No video

Aliyans - 550 | വൈറൽ പനി | Comedy Serial (Sitcom) | Kaumudy

  Рет қаралды 577,087

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 331
@anagha.rrajan1124
@anagha.rrajan1124 Жыл бұрын
ഈ സീരിയൽ ഒരിക്കലും നിർത്തല്ലേ പ്ലീസ് ❤️ എന്തെകിലും ഒകെ ടോപ്പിക്ക് മതി എങ്കിലും നിർത്തരുതേ പ്ലീസ് 🥺❤️🙏
@sreejithgnair8084
@sreejithgnair8084 Жыл бұрын
Atheeee......
@srenivishnu9685
@srenivishnu9685 Жыл бұрын
അതെ ❤️
@smnair3168
@smnair3168 Жыл бұрын
Nirthane സ്വാമി
@anusandeep4195
@anusandeep4195 Жыл бұрын
Nirtharuth.....
@keerthanapv4195
@keerthanapv4195 Жыл бұрын
Same here.... Ee serial tharunna vibe indallo❤️✨ Best therapy for mind💕
@amspoker9476
@amspoker9476 Жыл бұрын
കനകൻ ലില്ലി ക്കു ഒന്നും ചെയ്തു കൊടുക്കുകയുമില്ല... പെങ്ങളുടെ അടുത്തു വന്നു ഒരു പരിഹാസ സംസാരവും... കനകന്റെ സ്വഭാവം മോശം
@AleenaAhalya
@AleenaAhalya Жыл бұрын
Correct 👍 Waste husband
@sajeevanjpsajeevanjp345
@sajeevanjpsajeevanjp345 5 ай бұрын
തന്നെ ... തന്നെ
@feelgoodvibes_makeschill
@feelgoodvibes_makeschill Ай бұрын
സത്യം അതുകൊണ്ടാണ് ലില്ലിയും ഒരിക്കലും കനകനെ സപ്പോർട്ട് ചെയ്യാത്തതും..... ലില്ലിയോടൊപ്പം❤....
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
എല്ലാവരും ഉപ്പും മുളകും ഒക്കെ നോക്കി ഇരുന്നപ്പോളും നമ്മൾ അമൃത ടീവി മുതൽ ഈ സീരിയൽ കാണുന്നു😍😍
@zahimaprince2948
@zahimaprince2948 Жыл бұрын
Me 2
@jibig09
@jibig09 Жыл бұрын
Njanum!! Uppum mulakum verum paaazh!!
@bibyvarghese5906
@bibyvarghese5906 Жыл бұрын
Njan uppum Mulakum 3 episode kandittund ithu vare. Aliyans vere level aanu. Uppum mulakum artificial aayi feel cheyyum
@snehalethak4054
@snehalethak4054 Жыл бұрын
സൗമ്യയുടെ അഭിനയം, ആണന്നു തോന്നില്ല, ശരിക്കും പനി പിടിപെട്ടത് പോലെ യുണ്ട് 👍🤕
@muhammedthachuparamb
@muhammedthachuparamb Жыл бұрын
അറിഞ്ഞു ചെയ്യണം കനക... അങ്ങിനെയാണ് സ്നേഹമുള്ള ഭർത്താവ്......
@asharaftp799
@asharaftp799 Жыл бұрын
നോക്കണേ സ്വന്തം ഭാര്യയാ റൊണാൾഡിന്റ ഡയലോഗ് പൊളിച്ചു.
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
റൊണാൾഡോ വല്ലാത്തൊരു ഇൻപക്ട് ആണ് ഇപ്പൊ ഈ കഥയിൽ 🥰
@vinodravi2640
@vinodravi2640 Жыл бұрын
ഇത് കണ്ടില്ലെങ്കിൽ എന്ധോ നഷ്ടപെട്ടപോലെ. ഇതിന്റെ അടിമ ആയിപോയി 🥰🥰🙏
@najilasathar3500
@najilasathar3500 Жыл бұрын
എനിക്കും 👍
@lathika6171
@lathika6171 Жыл бұрын
അതെ
@jasminap3071
@jasminap3071 Жыл бұрын
Enichum...
