Aliyans - 680 | അഴിമതി | Comedy Serial (Sitcom) | Kaumudy

  Рет қаралды 446,961

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 286
@abupalakkadan9170
@abupalakkadan9170 10 ай бұрын
അൻസാറിനെ കാണുമ്പോഴൊക്കെ കനകൻ വിരട്ടുന്ന രീതി ഈ സീരിയലിന് ചേർന്നതല്ല. ഞങ്ങൾ സ്ഥിരം പ്രേക്ഷകരുടെ ഈയൊരഭിപ്രായം മുഖവിലയ്ക്കെടുത്ത് ഡയറക്ടർ മുൻപോട്ട് പോവേണ്ടതാണ് 😊
@Laljoh
@Laljoh 10 ай бұрын
ആന്ന്.👌
@induramakrishnan887
@induramakrishnan887 8 ай бұрын
അളിയന്റെ പോക്ക് ശരിയല്ലാത്തത് കൊണ്ട് പെങ്ങൾക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങൾ കണ്ടു നിൽക്കുന്ന ഒരു സഹോദരന്റെ വിദ്വേഷംകൊണ്ട് കനകൻ DDT പാർട്ടിസ് നെ വിരട്ടിയതാകാം Any way 👌👌👌..കനകൻ പോലീസ് ന്റെ സ്റ്റൈൽ സംസാരിച്ചു..
@Ani-tz9nc
@Ani-tz9nc 3 ай бұрын
രാഷ്ടീയം പോലീസും ഒരു നാണയത്തിൻ്റെ 2vasham
@luna_bee_-_
@luna_bee_-_ 10 ай бұрын
എത്തൊരു സ്വാഭാവികതയാണോ റൊണാൾഡിന്റെ അഭിനയത്തിന്.. അഭിനന്ദനങ്ങൾ 🎉🎉🎉🎉
@sjsj346
@sjsj346 10 ай бұрын
ക്ലീറ്റോയേക്കാളും കനകനേക്കാളും മുകളിൽ ഇപ്പോൾ സൂപ്പർ സ്റ്റാറായി റൊണാൾഡോ നിറഞ്ഞ് നിൽക്കുന്നു... എത്ര നാച്ചുറൽ ആണ് അഭിനയം: മിനി സ്ക്രീനിലേ മിനി ജയൻ റൊണാൾഡോ.. ❤️🙏👍
@amspoker9476
@amspoker9476 10 ай бұрын
സത്യം
@dhjncf524
@dhjncf524 2 ай бұрын
സത്യം
@user-wk2cp2es2w
@user-wk2cp2es2w 10 ай бұрын
തങ്കത്തിന് റൊണാൾഡ് സ്വന്തം അനിയനെപ്പോലെയാണ് വഴക്ക് പറയും തല്ലും എന്നാലോ ഭയങ്കര സ്നേഹവും തങ്കത്തിന് റൊണാൾഡിനെ എന്തും പറയാം മറ്റുള്ളവർ പറയുന്നത് തങ്കത്തിന് ഇഷ്ട്ടമല്ല പല എപ്പിസോഡിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്
@user-il8fr4sm8x
@user-il8fr4sm8x 10 ай бұрын
അതെ ലില്ലി യെക്കാൾ അടുപ്പം തങ്കം ആണ്
@JaseelMhd-
@JaseelMhd- 8 ай бұрын
അതിന് പറയുന്ന പേര് ആണ് നാച്ചുറൽ ആക്റ്റിംഗ്
@sahadkahar9604
@sahadkahar9604 10 ай бұрын
ഇത് റൊണാൾഡിന്റെ വിളയാട്ടം ഒരു സംശയവും വേണ്ട💪🙌പിന്നെ കനകൻ ഈ വിറപ്പിക്കൽ മാത്രമേ ഉള്ളൂ 🤣🤣🤣 ഞങ്ങടെ ആൻസർ മെമ്പറെ ഇത്രയും തരംതാഴ്ത്തരുതെന്ന് ഒന്നു പറ പിള്ളേച്ചാ 👍🏻
@MrJoy8888
@MrJoy8888 10 ай бұрын
ഇന്നത്തെ ഹീറോ റൊണാൾഡ് തന്നെ ..... ഒരു സംശയവുമില്ല.... 💪💪💪💪💪
@gireeshchira5799
@gireeshchira5799 10 ай бұрын
No:1ഹീറോ
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
680 എപ്പിസോഡും കണ്ടവർ 😂😂
@TheVijeshvijay
@TheVijeshvijay 10 ай бұрын
ഇന്ത്യയിൽ അങ്ങനെ ആളുകൾ ഉണ്ടോ?? ഏയ്യ് കാണില്ല..
