞ്ഞെടുക്കാം
@unnimayapm7350
@unnimayapm7350 Жыл бұрын
Very bore episode
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Starting thangam chechi Da dialogue powlichu. Cleeto verudhe oru Netharamkola pooyee😂😂😂 Natarajan na party loottu yedukku...
@shobhasoman7118
@shobhasoman7118 Жыл бұрын
Super💕💕
@reghunadhankannonan3209
@reghunadhankannonan3209 Жыл бұрын
Really very genuine series
@surendrakannoth2127
@surendrakannoth2127 Жыл бұрын
തല്ലിപ്പൊളി, തീരെ നിലവാരമില്ലാത്
@SanjeevKumar-qm9cw
@SanjeevKumar-qm9cw Жыл бұрын
അടിപൊളി 🌹💓
@sanjusanthan9000
@sanjusanthan9000 Жыл бұрын
Worthless episode . No comedy , no story ...nothing ...the team should focus and make good stories ...this looks like just for the sake of it something is done . Only once in a while a good episode is presented. The person who creates or writes the story need to work hard .
@sabeenass3064
@sabeenass3064 Жыл бұрын
എനിക്ക് ഈ സീരിയൽ ഒരു ralaxation
@renjithgopinath7501
@renjithgopinath7501 Жыл бұрын
ഇന്നത്തെ താരം നടരാജൻ 😂😂😂😅
@nehashashi6821
@nehashashi6821 Жыл бұрын
I think bananas are the star
@yousafaliadukurussi1996
@yousafaliadukurussi1996 Жыл бұрын
Ansar kkaa fans undoo❤❤❤
@sinilps311
@sinilps311 Жыл бұрын
Ith orumathiri koppile episode aayippoyi
@mohankumars3033
@mohankumars3033 Жыл бұрын
ദോശ കല്ലിൽ ഒട്ടിപ്പിടിക്കുന്നെങ്കിൽ ഉപ്പിട്ട് നല്ലവണ്ണം ചൂടാക്കുക. ഒട്ടിപ്പിടിക്കൽ മാറിക്കിട്ടും.
@Xyz-ln5df
@Xyz-ln5df Жыл бұрын
റൊണാൾഡോ ഇല്ലാത്തപ്പോൾ നന്നായി
@snehalathanair427
@snehalathanair427 Жыл бұрын
Missed Ronaldo-- with his call of Lily penne, Machambi-- please include him in all episodes
@surendranv9863
@surendranv9863 Жыл бұрын
ആശയ ദാരിദ്ര്യം നല്ലവണ്ണം തോന്നുന്നു 🤔
@jafarzubair7494
@jafarzubair7494 Жыл бұрын
എന്നാലും ആ കുല എവിടെ പോയി? 😀😀😀
@skmreviewvlogs5896
@skmreviewvlogs5896 Жыл бұрын
i think , kanakan sold that and that same kola ansar bought for 600... thats why kankan was looking at that kola last
@josephkd1069
@josephkd1069 Жыл бұрын
ഉള്ളി തൊലിച്ചത് പോലുള്ള ആശയങ്ങൾ 😏
@supriyap5869
@supriyap5869 Жыл бұрын
ശരിക്കും
@rekhano1613
@rekhano1613 Жыл бұрын
Super episode 👌 👏
@shibikp9008
@shibikp9008 Жыл бұрын
നടരാജൻ ചെയ്തതൊന്നും ശരിയല്ല എന്നാലും ഇത്രയും താണു പറഞ്ഞ സ്ഥിതിക്ക് തിരിച്ചെടുക്കാം. ഒരവസരം കൂടി കൊടുക്ക്
@mjsmehfil3773
@mjsmehfil3773 Жыл бұрын
Rajeshji Simple content but very interesting.. My precious method actors performed very interestingly. And Salilji also better.. Altogether superb... God bless you all.. With regards prayers Sunny Sebastian Ghazal singer Kochi. ❤
@geethashridharan7749
@geethashridharan7749 Жыл бұрын
here actually chemistry betn kanakan & cleto was super...n funny...😂😂😂.Ronald shud hv been there....then tht khola wud have disappeared in his stomach....😂😂😂😂😂😂
@beenab
@beenab Жыл бұрын
ഇത്തവണ ഒന്ന് ക്ഷമിച്ചൂടെ ക്‌ളീറ്റോച്ച 😁😁😁😁😁
@VinodKumar-ul9vd
@VinodKumar-ul9vd Жыл бұрын
കുലയും നടരാജനും വരുമെന്ന് വിചാരിച്ചു. വന്നില്ല വീണ്ടും തടിയൻ വരും 😢😢😢😢
@lilyjoseph9038
@lilyjoseph9038 Жыл бұрын
ശരിക്കും കുല ആരാണ് എടുത്തത്?