@muhammednk7905
@muhammednk7905 Жыл бұрын
Yes
@funtime3531
@funtime3531 Жыл бұрын
ശെരിയാ..... വെള്ളിയും ശെനിയും ഞായറും കൂടി വേണം 🥲
@hojaraja5138
@hojaraja5138 Жыл бұрын
കനകൻ്റെ അമ്മയും മക്കളും വല്ലപ്പോഴും വരണേ
@mujibrahiman1231
@mujibrahiman1231 Жыл бұрын
റോണോൾഡ് ഇപ്പോൾ ഈ എപ്പിസോഡ് സീരിയൽ ഒഴിച്ചുകൂടാൻ പറ്റാത്ത വെക്തി ആയി സൂപ്പർ. ചിലപ്പോൾ അടിപൊളി ഡയലോഗ്. എല്ലാവരും അടിപൊളി ആയിരിക്കുന്നു.
@shinasmuhammed1145
@shinasmuhammed1145 Жыл бұрын
I🖤🖤🖤🖤🖤🖤🖤🖤🖤🖤
@shinasmuhammed1145
@shinasmuhammed1145 Жыл бұрын
Yyyuu😭tt😭t😭t😭😭😭
@shinasmuhammed1145
@shinasmuhammed1145 Жыл бұрын
🖤🖤🖤🖤🖤🖤🖤🖤🖤
@abupalakkadan9170
@abupalakkadan9170 Жыл бұрын
റൊണാൾഡപ്പാ ... ♥ റൊണാൾഡോ വന്നാപ്പിന്നെ കല്ല്യാണപ്പെരേലെ തിക്കുംതിരക്കും പോലെ ആകെയൊരു പൊലിവാണ് ..♥
@Suresh-tu3sw
@Suresh-tu3sw Жыл бұрын
എല്ലാരും നന്നായി 👏👏👏 എങ്കിലും റൊണാൾഡിന്റെ പ്രസൻസ് ഒന്ന് വേറെ തന്നെ 👌👌👌👌👌 😊😊😊😊മുത്തേ 😊😊😊😊
@prajihero6532
@prajihero6532 Жыл бұрын
വയ്യാത്തപ്പോ നോക്കാൻ ഭാര്യയുണ്ടാകും.. പക്ഷെ തന്റെ ഭാര്യയ്ക്ക് വയ്യാതാവുമ്പോൾ നോക്കണ്ടെ കനകൻ ചേട്ടാ .. പറഞ്ഞിട്ടല്ലല്ലോ ഭാര്യ എല്ലാം ചെയ്തു തരുന്നത്.. Fever acting കനകനും ലില്ലിക്കുട്ടിയും തകർത്തു... എന്നത്തെപ്പോലെയും.. 😍😍😍😍Ronald വന്നാൽ situation മൊത്തം comedy ആക്കും 😍
@rejithahari8912
@rejithahari8912 Жыл бұрын
ഇതൊക്കെ മിക്ക വീടുകളിലും നടക്കുന്നതാ 👍
@ajithmohan8369
@ajithmohan8369 Жыл бұрын
ജീവിതത്തിലെ പച്ചയായ മുഹൂർത്തങ്ങൾ ...
@Rj-mf5tk
@Rj-mf5tk Жыл бұрын
റൊണാൾഡ് മിടുക്കനാ അയാൾക്ക് വിവരമുണ്ട്. അസുഖം വരുമ്പോ ആരും പറഞ്ഞിട്ട് വേണ്ട ഇത്തിരി കഞ്ഞിയോ വെള്ളമോ എടുത്തു കൊടുക്കാൻ എല്ലാം അറിഞ്ഞു ചെയ്യണം തങ്കം പോലും പറഞ്ഞു കൊടുക്കാതെ കനകനെ സപ്പോർട് ചെയ്തു. എന്തായാലും എപ്പിസോഡ് കലക്കി.. 😊👌👌
@shibikp9008
@shibikp9008 Жыл бұрын
പാവം ലില്ലി മിക്ക ഭർത്താക്കന്മാരും കനക നെ പോലെ തന്നെ ഒരു ശ്രെദ്ധയുമില്ല
@lekshmisanthosh9
@lekshmisanthosh9 Жыл бұрын
Lilly Super....But I don't like Kanakanz over attachment to Thankam...Ronald inu ulla sneham polum ayalkk ellallo
@shreejavijay9041
@shreejavijay9041 Жыл бұрын
I can feel the fever of both kanakana and lilly .... That means excellent acting......
