മുടിയനു അനിയത്തിമാരോടു പെരുമാറി നല്ല ശീലം ഉണ്ടല്ലോ.അതാണ് ഏട്ടൻ.🎉🎉❤❤
@jobybenny8054 Жыл бұрын
uppum mulakum aniyathimar
@HaridasanMenonEpbmenon Жыл бұрын
Compared to his reel sisters in uppum mulakum, this adopted sister Muthu is natural. Her dialogue delivery is very natural unlike Keshu, Letchu and Shivani
@sureshpillai1091 Жыл бұрын
Hi Ko
@newkudir6439 Жыл бұрын
@@jobybenny8054oanzr
@newkudir6439 Жыл бұрын
@@HaridasanMenonEpbmenonisnc zcz wormdw a dmjw riuw😢😅
@aneesasaleemmpm994 Жыл бұрын
ഞാനും ഒരു അമ്മയാണ് തങ്കം ചെയ്യുന്ന മാതിരി കുറച്ചു over confidence മക്കളുടെ മേലിൽ ഉണ്ട് ശരിയാ പേടികൊണ്ടാണ് ഇപ്പോൾ സമൂഹം അങ്ങനെയല്ലേ അത് കൊണ്ടാണ്, script writer നല്ലൊരു മെസ്സേജ് ആണ് തന്നത് keep it up🙏🏻❣️❣️❣️
@thahir3002 Жыл бұрын
സത്യം
@WooHooLaLa Жыл бұрын
over confidence=അമിത ആത്മവിശ്വാസം കവി എന്താണ് ഉദ്ദേശിച്ചത്? ഇംഗ്ലീഷ് അറിയാത്തതു ഒരു തെറ്റല്ല. പക്ഷെ വെറുതെ കോമാളി ആവരുത്!!
@meenujaanu430 Жыл бұрын
@@WooHooLaLaഇതിൽ ന്താ കോമാളിത്തരം ഉള്ളത് ഇംഗ്ലീഷ് പ്രൊഫസറെ 😁
@meenujaanu430 Жыл бұрын
എവിടേം വിടണ്ട ട്ടാ എന്തൊക്കെ ബഹളം വെച്ചാലും.. കാലം നല്ലതല്ല.. കണ്മുന്നിൽ കണ്ടു ഭാവിഷ്യത്തു..
@Gopikasajith007 Жыл бұрын
സത്യം
@vinodvinu-gd8rb Жыл бұрын
ഇപ്പോൾ മുടിയൻ ഹാപ്പിയല്ലേ ഞങ്ങളും ഹാപ്പി💕👌
@maruthiyottuanand4591 Жыл бұрын
വളരെ വളരെ ശരിയായ ഒരു കാര്യം ലളിതമായി അവതരിപ്പിച്ച അളിയൻസിന് നന്ദി മുത്ത് തങ്കം ലില്ലി ജിത്തു എല്ലാവരും വളരെ തന്മയത്തോടെ അഭിനയിച്ചു Super
@this.is.notcret Жыл бұрын
അടിപൊളി എപ്പിസോഡ് 👌👏💥💖 തങ്കത്തിന്റെ സ്ക്രിപ്റ്റ് പൊളിച്ച് 😂 👍👏💖 സർവ്വകലാ വല്ലഭ 😂👍 എന്തൊക്കെ പറഞ്ഞാലും ഒരു സാധാരണ അമ്മ ഇങ്ങനൊക്കെ തന്നെയാണ്.... മുത്തും തങ്കവും ശരിക്കും അമ്മയും മകളും 😍😍മാർക്ക് കുറവാണെന്നും ഒപ്പിടണമെന്നും മുത്ത് അമ്മയോട് പറയുന്ന സീൻ ശരിക്കും അമ്മയും മകളും തമ്മിലുള്ള ഡയലോഗ്സ് ഒർജിനൽ 👍😂😂 മക്കൾ എക്സാമിന് പോകുമ്പോൾ ടെൻഷൻ എന്ന് പറയുമ്പോൾ ഇതുപോലെ തന്നെ സമാധാനം കൊടുക്കും അറിയുന്നത് എഴുതിയാൽ മതി ടെൻഷനാകണ്ട എന്നൊക്കെ.... എല്ലാവരും തകർത്തു 👍👍💖 അനിയത്തിയും ചേട്ടനും അടിപൊളി കോംമ്പോ 👍👏😍😍 മുടിയൻ അളിയൻസ് കുടുംബത്തിലെ അംഗമായി കഴിഞ്ഞു അടിപൊളി 👍👍👏💙
