ഫുഡ് കഴിക്കുമ്പോൾ അളിയൻ vs അളിയൻ നിർബന്ധംമാണ് 😘😘😘😘
@najuhadi35525 жыл бұрын
Enikum
@ajinujaseer35335 жыл бұрын
Same same...
@sayuvlogs8085 жыл бұрын
@@ajinujaseer3533 apol njan mathram allale😊😊😊😊
@sayuvlogs8085 жыл бұрын
@@najuhadi3552 Haa adipoli enik kuttu indale😍😍😍😍
@najuhadi35525 жыл бұрын
@@sayuvlogs808 alla nchagalum und
@bijusisupalan19215 жыл бұрын
നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ തങ്കം സൂപ്പർ , ഭാവങ്ങൾ പലതും പുറത്തെടുത്തു . അഭിനയം നല്ല നിലവാരത്തിൽ എത്തിയിട്ടുണ്ട്. നല്ലൊരു അവസരം സിനിമയിൽ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 👍🏻
@ranjuranjini42955 жыл бұрын
സിനിമ യിൽ പോവേണ്ട ...പോയാൽ നമുക്ക് കിട്ടാതെ ആവും ..
Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda Nallu mol kum korech avasaram kodukane....... Thakili mol nalla avasaram ondallo.....
@sreejakrishnakumar1732 жыл бұрын
ഫുഡ് കഴിക്കുമ്പോൾ അളിയൻ പ്രധാനമാണ്
@Suresh-tu3sw5 жыл бұрын
Thakarthu...👌👌👌👌👌👌👌👌👌...Thakli Mole😍😍😍
@manjupathroseofficial41495 жыл бұрын
Njan 18th😎😃😂
@mariyathomas94765 жыл бұрын
Good morng chy
@arunkumartrivandrum54065 жыл бұрын
Heeeeeeeeeeei😄
@VaalMaakri5 жыл бұрын
Hi Manju, Love ❤️ you girl. I watched your realstar on Manorama. If I see any kind of trolls against you- always reports them. Wish you good luck 🍀.
@jpyoung38645 жыл бұрын
🙏🙏🙏
@mpaul87945 жыл бұрын
Manjukutty...u r always a star in our hearts. Love u dear
@n.d.antonyn.d.antonygreatj71763 жыл бұрын
Eppo enthu parayunnu thangam cleetus gas kalan 😂😂😂😂
@RamithaPrАй бұрын
സൂപ്പർ ❤❤❤❤❤❤❤
@ragiamaljithragiamaljith41502 жыл бұрын
Ravile uppummulakum rathril aliyans 🤣🤣
@vishnuvgsthss5 жыл бұрын
നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാരെ നമ്മൾ കണ്ടിട്ടുള്ളു പക്ഷെ സ്വന്തം ഭാര്യയെ പറ്റിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാരൻ ക്ളീറ്റോ മാത്രേ കാണൂ
@ponoosworld Жыл бұрын
ന്റെ ക്ലിറ്റോ ചേട്ടാ ഇങ്ങനെ തള്ളി മറിക്കല്ലേ 🤣
@sindhusiya67875 жыл бұрын
Thakarthu Cleetoyumgaskuttyum Background music Soopper
@vincyshaheer68984 жыл бұрын
Aa gyass pokki konddona seen ponnoooo 😁😁
@Tony001425 жыл бұрын
നമ്മുടെ ജമന്തി ചേച്ചി എത്തിയിട്ടുണ്ടെ
@oachirasreekumar11895 жыл бұрын
ഗ്യാസ് ...... ഒരു ഗ്യാസിനു വേണ്ടി മുഖ്യമന്ത്രിക്കു മെസേജ് അയക്കുന്ന ആദ്യ പ്രമുഖൻ ക്ലീറ്റോ ആയിരിക്കും. വർഷങ്ങൾ കൊണ്ടു കൂടെ കഴിഞ്ഞിട്ടും ഇതുവരെ സ്വന്തം ഭർത്താവിനെ തിരിച്ചറിയാൻ കഴിയാത്ത ഭാര്യ തങ്കം. സ്വന്തം വീട്ടിൽ നിന്നുളള മോഷണവും,സ്വന്തക്കാരെ പറ്റിക്കുന്നതുമായ ക്ലീറ്റോയുടെ ഇങ്ങനുളള വേഷങ്ങൾ കണ്ടു മടുത്തു.കഥയാണെങ്കിലും,പ്രേക്ഷകനു അതു കാണുമ്പോൾ അല്പമെങ്കിലും യാഥാർത്ഥ്യമാണെന്നു തോന്നണം.. കുട്ടികൾ പോലും വിശ്വസിക്കാത്ത നുണകൾ,ക്ലീറ്റോയെ കൊണ്ടു പറയിപ്പിക്കല്ലേ രചയിതാവേ... ടീമിനു ,ആശംസകൾ .....
