Aliyans - 733 | വീണ്ടുമൊരു പുത്തൻ സാരി | Comedy Serial (Sitcom) | Kaumudy

  Рет қаралды 580,999

Kaumudy

Kaumudy

Күн бұрын

Пікірлер: 596
@farsanashameem8871
@farsanashameem8871 Жыл бұрын
സാരി ന്റ എല്ലാ എപ്പിസോഡ് കളും എനിക്ക് ഭയങ്കര ഇഷ്ടം ആണ്.
@Abdulrahimtp
@Abdulrahimtp Жыл бұрын
എന്താ വീട്ടിൽ സാരി പ്രശ്നം ഉണ്ടായിട്ടുണ്ടോ
@mujeebrahman-ux6pm
@mujeebrahman-ux6pm Жыл бұрын
👍
@Shahul50391
@Shahul50391 Жыл бұрын
അതുപിന്നങ്ങനാവുമല്ലോ.. സാരി, സുരിഥാർ...😂
@rajeevanprabhakaran8645
@rajeevanprabhakaran8645 Жыл бұрын
എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കി...👏👏 തകർപ്പൻ അഭിനയം 😊👍
@vinodvinu-gd8rb
@vinodvinu-gd8rb Жыл бұрын
മുടിയനും മുത്തും തങ്കവും ക്ലീറ്റയും കനകൻ പോലീസും ലില്ലിയും എല്ലാവരും തകർക്കുന്നു അളിയൻസ് നന്നായിട്ടുണ്ട്👏👌💕
@muhammadbishr2823
@muhammadbishr2823 Жыл бұрын
Apo ronaldo😂
@janeeshpk9661
@janeeshpk9661 Жыл бұрын
റൊണാൾഡ് 🥰ഒരു രക്ഷയുമില്ല വേറെ ലെവൽ
@SnehaRaf
@SnehaRaf Жыл бұрын
Mudiyan verde vanna pole
@harshadkummilshamsudeenkml2135
@harshadkummilshamsudeenkml2135 Жыл бұрын
ക്രൂ ആണ് അല്ലെ
@shijujosephpcshijujosephpc9096
@shijujosephpcshijujosephpc9096 Жыл бұрын
നാത്തൂൻമാരുടെ വഴക്ക്, അളിയൻമാരുടെ വഴക്ക്, ശരിക്കും ഇതാണ് അളിയൻസ്.പിന്നെ റൊണാൾഡ് സൂപ്പർ.പക്ഷ അമ്മാവനും കൂടി വന്നാലേ പൂർണ്ണമാകു....🎉❤
@nadhiyanezrin3261
@nadhiyanezrin3261 Жыл бұрын
Ammayum. Ammavanum. Lallu. Ellarum. Varanam
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏എന്റമ്മോ... എന്താ എനർജി 👏👏രണ്ടും കൂടിയുള്ള യുദ്ധം... രസമുണ്ടാരുന്നു... തീർന്നു പോകല്ലേ എന്നു തോന്നിപോയി... നാത്തൂൻസ് 👌👌👌👌
@karthikeyanr5641
@karthikeyanr5641 Жыл бұрын
😂😂😂😂😂മഞ്ചു ചേച്ചി 😄😄😄👏👏👏ലില്ലി 🤗🤗🤗ഒന്നും പറയാനില്ല്യ ❤️❤️അടിപൊളി
@im_a_traveler_85
@im_a_traveler_85 Жыл бұрын
ഈ അളിയൻസ് ഒരു വല്ലാത്ത സംഭവം തന്നെ കരയണോ ചിരിക്കണോ..😂😂 ആദ്യമൊക്കെ റൊണാൾഡിനെ ഇഷ്ടമല്ലായിരുന്നു but ഇപ്പോൾ റൊണാൾഡ് ഇല്ലാതെ എപ്പിസോഡ് ഒരു രസം ഇല്ല...❤❤❤❤
@jacobmathew7155
@jacobmathew7155 Жыл бұрын
സത്യം
@binubinu1769
@binubinu1769 Жыл бұрын
സത്യം
@Ardraaaaaa
@Ardraaaaaa Жыл бұрын
ഇതിപ്പോ നാലാമത്തെ പുത്തൻ സാരി എപ്പിസോഡ് ആണല്ലോ...ആദ്യത്തെ 3 എണ്ണം കിടിലൻ ആയിരുന്നു...😂
@mins1376
@mins1376 Жыл бұрын
