Aliyans - 679 | അനുമോദനം | Comedy Serial (Sitcom) | Kaumudy

  Рет қаралды 645,332

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 465
@Wanderingsouls95
@Wanderingsouls95 Жыл бұрын
എനിക്ക് ആ റൊണാൾഡ് വരുമ്പോ ഒരു വല്ലാത്ത സന്തോഷം വരും 🤩🤩🤩 "മച്ചമ്പീ.. ലില്ലി പെണ്ണേ.. തങ്കം ചേടത്തി...നീട്ടി വിളിച് വരുന്ന ഒരു വരവ്.. 🥰 ഒരു പാവം മനുഷ്യൻ 🥰
@345h-m2v
@345h-m2v Жыл бұрын
അളിയൻസിൽ ഒരു പുതുമുഖം വന്ന് ഇത്രയും കാലം നിൽക്കുന്നത് ആദ്യമായാണെന്നു തോന്നുന്നു. വേറെ ആരു വന്നാലും രണ്ട് ദിവസം കഴിയുമ്പോ അവരെ ഒഴിവാക്കാൻ പറഞ്ഞു കമന്റ് box നിറയും 😄
@unnikrishnancn5271
@unnikrishnancn5271 Жыл бұрын
ശരിയാണ്
@eskay7207
@eskay7207 Жыл бұрын
Really
@simoncmathew4851
@simoncmathew4851 Жыл бұрын
@@345h-m2vRonald vanna épisodes nokiyal madhi adhilum undarnu ozhivakkan ullla comments . Some toxic fans😂😂
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
എന്തൊരു നല്ല അഭിനയം ആണ് എനിക്ക് വല്ല്യ ഇഷ്ടം ആണ്
@Mykitchen444
@Mykitchen444 Жыл бұрын
റൊണാൾഡ് അച്ചായനെ തരുവാണെങ്കിൽ വീട്ടിൽ കൊണ്ടുപോകാമായിരുന്നു😅❤ എന്നാ ഒരു നിഷ്കുവാ ആത്മാർത്ഥ സ്നേഹത്തിന്റെ നിറകുടം😊
@lalithamuralidharan7501
@lalithamuralidharan7501 Жыл бұрын
ഓരോരുത്തരും അവരവരുടെ roles അടിപൊളിയായി ചെയ്യുന്നു. റൊണാൾഡിന്റെ entry ൽ തന്നെ ഭയങ്കര ചിരി വരും കൂട്ടത്തിൽ ഡയലോഗ് പ്രസന്റേഷനും. ഞാൻ സ്ഥിരമായി കാണുന്ന പരിപാടിയാണിത്. അടിപൊളി 👌🏻👏🏻👍🏻
@shylajoseph8757
@shylajoseph8757 Жыл бұрын
വളരെ നന്നായി പോകുന്നുണ്ട് 'അളിയൻസ് '. എത്ര കണ്ടാലും ബോറടിക്കില്ല. എല്ലാവരും എത്ര ഭംഗിയായി അഭിനയിക്കുന്നു.
@JosephVv-o7q
@JosephVv-o7q Жыл бұрын
ക്ളീറ്റപ്പന്‍റെ വാത്സലൃത്തോടെ ലില്ലിമോളേ എന്നുള്ള വിളി നല്ലൊരു ഫീല്‍ ആണ് തരുന്നത്...
