ഈ എപ്പിസോഡ് കലക്കി😂 ഒരാൾക്ക് അപകടം സംഭവിക്കുമ്പോൾ ചിരിക്കാൻ പാടില്ല എന്നാലും അളിയൻ സിൽ അപകടം ഓരോരുത്തർക്കും പറ്റിയപ്പോൾ ചിരിച്ചു പോയി. ക്ലൈമാക്സ് ആണ് സൂപ്പർ 'കനകൻ്റെ ഫോൺ വന്നത് ക്ലീറ്റോ അവതരിപ്പിച്ചത്.സ്ക്രിപ്റ്റ് പൊളിച്ചു.എല്ലാവരും കലക്കൻ അഭിനയം കാഴ്ച്ച വച്ചു. അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ. നാളുകൾക്കു ശേഷം ഇന്നാണ് മനസ്സ് തുറന്നൊന്ന് ചിരിച്ചത്😂
@crazygemer41142 ай бұрын
Ma all DHCP 😅🎉😂😊❤
@AaAa-ct7hk2 ай бұрын
എന്താ ഇ ന്നിങ്ങനെ
@susheelantg6908Ай бұрын
🎉Baghvas.
@എന്റെലോകം-ഖ8ഭ2 ай бұрын
😂😂 13:20 ഒരാൾക്ക് അപകടം പറ്റുമ്പോൾ ചിരിക്കാൻ പാടില്ല എന്നാലും റൊണാൾഡ്, ക്‌ളീറ്റോ വരുന്നത് കണ്ടപ്പോൾ ചിരി സഹിക്കാൻ പറ്റിയില്ല
@ummarmalayil29032 ай бұрын
സത്യം 😂😂 ക്ലീറ്റോക്ക് അപകടം മുതൽ ചിരി നിർത്താൻ പറ്റിയില്ല
@sheelajoseph50702 ай бұрын
ഇന്നത്തെ എപ്പിസോഡ് ഉഗ്രനായി. അയ്യോ കുറേ ചിരിച്ചു. എല്ലാരും സൂപ്പർ അഭിനയം. തങ്കം 👍👍
@RichuRiza-tg1li2 ай бұрын
അടിപൊളി...എപ്പിസോഡ് കുറെ ചിരിച്ചു 🤣🤣
@sijops85282 ай бұрын
തങ്കം പറഞ്ഞതാണ് 12:59 After Shave = ക്ലിറ്റ്റോ മുഖത്ത് തേച്ചിട്ടു കരയുന്ന സാധനം.😂😂😂
@Aboobackerth30242 ай бұрын
ഈ റൊണാൾഡ് ഒരു സംഭവമാ ഇന്നത്തെ എപ്പിസോഡ് കലക്ക😅😅😅😅😅😅 ക്ലീറ്റസ് അമ്മ തങ്കം ലില്ലാ കനകൻ എല്ലാവരും തകർത്തു❤❤❤❤❤
@jubimathew31692 ай бұрын
He keeps this going ❤
@MrJoy88882 ай бұрын
ഫോണിൽ കാണുന്നവരുണ്ടോ ടീവീ യിൽ കാണുന്നവരുണ്ടോ എന്നൊക്കെ കമന്റ് ഇടാതെ പ്രോഗ്രാം മുഴുവൻ കണ്ട ശേഷം പ്രോഗ്രാമിനെ പറ്റി എഴുതു സുഹൃത്തുക്കളെ 😢😢ലില്ലി പറഞ്ഞ പോലെ ഇതിലും ഭേദം 😂😂😂😂
@mathewparekatt44642 ай бұрын
👍👍👍👍👍👍👍👍👍
@prakashkuttan16532 ай бұрын
@@MrJoy8888 കറക്റ്റ്
@aiswaryaunnithanath73512 ай бұрын
സത്യം. ചുമ്മാ ലൈക് വാങ്ങി കൂട്ടാൻ ഉള്ള പരുപാടി...😅
എന്നിട്ട് നീ എപ്പിസോഡിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
@Ajmal-mo8wk2 ай бұрын
ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ ഇത് മാത്രം ആണ്
@salmanfaris87012 ай бұрын
Njn uppum mulakalum kanum
@mariapaul29042 ай бұрын
@@salmanfaris8701