ഇത് അത്ര പോരാ
@ramanikrishnan4087
@ramanikrishnan4087 9 ай бұрын
Ithu veruthe repeat cheyyunnu
@Wanderingsouls95
@Wanderingsouls95 Жыл бұрын
എന്റെ വീട്ടിൽ 4 പെണ്ണുങ്ങൾ.. ഒന്നാമത്തെ ന്റെ ചുരിദാർ മൂന്നാമത്തെ ആള് ഇടും.. രണ്ടാമന്റെ ജീൻസ് നാലാമൻ ഇടും.. രണ്ടാമൻ പിന്നെ എല്ലാര്ടെയും ഇടും.. എല്ലാർക്കും കൂടെ 2 അലമാര 😂 ഒരുകാലത്തും അടുക്കി വെക്കാത്ത ഒരു അലമാര 😂 നല്ല രസാണ് 😍❤
@RameshPv-z3h
@RameshPv-z3h Жыл бұрын
തങ്കത്തിനെ തോൽപ്പിക്കാനാവില്ല മക്കളേ ❤ജീവിക്കുകയാണ് ❤❤❤❤
@meenutti...6302
@meenutti...6302 Жыл бұрын
ലില്ലിയുടെ അവസാനത്തെ ഡയലോഗ്... ചേച്ചിക്ക് അൽപ്പം മാറ്റി വെച്ചിട്ടുണ്ട് എടുക്കട്ടെ എന്ന്... തങ്കം അടുക്കളയിൽ ഇരിക്കുന്നത് തനിച്ചു ഇങ്ങോട്ട് വരില്ലല്ലോ... അപ്പൊ ലില്ലിയുടെ മുഖത്തു വരുന്ന എക്സ്പ്രേഷൻ... 🥰🥰🥰🥰കണ്ണ് നിറയുന്നു... സന്തോഷം... അതെല്ലാം ഒറ്റ സെക്കന്റ്‌... അതാണ്‌ അഭിനയം... ശെരിക്കും ഇവരൊക്കെ ആ വീട്ടിൽ ജീവിക്കുവല്ലേ 👍🏻👍🏻👍🏻
@AshrafAshraf-em7rz
@AshrafAshraf-em7rz Жыл бұрын
മുടിയനും നല്ലവണ്ണംഅഭിനയിക്കാൻ അറിയാം വെറുതെ ചുമരും ചാരി നിറുത്തരുത്.🤣🤣🤣🤣
@lillysebastian915
@lillysebastian915 Жыл бұрын
Ronaldinde konjanam kalaki.
@sandeepmb07
@sandeepmb07 Жыл бұрын
ലവന് കോപ്പ് അറിയാം. ഒരു ഡയലോഗ് പോലും തെറ്റിക്കാതെ പറയാൻ അറിയില്ല.
@santhoshkumari727
@santhoshkumari727 Жыл бұрын
മഞ്ജു അഭിനയിക്കുകയാണെന്ന് തോന്നില്ല. അത്രക്ക് natural 👍
@mariyammavarkey1709
@mariyammavarkey1709 Жыл бұрын
Lilly super... ഏറ്റവും മര്യാദ യായിട്ടു പെരുമാറുന്ന വ്യക്തിത്വോം... തങ്കം തറ പെരുമാറ്റം.. ഏതായാലും അടിപൊളി..
@dineshantg9896
@dineshantg9896 11 ай бұрын
തങ്കത്തിന്റ അഭിനയം മോശമാണെന്നു പറയുന്നവർ അവരോടു വ്യക്തിപരമായി വൈരാഗ്യം ഉള്ളവരാണ് എന്നാൽ അവർക്കു കൊടുക്കുന്ന റോൾ അവർ നല്ല ഭംഗിയായി ചെയ്യുന്നുണ്ട് നല്ല ഒരു നടി തന്നെയാണ് അവർ
@lathaanilkumar1057
@lathaanilkumar1057 Жыл бұрын
വഴക്ക് റോൾ കൈ കാര്യം ചെയ്യാൻ thagam കഴിഞ്ഞേ ആൾ ഉള്ളൂ 😊
@Johnmary85
@Johnmary85 Жыл бұрын
Aliyans le പ്രധാന അഭിനേതാക്കളിൽ ഒരാളാണ് റൊണാൾഡ്. Expressions are simply superb ...Love Aliyans team❤
@nirmaladas4371
@nirmaladas4371 Жыл бұрын
ഈ തങ്കത്തിന്റെ വീട്ടുകാർക്കെങ്കിലും തങ്കത്തിനോട് ,അല്ലെങ്കിൽ ഡയറക്ടർക്ക് ഒന്ന് പറഞ്ഞൂടെ ഇത്തിരി ലൂസായ ഡ്രെസ്സിടാൻ. അതും പോരാത്തേന് ഈ പെരട്ട സ്വഭാവോം...