@manoyanackal6322
@manoyanackal6322 Жыл бұрын
ഈ സന്തോഷത്തിന് റിസൾട്ട് കത്തിച്ചൊരു കാപ്പി ഇട്ടാലോ റൊണാൾഡ് പൊളി 😄
@jomonsworld2200
@jomonsworld2200 Жыл бұрын
ഞാൻ പണ്ടേ പറഞ്ഞത് ആണ് റൊണാൾഡ് പൊളിക്കുമെന്ന്..... അന്ന് ആരും അത് വിശ്വസിച്ചില്ല.. ഇപ്പോ എന്തായി 🙏🙏😂😂😂😂😂😂 കലാകാരെന്മാരെ അന്നും, ഇന്നും, ഇനി എന്നും അങ്ങ്നെ തന്നെ 🙏🙏🙏 thank all viewers 🌹🌹🌹
@vandanaraj3661
@vandanaraj3661 Жыл бұрын
Ronald bayankara innocent character le...adyam Vannappo bore adippikkana pole aarunnu...ippo Ronald ulla episode oru prathyeka vibe aaa
@leenaambadi2865
@leenaambadi2865 Жыл бұрын
മച്ചമ്പി നിങ്ങൾ വേറെ ലെവൽ ആണ് oru ഒന്നൊന്നര ലെവൽ 🥰🥰🥰.... മച്ചമ്പി ഫാൻസ് 👍👍
@jabirsufi9943
@jabirsufi9943 Жыл бұрын
സ്ഥിരം പ്രേക്ഷ്കർ ഹാജറുണ്ടോ?
@PriyanshiS02
@PriyanshiS02 Жыл бұрын
yes🙋‍♀️
@safafathima2806
@safafathima2806 Жыл бұрын
Yes🙋‍♀️
@jasminap3071
@jasminap3071 Жыл бұрын
Illa
@meenusurya4489
@meenusurya4489 Жыл бұрын
Hajar🥰
@shobhasoman7118
@shobhasoman7118 Жыл бұрын
👍
@aparna3846
@aparna3846 Жыл бұрын
കനകാ.. ഒരു ചായ എങ്കിലും ഇട്ടു കൊടുക്കായിരുന്നില്ലേ സ്വന്തം ലില്ലിക്ക്.... അതിങ്ങനെ വയ്യാണ്ടിരിക്യല്ലേ... കഷ്ടം 🙏🏻
@ramachandran5854
@ramachandran5854 Жыл бұрын
Thannathan..kuchal..mathi😁
@aparna3846
@aparna3846 Жыл бұрын
@@ramachandran5854 thante veetile avastha baakilorkk paranjukodukkano🤭...
@ajalrafee8217
@ajalrafee8217 Жыл бұрын
Thankam ❤muth ❤ first scene kandappol pand Ravle schoolil pokan ithupole vepralamkanikkunnath orma vannu😘😘😘missing those days 😘😘😘
@navasmalanavasmala5137
@navasmalanavasmala5137 Жыл бұрын
ഭർത്താക്കൻമാർക്ക് പനി വന്നാല്‍ ഭാര്യാ കൂടെ ഹോസ്പിറ്റലിൽ പോകണം ഭാര്യക്ക് പനി വന്നാൽ ഭർത്താവ് പറയും അമ്മ അമ്മായിഅമ്മ ചേച്ചി അനിയത്തി നാത്തൂൻ ഇവരിലാരുടെയെങ്കിലും കൂടെ ഹോസ്പിറ്റലിൽ പോകാന്‍ (ഞാനടക്കം)ശരിയല്ലെ🌹🌹🎇
@revathychandran4117
@revathychandran4117 Жыл бұрын
Ronald polichu.....Ronald paranja karyangalod njn yojikunu....vaiyathiruna lillyk epolum bharthavu koode venam....Venda karyangal ellam chaitu kodukanam...kanakane sredicha pole tirich lillye nokanam ennula msg perfect
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
Super performance by Lilly. Very natural acting.She is an asset to TV serials and Cinema in nearest future.All the best...
