Aliyans - 638 | അടുക്കള തോട്ടം | Comedy Serial (Sitcom) | Kaumudy

  Рет қаралды 437,103

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 187
@robinsmini4835
@robinsmini4835 Жыл бұрын
റൊണാൽഡ് ആങ്ങളെ സൂപ്പർ❤❤😊😅
@Johnmary85
@Johnmary85 Жыл бұрын
തമ്പി അണ്ണൻ ദേഷ്യപ്പെട്ടപ്പോൾ സുലു ചേച്ചി ശരിക്കും ഞെട്ടി😃
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏തമ്പി അണ്ണന്റെ ആ ആട്ട് പൊളിച്ചു.. സുലു ചേച്ചി ഞെട്ടി... സുലു ചേച്ചി ഒന്ന് രൗദ്രഭാവം എടുത്തു വന്നതാണ് 👌👌ക്‌ളീറ്റോ ചേട്ടൻ വീണ്ടും ചമ്മി 👏👏👏 😊😊മുത്തേ.. തക്കിളി മോളെ 😊😊ഇപ്പൊ തിരക്കായി
@abupalakkadan9170
@abupalakkadan9170 Жыл бұрын
'' ഞങ്ങളും കൃഷിയിലേക്ക് ''.. എന്ന പദ്ധതി കൊണ്ടുവന്ന കേരള സർക്കാരിന് അഭിനന്ദനങ്ങള്‍ ❤
@jyothishv8836
@jyothishv8836 10 ай бұрын
ഹോ ഫയങ്കരം 😂😂
@binopeter4961
@binopeter4961 Жыл бұрын
മുത്തും അമ്മയും (സുലു ആന്റി ) സൂപ്പർ അഭിനയം 👍
@Laljoh
@Laljoh Жыл бұрын
മുത്തിന്റെ അമ്മ ആണോ സുലു ആന്റി??
@blinkslovers6054
@blinkslovers6054 Жыл бұрын
Yes
@SalamMtr-rl8fq
@SalamMtr-rl8fq 7 ай бұрын
Yes
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
അമ്മയെ കാണാൻ എന്താ മോഹം എന്നു ള്ളവർ പിന്നെ പാർട്ടിയിൽ ചേർന്ന വരും വരണ്ടേ? Like
@ramachandran5854
@ramachandran5854 Жыл бұрын
നല്ല സീരിയൽ സംവിധാനം സൂപ്പർ ❤👍
@askarali3409
@askarali3409 Жыл бұрын
Thankathinte koatuvaa idal natural.., natural acting thankam. Super 😘
@abdulsamad981
@abdulsamad981 Жыл бұрын
ഇന്നത്തെ episode വളരെയധികം നിരാശപെടുത്തി
@nandhunandhu1482
@nandhunandhu1482 Жыл бұрын
തമ്പി അണ്ണൻ,അമ്മാവൻ,സുലു എല്ലാരും super😘😘😘
@philipthomas9777
@philipthomas9777 Жыл бұрын
ഏക്കർ കണക്കിന് കൃഷിച്ചെയ്യുന്നവനെ കാണാതെ ഹരിത വിപ്ലവം ചെടിച്ചട്ടിയിൽ പൂത്തുലയുന്നു 🤔🤔
@ranisijo8078
@ranisijo8078 Жыл бұрын
Ronald super ennum ella episodilum ronald venam
@selina6564
@selina6564 Жыл бұрын
അമ്മയും molkum onichu abhinayikan luck undayallo❤❤Muthu&Sulu chechi
@Nadiya391
@Nadiya391 Жыл бұрын
Ano avar ammayum molum ano
@ashlyshojan6897
@ashlyshojan6897 Жыл бұрын
അതെ
@beenaabraham2243
@beenaabraham2243 Жыл бұрын
​@@Nadiya391ഞാനും , ഇപ്പോഴാ 😁 അറിഞ്ഞത്
@preethatd1909
@preethatd1909 Жыл бұрын
എനിക്ക് നേരത്തെ അറിയാം 😂
@jexysoman2976
@jexysoman2976 Жыл бұрын
തനി കൊണം കാണിക്കുമെന്ന് സുലുച്ചേച്ചി പറഞ്ഞപ്പോൾ തമ്പി അണ്ണൻ ഒന്ന് പേടിച്ചു😅സുലുചേച്ചി നന്നായിട്ടുണ്ട്.
@manjuanto3724
@manjuanto3724 Жыл бұрын
Nice ....it's not feel like a serial ...as a family atmosphere ...am enjoying this...am working in abroad ..it's stress relief when I will watch this thanks a lot
@this.is.notcret
@this.is.notcret Жыл бұрын
തമ്പി അണ്ണൻ സുലുച്ചേച്ചി പൊളിച്ച്👍👍❤️❤️ തമ്പി അണ്ണന് ഇന്നത്തെ വേഷം പൊളിയാണ്👌👍 അമ്മയെ ആന്റിന്ന് വിളിക്കുന്ന ഒരേ ഒരു കുട്ടി മുത്ത് 😀❤️
@sajeerasaji6556
@sajeerasaji6556 Жыл бұрын
Sulu chechi muthinte ammayaano??
@AshwinAH-hr8vu
@AshwinAH-hr8vu Жыл бұрын
​@@sajeerasaji6556yes
@meeraarun7424
@meeraarun7424 Жыл бұрын
😂
@cbvlekshmi9806
@cbvlekshmi9806 11 ай бұрын
​@@sajeerasaji6556is it
@binuj8108
@binuj8108 Жыл бұрын
അടിപൊളി സുപ്പർ 👍👍 നല്ലൊരു ഭാഗം തന്നെ സുപ്പർ എപ്പിസോഡ് 🎉🎉❤
@bahubali68
@bahubali68 Жыл бұрын
ക്ളീറ്റോയെ നിർത്തി അപമാനിച്ചത് ശരിയായില്ല 🤭
@marykuttyjohny8092
@marykuttyjohny8092 Жыл бұрын
ശ്യോ ഈ അമ്മാവൻ ക്ളീറ്റോയെ അടിയോടെ തകർത്തല്ലോ പാവം ക്ളീറ്റോ എന്തു അഭിമാനത്തോടെ ആണ് വന്നത്
@user-fb4ox2pt1h
@user-fb4ox2pt1h Жыл бұрын
Swontham അമ്മയും മോളും ആണെന്ന് പറയുമോ രണ്ടാളേം കണ്ടാൽ.... മുത്തും suluchechiyum❤️👍🏻
@rosajisaji5144
@rosajisaji5144 Жыл бұрын
Sulu nte kootu thanne വലുതായി വരും തോറും മുത്ത്
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻ശ്രീ. കിഷോറിന്റെ എഴുത്ത് 👌ഈയിനം ചട്ടികൾ,വളം, മണ്ണ്,ചെടി(പച്ചക്കറി)സമൂഹത്തിൽ പ്ലാസ്റ്റിക് ഗ്രോ ബാഗിന്റെ ഉപയോഗം കുറയ്ക്കാൻ കൃഷി ഭവൻ മൂലം കുറച്ചുമാസങ്ങൾ ആയി കൊടുത്ത് തുടങ്ങിയിട്ട്.ഇതിന് തൊട്ട് മുൻപ് സിമന്റ്‌ ചട്ടികൾ ആയിരുന്നു കൊടുത്തിരുന്നത്.🙏🏻
@surendranp7652
@surendranp7652 Жыл бұрын
അളിയൻസ് കൃഷിക്കുള്ള പ്രോത്സാഹനം കൊടുക്കുന്നുണ്ട്. ഗ്രോ ബാഗ് ഇപ്പോൾ സർക്കാരും നിർത്തലാക്കിയിട്ടുണ്ട്. കാരണം പരിസ്ഥിതിക്ക് യോജിച്ച ബാഗ് അല്ല എന്ന് നിഗമനത്തിലാണ്. എന്നിട്ടും എല്ലാവരും തമിഴ്നാട് പച്ചക്കറിയോടാണ് താല്പര്യം നമ്മൾ മാർക്കറ്റിൽ പോയാൽ കാണാൻ കഴിയും ആ തിരക്ക്. ഒരു പച്ചമുളക് ചെടിയെങ്കിലും വച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ചിന്തിക്കട്ടെ. എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്.
