Aliyans - 669 | ചിങ്ങം 1 | Comedy Serial (Sitcom) | Kaumudy

  Рет қаралды 492,650

Kaumudy

Kaumudy

Күн бұрын

Пікірлер: 476
@aboobackeraluva3024
@aboobackeraluva3024 Жыл бұрын
തങ്കം എത്തി ഇത്രയും ദിവസം സഹിച്ച് ഇരിക്കുകയായിരുന്നു ഇനി റൊണാൾഡും ലില്ലിയും കനകനും കലക്കും❤❤❤❤
@sajanskariah3037
@sajanskariah3037 Жыл бұрын
ചിങ്ങവും വന്നു തങ്കവും വന്നു.... ഇനി waiting for onam അടിപൊളി എപ്പിസോഡ്സ്... Aliyans ❤❤
@shibilikt8611
@shibilikt8611 Жыл бұрын
തങ്കം ഇല്ലാത്ത ദിവസം വീട്ടിൽ അമ്മ ഇല്ലത്തെ ഫീലിംഗ് ആയിരുന്നു 😊😊😊
@kavithabl5110
@kavithabl5110 Жыл бұрын
Athe correct
@lijasruchikoott
@lijasruchikoott Жыл бұрын
സത്യം.. ഞാൻ അതൊന്നും കണ്ടില്ല
@Appuzz.2000
@Appuzz.2000 Жыл бұрын
Atha
@sushantrajput6920
@sushantrajput6920 Жыл бұрын
True
@anversha9617
@anversha9617 Жыл бұрын
അങ്ങനെ തങ്കം വന്നേ ❤
@chippyzzzzz9063
@chippyzzzzz9063 Жыл бұрын
Thankam ukyil ayiruno
@Wanderingsouls95
@Wanderingsouls95 Жыл бұрын
ഇതിലെ ആളുകൾ ഒക്കെയും ഓരോ അവയവങ്ങൾ പോലെയാണ്.. ഒന്ന്‌ പോയ കരുതും അതില്ലാതെ പറ്റില്ലാന്ന്.. തങ്കം പോയപ്പോ അങ്ങനെ ആയിരുന്നു.. സത്യകഥ എന്താന്ന് വെച്ചാ ആര് പോയാലും അത് ഒരു കുറവ് തന്നെയാണ്.. അതാണ് ഇവരുടെ വിജയവും.. എല്ലാവരും ഇതിൽ ഒഴിച് കൂടാൻ പറ്റാത്ത ആളുകളാ 😍❤
@aamis16
@aamis16 Жыл бұрын
തങ്കം വന്നേ ❤😍അമ്മ അമ്മാവൻ അമ്മായി കനകൻ ലില്ലി പിള്ളേർ ക്‌ളീറ്റോ തങ്കം പിള്ളേർ റോണോൾഡ് റോസ് പിള്ളേർ എല്ലവരും വെച്ച അടിപൊളി ഓണം ആഘോഷം വേണം
@som4403
@som4403 Жыл бұрын
തങ്കം ഇല്ലാത്ത എപ്പിസോഡ്‌കൾ എന്തോ മിസ്സ്‌ അടിക്കുന്നതായിരുന്നു ഇന്ന് അത് ശരിയായി
@user-alliee
@user-alliee Жыл бұрын
തങ്കം വന്നപ്പോൾ ആണ് എപ്പിസോഡിന് ഒരു പവർ വന്നത് 🔥🔥
@salytp2726
@salytp2726 Жыл бұрын
4:12 4:12
@salytp2726
@salytp2726 Жыл бұрын
4:18
@salytp2726
@salytp2726 Жыл бұрын
4:19 4:18
@salytp2726
@salytp2726 Жыл бұрын
4:34
@salytp2726
@salytp2726 Жыл бұрын
4:41
@Demoonefor
@Demoonefor Жыл бұрын
ഏതായാലും തങ്കം വന്നു രാജേഷ് സാറിന് അഭിനന്ദനങ്ങൾ
@anoopchittarayil2244
@anoopchittarayil2244 Жыл бұрын
🥵🥵🥵🥵🥵🤫🤫
@Swapna-xf6ed
@Swapna-xf6ed Жыл бұрын
Mm
@rambo8884
@rambo8884 Жыл бұрын
ത്ഫു... 💩
@sajmedia1733
@sajmedia1733 Жыл бұрын
തങ്കം വന്നു അളിയൻസ് പഴയതു പോലെ super ആയി ❤❤❤
@azeezvpr2635
@azeezvpr2635 Жыл бұрын
ഇടവേളക്ക് ശേഷം തങ്കം തിരിച്ചെത്തിയപ്പോഴുള്ള ഓളം കണ്ടപ്പോൾ ഒരു കാര്യം വ്യക്തമായി :" അളിയൻസിന്റെ നട്ടെല്ല് തങ്കമാണ് ". മറ്റുള്ളവരൊക്കെ അതിനു ശേഷമേ വരൂ..
@talesoftheabbys
@talesoftheabbys Жыл бұрын
അത്രക്ക് ഒക്കെ വേണോ 😂 മുൻപ് ക്ലീറ്റസ് മാറി നിന്നപ്പോഴും ഇതുപോലെ നട്ടെല്ല് ക്ലീറ്റസ്സിനെ ആക്കിയിരുന്നു. 🤭
@sushantrajput6920
@sushantrajput6920 Жыл бұрын
Sathyiam. Thankam m anu soul of this show
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ചിട്ടി നറുക്കെടുപ്പിന് വന്ന ചേച്ചി അടിപൊളി... അടുത്ത എപ്പിസോഡിലും കൊണ്ട് വരണേ.. 😄😄🥱😍😍😍
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏ഇടവേളയ്ക്കു ശേഷം പെൺപുലി വീണ്ടും എത്തിയല്ലോ 😊നാത്തൂൻസ് തകർത്തു 👌👌👌👏👏👏👏
@rajigopakumar4299
@rajigopakumar4299 Жыл бұрын
തങ്കതിനെ ഇനി പറഞ്ഞു വിടല്ലേ 😊😊😊ഓണത്തിന് എല്ലാരും വരുമല്ലോ അല്ലേ അമ്മയും ❤❤
@Annbabu
@Annbabu Жыл бұрын
ഈ പരിപാടിയുടെ ആത്മാവ് തന്നെ തങ്കമാണ്
@jyothishbhasi7470
@jyothishbhasi7470 Жыл бұрын
അളിയൻസ് സ്ഥിരം പ്രേഷകർ like button 👍🏻
@SanthoshSanthosh-yi3nt
@SanthoshSanthosh-yi3nt Жыл бұрын
തങ്കം വന്നപ്പോൾ എപ്പിസോഡ് സൂപ്പർ❤❤
@shifanvoly2029
@shifanvoly2029 Жыл бұрын
വന്നു മോളേ മഞ്ജു ചേച്ചി
@greeshmaprasanth1905
@greeshmaprasanth1905 Жыл бұрын
നമ്മുടെ തങ്കം തിരിച്ചുവന്നേ 🥰🥰🥰
@dhanyaap8290
@dhanyaap8290 11 ай бұрын
തങ്കം ഇല്ലാത്ത ഭാഗം ഞാൻ കാണാറില്ല,. തങ്കമാണ് ഈൗ പരിപാടിയുടെ തിളക്കം 😍
@mukeshk9639
@mukeshk9639 Жыл бұрын
തങ്കം ചേച്ചി വന്നു അടിതുടങ്ങി..... 😂😂😂
@vipinvinay1844
@vipinvinay1844 Жыл бұрын
ജനിച്ചപ്പോൾ തൊട്ട് ഈ പുള്ളിയെ കാണുന്നതാ അനീഷേട്ടൻ ഇപ്പോളും അത് പോലെ തന്നെ എനിക്ക് 35വയസ്സായി 😆
@arifabisru551VLOG
@arifabisru551VLOG Жыл бұрын
Sheriya
@jeenathambi5354
@jeenathambi5354 Жыл бұрын
എത്ര വയസുണ്ടാവും
@jyothijyothiss9931
@jyothijyothiss9931 Жыл бұрын
50
@this.is.notcret
@this.is.notcret Жыл бұрын
സത്യം 😃
@lavanyakrishnan1319
@lavanyakrishnan1319 Жыл бұрын
Manju chechi vannapol valya santhoshamayi ❤
@navyakunjuz
@navyakunjuz Жыл бұрын
തങ്കം ഇല്ലാത്ത അളിയൻസ് ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെയാണ്🥹❤️
@kaimalanil7017
@kaimalanil7017 Жыл бұрын
തങ്കം ഇല്ലാത്ത എപ്പിസോഡ്, വാട്ട കിഴങ്ങ് ഇല്ലാത്ത കോട്ടപ്പുറം ചന്ത പോലെയാണ്
@meridryltonic
@meridryltonic Жыл бұрын
ലില്ലി തങ്കവും ഒന്നിച്ചു ഉണ്ടേൽ സംഭവം സൂപ്പർ 🥰🥰
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
തങ്കം ഇല്ലാത്ത അളിയൻസ് അതൊരു സുഖമില്ല, ഇന്ന് ഉഷാറാക്കി 👍🏻👍🏻
@muhammedalimandantakath1799
@muhammedalimandantakath1799 Жыл бұрын
50ന് പകരം 500/= 100ന് പകരം 1000/=അടിപൊളി 😍
@princysanthosh90
@princysanthosh90 Жыл бұрын
Thumbnail manju chechiye kandappol Santhosham😍
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
ചിങ്ങം 1 സൂപ്പർ ആയി 😂😂😂 ലില്ലി, തങ്കം, കനകൻ, ronald, സൂപ്പർ 💪💪💪
@ammuswork8296
@ammuswork8296 Жыл бұрын
തങ്കം വന്നാലേ എപ്പിസോഡ് സൂപ്പർ ആവൂ
@joffimariammathew4116
@joffimariammathew4116 Жыл бұрын
One of my favourite show.. even my stress relaxant❤
@this.is.notcret
@this.is.notcret Жыл бұрын
എന്നും പത്രം വലിച്ചെറിയുന്ന പത്രക്കാരൻ ഇന്ന് വീട്ടുകാരുടെ കൈയ്യിൽ കൊണ്ട് കൊടുക്കുന്നു 😂😂കൊള്ളാം കഥയുടെ ഒരു പോക്ക് 😂😂 ആരും കയറേണ്ടെങ്കിൽ വാതിൽ അടച്ചാൽ പോരെ അമ്മാവൻ വരുമ്പോൾ തുറക്കണം... ആരും കയറാതിരിക്കാൻ കാവലിന് ആളെ നിർത്തേണ്ടല്ലോ.... ഈ ലില്ലിക്ക് ഇത്രയും അന്ധവിശ്വാസമോ കനകന്റെ ഭാര്യയായിട്ടും ആ ചെക്കൻ വീട്ടിൽ കയറിയാൽ എന്ത്‌ സംഭവിക്കും... കനകനെ ഇപ്പോൾ പിടിച്ച് തിഞ്ഞുമല്ലോ ലില്ലി 😃😃 ഇനി ഈ വർഷം എന്ത് സംഭവിച്ചാലും ആ ചെക്കന്റെ കുഴപ്പമാണെന്ന് പറയും ഇത് പോലുള്ള കുറെ എണ്ണം ഇപ്പോഴും ഉണ്ടല്ലോ ലോകത്ത്... ഈ ഹിന്ദുക്കൾക്കാണ് ഇത്രമാത്രം അന്ധവിശ്വാസം ഉള്ളത്.... വിശ്വാസം ഇല്ല അന്ധവിശ്വാസം ധാരാളമായുണ്ട്...😃😃 തങ്കത്തോണി വന്നപ്പോൾ ക്ലീറ്റൻ പോയോ 😃😃
@VijayraghavanChempully
@VijayraghavanChempully Жыл бұрын
ഇങ്ങനെ ഒരു ലക്ഷത്തിന്റെ ചിട്ടിയെ പറ്റി ഒരു സൂചനയും ഇതുവരെയുള്ള episode ൽ പറഞ്ഞു കണ്ടില്ലല്ലോ. മാത്രമല്ല കഴിഞ്ഞ episode ന്ന് continuity ഉണ്ടായതുമില്ല. വണ്ടി വിറ്റ വിഷമം ഞങ്ങടെ മാറിയിട്ടു പോലുമില്ല😂
@345h-m2v
@345h-m2v Жыл бұрын
Liillyude അഭരണങ്ങൾ വരെ തിരികെ വന്നു 😅
@neethiman5683
@neethiman5683 Жыл бұрын
ആസ്ഥാനത്തുള്ള BGM ഉപയോഗ ശൂന്യം
@mohammedgaming372
@mohammedgaming372 Жыл бұрын
Thangam illathad kond ithra divasam episode kandillarunnu inn samadanayi
@Swarnamma17
@Swarnamma17 Жыл бұрын
തങ്കം ഉള്ളപ്പോൾ ക്ലീറ്റോ ഇല്ല.രണ്ടുപേരും ഉള്ളപ്പോൾ അമ്മവൻ ഇല്ല.
@sindhuvijay9151
@sindhuvijay9151 5 ай бұрын
തങ്കം ഇല്ലെങ്കിൽ ഈ സീരിയൽ വെറും 0 ലിലി നല്ല രസം ഉണ്ട് ഒരു smooth energy ക്ളീറ്റോ വേറെലെവെൽ ❤❤❤❤a kind of good സീരിയൽ
@janeeshpk9661
@janeeshpk9661 Жыл бұрын
🥰🥰🥰🥰🥰🥰🥰 അളിയൻസ് ആരാധകൻ 🥰🥰🥰
@Vineeshkvijayan
@Vineeshkvijayan Жыл бұрын
എല്ലാവർക്കും പുതുവത്സരാശംസകൾ🌴
@panbalagan5554
@panbalagan5554 Жыл бұрын
Lilly and Thankam are the assets of this serial ..!
@SuperSijovarghese
@SuperSijovarghese Жыл бұрын
റൊണാൽഡിന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു, രണ്ടു മൂദേവികളും ഇവിടെ നിൽക്കുവല്ലേ😂😂😂
@Sk-ek5sx
@Sk-ek5sx Жыл бұрын
😂
@this.is.notcret
@this.is.notcret Жыл бұрын
അത് crt ആണ് 💯😂😂
@newkudir6439
@newkudir6439 Жыл бұрын
മഴ ഴ്സ്വ സ്മഹൈ
@aparna3846
@aparna3846 Жыл бұрын
റൊണാൾഡോ എന്താണെന്നറിയില്ല അഭിനയിച്ചു പൊളിക്കുവാ അങ്ങ്
@janeeshk9173
@janeeshk9173 Жыл бұрын
ഇനി മുന്ന് ദിവസം... കഴിഞ്ഞു കാണാം.. ഇനി അങ്ങോട്ട് എന്ത് രാണോ എന്തോ?
@anishabalakrishnan3649
@anishabalakrishnan3649 Жыл бұрын
Thangam is the soul of this serial
@jubimathew3169
@jubimathew3169 Жыл бұрын
Cleetus poyappo itu thannae paranju
@res1276
@res1276 Жыл бұрын
❤❤❤
@sushantrajput6920
@sushantrajput6920 Жыл бұрын
Sathyiam
@cream2310
@cream2310 Жыл бұрын
Njan epalum kanuna program anu .. Onam episode ellarum orumich varanam
@devumeenakshi8049
@devumeenakshi8049 Жыл бұрын
ഒരാൾ വന്നപ്പോ ഒരാൾ ഇല്ലെ എല്ലാരും ഉള്ളപ്പോൾ ആ നല്ലത്
@gireeshkumar2702
@gireeshkumar2702 Жыл бұрын
ആ ചിട്ടിക്കാരി ചേച്ചി അടിപൊളി. നല്ല അഭിനയം. ഭാവിയുണ്ട് ❤
@shinyanto9305
@shinyanto9305 Жыл бұрын
Pazhaya serial actress aanu
@shameeramuneer8309
@shameeramuneer8309 Жыл бұрын
Avar serial actress aanu
@devaswathika9209
@devaswathika9209 Жыл бұрын
Wow manju back superb ❤❤❤
@deeps9279
@deeps9279 Жыл бұрын
ഹായ് തങ്കം വന്നു ..... ഇനി അളിയൻ സ് പൊളിക്കും❤❤
@thennal
@thennal Жыл бұрын
Mani Chechi polichu. Ellarem abhinayichu tholpichu 😂
@kaimalanil7017
@kaimalanil7017 Жыл бұрын
ഓറഞ്ച് സാരി ഉടുത്ത ചിട്ടി ചേച്ചി ഈ വർഷത്തെ ഓണം കൊണ്ടു പോയി
@JosnaJames-z5x
@JosnaJames-z5x 7 ай бұрын
Camera വർക്ക്‌ അടിപൊളി... 👌👌👌👌👌
@kskvlogs332
@kskvlogs332 Жыл бұрын
ഗംഭീരം 🌹🌹🌹
@abrahamolickal4045
@abrahamolickal4045 Жыл бұрын
തങ്കം വന്നല്ലോ very good👍👍👍👍
@radhikagautam4790
@radhikagautam4790 Жыл бұрын
Eppazha paper okke veednte ullil kond poyi kodukkan thudangiye?
@shylajas5173
@shylajas5173 Жыл бұрын
അയ്യോ കഷ്ടം ആയിപോയി. ചിട്ടിക്കാരിയുടെ ചെവിക്കുട്ടിക്ക് ഒരു അടികൊടുക്കണം ആയിരുന്നു 😄. തങ്കം വന്നപ്പോൾ അടിപൊളി ആയി. ലില്ലിയുടെ ടോപ് എല്ലാം അടിപൊളി..
@Simnashwinworld
@Simnashwinworld Жыл бұрын
എന്റെ പോന്നു lilly, കനക, ആ bed sheet സീരിയൽ തുടങ്ങി യപ്പോൾ ഇട്ടിരിക്കുന്ന ത് ആണ് അതൊന്നു മാറ്റി ഇട്
@SN-mv9rb
@SN-mv9rb Жыл бұрын
അതെ. ആ ബെഡ്ഷീറ്റ് കണ്ട് കണ്ട് മടുത്തു
@jahana-wk1eh
@jahana-wk1eh Жыл бұрын
മഞ്ജു ശരിക്കും മിസ് ചെയ്തു.
@philipthomas9777
@philipthomas9777 Жыл бұрын
തങ്കം ചേച്ചി തിരുമ്പി വന്താച് 😄😂 ഒന്ന് മിനുങ്ങിയിട്ടുണ്ട്. സീരിയൽ കൂടുതൽ കിട്ടിയതുകൊണ്ടോ അതോ കുശാൽ കേശവൻ തേച്ചിട്ടോ 😂 എതാണ് പുതിയ ബ്രൂട്ടീഷൻ ചെയ്ത സെച്ചി 😂 ഉടകീട് പോയത് മോശയിപ്പോയി 😂
@funfilledwiththasni
@funfilledwiththasni Жыл бұрын
thangam ini varilann njan vicharichu 😢 vannapo orupad happy ayi🎉❤❤❤❤
@aamis16
@aamis16 Жыл бұрын
ഡിയർ തങ്കം uk യിൽ നിന്ന് വന്നിട്ട് ഞങ്ങൾക്ക് എന്താ കൊണ്ട് വന്നേ 😁😅
@TinkbikBik
@TinkbikBik Жыл бұрын
Ellarum manushyaralle lillye avanayum oru amma presevichathalle inganoke kanikunathu thetta inganatha vicharngl marenda kaalamoke poyi
@mohamedthaha1538
@mohamedthaha1538 Жыл бұрын
THANKAM ILLAATHIRUNNA ,ALIYANS, KUDUMBA NAADHA ILLAATHA VEEDU❤️
@sp-gf2rs
@sp-gf2rs Жыл бұрын
തങ്കം ഇല്ലാത്ത അളിയൻസ് വേണ്ടാ 😂
@crnairnair3839
@crnairnair3839 Жыл бұрын
തുടക്കം great... Original... Congrats
@rekhano1613
@rekhano1613 Жыл бұрын
Thankam vanu santhosham 😍🥰👌liy mol സുന്ദരി
@sebinstanley
@sebinstanley Жыл бұрын
Pathrakaran payyans was wearing a yellow thoppi... So it should be okay... matches with yellow Onam flower 😋
@sathyanandakiran5064
@sathyanandakiran5064 Жыл бұрын
നമസ്തേ ഓണാഘോഷത്തിനായി ഇത്രയധികം പിരിവോ ?
@sirajkorambayil4660
@sirajkorambayil4660 Жыл бұрын
യൂറോപ്പ് യാത്ര കഴിഞ്ഞെത്തിയ മജ്ജുവിന് വീണ്ടും അളിയൻസിലേക്ക് സ്വാഗതo😅
@TetraApple
@TetraApple Жыл бұрын
appo thankam US pookunnille🧐🧐blackies series il mention kandirunnu atha chothiche
@thennal
@thennal Жыл бұрын
Thankam acting over anallo innu. Comedy onnum angottu bhalikunilla.
@jameelatc7712
@jameelatc7712 Жыл бұрын
ചിങ്ങദിനങ്ങൾ - ഓണത്തിന്റെ മുന്നോടി. എല്ലാ ആശം
@binopeter4961
@binopeter4961 Жыл бұрын
തങ്കം ചേച്ചി വന്നല്ലോ 👍👍
@safari7152
@safari7152 Жыл бұрын
എന്റെ ജീവിതത്തിലേക്കു ഒരു ദേവത വന്നു കേറി.. എന്റെ ഐശ്വര്യം എല്ലാം പോയി.. റൊണാൾഡ് 😀😀😀😀
@sindhuvijay9151
@sindhuvijay9151 5 ай бұрын
എന്താ അഭിനയം ... ആണെന്നു തോന്നുകയില്ല 😂😂😂😂
@hiitsroshan
@hiitsroshan Жыл бұрын
Thankam vendarunnu
@bindhus2885
@bindhus2885 Жыл бұрын
നല്ല എപ്പിസോഡ് 👍
@neenujo1580
@neenujo1580 Жыл бұрын
Thankam vannapol aanu veendum alinyans kandathu..
@anilanil.k3696
@anilanil.k3696 Жыл бұрын
സൂപ്പർ
@selmashafi9988
@selmashafi9988 Жыл бұрын
Lilili chechide churidhar material okke superrr.evidunna medikunne
@rajanisworld
@rajanisworld Жыл бұрын
Manjummmaaa vannallo❤❤
@CODERED999
@CODERED999 Жыл бұрын
റൊണാൽഡിനെക്കൊണ്ട് വിറകു കീറിയിക്കാൻ തങ്കം തിരിച്ചു വന്നിരിയ്ക്കുകയാണ് സൂർത്തുക്കളെ 🤗🤗🤗🤗thumb nail കണ്ടിട്ട് ഒരു അടിയ്ക്കുള്ള സ്കോപ് ഉണ്ടെന്നു തോന്നിയത് എനിയ്ക്ക് മാത്രമാണോ 🤔🤔🤔🤔
@sindhuvijay9151
@sindhuvijay9151 5 ай бұрын
suuuperr 🎉🎉🎉🎉പത്ര karan കേറി 😂😂😂😂😂😂
@deepplusyou3318
@deepplusyou3318 Жыл бұрын
ചിട്ടി ചേച്ചി പൊളിച്ചു 😄
@SuchithraArun12
@SuchithraArun12 Жыл бұрын
Thumbnail l thangathe kandappol thanne oru santhosham
@jcadoor204
@jcadoor204 Жыл бұрын
💃 കാവാലയ്യയും💃 കഴിഞ്ഞ് മഞ്ജു എത്തിയാച്ച് 😂😍
@deekxitha
@deekxitha Жыл бұрын
Eni muthal ചിങ്ങം അവിട്ടം തിരുവോണം episode kal undayirikknnathanu❤
@vinodcdabhi8713
@vinodcdabhi8713 Жыл бұрын
Ningade kudumbathile oru akana bandhuvayittenkilum oru vesham kittuvo Karanam ningade family bhayakara riyalistika❤
@athirag4258
@athirag4258 Жыл бұрын
മഞ്ജു ചേച്ചി വന്നപ്പോൾ ഒരുപാടു സന്തോഷമായി.
@joo3028
@joo3028 Жыл бұрын
Thankam vanneeee❤🎉🎉🎉
@shreyashine2065
@shreyashine2065 Жыл бұрын
Thangam vannalo😍😍🥰🥰🥰ipozha samadhanam ayath❤‍🩹❤‍🩹❤‍🩹❤‍🩹
@thameemthameem7339
@thameemthameem7339 Жыл бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli 💖💖💖
@rameshank2097
@rameshank2097 Жыл бұрын
വടക്കേ മലബാറിൽ ചിങ്ങം 1 നാളെയാണ്. കർക്കിടകം 32 ഉണ്ട്
@jubna974
@jubna974 Жыл бұрын
Nigl kanunn serial ethokeya!!! Aliyan’s, susu, chakkapazham, uppum mullakum
@manjulakp8002
@manjulakp8002 Жыл бұрын
Appo thangam eppo chitti nadathunnille?
@sreelaksh7683
@sreelaksh7683 Жыл бұрын
Thankam chechi vanneee🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@crithmisramarysusej5823
@crithmisramarysusej5823 Жыл бұрын
Thangam chechi-yode koottillaaa... Enthina aliyans ettittee poyeee... We missed u a lot😢❤
@ossammob5730
@ossammob5730 Жыл бұрын
View is not good in Gopro wide angle
@bindusunilkumar1009
@bindusunilkumar1009 Жыл бұрын
തങ്കം വന്നല്ലോ, ഇനി പൊളിക്കും 💃💃💃💃💃💃💃💃😍😍😍
@beenaharidas7253
@beenaharidas7253 Жыл бұрын
Back ground music വെറും ബോർ ആണ്.തങ്കം വന്നത് നന്നായി.വീണ്ടും നല്ല episodukal പ്രതീക്ഷിക്കുന്നു.
@BabuBabu-ie5ty
@BabuBabu-ie5ty Жыл бұрын
ആ ഞങ്ങളുടെ തങ്കം വന്നേ 💛🥰
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 293 М.
Это было очень близко...
00:10
Аришнев
Рет қаралды 1,6 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 125 МЛН
Aliyan vs Aliyan | Comedy Serial | ഗ്യാസ് | Amrita TV | EP: 444
19:38