@hananahhashim296
@hananahhashim296 Жыл бұрын
Jjjsssddddddxdsddfffffccccctddyd😆😚☺️😚😚☺️☺️☺️☺️☺️☺️☺️☺️☺️☺️☺️😙☺️😟☺️😟☺️😟☺️😟👍🏾🎉😤😤😤😤😤😤😍😂🧒😂😊🤩😂😅😂🤐🤐🤐🤐😌😌😌🧖🧖🧖🤐👍🏾😘👍🏾🥵👍🏾🤐👍🏾🥵🥲🥵🥲🥵🥲🥵😳🥵🥵🥲🥵🥲🥵🥲🥵😳🥵🥵🥵🥵🥵🥵🥵🥵🥵🥲🥵🥲🥵🥲🥲😌🥵😌🥵😌🤐🤐😌😌😌😌🥵😌😘😌🥵
@hananahhashim296
@hananahhashim296 Жыл бұрын
VV😁😁😙😁😙😚😁😙🤸😚🤸😚😁😚🤸😚🤸😚🤸😚🤸😚😁😽🤸🤸😽🤸😽😐😚😐😚😐😚😽😐😐😚😐😚😐😚😐😽😽🎉🎉😽🎉😗😜😗😐😗
@rashkoduvally
@rashkoduvally Жыл бұрын
കനാകൻ.... എല്ലാ ആണുങ്ങളെ സ്വഭാവം 😛
@henna6975
@henna6975 Жыл бұрын
Kanakante സ്വഭാവം നല്ലതല്ല.. Lilly കു care nd value kodukunilla.അങ്ങോട്ടേല്ലാം വേണം.. Better is cleeto
@amspoker9476
@amspoker9476 Жыл бұрын
ക്ളീറ്റോ ക്കു സ്നേഹം ഉണ്ട് എല്ലാരോടും...
@manzoormanzoor.s1100
@manzoormanzoor.s1100 3 ай бұрын
Ath avrkk kodukuna expressions and character alle kanikan pattu
@mujeebrahman8976
@mujeebrahman8976 Жыл бұрын
എന്റെ പൊന്നു മച്ചമ്പി നിങ്ങ ഇതിൽ എന്നും വേണം .....ഒരിക്കലും പോവരുത്......👍👍👍👍🤣🤣🤣
@KeralaCaffe
@KeralaCaffe Жыл бұрын
നയരേട്ടന്റെ കടയയിലെ പരിപ്പുവടയും ഉഴുന്നുവടയും കണ്ടപ്പോൾ വായിൽ വെള്ളമൂറിയവർ ആരെങ്കിലുമുണ്ടോ, ഞാൻ അല്ലാതെ ..😊
@sheejasatheesh7783
@sheejasatheesh7783 Жыл бұрын
menstruatione kurichouru aliyansil oru episode ndakko..palarum ee kalathum periodsine normal ayittu kanarilla athukond athine normal ayi kand itu content undakenam enn apekshikunnu kaumudy tv yodu🙂
@renjithrajnair5889
@renjithrajnair5889 Жыл бұрын
അൻസാരിന് മേജർ രവിയുടെ ഒരു കട്ട്‌ ഉള്ളപോലെ
@rajigopakumar4299
@rajigopakumar4299 Жыл бұрын
കനക അങ്ങനെ പറയരുതേ.. ഭാര്യമാരു ഒന്നും വേണോ എന്ന് ചോദിക്കാറില്ല വയ്യാതെ വന്നാൽ എല്ലാം കണ്ടറിഞ്ഞു ചെയ്യും പാവം ലില്ലി പെണ്ണിനെ കുറച്ചൂടെ ശ്രെദ്ധിക്കമരുന്ന് കനകൻ മച്ചമ്പിക്കൂ എന്തായാലും സ്വന്തം ഭാര്യ അല്ലെ 😃എല്ലരും അടിപൊളി ❤️
@ayyappankoonari9545
@ayyappankoonari9545 Жыл бұрын
റൊണാൾഡോ അടിപൊളി 😃😃
@som4403
@som4403 Жыл бұрын
Real pani vanna mathri abinayam Ronald yella episodilum undavatte Best comedian anu ronald
@artapart9708
@artapart9708 Жыл бұрын
What a realistic performance (behaviour)..!!!!!.Everybody acts well..Fever affected and cured time, Lillykutty's Acting is super..Kanakan, Thankam ..everybody...WELL DONE...Sir, you can search and findout that I had seen all the Episodes...I like all the charactors includin Ronaldo, Girirajan Uncle, Muthe, the very Cleatus..so..so..
