അഭിലാഷിനെ കുടുംബത്തെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം റൊണാൾഡോ ഇല്ലാതെ ഇനിയും എന്ത് അളിയൻസ് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ❤
@jexysoman29763 сағат бұрын
റൊണാൾഡിന്റെ അഭിനയം ഓരോ episod ലും മികച്ചതാകുന്നുണ്ട്.. ella ഭാവുകങ്ങളും നേരുന്നു 🌹🌹🌹
@ANEESHRAVIVLOGS4 сағат бұрын
❤🎉❤ആശംസകൾ ഡാ…..🎉
@AnwarA-ky5ne3 сағат бұрын
റൊണാൾഡ് മച്ചമ്പി സൂപ്പർ ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🙏
@SmithaShaji-b1n3 сағат бұрын
ലില്ലിപ്പെണ്ണേ എന്ന് നീട്ടി വിളിച്ചു വരുന്ന റൊണാൾഡ്... നല്ല കലാകാരൻ.... കുടുംബത്തെ കാണാൻ പറ്റിയതിലും വിശേഷങ്ങൾ അറിയാൻ പറ്റിയതിൽ സന്തോഷം...❤
@RenjithgopinathGopinath-we9eb2 сағат бұрын
അഭിലാഷ് ഏട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🥰🥰❤️❤️👍👍👍
@ManoyAnackal3 сағат бұрын
ആയിരം കടന്ന് രണ്ടായിരത്തിലേക്ക് എത്തട്ടെ അളിയൻസ് ❤️കൂടെ (അഭിലാഷിനും കടുമ്പത്തിനും ആശംസകൾ ❤️)
@john-l2e6m4 сағат бұрын
അളിയൻസിനുവേണ്ടി അഭിലാഷ് ഇടയ്ക്കിടെ എഴുതണം. താങ്കൾ രചന നിർവ്വഹിക്കുന്ന എപ്പിസോഡുകൾ കൂടുതൽ രസകരമാണ്.
@Wanderingsouls9554 минут бұрын
റൊണാൾഡ് അച്ഛാചന്റെ കട്ട ഫാൻ ആണ് ഞാൻ 😍 "കർത്താവേ.." "ദേ... ട.." "ലില്ലിപ്പെണ്ണേ.." പിന്നെ ഒരു നെഞ്ചത്തടിയും.. ഇതൊക്കെ കാണാനും പരിസരം മറന്ന് ചിരിക്കാനും അളിയൻസ് നോക്കിയിരിക്കും 🥰 ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹം.. ❤️ വല്ലാത്ത നിഷ്കളങ്കതയാണ് റൊണാൾഡിനും "അഭിലാഷ് " ചേട്ടനും ❤️
@rajinarayanan639656 секунд бұрын
Ronaldnu Paranja abhilash and family kandapo nalla sandhosham
@AnanduBalan-q2vСағат бұрын
ഒരുപാട് ഇഷ്ടമുള്ള ഒരു താരം അളിയൻസിലെ ഈ കുടുംബത്തിന് എല്ലാ ആശംസകളും നേരുന്നു
@ebrahimkutty4054 сағат бұрын
നല്ല സൂപ്പർ ഫാമിലി👉Ronald 👍👍
@vijayapradeepnayar31132 сағат бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് റൊണൾനെ ❤❤❤അതിലെ എല്ലവരും നല്ലതാ ഞാൻ എന്നും കാണും ❤❤❤
@AsharafKAAsharafKA31 минут бұрын
അഭിലാഷിനും, കുടുംബത്തിനും എല്ലാ ഭാവുകങ്ങളും..... കോമഡി ഷോയിൽ കണ്ടിട്ടുണ്ടെങ്കിലും, "അളിയൻസ് ":ആണ് അഭിലാഷിലെ കലാകാരനെ കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന നടൻ ആക്കിയത്. ആ പ്രോഗ്രാമിലെ എല്ലാവരും, അസാധ്യ കലാകാരൻമാർ ആണ് അതിന്റെ കൂടെ കട്ടക്ക് മിസ്റ്റർ "റൊണാൾഡും " keep it up..❤
@suhrakallada38742 сағат бұрын
റൊണാൾഡിൻ്റെ കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷം❤
@dmpg14802 сағат бұрын
നല്ല നിരീക്ഷണത്തിൽ നിന്നായിരുന്നു ചോദ്യം.തുടക്കത്തിൽ അളിയൻ കുടുംബത്തിൽ റൊണാൾഡ് എന്ന കഥാപാത്രം യോജിച്ചിരുന്നില്ല. എന്നാൽ നിങ്ങൾ ഇപ്പോൾ മനോഹരമായ പ്രകടനത്തോടെ കേന്ദ്ര കഥാപാത്രമായി മാറി.നിങ്ങളൊരു പ്രതിഭാധനനായ കലാകാരനാണ്. നിങ്ങളുടെ സ്വാഭാവികമായ അഭിനയവും ഡയലോഗ് ഡെലിവറിയും അളിയൻ എപ്പിസോഡുകളെ കൂടുതൽ വർണ്ണാഭവും നർമ്മവും ആക്കുന്നു.നിങ്ങളെല്ലാവരും വലിയ സ്‌ക്രീനിൽ പ്രകടനം നടത്തുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
@anzilnajumudeenofficial51 минут бұрын
ഒരുപാട് സ്നേഹം 😍
@B.A_Sree4 сағат бұрын
റൊണാൾഡ് married ആയിരുന്നു അല്ലെ.cute family ❤❤❤
@georgevarghesekulathumkal47 минут бұрын
അഭിലാഷ്നും കുടുംബത്തിനും എല്ലാ നന്മകളും ദൈവാനുഗ്രഹങ്ങളും നേരുന്നു. നല്ല ഇന്റര്‍വ്യൂ. A BIG SALUTE.
@ushaunnikriahnan76203 сағат бұрын
ഞാൻ കാണുന്ന ഏക പ്രോഗ്രാം അളിയൻസ് 👍
@ghoshrav2 сағат бұрын
നിഷ്കളങ്കമായ മനസ്സിന് ഉടമയായ അഭിലാഷിന്റെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ'
@saraswathyamma12052 сағат бұрын
Ronaldinho mon smart boy. Ishtayi🎉❤🎉
@muralie753Сағат бұрын
താങ്കളെയും കുടുംബത്തെയും പരിചയപ്പെടാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം .മിസ്റ്റർ റൊണാൾഡ് (അഭിലാഷ് ജി.)❤❤❤
നന്നായി വരും. നിങ്ങള്‍ നന്മയും കഴിവും ഉള്ളവനാണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്യുക..
@reejamahesh24672 сағат бұрын
റൊണാൾഡോ അച്ഛാച്ച... അളിയൻസിൽ... പൊളിയാണ്... ലില്ലിപ്പെണ്ണേ.. തങ്കചേട്ടത്തി.. ഇങ്ങനെ ഉള്ള വിളി ആഹാ എന്ത് സുഖമാണ് കേൾക്കാൻ
@dineshnair5112 сағат бұрын
അഭിലാഷിന് കുടുംബത്തിനും സർവ്വവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.🎉❤ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. മികച്ച രീതിയിൽ ഇൻറർവ്യൂ കൈകാര്യം ചെയ്ത അദ്ദേഹത്തിനും ആശംസകൾ🎉🎉
@anzilnajumudeenofficial51 минут бұрын
ഒരുപാട് ഒരുപാടൊരുപാട് സ്നേഹം 😍❤️ തുടർന്നും സപ്പോർട്ട് ചെയ്യുക 😍
@sudhamani39072 сағат бұрын
Abilash super aanu❤❤❤
@saisimna23773 сағат бұрын
Good family❤❤❤
@remanijagadeesh16713 сағат бұрын
Orupad avasarangal kittatte 🙏🙏🙏🙏🙏,,,,super family anu.eniyum nalla uyarangalil ethatte❤❤❤❤❤❤❤
@gireeshkumar25082 сағат бұрын
ഞാൻ ഒത്തിരി like ചെയ്യുന്ന കലാകാരൻ, രണ്ടു തവണ trivandrum പോകുമ്പോൾ ബസിൽ വച്ച് personaly സംസാരിച്ചിരുന്നു ഞാൻ റൊണാൾഡ് എന്നാണ് വിളിച്ചത്, പുള്ളിക്ക് ഓർമ കാണുമോ എന്തോ, ഞാൻ kundarakaran
All the best abhilash. I'm a regular viewer of Aliyans.
