Aliyans - 650 | ചോർച്ച | Comedy Serial (Sitcom) | Kaumudy

  Рет қаралды 484,030

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 383
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
പ്രേതമില്ല, അവിഹിതമില്ല പച്ചയായ ജീവിതം, അതാണ് അളിയൻസ് ❤️❤️❤️
@georgecjohn7128
@georgecjohn7128 Жыл бұрын
പക്ഷെ സ്ഥിരം വെള്ളമടിയുണ്ട് 😄
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
​@@georgecjohn7128അത് ഒട്ടുമിക്ക സ്ഥലത്തും ഉള്ളതല്ലേ. ചിലർക്ക് ഇഷ്ട്ട പെടില്ല, ചിലർക്ക് ഇഷ്ടപെടും. അത്രേയൊള്ളൂ
@philiposekp007
@philiposekp007 Жыл бұрын
@@Shibikp-qm7ye പ്രോത്സാഹിപ്പിക്കുന്നത് നല്ലതല്ല
@geetharamachandran295
@geetharamachandran295 Жыл бұрын
Tv യിൽ എപ്പോഴും മുടങ്ങാതെ കാണുന്ന ഒരേഒരു സീരിയൽ ❤️❤️❤️
@ajimol142ajimol8
@ajimol142ajimol8 Жыл бұрын
Correct
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
തങ്കത്തിൻറ അഭിനയം എന്റെ ദൈവമേ. അഭിനയിച്ച് തകർക്കുന്ന ു. നല്ല തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. Best Wishes🥰✌️💕♥️💚💚💙👍👍👍👍👍
@Vineeshkvijayan
@Vineeshkvijayan Жыл бұрын
ക്ലീറ്റോ ചേട്ടൻ വന്നേ ❤ ആരൊക്കെ ഉണ്ടെങ്കിലും ക്ലീറ്റോ ഉണ്ടെങ്കിലേ അളിയൻസ് പൂർണ്ണതയിലാകൂ😊
@radhamma3224
@radhamma3224 Жыл бұрын
സത്യം
@Vineeshkvijayan
@Vineeshkvijayan Жыл бұрын
@@radhamma3224 😊👍
@anjalirajesh1974
@anjalirajesh1974 Жыл бұрын
ഉപ്പും മുളകും ആയിരുന്നു അളിയൻസിന്റെ ഒപ്പം നിന്നിരുന്നത് പക്ഷേ ഇപ്പൊ അത് മൂക്കും കുത്തി താഴെ വീണു അളിയൻസ് എന്നും സൂപ്പർ തന്നെ ❤❤❤
@kunjusworld2770
@kunjusworld2770 Жыл бұрын
650 എപ്പിസോഡും കണ്ട ഞാൻ 🥰. പുരുഷു അണ്ണാ... സഞ്ജു ചേട്ടന്റെ vdo യിൽ കണ്ടിട്ടുണ്ട്. കലാകാരനെന്ന രീതിയിൽ ഉയർച്ചയിൽ സന്തോഷിക്കുന്നു ❤
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🙏🥰🥰
@newkudir6439
@newkudir6439 11 ай бұрын
❤❤❤❤❤😄😄
@allowolf2774
@allowolf2774 Жыл бұрын
ഈ അമ്മാവന് ഇപ്പോൾ വന്നാലും കുടി യുടെ എപ്പിസോഡ് ആയിരിക്കും... കുട്ടികൾ ഒക്കെ കാണുന്നതാ... പ്ലീസ്‌ ഒന്ന് നിർത്തു ഇ കുടി എപ്പിസോഡ്
@Wanderingsouls95
@Wanderingsouls95 Жыл бұрын