@vinurajrvraj2301
@vinurajrvraj2301 10 ай бұрын
680 എപ്പിസോടോ 😅 1182 എപ്പിസോഡ് കമ്പ്ലീറ്റ് ചെയ്തു. അളിയൻ വേഴ്സസ് അളിയൻ 502 + 680 = 1182 😂
@sightstosee4324
@sightstosee4324 10 ай бұрын
✋😄
@snehakraj4755
@snehakraj4755 10 ай бұрын
Ellamm 2 oo 3 ooo times kanduuu 😂😅
@SMVlogz-qu6oj
@SMVlogz-qu6oj 10 ай бұрын
S
@sajanskariah3037
@sajanskariah3037 10 ай бұрын
റൊണാൾഡ് പൊളിച്ചു.....👏👏 👌അഭിനയം.....
@bijuvaliyaparampil1867
@bijuvaliyaparampil1867 10 ай бұрын
തങ്കത്തിനെ റൊണാൾഡോ ഒരുപാട് സ്നേഹിക്കുന്നു തിരിച്ചു തങ്കവും അതുപോലെ.
@gireeshchira5799
@gireeshchira5799 10 ай бұрын
കനകനും തങ്കവും തമ്മിലുള്ള സഹോദര ബന്ധത്തേക്കാൾ ഹോർജിനാലിറ്റി തങ്കവും റൊണാൾഡും തമ്മിലുള്ളതാണ് ❤
@afnanafuzz3872
@afnanafuzz3872 10 ай бұрын
​@@gireeshchira5799sathyam
@suhrakallada3874
@suhrakallada3874 10 ай бұрын
പാവം റൊണാൾഡ്. തൈലം ചോദിച്ചത് എത്ര ദയനീയമായിട്ടാണ്.😂
@Suresh-tu3sw
@Suresh-tu3sw 10 ай бұрын
👏👏👏പൂരാടത്തിനെ മച്ചമ്പി വലിച്ചു കീറിയല്ലോ 👏👏👏മോട്ടിവേഷൻ സ്പീക്കർ ഇന്ന് ഉഷാറാരുന്നു 😊😊 എല്ലാരും സൂപ്പർ 👌👌👌
@sasidharannair9159
@sasidharannair9159 10 ай бұрын
മണികണ്ഠൻ പട്ടാമ്പി എവിടെ കണ്ടിട്ട് കുറെ നാളായല്ലോ പുള്ളിയാ ഏറ്റവും സൂപ്പർ
@devikadileep3404
@devikadileep3404 10 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് റൊണാൾഡ് ചേട്ടനെ 🥰🥰🥰🥰🥰🥰🥰അഭിനയം എത്ര അടിപൊളി ആണ് 🥰🥰🥰🥰
@ushac.g8906
@ushac.g8906 10 ай бұрын
വാസ്തവത്തിൽ അൻസാർ നല്ലവനല്ലേ. എന്തിനാ കനകൻ വിരട്ടുന്നത് .അല്ലാ ,ഒരു കാര്യം ചോദിക്കട്ടെ ,'അമ്മ എവിടെ പോയി .ഓണത്തിനുപോലും കണ്ടില്ലല്ലോ .