@sahadnujumudeen22995 жыл бұрын
ആരൊക്കെ 500മത്തെ എപ്പിസോഡ് നു wait ചെയ്യുന്നു.....
@manoharanpv1573 Жыл бұрын
സൂപ്പർ ❤❤❤❤😅😅
@leninpaul91585 жыл бұрын
Manju we love you dear abinayikkukayanennu thonnunnatheyilla very natural
@anandpk79815 жыл бұрын
ഞാന്‍ കമന്റ് വായിച്ച ശേഷമാന് എപിസോഡ് കാണുന്നത്. നന്നായിട്ടുണ്ട്, ഉഗ്രന്‍, പൊളിച്ചു എന്ന് കേട്ടാല്‍ എന്താണോ അത്ര നന്നയിട്ടുള്ളത് എന്ന് നോക്കാന്‍ കാണും. മഹാബോര്‍ , ഇനി ഈ പരിപാടി കാണല്‍ നിര്‍ത്തി, ഭാവനാ ദാരിദ്യം, എന്ന് കേട്ടാലും അതെന്താ അങ്ങിനെ, ഒന്ന് കണ്ടു നോക്കാലോ എന്ന് വിചാരിച്ചു കാണും. ഏതായാലും കാണല്‍ നിര്‍ത്തില്ല ഒരു അഡിക്ട്ടിനെ പോലെ.
@ayubtanur1844 жыл бұрын
18:05 വല്ലാത്ത രംഗം തന്നെ
@ashasibin84905 жыл бұрын
Thakkali i like u dear.... U r so innocent😘😘😘😘
@dr.ameerahyder73665 жыл бұрын
Cleeto പറയുന്നതേ ചെയൂ ചെയുന്നതെ പറയൂ... അപ്പൊ ഇട്ട music 😂😂😂
@bincybkennedy77565 жыл бұрын
Thankam cleetoye SUPPORT cheunnathu konda kallatharam kanikkunnathu.
@NISHASWORLD4192 жыл бұрын
Enikk food u dakkumbo aliyan vs aliyan nirbhandhman
@bibithabibitha64792 жыл бұрын
2022 ൽ കാണുന്നവരുണ്ടോ❤️❤️❤️❤️
@MuruganMurugan-kr5pc3 жыл бұрын
அருமை..Super..😄
@anasraseena67244 жыл бұрын
Ansarum. Nadarajanum super
@rizwanijju19235 жыл бұрын
8. 32... Gas pazayathaan kond varunnath sradhich nokiyal manasilaavum😂
Eannaalum thangham chechiyude kaariyam kashttam thanne Cletto chettane orupaad pukaithi avasaanam eallaam kayyil ninnum poyi AAA 1000 Rupa ine kitto aavo? Super nalla orupaad thamashakal orupaad chirechu Love you all
@shellymerry38004 жыл бұрын
Thakarthu 😁😁😂
@suhurbanj1765 жыл бұрын
adipoli.episode.climaxpolichu
@justinejacob61375 жыл бұрын
പഴയ കനകന്റെ കൂടെ ഉള്ള എപ്പിസോഡുകൾ മനോഹരമായിരുന്നു.... ഗ്യാസ് പ്രമേയം ആക്കിയ മറ്റൊരു എപ്പിസോഡ് കണ്ടു നോക്കു Episode 78... choottum kothumbum..
നിങ്ങടെ മുഖ്യമന്ത്രി പിണറായി മച്ചാൻ തന്നെ അല്ലേ.... 😁😂
@hudaifmetro33325 жыл бұрын
Hai
@hudaifmetro33325 жыл бұрын
Sugano?
@arifudheenparengal61935 жыл бұрын
Dr. Ameera's Health tips molle pinaryi machaan ennu onnum parayand tto സഗാവ് athu mthi
@ashilaustin33694 жыл бұрын
@@arifudheenparengal6193 kettodi puryyy
@hinahiba57095 жыл бұрын
Inn ethra firstaaaa....😄😄😄😄
@arunkumartrivandrum54065 жыл бұрын
Ha ha ha ha
@ArunKumar-ey5zq4 жыл бұрын
Enta kyl kittiyal 4 ennam pottikum Cleettoeyy...😂
@prakashancpprakashan4803 жыл бұрын
ഹായ് 😘😘😘😘
@coldstart47955 жыл бұрын
Admin ipo daily 7 am anallo uploading ..adipolii
@binumannanthala76085 жыл бұрын
ക്ലൈമാക്സിലെ ക്ലീറ്റോ..... ചിരിച്ചു മരിച്ചു
@SidThe55 жыл бұрын
First comment... Chirichu oru paduu
@shaan14115 жыл бұрын
Adipoli episode
@ramzanhassan17985 жыл бұрын
നമ്മൾ പ്രേക്ഷകർ ക്‌ളീറ്റൊയെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ് അയാൾ ജോലിക്കു ഒന്നും പോകാത്തത്. മറ്റൊരു പ്രമുഖ ചാനലിൽ പ്രമുഖ സീരിയലിൽ കഥാപാത്രം പേരിനെങ്കിലും ഒരു ജോലി ഉണ്ട്. ഇത് ഒരുമാതിരി ആളെ പൊട്ടന്മാർ ആക്കല്ലേ. റിയാസ് നർമകല നിങ്ങൾ നല്ല മെസ്സേജ് കൊടുക്കു ആരാധകർക്കു
@jpyoung38645 жыл бұрын
സ്ഥിര പണിയെടുക്കാതെ ജീവിയ്ക്കുന്ന ഒരാളുടെ ജീവിതം എങനെ എന്ന് വരച്ചു കാണിക്കുന്നുണ്ടല്ലോ മാത്രമല്ല ഒരു രാഷ്ട്രീയകാരനായും പൊതു സേവകനും.. പിന്നെ അല്ലറ ചില്ലറ കച്ചോടം കമ്മിഷൻ അതൊക്കെ ഉണ്ടല്ലോ..
പ്രമുഖ ഭർത്താവിന് സ്ഥിരമായി ഒരു ജോലി വേണ്ടാ... ഇങ്ങനെ തട്ടീം മുട്ടീം പോയാൽ പോരെ .. ജീവിത്തിലെ ഉപ്പും മുളകും നിറഞ്ഞ അനുഭവങ്ങൾ നമ്മുടെ എല്ലാം അളിയന്മാരാർക്കും കാണും...
@gotohellwelcometohell76175 жыл бұрын
Adipoli pavam thankam auto driver aya ente acchan vicharichitte book cheiyathe gas kittyittunde pavam thankam ore gas edukkan mukya mandriye vare cleetto vilichanne parunjapol pavam thankam athum vishwasathel😁
എപ്പിസോഡ് നന്നായിരുന്നു. സ്വന്തം വീട്ടിൽ നിന്നും മോഷ്ടിക്കണമായിരുന്നോ എന്നൊരു ഡൌട്ട് മാത്രം
@anvrshanu7124 жыл бұрын
അവസാന ക്ലിപ്പ് കാണുമ്പോൾ തോന്നും ഇവരെ അഭിനയിപിക്കാൻ , ഡയരക്ടർമാർ ഒരു പാട് കഷ്ടപെടുന്നുണ്ടാവും എന്ന് ..... കാണുന്നവർ പൊട്ടൻമാർ എന്നാലും വീണ്ടും കണ്ടു പോകും
Thangam Cletovindey kannam killunnadu kanda 🤢🤢🤢🤢🤢🤢🤢🤢🤢🤢🤮
@josephchacko548525 күн бұрын
എൻ്റെ ക്ലീറ്റോ പാവാടാ !!!
@emiljoe20125 жыл бұрын
എന്റെ പൊന്നു ക്ളീറ്റോ....അടുത്ത ദിവസമെങ്ങാനും ആയിരുന്നു നിങ്ങളീ ഉടായിപ്പ് കാണിച്ചിരുന്നതെങ്കിൽ പതിനെട്ടു കളരിക്ക് ആശാനായ നമ്മുടെ ആള് നിങ്ങടെ പണി തീർത്തേനെ.....എന്നാലും അവസാനം ആ gasum കൊണ്ടു പോകുന്നത് കണ്ടപ്പോ ഇച്ചിരെ സങ്കടം വന്നത് എനിക്ക് മാത്രമാണോ?????