@somlata93492 ай бұрын
മറിമായം കൂടി കാണ് നല്ലതാ
@sv83942 ай бұрын
ഞാനും. Aliyans കാണാൻ wait ചെയ്യും. വേറൊന്നും കാണില്ല
@RafnasRappu-rg5by2 ай бұрын
Nhanum....pinne reels kaanum 😊
@bilalbinasif292 ай бұрын
ഈ സീരിയൽ കഥ വെന്നോന്നില്ല ഇവരെ എല്ലാവരെയും എപ്പോ കണ്ടമതി ❤❤❤❤
@AmusedGreyCat-pv8zl2 ай бұрын
അമ്മാവനെ കണ്ടിട്ട് കുറച്ചു നാളായല്ലോ.... അടുത്ത എപ്പിസോഡ്യിലെങ്കിലും പ്രതീക്ഷിക്കുന്നു 😭😭😊
@wrkhome2 ай бұрын
ഈ എപ്പിസോഡ് കലക്കി 😁 പൊളിച്ചു 👍🏻 ഇങ്ങനെ വേണം എപ്പിസോഡ് ഒക്കെ 😁😁 ഇതിന്റെ ബാക്കി ഒരു horror feel ഇൽ ചെയ്തുടയിരുന്നോ ഞൻ അത് കാത്തിരിക്കുവായിരുന്നു nxt എപ്പിസോഡ് വരൂല്ലോന്ന് പ്രതിക്ഷ കളഞ്ഞു 😔😪
@sheemaanjana73432 ай бұрын
Thangam acting so natural n perfect😊
@sreekalashine6832 ай бұрын
തങ്കത്തിന്റെ കാലിൽ ലോഷൻ ഒഴിച്ചപ്പോൾ കനകനെ രണ്ട് അടി.... അത് കണ്ടപ്പോൾ പരിസരം മറന്നു ചിരിച്ചു പോയി 😂
@MalikAmin-js3jfАй бұрын
Hi
@eyekiller-ze4kj2 ай бұрын
ഇന്നാപകടമാണല്ലോ ചിരിച്ചു ചത്തു.😂😂😂😂
@SumyaSumya-uk8ux2 ай бұрын
ടീവി ഇല്ല.ഞങ്ങൾ ഫോണിലാണ് കാണുന്നത്
@alexandergeorge25872 ай бұрын
ഷിഹാബ്….. കഥ സൂപ്പർ 👌🏽👌🏽
@ManoyAnackal2 ай бұрын
തള്ളവിരൽ ശാസ്ത്രത്തിൽ പ്രെത്യേകം പറഞ്ഞിട്ടുണ്ട് നഖശിഘാന്തം ടച്ചകടച്ചക മർദ്ദനം റൊണാൾഡ് 🙏😂
@Padmini17122 ай бұрын
Lilyum Thankamum Tightu dress Competition😂😂😂😂😂😂😂
@naushadbabu99642 ай бұрын
എല്ലാവരേം ഒറ്റ framil കാണുമ്പോ ഉള്ള സന്തോഷം 😅🎉🎉🎉
@venugopal23472 ай бұрын
നല്ല എപ്പിസോഡ്… എല്ലാവരും നന്നായി അഭിനയിച്ചു..Well done team Aliyans 👍💐🌺👌
@MuraliMandath2 ай бұрын
ക്ലിറ്റോ എല്ലാവരെയും പറ്റിച്ചുകിട്ടുന്ന ക്യാഷ് കൊണ്ട് അല്ലേ ബിരിയാണി കഴിക്കുന്നത് അവരുടെ ശാപം ആണ് ഈ എപ്പിസോഡ് 🔥🔥
@sabnaabhilash81412 ай бұрын
അവസാനം ഒന്നുകൂടി ശരിയാക്കാമായിരുന്നു അതുവരെ സൂപ്പർ... ചിരിച്ചു ചിരിച്ചു😂😂😂😂 thank you ടീം അളിയൻസ്
@honeylewis-n3e2 ай бұрын
Super episode chirichu chathu😅😅😅
@geethashridharan77492 ай бұрын
😂😂😂😂😂 wonderful episode....laughed a lot...amavan missing..ronald n cleto comedy cracked well...