@bejohn5129
@bejohn5129 Жыл бұрын
അപ്പുക്കുട്ടർ സാറിനെ എന്നാ ഒന്ന് കാണാൻ പറ്റ ?
@sujatharugminiamma6771
@sujatharugminiamma6771 Жыл бұрын
നടരാജൻ ഒരു സംഭവം തന്നെ
@vindirapradheep5450
@vindirapradheep5450 Жыл бұрын
Thankam award kiddan venddidano entho paribhavam kanikkumbol 5 vayasu penkutti kaleppole chilasamayam valare nishkalankayanannu kanikkan vendi over acting. 17 vayasu ulla oru penkuttiyude ammayayiddalle nadikkunnathu ethrakku pakuwatha illathavarano nammude ammamar. Athukondu iniyenkilum ovar acting nirthikkoode? Lilli yatharthyamayiddu abhinayikkunnu athu kandu padikku thankkam Oru karyam thankam prethyekam oormikkuka award okke acting nu mathrame ullu over acting nu ithuvare award onnum koduthidditta thankathinu nirbhantham aanenkil award committiyode eduthu parayendiyirikkunnu
@FlyingExplorer2022
@FlyingExplorer2022 Жыл бұрын
Another episode destroyed by Kanakan's character doing something he had no business doing. I hate Kanakan!!
@annasarasubiabrahamsubi8610
@annasarasubiabrahamsubi8610 Жыл бұрын
Nadarajane poleyulla character ullavare orikalum adipikaruthu....
@kskvlogs332
@kskvlogs332 Жыл бұрын
കൊള്ളാം അടിപൊളി 🌹🌹🌹💝💝💝
@georgejoseph9514
@georgejoseph9514 Жыл бұрын
തങ്കത്തിന്റെ മുഖത്തിന് നീർ കെട്ട് - ചൂട് കൂടിയതായിരിക്കണം - A C മേടിക്ക് - നാരങ്ങ വെള്ളവും മോരുവെള്ളവും കുടിച്ചു വയറു നിറയും -
@rajikarthik080
@rajikarthik080 Жыл бұрын
ഈ എപ്പിസോഡ് ഒരു തട്ടി കൂട്ടൽ പോലെ തോന്നി
@georgevarghesekulathumkal
@georgevarghesekulathumkal Жыл бұрын
വളരെ പുതുമയുള്ള വിത്യസ്തമായ ഒരു നല്ല എപ്പിസോഡ്'.
@minijosephjoseph1226
@minijosephjoseph1226 Жыл бұрын
Never,,the episode is too boring
@georgevarghesekulathumkal
@georgevarghesekulathumkal Жыл бұрын
@@minijosephjoseph1226 I felt it's different from other episodes. So I made my comments. Perception can be different, always.