@koottukaran3461
@koottukaran3461 Жыл бұрын
കാര്യം എന്തൊക്കെയായാലും അസൂയ എന്ന് പറയുന്നത് കനകനില്ല 😁 തങ്കത്തിൻ്റെ മറുകണ്ടം ചാടൽ പൊളി 😂 റൊണാൾഡ് പൊളി ❤️
@shajubh2093
@shajubh2093 Жыл бұрын
സത്യത്തിൽ ഈ സീരിയൽ ഏറ്റവും പ്രധാന റോൾ കന കൻ തന്നെ അല്ലെ ❤
@koottukaran3461
@koottukaran3461 Жыл бұрын
@@shajubh2093ക്ലീറ്റസിലൂടേയും തങ്കത്തിലൂടേയുമാണ് ഈ സീരിയൽ മുന്നോട്ട് പോകുന്നത്. അവരില്ലെങ്കിലും എപ്പിസോഡുകളിൽ അവർ വിഷയമാകാറുണ്ട്.കനകൻ ഇല്ലെങ്കിലും അതൊരു കുറവായി തോന്നാറില്ല 👍
@anjalivijayan6762
@anjalivijayan6762 Жыл бұрын
​@@shajubh2093കനകം ത്തിനും
@jayasivaraman7020
@jayasivaraman7020 7 ай бұрын
ലില്ലിയാണ് കൂടുതല് മറുകണ്ടം ചാടുന്നത്. അവള് ഒരിക്കലും ഭർത്താവിന് side nilkkathilla
@salinip8869
@salinip8869 Жыл бұрын
ലില്ലിടെ വോയ്‌സിന് എന്തോ മാറ്റം വന്നിട്ടുണ്ട്
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 7 ай бұрын
ശരി ആണ്, ഞാനും ശ്രെദ്ധിച്ചു
@rajikarthik080
@rajikarthik080 Жыл бұрын
എന്നാലും തങ്കം ലില്ലിക്കു പഞ്ചസാര കൊടുക്കാഞ്ഞത് മോശം ആയി പോയ്‌ 😂
@vandanaraj3661
@vandanaraj3661 Жыл бұрын
Athe...Lilly ne kuttam parayandarunnu
@chandranmancheyil254
@chandranmancheyil254 Жыл бұрын
മറ്റെല്ലാ മറന്നു കാണും കാണാൻ പറ്റിയത് അടിയൻസ് മാത്രം❤🎉😂😂😂😂😂😂😂
@shajubh2093
@shajubh2093 Жыл бұрын
Yes ❤
@im_a_traveler_85
@im_a_traveler_85 Жыл бұрын
1:14 ലില്ലി പെണ്ണേ എന്നുള്ള ആ വിളി..❤ റൊണാൾഡ് ഉണ്ടെങ്കിൽ തന്നെ എപ്പിസോഡ് കളർ ആകും..❤❤😂
@manukp455
@manukp455 Жыл бұрын
Aliyan’s ithuvare ulla full episode kandavarundo 😍
@wilsongeorge8222
@wilsongeorge8222 Жыл бұрын
Yes👋👋👋
@vedhikavedhu6893
@vedhikavedhu6893 Жыл бұрын
Ys
@georgecjohn7128
@georgecjohn7128 Жыл бұрын
ഈ സീരിയൽ ന്റെ ഏക പ്രശ്നം, എല്ലാ ദിവസവും വരുന്ന ഇതേ ചോദ്യമാണ്... 😐
@shilpageorge5392
@shilpageorge5392 Жыл бұрын
​@@wilsongeorge8222❤❤❤
@aswathykuriakose3817
@aswathykuriakose3817 Жыл бұрын
Ine ne ingane chodichal ninne njan kollum kto 😜😜😜😜😜
@rafii458
@rafii458 Жыл бұрын
റൊണാൾടെ ഇങ്ങള് പൊളിയാ ❤️
@shamsudheennarayampara467
@shamsudheennarayampara467 Ай бұрын
Ronald rocks❤,,,തൊട്ടടുത്ത നിമിഷത്തിൽ എന്ത് ചെയ്തു കളയുമെന്ന് മനസ്സിലാക്കാൻ കഴിയാത്ത അത്ഭുതപ്രതിഭാസം ...
@jayaullas1030
@jayaullas1030 Жыл бұрын
ഇന്നത്തെ അളിയൻസ് പൊളിച്ചു സൂപ്പർ ആരുന്നു ഞാൻ ഒത്തിരി ചിരിച്ചു 👍👍തങ്കത്തിന്റെ ഒരു ചോദ്യം എത്ര രൂപ കൊടുത്തു 😄😄😄😄😄👍👍👍👌👌👌
@jenittajenittach7986
@jenittajenittach7986 Жыл бұрын
எல்லோரும் பார்க்க வேண்டிய மிக அருமையான சீரியல் சூப்பர் சூப்பர் சூப்பர்
@Lalu-t6z
@Lalu-t6z Жыл бұрын
എല്ലാവരും കണ്ടിരിക്കേണ്ട എന്ത്‌ സൂപ്പർ കൂപ്പർ ആണ് ഇത്?