@paulrajnagaraj8543
@paulrajnagaraj8543 10 ай бұрын
I am from tamilnadu I am watching all episodes good
@soumyamaneesh
@soumyamaneesh 10 ай бұрын
Malayalam ariyamo sir,
@sreelathap8940
@sreelathap8940 10 ай бұрын
തീർച്ചയായും എല്ലാവരേക്കാളും റൊണാൾഡോ നല്ല പോലെ തന്മയത്വത്തോടെ അഭിനയിക്കുന്നുണ്ട്. സിനിമയിൽ പോലും ചാൻസ് കിട്ടിയാൽ തകർക്കും. 🙏
@jubimathew3169
@jubimathew3169 10 ай бұрын
He’s doing great
@cvdreams3418
@cvdreams3418 10 ай бұрын
എല്ലാവരെയും കാൾ എന്നു പറയാൻ കഴിയില്ല... കാരണം ഇതിലെ എല്ലാവരും അതി ഗംഭീരമായി കളിക്കുന്നവർ ആണ്... അവരുടെ ഒപ്പം കട്ടക്ക് പിടിച്ചു റൊണാൾഡോ യും
@sujamundaplackal5170
@sujamundaplackal5170 10 ай бұрын
പാവം റൊണാൾഡ് 😭തൈലം ചോദിച്ചത് ദയനീയമായി. പാവം ഈ ക്ളീറ്റോഛന്റെ ഒരു കാര്യം. തങ്കം സൂപ്പർ
@salimvs3768
@salimvs3768 10 ай бұрын
സൂപ്പർ ❤❤❤ റൊണാൾഡ് ❤️തങ്കം ❤️👍
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 10 ай бұрын
നമ്മുടെ റൊണാൾഡ് മച്ചമ്പിയോടാണ് കളി..😂😂പൂരാടം ആയാലും ഉത്രാടം ആയാലും 😂😂🤭🤭👍👍
@rajimolvr4355
@rajimolvr4355 10 ай бұрын
പെണ്ണുങ്ങൾ കൂടെ ഉള്ളപ്പോ ആരായാലും ഇങ്ങനെ സംസാരിക്കാൻ പാടില്ല എത്ര വലിയ നേതാവ് ആയാലും മോശം
@janeeshk9173
@janeeshk9173 10 ай бұрын
മറ്റൊരു... കിടിലം... എപ്പിസോഡ്..പോരട്ടെ ഇനിയും..
@radhikaradhika7890
@radhikaradhika7890 10 ай бұрын
ആ പാവം അൻസാറിക്കനേം നടരാജൻ ചേട്ടനെയും വെറുതെ പോലും ഒന്നും പറയല്ലേ അവരല്ലേ ഒരു പ്രശ്നം വരുമ്പോ ആദ്യം ഓടി എത്തുന്നത്
@gireeshchira5799
@gireeshchira5799 10 ай бұрын
ഈ ബഹളങ്ങളൊക്കെ നടന്നിട്ടും ലില്ലിയെ കണ്ടില്ലല്ലോ
@chandranmancheyil254
@chandranmancheyil254 10 ай бұрын
അളിയൻസിന്റെ എല്ലാ എപ്പിസോഡും കണ്ടു❤
@balachandrannair6946
@balachandrannair6946 10 ай бұрын
ഇന്നത്തെ, കാലത്ത്, ഒരു, പഞ്ചായത്ത് മെമ്പറോട്, ഒരു പോലീസ് കാരൻ, ഇങ്ങനെ പെരുമാറിയാൽ.. ഒന്ന്, ശ്രദ്ധിക്കണം ആയിരുന്നു.. ഡയറക്ടർ!!
@jayasreep.j
@jayasreep.j 10 ай бұрын
ഒന്നാമതാവാൻ നോക്കിയിരിക്കുന്ന ഞാൻ
@abuhaneefa8611
@abuhaneefa8611 10 ай бұрын
എത്രാമത് ആയി
@sidusidu2368
@sidusidu2368 10 ай бұрын
അളിയൻസ് ഇഷ്ടമുള്ളവർ ഉണ്ടോ😄
@im_a_traveler_85
@im_a_traveler_85 10 ай бұрын
6:46 റൊണാൾഡിന്റെ ആ ഡയലോഗ് പൊളിച്ചു.. അടിസക്കെ..❤❤
@greeshmaprasanth1905
@greeshmaprasanth1905 10 ай бұрын
ലേശം വൈകി... കണ്ട എപ്പിസോഡ് കണ്ട് കണ്ട് ഇരിക്കുവാരുന്നു... വന്നല്ലോ ഭാഗ്യം ❤
@ratnammenon2225
@ratnammenon2225 10 ай бұрын
അമ്മക്ക് വയ്യാഞ്ഞിട്ടാണോ അതോ ഇതിൽ നിന്നും ഒഴിവാക്കിയത് കൊണ്ടാണോ ഇപ്പൊ കാണാത്തത്. ഓണമായിട്ട് പോലും അമ്മയെ കണ്ടില്ല.അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു.
@BinduAji-iu8tj
@BinduAji-iu8tj 10 ай бұрын
എന്നാലും എന്റെ തങ്കമേ,,,, പാവം റൊണാൾഡ് മച്ചമ്പി,,, തങ്കത്തിനു വേണ്ടി പോസ്റ്റർ കീറി,,,, ഇച്ചിരി തൈലം കൊടുക്കാർന്നു,,,,,
@jayamadhavan9218
@jayamadhavan9218 6 күн бұрын
Chiunnthumushuvan clito clito nice ayitto uriporum Ronald shrikkum anubavikkum
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 10 ай бұрын
റൊണാൾഡിന് തീരെ വിശപ്പില്ലലോ 😂😂😂എപ്പോഴും തീറ്റിയുടെ കാര്യമാണെല്ലോ 😂😂👌👍👍🤭🤭😜😜
@kvs2014
@kvs2014 10 ай бұрын
...ശരിയാണല്ലോ! അവസാന സീനിൽ റോണാൾഡ്, "വല്ലാതെ വിശക്കുന്നു...കഴിയ്ക്കാനെന്തെങ്കിലും എടുക്ക് തങ്കം ചേടത്തി" എന്നു പറയും എന്നാണ് പ്രതീക്ഷിച്ചത്...😉
@PrakashPrakash-um5ji
@PrakashPrakash-um5ji 10 ай бұрын
പോലീസ് നിയമം നടപ്പാക്കാത്തത് കൊണ്ടാണ് ജനങ്ങൾ നിയമം കൈയിലെടുക്കുന്നത് കനകൻ സാറെ........
@regikoshy4407
@regikoshy4407 10 ай бұрын
👍🏻👍🏻👍🏻👍🏻
@RajendranVayala-ig9se
@RajendranVayala-ig9se 10 ай бұрын
ഇങ്ങനെ തിന്നാൻ വേണ്ടി - എല്ലാവരും റൊണാൾഡിന് അരിഷ്ടം കൊടുക്കണം - പിളേളരൊക്കെ മുങ്ങുന്നുണ്ട്.
@salinip8869
@salinip8869 10 ай бұрын
Ronaald മുത്തിന് വേദനിച്ചോ 🥰
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
റൊണാൾഡ് മച്ചമ്പി 😂😂😂
@chinnammus3257
@chinnammus3257 10 ай бұрын
പാവം എന്തൊക്കെ പറഞ്ഞാലും സ്നേഹമുള്ള നമ്മുടെ റൊണാൾഡേ 💕
@zakariyazaki1377
@zakariyazaki1377 10 ай бұрын
സൂപ്പർ എപ്പിസോഡ് 👍
@user-ob8wk3zl3l
@user-ob8wk3zl3l 10 ай бұрын
നല്ല എപ്പിസോഡ് 🎉🎉❤
@goodvibes911
@goodvibes911 10 ай бұрын
Full Ronald fans aanallo
@ramachandranar3004
@ramachandranar3004 10 ай бұрын
ഫിലോസഫി പഠിക്കണമെന്നുളളവർ ഇവരെ സമീപിക്കുക. 😂😂😂😂😂😂😂
@jarmilakaimal2618
@jarmilakaimal2618 10 ай бұрын
No,pls don't send Ronald Away, here's to be there on the show,nd pls bring purushu also 😅😅😅
@panbalagan5554
@panbalagan5554 10 ай бұрын
Excellent acting by all .. hats off to them..🌹
@Shibikp-sf7hh
@Shibikp-sf7hh 10 ай бұрын
പോലീസ് കാരെ കൊണ്ട് എന്തഎന് പറ്റും നമ്മുടെ നാട്ടിലെ നീയമം എന്നോ എടുത്തു കിണറ്റിൽ എറിയേണ്ട സമയമായി. പാവം റൊണാൾഡ്
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
അളിയൻസ് ഇഷ്ടം
@jjram987
@jjram987 10 ай бұрын
Super episode after long time
@prameelasasikumar8623
@prameelasasikumar8623 10 ай бұрын
Nalla message....❤❤❤❤
@venuvenjaramoodu6440
@venuvenjaramoodu6440 10 ай бұрын
അടിപൊളി
@pushkaranpush8234
@pushkaranpush8234 6 ай бұрын
Njan kanduu എൻ്റെ ജീവൻ അണ് Aliyan
@suniv9292
@suniv9292 10 ай бұрын
റൊണാൾഡിനെ കണ്ടപ്പോൾ സങ്കടം വന്നു 😢പാവം
@Demoonefor
@Demoonefor 10 ай бұрын
ആ മീൻ കറി കഴിക്കുന്ന സീൻ ❤❤❤😮😮😮
@rasheedtkm-ew3ui
@rasheedtkm-ew3ui 10 ай бұрын
റൊണാൾഡോ ഇല്ലാത്ത അളിയൻസ് കാണാൻ ഒരു സുഖം ഇല്ല Doha
@ayshabiazeez7957
@ayshabiazeez7957 10 ай бұрын
മഞ്ജു ❤❤❤❤❤
@raviiyer1966
@raviiyer1966 10 ай бұрын
From manoroma onwards i watch this serial.addicted fan for this team and director. Ravi.Tiruchendur.thootukudi dist.Tamilnadu
@twolet2072
@twolet2072 10 ай бұрын
കനകന്റെ ഡയലോഗ് 🌹സൂപ്പർ 👌👌👌👌👌❤️❤️❤️❤️❤️🌹🌹
@koottukaran3461
@koottukaran3461 10 ай бұрын
ഇതൊരുമാതിരി മ....... എപ്പിസോഡ് ആയിപ്പോയി.കുറ്റംമുഴുവൻ ക്ലീറ്റോയ്ക്കും റൊണാൾഡിനും . കഥ ഒന്ന് മാറ്റിപ്പിടിക്ക് വെറുപ്പിക്കല്ലേ 😠
@gireeshchira5799
@gireeshchira5799 10 ай бұрын
അത് ഈ എഴുത്തു കാരന്റെ സ്ഥിരം പരിപാടിയാണ്
@koottukaran3461
@koottukaran3461 10 ай бұрын
@@gireeshchira5799 👍
@jayamadhavan9218
@jayamadhavan9218 6 күн бұрын
Kuttokaran clito yannum rakshapaydum pavagal allattinum kudugum puranam sasi clitonu radu kodukkuka
@pavcreations4439
@pavcreations4439 10 ай бұрын
Aliyans..njangalude jeevithathinte ...bagamaayi
@shinojmknr8041
@shinojmknr8041 10 ай бұрын
തങ്കം ചേച്ചിയോട് ഡയലോഗ് അടിച്ച അവനെ നമ്മൾ തീർക്കും 😏😏
@reshemathomas8115
@reshemathomas8115 10 ай бұрын
Aliyans ippo bore aayi varikayanu, thannem pinnem same theme repeat aavunnu
@sainudheenk445
@sainudheenk445 10 ай бұрын
കനകവും., തങ്കവും., റൊണാൾഡോയും വളരെ ഉഷാറായി. അഹങ്കാരി മഹാ മോശം
@hameeddavida1111
@hameeddavida1111 10 ай бұрын
ഇവർക്ക് എപ്പോളും food കഴിക്കൽ ആണോ ജോലി
@prabakaranprabakaransasida5956
@prabakaranprabakaransasida5956 10 ай бұрын
Today episode who is best
@sushantrajput6920
@sushantrajput6920 10 ай бұрын
Sathyiathil, Manjuvine help cheyithathu anu Ronald. So, manjuvinu alppam concern Ronald - nodu thonnam ketto Manju. I like Manju , but Ronald was trying to protect Manju : but Manju is not understanding that.
@lambooji2011
@lambooji2011 10 ай бұрын
Keep going well guys🎉🎉
@surendranv9863
@surendranv9863 10 ай бұрын
കോടങ്ങാവിള 😂😂😂അടിപൊളി
@monstergamer1539
@monstergamer1539 5 ай бұрын
പൂരാടം ശശിയുടെ മുല കണ്ടത് ഞാൻ മാത്രമാണോ❤😂
@radhakrishnanv9584
@radhakrishnanv9584 10 ай бұрын
തങ്കം റോണാൾഡ് കോംബിനേഷൻ സുപ്പർ
@binubinu1769
@binubinu1769 10 ай бұрын
റൊണാൾഡ് സൂപ്പർ 👍👍👍👍😍😍😍😍😍ഒത്തിരി ഇഷ്ട്ടം
@ayyoobperiyandavida1639
@ayyoobperiyandavida1639 10 ай бұрын
ഇന്നത്തെ എപ്പിസോഡ് തങ്കo തന്നെ ഒന്ന് പീടിക ലിസ്റ്റ് ചെയ്യുമ്പോൾ റൊണാൾഡ് പോകുമ്പോൾ തങ്കo പറഞ്ഞു ഞാനും വരും റേഷൻ വാങ്ങാൻ 👍പിന്നെ റൊണാൾഡ് സൂപ്പർ
@angel0fangelsangel504
@angel0fangelsangel504 10 ай бұрын
ബ്ലൗസും അഴിച്ച് കൊച്ചിന് പാല് കൊടുക്കാൻ നിൽക്കുന്ന പോലെ പൂരാടം ശശിയുടെ ഒരു നില്പ്പ് 😂
@sandy____697
@sandy____697 10 ай бұрын
Nice 👍👍
@littilevloger1281
@littilevloger1281 10 ай бұрын
Super
@user-pv1dw4ss1h
@user-pv1dw4ss1h 10 ай бұрын
👍👍👍👍
@shahad3176
@shahad3176 10 ай бұрын
Kanagan chettan supera thadiyan chettan theta kothiyan 😀
@girijapadmakumar2695
@girijapadmakumar2695 10 ай бұрын
❤️❤️❤️
@abhinasudhesh8727
@abhinasudhesh8727 10 ай бұрын
❤❤🎉
@joeo9814
@joeo9814 4 ай бұрын
Ronaldo is very natural...He can be a hit, if given a chance in films...😂
@__love._.birds__
@__love._.birds__ 10 ай бұрын
റൊണാൾഡോ അടിപൊളി 👍
@Bobby-nr1sx
@Bobby-nr1sx 10 ай бұрын
Boring ..director has run out of ideas
@nichurichu2573
@nichurichu2573 10 ай бұрын
റൊണാൾഡ് പൊളിച്ചു 😊
@srinivasaniyer6158
@srinivasaniyer6158 10 ай бұрын
Wherever Ronald is there that episode is totally failure.pl.avoid Ronald
@nourin6600
@nourin6600 10 ай бұрын
Very true even I felt the same, Scenes of kanakann lilly Thangam cleeto and Muthu has natural elements but when it comes to Ronaldo it's just like a drama overacting
@AnjuAnju-qj9wr
@AnjuAnju-qj9wr 10 ай бұрын
💖
@shibuajman9380
@shibuajman9380 10 ай бұрын
റൊണാൾഡ് ആണ് താരം
@subinsamuel4850
@subinsamuel4850 7 ай бұрын
Ronald ne kannan varunnavar undo
@neethucalicut1336
@neethucalicut1336 10 ай бұрын
👍🏻
@user-vicky202
@user-vicky202 10 ай бұрын
Krishna jayanti oru episode ayiitu ittude..... 😢😢 Kashttam....
@suhudankk4291
@suhudankk4291 10 ай бұрын
Clapp🎉🎉🎉
@jacobsamuel3219
@jacobsamuel3219 10 ай бұрын
മണം കേൾക്കുന്ന കനകൻ. കൊള്ളാലോ?
@sureshsuresh8329
@sureshsuresh8329 10 ай бұрын
Ronad super
@2012abhijith
@2012abhijith 10 ай бұрын
പാവം thankam🧚🏻‍♂️റോഡിൽ വച്ചു പൂരാടം ഇൻസൾട്ട് ചെയ്ത്
@gopinathannair2710
@gopinathannair2710 7 ай бұрын
ആഹാരം കഴിപ് മാത്രമേയുള്ളൂ ഈ സീരിയലിൽ
@ajayababuraj1503
@ajayababuraj1503 10 ай бұрын
🤣🤣പാവം റൊണാൾഡ് 🥰🥰💕💕എല്ലാവരും ഒന്നിനൊന്നു സൂപ്പർ 🥰💕💕
@ajithaaji8899
@ajithaaji8899 10 ай бұрын
❤❤❤❤❤❤❤
@riyasriyas8084
@riyasriyas8084 10 ай бұрын
അക്ഷയ എവിടെ🧞
@RafnasRappu-rg5by
@RafnasRappu-rg5by 10 ай бұрын
Ronaldee née muthaanu😍😍
@binduraju1462
@binduraju1462 10 ай бұрын
പാവം റൊണാൾട്
@remakrish7884
@remakrish7884 10 ай бұрын
തങ്കത്തിന്റെ കുഞ്ഞി കൊച്ചിനെ കാണിക്കുന്നില്ലല്ലോ തങ്കം പുറത്തു പോവുമ്പോൾ കുഞ്ഞോ
@jalajas1376
@jalajas1376 10 ай бұрын
റൊണാൾഡ് പാവം...സൂപ്പർ❤🎉
@marneer381
@marneer381 10 ай бұрын
Ronald superrrrr👍
@raseenaraseena8786
@raseenaraseena8786 10 ай бұрын
😀
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 24 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25
ПРАНКУЕМ ЧАПИ🙈🙈🙈
0:20
Chapitosiki
Рет қаралды 7 МЛН
Ты же девочка 2 👧🏻🤣😋 #comedy
0:26
Fast Family LIFE
Рет қаралды 625 М.