മഴയും ഈ വീടും ഇറയവും ആ ചാറുകസേരയും ❤ കനകൻ മഴയത്ത് ഇറങ്ങിയപ്പോ എനിക്കും തോന്നി ഒന്ന്‌ ഇറങ്ങാൻ 😍 ആ പുരുഷന് ഇത്തിരി ഉപ്പിട്ട കഞ്ഞിവെള്ളം വല്ലോം കൊടുക്ക്... ആടി നിക്കുവാ 😂
@unnyaarcha
@unnyaarcha Жыл бұрын
ha..ha
@smnair3168
@smnair3168 Жыл бұрын
തങ്കമ്മ ദയവായി ചുരിദാർ ഇടല്ലേ. സഹിക്കാൻ കഴിയില്ല
@kirenmathew5713
@kirenmathew5713 Жыл бұрын
മദ്യപാനം തെറി വിളി ഒന്നും ഇല്ലാത്ത നല്ല എപ്പിസോഡ്കൾ അപ്‌ലോഡ് ചെയ്യാൻ ശ്രെമിക്കണമേ 🙏🏻
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അളിയൻസ് ഇത് വരെയുള്ള എല്ലാ episod❤കണ്ട ആരോകെ ണ്ട് 😌😌😌*
@user-vj3tr5qr6k
@user-vj3tr5qr6k Жыл бұрын
Undengil sammanamundo?
@abdulrubk2683
@abdulrubk2683 Жыл бұрын
Hoooiiii.... Engale ella comment num njan like adikkarund😅😅😅
@sruthikrishna5776
@sruthikrishna5776 Жыл бұрын
Yes from aliyan vs aliyan
@ShankarIyer-yx3zc
@ShankarIyer-yx3zc Жыл бұрын
ME
@user-us6cx7ej1y
@user-us6cx7ej1y Жыл бұрын
മുൻപേ ഉള്ള എപ്പിസോഡ് കണ്ട ഞാൻ 😂
@LIONOFJUDAH285
@LIONOFJUDAH285 Жыл бұрын
ബീഫും മധ്യപാനും ആണല്ലോ മിക്ക എപ്പിസോഡും
@foodideasbynittu
@foodideasbynittu Жыл бұрын
റിയാലിറ്റി
@threeonethreethreeonethree887
@threeonethreethreeonethree887 Жыл бұрын
കുടുംബസമേതം ഒന്നിച്ചിരുന്ന് കാണുന്ന ഒരു സീരിയലാണിത്... മദ്യവും മയക്കുമരുന്നുമാണ് നാട്ടിൽ നടക്കുന്ന ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും വില്ലനായി വരുന്നത്.... മദ്യപിക്കുന്ന രംഗങ്ങൾ അത് അനുകരിക്കാൻ പ്രചോദനമാകും നന്മകളില്ലാത്ത ഇതുപോലുള്ള സീനുകൾ ഒഴിവാക്കുന്നതാണ് എന്ത് കൊണ്ടും നല്ലത്.
@gracemathew6886
@gracemathew6886 Жыл бұрын
Correct
@supriyap5869
@supriyap5869 Жыл бұрын
ശരിയാണ് വളരെ
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
സത്യം
@sushantrajput6920
@sushantrajput6920 Жыл бұрын
Ayyo! Sheri nanma maram !! 🙄🙄
@fousiyafirose8365
@fousiyafirose8365 Жыл бұрын
ഞാനും അത് പലവട്ടം പറഞ്ഞിട്ടുണ്ട്
@nithyanandaprabhukn8488
@nithyanandaprabhukn8488 Жыл бұрын
കനകന്റെ പാൽ - കടലിൽ പാട്ട് കേട്ടിട്ട് കുറെയായി.