@bijosebinu87462 ай бұрын
ഷിഹാബിന്റെ ഈ എപ്പിസോഡിന്റെ രചന സൂപ്പർ👍👍👍👍
@annammaa2262 ай бұрын
അമ്മ ഇന്നലെ സൂസൂ വിൽ ഉണ്ടയിരുന്നു. അടിപൊളി ആയിരുന്നു ❤
@bobbykuruvilla26332 ай бұрын
ഇത്രയും REALISTIC ആയിട്ടുള്ള ഒരു എപ്പിസോഡ് ആദ്യമായിട്ടാ കാണുന്നത്....സംവിധായകന്റെ കഴിവോ അതോ .....................എന്തായാലും എന്റെ BP കൂടി .
@ambilykunjumon-k8j2 ай бұрын
ഇതുപോലെ ചിരിച്ച എപ്പിസോഡ് 😂😂😂
@seemakannankara88972 ай бұрын
ഹയ്യോ ചിരിച്ചു ഉപ്പാട് വന്നു 🙏😂😂
@pradeepv.a23092 күн бұрын
അടിപൊളി റൊണാൾഡ് പണിയെടുക്കാതെ ഇരുന്നു തിന്നാനുള്ള അടവായിരുന്നോ എന്നൊരു സംശയം ഇല്ലാതില്ല 😅എന്താ യാലും സൂപ്പർ
@sindhunair91372 ай бұрын
Njanum kanunna ore oru serial and TV programme idana😊
@Gkm-2 ай бұрын
മുത്ത് പഠിച്ച് ജോലി വാങ്ങി അന്തസ്സുള്ള ഒരാളെ കെട്ടും ❤
@shineysiju28122 ай бұрын
ഇന്നത്തെ എപ്പിസോഡ് ചിരിച്ചു മരിച്ചു super 😂😂
@DileepkumarOv2 ай бұрын
ഒരു രക്ഷയില്ല... ചിരിച്ച് മരിക്കും🤣.. നല്ല എപ്പിസോഡ്
@jalajas13762 ай бұрын
കൊള്ളാം നല്ല episode 😂😂 Last kanakante phone..അടിപൊളി😂😂❤
ഓരോരുത്തർക്കും അപകടം സംഭവിച്ചപ്പോൾ ചിരിച്ചു പോയി ഞാൻ 😂
@RemaDevi-s2z2 ай бұрын
ഇന്ന് പൊളിച്ചു ചിരി വന്നു ചിരിക്കാൻ പാടില്യ പക്ഷെ ചിരിച്ചുപോയി ❤️❤️❤️
@sumeshsubrahmanyansumeshps77082 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 💪💪💪😂😂😂😂
@ashababuraj87102 ай бұрын
👏🏻👏🏻👏🏻👏🏻അടിപൊളി
@somlata93492 ай бұрын
അമ്മ സു സു ൽ ഉണ്ടായിരുന്നു, നല്ല മേക്കപ്പ് ഒക്കെ ചെയ്ത് സുന്ദരി ആയി, ആരൊക്കെ കണ്ടു ഇന്നലെത്തെ എപ്പിസോഡ് സുസു
@Sleepyhead78962 ай бұрын
ഞാനും കണ്ടു... സൂപ്പർ ആയിരുന്നു❤ സേതുലക്ഷ്മി അമ്മ മല്ലികാമ്മ കോംബോ🎉😊
@arszz70802 ай бұрын
Kandu👍👌
@jubimathew31692 ай бұрын
Promo kandu
@sindhusiya67872 ай бұрын
❤❤
@habeebkoyaki32822 ай бұрын
Super episode 🤗🤗🤗❤️❤️❤️💯💯💯
@Dreams-jm7hl2 ай бұрын
അശ്രദ്ധയാണ് എല്ലാത്തിനും കാരണം... ഇവർക്ക് എല്ലാ കാര്യത്തിനും അന്ധവിശ്വാസമാണ് വഴിപാട്,,, നേർച്ച,,,, കൂടോത്രം,,,, ഉരുളൽ,,,,, ഉരുളി കമഴ്ത്തൽ 😀 ക്ലൈമാക്സ് അങ്ങോട്ട് ഒത്തില്ല.... 5 പോലീസുകാർ ഫുഡ് കഴിക്കാൻ വരുമെന്ന് 😀😀 അതും കനകന്റെ വീട്ടിൽ...😀 എവിടെയെങ്കിലും പോകാൻ ഉണ്ടെങ്കിൽ എല്ലാവരും ആദ്യം ഫോൺ ചാർജിൽ ഇടും ഞങ്ങളൊക്കെ അങ്ങനെയാണ് പോലീസുകാർ എങ്ങനെയാണെന്ന് അറിയില്ല... എന്തെങ്കിലും പറ്റിയാൽ ചുറ്റുമുള്ളവർ ഇങ്ങനെ വിളിക്കുമോ....