@santhoshsupersabin9828
@santhoshsupersabin9828 Жыл бұрын
നേരിട്ട് സംസാരിക്കാൻ പറ്റുമായിരുന്നെങ്കിൽ തങ്കത്തിനോട് രണ്ടു വാക്ക് സംസാരിക്കാമായിരുന്നു ലില്ലിയുടെ സാരി കൊണ്ടുപോയതും പോരാഞ്ഞിട്ട് ലില്ലിയെ ചീത്ത വിളിക്കുക തങ്കം ആള് കൊള്ളാമല്ലോ വിളിക്കുക
@bindhunisha8588
@bindhunisha8588 Жыл бұрын
എന്നാലും ലില്ലി ആ പറഞ്ഞത് ശരിയായില്ല 😏😏 ഗീത ചേച്ചി ചോദിച്ചതല്ലല്ലോ ലില്ലിക്കൂട്ടി അങ്ങോട്ട് കേറി പറഞ്ഞതല്ലേ സാരി എന്റേതാണെന്ന് അത് വേണ്ടായിരുന്നു ഗീതച്ചേച്ചിയെ എന്റെ കയ്യിലെങ്ങാനും കിട്ടിയെങ്കിൽ ഹ്ഹാ
@jyothilakshmipiravom4549
@jyothilakshmipiravom4549 4 ай бұрын
Pinne oru saree yude kaaryakram paranju enthoru vazhakku, thankam thanne aa geeta yodu parayanamaayirunnu ethu ente naathoonteyaanennu, naathoonte saari udukkunnathu kuravaano. Kashtam.
@ArunS-wg7cn
@ArunS-wg7cn Жыл бұрын
വർക്കല വില്ലേജ് ഓഫീസർ ആയിരിക്കെ അളിയൻസ് എന്ന പരിപാടിയിൽ അഭിനയിക്കാൻ സമയം കണ്ടെത്തുന്ന നമ്മുടെ റൊണാൾഡിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്👍
@SindhuShijo-z3l
@SindhuShijo-z3l 5 ай бұрын
ഇയോ... ഇത് എന്തൊരു ഡയലോഗ്... എല്ലാവരും എന്തൊരു അഭിനയം. തങ്കം വെറും തങ്കം അല്ല സൂപ്പർ അഭിനയം
@sujatharugminiamma6771
@sujatharugminiamma6771 Жыл бұрын
എന്തോരു അഭിനയമാണെല്ലാവരും. ഓരോരുത്തരും മത്സരിച്ച് അടിപൊളിയാക്കുകയാണ് ... അഭിനന്ദനങ്ങൾ.
@sheebageorge7075
@sheebageorge7075 Жыл бұрын
Thangam super acting ❤❤❤
@lalithamuralidharan7501
@lalithamuralidharan7501 Жыл бұрын
റൊണാൾഡിന്റെ ഡയലോഗ്, മുഖത്തെ expression അടിപൊളി ആണട്ടോ. അളിയൻസ് super. എല്ലാവരുടെയും അഭിനയം അപാരം തന്നെ. സത്യത്തിൽ ഓരോരുത്തരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. All the best to all. 👍🏻
@shobhavv9533
@shobhavv9533 Жыл бұрын
തങ്കം ഇത്ര ചുടാകേണ്ട കാര്യം ഇല്ല ഞങ്ങൾഅങ്ങോട്ടും ഇങ്ങോട്ടും മാറി മാറി ഉടുക്കും എന്ന് പറഞ്ഞാൽ പ്രശ്നം തീർന്നു തങ്കംആണ് പ്രശ്നം ഉണ്ടാക്കുന്നത് രണ്ട് പേരുംഅടിപൊളി 👍🏻❤️
@bindhunisha8588
@bindhunisha8588 Жыл бұрын
പക്ഷെ ലില്ലി അങ്ങോട്ട് പറഞ്ഞതല്ലേ സാരി എന്റേതാണെന്ന് അത് നന്നായില്ല 😏😏
@NISHASWORLD419
@NISHASWORLD419 Жыл бұрын
​@@bindhunisha8588👍👍
@geethasnadanruchikal809
@geethasnadanruchikal809 Жыл бұрын
തങ്കത്തിന്റെ അഭിനയത്തിലെ ആ originality👌 സമ്മതിച്ചേ പറ്റൂ! മുഖത്തെ expression _ ഉം action ഉം എല്ലാം ചേർത്ത് ഇന്നത്തെ episode - super അടിപൊളി ...... റൊണാൾഡും തങ്കത്തിനൊപ്പം നിൽക്കുന്നു അഭിനയത്തിൽ .......super......super👍👍👌👌👌😀😂😂
@reyyu5739
@reyyu5739 Жыл бұрын
റൊണാൾഡ് ഞാനൊരു മാഹികാരിയാണ്....episode കലക്കി തിമർത്തു പോരട്ടെ ഇത് പോലുള്ള episodes കട്ട waiting
@kavitharajappan209
@kavitharajappan209 Жыл бұрын
ഈ മംഗള മുഹൂർത്തത്തിൽ നമുക്ക് ചൂട് പൊറോട്ടയും ബീഫും കഴിക്കാമെന്നു റൊണാൾഡ് 🤣🤣🤣🤣. റൊണാൾഡിന്റെ കൊഞ്ഞനം കുത്താണ് ഏറ്റവും രസം 😅😅😅😅. മുൻപ് റൊണാൾഡിനെ എനിക്ക് ഇഷ്ടം ഇല്ലായിരുന്നു. ഇപ്പൊ റൊണാൾഡ് ഇല്ലാതെ പറ്റില്ല 😂😂😂😂😂
@Allys_Talks
@Allys_Talks Жыл бұрын
എന്തായാലും ആ സാരി നല്ല ഭംഗി ഉണ്ട്😂😂😂
@prakashkuttan1653
@prakashkuttan1653 Жыл бұрын
ഈ സാരികേസ് ഇതിന് മുൻപ് ഉണ്ടായതല്ലേ വേറെ ഒരു വിഷയവും കിട്ടിയില്ലേ റൈറ്ററെ കഷ്ട്ടം
@panbalagan5554
@panbalagan5554 Жыл бұрын
Lilly is an big asset for this serial .. She looks like an angel .. acting is in her blood..!!
@chandranmancheyil254
@chandranmancheyil254 Жыл бұрын
തങ്കത്തിന് ലില്ലിക്കും തല്ലാനുള്ള വഴിയായി😅 ഒരേ കുശുമ്പ് പറച്ചിൽ ഉണ്ടായല്ലോ😂 വന്നാൽ സാരിയും പിന്നെ വഴക്കും😢
@lathikas3149
@lathikas3149 Жыл бұрын
manju മെനക്ക് dress ഇട്ടാൽ കൊള്ളാം
@ChristyJosehp
@ChristyJosehp Жыл бұрын
റൊണാൾഡോ ഫാൻസ്‌ ആരൊക്കെ 😍
@sheejaani7747
@sheejaani7747 Жыл бұрын
🙋
@sjmediaforcinemazonly3179
@sjmediaforcinemazonly3179 Жыл бұрын
Ella elli vannangalkum fanso only Mohanlal and Dilieep fan vaaki ellam verum actors,
@Tthtom
@Tthtom Жыл бұрын
Ronaldo alla messi 😏
@thekkilabdu9254
@thekkilabdu9254 Жыл бұрын
@RaShid653
@RaShid653 Жыл бұрын
​@@sjmediaforcinemazonly3179idh parayunna niyum oru vaanam
@nichurichu2573
@nichurichu2573 Жыл бұрын
Super episode❤❤.nathoons thakarthu😂😂😂
@sweetroserosesweet7781
@sweetroserosesweet7781 Жыл бұрын
Thankam super abhinayam ...eth pala kudumbathilum nadakkunna story aane...super
@meenakrishnan709
@meenakrishnan709 Жыл бұрын
ഇൻ്റെമ്മോ തങ്കം തിൻെറെ ഉച്ചത്തിലുള്ള സംസാരം കേട്ട് എനിക്ക് പ്രഷർ കൂടി.
@alexusha2329
@alexusha2329 Жыл бұрын
Sathyam . 😱
@alexusha2329
@alexusha2329 Жыл бұрын
Manju putting on too much weight. Onnu care eduku please. Better for your health.
@bindhunisha8588
@bindhunisha8588 Жыл бұрын
രണ്ടിന്റെയും നടുക്ക് ഇരുന്ന കനകന്റെ അവസ്ഥ 😀😀😀😀നല്ല രസമുള്ള പോരാട്ടമായിരുന്നു കാഴ്ചവെച്ചത്.. പെട്ടെന്ന് തീർന്നുപോയി 😭😭അളിയന്മാർ ആണെങ്കിലും നാത്തൂന്മാർ ആണെങ്കിലും വഴക്കിട്ടാൽ അപ്പോൾ തന്നെ ഇണങ്ങും അതാണ് നമ്മുടെ സന്തോഷം.... ചിലരുണ്ട് വർഷങ്ങളോളം പിണക്കവും വാശിയും വൈരാഗ്യവും കൊണ്ട് നടന്ന് കൊലപാതകം വരെ സംഭവിക്കുന്നു... അളിയൻസ് സൂപ്പർ 😘😘😘😘😘🥰🥰🥰🥰🥰🥰🥰
@nandakumargopinathakurup3521
@nandakumargopinathakurup3521 Жыл бұрын
ആ പറഞ്ഞ പെണ്ണിനും തലയ്ക്കു എന്തോ പ്രശ്നം ഉണ്ട്...... തങ്കത്തിനും എന്തോ കുഴപ്പമുണ്ട്..... ഇത്‌ കേട്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്കും എന്തോ പ്രശ്നമുണ്ട്..........പിന്നെ lilly..... മെയിൻ..... ആളാണ്.....
@junyaniju
@junyaniju Жыл бұрын
😂😂😂😂Ellavarum adipoli... ❤Alliyansinu ithrayum angeekaarangal kitiyaal pora.. Script, direction, acting Ellam onninu onnu mecham😍
@philipthomas9777
@philipthomas9777 Жыл бұрын
ഗീതേച്ചി നിങ്ങൾ ഇങ്ങനെ പറഞ്ഞുപരത്തുമെങ്കിൽ ഞാൻ സാരി ഉടുക്കാതെ പോയേനല്ലോ 😂😂😂😂ഹ തങ്കതിനോടാ കളി 😂
@jalajas1376
@jalajas1376 Жыл бұрын
😂😂
@dhanyamoldhanya6088
@dhanyamoldhanya6088 Жыл бұрын
😅
@molyjames5620
@molyjames5620 Жыл бұрын
😂
@Saithu245
@Saithu245 Жыл бұрын
പാവം ലില്ലി.. തങ്കത്തിന്റെ കണ്ണ് ഇപ്പോൾ ലില്ലി പറഞ്ഞപോലെ തറയിൽ വന്നുവീഴും 😂😂😂
@jinubenny2660
@jinubenny2660 Жыл бұрын
Daily katta waiting for Aliyans.I am Thangam and Lilly's fan,but Ennathe episode valya rasam ellaarunnu mudiyanu oru rolum ellaathe nirthiyekkuva 😅Thangam chumma over temper aarunnu ennu
@Jayrang90
@Jayrang90 Жыл бұрын
Super episode . Thangam and kanakan ❤❤❤❤
@hussainkp8329
@hussainkp8329 Жыл бұрын
എന്റെ പൊന്നൂ നാത്തൂനും നാത്തൂനും അടിതുടങ്ങിയാൽ നല്ല രസമാണ് അതിനിടക്ക് പെട്ട് പോയ ഒരുആങ്ങളെ പിന്നെ പറയാതിരിക്കാൻ നിവിർത്തിയില്ല റൊണാൾഡോ ഓരോ ദിവസവും തകർത്ത് കൊണ്ടിരിക്കുന്നു 😂😂 അടിപൊളി
@midhila2912
@midhila2912 Жыл бұрын
Thankathinu angala vangiyathum bharthav vangiyathum.okke swandam..appo kanakanu bharya ozhuki vannapo kittiyatha..?😂😂.
@jameelatc7712
@jameelatc7712 Жыл бұрын
എന്തു വില കുറഞ്ഞ സ്ത്രീകൾ. സാരി പ്പേരിൽ എത്രാമത്തെ പ്രാവശ്യമാണ് വഴക്ക് !
@sunithakrishnan8545
@sunithakrishnan8545 6 ай бұрын
എല്ലാവരും super🎉🎉🎉🎉🎉
@sasikalakottakkat9157
@sasikalakottakkat9157 Жыл бұрын
ലഹള കൂടാൻ ഓരോ കാരണങ്ങൾ😂😂. മാഹി...അവിടെ റൊണാൾഡിന് വേണ്ട സാധനം കിട്ടും😂😂😂
@meenab3067
@meenab3067 Жыл бұрын
I wonder if Thangam would ever offer her newly purchased (never ever worn before) saree to lily
@mohandasdas8792
@mohandasdas8792 11 ай бұрын
നാണം. ഇല്ലാത്ത ഒരു ആളെ. കനകൻ എന്താണ് പുള്ളി എപോഴം സഹോദരിക്കും ഒപ്പം നിൽക്കും കല്ല്യാണ തിന് മുൻപ്. സഹോദരി കല്യാണം കഴിഞ്ഞാൽ ഭാര്യയുകാണ അധികാരം അത് തങ്കം മനസലാകാത നല്ലതാണ്
@army12360anoop
@army12360anoop Жыл бұрын
മോഹലാൽ, മമ്മൂട്ടി പുതിയ ചിത്രമായ അൻഡ്രൂസ് ആൻ്റ് ഡിസൂസ എത്ര ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ പോയ ക്ലീറ്റസിന് ആശംസകൾ
@alexusha2329
@alexusha2329 Жыл бұрын
Really?
@kannannair1710
@kannannair1710 Жыл бұрын
Manju ചേച്ചി അവസരം കൊടുക്കു നിനർമ്മത്താക്കളെ
@dhanyamoldhanya6088
@dhanyamoldhanya6088 Жыл бұрын
ഒരു സാരികൊണ്ട് ഒരു എപ്പിസോഡ്,, എന്തായാലും പൊളിച്ചു
@hussainharis5893
@hussainharis5893 Жыл бұрын
രാജേഷ് ഏട്ടാ ബീഫ് ഉണ്ടാക്കുമ്പോൾ ലില്ലിയോട് ഗ്യാസ് സ്റ്റൗ ഓൺ ആക്കാൻ പറയാമായിരുന്നു
@ponnammaravi7370
@ponnammaravi7370 Жыл бұрын
പൊറോട്ട ബീഫ് ആൻഡ് റൊണാൾഡോ 😅😅😅😅 ഓ ഇത്പോലെ ഒരു കൊതി
@rajanij5385
@rajanij5385 Жыл бұрын
Manju vinu alpam koodi loose aya dress ittukoode. അതാവും ഭംഗി❤
@Kalyani-hd9hi
@Kalyani-hd9hi Жыл бұрын
ലില്ലി മാന്യ മായ ഡ്രസ്സ്‌ ആണ് ഇടുന്നത്
@nishasajeer5710
@nishasajeer5710 Жыл бұрын
ഇന്ന് തങ്കം സൂപ്പർ ആയിരുന്നു. പക്ഷെ ആ nighty ഇനി ഇടല്ലേ please ഭയങ്കര ബോർ ആണ്
@janvijani4527
@janvijani4527 Жыл бұрын
സത്യം
@Mariet-o2t
@Mariet-o2t Жыл бұрын
സത്യം
@salseb8726
@salseb8726 Жыл бұрын
താങ്കത്തിന്റെ ഇറുകിയ നൈറ്റി. ഹോറിബിൾ. ശ്വാസം മുട്ടുന്നു കണ്ടിട്ട്. അതിന്റെ കൂടെ ആർട്ടിഫിഷ്യൽ വെച്ചു കെട്ടും.
@mohammedrafi3903
@mohammedrafi3903 Жыл бұрын
മുടിയൻ വന്നതോടെ നിർത്തി കാണൽ.... അവനു പറ്റിയ ഫ്ലാറ്റ്ഫോമ് വേറെയാണ് പ്ലീസ് അവനെ മാറ്റു
@sayjen123
@sayjen123 Жыл бұрын
ആദ്യം എത്തി ❤
@hakkeemvlogskl5193
@hakkeemvlogskl5193 Жыл бұрын
അളിയൻസ് സൂപ്പർ❤❤❤
@Mary-ds4xc
@Mary-ds4xc Жыл бұрын
ഇങ്ങനെയൊരു കനകൻ,പാവം ലില്ലി,താന്നുകൊടുത്താൽ മുതുകത്ത് കേറും, ഇത് ലോക നടപ്പ്, സൂക്ഷിക്കുക
@shajipaul312
@shajipaul312 4 ай бұрын
Meenkaaran...alpasamayam...ullenkilum..... super 💯👍👍👍
@user-Dibeesh
@user-Dibeesh Жыл бұрын
മഞ്ജുച്ചേച്ചി സൂപ്പർ അഭിനയം ❤
@Foxtale24
@Foxtale24 Жыл бұрын
മഞ്ജു...അടിപൊളി....😂😂👌👌👌👌👌👌👌👌👌👌👌👌
@susyvijayan3072
@susyvijayan3072 Жыл бұрын
ഒരു ഷാളോ തോർത്തോ ഉണ്ടായിരുന്നെങ്കിൽ നല്ലതായേനെ 🤪🤪🤪🤪🤪
@Kalyani-hd9hi
@Kalyani-hd9hi Жыл бұрын
​@@susyvijayan3072കറക്റ്റ്, 🙆‍♂️
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
കിസ്മസ് പുതുവൽസര എപ്പിസോഡ് വേണം - മുടിയന്റെ ഡാൻസ് Must- എല്ലാവർക്കും മുൻപേ xMAS Greets
@swappnaabraham4772
@swappnaabraham4772 Жыл бұрын
എന്നാപ്പിന്നെ ഞാൻ കാണുന്നില്ല
@marykutty5728
@marykutty5728 Жыл бұрын
മഞ്ജുവിന്റെ തനി സ്വഭാവം ആണോ ഈ എപ്പിസോഡിൽ കാണുന്നത് 😂😂😂
@Aboobackerth3024
@Aboobackerth3024 Жыл бұрын
തങ്കം റൊണാൾഡ് കൂട്ടുകെട്ട് സൂപ്പർ❤❤❤❤❤❤❤
@sherujose1846
@sherujose1846 Жыл бұрын
തങ്കത്തിന്റെ അതെ face കട്ട്‌ ഉള്ള ഒരു friend എനിക്കുണ്ട്. ഇതേ സ്വഭാവം. ഇതു പോലെ ചെറിയ കാര്യങ്ങൾക്ക് react ചെയ്യും. ആര് പറഞ്ഞാലും കേൾക്കില്ല. 😃😃😃
@pranavp4936
@pranavp4936 Жыл бұрын
സൂപ്പറായിട്ടുണ്ട് ഇന്നത്തെ episode👍👍👍👍ഹോ തങ്കത്തിന്റെ അഭിനയം സൂപ്പർ 👍👍👍പാവം ലില്ലി അറിയാതെ പറഞ്ഞുപോയ ഒരുകാര്യം 😂😂😂😂
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
അറിയാതെ പറഞ്ഞു പോയതല്ല, മുൻപും ഇങ്ങനെ യുണ്ടായിട്ടുണ്ട്.