@catlov97
@catlov97 Жыл бұрын
​@@Lalu-t6zഅണ്ണയ്ക്ക് തോന്നിയതാവും. മാപ്പാക്ക് സർ. ഞാനും ഈ സീരിയൽ ഒന്നും വിടാതെ കാണാറുണ്ട്.😊
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ഒരു കുടുംബം പോലെ കഴിയുന്ന രണ്ടു അളിയന്മാരുടെ ഫാമിലി 🥰🥰🥰❤❤❤👍👍👍😍😍
@varunbabu3572
@varunbabu3572 Жыл бұрын
ലില്ലി :അച്ഛാച്ചന് വിഷമം ആയ? കനകൻ :അവനു വിശപ്പ് ആയി കാണും 😄
@janeeshk9173
@janeeshk9173 Жыл бұрын
കിടിലം..(.ഇത് വരെ ഉള്ളതിൽ വെച്ച് ഏറ്റവും കിടിലം... എന്നൊക്കെ പറയാമോ?... അറിയില്ല...ഇനി അഥവാ അങ്ങനെ പറഞ്ഞാൽ അതിലും വാളും പരിചയുമായി ഓരോരുത്തന്മാർ വരും...എന്തിന് വെറുതെ അതൊക്കെ.. വിട്ടേക്ക് ...എങ്കിലും കിടിലം എപ്പിസോഡ്.. പോരട്ടെ...ന്നെ...
@christeena3343
@christeena3343 Жыл бұрын
തങ്കം നല്ല കുശുമ്പിയ ലില്ലിപ്പെണ്ണ് പഞ്ചസാരക്ക് വന്നിട്ട് കൊടുത്തില്ല. റൊണാൾഡോക്ക് ബിരിയാണി കൊടുത്തില്ല 😡
@Trivian_mallu
@Trivian_mallu Жыл бұрын
20:12 റൊണാൾഡ എന്തായിരിക്കും കണ്ടോണ്ടിരുന്നത് 😂❤
@nishasajeer5710
@nishasajeer5710 Жыл бұрын
റൊണാൾഡോ യുടെ ഇന്നത്തെ സ്ക്രിപ്റ്റ് കൊള്ളാം 👍🏻❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 7 ай бұрын
അതെ 👍
@Shibikp-sf7hh
@Shibikp-sf7hh Жыл бұрын
ജോലി ചെയ്യുന്ന കനകന് ആരുടേയും സപ്പോർട്ടില്ല, ഉടായിപ്പ് ക്‌ളീറ്റോക്ക് ആണ് സപ്പോർട്ട്
@koottukaran3461
@koottukaran3461 Жыл бұрын
ഒരു ഉപദേശിയേക്കാൾ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് ഒരു ഉടായിപ്പിനെ ആയതിൽ തെറ്റില്ല 😁
@feelgoodvibes_makeschill
@feelgoodvibes_makeschill 6 ай бұрын
​@@koottukaran3461 നിന്റെ വീട്ടിൽ അങ്ങനെ ഉടായിപ്പു കാണിക്കുന്നവരെ പൂവിട്ടു പൂജിക്കുമായിരിക്കും.... കനകൻ തന്നെയാണ് നല്ലത്....
@mdk1983
@mdk1983 Жыл бұрын
Ronald nu best actor award kittaan chance undu.. ugran timing and reaction.