@navasmalanavasmala5137
@navasmalanavasmala5137 Жыл бұрын
റൊണാൾഡ് കലക്കി സുസുവിലും സൂപ്പറാണ് റൊണാൾഡ് 🌹🎇🌹
@jancyalexalex6501
@jancyalexalex6501 Жыл бұрын
റൊണാൾഡോ കലക്കുന്നുണ്ട് 🥰🥰🥰🥰അളിയൻസിന് ഒരു പുതുജീവൻ വീണു റൊണാൾഡ് വന്നതോടെ 👍👍👍👍👍
@rasnabc8159
@rasnabc8159 Жыл бұрын
ഈ സീരിയലിലെ എനിക്ക് ഒരു നല്ല അഭിപ്രായം ചീത്ത അഭിപ്രായം ഒന്നും പറയാനില്ല എല്ലാ കഥാപാത്രവും ഒന്നിലും നല്ല ആൾക്കാരാണ് പിന്നെ മുത്ത് തങ്കം ക്ലീറ്റൊ ലില്ലി എന്നിവയൊക്കെ നല്ല ആൾക്കാരാണ് കേട്ടോ റൊണാൾഡോ റൊണാൾഡോ വൈഫ് എല്ലാവരും സൂപ്പറാട്ടോ
@cherupushpamthankappan7635
@cherupushpamthankappan7635 Жыл бұрын
ദയവു ചെയ്ത് കള്ള്കഥ മാത്രം പറയരുത് കാണിക്കരുത്
@sajanskariah3037
@sajanskariah3037 Жыл бұрын
Good episode....🤒👌👍 ""550"" അളിയൻസ്...അഭിനന്ദനങ്ങൾ 🥰❤️👏👏
@beenakt3731
@beenakt3731 Жыл бұрын
Congrats Aliyans team
@joncykoshy836
@joncykoshy836 Жыл бұрын
👍👍👍👍👍👍💐💐💐💐
@rajiramakrishnan7054
@rajiramakrishnan7054 Жыл бұрын
Kanaganu pengalu cahayakoduthu barya panichu kudakunnu oru glass chaya ettukodukaayirunnu...baryayude utharavadithangal barya cheythu...kanagano?chila alugal anganeyalle...
@karthikau8343
@karthikau8343 26 күн бұрын
Epo pengalkk ayarunel kanarunn kanakante shushkandhi
@mujeebrahman8976
@mujeebrahman8976 Жыл бұрын
ട്രിവാൻഡ്രം എവിടെയാണ് ഈ ലൊക്കേഷൻ.....🤔 ഈ വീടും പരിസരവും കാണാൻ കൊതിയാവുന്നു.....ഓരോ വീട്ടിലും നടക്കുന്ന സംഭവ വികാസങ്ങൾ ..... എപ്പോഴെങ്കിലും ആ വഴിക്ക് വരുമ്പോ ഈ സ്ഥലം ഒന്ന് കാണണം...പറ്റുമെങ്കിൽ അളിയൻസ് കുടുംബത്തെയും.....
@babujohnvarghese8492
@babujohnvarghese8492 Жыл бұрын
അടിപൊളി .റൊണാൾഡോ ...no words ..super ...
@snehalathanair427
@snehalathanair427 Жыл бұрын
Very natural acting!! Never stop this serial-- bring in Ronaldo please -- a harmless youngster full of humour and loves to eat
@hananahhashim296
@hananahhashim296 Жыл бұрын
Ssssss😁👉👉👉👉👉❤️❤️❤️❤️👉👉👉👉🪅🪅🪅🪅🪅🪅🪅👉❤️❤️❤️❤️❤️❤️❤️👻✨🗣️🗣️🗣️🗣️🧑‍🎓🧑‍🎓🧑‍🎓🧑‍🎓😵🧑‍🎓🚦😛😛😛😆😆😆😆🤠🤠❤️❤️❤😂😂😂😂😂😅😅😅😅🎃😆😆🎃😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😛😛😛😛😛😛😛😛😛😛😆😆😆😆😆😆😆🎃🎃🎃🎃🎃😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😛😢😮😮😮😮😅😅😅😅😅😅😅😅😅🎉😢❤😂😂😂😂🎉🎉😮😅😅😅😅😅😗😗💅💅💅
@henshasaji9107
@henshasaji9107 Жыл бұрын
തങ്കത്തിന് തടി കൊണ്ടാണോഎന്തോ സംസാരിക്കാൻ പോലും പറ്റുന്നില്ല എന്ന് തോന്നുന്നു
@vijayjavob5531
@vijayjavob5531 Жыл бұрын
അതു ഒന്നുല പനി ആയതാ കൊണ്ട
@henshasaji9107
@henshasaji9107 Жыл бұрын
@@vijayjavob5531 എല്ലാ എപ്പിസോഡിലും ഇങ്ങനെ തന്നെയാ സംസാരിക്കുന്നത്
@navassaleem4727
@navassaleem4727 Жыл бұрын
Ronald polichu moneeee
@rahimaluva9869
@rahimaluva9869 Жыл бұрын
പണ്ട്തെപ്പോലെ ഒന്നും ആകുന്നില്ല
@bahubali68
@bahubali68 Жыл бұрын
നേരിൽ കാണുമ്പോൾ ഇതിലും തടി തോന്നും.
@rajendranvayala4201
@rajendranvayala4201 Жыл бұрын
എല്ലാ വരും ഒന്നിക്കുന്ന ഒരുഎപ്പിസർഡ് വരണം.കാലത്തിനിണങിയ വിഷയങളാണ് അളിയൻസിൽ
@rasnabc8159
@rasnabc8159 Жыл бұрын
എത്രകാലമായി ഇതേ തുടങ്ങിയിട്ട് ഇത് നല്ല സീരിയല് നല്ല ആൾക്കാരും പ്രചരണവും നല്ല ആൾക്കാരും എല്ലാവരും ആയിട്ട് സീരിയൽ ഇതുവരെ ബാക്കി എല്ലാ സീരിയലും പൊട്ടിപ്പോയി കൊറോണ കാലത്ത് എനിക്കിഷ്ടപ്പെട്ട സീരിയൽ ഉപ്പും മുളകും ഉപ്പും മുളകും ചക്ക പഴം സുരഭിയും സുഹാസിനിയും സുരഭിയും സുഹാസിനെയും ആണ് കൂട്ടത്തിൽ അളിയൻസും ഉണ്ട് ഇഷ്ടം എല്ലാ കഥാപാത്രങ്ങളിലും എനിക്ക്
@sunujoe1336
@sunujoe1336 Жыл бұрын
Super episode👍👌
@MrJoy8888
@MrJoy8888 Жыл бұрын
തങ്കത്തിന്റെ പനി കനകന് കിട്ടിയല്ലേ .... അപ്പോഴേ പറഞ്ഞതാ.... അനുഭവിച്ചോ ....പാവം ലില്ലിയ്ക്കും സംഭാവന ചെയ്തു അല്ലേ .... നന്നായി ......
@annap96
@annap96 Жыл бұрын
Ronald machambi vere level.....❤️❤️❤️❤️❤️
@geethashridharan7749
@geethashridharan7749 Жыл бұрын
ronald is a cleanheart guy...hilarious fellow...good concept...
@anuphilip6233
@anuphilip6233 Жыл бұрын
Pls never stop this serial
@marneer381
@marneer381 Жыл бұрын
Lilly acting very well.. Ronald👌🏻👌🏻👌🏻👌🏻
@rajaneshrswamy9921
@rajaneshrswamy9921 Жыл бұрын
Its a natural performance of a middle class family. The love and affection, the jealousy everything had been portrayed so naturally. The best thing i like is the brother sister chemistry between kanakan and thangam.
@shinasmuhammed1145
@shinasmuhammed1145 Жыл бұрын
Cdjidcjufrhdxzxcg❤️ghjhhijkgjjh❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohamedthaha1538
@mohamedthaha1538 Жыл бұрын
RONALD ❤️ Results katthicchu oru kaappi😂
@my_world_my_garden6452
@my_world_my_garden6452 Жыл бұрын
18:27 syrup o sipup o kazhikkan paranju.. 😀😀 Ronald machambi super aa
@saraswathyamma1205
@saraswathyamma1205 Жыл бұрын
Kanakanu sarikkum fever anallo😇
@vcreatinz8066
@vcreatinz8066 Жыл бұрын
Ellarudem sound inu nth patti nalla bass aanallo.. 😁😁😁
@prajihero6532
@prajihero6532 Жыл бұрын
Vicks നേക്കാളും Amritanjan ആണു നല്ലത്.. aliyans team 😜
@hemaprasad1941
@hemaprasad1941 Жыл бұрын
നായരുചേടടന് ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻറെ കട്ടുണഢ്
@baburajpillai8545
@baburajpillai8545 Жыл бұрын
Thankz
@subhadeepu5677
@subhadeepu5677 Жыл бұрын
തങ്കം acting 👌👌👌❤❤❤
@seenasnachu1788
@seenasnachu1788 8 күн бұрын
തങ്കം ഈ കാര്യത്തിൽ കനകനെ സപ്പോർട്ട് ചെയ്യല്ലേ തനിക്ക് വയ്യാതായാൽ cleetoye ഇരുത്തൂല്ലല്ലോ.. തങ്കതിന് വയ്യാതായാ കിടന്ന് ഓടുമല്ലോ treat ur women equally kanakan കളിയാക്കുന്നോ
@meenusurya4489
@meenusurya4489 Жыл бұрын
Result kathichoru kappi🤭ronald achachan poli👌
@faisalknripkp985
@faisalknripkp985 Жыл бұрын
Thattimuuttonnumalla..etharam kudumbakadhayan better ..👌👌
@shobhasoman7118
@shobhasoman7118 Жыл бұрын
Ronaldine kond thottu😂😂😂💕👌
@molyjames5620
@molyjames5620 Жыл бұрын
Ronald ന്റെ Mobile ന് വീണ്ടും loose motion 😂
@safari7152
@safari7152 Жыл бұрын
ലില്ലി മോൾക്ക്‌ മഞ്ഞപ്പിത്തം ന്യൂമോണിയ എന്ന് കേട്ടപ്പോൾ ഉള്ളു ഒന്ന് കാളി..
@user-sw1rn7io2c
@user-sw1rn7io2c 5 ай бұрын
കനകനും തങ്കത്തിനും അവരുടെ കാര്യം മാത്രം
@sherinjohn1380
@sherinjohn1380 Жыл бұрын
Adipoli
@shajuthoppil3632
@shajuthoppil3632 Жыл бұрын
എന്തൊരു സാമ്യം ആണോ തങ്കവും മുത്തും, സ്വന്തം മോളാണന്നെ പറയു. അങ്ങനെ തന്നെ ആയിരിക്കട്ടെ.