@Thusharam5865 Жыл бұрын
മുടിയൻ ഇപ്പോൾ ok ആയി👍
@Jaleel9747-rg8bq Жыл бұрын
മുടിയൻ ഫാൻസ് എത്ര ആളുകൾ ഉണ്ട്
@AshrafAshraf-em7rz Жыл бұрын
ഞാൻ❤️❤️❤️
@Beetcoii2 Жыл бұрын
4year aayi aliyans kaanunnu njan
@ZimplyBlushWithMe Жыл бұрын
Ethil athra pora mudiyan
@accurateseating9497 Жыл бұрын
916
@ajithaaji3808 Жыл бұрын
ഞാൻ മുടിയൻ ഫാൻ ആണ്. പക്ഷെ എനിക്കു ഇഷ്ടം ഉപ്പും മുളകിലും മുടിയൻ അഭിനയിക്കുന്നതാണ്
@geethasnadanruchikal809 Жыл бұрын
മുടിയൻ - മുത്തു relation - ചേട്ടനും അനിയന്നിയും വളരെ innocent അഭിനയം .... original ആയി തോന്നുന്നു.
@arszz7080 Жыл бұрын
Athe👍
@AshrafAshraf-em7rz Жыл бұрын
വർഷങ്ങളോളം മുടിയനെ കണ്ടിട്ട് പെട്ടെന്ന് കാണാതായപ്പോൾ വിഷമം .ഇപ്പോൾ മുടിയൻ കാരണം അളിയൻസും കണ്ടു തുടങ്ങി. നല്ല പ്രോഗ്രാം .👍👍
@shijupm6250 Жыл бұрын
ഞാനും
@sujareghu7391 Жыл бұрын
ഞാനും
@naalanaala9499 Жыл бұрын
ഞാനും 😊
@nandh219 Жыл бұрын
ഞാനും
@jesnajose6226 Жыл бұрын
Manju pathrose really requires an award for her excellent acting. Superb❤❤
@dineshnair511 Жыл бұрын
സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയം വളരെ ഭംഗിയായി ഈ എപ്പിസോഡിൽ കൈകാര്യം ചെയ്തിരിക്കുന്നു . അഭിനന്ദനങ്ങൾ അളിയൻസ് ടീം❤❤🎉🎉
@adithilakshmi1841 Жыл бұрын
മഞ്ജുച്ചേച്ചി ആണ് സ്ക്രിപ്റ്റ് writer
@RajendranVayala-ig9se Жыл бұрын
മുടിയൻ ഈ അളിയൻസിന്റെ ഐശ്വര്യം - നവതലമുറ കഥകൾ കൂടി മുടിയൻസിനു മുത്തിനുമായി വരണം.
@ajishaphilipabraham8449 Жыл бұрын
Akshaya’s acting needs a special applause today 🤝superb
@ramsproductions6541 Жыл бұрын
👏👏❤
@Inthiyan204 Жыл бұрын
Agree 100%
@aaryesdee Жыл бұрын
Good episode. Mudiyan is really conquering viewers heart. Im happy for him👏👏👏
@ossammob5730 Жыл бұрын
Nice
@satheeshv8099 Жыл бұрын
കാലിക പ്രസക്തി ഉള്ള വിഷയം. ഇന്നത്തെ ചുറ്റുപാടിൽ മിക്കവാറും എല്ലാ വീടുകളിലും നടക്കുന്ന വിഷയം.കഥയും തിരക്കഥയും സംവിധാനവും പിന്നെ എല്ലാവരുടെയും അഭിനയവും സൂപ്പർ.
@Maranatha459 Жыл бұрын
Muthinde അഭിനയം സൂപ്പർ
@amruthaammu2010 Жыл бұрын
Teenage behaviour change showed very well in this episode. Keep it up 👍👍
@SN-mv9rb Жыл бұрын
ഇതിൻ്റെ സ്ക്രിപ്റ്റ് മഞ്ജു പത്രോസ് 👏
@jobybenny8054 Жыл бұрын
very well done manju
@benantaantony9872 Жыл бұрын
ഇത് നല്ലൊരു അറിവിന്റെ സീരിയൽ വീണ്ടും നല്ലൊസീരിയൽ വരട്ടെ
@benantaantony9872 Жыл бұрын
🎉🎉🎉❤❤❤
@gamerdude9693 Жыл бұрын
Super
@bindusivadas6640 Жыл бұрын
👌👌ഇപ്പോഴത്തെ കുട്ടികൾ ഇത് തന്നെ 🥺🥺
@im_a_traveler_85 Жыл бұрын
1:16 ലില്ലി ഇപ്പോൾ പൊങ്ങി ചെന്ന് തലയിടിച്ചേനെ.😂 2:25 മുത്ത് 😂 7:31 ഒരു യുദ്ധമാണ് ഇവിടെ മിസ്സായത്.😂
@jalajas1376 Жыл бұрын
സൂപ്പർ . മുത്ത് മോളെ...അമ്മയും മോളും..originality❤❤🎉
@faisalknripkp985 Жыл бұрын
Aliyens orupadishttam❤❤
@remakrish7884 Жыл бұрын
അച്ചോടാ വിഷ്ണുക്കുട്ടൻ and മുത്ത് എന്തൊരു സ്നേഹം. സന്തോഷമായി കണ്ടപ്പോൾ. എന്ത് രസാ രണ്ടുപേരും
@kasturiranganchakravarthy1888 Жыл бұрын
Excellent episode. Muthu rocked. What a performance. Great. Aliyans team is doing a remarkable job. The serial reflects present family issues and social problems. Thanks aliyans team. God bless you all.
@MrJoy8888 Жыл бұрын
ഇപ്പോഴത്തെ കുട്ടികളെ നന്നായി മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ല .....that's the greatest tragedy....Muthu and Jithu you played the role well. It's an eye opener for many parents of today....
@mangotree4169 Жыл бұрын
നല്ല സ്ക്രിപ്റ്റ് നല്ല അവതരണം....കുറച്ചു ദിവസത്തിന് ശേഷമാണ് ഒരു നല്ല എപ്പിസോഡ് കിട്ടിയത് ❤
@Kalipaanl Жыл бұрын
നി അവളുടെ മൂഡ് താങ്ങി ല്ലേ ഉലക്ക എപ്പിസോട് 👎
@remajnair4682 Жыл бұрын
സൂപ്പർ എപ്പിസോഡ് , മുടിയൻ പറഞ്ഞത് മുഴുവൻ ശരിയാണ് .
@VijayraghavanChempully Жыл бұрын
Mudiyanu innathe acting nu million like 👍. Ithu polulla roles ayalkku kodukku
@molusmolus7515 Жыл бұрын
നല്ല എപ്പിസോഡ് മൂടിയൻ കൂടി വന്നപ്പോ സൂപ്പർ
@subajoyal8069 Жыл бұрын
നല്ലൊരു സ്ക്രിപ്റ്റ്, എല്ലാരും നന്നായി റോളും ചെയ്തു.🎉🎉🎉❤ Tq Rajesh ❤🎉
@rafazsiraj Жыл бұрын
Script Manju thomas
@srinivasansukumaran2479 Жыл бұрын
Story, screenplay, direction and acting super , super !! Looks very realistic.
@jyothisjacob3704 Жыл бұрын
അങ്ങനെ കടുവയെ കിടുവ പിടിച്ചു . ഡോണ്ട് അണ്ടർ എസ്റ്റിമറ്റ് കുട്ടൂസ്.ഈ പരസ്യ വാചകമാണ് ഈ സീരിയൽ കാണുമ്പോൾ ഓർമ്മ വരുക. നല്ല ഗുണപാഠം ഉള്ള എപ്പിസോഡ്.
@haseenas1873 Жыл бұрын
😀😀😀മഞ്ജു ഞാൻ വീട്ടിൽ എങ്ങനെയാണോ അത് തന്നെ 😍😍എനിക്കും രണ്ട് പെണ്മക്കളാണേയ്...😂😂
@nishanthkavumbhagam453 Жыл бұрын
😂
@MohammadEyas-ii8yp Жыл бұрын
U from
@ramsproductions6541 Жыл бұрын
😍🤣
@Noushad-iq5ds Жыл бұрын
@@MohammadEyas-ii8yp ഉഗാണ്ട 😢
@remyasanthosh5878 Жыл бұрын
Good 👌👌തങ്കം നല്ല ഒരു അമ്മ മുടിയൻ ഫ്രണ്ട് brother എല്ലാം ♥️♥️♥️♥️മുത്തു അടിപൊളി ♥️♥️♥️♥️ ലില്ലി നല്ല ഒരു ആന്റി♥️ എല്ലാവരും അടിപൊളി പെർഫോമൻസ് ♥️♥️♥️ഇന്ന്
@mariyammajoseph3332 Жыл бұрын
Manju and Lilly,s acting superb 👌 ❤😊
@dukemax8994 Жыл бұрын
Amazing episode…Manju’s acting’s naturally another level 👌👌
@muhammedthanveer7 Жыл бұрын
കിടിലൻ എപ്പിസോഡ് 🫶🥳🥰🥰
@jafkhassi..9526 Жыл бұрын
ഇതാണ് ആ എപ്പിസോഡ് ഞാൻ അന്ന് വിചാരിച്ചു ആ എപ്പിസോഡ്😂😂😂😂😂 സമ്മതിച്ചു അടിപൊളി ഒന്നും പറയാനില്ല
@prajup1736 Жыл бұрын
മുടിയൻ വന്നു trending ആയപ്പോൾ ഉപ്പും മുളകും ടീംസ് വന്നല്ലോ.. ഉപദ്രവിക്കാൻ... ഇന്നത്തെ എപ്പിസോഡ് കഥ ഇല്ലേ.. ഉണ്ടല്ലോ
@gpnair5296 Жыл бұрын
Good episode. Muthu super 🙏
@subithas1288 Жыл бұрын
ഇന്നത്തെ എപ്പിസോഡ്.... സൂപ്പർ.... ഞാനൊരു കാര്യം പറയട്ടെ.. ഞാനും താങ്കം പോല.... ഇനി ഞാനും ഒന്ന് മാറാൻ ശ്രെമിക്കാം 🥰🥰
@sathyamsivam9434 Жыл бұрын
സീരിയൽ അല്ല ജീവിതം.മാഡത്തിൻ്റെ കുഞ്ഞിൻ്റെ കരുതലും കാവലും മാഡത്തിൻ്റെ ഉത്തരവാദിത്വം ആണ്.
@priyar1840 Жыл бұрын
തങ്കവും. മുത്തും സൂപ്പർ. അടിപൊളി എപ്പിസോഡ് ❤️❤️
@santhoshkumari727 Жыл бұрын
മഞ്ജുവും അക്ഷയയും അടിപൊളി അഭിനയം 👍👍
@sweetroserosesweet7781 Жыл бұрын
Muthinte athra aarum varilla...