@user-alliee
@user-alliee Жыл бұрын
സുലു ചേച്ചിയെയും തമ്പിയണ്ണനെയും കണ്ടിട്ട് കുറച്ച് നാളായല്ലോ 😂👌🏻
@KBR.83.
@KBR.83. Жыл бұрын
Episode. കാണാതെ. ചുമ്മാ. അങ്ങ്. തള്ളിക്കോളും.. Like. മുഖ്യം അല്ലെ.. 🤣🤣
@user-alliee
@user-alliee Жыл бұрын
@@KBR.83. തനിക് വിവരം ഇല്ലേ ഇതിനു മുമ്പത്തെ 3,4 എപ്പിസോഡിൽ അവരുണ്ടായിരുന്നോ ഇല്ലല്ലോ. വിവരമില്ലെങ്കിൽ മിണ്ടാതിരിക്ക് കഷ്ടം
@fati.fati..99..
@fati.fati..99.. Жыл бұрын
എന്തോന്ന്. ആണ്. എഴുതി. വിടുന്നത്.. വിവരം. ഇല്ല. അല്ലെ.. കഷ്ട്ടം...
@renjugpanicker659
@renjugpanicker659 Жыл бұрын
Your Poyekkuva udan Varum
@VinodKumar-ul9vd
@VinodKumar-ul9vd Жыл бұрын
താങ്കമേ എങ്ങിനെ കോണ്ട് പോണു ഇ ഒരു പ്രസ്ഥാനം ഐ ❤❤❤❤❤അളിയൻസ്
@JibinJoseph-fj4lc
@JibinJoseph-fj4lc Жыл бұрын
പ്രിയപ്പെട്ട ഡയറക്ടർ സർ ഇന്നു അളിയൻസിൽ ചെടിച്ചട്ടിയുടെ പരസ്യം കൊണ്ടുന്നത് ശരിയായില്ല🤔🤔 മുത്തിന്റെയും സുലു ചേച്ചിയുടെയും അഭിനയം സൂപ്പർ ❤️❤️
@Demoonefor
@Demoonefor Жыл бұрын
റൊണാൾഡ് തകർക്കുകയാണല്ലോ😂😂😂😂
@selina6564
@selina6564 Жыл бұрын
All team members ❤❤❤❤❤❤❤❤
@snehalathanair427
@snehalathanair427 Жыл бұрын
Nice-- but.that's as far as I will go-- could have better episodes with Amma and all the children Anyway, never miss out on Ronaldo-- he's kind of the key to Aliyans
@padmamenon1350
@padmamenon1350 Жыл бұрын
അമ്മ എവിടെ പോയി കുറെ കാലമായല്ലോ കണ്ടിട്ട്!
@dhanyajose4125
@dhanyajose4125 Жыл бұрын
South Africa l aara olle Ronaldo😂😂😂😂njan southafrica l aaaa😂😂😂❤❤❤❤❤❤❤❤
@marneer381
@marneer381 Жыл бұрын
😂
@panbalagan5554
@panbalagan5554 Жыл бұрын
I love watching all the episodes..wonderful acting.. hats off to all..all are Gold..!!!
@binoymathew6896
@binoymathew6896 Жыл бұрын
വഴിക്കിടനാ തേങ്ങ എടുത്ത് ഗണപതികടിക്കുക 😂😂 കനകൻ 😅
@bibimolmathews6994
@bibimolmathews6994 Жыл бұрын
Awesome 👏 actors
@ajithprasad7445
@ajithprasad7445 Жыл бұрын
Nice episode,
@asifabdullah7097
@asifabdullah7097 Жыл бұрын
Adipoli episode
@jameelatc7712
@jameelatc7712 Жыл бұрын
ഓരോ episode ഉം നല്ലത്. സീരിയൽ ആണെന്നു തോന്നില്ല.