@sisterliji99392 сағат бұрын
You are the best actor in alians
@soumyamaneesh3 минут бұрын
Abhilash bro illatha aliyans episode, uppu illathaa kanji pole aanu, husband nu support, ambadiyude amma, thante nursing profession pollum temperory stop cheythuu oru bharyaa, superrr hus wife combo, bro prayers for ur all success
@im_a_traveler_852 сағат бұрын
ലില്ലി പെണ്ണേ എന്ന ആ വിളി ഇല്ലെങ്കിൽ റൊണാൾഡ് ഇല്ല...😂❤ മച്ചാൻ പൊളിയാണ്..❤
@vishnuhamsadhwanimix48703 сағат бұрын
റൊണാൾഡിന്റെ റോസ്മേരി ഇതായിരുന്നു ലെ.... 🤩🤩👍👍
@jinuvarughese9050Сағат бұрын
God bless you Ronald and family Chundaran kuttappen Monukutta
@abdulrasheed-zl2nl2 сағат бұрын
അഭിലാഷിനെയും കുടുംമ്പത്തിനെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം
@sajininair12232 сағат бұрын
We all love Ronaldo acting very cute great artist
@nishadpattambi80243 сағат бұрын
റൊണാൾഡ് എപ്പിസോഡ് ..👍
@Hyper_beazztСағат бұрын
Ronald undenkiley epo aliyans kaanu🥰
@sandhyaanil38963 сағат бұрын
Sooper👌👍👍
@DeviChandran-un8yv2 сағат бұрын
Ronald super❤❤❤❤❤
@666satthan43 минут бұрын
അളിയൻസിലെ റൊണാൾഡ് മച്ചാൻ ❤
@shobhasoman71183 сағат бұрын
Ronald👌🥰🥰❤❤❤
@indravally46262 сағат бұрын
AliyansNirthalleOrikkalum❤️🌹❤️❤️🌹❤️🌹🌹
@bindhubindhu14893 сағат бұрын
❤❤❤
@avinashtilak34413 сағат бұрын
Good wishes to Ronaldo and family 😍
@sajininair12232 сағат бұрын
God bless his family and career
@FaisalvarkalaСағат бұрын
റൊണാൾഡ് 😍👍
@Samthottapuzha2 сағат бұрын
നല്ലൊരു നടൻ
@sobhanasunilkumar8292 сағат бұрын
Super family
@beenaayodhya744547 минут бұрын
Love u ronald😂
@prasanth11166 минут бұрын
റൊണാൾഡ് ഇല്ലാതെ എന്ത് അളിയൻസ്
@hamsaak289348 минут бұрын
റൊണാൾഡ് Big Hi,
@suryashinil83243 сағат бұрын
Ronald❤
@sijisiji45832 сағат бұрын
Super
@ShobhanaBalan-n1e3 сағат бұрын
Ronald sooper
@rubiyakutty51443 сағат бұрын
❤❤❤❤❤❤❤❤❤❤
@abdulrhimankphous32643 сағат бұрын
👍👍👍
@BinuRijuСағат бұрын
പ്രണയം ചുരുക്കിയത് നന്നായി എന്റെ സന്ധ്യയെ 😂😂😂
@jaquilinalexander33972 сағат бұрын
ആശംസകൾ
@janeeshpk96613 сағат бұрын
സുപ്പർ അഭിനയം അളിയനസ്
@littilevloger12814 сағат бұрын
Hello 👌👌👌
@marysomy44904 сағат бұрын
Nalla kudumbam
@Laly-mi2drСағат бұрын
സന്ധ്യയേ കെട്ടിയോൻ ഒരു തീറ്റിപണ്ടാരം അല്ലേ , വിശപ്പൻ റൊണാൾഡ് 😅