@suhrakallada3874 Жыл бұрын
നല്ല എപ്പിസോഡ് .എല്ലാ മക്കളും മുത്തിനെ പോലെ തന്നെയാണ്. ഗുണദോഷിക്കുന്നത് ഇഷ്ടമല്ല. ന്യൂജെൻ പിള്ളേര് അതിനൊരു പേരും ടോക്സിക് പേരൻ്റ്😅
@Inthiyan204 Жыл бұрын
Jithu..superarayittundu acting. 😊 matured acting. Who done all
@mjsmehfil3773 Жыл бұрын
Dear Loving Rajeshji Mind blowing.. Content.. The tail end was eye wetting ... Super Direction and interesting script.. Congratulations.. Riyasbhai I saw you in KANNUR SQUAD.. Small but effective..Congrats.. My precious method actors performed very well.. Today Manjuji, Akshayaji,Soumyaji and Jithu charector Scored.. Today we missed Riyasbhai and Aneeshji..☹️☹️☹️ God bless you all With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@cvdreams3418 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ..... പൊളി എപ്പിസോഡ്... മഞ്ജു ചേച്ചിടെ സ്ക്രിപ്റ്റ് ആൻഡ് ആക്ടിങ് ഒരു രക്ഷയും ഇല്ല.... വൈകാതെ തന്നെ അവാർഡ് തേടി എത്തട്ടെ എന്നു ആശംസിക്കുന്നു...🎉🎉🎉
@dhanyasankar8260 Жыл бұрын
Great acting by Mudian/Jithu❤❤
@AnilKumar-xx5yo Жыл бұрын
വിഷ്ണുവിന് കുറച്ചു കൂടി നല്ല ചാൻസ് കൊടുക്കു എന്ത് നല്ല actor ആണ് പ്ളീസ്
@girishbangalore Жыл бұрын
സ്ക്രിപ്റ്റ് ..മഞ്ചു പത്രോസ് ❤
@Alphonsa-x3i Жыл бұрын
അഭിനയിക്കുകയാണെന്ന് അവർ പോലും അറിയാത്ത അ ആക്ടിങ് മുത്തും തങ്കം ,❤❤❤ എല്ലാവരും നന്നായിരിക്കുന്നു. വളരെ ഇഷ്ടപ്പെട്ടു nice❤❤❤❤
@ansia9076 Жыл бұрын
Manju ചേച്ചിയുടെ അഭിനയം അടിപൊളി..... സാദാരണ ഒരു വീട്ടമ്മ തന്നെ 😄😄👍
@srm680 Жыл бұрын
Muth mudiyan combo💗🤌
@FRQ.lovebeal Жыл бұрын
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരോലെ ണ്ട് 😛😛😛😛😛😛*
@rajan.s3913 Жыл бұрын
Ammem molum combo adipoli😀❤
@sv8394 Жыл бұрын
തങ്കം മുത്ത് super Combo ❤
@subairsemi1110 Жыл бұрын
എല്ലാരും പൊളി അഭിനയം, മുത്ത് സൂപ്പർ 👌👌👌
@sheejaiqbal404 Жыл бұрын
മഞ്ജുവിന്റെ സ്ക്രിപ്റ്റ് കൊള്ളാം നാലുപേരും കലക്കി
@RenjithgopinathGopinath-we9eb Жыл бұрын
റൊണാൾഡ് മച്ചാനെ ആ വായ്ക്കു കുറച്ചു റസ്റ്റ് കൊടുക്.. എപ്പോഴും ഇങ്ങനെ തിന്നു നടക്കാതെ.. 😂😂😂😜😜🤭🤭
@varshajithin9230 Жыл бұрын
Thangam chechi ente ammaye evidelum vechu kandaayirunno!! Enthoru saamyam!! Ente amma pand combine studykk pokumbho parayunna athe dialogue aa ithokkr😂😂😂😂.... Shooo athokke oru kaalam
ലില്ലി ടെ ബുദ്ധി🤣🤣🤣 ആ മുത്തിന്റെ അടവ്😁😁 തലക്ക്കൊയപ്പം
@sinijacob2573 Жыл бұрын
Muthu character exact replica of new age teen daughters, portrayed wonderfully🎉👌
@marina23757 Жыл бұрын
ഇത്രയും നാൾ തങ്കത്തിന്റെ toxic parenting കണ്ടു മടുത്തു. ഇന്നത്തെ episode വളരെ നന്നായി
@nandakumargopinathakurup3521 Жыл бұрын
മുടിയൻ വന്നതോടെ അളിയൻസ് സൂപ്പർ 👍🏾👍🏾👍🏾👍🏾
@snehalathais3196 Жыл бұрын
തങ്കത്തിന്റെ സ്വഭാവം എന്താ ഇങ്ങനെ. ഇക്കാലത്തെ അമ്മയും മോളും കൂട്ടുകാരികളെ പോലെയാണ് പല സ്ഥലത്തും
@sajeeshponnari9717 Жыл бұрын
എന്നിട്ടാണ് പെൺകുട്ടികൾ ഇക്കണ്ട തോന്ന്യാസങ്ങൾ ഒക്കെ ചെയ്യുന്നത്😂😂😂😂
@noman56515 Жыл бұрын
Elladathum angane alle.. 😬😬
@naalanaala9499 Жыл бұрын
താഴെ വീട്ടിൽ പേരന്റ്സ് ഉണ്ടെങ്കിൽ കുഴപ്പമില്ല.. പക്ഷെ അവിടെ ആരുമില്ലാത്ത സമയം കുട്ടികളെ ഇങ്ങനെ അയക്കുന്നതിൽ എനിക്ക് യോജിപ്പില്ല... മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതല്ലേ
@sabeenaamir6405 Жыл бұрын
Thankam and lilly kalakki enganne thanne venam
@SajinisunilSajinisunil Жыл бұрын
ഞാൻ വിചാരിച്ചു നിനക്ക് എൻ്റെ ബുദ്ധി ആണ് കിട്ടിയത് എന്ന്...ഇപ്പോ എനിക്കു മനസ്സിലായി നിനക്ക് നിൻ്റെ അമ്മയുടെ ബുദ്ധി ആണ് എന്ന് ....🫣
@viswajithkc7760 Жыл бұрын
ഇ അടുക്കള ഓപ്പോസിറ് ആംഗിളിൽ വെച്ചാൽ ..തങ്കത്തിന്റെ അടുക്കള ... 😋🤪
@roybalan698 Жыл бұрын
വന്ന് വന്ന് അളിയന്‍സ് എന്ന് പറഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരുന്നത് മുടിയനെ ആണ്.
@hami...hameed6698 Жыл бұрын
മുത്തിന് ഫാൻസ് ഉണ്ടോ👍 ഞാൻ മുത്തിന്റെ ഫാൻ ആണ്... നിങ്ങളോ .🤔
@susyvijayan3072 Жыл бұрын
Yes 👍👍👍
@aadhydev1658 Жыл бұрын
മുത്തിന് നല്ല പെട കിട്ടണ്ട സമയം😁😁😁
@rathimenon8670 Жыл бұрын
Bringing Jeethu has definitely a great purpose....I can see the creators' ploy in giving a reality check to Malayalees for all their ego trips through Jeethu.... Especially on this toxic parenting...Being a mother myself, I sometimes feel like giving a tight slap to Thankam! Muthu really has a lot of patience and love in her to tolerate her mother. Excellent episode!
@MunawarShifin Жыл бұрын
മുടിയൻ ചേട്ടൻ അടിപൊളിയാണ്
@amrutha1909 ай бұрын
Sathyam ann inth enth thenga parent ann Ee Manjun vendi Ammade roll ezhuthuvere vennam adhyam parayanne 😶
@renzmat Жыл бұрын
oh... what a change here.. after a long time I am here.. Mudiyans in Alyans,, Jithu wow..great.. so nice Aliyans..:) :(
@sandhyakrishnan3361 Жыл бұрын
After a long time got to see a wonderful episode.
@dileepmv7438 Жыл бұрын
മുത്ത് റൊണാൾഡിനെ മാമൻ ന്ന് !!
@geethasnadanruchikal809 Жыл бұрын
തങ്കത്തിന്റെ അഭിനയം last - Scene - ൽ super ആയിരുന്നു ട്ടോ!! എല്ലാർക്കും Best wishes👍👍
@SN-mv9rb Жыл бұрын
Script ആരുടെ എന്ന് നോക്കു. മഞ്ജു പത്രോസ്
@haseenamuhammad1932 Жыл бұрын
മുടിയൻ ചേട്ടൻ ഉപ്പും മുളകിൽ വരണം എന്നുള്ളവർ ഉണ്ടോ
@ayyoobperiyandavida1639 Жыл бұрын
മുത്ത് കരയിപ്പിച്ചു തങ്കo സൂപ്പർ മകൾക് ഒപ്പ് ഇട്ട് കൊടുത്തു അത് സൂപ്പർ മക്കളോട് അങ്ങനെ ആണ് പെരുമാറാണ്ടത് ലില്ലി ഈ എപ്പിസോഡിൽ പൊക്കാണ് ഡോണൾഡ് സൂപ്പർ
@shajijohn5439 Жыл бұрын
Good message, മുത്ത് കലക്കി.
@marythomas188 Жыл бұрын
ഉപ്പും മുളകും സീരിയലിൽ മുടിയനെ കാണാഞ്ഞ് വിഷമം തോന്നി ഇപ്പോൾ സന്തോഷം 😂
@anoopcheranathala6567 Жыл бұрын
തങ്കം ചേച്ചി ക്യാമറമാനേ സൂക്ഷിക്കുക ചേച്ചി കുനിഞ്ഞു നിൽക്കുമ്പോൾ ക്യാമറ സൂo ചെയ്യുന്നത് ശ്രെദ്ധിക്കുക
@smnair3168 Жыл бұрын
എന്തോ കാണാൻ, കിളവി തള്ള
@anoopcheranathala6567 Жыл бұрын
@@smnair3168 ആറു മാസം പ്രായമുള്ള കുട്ടികളെയും എൻപത് വയസ്സുകഴിഞ്ഞ മുത്തശ്ശിമാരെയും ബലാത്സംഗം ചെയ്യുന്ന കേരളത്തിലെ ഞരമ്പന്മാർക്ക് ഒരു നയന സുഖം കിട്ടുമല്ലോ സുഹൃത്തേ
@amenirani1126 Жыл бұрын
ലില്ലി എന്ത് പെട്ടനാ മറുകണ്ടം ചാടിയെ 😆😆😆😆😆😆
@sreejashaji3157 Жыл бұрын
Super episode👍
@dd-pv1hp Жыл бұрын
ഇത് പോലെ എൻ്റെ classmate ന് ഉണ്ടായിരുന്നു, അത് കാരണം ഒറ്റക്ക് bus കേറാൻ പോലും അറിയാതെ ആയി ഇപ്പോഴും പേടി. ചില കാര്യങ്ങളിൽ ഒറ്റക്ക് ചെയ്യണം
@sunilklbm7482 Жыл бұрын
അതൊക്കെ എനിക്കറിയാം ഞാൻ നല്ല ഫേമസ് ആണെന്നൊക്കെ 😊 ലില്ലിയുടെ ആ എളിമ 😂😂
@venkiteshvenki148 Жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം കണ്ട നല്ലൊരു എപ്പിസോഡ് 😌😌
@Kuttanaadan Жыл бұрын
Good Episode...Parents should understand and accept the feelings of children and recognize them...
@fornews9627 Жыл бұрын
Ivarellam abhinaya chakravarikalanappa.Thankam,Muthu jeevikkukayanu.Thankathinte award winning acting.But ente special like for our Mudiyan .What a lovely, matured Bro.🎉.Lilly You have done a fantastic job.All the best for the entire team.idu ammamar kananam.
@koottukaran3461 Жыл бұрын
അമ്മയും മകളും ചേട്ടനും 👍 നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം 👍
@Aashvimol Жыл бұрын
Producer സാറേ മുടിയൻ എന്ന കലാകാനെ വിടരുത് എത്ര payment വേണമെങ്കിലും കൊടുത്തോ ഇതൊരു brand ആണ്
@jyothik.s6236 Жыл бұрын
അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് സൂപ്പർ ഞങ്ങൾ എല്ലാവരും കാണുന്നസീരിയൽ ആണ് 👌👌
@mithunvijay16 Жыл бұрын
Achanum ammayum illatha veettil Compain study 😂 Nice 🎉