@PubgMobile-hc6yo
@PubgMobile-hc6yo Жыл бұрын
Thambi Annantee Dress is so good and super 👍👌😊
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ക്‌ളീടോയുടെ പദ്ധതിയെല്ലാം പൊളിയുവാണെല്ലോ 😂😂😂🤭
@swathyvipin62
@swathyvipin62 Жыл бұрын
സുലു ചേച്ചി മുത്തിന്റെ സ്വന്തം അമ്മ ആണല്ലേ ❤️
@meeraarun7424
@meeraarun7424 Жыл бұрын
Yes
@aneesh9757
@aneesh9757 Жыл бұрын
പരസ്യം ശല്യമാകുന്നല്ലോ
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Sarikkum yellavarum house agricultural cheiyanam serial I'll paranja pole edhu sample matharam.vedichittu yellavarum Agri start cheiyanam.. Cleeto😂😂😂
@prabheeshkumarp4739
@prabheeshkumarp4739 Жыл бұрын
അളിയൻസ് സൂപ്പർ ❤❤❤
@jeffyvarghese201
@jeffyvarghese201 Жыл бұрын
റൊണാള്‍ഡ് ഫാന്‍സ് ഉണ്ടോ
@hashminhashir911
@hashminhashir911 Жыл бұрын
Aliyans eshttamullavar undo
@jamesmj4169
@jamesmj4169 Жыл бұрын
കൊള്ളാം.🎉❤
@ramaiahrajaramaiahraja1465
@ramaiahrajaramaiahraja1465 Жыл бұрын
Today very good.act everybody.sulli chachi very beautiful
@marneer381
@marneer381 Жыл бұрын
Super episode... Ronaldo👍
@MeenuSurya-oe4je
@MeenuSurya-oe4je Жыл бұрын
Ellavarum👌👌👌👌👌
@arunnair4221
@arunnair4221 Жыл бұрын
ചെടിച്ചട്ടിയിൽ തെങ്ങും വയ്ക്കാം എന്ന കനകന്റെ ഡയലോഗ് ആരും ശ്രദ്ധിച്ചില്ല....
@rosajisaji5144
@rosajisaji5144 Жыл бұрын
Correct
@kpopidolsstatus5744
@kpopidolsstatus5744 10 ай бұрын
Suluchechi muthinte sherikum olla ammayanu
@Nadiya391
@Nadiya391 Жыл бұрын
Rajesh thalachira sir enik oru suggestion und ladies room pandathe pole aakkanam
@narasimhashenoy4049
@narasimhashenoy4049 Жыл бұрын
Shariya
@amspoker9476
@amspoker9476 Жыл бұрын
ക്ളീറ്റോ യെ കളിയാക്കാൻ കിട്ടുന്ന അവസരത്തിൽ കനകൻ ഓവർ ആണ്... ക്ളീറ്റോ ഇത്രക്കും തിരിച്ചു ആക്കില്ല.?
@achuvava-vf4kf
@achuvava-vf4kf Жыл бұрын
Aliyans super
@lissythomas7345
@lissythomas7345 Жыл бұрын
Ronald super ❤
@alicejhon3900
@alicejhon3900 Жыл бұрын
Rethnammaye kanddittu orupaadu naal aayallo.🤔🤔 director sir
@prasobh_pn
@prasobh_pn Жыл бұрын
❤❤
@manjulakp8002
@manjulakp8002 Жыл бұрын
Njagal vadakaku thamasichirunnapol njan chakil mannu nirachu tomato, vendaka, pachamulaku ithoke krishi cheithirunnu. Eppozhumundu.ketto
@manjujose5569
@manjujose5569 Жыл бұрын
Supper
@shakepareesulfikher3723
@shakepareesulfikher3723 Жыл бұрын
തമ്പി Annan fantastic actor. Sincere actor and dialogue.
@angeo007
@angeo007 Жыл бұрын
We don’t need him.. he should be kicked out of the show
@muhammednk7905
@muhammednk7905 Жыл бұрын
ഈ തമ്പി കഥാപാത്രത്തെ ഒന്ന് ഒഴിവാക്കിത്തരാമോ? ഒരു വളിപ്പൻ
@aaryesdee
@aaryesdee Жыл бұрын
DDT partiyil, 300 kodi janagalil ninnum 10 kodi janagal cherum
@lakshminair1433
@lakshminair1433 Жыл бұрын
Thambi chetten sullu chechi🎀🎊🎉 poli
@AtoZ76411
@AtoZ76411 Жыл бұрын
സുലു ചേച്ചി പറഞ്ഞത് ശരിയാ ഇന്ന് തക്കാളിക്ക് 90🤦🏿🤦🏿🤦🏿
@riyaammu7936
@riyaammu7936 Жыл бұрын
Mwthindheyy episode venam
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Adipoli 😍😍😍
@TheWayHome-wb1uh
@TheWayHome-wb1uh Жыл бұрын
Sulu chechi abhinayam abharam🤣🤣.