@Ajmal-mo8wk2 ай бұрын
ഞാൻ മുഴുവനും ഫോണിൽ ആണ് കണ്ടത് ❤
@nila78602 ай бұрын
നല്ല കഥ🎉🎉
@SureshBabu-hl8bl2 ай бұрын
അളിയൻസിൽ കോമഡി തീരെ ഇല്ല മഹാ ബോറായി തുടങി.😅
@kalyankumar32782 ай бұрын
அனைவருக்கும் இனிய தீபாவளி நல்வாழ்த்துகள் 💐💐
@SudhiNp-m7x2 ай бұрын
അളിയൻസ് കഥ ബിഗ് സ്‌ക്രീനിൽ വരാൻ ആഗ്രഹിക്കുന്നു 🥰 ഇതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവർക്ക് അതിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰കാഥാപാത്രങ്ങൾക്ക് മാറ്റം ഉണ്ടാവരുത് 🥰
@soorajadas706Ай бұрын
നല്ല episode 🤣🤣
@eyekiller-ze4kj2 ай бұрын
നമ്മള നോക്കാൻ ആളില്ല റൊണാൾഡിന്റെ ഡയലോഗ് 😂😂😂
@Bindhusuresh-jw8db2 ай бұрын
Variety എപ്പിസോഡ് 👍
@anasraseena23422 ай бұрын
തങ്ക ത്തിന്റെ അഭിനയം സൂപ്പർ ❤❤❤❤
@thomaskthomas5572 ай бұрын
ഒരു ചിരിപ്പടം തന്നെ തന്നെ.ഉഗ്രൻ.
@Padmini17122 ай бұрын
Kanakan Boruu. Maha boru. Enthinnu eeee speedillu samsaarikinnathu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@AnooshaVivek2 ай бұрын
ചില സമയത്ത് അപകടം ഒന്നിച്ചു വരും 👍
@AARCHA_2 ай бұрын
nice episode😍
@snehasaji88352 ай бұрын
Innano loka veezhchadhinam.bakki 3 pereyum koodi veezhikkamayirunnu😂
@sharbinabraham93372 ай бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളില്ല
@vijeshtp28872 ай бұрын
അവസാന ഭാഗം അടിപൊളി
@jcadoor2042 ай бұрын
പണിക്ക് പോകാതിരിക്കാൻ എന്തെല്ലം നമ്പർ ആണ് റൊണാൾഡിൻ്റെ കൈയ്യിൽ😅 വൈദ്യർ എന്ത് പറഞ്ഞു വയറു നിറച്ച് വല്ലതും കഴിക്കാൻ പറഞ്ഞു.
@alicejhon39002 ай бұрын
😂
@ajithmr55232 ай бұрын
Entemmae vallathae oru episode aayi poyi😂😂😂😂😂
@sidheekmayinveetil38332 ай бұрын
അളിയൻസിൻ്റെ എല്ലാ പ്രേക്ഷകർക്കും ദീപാവലി ആശംസകൾ❤❤❤
@keralakumarikeralakumari22902 ай бұрын
😅😅😅 ee എപ്പിസോഡ് സൂപ്പർ
@SreerajEkr2 ай бұрын
Supper😂😂
@binukb12332 ай бұрын
Super❤❤❤
@sheebam.r19432 ай бұрын
അവിടെ ഹോട്ടൽ ഒന്നും ഇല്ലേ, എന്തിനാ 5 പേർക്ക് ലില്ലി ഭക്ഷണം ഉണ്ടാക്കുന്നെ😮
@yasminshamseer70932 ай бұрын
Kidu episode 🤣
@zakiyathzainabi54032 ай бұрын
അപകടം പറ്റിയാൽ ചിരിക്കരുത് എന്നാ എന്തോ ഇതൊക്കെ കണ്ടപ്പോ ചിരിയ വന്നത് 😁🤕😂
@ashifks20052 ай бұрын
Ys Njan ennum kanarund Super super
@kasturiranganchakravarthy18882 ай бұрын
Super O super👍👍👍
@ashrafmk87412 ай бұрын
Super episode Muttu missing
@NM-zi5kx2 ай бұрын
പത്തനംതിട്ട എസ്സ് ഐ റൊണാൾഡ് സാറിന് ദീപാവലി ആശംസകൾ..
