മഞ്ജു ചേച്ചിയുടെ പ്രേതം സൂപ്പർ രാത്രി കണ്ട ഞാൻ തന്നെ പേടിച്ചു പോയി എങ്കിലും കൊതുക് ചന്തിയിൽ കടിച്ചിട്ടു വയ്യ എന്ന ഡയലോഗ് ചിരിച്ച് ചിരിച്ച് വയ്യാതായി സൂപ്പർ എപ്പിസോഡ് പറയാതെ വയ്യ😂😂😂
@srinivask54106 ай бұрын
Super
@Sign_Of_Letters Жыл бұрын
ശരിക്കും തങ്കം സന്യാസിയായെങ്കിൽ അടിപൊളിയായേനേ.....ഗിരിജമ്മായിയും കലക്കിയട്ടോ
@RajendranVayala-ig9se Жыл бұрын
പുതിയ അവതാരങ്ങൾ വരുമ്പോൾ എത്ര സന്തോഷം - രസകരം - നവീനം - ഹയ്
@sindhusiya6787 Жыл бұрын
അമ്മോ ഇത്ര ചിരിച്ച എപ്പിസോഡ് ഉണ്ടായിട്ടില്ല പൊളി മഞ്ജു യെക്ഷി &ടീം സൂപ്പർ
ഞാൻ ഇത്രയും ചിരിച്ച എപ്പിസോഡ് വേറെ ഇല്ല മഞ്ജു ചേച്ചിയുടെ യക്ഷി വേഷം എന്നാലും കൊള്ളാം😄😄😄😆😆
@MrJoy8888 Жыл бұрын
മണിചിത്രത്താഴ് മൂന്നാം ഭാഗം... ഏതായാലും അമ്മായിയ്ക്ക് പുതിയ മേക്ക് ഓവർ നന്നായി ചേരുന്നുണ്ട് ....😅😅😅😅 ഈ എവ പി സോഡ് 50 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകൾക്കുമായി സമർപ്പിക്കുന്നു....😅😅😅😅
@malavikamalu-b9l Жыл бұрын
ഇതുപോലുള്ള രസകരമായ EP അടിപൊളി ഇനി ഇതുപോലുള്ള ep ഇടണം❤❤😊
@RenjithgopinathGopinath-we9eb Жыл бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം 😂😂😂അമ്മായി പൊളിച്ചു 👌👍.. ഗിരിജനന്തമ്മ 😂😂🤭😜
@sjsj346 Жыл бұрын
ഏത് കിടിലൻ റോളിലും international actress ആണ് തങ്കം ....
@West2WesternGhats2 ай бұрын
തങ്കം വളരെ ഓവറാണ്
@emshihabudheenemshihabudhe4702 Жыл бұрын
ക്ളീറ്റോ പറയുന്നു ഇത് അമ്മാവന്റെ കയ്യിന് എല്ല് ഇല്ലാത്തത് കൊണ്ട് ആണ് 😂😂😂😂😂😂സംഭവം പൊളിച്ചു ഇന്നത്തെ ഉറക്കം പോയി ചിരിച്ചു സൂപ്പർ ഇങ്ങനെ ഉള്ള കഥകൾ വരട്ടെ
@sdhiksidhikbhashi8784 Жыл бұрын
വരട്ട് ഇതുപോലെ എപ്പിസോഡ് ❤തകർത്ത് തിമിർത്ത് താരങ്ങൾ 👍💕👌
@muhammedalimandantakath1799 Жыл бұрын
കുട്ടിയെ കിട്ടിയില്ലെങ്കിലും അമ്മയെ കിട്ടിയല്ലോ. അമ്മാവൻ സന്തോഷത്തിലാണ്.😅😅
@riyask8995 Жыл бұрын
അടുത്ത കാലത്തൊന്നും ഇത്രേം ചിരിച്ചത് ഓർമയിൽ ഇല്ല😂 പൊളിച്ചു
@sayjen123 Жыл бұрын
😂😂
@sujathakanattukarakrishnan823 Жыл бұрын
Super. ❤❤❤❤
@Shaji-kt1kv Жыл бұрын
എന്നാൽ എന്തോ കുഴപ്പം ഉണ്ട്... Be Carefull
@riyask8995 Жыл бұрын
@@Shaji-kt1kv 😅
@AgriMarur-wm3ui Жыл бұрын
കാലങ്ങൾക്കു ശ്ശേഷം അളയൻസിന്റെ ഹാസ്യത്തിലുള്ള ഒരു എപ്പിസോഡ് കണ്ടതിൽ സന്തോഷം
@ayishalamees3888 Жыл бұрын
ഒരുപാട് ഒരുപാട് ചിരിച്ചു നല്ലൊരു എപ്പിസോഡ് അമ്മയെ തിരിച്ചു കൊണ്ടുവരുക
@ansarikonni2941 Жыл бұрын
അമ്മായ് പേടിച്ച് മൂത്രം ഒഴിച്ച എപ്പിസോഡ് 😂😂 തങ്കം തകർത്തു ഞാൻ ചിരിച്ച് ഒരു വഴിക്കായ്
@leenasebas Жыл бұрын
തങ്കം ഒരു രക്ഷേമില്ല 😂. എല്ലാരും കിടു ❤❤
@saralatk9370 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി..... തങ്കത്തിൻ്റെ പ്രേതം സൂപ്പർ.....
@rajeleenac5036 Жыл бұрын
അമ്മാവന്റെ ആ ചമ്മിയ മുഖം ആ അഭിനയം 😂😂😂😂പൊളിച്ചു
@sheeenajibu4276 Жыл бұрын
അളിയൻസ് വരാൻ കാത്തിരുന്നവർ ലൈക് ❤️❤️
@anjanamichael8360 Жыл бұрын
എല്ലാരും എന്തു രസമായിട്ടാ അഭിനയിച്ചേക്കുന്നത്.... 💞🥰.. Super episode❤️
@jalajas1376 Жыл бұрын
പൊളിച്ച്...😂😂😂അടിപൊളി..തങ്കം സൂപ്പർ love you ❤അമ്മായി പേടിച്ച്😂😂..സന്യാസിനി പൊളിഞ്ഞു😂😂👍👍♥️🎉
യക്ഷി സൂപ്പർ.....👌👌ഈ എപ്പിസോഡ് കണ്ടു കുറെ ചിരിച്ചു..😂😂😂
@nasrisharafunasrisharafu7431 Жыл бұрын
ഈയിടെ ആയി തങ്കത്തിന്റെയും ലില്ലിയുടെയും ശബ്ദത്തിനൊരു മാറ്റം. ആർക്കൊക്കെ തോന്നി...?
@sreeranjiniv6010 Жыл бұрын
എനിക്ക് തോന്നി. തൊണ്ടയിൽ എന്തോ വച്ചോണ്ട് പറയും പോലെ
@Simnashwinworld Жыл бұрын
ഞാനും പറഞ്ഞിരുന്നു കഴിഞ്ഞ എപ്പിസോഡ് ഇൽ
@juwanms8424 Жыл бұрын
റൊണാൾഡ് മച്ചാൻ സ്ക്രീപ്റ്റിൽ ആണ് ഇപ്പോൾ തകർക്കുന്നത് 😅
@ichuinu5887 Жыл бұрын
ഇത് പോലുള്ള എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു
@prasanthwandoor96785 ай бұрын
ക്ലിറ്റോ ! അമ്മയുടെ ഇഷ്ടം പോലെ😂😂 .........😏 മാങ്ങാ തൊലി😅😅
@aryasanthosh7463 Жыл бұрын
കണ്ട എല്ലാ എപ്പിസോഡ് കാട്ടിലും ഈ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@KarthikakarthikaR-g5h Жыл бұрын
അപ്പൊ താങ്കൾ അളിയൻസിന്റെ നല്ല എപ്പിസോടൊന്നും കണ്ടിട്ടില്ലേ 😂
@VijayraghavanChempully Жыл бұрын
@@KarthikakarthikaR-g5h 😆
@h4stars121 Жыл бұрын
ചിരിച്ച് ചിരിച്ച് ഒരു വഴി ആയി. അടിപൊളി 👍🏻
@askarali3409 Жыл бұрын
Ammavante naavu kadi adipoli 😂😂❤
@SubhanAli-o7r Жыл бұрын
പരിപാടി കലക്കി.... എല്ലാവർക്കും ബിഗ് thanks.
@krishnekumar1781 Жыл бұрын
താങ്കതിൻെറ അഭിനയം പൊളിച്ചു
@ayyoobperiyandavida1639 Жыл бұрын
ക്ലിട്ടോ മാങ്ങാ തൊലി അത് സൂപ്പർ തഘം എനിക്ക് ചിരി വരും അതും സൂപ്പർ
@sunadh_68 Жыл бұрын
എനിക്ക് ആ യക്ഷിയുടെ ചിരി ഒത്തിരി ഇഷ്ടായി 😂😂
@jainelsajoy Жыл бұрын
Daily oro episode num vendi waiting anu..e serial udane onnum nirtharuthu pls...ethu kanditanu dutyku pokunne.. its really relaxing my mind...love from 🇶🇦 qatar..❤
@pushpasuresh5494 Жыл бұрын
കൊള്ളായിരുന്നു അടിപൊളി 😍👍🥰😄
@rajigopakumar4299 Жыл бұрын
പേര് മാറ്റുമോ 🤣🤣🤣🤣aliyans vs നാത്തൂൻസ് എന്നാക്കിക്കോ 🤣🤣🤣🤣ഇവരെ പോലെ ഇവർ മാത്രം 🤣🤣🤣🤣
@subairsemi1110 Жыл бұрын
കൊള്ളാം നല്ല എപ്പിസോഡ് 😂😂😂
@VaibhavP-bt3ff6 ай бұрын
തങ്കത്തിന്റെ ചിരി @ 16:57 😂😂😂
@VaibhavP-bt3ff6 ай бұрын
17:01 😂😂😂
@sixface546 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി 😂😂😂😂
@saluvarghese4835 Жыл бұрын
😂😂😂😂അടിപൊളി എപ്പിസോഡ്, ഇന്ന് മൊത്തത്തിൽ ഉപ്പും മുളകും, ചക്കപ്പഴം, അളിയൻസ് മുന്നും ഒന്നിനൊന്നു മെച്ചമായിരുന്നു
@Pushpamangalam9 ай бұрын
17:51: കൊതുക് ചന്തിക്ക് കുത്തിയിട്ട് പാടില്ല. 😂😂😂
@sajithak50894 ай бұрын
Thankam👌കനക ന്റെ അമ്മേ വിളി സൂപ്പർ 😂
@FRQ.lovebeal Жыл бұрын
*അതേയ് അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ണ്ട് 😌ഓടി ചാടി ബന്നു ഹാജർ പറഞ്ഞെ 😌*