@sherinjohn1380
@sherinjohn1380 Жыл бұрын
❤️❤️super
@KarthikaKarthika.R
@KarthikaKarthika.R Жыл бұрын
അടിപൊളി രാജേഷ്ജി,കിഷോർ ആനകോട് 🎉🎉🎉
@VinodKumar-vq2di
@VinodKumar-vq2di Жыл бұрын
CEpisode ടൈം വളരെ kuravu
@jomygeorge9518
@jomygeorge9518 Жыл бұрын
തമ്പി കഥാപാത്രം ഇതിൽ ഒരു ആവശ്യവും ഇല്ല
@princethomas1429
@princethomas1429 Жыл бұрын
@zakariyazaki1377
@zakariyazaki1377 Жыл бұрын
സുലു ചേച്ചിയെയും തമ്പി അണ്ണനെയും കണ്ടിട്ട് ഒത്തിരി നാളായി 😂👍
@angeo007
@angeo007 Жыл бұрын
We don’t need both of them They should be kicked out of the show
@chaithraupadhya9502
@chaithraupadhya9502 Жыл бұрын
Ronaldo is a born talent👌👍
@koottukaran3461
@koottukaran3461 Жыл бұрын
സർക്കാരിന്റെ ഒരു പുതിയ പദ്ധതി പരിചയപ്പെടുത്തി 👍 തമ്പിയണ്ണനെ സ്ഥിരമായി ഉൾപ്പെടുത്തണം 👍
@minishjohn9649
@minishjohn9649 Жыл бұрын
❤❤❤
@sajanskariah3037
@sajanskariah3037 Жыл бұрын
HD ചട്ടി എപ്പിസോഡ്😂😂
@dr.padmanabhanmanickam9137
@dr.padmanabhanmanickam9137 Жыл бұрын
Nice Episode ☺ Amma Evde ?
@hananahhashim296
@hananahhashim296 Жыл бұрын
Joc🍍😂🍌😘🥴🥴🥴🥴🥴🥴🥴🥴😣😣🧒🧒😇🧒🧒🧒🧒🧒🧒🧒😣😗😇😇😄😁😄😇😄😲🤐😄🤸🍌😘😲😲😲😲😣😜😣😣😣😣😇🍍😲🍌😲
@hananahhashim296
@hananahhashim296 Жыл бұрын
Wuwuy😮😮😮😮😮😮😮😅😳😳😳😳😳🥵🤐🥵🥵🤐🥴😁🥴😁🥴😁🥴😁😂😗😁😂😂🥴🥴🥴😁🥴😁🥴😁😇😁😣😁😜😁😜😁😣😳😜😗😂🥵😂😳😂😳😊😗😜🍍😜😗😜😜😗😘😘😘😗😘😘🍍😜😜😜😇😜😂😇😂🧒🤩🧒😤😤🧒😤😤😤😤😤🥴😤🧒😤😤🧒
@subhadeepu5677
@subhadeepu5677 Жыл бұрын
👌👌👌👌❤❤
@diljaantec8195
@diljaantec8195 Жыл бұрын
ഇതിപ്പോ അഡ്വട്സമന്റ് എപ്പിസോഡ് ആണോ
@shinoyponnus6444
@shinoyponnus6444 Жыл бұрын
മരുമോൻ റിയാസിനെ ഓർമ വന്നത് എനിക്ക് മാത്രം ആണോ അതോ
@ansarmohammed5091
@ansarmohammed5091 Жыл бұрын
കൃഷി ഭവൻ്റെ പരസ്യം പോലെ ആയിപ്പോയി.....
@lambooji2011
@lambooji2011 Жыл бұрын
Ronald Ro🎉cks..keep going candid guys🎉
@indian6346
@indian6346 Жыл бұрын
കൊള്ളാം.