@induramakrishnan887
@induramakrishnan887 Жыл бұрын
നടുവിൽ നിൽക്കുന്ന കനകന്റെ ഒരു യോഗം 🤣👌
@MrJoy8888
@MrJoy8888 Жыл бұрын
തങ്കം ഈയിടെയായി നാഗവല്ലി ബീഫ പൊറോട്ടയും ഇത്ര സ്ട്രോംഗ് ആണോ? രണ്ടു പെണ്ണുങ്ങൾ തമ്മിലുള്ള തല്ല് ഒത്തു തീർക്കാൻ മാത്രം സ്ട്രോംഗ്❤❤❤❤ ചമയുകയാണല്ലോ....😂😂😂
@jalajas1376
@jalajas1376 Жыл бұрын
സൂപ്പർ episode ❤❤manjus സൂപ്പർ 😂 love you ❤️🥰
@sindhusailesh2585
@sindhusailesh2585 Жыл бұрын
മുടിയനും നീലു അമ്മയും ആയുള്ള കോമ്പോ ആണ് സൂപ്പർ
@dineshnair511
@dineshnair511 Жыл бұрын
എല്ലാവരും അഭിനയിക്കുക അല്ല ജീവിക്കുകയാണ് ഇതിൽ. തകർപ്പൻ അഭിനയം 🎉🎉🎉🎉❤
@deekxitha
@deekxitha Жыл бұрын
പുത്തൻസാരീ 1,2,3 ഏറ്റവും നല്ല episode കൾ...❤
@msvinod297
@msvinod297 Жыл бұрын
Manju's dress very very ackward🥶🥶
@alantharasasi9598
@alantharasasi9598 Жыл бұрын
അളിയൻസിലെ എല്ലാ ക്യാരക്ടേഴ്സും Best . Even if Ronald is the Special best charactor of this serial. Wish You all the best for every Artist. By Alanthara G.Sasi. Actor
@bismisinaj5212
@bismisinaj5212 Жыл бұрын
😂 അടിപൊളി episode 🎉
@sonimarajesh2415
@sonimarajesh2415 Жыл бұрын
ലില്ലി....... ബീഫ് ഫ്രൈ റെസിപി ഒന്ന് share ചെയ്യണേ please
@subinjoseph124
@subinjoseph124 Жыл бұрын
അമ്മാവനെ തിരിച്ചു കൊണ്ട് വരൂ.. ജിത്തു വന്നപ്പോൾ അമ്മാവൻ പുറത്തായി..
@giftuzz6679
@giftuzz6679 Жыл бұрын
❤❤Supr episode
@Kalipaanl
@Kalipaanl Жыл бұрын
ഇപ്പോൾ ഡെയിലി ഉണ്ടല്ലോ എപ്പിസോഡ് അലിയൻസ് ഇപ്പോൾ തിങ്കൾ മുതൽ വെള്ളി വരെ ആകിയോ തങ്കം നി എന്തിനാണ് ഇങ്ങനെ ടൈറ്റ് ഉള്ള ഡ്രെസ്സ് ഇടുന്നത് ഒന്നാമത് തടി കൂടുതൽ ഇരിക്കുമ്പോൾ ഒക്കെ മൊത്തം വയറും മേലെ ..ലയും തള്ളി നിൽക്കുന്നു വെറും ബോർ ആണ് പ്ലീസ്‌ അവോയ്ഡ് ടൈറ്റ് ഡ്രെസ്സ്🙏
@dhanyajose4125
@dhanyajose4125 Жыл бұрын
Today thursday allee
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*happy to see mudiyan in aliyanz🔥*
@rekhano1613
@rekhano1613 Жыл бұрын
Orupadu chirichu Super episode 👌 👏 Thankam lily .Super ❤
@Ashaash2023
@Ashaash2023 10 ай бұрын
എല്ലാ എപ്പിസോടും വീണ്ടും വീണ്ടും കാണുന്നു..
@mareenareji4600
@mareenareji4600 Жыл бұрын
തങ്കത്തിനു എന്താ ഭ്രാന്ത് ആണോ എന്ത് over acting ആണിത്. രണ്ടു പൊട്ടിക്കാൻ ആളില്ലാത്തത് കൊണ്ട്. ഇത്രയും over acting ന്റെ ആവശ്യം എന്താണ്...... എല്ലാവർക്കും തങ്കത്തിനെ പേടി ആണല്ലോ.... കഷ്ടം..... കനകനും ലില്ലിക്കും എല്ലാവർക്കും പേടി
@henshasaji9107
@henshasaji9107 Жыл бұрын
സത്യം
@binduunnikrishnan1466
@binduunnikrishnan1466 5 ай бұрын
ഒരു കിലോ അരിയ്ക്ക് മാർഗമില്ല തുണിമില്ല് വാങ്ങിക്കുന്നു.
@rosyvarghese1613
@rosyvarghese1613 Жыл бұрын
ഇത്ര യും നാണം ഉള്ള അവർ ഉള്ളത് ഉടുക്കണം മറ്റുള്ളവരുടെ സാരീ വാങ്ങൻ പോകുന്നത് എന്നതിന
@NIsaac1949
@NIsaac1949 Жыл бұрын
Correct
@indian6346
@indian6346 Жыл бұрын
മുടിയനേം റൊണാൾഡിനേം നോക്കുകുത്തികളാക്കിയ എപ്പിസോഡ്.
@jubimathew3169
@jubimathew3169 Жыл бұрын
I am not interested
@shobhitamuraleedharan4353
@shobhitamuraleedharan4353 Жыл бұрын
തങ്കം എന്താ ഒരു അഭിനയം.. ജീവിക്കുന്നു എന്നാ തോന്നുക❤❤❤
@nityanigil7579
@nityanigil7579 Жыл бұрын
തങ്കത്തിന് സഹോദരൻ വാങ്ങുന്നത് ഒക്കെ വേണം 🤣
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Super fight thangam vs lilly😂😂😂 Chechi alla chuchi😂😂😂 Ronalad 😂😂😂 Kanakan paavam rendu perudayum edikku kudungi pooye😂😂😂
@jainentenadanamentephotosjacob
@jainentenadanamentephotosjacob Жыл бұрын
അളിഞ്ഞ എപ്പിസോഡ് താങ്കത്തിന്റെ എച്ച് കെട്ടിയുള്ള ഒരു അഭിനയവും. 🙏🙏🙏🙏
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
വെറും ബോർ തന്നെ 😂
@smnair3168
@smnair3168 Жыл бұрын
Yes
@alicejhon3900
@alicejhon3900 Жыл бұрын
Thankam very vazhakkaali
@kunhikeluvinod8921
@kunhikeluvinod8921 Жыл бұрын
അളിയാ, അളിയൻ വരുമ്പോൾ എനി ദയവ് ചെയ്ത് ഹലുവ കൊണ്ടുവരുത് . മോഹൻ ലാൽ പറഞ്ഞതാണ് . സിനിമയുടെ പേര് ഓർമ്മയുണ്ടെങ്കിൽ പറഞ്ഞോളൂ . കനകൻ എനി ഇതുപോലെ ഭങ്ങിയുള്ള സാരി വാങ്ങരുതെ. ❤😂
@amennadha363
@amennadha363 6 ай бұрын
മിഥുനം
@sivadasmadhavan5174
@sivadasmadhavan5174 Жыл бұрын
Idhupolulla eppisodugalanu,njanum idhu kanunna ellavarum ishttapedunathu.ellavarum nannaittundu thangathea poloru pengalle,valarea ishtta pedunnundu.yadharthamaya abinayam, abinandhanagall.,
@shivaiyer6089
@shivaiyer6089 Жыл бұрын
എൻ്റെ സാരി ആണ് തങ്കം ഉടുതിരികുനത് ലില്ലി പറഞ്ഞത് തെറ്റ് ആണ്
@sujadixon5266
@sujadixon5266 Жыл бұрын
but kanakan onnm midiyilla...lillyude side ninnu...
@shivaiyer6089
@shivaiyer6089 Жыл бұрын
@@sujadixon5266 ഭാര്യയായി പോയില്ലേ, സപ്പോർട്ട് ചെയ്തെ പറ്റൂ... 😊
@dhanyamoldhanya6088
@dhanyamoldhanya6088 Жыл бұрын
തങ്കത്തിന്റെ സ്വഭാവം എനിക്ക് ഉണ്ടോന്നു ഒരു സംശയം 😂😂😂
@safaashussain8369
@safaashussain8369 Жыл бұрын
❤😂മധ്യസ്ഥൻ അമ്മാമൻ വരേണ്ടതായിരുന്നു എങ്കിൽ പൊളിക്കും
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Ep 780 | Marimayam | Neighborhood Nuisance
22:03
Mazhavil Manorama
Рет қаралды 631 М.