@suhrakallada3874
@suhrakallada3874 Жыл бұрын
അവസരത്തിനൊത്ത് മറുകണ്ടം ചാടാൻ കനകനെ കഴിഞ്ഞേയുള്ളു മറ്റാരും. റൊണാൾഡിൻ്റെ കോമഡി സൂപ്പർ😅
@shobhasoman7118
@shobhasoman7118 Жыл бұрын
Super❤❤❤❤🙏🙏🙏
@shirlyjacob3243
@shirlyjacob3243 Жыл бұрын
തങ്കം എന്താ മോശമാണോ🤪
@koottukaran3461
@koottukaran3461 Жыл бұрын
👍😂
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Super episode. Very versatile actors, super performance🎉🎉🎉
@thejassalam8127
@thejassalam8127 4 ай бұрын
റൊണാൾഡോ കലക്കി. നെഞ്ചിലിടി കാണാഞാൻ നല്ല രസം
@shirlyjacob3243
@shirlyjacob3243 Жыл бұрын
തങ്കത്തിൻ്റെ സ്വഭാവം...ഭയങ്കരം🫢🤫🤪😂🤣
@mukeshk9639
@mukeshk9639 Жыл бұрын
സൂപ്പർ എപ്പിസോഡ്.. റൊണാൾഡ് അച്ചാച്ചൻ... ലില്ലിപ്പെണ്ണേ ന്നുള്ള വിളി.... 👌❤️
@radhakrishnanv9584
@radhakrishnanv9584 Жыл бұрын
തങ്കം റോണാൾഡ് സുപ്പർ😂😂😂
@sangeetarajesh1897
@sangeetarajesh1897 Жыл бұрын
അടി പൊളി എന്ന് വച്ചാൽ അടി പൊളി എവിടെ ഈ മേഘലയിൽ ഈ കാട്ടിൽ പട്ടാളത്തിൽ ജോലി ചെയ്യുന്നതിന് ഇടക്ക് നാട്ടിൽ എത്തിയ ഒരു feeling
@krishnekumar1781
@krishnekumar1781 Жыл бұрын
ബിരിയാണി വാങ്ങിച്ച് പണികിട്ടി😂😂😂😂😂
@jayashivadasan2703
@jayashivadasan2703 Жыл бұрын
Cleetoude thallalu kettu thankathinte nilpu 😀😀❤️
@panbalagan5554
@panbalagan5554 Жыл бұрын
Lilly and Thankam are born actors ..🌹🌹🌹
@Johnmary85
@Johnmary85 Жыл бұрын
ലില്ലിയുടെ ശബ്ദത്തിൽ മാറ്റമുണ്ട്
@Saithu245
@Saithu245 Жыл бұрын
നാച്ചുറൽ ആക്റ്റിംഗിന്റെ ഒരു പറ്റം ആളുകൾ 😍
@itsme1938
@itsme1938 Жыл бұрын
റൊണാൾഡിന്റെ ആ കൊതി😂
@nowfelvaliyaveettil9167
@nowfelvaliyaveettil9167 Жыл бұрын
cleeto പൊങ്ങച്ചം കേൾക്കാൻ രസമാണ്
@panbalagan5554
@panbalagan5554 Жыл бұрын
Ronald’s acting is episode by episode is improving.. hats off to him ..❤
@surendranv9863
@surendranv9863 Жыл бұрын
നൈസ് എപ്പിസോഡ്. Mr കോടങ്ങാവിള അടിപൊളി 🎉
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
തുടക്കത്തിൽ ലില്ലിയെ കാണിച്ചത് തന്നെ എന്തൊരു ഐശ്വര്യം. എപ്പിസോഡ് കലക്കി. തങ്കം വെറുതെ ലില്ലിയോട് വഴക്കിന് പോകയാണ്. കനകൻ അവസാനം ചമ്മി നാശമായി
@panbalagan5554
@panbalagan5554 Жыл бұрын
Wow.. natural acting by all..🌹🌹🌹
@asarmulla6030
@asarmulla6030 Жыл бұрын
Sound perfect Alla enn enikk mathram tonniyatano
@reflectionstar1085
@reflectionstar1085 Жыл бұрын
അങ്ങനെ പന്ത് ആദ്യമായി ക്ലിറ്റോയുടെ കോർട്ടിൽ കിട്ടി 😂🎉
@premnathsankarannair9102
@premnathsankarannair9102 Жыл бұрын
Naturally acting performance by aliyans actor and actress is the plus point 😂
@Game594
@Game594 Жыл бұрын
ഞാൻ ആദ്യം മുതലേ കണ്ടു തുടങ്ങിയതാണ്❤
@joffimariammathew4116
@joffimariammathew4116 Жыл бұрын
Panni pidich kidakupo aliyans kanunnavarundoo😂nthaa feel😅
@trunni3530
@trunni3530 Жыл бұрын
റൊണാൾഡ് ഉണ്ടോ എന്നാണ് ആദ്യം നോക്കുക.. മറ്റുളളവരെയും ഒത്തിരിയിഷ്ടം. അടിപൊളി.
@Shaji-kt1kv
@Shaji-kt1kv Жыл бұрын
ഒരു വിഷയവും ഇല്ലാതെ എന്തിന് ഇങ്ങനെ കഷ്ടപ്പെട്ട് ഇഴഞ്ഞു നീങ്ങുന്നു.... Koomudi chanele.
@pankajpc4788
@pankajpc4788 Жыл бұрын
കനകൻ്റെ നോട്ട പുള്ളി അല്ലാത്ത ആരെങ്കിലും ഇതിൽ ഉണ്ടോ..??
@dhanyagovind6323
@dhanyagovind6323 Жыл бұрын
😅
@koottukaran3461
@koottukaran3461 Жыл бұрын
😂
@sonavstephen6801
@sonavstephen6801 Жыл бұрын
നിങ്ങള് കഴിക്കുന്ന scenes എല്ലാ episodeilum add ചെയ്യുമോ?? നിങ്ങള് കഴിക്കുന്നത് കാണുമ്പോഴെ കൊതി വരും 🤤🤤
@smnair3168
@smnair3168 Жыл бұрын
അവര് എന്നിട്ട് കൊതി കിട്ടി തൂറാൻ ആണോ
@RahmathKottamudi
@RahmathKottamudi Жыл бұрын
Cleetok veetilek varumbo phone caall illaathe varaan pattula😂
@jagadeeshtp3660
@jagadeeshtp3660 Жыл бұрын
പിള്ളേരുടെ പാപ്പം എവിടാ ഇരിക്കണേ Ronald😂😂😂😂😂
@FarsanaSana-io1dz
@FarsanaSana-io1dz Жыл бұрын
11:40 റൊണാൾഡിന്റെ നെഞ്ഞതടി പൊളിച്ചു 😆🤭
@sajeer8290
@sajeer8290 Жыл бұрын
Ronaldanu ee serialinte tharam 👍👍
@LaijuKaruvel
@LaijuKaruvel Жыл бұрын
യൂട്യൂബിൽ കാത്തിരുന്നു കാണുന്നവർ ഉണ്ടോ
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
അളിയൻ സ് എപ്പിസോഡ് നായി ഒരു സ്‌ക്രിപ്റ്റ് രചന നടത്തുമോ? നല്ലത് select ചെയ്തു കൂടെ? variety കിട്ടുമോ എന്നും നാട്ടാർക്ക് ഭാവനയുണ്ടോ എന്നും അറിയാമല്ലോ -
@supriyap5869
@supriyap5869 Жыл бұрын
അതെ ശരിയാണ്
@shinymadhusudanan
@shinymadhusudanan Жыл бұрын
തെണ്ടിച്ചു കൊണ്ടുവന്നു കുടുംബം നോക്കാനും ചെലവ് നടത്താനും ഭർത്താവ് വേണം..,, 🙄🙄 പക്ഷേ.., നന്ദിയും സ്നേഹവും തൊലിഞ്ഞ രണ്ട് ആങ്ങളമാർക്ക്., 🙄🙄
@koottukaran3461
@koottukaran3461 Жыл бұрын
ഭർത്താവിനെ വേറെ കിട്ടും കൂടപ്പിറപ്പിനെ അങ്ങനെ കിട്ടില്ല 😁
@lovelybenny8518
@lovelybenny8518 Жыл бұрын
റൊണാൾഡോ യുടെ നെഞ്ചത്തിടി 😂😂😂
@georgejoseph9514
@georgejoseph9514 Жыл бұрын
ചിക്കൻ ബിരിയാണി ഹായ് 36 പേരും കൂടി കഴിക്ക് വിഷമം മാറട്ടെ .
@Pushpamangalam
@Pushpamangalam Жыл бұрын
True words about us by Kanakan at 1:04. 😊😊
@shinojkumar3531
@shinojkumar3531 Жыл бұрын
പ്രാസകോമഡി...!🤣.. ശത്രുക്നൻ സിൻഹ 🤣 അമരീഷ് പുരി 🤣 .... റൊണാൾഡ്...
@AbdulrahimanChakyoli
@AbdulrahimanChakyoli Жыл бұрын
ന്നാലും ന്റെ കനകൻ സാറേ സമ്മതിച്ചു 🙏
@WIWOLiveWebcast
@WIWOLiveWebcast Жыл бұрын
മുന്നിൽ കൊണ്ടുവന്നു വച്ചത് അത്രയും സൂപ്പർ ബിരിയാണി ആയിട്ടും മണമില്ലാഞ്ഞത് മോശമായിപ്പോയി
@HarshashareefHarsha
@HarshashareefHarsha Жыл бұрын
Aliyans fans 😍
@zakariyazaki1377
@zakariyazaki1377 Жыл бұрын
സൂപ്പർ എപ്പിസോഡ് 👍
@MeenuSurya-oe4je
@MeenuSurya-oe4je Жыл бұрын
Pavam ronald achachan😂😂😂😂❤️❤️❤️
@johnsonnj3629
@johnsonnj3629 Жыл бұрын
കനകന് രാഷ്ട്രപതിയുടെ മെഡൽ കിട്ടുന്ന എപ്പിസോഡ് വേണം
@jitheshn.s.580
@jitheshn.s.580 Жыл бұрын
Asadhya episode.... Valare nannatitt ellavarum perform cheyth kidilamaakky
@ushakarakulath231
@ushakarakulath231 Жыл бұрын
Sound കൾക്ക് ഒക്കെ ഒരു വ്യത്യാസം...
@valsammaanthony9218
@valsammaanthony9218 Жыл бұрын
Ronald's acting is super.he is the hero of this serial
@TogetherIsVictory
@TogetherIsVictory Жыл бұрын
ENNALUM AVASANAM LILLY KU KURACHU PANCHASARA KODUKKAMAAYIRUNNU LE 😅
@aryann5
@aryann5 Жыл бұрын
kanakan lathi kond nadakanondu cleeto and family kazhinju ponu
@saachijadhav6729
@saachijadhav6729 Жыл бұрын
The best episode 😂
@mprama575
@mprama575 Жыл бұрын
Very good episode 👍 fentastic
@jobigeorge1557
@jobigeorge1557 Жыл бұрын
ലില്ലി ടെ ശബ്‌ദം മാറിയോ 😮😅😊😂
@Padmini1712
@Padmini1712 Жыл бұрын
6:11- MOmento allaa,Director!! MEmento!!!😂
@dr.padmanabhanmanickam9137
@dr.padmanabhanmanickam9137 Жыл бұрын
Perfect Actors 👏👏👏
@kalanilayammukundakumar5760
@kalanilayammukundakumar5760 Жыл бұрын
എന്തിന്... എന്നാ ചോദ്യം കലക്കി 😄
@jayaullas1030
@jayaullas1030 Жыл бұрын
സത്യം 😄😄
@JKPLP866
@JKPLP866 5 ай бұрын
ലില്ലീടെ ശബ്ദം മഞ്ജു വാര്യരുടെ ശബ്ദം പോലെ ഉണ്ടോ?
@jmahalekshmymenon9309
@jmahalekshmymenon9309 Жыл бұрын
great episode!👌
@rajeshdevipriyarajeshdevip68
@rajeshdevipriyarajeshdevip68 20 күн бұрын
ലില്ലിയുടെ last കളിയാക്കി ചിരി 😄
@Aboobackerth3024
@Aboobackerth3024 6 ай бұрын
ലില്ലി കനകൻ ജോഡി ❤️❤️❤️❤️തങ്കം ക്ലീറ്റോ ജോഡി❤️❤️❤️❤️ അതിനടയിൽ റൊണാൾഡ്🌹🌹🌹
@jomygeorge9518
@jomygeorge9518 11 ай бұрын
റൊണാൾടെ സമ്മതിച്ചു തന്നിരിക്കുന്നു. സൂപ്പർ ഒർജിനൽ അഭിനയം.
@vasudevpai7409
@vasudevpai7409 Жыл бұрын
Very good episode 😢
@shahad3176
@shahad3176 Жыл бұрын
thadiyan chettan ta bakshana kothi adipoli comedy kanagan chettate cheri adipoli
@mujeebashihabmubi747
@mujeebashihabmubi747 Жыл бұрын
ലിലി ടെ വോയിസ്‌ മാറിയോ
@remakrish7884
@remakrish7884 Жыл бұрын
ഇന്ന് ക്‌ളീറ്റോ ജയിച്ചതിൽ സന്തോഷം
@pushkaranpush8234
@pushkaranpush8234 Жыл бұрын
ഒരു പരമ ബോർ എട്ട എട്ട എട്ട ഒരു മധിരി ഉള്ള സോബാവം ലോകത്തെ ആരും ബർത്തവിനെ സനേഹം ഇല്ലാത്ത അഭിനയവും
@annukurian5868
@annukurian5868 Жыл бұрын
Ronald is sitting like poocha in front of meen paavam
@snehalathanair427
@snehalathanair427 Жыл бұрын
A very nice episode-- Ronaldo should have also got the.recognition of the club for a healthy appetite❤❤❤
@sajinkurisinkal3240
@sajinkurisinkal3240 6 ай бұрын
Ronald bro... Ningle pwliii😍😍😍😘😍
@ORANCH
@ORANCH Жыл бұрын
സൂപ്പർ 🌹🌹🌹💝💝💝
@PushpamangalamStores
@PushpamangalamStores 8 ай бұрын
See Lilly's expression at 7:16 😂😂😂
@arunkumar-oi4so
@arunkumar-oi4so Жыл бұрын
Anieesh ettanda trieesspes 👍🏻👍🏻👍🏻
@padmanabhan-o9j
@padmanabhan-o9j 6 ай бұрын
ക്ലീറ്റോയുടെ മൊബൈൽ ഫോൺ തങ്കം ഒരു പത്തു ദിവസമെങ്കിലും എവിടെയെങ്കിലും ഒളിപ്പിച്ചു വെക്കണം ഏതു നേരവും മൊബൈൽ ഫോണും വിളിച്ചു കൊണ്ട് ഒരു പണിയും ചെയ്യാതെ നടക്കുന്നു
@akshara_zone
@akshara_zone Жыл бұрын
എല്ലാവരുടെയും സൗണ്ട് എന്തോ മാറിയ പോലെ
@shanmp6804
@shanmp6804 Жыл бұрын
ലാസ്റ്റ് ടൈം ൽ ഒരു ചോദ്യം ഞാൻ ronald ൽ നിന്നും പ്രതീക്ഷിച്ചു.... അളിയന്മാരോട്...... എനിക്കും കൂടേ??? 😂😂😂😂
@KrishnaAT-q4l
@KrishnaAT-q4l Жыл бұрын
Very good 👍
@kannankannan5337
@kannankannan5337 Жыл бұрын
7:40 super seen 😮😮😮😮😮😮
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Perfect aliyans❤❤❤
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,9 МЛН
Marimayam | Episode 458 -Time to bring down the wall! | MazhavilManorama
21:16
Mazhavil Manorama
Рет қаралды 1,9 МЛН
Ep 780 | Marimayam | Neighborhood Nuisance
22:03
Mazhavil Manorama
Рет қаралды 726 М.