@kunchusshameer7664
@kunchusshameer7664 Жыл бұрын
ആ പുരുഷനെ എവിടുന്നു കിട്ടി 😜😂😂😂😂😂😂, പൊളി ഐറ്റം 😂😂😂😂
@kirenmathew5713
@kirenmathew5713 Жыл бұрын
He is in Sanju and Lakshmi team.. May be from their 🙏🏻
@busharahakeem378
@busharahakeem378 Жыл бұрын
Sanju lakshmi avarudey videoyilanu purushan vannath 👍😁
@bibinbkannan5706
@bibinbkannan5706 Жыл бұрын
പുരുഷനെ കളഞ്ഞുകിട്ടി എന്തെ 😂
@Harikumar-Madhu
@Harikumar-Madhu Жыл бұрын
🙏🥰
@Harikumar-Madhu
@Harikumar-Madhu Жыл бұрын
@sheeenajibu4276
@sheeenajibu4276 Жыл бұрын
തങ്കം ആങ്ങളയെ സപ്പോർട്ട് ചെയുന്നതോടൊപ്പം ഭർത്താവിനെ സപ്പോർട്ട് ചെയും.. ലില്ലി എത്ര പഠിച്ചാലും ആങ്ങള സപ്പോർട്ട് ചെയും ഭർത്താവിനെ താഴ്ത്തും
@neethuyesodharan9970
@neethuyesodharan9970 Жыл бұрын
Sathyam...
@khansavlog640
@khansavlog640 Жыл бұрын
തങ്കം, ഈ green blouse മാറ്റി പിടിക്ക്. എല്ലാ സാരിക്കും ഒറ്റ blouse 😂
@NishiMindBenders
@NishiMindBenders Жыл бұрын
Purushane kandu aarku chirikyaade irikyan pettum 😂😂 Missing Ronald and Muthu molu
@jalajas1376
@jalajas1376 Жыл бұрын
Correct... മദ്യം തന്നെ...സൂപ്പർ acting 😂 മൂന്ന് പേരും😂
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
എന്റെ അമ്മ 14/7/ ഞങ്ങളെ വിട്ടു പോയി... എല്ലാരും എന്റെ അമ്മയുടെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കണേ.... ഇനി അങ്ങനെ ഒരാൾ ഈ ഭൂമിയിൽ ഇല്ലല്ലോ എന്നോർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല... ജീവിച്ചിരിക്കുമ്പോൾ എല്ലാവരും സന്തോഷം ആയും സ്നേഹം പങ്കുവെച്ചും ജീവിക്കണെ എന്റെ അമ്മ 52 വയസ്സ് ഇന്ന് പൂർത്തിയാകും അതിനു മുന്പേ പോയി....
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
അമ്മയുടെ ആത്മാവിനു ദൈവം നിത്യ ശാന്തി നൽകട്ടെ 🙏🙏🙏. വിഷമിക്കണ്ട ദൈവത്തോട് പ്രാർത്ഥിക്കു
@mereena13
@mereena13 Жыл бұрын
😢
@meeraarun7424
@meeraarun7424 Жыл бұрын
May her soul rest in peace🌹 Hearty condolence
@nishanthkavumbhagam453
@nishanthkavumbhagam453 Жыл бұрын
പ്രണാമം
@jagadammas.r.6619
@jagadammas.r.6619 Жыл бұрын
Amma ...aa vicharam eppozhum manassilundavum.ennalum othiri vishamikalle.,mole.....
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ഓണക്കാല എപ്പിസോഡ് വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു പായസ മേള ആയ്ക്കോട്ടെ ചുരിദാർ അല്ല പെണ്ണുങ്ങൾക്ക് ഓണത്തിന് പാന്റസ് തന്നെ ആവട്ടെ. റെനാൾ സിന് ബർമൂഡ
@SiniChinju
@SiniChinju Жыл бұрын
😂😂
@sajnasiraj
@sajnasiraj Жыл бұрын
​@@SiniChinju😢😢😮
@philiposekp007
@philiposekp007 Жыл бұрын
മദ്യപാന സീനുകൾ ഒഴിവാക്കിയാൽ അളിയൻസ് കുറച്ചു കൂടെ നല്ലതാകും
@sameerkuttayiij6289
@sameerkuttayiij6289 Жыл бұрын
പുരുഷു പൊളി തന്നെ സൂപ്പർ ആക്റ്റിങ്ങ്🤣🤣
@Harikumar-Madhu
@Harikumar-Madhu Жыл бұрын
@alexandergeorge9365
@alexandergeorge9365 Жыл бұрын
അളിയൻസ് എപ്പോഴും നല്ലത് തന്നെ. പക്ഷേ, മദ്യപാനം എപ്പിസോഡുകൾ എണ്ണത്തിൽ കൂടുന്നു എന്നൊരു പരാതി എനിക്കുണ്ട്.
@meeraarun7424
@meeraarun7424 Жыл бұрын
ഓണം എപ്പിസോഡ് ന് മുൻപ് എങ്കിലും എല്ലാവരും കൂടി oru trip poko. അമ്മ അമ്മായി അമ്മാവൻ ronald kuttymannies, എല്ലാവരും വേണം... നല്ല episode ആയിരിക്കും 😍🙏
@smnair3168
@smnair3168 Жыл бұрын
Oru trip പോയി കുളം ആക്കിയതാ
@karthikeyanabhilash834
@karthikeyanabhilash834 Жыл бұрын
Vazhakkillaththa trip!!!!!
@alexdaniel8271
@alexdaniel8271 Жыл бұрын
Nice idea
@meeraarun7424
@meeraarun7424 Жыл бұрын
@@smnair3168 അത് sheriyaanu bore episoded ആണ്.. അതുകൊണ്ടാണ് പുതിയത് ചോദിച്ചേ,, പുറത്ത് നിന്നാരും വേണ്ട വഴക്കും വേണ്ട 🙏
@lakshmi....1983
@lakshmi....1983 Жыл бұрын
ക്‌ളീറ്റോ ഇല്ലാത്ത കുറവ് ഉണ്ടായിരുന്നു... കനകനും ക്‌ളീറ്റോയും തമ്മിൽ ഉള്ള വെല്ലുവിളി ഇല്ലാത്ത വിഷമം ഉണ്ടായിരുന്നു.അതിപ്പോ മാറി 😆😆😆😆
@bushrasalim4733
@bushrasalim4733 Жыл бұрын
പുരുഷു അടിപൊളി 😂😂😂😂😂ആരുടെ സെലെക്ഷൻ ആയാലും 👍🏻👍🏻👍🏻
@safari7152
@safari7152 Жыл бұрын
ആ വണ്ടിക്ക് മഴയത്ത് ഒരു കവർ വാങ്ങി ഇട്ട് കൂടെ.. നനഞ്ഞാൽ തുരുമ്പ് പിടിക്കും.. അന്നം അല്ലെ..😍😍
@avovlog1976
@avovlog1976 11 ай бұрын
ഇടക്ക് സന്തോഷം പങ്കിടാൻ വരുന്ന അമ്മാവൻ 😁🤩😜
@alexdaniel8271
@alexdaniel8271 Жыл бұрын
Best of all sitcoms. Talent unlimited. 😊😊
@kunchusshameer7664
@kunchusshameer7664 Жыл бұрын
അളിയൻസ് എല്ലാ എപ്പിസോഡ് കണ്ടവർ ലൈക് അടിച്ചു പൊയ്ക്കോളൂ 😄😄
@FRQ.lovebeal
@FRQ.lovebeal Жыл бұрын
Day🤒🤒
@littilevloger1281
@littilevloger1281 Жыл бұрын
Jan kandu
@sreekumarics6352
@sreekumarics6352 Жыл бұрын
നല്ല പ്രോഗ്രാം ആണ് അളിയൻസ് പക്ഷെ എന്തിനും ഏതിനും മദ്യപാനം കാണിക്കുന്നത് ശെരിയല്ല
@alicejhon3900
@alicejhon3900 Жыл бұрын
madhiapaanam over aakunnu.keep it up
@bijuthomas4633
@bijuthomas4633 Жыл бұрын
വീടിനു ചോർച്ച ആയതുകൊണ്ട് എത് episode ആകി ചോർച്ച അടച്ച ഡയറക്റ്റർ brilliaance
@MeenuSurya-oe4je
@MeenuSurya-oe4je Жыл бұрын
Purushu chettan kollam🤭🤭🤭👌
@Harikumar-Madhu
@Harikumar-Madhu Жыл бұрын
@anoopkurian2031
@anoopkurian2031 Жыл бұрын
തങ്കത്തിനെ സാരിയിൽ കണ്ടാൽ ഒരു ശ്രീവിദ്യ ലുക്ക്‌👌👌👌👌
@lekshmisanthosh9
@lekshmisanthosh9 Жыл бұрын
Nalla eyes...Sreevidya ent sundariuaaaà....
@rajeswaripp8503
@rajeswaripp8503 Жыл бұрын
അത്രക്ക് വേനായിരുന്നോ
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏പ്രമുഖന്റെയും അണികളുടെയും ബുദ്ധി അപാരം തന്നെ 👏👏ക്‌ളീറ്റോ ചേട്ടൻ വേറെ ലെവൽ 👌👌👌👌 എല്ലാരും കലക്കി ♥️♥️
@VinodKumar-ul9vd
@VinodKumar-ul9vd Жыл бұрын
എല്ലാം ശരിയാണ് പക്ഷെ ഭാര്യമാർ ഒന്ന് ശ്രദ്ധിക്കണം ഭർത്താക്കന്മാർ ഭക്ഷണം കഴിക്കാൻ വരുന്ന നേരം ചൊറിയുന്ന വർത്തമാനം ഒഴിവാക്കണം
@reenapj713
@reenapj713 Жыл бұрын
അമ്മാവൻ എന്തൊരു അഭിനയം ആണല്ലേ ❤❤
@AaAa-ct7hk
@AaAa-ct7hk Жыл бұрын
തിങ്കളാഴ്ച കാത്തിരിക്കുകയായിരുന്നു
@mareenareji4600
@mareenareji4600 Жыл бұрын
ലില്ലിക്ക് വേറെ ഒരു ഡ്രെസ്സും കിട്ടിയില്ലേ കല്യാണത്തിന് പോകുമ്പോ ഇടാൻ......
@georgecjohn7128
@georgecjohn7128 Жыл бұрын
പുരുഷു കുഞ്ഞ് പൊളി 😄😄😄😄
@Harikumar-Madhu
@Harikumar-Madhu Жыл бұрын
@JP-wc6gi
@JP-wc6gi Жыл бұрын
sanju and lakshmi
@sowmyap99
@sowmyap99 Жыл бұрын
Thankam always supports her husband... Lilly also supports her brother ... So benefit muzhuvanum cleetokku.. Kanakan eppo padikkum??
@afrahuladabiya3073
@afrahuladabiya3073 Жыл бұрын
പുരുഷൂനെ കാണുമ്പോൾ പാവം തോന്നുന്നു
@Harikumar-Madhu
@Harikumar-Madhu Жыл бұрын
@AL-BOSS_001
@AL-BOSS_001 Жыл бұрын
വെള്ളമടിക്കുമ്പോ കനകന്റെ പാൽ കടലിൽ സോങ് വേണം... പുരുഷു കൊള്ളാം പൊളിയാ
@koyickal1
@koyickal1 Жыл бұрын
kalakki,,, super,,, ithupole idakkokke klittasinum oru chance kodukke,, eppoyhum kanakanu matram aakaruthu,,, ee spisode enikku othiri istapettu...thanks
@VinodKumar-tp2gz
@VinodKumar-tp2gz Жыл бұрын
ഒരുവിധം എല്ലാം കണ്ടു ❤️
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
അളിയൻസ് ഇഷ്ട൦ 😍😍😍
@gopanpillai4685
@gopanpillai4685 Жыл бұрын
അമ്മാവന്റെ മദ്യ ആസക്തി സിറിയാലിന് ദോഷം ചെയ്യും
@Demoonefor
@Demoonefor Жыл бұрын
Polichuu mone, kidu episode 😂😂
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Congrats aliyans team for completing 650 episode successfully. All the best to complete 1000 episode. Good wishes for aliyans team. 🎉🎉🎉🎉
@ikozhikod1391
@ikozhikod1391 Жыл бұрын
തിങ്കളാഴ്ച വരെ കാത്തിരുന്ന വർ ആരൊക്കയാണ്
@deeps9279
@deeps9279 Жыл бұрын
ഇതേ വിഷയം മദ്യപാനം ഒഴിവാക്കിയും അവതരിപ്പിക്കാമായിരുന്നു .... ആഘോഷങ്ങളുടെ ഭാഗമാകാൻ വീട്ടിലെ സ്ത്രീകളേയും അനുവദിക്കാം .... മദ്യമില്ലാതെ😊😊 കുടുംബ സമേതം സന്തോഷത്തോടെ കാണാനാഗ്രഹിക്കുന്ന ഈ നല്ല പരിപാടിയുടെ നിലവാരം കുറയാതെ ഇതിന്റെ അണിയറ പ്രവർത്തകർ നോക്കണം ....
@bahubali68
@bahubali68 Жыл бұрын
അമ്മയെ ഇടയ്ക്കൊക്കെ കൊണ്ടുവരാത്തത് മോശമാണ്.
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Behavior after drinking, simply super. Old memories🎉🎉🎉
@godwinc5856
@godwinc5856 Жыл бұрын
പൊതുപ്രവർത്തകൻ എന്നാൽ പൊതുജനങ്ങളുടെ അദ്ധ്വാനം ചൂഷണം ചെയ്യൽ ...
@Ash-pl8vq
@Ash-pl8vq Жыл бұрын
Ee thara chantha dialogues thangathinu maathrame pattoo🙄🙄🙄
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Ammavan vs aliyans😂😂😂 Cletto vera level idea😂😂😂 Purushu😂😂😂
@crnairnair3839
@crnairnair3839 Жыл бұрын
വെള്ളമടി... original മദ്യം തന്നെയാണോ?
@vinayakkanil7806
@vinayakkanil7806 Жыл бұрын
സൂപ്പർ ❤❤❤❤
@rockyuyir7195
@rockyuyir7195 Жыл бұрын
Aliyans kanan monday kathirikkum
@farsana.allied
@farsana.allied Жыл бұрын
പാവം. അമ്മയെ ഒഴുവാക്കി യല്ലേ. വയസ്സ് കാലത്ത്. ഇതിൽ. അഭിനയിച്ചാൽ. ചിലവിനു വല്ലതും. കിട്ടില്ലേ.. എന്തെങ്കിലും. ഒരു റോൾ കൊടുത്തു കൂടെ
@jarmilakaimal2618
@jarmilakaimal2618 Жыл бұрын
Purushu 😂😂😂 is the ultimate.from where did you get him??😂😂
@thankammaraju9868
@thankammaraju9868 Жыл бұрын
🤣🤣🤣
@Harikumar-Madhu
@Harikumar-Madhu Жыл бұрын
❤❤
@techandtravel5801
@techandtravel5801 Жыл бұрын
Purushu polich
@Cr4fty_girl_
@Cr4fty_girl_ Жыл бұрын
Super 😊
@shahad3176
@shahad3176 Жыл бұрын
ammavan yapoyum vellam adi ith thanne vejaaram thangam chechi sari uduthapo adipoli thadicha chettan yavide
@arunp8191
@arunp8191 Жыл бұрын
ഒരു ഓണക്കാല കഥ എന്റെ കൈയ്യിൽ ഉണ്ട് ഇതുവരെ പരീക്ഷിക്കാത്തത നിങ്ങൾ പക്ഷേ ഒരു 28 to 30 മിനിറ്റ് വരെ വരും
@shylajas5173
@shylajas5173 Жыл бұрын
അടിപൊളി 😄😄😄👍
@sathyamsivam9434
@sathyamsivam9434 Жыл бұрын
ഈ അമ്മാവൻ വന്നാൽ എപ്പോളും വെള്ളമടി ആന്നല്ലോ.
@jollysebastian1263
@jollysebastian1263 Жыл бұрын
So funny 🤣
@abupalakkadan9170
@abupalakkadan9170 Жыл бұрын
😂😂😂😂😂 ചിരിച്ച് ഒരു വഴിയായി
@prathibhaarun8510
@prathibhaarun8510 Жыл бұрын
Super😍
@im_a_traveler_85
@im_a_traveler_85 Жыл бұрын
24:42 ക്ലീറ്റസ് എന്നും ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഞൻ.. പുരുഷു അത് ഒരു മുതൽ തന്നെ..😂😂
@vijesht1537
@vijesht1537 Жыл бұрын
ആത്യം കണ്ട ഞാൻ 🥳🥳🥳🥰🥰🥰
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
അളിയൻസ് 650 എപ്പിസോഡു൦ കണ്ടവർ ലെെക്കടിക്കുക എന്ന കമന്റ് വന്നോ😂😂
@kunchusshameer7664
@kunchusshameer7664 Жыл бұрын
വന്നു 😄😄😄
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
​@@kunchusshameer7664😂😃👍
@user-wo1pq7mj3l
@user-wo1pq7mj3l Жыл бұрын
സീരിയൽ വളരെ മോശമായി കൊണ്ടിരിക്കുന്നു
@prabheeshkumarp4739
@prabheeshkumarp4739 Жыл бұрын
അതു കലക്കി 😂😂😂
@annukurian5868
@annukurian5868 Жыл бұрын
Ammavanum marumakanmarum entha combination Enikku ningaleellavareyum kaanan kothiyakunnu
@SahadevanUSA
@SahadevanUSA Жыл бұрын
Cleetto യെ മനോരമക്കാർ സർദാർജി എന്ന പൊസിഷനിൽ നിന്നും തട്ടീം മുട്ടീം പിരിച്ചുവിട്ടോ ?
@sabeenaratheesh185
@sabeenaratheesh185 Жыл бұрын
Super 👍
@VinodKumar-mx2eo
@VinodKumar-mx2eo Жыл бұрын
ഞാൻ കാണാറുണ്ട്
@annieraju1700
@annieraju1700 Жыл бұрын
Thangathinu nalloru saree uduthoode...
@lnvn601
@lnvn601 Жыл бұрын
Purushu sooper😅😊😂
@Harikumar-Madhu
@Harikumar-Madhu Жыл бұрын
@littilevloger1281
@littilevloger1281 Жыл бұрын
Super 💗
@user-pj6ux2dx2w
@user-pj6ux2dx2w Жыл бұрын
ഒരു നല്ല എപ്പിസോഡ് 👍 മദ്യപാനം ഉള്ള ഭാഗം കൂടുന്നു
@littilevloger1281
@littilevloger1281 Жыл бұрын
Ellam episode ka du
@sajanskariah3037
@sajanskariah3037 Жыл бұрын
അളിയൻസ് @ 650 ❤️👏👏
@lambooji2011
@lambooji2011 Жыл бұрын
U guys rock🎉🎉
@sajiblackmedia2248
@sajiblackmedia2248 Жыл бұрын
അളിയൻസ് ടീമിൽ ഒരു ജോലി വേണം 🙏🏿സഹായിക്കുമോ
@kskvlogs332
@kskvlogs332 Жыл бұрын
അടിപൊളി 🌹🌹🌹💝💝💝
@hollinvarghesehollinvarghe4222
@hollinvarghesehollinvarghe4222 Жыл бұрын
Poli program ❤
@Myaccount-ls5xp
@Myaccount-ls5xp 11 ай бұрын
Supper supper adipoli ❤😂😅
@snehalathanair427
@snehalathanair427 Жыл бұрын
Cletus-- the real politician
@lathikavivekananthan788
@lathikavivekananthan788 Жыл бұрын
The best that I have ever watched
@jameelatc7712
@jameelatc7712 Жыл бұрын
ഞാനെന്നും ഓർക്കും തങ്കത്തിന് ചുരിദാർ ഇട്ടാലെന്താ?
@syndhyajohncy3726
@syndhyajohncy3726 Жыл бұрын
കല്യാണത്തിന് പോകാൻ lilly ഈ ചുരിദാറാണോ ഇടുന്നത് 😳
@meenab3067
@meenab3067 6 ай бұрын
In Mumbai- some of the old buildings in need of repair- follow this method as a temporary solution
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Adipoli 😍😍😍
@yahiya999dajam7
@yahiya999dajam7 Жыл бұрын
പുരുഷു വിനെ എവിടന്ന് കിട്ടി നടരാജന്റെ സ്വന്തക്കാർ എല്ലാവരും ഇങ്ങനെ ആന്നോ
@Bosscat57
@Bosscat57 Жыл бұрын
അമ്മാവനെ കണ്ടിട്ട് കൊതിയാകുന്നു 👍
@lekhini.a.3066
@lekhini.a.3066 Жыл бұрын
ഇങ്ങനെ ഒരു സാധന൦ ഈ ഭൂമി മലയാളത്തിൽ കാണില്ല
@kirenmathew5713
@kirenmathew5713 Жыл бұрын
ദയവു ചെയ്തു മദ്യപാന എപ്പിസോഡ്കൾ കുറെക്കുക 🙏🏻
@radhakrishnankrishnan8327
@radhakrishnankrishnan8327 Жыл бұрын
സർക്കാരിനെ സപ്പോർട്ട് ചെയ്തു 😂
@kirenmathew5713
@kirenmathew5713 Жыл бұрын
@@radhakrishnankrishnan8327 ആർക്കു എന്തു പ്രയോജനം 🤔 മനുഷ്യന് 🤔 കുടുംബത്തിന് 🤔 സമൂഹത്തിനു 🤔 സംസ്ഥാനത്തിന് 🤔
@greeshmamarkosekandathil8013
@greeshmamarkosekandathil8013 Жыл бұрын
Chettab kaanathirunnal pore
@kirenmathew5713
@kirenmathew5713 Жыл бұрын
@@greeshmamarkosekandathil8013 അങ്ങനെ ആണെങ്കിൽ എപ്പിസോഡ് ന്റെ ആദ്യം എഴുദേണ്ടേ.... സമൂഹ നന്മയ്ക്കാണ് ഇത് ഒഴിവാക്കാൻ പറയുന്നത് 🙏🏻
Marimayam I E 210 - Ration Card's trap!! I Mazhavil Manorama
24:42
Mazhavil Manorama
Рет қаралды 1,7 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 141 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 39 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 15 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
എടങ്ങാറ്....Edangaaru Comedy Web Series malayalam.Linish kumbalam
12:28
എടങ്ങാറ് #Edangaaru
Рет қаралды 5 М.
Ай ай 🤣
0:27
Dragon Нургелды 🐉
Рет қаралды 1,8 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
0:12
Laro Benz
Рет қаралды 51 МЛН
The FAST and FURIOUS Table Hack 😱
0:29
LosWagners ENG
Рет қаралды 3,9 МЛН
Жаз бітетін болдығой😂
0:33
NNN LIFE TV
Рет қаралды 3,9 МЛН