@sreedevisree47212 ай бұрын
❤
@RajeevNair-e9u2 ай бұрын
ഇപ്പോൾ റൊണാൾഡ് നു കൂടുതൽ സമയം കൊടുക്കുന്നില്ല എന്ന് thonnunnavar🎉ഉണ്ടോ 😮😮😮😮😮😮😮
@rajasekhar15172 ай бұрын
Ronald എപ്പോളും തിരക്കിൽ അല്ലേ... അതാണ് സമയം ഇല്ലാത്തത്...
@alanjeevan11922 ай бұрын
Und Ronald nu fansu kudiyatu Arkokeyo pidichitila
@asokann49132 ай бұрын
No. No
@Nair1qq2 ай бұрын
എന്തിന സമയം? തിന്നാനോ ?
@bejoy7772 ай бұрын
ഇതിലും ഭേദം lilly👍😄
@chandranmancheyil2542 ай бұрын
ഉച്ചയൂണിന് അഞ്ച് പോലീസുകാരും ഉണ്ടാവും സമാധാനം ആയല്ലോ ലില്ലി കുട്ടിക്ക്😢
@VKLAKSHMANAN-pc1rp2 ай бұрын
സൂപ്പർ ❤️❤️❤️
@__love._.birds__2 ай бұрын
മുത്ത് പഠിച്ചു ജോലി നേടി അവൾ ഒരാളെ കണ്ട് പിടിച്ചോളും
55 ആം പിറന്നാൾ ആഘോഷിക്കുന്ന കണാകുണയ്ക്ക് അഭിനന്ദനങ്ങൾ🎉🎉🎉
@2butterflies6832 ай бұрын
😂😂
@alicejhon39002 ай бұрын
കാണാകുണായോ 😂അതാരാ 🤔
@എന്റെലോകം-ഖ8ഭ2 ай бұрын
😂😂 എന്താ ഉദേശിച്ചത്
@tastebudsbyangamalikkari74102 ай бұрын
Kanakan. 😂@@alicejhon3900
@Ramsheena_faizall2 ай бұрын
😂😂
@ivygeorge93862 ай бұрын
It's not oilment , ointment 😊😅😂
@ashanithin15592 ай бұрын
😂
@rafeenakm30912 ай бұрын
Super episode.ellavarum polichu.Thangam realy apriciated.👏👏👏.love you Aliyans family.❤
@jyothilekshmip15202 ай бұрын
അളിയൻസ് എന്നും Phone ൽ കാണുന്ന ആളാണ് Super
@__love._.birds__2 ай бұрын
😂😂😂എല്ലാം തോൽവി ള് ആണല്ലോ
@FirozFiroz-v9h2 ай бұрын
എല്ലാകമന്റ് വായിച്ചു 😍
@hareesHareesh2 ай бұрын
ഉള്ളത് പറയാമല്ലോ വെറുതെ ഒരു എപ്പിസോഡ് തങ്കത്തിനെ താങ്ങി കൊണ്ട് പോകുന്നകണ്ടപ്പോൾ ഒന്ന് ചിരിച്ചു എനിക്ക് പെട്ടന്ന് ഓർമയിൽ വന്നത് ഞങ്ങളുട നാട്ടിൽ കുംഭ ഭരണിക് കുതിരയെ കൊണ്ടുപോകുമ്പോൾ ആർപ്പുവിളിക്കാറുണ്ട് അതുപോലെ ആയി പോയി റൊണാൾഡിന്റെ നിലവിളി