@സുമലതമേനോൻ
@സുമലതമേനോൻ Жыл бұрын
ഇത്രക്ക് ഇറുകിയ നൈറ്റി എങ്ങനെയാണ് തങ്കം ഇടുന്നത്
@Kalipaanl
@Kalipaanl Жыл бұрын
അമ്മിഞ്ഞ എടുത്തു കാണിക്കാൻ വേറെ എന്തിന്
@evmohanan2658
@evmohanan2658 Жыл бұрын
നടരാജൻ ഫാൻസ്
@meenab3067
@meenab3067 9 ай бұрын
Thangam looks very tired here
@malavikamalu4625
@malavikamalu4625 Жыл бұрын
അളിയൻ സീരിയലിൽ മുത്തുലക്ഷ്മി ആരാണ് അവരെ കാണിക്കണം മുത്തുലക്ഷ്മിയെ കൊണ്ടുവരണം
@this.is.notcret
@this.is.notcret Жыл бұрын
മുൻപ് കാണിച്ചിട്ടുണ്ട്
@lissychristow8889
@lissychristow8889 Жыл бұрын
Old.Aliyan.vs.Aliyan.307.Kanu
@ashrafwayanad2655
@ashrafwayanad2655 Жыл бұрын
ഇതിൽ ഒരു ഒലക്കക്കുലയും കഥയില്ലാ...
@MZR459
@MZR459 Жыл бұрын
Thirichu edukkaruth ... allatha ulla combo aanu poli
@rahmaanas4461
@rahmaanas4461 Жыл бұрын
💗💗
@asifabdullah7097
@asifabdullah7097 Жыл бұрын
Adipoli episode
@sinujosesinu7473
@sinujosesinu7473 Жыл бұрын
മുത്തുലക്ഷ്മിയേ ഒന്ന് കാണിക്കണം
@sheikbasha4765
@sheikbasha4765 Жыл бұрын
Super
@shylajas5173
@shylajas5173 Жыл бұрын
അമ്മയെവിടെ കാണാൻ ഇല്ല 😄
@swaroop3521
@swaroop3521 Жыл бұрын
Adipoli,,,,, kleetto nalla aadharsavaan😄👍
@prakashkuttan1653
@prakashkuttan1653 Жыл бұрын
ഒരു തല്ലിപ്പൊളി എപ്പിസോഡ്
@basilc7368
@basilc7368 Жыл бұрын
Simply to make one episode.. without any sense..
@supriyap5869
@supriyap5869 Жыл бұрын
@@basilc7368 അതെയതെ
@habeebhameed5442
@habeebhameed5442 Жыл бұрын
ഇതിലെ ഓരോ കഥാപാത്രത്തെയും മാറ്റി നിർത്താനും അവരെ ഇതിൽ ഉണ്ട്‌ എന്ന ധ്വനി ഉണ്ടാക്കാനും Cript ഉണ്ടാക്കുന്ന ആളെയാണ് ഞാൻ ഇതിലെ മുഘ്യ കഥാപാത്രം ആയി കാണുന്നത് 😀😀
@Anu60563
@Anu60563 Жыл бұрын
Script
@habeebhameed5442
@habeebhameed5442 Жыл бұрын
@@Anu60563 yes S വിട്ടു പോയി Thanks 🙏
@lekhasasidharan6661
@lekhasasidharan6661 Жыл бұрын
കുല എവിടെ അടുത്ത എപ്പിസോഡിൽ പറയുമോ
@indian6346
@indian6346 Жыл бұрын
പാവം നടരാജനെയങ്ങു പാർട്ടീലാക്ക് .
@AmmuAmmu-dg7mg
@AmmuAmmu-dg7mg Жыл бұрын
നടരാജനെ തിരിച്ചു എടുക്കണം
@bluestars.4541
@bluestars.4541 Жыл бұрын
Muthulakshmiye ഒന്ന് kanikoo
@rashisvlog292
@rashisvlog292 Жыл бұрын
രണ്ടാമത് ഉപ്പിട്ടില്ല എന്ന് എനിക്ക് മാത്രമാണോ തോന്നിയത് 😅
@renjithdevarajan5259
@renjithdevarajan5259 Жыл бұрын
ശെരിക്കും ഈ മുത്തുലക്ഷ്മി എവിടെ ആണ്
@shyjurehman
@shyjurehman Жыл бұрын
17.38 ansar bro ku chiri 😝
@prasanthkm5475
@prasanthkm5475 Жыл бұрын
അമ്മാവൻ എവിടെ?
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 14 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 6 МЛН
Star Magic | Flowers | EP# 488
42:23
Flowers Comedy
Рет қаралды 637 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН