Aliyans - 657 | തീർഥാടന യാത്ര | Comedy Serial (Sitcom) | Kaumudy

  Рет қаралды 450,701

Kaumudy

Kaumudy

Күн бұрын

Пікірлер: 351
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏അമ്മാവൻ തകർത്തു കളഞ്ഞു 👏👏ചോക്ലേറ്റ് കഴിച്ച ബോധം കെട്ട ലില്ലിപ്പെണ്ണ് എപ്പോ മിഴി തുറന്നു 😊 റൊണാൾഡ് മച്ചമ്പീ ♥️ എല്ലാരും സൂപ്പർ 👌👌👌
@jayaullas1030
@jayaullas1030 Жыл бұрын
ഞാൻ ഇപ്പോഴാ അളിയൻസ് കണ്ടത് എന്റമ്മോ ചിരിച്ചു ഒരു വഴിക്കായി അമ്മാവൻ പൊളിച്ചു സൂപ്പർ ❤❤
@muralimohan2512
@muralimohan2512 Жыл бұрын
ഇതിൽ ആരാണ് ഏറ്റവും നല്ലത് എന്ന് പറയാൻ സാധിക്കില്ല. എല്ലാവരും ഒന്നിനൊന്ന് സൂപ്പർ. ❤❤❤.( I❤U aliyans)
@honnete1650
@honnete1650 Жыл бұрын
അളിയൻസ് ന്റെ camera work മെച്ചപ്പെട്ടു എന്ന് തോന്നുന്നുണ്ടോ.....?❤❤
@halofriends
@halofriends Жыл бұрын
എനിക്കും തോന്നി
@ginophilip3001
@ginophilip3001 Жыл бұрын
Camera man maari ennu thonnunnu
@smnair3168
@smnair3168 Жыл бұрын
ഇല്ല
@muralimohan2512
@muralimohan2512 Жыл бұрын
ഞാൻ ആദ്യം മുതൽ മുടങ്ങാതെ കാണുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീരിയൽ ആണ്, കോമഡി ആയതുകൊണ്ടാണ് ഞാൻ കാണുന്നത് ❤ ❤❤ഞാൻ ഇതൊരു 6 തവണയെങ്കിലും കണ്ടിട്ടുണ്ട്. Very good serial, excellent, super, originality ❤❤❤👍👌👌👌
@ambilyajeshambilyajesh9897
@ambilyajeshambilyajesh9897 Жыл бұрын
മുടങ്ങാതെ കാണുന്നവർ ഉണ്ടോ
@sreejijayankavitha
@sreejijayankavitha Жыл бұрын
Yes
@sayandhvidyadharan7367
@sayandhvidyadharan7367 Жыл бұрын
Illa
@raseenaiqbal1051
@raseenaiqbal1051 Жыл бұрын
അറിഞ്ഞിട്ടു എന്തിനാ?
@aliyaalmas3683
@aliyaalmas3683 Жыл бұрын
@@sreejijayankavitha ്
@Lkjhfgfgdfffss
@Lkjhfgfgdfffss Жыл бұрын
ഇല്ല താൻ എന്തോ ചെയ്യും
@janeeshk9173
@janeeshk9173 Жыл бұрын
അവസാനം.. ശുഭം..സൂപ്പർ... ഇനിയും മുന്ന് ദിവസം കാത്തിരിക്കണം മ്മടെ അളിയന്മാരെ കാണാൻ...
@ikozhikod1391
@ikozhikod1391 Жыл бұрын
എല്ലാദിവസവും അളിയൻസ് ഉണ്ടാവണേ എന്ന് ആഗ്രഹിക്കുന്ന വർ ഉണ്ടോ
@smnair3168
@smnair3168 Жыл бұрын
ഇല്ല
@divyapashok6889
@divyapashok6889 Жыл бұрын
Ys
@minibaby6930
@minibaby6930 Жыл бұрын
കനകൻ & തങ്കം സൂപ്പർ.. ആങ്ങളയും പെങ്ങളും എന്ത് രസമാ.. സ്നേഹിച്ചാലും വഴക്കിട്ടാലും എല്ലാം 😄😄
@sunithakrishan8131
@sunithakrishan8131 Жыл бұрын
Thankam kusumbi
@sunithakrishan8131
@sunithakrishan8131 Жыл бұрын
Kanakam paavama ❤
@newkudir6439
@newkudir6439 Жыл бұрын
​@@sunithakrishan8131Jags nsgs wjwye
@newkudir6439
@newkudir6439 Жыл бұрын
​@@sunithakrishan8131kdjd
@sujathakv3751
@sujathakv3751 Жыл бұрын
റൊണാൾഡോ 👌 എന്തൊക്കെ പറഞ്ഞാലും ആങ്ങള സ്നേഹം ഒന്നുവേറെതന്നെയാ തങ്കം ഓടിവരും
@shylajas5173
@shylajas5173 Жыл бұрын
അമ്മാവൻ കലക്കി 😄😄😄. എല്ലാവരും സൂപ്പർ ❤❤❤❤
@chandrankoomula8633
@chandrankoomula8633 Жыл бұрын
മുടങ്ങാതെ അളിയൻസ് കാണുന്ന ഒരാളാണ് ഞാഹൻ
@sujatharugminiamma6771
@sujatharugminiamma6771 Жыл бұрын
റൊണാൾഡും കൂടിയപ്പോ തികഞ്ഞു ....ചിരിച്ചു കുഴഞ്ഞു😀😀😀
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Kanakan and ammava rocks. Lovely combination.
@akhilaabhilash-oh6ti
@akhilaabhilash-oh6ti Жыл бұрын
Yes👍👍👍
@Rasheed-x1b
@Rasheed-x1b Жыл бұрын
21:02 റൊണാൾഡോ ഒരുപാടിഷ്ടം 😍
@krm276
@krm276 9 ай бұрын
തെറ്റ് ആരു ചെയ്താലും തെറ്റ് തന്നെയാണ്... അച്ഛൻ ആയാലും അമ്മ ആയാലും മക്കൾ ആയാലും... ന്യായം അമ്മാവന്റെ ഭാഗത്തു ആണ്
@AbdulHameed-ld9zg
@AbdulHameed-ld9zg 5 ай бұрын
റൊണാൾഡിന്റെ അമ്മാവനെ കളിയാക്കുന്ന ആ രംഗം കലക്കി. അത് ഇഷ്ടപ്പെട്ടവർക്ക് LIK ചെയ്യാം.... 🤣🤣🤣
@shajithp6412
@shajithp6412 Жыл бұрын
ഈ സീരിയൽ എന്നും വേണം ❤❤❤❤❤❤❤
@abhilashpvasu4927
@abhilashpvasu4927 Жыл бұрын
മഞ്ജുവിനെ ഇഷ്ടം ❤️ അതിനാൽ അളിയൻസ് കണ്ടുതുടങ്ങി... ഇപ്പോൾ എല്ലാവരെയും ഇഷ്ടം ❤️
@surendranv6286
@surendranv6286 Жыл бұрын
അളിയൻസ് കാണാതെ എനിയ്ക്ക ഉറക്കം വരില്ല. ആ രീതിയിൽ ആയിപോയി ഞാൻ. എന്റെ അളിയൻസേ ❤❤❤
@chandranmancheyil254
@chandranmancheyil254 Жыл бұрын
മുടങ്ങാതെ കാണുന്നവർക്ക് ഇഷ്ടം പോലെ ഉണ്ട്❤
@sabuvarghese7703
@sabuvarghese7703 Жыл бұрын
Kollam ennathhe episode kalakki... Ronaldo vannathu ishttam aayi ❤
@therevulsionist500
@therevulsionist500 Жыл бұрын
ഓരോരുത്തരും ഒന്നിനൊന്ന് മെച്ചമായി അഭിനയിക്കുന്നു. അല്ലാ അഭിനയമല്ല, അസലായി ജീവിക്കുകയാ, അഭിനയമേ ഇല്ല. അതാണ് വിജയം. ആശംസകൾ . അഭിനന്ദനങ്ങൾ.
@MrJoy8888
@MrJoy8888 Жыл бұрын
ഇന്ന് മൊത്തം ഗുലുമാൽ ....😅😅😅😅😅 ഈ അമ്മാവൻ എവിടെ പ്രോഗ്രാം നടത്തിയാലും പരാജയം.....😢😢😢😢
@അരുൺകുമാർമാധവൻ
@അരുൺകുമാർമാധവൻ Жыл бұрын
കിളവൻ 70യർസ്
@sujamundaplackal5170
@sujamundaplackal5170 Жыл бұрын
പാവം kanakan റൊണാൾഡ് പൊളിയാ അമ്മാവൻ കില്ലാഡി
@shihabshihab4746
@shihabshihab4746 Жыл бұрын
അളിയൻസ് കാണുന്ന എല്ലാവർക്കും സുഗമല്ലേ... ❤
@alexandergeorge9365
@alexandergeorge9365 Жыл бұрын
സുഗമല്ല സുഖമാണ്.
@Lalu-t6z
@Lalu-t6z Жыл бұрын
വിനായകൻ പറഞ്ഞ മാതിരി കുറച്ചു സുഖം കൊറവുണ്ട്..
@rajiramakrishnan7054
@rajiramakrishnan7054 Жыл бұрын
Superrrr 👌👌👌👌😄😄😄😄😄ennathe episode ammavan polichadukii
@ashkrizz
@ashkrizz Жыл бұрын
Rajeev aayi vanna kumarettan polichu 16:33-16:55
@cherupushpamthankappan7635
@cherupushpamthankappan7635 Жыл бұрын
അപ്പോൾ എല്ലാം പിടിപാടിലൂടെയാണെന്ന് സാരം. കൊള്ളാം.😂😂😂😂
@Lalu-t6z
@Lalu-t6z Жыл бұрын
ചീര വിത്ത് ആണേൽപോലും.
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Rajeshji Very nice work.. Congratulations.. My precious method actors performed very well.. Today Aneeshji and Maniji scored.. Congrats to all.. May God bless you all.. With regards prayers.. Sunny Sebastian Ghazal singer Kochi. 🙏❤🌹🙏
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Ammavan❤❤❤ Super Thangam vs ronald😂😂😂
@MuthuIyathurai
@MuthuIyathurai Жыл бұрын
super Aliyans stories , from Tirunelveli.
@Demoonefor
@Demoonefor Жыл бұрын
റൊണാഡിന്റെ കപ്പ വറുതത് പെങ്ങളും ആങ്ങളയും എടുത്തു ഗയ്സ്❤❤❤😂
@thameemthameem7339
@thameemthameem7339 Жыл бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli ❤️❤️❤️
@naisargaitsourworld704
@naisargaitsourworld704 Жыл бұрын
Innu set aayi naale parakkum lallu ne koodi add chey
@threeonethreethreeonethree887
@threeonethreethreeonethree887 Жыл бұрын
ഒരു സ്റ്റഷനിലെ CI ക്ക് ചീര വിത്ത് കൊടുക്കാതിരിക്കാൻ മാത്രം ധൈര്യമുള്ള കൃഷി ഓഫീസർ കൊള്ളാം... 😂
@bibeeshsouparnika677
@bibeeshsouparnika677 Жыл бұрын
അമ്മാവന്‍ 🔥🔥🔥🔥🔥🎈🎈🎈🎈🎈🎈🙏🙏🙏
@MeenuSurya-oe4je
@MeenuSurya-oe4je Жыл бұрын
Aliyans👌👌👌👌❤️❤️❤️❤️
@inbasadiqinbasadiq3784
@inbasadiqinbasadiq3784 Жыл бұрын
Ammavan and Thankam all time my favourite
@sanoopm8148
@sanoopm8148 Жыл бұрын
Mobile thala thirichu pidichu samsarikunna ammavan mass😂😂
@Ss-cj8xe
@Ss-cj8xe Жыл бұрын
തീർത്ഥയാത്ര എന്ന് കേട്ടിട്ടുണ്ട്... തീർത്ഥാടന യാത്ര എന്ന് കേൾക്കുന്നത് ആദ്യാ... 😂😂😂
@sreejithv1990
@sreejithv1990 Жыл бұрын
ഏതാ രാജ്യം 😀
@aswathykuriakose3817
@aswathykuriakose3817 Жыл бұрын
​@@sreejithv1990uganda porunno
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻തീർത്ഥാടന യാത്ര എന്ന് തന്നെയാണ് ശെരി 🙏🏻
@this.is.notcret
@this.is.notcret Жыл бұрын
തീർത്ഥയാത്ര കേട്ടിട്ടില്ല തീർത്ഥാടന യാത്ര എന്ന് കേട്ടിട്ടുണ്ട് അതാണ് crt
@annukurian5868
@annukurian5868 Жыл бұрын
Ammavan as usual excellent acting
@അരുൺകുമാർമാധവൻ
@അരുൺകുമാർമാധവൻ Жыл бұрын
ബോറിങ്
@AaAa-ct7hk
@AaAa-ct7hk Жыл бұрын
ഞാൻ മുടങ്ങാതെ കാണുന്ന ഒരു പ്രോഗ്രാമാണ് ഇത്
@IshakalikeIshakalike-gx1dp
@IshakalikeIshakalike-gx1dp Жыл бұрын
2 kollo mumbulla aliyans 5 pravesa nokiyal kodi tirula😍😍😍
@samuelmathai4843
@samuelmathai4843 Жыл бұрын
20:23 ചാകാലെക്ക് വിളിക്കാന്‍ വന്നവരോടു വിട പറയുമ്പോള്‍ പുഞ്ചിരിച്ചു കാണിക്കുമോ? ഒട്ടും തന്നെ ശെരിയായില്ല.. സ്ക്രിപ്റ്റ് എഴുതിയവര്‍ എന്താണെങ്കിലും അത് എഴുതി കാണില്ല.. പക്ഷേ ആ സീന്‍ഇല്‍ അറിയാതെ പൊതുവേ യാത്ര അയക്കുന്നത് പോലെ ചിരിച്ചു അയച്ചു.. ഇത്തരം കാര്യങ്ങള്‍ കൂടെ ഒന്നു ശ്രദ്ധിക്കെന്നെ.. അല്ല..മുത്തുമോള്‍ എന്തിയെ? അമ്മയെന്തിയെ?? കുട്ടന്‍സ് എന്തിയെ? അല്ലാതെ പറയാനാണെങ്കില്‍ അടിപൊളി എപിസോഡ് .. പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ അമ്മാവന്റെ ഭാവം.. കിടിലും...ഒവേറാള് സൂപ്പര് എപിസോഡ്.. ദൈവം അനുഗ്രഹികേട്ടെ..
@radhabai313
@radhabai313 Жыл бұрын
4000 രൂപ, നാലു ദിവസം.... കാശി🤔🤔🙄🙄 അതും ബസ്സിൽ🤣🤣🤣🤣
@this.is.notcret
@this.is.notcret Жыл бұрын
10 ദിവസമെന്ന് പറയുന്നുണ്ടല്ലോ ksrtc ബസ്സ് അല്ല 😃
@Swapnapayyanur
@Swapnapayyanur Жыл бұрын
ഞാൻ ഉണ്ട് പണി കഴിഞ്ഞു വന്നു വേഗം കാണുന്നത് ഇതാണ്
@jameelatc7712
@jameelatc7712 Жыл бұрын
എല്ലാ episode ഉം കാണും.
@Klm531
@Klm531 Жыл бұрын
ഞാനും 🥰🥰കണ്ടിട്ടേ ഉറങ്ങൂ 👌👌
@mukeshk9639
@mukeshk9639 Жыл бұрын
വാശി ഒന്നിനും നല്ലതല്ല... സൂപ്പർ എപ്പിസോഡ്... രാജേഷേട്ടാ ഒരു ചാൻസ്....
@smnair3168
@smnair3168 Жыл бұрын
എംഎൽഎ മുകേഷ് ആണോ
@അരുൺകുമാർമാധവൻ
@അരുൺകുമാർമാധവൻ Жыл бұрын
​@@smnair3168കക്കുസ് കഴുക്കുന്ന alanu
@ashkrizz
@ashkrizz Жыл бұрын
20:22 ellarum varanamennu😆😆😆
@ManoyAnackal
@ManoyAnackal Жыл бұрын
ആ വൃദ്ധമനസ്സ് ഒരുപാട് തേങ്ങിക്കാണും.😂 .
@shibinshanmonu
@shibinshanmonu Жыл бұрын
Marimayam and aliyans ❤🎉
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
തീർഥാടനമായത് കൊണ്ട് ഞാനും മുടങ്ങി. - ഓണം Special ഓർമ്മ വേണേ.
@അരുൺകുമാർമാധവൻ
@അരുൺകുമാർമാധവൻ Жыл бұрын
ഓണം കക്കൂസിൽ നിന്നും 2023
@Albinj850
@Albinj850 Жыл бұрын
Super Episode...
@santhoshkumar-xr6rd
@santhoshkumar-xr6rd Жыл бұрын
അമ്മാവൻ ഉള്ള എപ്പിസോഡ് നന്നായിട്ടുണ്ട്
@zakariyazaki1377
@zakariyazaki1377 Жыл бұрын
സൂപ്പർ എപ്പിസോഡ് ❤
@prabheeshkumarp4739
@prabheeshkumarp4739 Жыл бұрын
അങ്ങനെ അതും സൂപ്പറായി 😂😂😂
@filminfomalayalam4337
@filminfomalayalam4337 Жыл бұрын
അമ്മാവൻ സൂപ്പർ
@karthikakarthikasr9873
@karthikakarthikasr9873 Жыл бұрын
Superrrrrr😂😂😂😂
@ushac.g8906
@ushac.g8906 Жыл бұрын
Ammavan is the best.where is Amma.I love these two and Muth .
@pattisettan
@pattisettan Жыл бұрын
ഇനി മൂന്ന് ദിവസം കാത്തിരിക്കണം
@Adithyanb-z4f
@Adithyanb-z4f Жыл бұрын
Rajesh sir Ronald super aanu ketto
@najeebnajeeb5258
@najeebnajeeb5258 Жыл бұрын
ഞാൻ കാണാറുണ്ട് മുടങ്ങാതെ
@ajithninan7789
@ajithninan7789 Жыл бұрын
After the last two Bored Episodes thank God Ammavan is real Good for nothing.
@jameelatc7712
@jameelatc7712 Жыл бұрын
നല്ല episode .
@shahad3176
@shahad3176 Жыл бұрын
ammavan vayakidumba cherivarnnu thadicha chettan ta palahara thetti 😀😀👍
@sajikannan8412
@sajikannan8412 Жыл бұрын
പ്രവാസികൾ ഇവിടെ കമോൺ..😍😍
@sajikannan8412
@sajikannan8412 Жыл бұрын
Bahrain..
@aswathykuriakose3817
@aswathykuriakose3817 Жыл бұрын
Njanilla
@sajikannan8412
@sajikannan8412 Жыл бұрын
@@aswathykuriakose3817 നാട്ടിലെ പ്രവാസിയാണോ..😁
@radhakrishnankrishnan8327
@radhakrishnankrishnan8327 Жыл бұрын
സൗദി
@aswathykuriakose3817
@aswathykuriakose3817 Жыл бұрын
@@sajikannan8412 alla UAQ
@jayasreejayadevan8123
@jayasreejayadevan8123 Жыл бұрын
റൊണാൾടാണ് കൌണ്ടർ അടിയിൽ സൂപ്പർ
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Super 😍😍😍
@aru2279
@aru2279 Жыл бұрын
Ronaldo can be useful.He can help even the roads by rolling on it.
@shajijohn5439
@shajijohn5439 Жыл бұрын
കിടു!Epi
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
അമ്മാവൻ സൂപ്പർ...
@prasadpranavamparippally
@prasadpranavamparippally Жыл бұрын
അമ്മാവൻ ഇക്കുറി പൊളിച്ചു 🤣🤣👌🏻👌🏻
@TheRealTruth224
@TheRealTruth224 Жыл бұрын
21:33 ...phone is upside down hahahahaha
@raghavanku4289
@raghavanku4289 Жыл бұрын
കാശിയാത്ര എന്ന് മതിയായിരുന്നു. തീർത്ഥടണം. യാത്ര തെറ്റാണു
@marykuttyjohny8092
@marykuttyjohny8092 Жыл бұрын
ഇന്നു ക്ളീറ്റോ. മുത്ത്. ഇവരൊക്കെ എവിടെ പോയി അമ്മയെ കാണാൻ കൊതിയാകുന്നു. തങ്കം ചോദിക്കുന്നത് സെരിയാണ് ഈ അമ്മാവനെന്താ ഇങ്ങെനെ
@അരുൺകുമാർമാധവൻ
@അരുൺകുമാർമാധവൻ Жыл бұрын
അവർക്ക് വയ്യ
@arunp8191
@arunp8191 Жыл бұрын
Episode nice
@venugopal5172
@venugopal5172 Жыл бұрын
We have to give TV serial awards to theses peoples.really
@jeminishag4728
@jeminishag4728 Жыл бұрын
റൊണാൾഡോ 😂😂😂
@rajiramakrishnan7054
@rajiramakrishnan7054 Жыл бұрын
Thankam kalakitto enn❤❤❤
@geethashridharan7749
@geethashridharan7749 Жыл бұрын
ronald 😂😂😂..nice episode ...amavan.
@twolet2072
@twolet2072 Жыл бұрын
👌👌👌👌❤❤❤
@SufiSufaid.
@SufiSufaid. Жыл бұрын
ഉപ്പ് കൊണ്ട് ഉള്ള ചായ കലക്കി 😅
@manojvijitha1239
@manojvijitha1239 Жыл бұрын
മുടങ്ങാതെ കാണാറുണ്ടല്ലോ
@ziyanhadi1152
@ziyanhadi1152 Жыл бұрын
Yes
@minnalagru
@minnalagru Жыл бұрын
👍
@alanb3693
@alanb3693 Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ചെറിയ ഒരു മിസ്റ്റേക്ക് ഉണ്ട്
@dhijithpottu3135
@dhijithpottu3135 Жыл бұрын
റൊണാൾഡിന് ഇപ്പോ വല്ല്യ റോൾ ഒന്നും കൊടുക്കണില്ലല്ലോ.. 😒... പഴയ റൊണാൾഡിനെ തിരിച്ചു കൊണ്ട് വരണം
@najiyabasheer5847
@najiyabasheer5847 Жыл бұрын
Fan girl from kuttiyadi
@askarali3409
@askarali3409 Жыл бұрын
Ammavan super😂😂😂❤❤❤❤
@mdk1983
@mdk1983 Жыл бұрын
223K views nu 4k likes theere kurava.. maanyajanangale.. episode ishtappettengil aa LIKE button amarthiyittu adutha video ku pokane. Daily episode kashtappettu script ezhuthi, edit cheythu tharunna pinnani pravarthakarkkum athoru motivation aakum. 🙏
@sudhamani3907
@sudhamani3907 Жыл бұрын
Entte ammavooooo😂😂😂
@deeps9279
@deeps9279 Жыл бұрын
ഒരു എപ്പിസോഡിനുള്ള കഥയുണ്ട് ... എങ്ങനെ contact ചെയ്യാം????
@ShankuKurup
@ShankuKurup Жыл бұрын
😂സൂപ്പർ
@ambikabalachandran1865
@ambikabalachandran1865 3 ай бұрын
ഭർത്താവിന്റെ ശത്രുക്കളോട് ലില്ലിക്ക് പ്രത്യേക വാത്സല്യമാണ്😱
@asharafasharaf5459
@asharafasharaf5459 Жыл бұрын
ഞാനും എന്റെ കുടുംബവും നല്ല സീരിയൽ
@colours1235
@colours1235 Жыл бұрын
Ath eth serial???🤔
@this.is.notcret
@this.is.notcret Жыл бұрын
@@colours1235 😂😂 ഞാനും എന്റെ കുടുംബവും അളിയൻസ് കാണുമെന്നാണ് അങ്ങേര് ഉദ്ദേശിച്ചത്
@gopiaa5145
@gopiaa5145 Жыл бұрын
❤❤👌👌😃😃
@sukumarankp5990
@sukumarankp5990 Жыл бұрын
കാണാൻ പറ്റി യാ പ്രോഗ്രാം
@seemamohan7063
@seemamohan7063 Жыл бұрын
Cutest is Ronald....
@MuraliMandath
@MuraliMandath 10 ай бұрын
റൊണാൾഡോനേ പോലുള്ള ബന്ധങ്ങൾ വേണ്ടാ എന്ന് വെക്കുന്നത് ആണ് നല്ലത്
@mayajiss4146
@mayajiss4146 Жыл бұрын
അമ്മാവൻ...😂😂😂
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН