Aliyans - 725 | എ.ഐ.ക്യാമറ | Comedy Serial (Sitcom) | Kaumudy

  Рет қаралды 500,593

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 395
@sreenivasanv5227
@sreenivasanv5227 9 ай бұрын
മുടിയൻ വന്നത് മുതൽ അളിയൻസ് എന്നും ഡ്രൻഡിംഗ് ലിസ്റ്റിൽ 🕺മുടിയൻ അളിയൻസിന്റെ ഐശ്വര്യം 😮
@naalanaala9499
@naalanaala9499 9 ай бұрын
മുടിയൻ വന്ന ശേഷം ആണ് അളിയൻസ് കണ്ടു തുടങ്ങിയത്.. ഇന്നത്തെ എപ്പിസോഡ് സൂപ്പർ.. എല്ലാവരുടെയും അഭിനയം അടിപൊളി... ❤❤❤❤❤
@kabeerwork123
@kabeerwork123 9 ай бұрын
ഞാനും
@jidhuponnu8361
@jidhuponnu8361 9 ай бұрын
നല്ല രസമുള്ള എപ്പിസോഡ് ആയിരുന്നു... തങ്കം ചേച്ചിയുടെ പെർഫോമൻസ് &കനകൻ... സാറിന്റെ പെർഫോമൻസ്... പിന്നെ ക്ളീറ്റോച്ചേട്ടൻ... നടരാജൻ ചേട്ടൻ... ലില്ലി ചേച്ചി... എല്ലാവരും സൂപ്പെർ👍👏😅❤.... പക്ഷെ നാളെ മുതൽ 3ദിവസം ഇല്ലല്ലല്ലോ അതിന്റെ ചെറിയ വിഷമം ഒത്തിരി മിസ്സ്‌ ചെയ്യുന്നു 3ദിവസം... ശനി വരെ ആകാമായിരുന്നു 😢... ♥️
@Shaji-kt1kv
@Shaji-kt1kv 9 ай бұрын
, ഇത് തന്നെ ഒപ്പിച്ചെടുക്കാൻ പെടാപാട് കൂമുടിക്കേ അറിയത്തുള്ളു...
@Reels949
@Reels949 9 ай бұрын
അതെ . എല്ലാ ദിവസവും aliyans aakhamayirunnu ...
@tajtaj4848
@tajtaj4848 9 ай бұрын
ക്യാമറ വന്നതിന് ശേഷം നാട്ടിൽ പ്രേതങ്ങൾ കൂടി എന്ന് തോന്നുന്നു 😄🤣🤣ഓരോരുത്തരുടെ പിറകിലും ഉണ്ട് അജ്ഞാത ർ 🤣🤣
@manjulakp8002
@manjulakp8002 9 ай бұрын
Pretham camerayil pathiyum
@Kalyani-hd9hi
@Kalyani-hd9hi 9 ай бұрын
Preathangal vlog cheyyan വന്നതാവും അല്ലെ
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 9 ай бұрын
ഇന്നത്തെ എപ്പിസോഡിൽ നടരാജനാണ് താരം 👌👍😄😄😄😂🤭🤭😂😂😜ലാസ്റ്റ് ആ ഓട്ടം 🤣🤣🤣🤣👌
@sanavassanavas1696
@sanavassanavas1696 9 ай бұрын
നടരാജൻ, ക്ലീറ്റോ, അൻസാർ അടിപൊളി അഭിനയം😃
@mumuneera
@mumuneera 9 ай бұрын
അളിയൻസ് ടീം അഭിനയിക്കുകയല്ല ജീവിക്കുകയാ ❤❤❤ നദരാജൻ പൊളിച്ചു അളിയൻസ് കാത്ത് ഇരിപ്പായിരുന്നു മുടിയൻ ഫാൻസ്‌ ആരൊക്കെ ❤❤
@this.is.notcret
@this.is.notcret 9 ай бұрын
ക്യാമറക്ക് തെറ്റ് പറ്റില്ല 😂😂 മനുഷ്യൻ കള്ളം പറഞ്ഞാലും യന്ത്രങ്ങൾ കള്ളം പറയില്ല 👍😀
@janeeshpk9661
@janeeshpk9661 9 ай бұрын
ദിവസവും വേണം അളിയൻസ് ആരാധകൻ 🥰
@jijyfrancis6975
@jijyfrancis6975 9 ай бұрын
we want 45 min episodes of aliyans and weekly 6 days please aliyan fans like here
@snehalathanair427
@snehalathanair427 9 ай бұрын
Yes we do want aliyans 6 days a week or even 7
@Suresh-tu3sw
@Suresh-tu3sw 9 ай бұрын
👏👏👏എല്ലാവരുടെയും പെർഫോമൻസ് അതി ഗംഭീരം.... 👏👏👏 കണ്ണൂർ സ്‌ക്വാഡ്, ഗരുഡൻ എന്നീ സിനിമകൾക്ക് ശേഷം പോലീസിന്റെ പ്രകീർത്തി അളിയൻസിലൂടെയും 😊😊ജിത്തു ചേട്ടൻ വന്നത് കൊണ്ടു മുത്തിന് പുതിയ സ്റ്റെപ് ഒക്കെ പഠിക്കാമല്ലോ 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
@suhrakallada3874
@suhrakallada3874 9 ай бұрын
😂😂 അവസാന സീനിലേക്ക് മുത്ത് ലക്ഷ്മിയെ കൊണ്ടുവരാമായിരുന്നു. ഇത്രേം കാലം അവരെ കണ്ടിട്ടേയില്ല😅
@akhilakrishna6253
@akhilakrishna6253 9 ай бұрын
Pazhae aliyansil oru episodil kandit undu
@bindhunisha8588
@bindhunisha8588 9 ай бұрын
ഒരു എപ്പിസോഡിൽ വന്നിരുന്നു 😂😂
@abdulgafoor2087
@abdulgafoor2087 9 ай бұрын
പൊന്മുട്ട ഇടുന്ന താറാവിൽ പാർവതി യെ പൊലെ
@akhilakrishna6253
@akhilakrishna6253 9 ай бұрын
Aliyan vs aliyan 307
@lailaani63
@lailaani63 9 ай бұрын
Yes
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 9 ай бұрын
ക്‌ളീറ്റോയ്ക്കു സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യുന്നില്ല... പാവം ക്‌ളീറ്റോ.. 😂😂🤣🤣🤣🤭🤭
@jobinjose2768
@jobinjose2768 9 ай бұрын
Kleeto alla....Kneeto 😅
@Besttime895
@Besttime895 9 ай бұрын
😅😂😂അടുത്ത തവണ ചെയ്യുമെന്ന്
@jobingeorge4886
@jobingeorge4886 9 ай бұрын
ഒരു ചെറിയ ചാനലിൽ ഇത്രയധികം ഹൃദയസ്പർശിയും രസകരവുമായ ഒരു കുടുംബവിശേഷം നമ്മൾക്കായി അവതരിപ്പിക്കുന്ന എല്ലാ അളിയൻ സ് Crew - വിനും ഹൃദയാഭിനന്ദനങ്ങൾ |
@gireeshchira5799
@gireeshchira5799 9 ай бұрын
അത് ചില ഭാര്യമാർക്ക് ഭർത്താവ് കൺകണ്ട ദൈവമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ക്ളീറ്റോടെ ഭാര്യക്കും മുൻകാലങ്ങളിൽ അങ്ങനെ തന്നെയായിരുന്നു ഇപ്പൊ കുറച്ചു നാളായി സഹോദരനാണ് കൺകണ്ട ദൈവം അതുകൊണ്ടാവും 😅
@basheerpk1181
@basheerpk1181 9 ай бұрын
😂😂😂
@gracyct7249
@gracyct7249 9 ай бұрын
തങ്കത്തിന്റെ ആ... ദൈവമേ..... എനിക്കതങ്ങ് വല്ലാതെ ഇഷ്ടപ്പെട്ടു.
@tessyjohnjoseph8889
@tessyjohnjoseph8889 9 ай бұрын
ലില്ലി തടഞ്ഞില്ലായിരുന്നെങ്കിൽ അളിയൻമാരുടെ തമ്മിലടി അല്പംകൂടി കാണാമായിരുന്നു. ജിത്തുവും ജീത് രഹാ ഹെ ....
@user-il8fr4sm8x
@user-il8fr4sm8x 9 ай бұрын
😂😂😂😂😂😂😂😂😂നടരാജന്റെ ഓട്ടം, ക്ളീറ്റോ യുടെ ഓടിവരവും 🤣🤣🤣🤣🤣🤣🤣🤣🤣🤣സൂപ്പർ അയ്യോ
@Samah_kb
@Samah_kb 9 ай бұрын
മുടിയൻ ഉപ്പും മുളകിൽ ഡാൻസ് ഉണ്ടായിരുന്നു ഇപ്പൊ ദേ ഇതിലും തുടങ്ങി 😂
@thameemthameem7339
@thameemthameem7339 9 ай бұрын
Super kanaga cheta Lily chechi cleeto cheta thagam chechi mudiyan Muthu thakudu nalu saiyu thambi Anna Sulu chechi Ansar ammai ammavan nataraja adipoli ❤️
@MrJoy8888
@MrJoy8888 9 ай бұрын
അയ്യോ ....നടരാജാ പണി കിട്ടിയല്ലോ....😮😮😮😮 നടരാജന്റെ ഇരുപ്പ് കണ്ടിട്ട് എന്തോ പോയ അണ്ണാൻ ഇരിക്കുന്ന പോലുണ്ട് ..... കനകൻ പോലീസ് ബോറാവുന്നുണ്ട് ....
@swabirafi-cc1nc
@swabirafi-cc1nc 9 ай бұрын
Kanagan velupikal sarkarene😂
@sajanskariah3037
@sajanskariah3037 9 ай бұрын
നടരാജൻ്റെ അഭിനയം കാണുമ്പോൾ 😂😂 എപ്പിസോഡ് നന്നായി👍👏 അളിയൻസ് ❤❤
@dinuminna1663
@dinuminna1663 9 ай бұрын
ജിത്തുവെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്ക് 😂
@alexandergeorge9365
@alexandergeorge9365 9 ай бұрын
മുത്തുലക്ഷ്മിയെ കണ്ടിട്ട് കുറെ കാലമായി. പണ്ട്, നടരാജനും മുത്തുലക്ഷ്മിയും തമ്മിലുള്ള വഴക്ക് തീർക്കാനായി ക്ളീറ്റോയുടെ വീട്ടിൽ, കൊലുസ് കിലുക്കിക്കിലുക്കി അവർ വന്നിരുന്നു. അന്ന് മുത്തുലക്ഷ്മിയെ കണ്ട് വാ പൊളിച്ചുപോയി, തങ്കവും ലില്ലിയും. പിന്നെ ഇതുവരെ കണ്ടിട്ടില്ല.
@tgjourneyff1969
@tgjourneyff1969 9 ай бұрын
Correct,njanum kandu aa episod,
@lijithomas8238
@lijithomas8238 9 ай бұрын
Sivaniye ഡാൻസ് പഠിപ്പിച്ച് കഴിഞ്ഞു . മുത്ത് വളരെ നിഷ്കളങ്ക ആയ കുട്ടി ആണ് . മുടിയാൻ എത്ര vedippalla .
@anwarwandoor7037
@anwarwandoor7037 9 ай бұрын
ദൈവമേ ........ എന്ന ആ നീട്ടിയുള്ള വിളി കേട്ടാൽ ... ദൈവം പോലും ചിരിച്ചു പോകും .
@radhakrishnankrishnan8327
@radhakrishnankrishnan8327 9 ай бұрын
ഈ കൂട്ടത്തിൽ ആർക്കോ പെറ്റി അടിച്ചു കാണും അതാണ് ഈ എപ്പിസോഡ് 😂
@Antony-pn3tw
@Antony-pn3tw 9 ай бұрын
ഈ എപ്പിസോഡ് ഇറങ്ങിയപ്പോൾ തന്നെ ക്ലിറ്റോക്ക് ഒർജിനൽ ഫൈൻ ലെറ്റർ കിട്ടി. Fb യിൽ കണ്ടു 😄😄😊
@im_a_traveler_85
@im_a_traveler_85 9 ай бұрын
5:53 തങ്കം & ലില്ലി..😂 8:07 വീട്ടിൽ നിന്ന് തന്നെ ഇൻറർനാഷണൽ പുച്ഛം.. പാവം നേതാവ്..😂
@remakrish7884
@remakrish7884 9 ай бұрын
ക്‌ളീറ്റോ, അൻസാർ, നടരാജൻ and കനകൻ 👌👌
@geethashridharan7749
@geethashridharan7749 9 ай бұрын
cletos presence rocks in this serial with kanakan as opponents...😂😂😂
@beenahijith5934
@beenahijith5934 9 ай бұрын
😂😂😂😂
@paaru33
@paaru33 9 ай бұрын
അമ്മയേം കുട്ടികളേം മിസ്സ്‌ ചെയ്യുന്നു ഇന്ന് റൊണാൾഡോ evide
@GeethaDineshan-h7x
@GeethaDineshan-h7x 5 ай бұрын
ഇതു ഇപ്പോഴും ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ബിഗ് ബോസിൽ മുടിയന് എല്ലാരും വോട്ട് ചെയ്യണേ
@user-ik1rd7ef7q
@user-ik1rd7ef7q 9 ай бұрын
ഈ പോലീസുകാരനെ ഒട്ടും പിടിക്കുന്നില്ല. പഴയ ലൈൻമാൻ തന്നെ മതിയായിരുന്നു
@gireeshchira5799
@gireeshchira5799 9 ай бұрын
👍❤️
@SajeevSubhash
@SajeevSubhash 9 ай бұрын
Sathyam
@jafarjafarmundur2936
@jafarjafarmundur2936 9 ай бұрын
Kleeto പറാഞ്ഞത്ത് 💯 ശരിയാണ്. കേമ്മറാ റോഡിൽ കൂഴി അത്തും പോരാതത്തിന് റോഡിന്റെ മറവിൽ നിർത്തം 😅😅😅
@nityanigil7579
@nityanigil7579 9 ай бұрын
എഐ ക്യാമറയിൽ ഇല്ലാത്ത ആളുകൾ ഇല്ലാത്ത സ്ഥലത്ത് വരുന്നത് അതിന്റെ മാത്രം പിഴവ് ആണ് പണം പിടുങ്ങാൻ ഉള്ള നാണമ് കെട്ട ഏർപ്പാട്. പാർട്ടിയെ വെളുപ്പിക്കാൻ ഉള്ള എപ്പിസോറ്റ് വെക്കാതിരിക്കുക.
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
നാത്തൂനും നാത്തൂനും ഇത്തരം സംശയരോഗികൾ തന്നെ.... അത് ഏത് പെണ്ണായാലും ഇങ്ങനെ തന്നെയാണ്
@babukaravaloor1166
@babukaravaloor1166 9 ай бұрын
നല്ല സ്ക്രിപ്റ്റ് നല്ല എപ്പിസോഡ്
@user-rh2du7de9z
@user-rh2du7de9z 9 ай бұрын
thangam chechinde wig super😁😜
@saranyarejith6535
@saranyarejith6535 9 ай бұрын
E muthulekshmiye onnu kandal kollarunnu😂
@aliammaabraham4704
@aliammaabraham4704 9 ай бұрын
Muthu lakshmiye kanukkunnillalo😮 onnu kanan kothiya
@remakrish7884
@remakrish7884 9 ай бұрын
വിഷ്ണുകുട്ടൻ super
@user-xl9ox8lo9c
@user-xl9ox8lo9c 9 ай бұрын
എല്ലാ സീരിയൽ എപ്പിസോടും വെള്ളിയാഴ്ച്ച വരെ ഇത് മാത്രം വ്യാഴം വരെ
@RajendranVayala-ig9se
@RajendranVayala-ig9se 9 ай бұрын
മുടിയൻ - ഒരു ബുജി തന്നെ - നടരാജന് മെമ്പർക്ക് കുറെക്കൂടി പ്രാധാന്യം വേണം
@rasikkmrkmr8758
@rasikkmrkmr8758 9 ай бұрын
ഈ മുടിയൻ എല്ലാ സീരിയലും ഒരുപോലെയാണ്
@sheeenajibu4276
@sheeenajibu4276 9 ай бұрын
ഭർത്താക്കന്മാരെ യാതൊരു സംശയവും ഇല്ലാത്ത തങ്കവും ലിലിയും 😁
@Annbabu
@Annbabu 9 ай бұрын
നന്നായി പിടിച്ച് വരുന്നുണ്ട്.. മുടിയന് കുറച്ച് കാലം ചെറിയ റോളുകൾ മാത്രം കൊടുക്കുക..കഥയുടെ പ്രസരിപ്പ് കളയാത്ത വിധത്തിൽ.
@ayyoobperiyandavida1639
@ayyoobperiyandavida1639 9 ай бұрын
ജിത്തു സീരിയൽ വന്നതിന് ശേഷം അടിപൊളി ഇപ്പോൾ നടക്കുന്ന ന്യൂ ജനറേഷൻ എല്ലാം പഠിക്കാം
@priyaprdeep6799
@priyaprdeep6799 9 ай бұрын
തങ്ക ചേച്ചി നിങ്ങൾ നല്ല അഭിനേത്രി ആണ് നിങ്ങളെ പോലുള്ള ഒരാൾ ആ കുന്നം കുളത്തെ കുബുമ്പം ആയുള്ള ബന്ധം നിർത്തു ഇത്രയും നല്ല നാച്ചുറൽ ആയ ഒരു ആക്ടറെ അതിലെ ഉണ്ടാക്കി ഭാഷയും കഥ ഇല്ലാത്ത കഥയും കാണുമ്പോ ദേഷ്യം വരും. ഏത് പോങ്ങൾ അത് അതിലെ എപ്പിസോഡ് ഒക്കെ എഴുതുന്നത്. കാലത്തിനു അനുസരിച്ചു സഞ്ചരിക്കാൻ അറിയാത്ത ഏതോ പൊട്ടൻ. എന്തു പൊട്ട കഥയും എപ്പിസോടും ആണ്. അത് ഇപ്പൊ ഉള്ളത് ആണോ പഴയത് അപ്‌ലോഡ് ചെയുന്നത് ആണോ എന്ന് അറിയില്ല m80 മൂസ കൊള്ളായിരുന്നു അത് കഴിഞ്ഞു വന്ന വെറുപ്പിക്കൽ ആണ്
@TheVijeshvijay
@TheVijeshvijay 9 ай бұрын
ലെ ഡയറക്ടർ : ഉപ്പും മുളകിൽ എന്ത് ചെയ്തോ അത് തന്നെ മതി... Ctrl + C ചെയ്തു Ctrl + V മതി.. 🙏🙏
@Swapna-xf6ed
@Swapna-xf6ed 9 ай бұрын
ലേഡീസ് റൂമിലെ avantiyude അമ്മ ❤❤
@askarali3409
@askarali3409 9 ай бұрын
Cleatoyude shirtil cheruppinte photo 😂😂😂😂evidunnu kittunnu shirt adipoli., nadarajante chiri 😂😂
@praseenasivakumar1518
@praseenasivakumar1518 9 ай бұрын
സേതു ലക്ഷ്മി അമ്മ എവിടെ. ഇപ്പോൾ കാണാനെ ഇല്ല.. കുറേ എപ്പിസോഡുകൾ ആയി കണ്ടിട്ടു. അമ്മാവനും അമ്മായിയും ഒന്നും കാണുന്നില്ല. അവരും കൂടെ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആകും
@haseenainni4554
@haseenainni4554 9 ай бұрын
ഞാൻ അളിയൻസ് കാണുന്നത് മുടിയനെ കാണാൻവേണ്ടിയാണ്ഉപ്പും മുളകിൽ നിന്നും പോയത്തിന് ശേഷം അത് കാണാറില്ല. മുടിയൻ അളിയൻസിന്റ മുത്താണ് ❤❤❤❤❤
@kasturiranganchakravarthy1888
@kasturiranganchakravarthy1888 9 ай бұрын
Super🎉🎉. I keep telling regularly that aliyans team address social concern. Now fake news by AI is a problem of today.
@ASHIQRAHMAN-
@ASHIQRAHMAN- 9 ай бұрын
Mudiyante entry kk shesham kaaanunnvar ndo
@jacobsamuel3219
@jacobsamuel3219 9 ай бұрын
ഞാൻ ഇഷ്ടപെടുന്ന ഒരേഒരു സീരിയൽ കാരണം ഇത് എല്ലാ കുടുമ്പങ്ങളിലും സംഭവിക്കുന്നത് ആണ്. എന്നാലും സീരിയലിൽ ക്‌ളീറ്റോ ഒന്ന് നന്നാകുന്നത് നല്ലതായിരുന്നു. ഞാൻ ക്‌ളീറ്റോ ആയിരുന്നു? ഇപ്പോൾ നന്നായി കുഴപ്പം ഒന്നുമില്ല. സത്യത്തിൽ കനകൻ എന്ന പോലീസ്‌കാരൻ ആകേണ്ട വെക്തി ആയിരുന്നു ഞാൻ. Psc എക്സാംമും പാസായി ഫിസിക്കൽ ടെസ്റ്റിന് ചെന്നപ്പോൾ നീളം കുറവാണു എന്ന് പറഞ്ഞു എന്നെ തള്ളി വിട്ടതാണ് മലപ്പുറം msp ക്യാമ്പിൽ നിന്ന് എന്നെക്കാളും നീളം കുറഞ്ഞവർ ഇപ്പോഴും ഉണ്ട് കേരള പോലീസിൽ.
@evanelroy6353
@evanelroy6353 9 ай бұрын
Mudiyan Fans
@ashrafmanayil4065
@ashrafmanayil4065 9 ай бұрын
ഇത് പൊലെ എന്നും വെറുപ്പിക്കണം കാത്തിരിക്കും
@gireeshchira5799
@gireeshchira5799 9 ай бұрын
👍
@Jo-lm8qr
@Jo-lm8qr 9 ай бұрын
❤❤❤ mudiyan 😊
@Binumol.P369
@Binumol.P369 9 ай бұрын
നട രാജൻ്റെ ഫോട്ടോ എടുത്തത് മൃഗാശുപത്രി ആണോ?പോലീസ് അളിയൻ തകർത്തു😂
@AnaghaSagar
@AnaghaSagar 9 ай бұрын
super ep
@farookhshaikh2584
@farookhshaikh2584 9 ай бұрын
Bro very good 👍👍👍👍
@user-go7tg4kx9b
@user-go7tg4kx9b 9 ай бұрын
Liily ude odi vannulla kanakane piditham super
@abhilashkerala2.0
@abhilashkerala2.0 9 ай бұрын
Mudiya dance start cheyidhu good❤ Cleeto😂😂😂 AI camera 😢😢😢
@aaryesdee
@aaryesdee 9 ай бұрын
Good script. Enjoyed.
@sajeerktsajeer
@sajeerktsajeer 9 ай бұрын
മുടിയൻ റിഷി സൂപ്പർ ആണ് ഉപ്പും മുളകും 💚♥️💙🤍💜
@martintreesa3097
@martintreesa3097 9 ай бұрын
Daivameeeeeeeeee... Thankam chechi❤❤❤❤❤❤
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 9 ай бұрын
ക്ലിറ്റോ പറഞ്ഞതാണ് സത്യം
@krishnekumar1781
@krishnekumar1781 9 ай бұрын
ചിരിക്കട്ടെ നടരാജൻ😅😮😮😮😮
@anujames7933
@anujames7933 9 ай бұрын
കിടിലൻ 😊😛😛
@ashkar5964
@ashkar5964 9 ай бұрын
Vishayathinu nalla kshamam undalloo... athum oru nalla script aakaan pattathe..valichu kondu poy avasanipichu...kashttam..
@gireeshchira5799
@gireeshchira5799 9 ай бұрын
മുൻപൊക്കെ ഏത് ചെറിയ വിഷയമായാലും നല്ല അടുക്കും ചിട്ടയോടും ഉള്ള അവതരണമായിരുന്നു കുറച്ചു നാളായി പ്രശംസ കൂടിയപ്പോഴുള്ള അഹങ്കാരവും വിവരക്കേടുമല്ലാതെ എന്താണിപ്പോൾ ഉള്ളത്
@ashkar5964
@ashkar5964 9 ай бұрын
@@gireeshchira5799 ivarude golden episodes aliayn v/s aliyan aayirunnu...epol kandaalum chirich chindhich pokum...nammaloke koodi hipe koduth vashalaaki..e pithiya chekkan polum vere oru ethe polathe paripadiyude by product aanu..athineyum ethil kuthi kayatti..pattaru theettam thotta pole aayi..😀😀😀
@aiswaryaunnithanath7351
@aiswaryaunnithanath7351 9 ай бұрын
എപ്പിസോഡ് പൊളിച്ചു...എന്നാലും എൻ്റെ നടരാജൻ ചേട്ടാ.....😅😅 എന്നാലും കാറിനുള്ളിൽ ഭാര്യ കൂടെ ഉള്ളപ്പോൾ വന്ന അജ്ഞാത ആരാണോ...😂😂 ലാസ്റ്റ് വന്ന ചേച്ചി അമൃതയുടെ അമ്മ അല്ലേ....😊സൂപ്പർ....
@babukaravaloor1166
@babukaravaloor1166 9 ай бұрын
നിനക്ക് വേറെ പണിയൊന്നുമില്ലേ
@babukaravaloor1166
@babukaravaloor1166 9 ай бұрын
ഏത് അമൃത
@aromaharshan1000
@aromaharshan1000 9 ай бұрын
🤔🤔
@aiswaryaunnithanath7351
@aiswaryaunnithanath7351 9 ай бұрын
@@babukaravaloor1166 അമൃത നായർ...സീരിയൽ ആക്ട്രസ്..
@wafazehra6343
@wafazehra6343 9 ай бұрын
Video upload ആക്കിയിട്ട് ആകെ അഞ്ച് മിനിറ്റ് ആയുള്ളൂ അതിനുള്ളിൽ ട്രെൻഡിങ്ങിൽ വന്നോ??😂
@sreenivasanv5227
@sreenivasanv5227 9 ай бұрын
ചെങ്ങായ്‌ മുൻപ് ഉള്ള എപ്പിസോഡ് ആണ് ട്രെൻഡിംഗ് കാണിക്കുന്നത് 🙄
@wafazehra6343
@wafazehra6343 9 ай бұрын
​@@sreenivasanv5227ഈ എപ്പിസോഡിന്റെ മുകളിൽ ട്രെൻഡിംഗ് എന്ന് കൊടുക്കുന്നത് കഴിഞ്ഞ എപ്പിസോഡിന്റേതോ???
@shaa_760
@shaa_760 9 ай бұрын
@1:52cleeto says fact😂
@tituscherian5914
@tituscherian5914 9 ай бұрын
muthu lekhamiye onnu kanikumo kuray kariyangal parayanundu 😁
@itsme1938
@itsme1938 9 ай бұрын
നടരാജന്റെ ബൈക്കിന്റെ പിറകിൽ ഇരുന്നത്... അമ്പിളി അമ്മ🔥 ലേഡീസ് റൂമിലെ അവന്തികയുടെ (അമ്യത നായർ) സ്വന്തം അമ്മ
@habeebkoyaki3282
@habeebkoyaki3282 9 ай бұрын
അളിയൻസ് സൂപ്പർ😊😊😊
@jijimanoj6263
@jijimanoj6263 9 ай бұрын
എന്നാലും പാവം ആ മൃഗഡോക്ടർ... അങ്ങേരു എന്ത് പിഴച്ചു 😂😂😂😂
@sainulabideenaliyarukunju3105
@sainulabideenaliyarukunju3105 9 ай бұрын
മുത്തേ ഇ ചേട്ടനെ വിടന്ദ പിടിച്ച് ലെച്ചുവിനെയും ശിവനിയുടെയും കേശുവിൻ്റെയും പരുവിൻ്റെയും ചേട്ടൻ ആണ്
@rajeshkora4848
@rajeshkora4848 9 ай бұрын
റൊണൾഡ് ഏവിടെ നിങ്ങൾ ഇതിന്റെ നിലവാരം കളയും
@user-il8fr4sm8x
@user-il8fr4sm8x 9 ай бұрын
ഓരോരുത്തരും പോകുന്നു, പുതിയ ആളുകൾ വരുന്നു
@user-il8fr4sm8x
@user-il8fr4sm8x 9 ай бұрын
അമ്മ, ammavn പോയിട്ട് പിന്നെ ഇല്ല
@gireeshchira5799
@gireeshchira5799 9 ай бұрын
നിലവാരം എന്നേ കളഞ്ഞു റൊണാൾഡ് ഉണ്ടെങ്കിൽ വെറുപ്പിക്കലിന്റെ അളവ് കുറഞ്ഞു കിട്ടും ഇപ്പോൾ വേണ്ടതൊന്നും കാണുന്നില്ലല്ലോ കുറെ വിവരക്കേടും അഹങ്കാരമല്ലാതെ എന്താണിപ്പോൾ ഉള്ളത്
@SalnasOfficial32
@SalnasOfficial32 9 ай бұрын
Rishi chettanu shivani ye miss cheyyunnille 😰
@mufeedamuhad8335
@mufeedamuhad8335 9 ай бұрын
ആ മുത്തുലക്ഷ്മിയേ കൂടി ഒന്ന് കാണിച്ചു ഒരു എപ്പിസോഡ് ഇടണേ...
@surendranv9863
@surendranv9863 9 ай бұрын
പഴയ അളിയൻ vs, അളിയൻ ഒരു എപ്പിസോഡ് ൽ വന്നിരുന്നു
@akhilakrishna6253
@akhilakrishna6253 9 ай бұрын
Muthulekshmiyae kanandavar... Aliyan vs aliyan episode 307
@sabuvg7196
@sabuvg7196 9 ай бұрын
Reality seril❤❤
@fidhafathima2695
@fidhafathima2695 9 ай бұрын
Avandhi amma❤
@KannanKannan-fo4xx
@KannanKannan-fo4xx 9 ай бұрын
ക്യാമറ വച്ചോണ്ട് എവിടെ അപകടം കുറഞ്ഞു
@samudra1450
@samudra1450 9 ай бұрын
Ith nammade avandhide amma alle❤
@SiyadSiyad-b9l
@SiyadSiyad-b9l 9 ай бұрын
വിഷ്ണു ഉപ്പും മുളക് തിരിച്ചു വരുമോ
@semimolabdulaziz3655
@semimolabdulaziz3655 9 ай бұрын
No
@mjsmehfil3773
@mjsmehfil3773 9 ай бұрын
Dear Loving Rajeshji Very interesting content and super Script.. Your Direction made more powerful.. Congratulations.. My precious method actors performed very well.. Today all scored.. Especially Soumyaji's running and catching Aneeshji was very funny.. Congrats . God bless all.. See you on Monday with powerful content and Super Script.. With regards prayers Sunny Sebastian Ghazal Singer Kochi. 🌹🙏❤️
@riyasmohammed3793
@riyasmohammed3793 9 ай бұрын
@sayjen123
@sayjen123 9 ай бұрын
എന്റെ റിയാസേ ഒന്നും പറയാനില്ല 👌
@semimolabdulaziz3655
@semimolabdulaziz3655 9 ай бұрын
Super 😍😍😍
@saralasomasundar9941
@saralasomasundar9941 9 ай бұрын
സൂപ്പർ
@ayyoobperiyandavida1639
@ayyoobperiyandavida1639 9 ай бұрын
ലില്ലി അടിപൊളി ഡയലോഗ് മുത്ത് മണിയും മുത്ത് ലക്‌ച്ചമി ഒന്നും അല്ല അത് സൂപ്പർ
@bijimolm5768
@bijimolm5768 9 ай бұрын
ഡെയിലി ട്രെൻഡിംഗ് 😂🤣🤣 പറ്റിക്കൽ 😂🤣
@syamkumar2984
@syamkumar2984 9 ай бұрын
എല്ലാ എപ്പിസോഡിലും ക്ലിറ്റോറിസിനെ മാത്രം എന്തിനാണ് കരുവാക്കി എപ്പിസോഡുകൾ പൂർത്തിയാക്കുന്നത്
@rajanimurali123
@rajanimurali123 9 ай бұрын
ഞാൻ അഞ്ചാമതായി പോയി.😢
@RajeevKumar-vo1cn
@RajeevKumar-vo1cn 9 ай бұрын
മുടിയൻ വേണ്ടായിരുന്നു, എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ
@haseenas1873
@haseenas1873 9 ай бұрын
😂😂❤❤❤സൂപ്പർ
@JOJOPranksters-o6p
@JOJOPranksters-o6p 9 ай бұрын
*happy to see mudiyan in aliyanz🔥*
@ramakrishnan.pparayil5874
@ramakrishnan.pparayil5874 9 ай бұрын
നടരാജന്റെ വണ്ടിയുടെ പുറകേയും പെണ്ണ് കയറി യോ ...? എന്നിട്ട് കള്ളൻ ധർണ്ണ നടത്തിയിട്ടും മിണ്ടിയില്ല. ലില്ലിയ്ക്ക് അല്പം കുശുമ്പുള്ളത് സാരല്യ... സൗന്ദര്യമുള്ളവർക്ക് അല്പം കുശുമ്പൊക്കെ ആവാം.
@indian6346
@indian6346 9 ай бұрын
സംഗതി കൊള്ളാം.
@abhilashvijayan9472
@abhilashvijayan9472 9 ай бұрын
ഈ ക്ലീറ്റസിന്റെEntryകാണിക്കുമ്പോഴെല്ലാംഫോണിൽസംസാരിച്ചുകൊണ്ടുവരുന്നതായാണ്.ഇതൊന്നുമാറ്റിപ്പിടിച്ചുകൂടേ.കുറേനാളുകളായിഇതുകാണുന്നു.
WILL IT BURST?
00:31
Natan por Aí
Рет қаралды 47 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 43 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 33 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 47 МЛН