@sahulravuthar4069
@sahulravuthar4069 Жыл бұрын
Amma engh kanaka 🤔🤔🤔
@bejoyvarghese1766
@bejoyvarghese1766 Жыл бұрын
We need thambi aanan always,this is request
@angeo007
@angeo007 Жыл бұрын
We don’t need him.. he should be kicked out of the show
@bejoyvarghese1766
@bejoyvarghese1766 Жыл бұрын
@@angeo007 i still don't understand why people are against thambi annan
@chandral5979
@chandral5979 Жыл бұрын
​@@bejoyvarghese1766 kure Peru engane und pavam artistukale veruthe negative paranj vedanipikan ethu kond evark enth sukhamanu kittunath ennariyilla
@angeo007
@angeo007 Жыл бұрын
@@bejoyvarghese1766 cos his acting is more komali than acting… totally cheap level. Literally puts me off, feel like kicking his face
@annukurian5868
@annukurian5868 Жыл бұрын
Thampichettan glamorous ayallo
@meenakrishnan709
@meenakrishnan709 Жыл бұрын
Incomplete ആയപോലെ തോന്നി
@thameemthameem123
@thameemthameem123 Жыл бұрын
😊😊😊😊😊
@sivaninr3544
@sivaninr3544 Жыл бұрын
Ronaldo 😂 polychu 😂😂
@sandy____697
@sandy____697 Жыл бұрын
തമ്പിയണ്ണൻ😂
@rajeleenac5036
@rajeleenac5036 Жыл бұрын
ഇന്ന് ച്ചട്ടി യുടെ പ്രൊമോഷൻ ആയിരുന്നോ 🙄
@alhanasefimuhammedhana2726
@alhanasefimuhammedhana2726 Жыл бұрын
കിട്ടുന്ന chance പാഴാക്കരുത് കൗമുദി പച്ചക്കറി വില 🤔
@kvs2014
@kvs2014 Жыл бұрын
...കേന്ദ്രസർക്കാർ പദ്ധതികൾ പേരുമാറ്റി തങ്ങളുടേതെന്ന് അവകാശപ്പെട്ട് പ്രചരണം നടത്തി അവതരിപ്പിക്കുന്ന സംസ്ഥാന സർക്കാറിനിട്ടു താങ്ങിയതാണോ...😉
@sherlyjoy5758
@sherlyjoy5758 Жыл бұрын
😊😊
@MuhammadIrfan-hd4ki
@MuhammadIrfan-hd4ki Жыл бұрын
Thambi Annan nalla monjayikallo❤❤
@angeo007
@angeo007 Жыл бұрын
We don’t need him.. he should be kicked out of the show
@salinip8869
@salinip8869 Жыл бұрын
തമ്പിയണ്ണന്റെ വെളിച്ചപ്പാട് മുടി യാണ് ഭംഗി... 😍
@smnair3168
@smnair3168 Жыл бұрын
അല്ല
@musthafap9790
@musthafap9790 Жыл бұрын
Thambbi polichu
@shihabshihab4746
@shihabshihab4746 Жыл бұрын
അളിയൻസ് കാണുന്ന എത്ര പേരുടെ നാട്ടിൽ മഴ ഉണ്ട്
@sivasankaran3745
@sivasankaran3745 Жыл бұрын
ഇവിടെ മഴ ഇല്ല (പത്തിരിപ്പാല )
@vineejose
@vineejose Жыл бұрын
😳😳😳😳🤯🤯🤯
@minnalagru
@minnalagru Жыл бұрын
👍
@gireeshchira5799
@gireeshchira5799 Жыл бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. കഷ്ടം
@deekxitha
@deekxitha Жыл бұрын
Molu Karanam abinayikkan bagyam kittiya Amma Sulu chechi
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 63 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 120 МЛН
DAILY BLESSING 2024 JULY 18/FR.MATHEW VAYALAMANNIL CST
14:51
Sanoop Kanjamala
Рет қаралды 96 М.
എടങ്ങാറ്....Edangaaru Comedy Web Series malayalam.Linish kumbalam
12:28
എടങ്ങാറ് #Edangaaru
Рет қаралды 5 М.
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 46 МЛН
Sigma Kid Hair #funny #sigma #comedy
0:33
CRAZY GREAPA
Рет қаралды 15 МЛН