@gitanair1362
@gitanair1362 Жыл бұрын
Just love Reynold...and of course others tooo
@PriyanshiS02
@PriyanshiS02 Жыл бұрын
love lily's hair
@rasnabc8159
@rasnabc8159 Жыл бұрын
മുത്ത് എന്നാ കേൾക്കണ്ട നമ്പർ കിട്ടാൻ സാധ്യതയുണ്ടോ
@sanapokkat610
@sanapokkat610 Жыл бұрын
ഒരിക്കലും ഈ സീരിയൽ നിർത്തരുത് plssssssss
@AshrafAshraf-xk7qm
@AshrafAshraf-xk7qm Жыл бұрын
സ്വന്തമായി ഒരു വട വാങ്ങി കഴിക്കാൻ ഗതിയില്ലാത്ത മെമ്പർ
@jayasreek.kjayasreek.k5955
@jayasreek.kjayasreek.k5955 Жыл бұрын
Ronaldo comedy supera
@muhammedshadin.mpthottara7131
@muhammedshadin.mpthottara7131 Жыл бұрын
റൊണാൾഡ്‌ ❤ പൊളിച്ചു 😊
@gv8359
@gv8359 Жыл бұрын
എനിക്ക് viral fever adichu kazhinja 1 week plus aayi oru episode പോലും kandilla.. this was good. Machambi super 👌
@mjsmehfil3773
@mjsmehfil3773 Жыл бұрын
Nice
@user-yc6od8jh4r
@user-yc6od8jh4r 7 ай бұрын
Adipoli nigalude eee seeriyal naan ennum kaalaarud aliyans supper naathoon maarum soopper i love 💖💖
@kripa3159
@kripa3159 Жыл бұрын
Muth chechide uniform Chinmaya vidyalaya uniform alle njan avideya padikkunne
@dhanyamoldhanya6088
@dhanyamoldhanya6088 Жыл бұрын
റൊണാൾഡ് തുമ്മിയപ്പോൾ ചിരിച്ചവർ ഉണ്ടോ ഇവിടെ 😄
@Sign_Of_Letters
@Sign_Of_Letters Жыл бұрын
ലില്ലിക്കും തങ്കത്തിനും ശരിക്കും പനിയാണോോ.....Sound വിത്യാസമുണ്ടല്ലോ
@radhikamenon6573
@radhikamenon6573 Жыл бұрын
Beautiful episode. ❤
@aryann5
@aryann5 Жыл бұрын
thankathinte sound nu oru difference
@harizyuoosf527
@harizyuoosf527 Жыл бұрын
കഞ്ഞി എടുക്കട്ടേ ലില്ലി....🤣🤣🤣
@ranjicreation6676
@ranjicreation6676 Жыл бұрын
കനകന്റെയും ലില്ലിയുടെയും നീണ്ട സംഭാഷണങ്ങൾ ബോറടിപ്പിക്കുന്നു
@alanjeevan1192
@alanjeevan1192 Жыл бұрын
Correct
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Ronald supr polichu epsd👍👍👍
@lathavimal220
@lathavimal220 Жыл бұрын
റൊണാൾഡോ കി ജയ് 👍👍
@rajeshwardayal9677
@rajeshwardayal9677 Жыл бұрын
Nice presentation Rajesh....also kept healthy homely relationships.....Good going
@vinodrakhimolrakhimol4055
@vinodrakhimolrakhimol4055 Жыл бұрын
2:47 uhgx പോടാ🎉u wow yup la dj fd d ore ore ul ng xc m
@joshbeats2020
@joshbeats2020 Жыл бұрын
Nice ആയിട്ട് ഒരു നാത്തൂൻ പോര് കാണാൻ പ്രതീക്ഷിച്ച ഞാൻ 🤦‍♂️
@daviskt3827
@daviskt3827 Жыл бұрын
Episode super
@lissyjoby4505
@lissyjoby4505 Жыл бұрын
Ronald 💐💐❤️‍🔥❤️‍🔥
@dhanyamoldhanya6088
@dhanyamoldhanya6088 Жыл бұрын
കനകന് ശരിക്കും പനി ആണോ 😄
@unniunni-dc5tq
@unniunni-dc5tq Жыл бұрын
❤️❤️
@ambililalitha2648
@ambililalitha2648 Жыл бұрын
ചായക്കടക്കാരനെ കണ്ടാൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഒരു ഛായ ഇല്ലേ
@babuudumattu4251
@babuudumattu4251 Жыл бұрын
Reselt katthichitte oru coffee ☕ athu kalakki..
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН