Aliyans - 730 | ന്യൂജൻ കുക്കിങ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 470,052

Kaumudy

Kaumudy

Күн бұрын

Пікірлер: 444
@lathavijayan6863
@lathavijayan6863 Жыл бұрын
കനകൻ്റെ മക്കൾ പെട്ടെന്ന് വലിയ കുട്ടി ആയ പോലെ തോന്നി,ഓണത്തിന് ശേഷം കണ്ടിട്ടില്ല,എന്തായാലും നന്നായി🎉
@lathaanilkumar1057
@lathaanilkumar1057 Жыл бұрын
കുഞ്ഞുങ്ങളും പ്രായമുള്ള വരും ഉള്ള പ്പോൾ ആണ് സീരിയൽ അടിപൊളി ആകുന്നത് ❤️🌹
@sajeevs7072
@sajeevs7072 Жыл бұрын
എന്തായാലും കുറെ നാളിനു ശേഷം കുഞ്ഞുങ്ങളെ കാണാൻ പറ്റി അതുതന്നെ ധാരാളം ❤❤❤❤❤👍🏽
@bindhunisha8588
@bindhunisha8588 Жыл бұрын
നല്ലുവും സയ്യുവും എത്തിയല്ലോ 🥰🥰🥰ഞാൻ കരുതി ഫുഡ് വെച്ചു കുളമാക്കുമെന്ന് .. മുടിയൻ പൊളിച്ചു 🥰🥰🥰🥰🥰🥰റൊണാൾഡ് കൂടി വേണമായിരുന്നു
@majithamujeeb4315
@majithamujeeb4315 Жыл бұрын
Y8😭8
@sethulakshmi.s3130
@sethulakshmi.s3130 Жыл бұрын
നല്ലു
@matpa089
@matpa089 Жыл бұрын
തീറ്റ പ്രാന്തൻ റൊണാൾഡ് പോയത് നന്നായി..
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 Жыл бұрын
റൊണാള്‍ഡിന് തികയോ അത്😂😂😂
@balakrishnanuk6525
@balakrishnanuk6525 Жыл бұрын
3 കുട്ടികൾക്കു ഉണ്ടാക്കിയ ആഹാരം എത്രയും പേർക് എങ്ങനെ കിടുക്കൻ സാധിച്ചു വിചിത്രം തന്നെ.
@Shibikp-sf7hh
@Shibikp-sf7hh Жыл бұрын
മുടിയാ ഉപ്പും മുളകും പോയെങ്കിൽ പോട്ടെ, നീ ഇവിടെ പൊളിക്ക് 👍👍❤️
@bijoypillai8696
@bijoypillai8696 Жыл бұрын
മുടിയന്റെ കല്യാണം നടന്നതോടെ ആ സീരിയൽ കാണുന്നത് നിറുത്തി ;; വെറുതെ അമ്മായിഅമ്മ പോര് കാണാൻ ആർക്കാ സമയം ??
@baluvbabu1822
@baluvbabu1822 Жыл бұрын
നീലു അമ്മയ്ക്ക് കൂട്ടായി എപ്പോഴും അടുക്കളയിൽ ഇരിക്കുന്ന മുടിയന് ഈ പാചകമൊക്കെ നിസ്സാരമല്ലേ.
@sandhyarajesh3250
@sandhyarajesh3250 10 ай бұрын
Sathyam njanum orthu
@manzoormanzoor.s1100
@manzoormanzoor.s1100 7 ай бұрын
Colour mathrallah shirtey athallah
@MiniRamesh-ub1jm
@MiniRamesh-ub1jm 6 ай бұрын
Sathiyam Miss you uppum mulakum
@vasanthakv8205
@vasanthakv8205 Жыл бұрын
Jithu 's pony tail hair style while cooking AADIPOLI ❤
@mrsixer-6666
@mrsixer-6666 Жыл бұрын
മരിച്ച വീട്ടിൽ പോയി വന്നു കുറ്റം പറയുന്ന ക്ളീറ്റോ ആണെന്റെ ഹീറോ (മരിപ്പ് നടത്താൻ അറിയില്ല പോലും 😂😂)
@sharafu47
@sharafu47 Жыл бұрын
ക്‌ളീറ്റോ പൊളിയാ... യഥാർത്ഥ നാട്ടിൻപുറത്തു കാരൻ 😅
@girija-2283
@girija-2283 Жыл бұрын
😂😂
@lijithankappan1473
@lijithankappan1473 Жыл бұрын
😂😂😂😂
@raniazeeb8843
@raniazeeb8843 Жыл бұрын
😂😂😂😂😂athy satyam
@sasikalakottakkat9157
@sasikalakottakkat9157 Жыл бұрын
😂😂😂
@deepufrancis5235
@deepufrancis5235 Жыл бұрын
വീട്ടിൻ്റെ ഹാളിൽ നിന്നും അടുക്കളയിൽ വന്നപ്പൊൾ മുടിയൻ്റെ ടീ ഷർട്ടിൻ്റെ കളർ മാറിയത് ആരോക്കെ ശ്രദ്ധിച്ചു😂😂😂😂😂😂😂😂😂😂😂😂😂😂😂
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 8 ай бұрын
ഞാൻ ❤️😆
@ansarudeenhameed1774
@ansarudeenhameed1774 Жыл бұрын
അളിയൻസിൽ മുടിയൻ വന്നതിനുശേഷം വേറെ ലെവൽ മുടിയന് കൂടുതൽ പ്രാധാന്യ ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏കുക്കിംഗ്‌ പൊളിച്ചു 👏👏ഇതെന്താ പറയെടുക്കുവാണോ.. നല്ലുന്റെ ചോദ്യം 😄😄😄 ഇത് ഞാൻ ഉണ്ടാക്കിയതാണ്.. ഞാൻ സാക്ഷിയാണ്.. മുടിയന്റെ പറച്ചിൽ 😄😄 സൂപ്പർ ആയിട്ടുണ്ട്.. എല്ലാരും 👌👌👌👌😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
@AkshayaAS
@AkshayaAS Жыл бұрын
Hiii uncle😍
@Suresh-tu3sw
@Suresh-tu3sw Жыл бұрын
@@AkshayaASതക്കിളി മോളെ 😍😍😍😍😍😍😍😍😍😍
@binujoseph9123
@binujoseph9123 Жыл бұрын
കണ്ടപ്പോൾ മുതൽ മുടിയന്റെ മുടി ഒന്നു കെട്ടി വെച്ചെങ്കിലും ആ ഫേസ് കാണണം എന്നുണ്ടാരുന്നു. അപ്പോൾ തന്നെ കെട്ടിയും വെച്ചു. സൂപ്പർ സീരിയൽ
@sajeerktsajeer
@sajeerktsajeer Жыл бұрын
ഞങ്ങളുടെ മുടിയനും മുത്താണ് ഉപ്പും മുളകും 💚❤️💙💜
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
അളിയൻ സ് ൽ മുടിയൻ വന്നതോടെ എത്രയോ പുതിയ ചെറുപ്പക്കാർ കണ്ടു തുടങ്ങിയതായി എത്രയോ പേർ നേരിട്ടു പറഞ്ഞു. മടുപിക്കാത്ത ഒന്ന് ഇതൊന്നു മാത്രം പിള്ളേർ വന്നല്ലോ സന്തോഷം
@sanjnasajid
@sanjnasajid Жыл бұрын
ക്ളീറ്റോയുടെ ഭാര്യ തങ്കമായതു ക്ളീറ്റോയുടെ ഭാഗ്യം.... പിന്നെ പറയാതെ വയ്യാ... ഇപ്പോളത്തെ ന്യൂജൻ പിള്ളേർ സൂപ്പറാ....
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
നല്ലുവും സയ്യുവും വലുതായിലോ....😊😮അവിടുത്തെ പോലെ തന്നെ മുടിയന് 3 അനിയത്തിമാരേം 1 അനിയനെയും കിട്ടിയല്ലോ....🥰🤩
@srm680
@srm680 Жыл бұрын
Mudiyan Muth combo💗👀
@anushaanu3806
@anushaanu3806 Жыл бұрын
മുടിയൻ 👍👍👍👍👍👍👍👍
@saleenajoseph
@saleenajoseph Жыл бұрын
Enjoyed this episode... മുടിയൻ മുടി കെട്ടിവച്ച് cooking👍 ഡാ... മുടിയാ.... you look handsome in that look Super mone😊 Good team work.
@jinudharan6509
@jinudharan6509 Жыл бұрын
ക്ളീറ്റോ വന്നു തകർത്തു മരിപ്പ് പോർഷൻ ഉഗ്രൻ ഇതുവരെ ഒരിടത്തും കണ്ടിട്ടില്ല നല്ല പുതുമ അത് ഉണ്ടാക്കിയവർക്കും ഒരു ബിഗ് സല്യൂട്ട് 😊👌
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*happy to see mudiyan in aliyanz🔥*
@jobspot6686
@jobspot6686 Жыл бұрын
അമ്മാവനും മുടിയനും ഒരുമിച്ചുള്ള എപ്പിസോഡ് വേണം കൂടെ റൊണാൾഡും. നല്ലവും സയുവും വന്നത് നന്നായി ഇല്ലെങ്കിൽ അവരെ കാണിക്കാതെ ബോർ ആയേനെ ആ കുട്ടികളെ വിറ്റ് കളഞ്ഞു എന്നു തോന്നും. അവർ നന്നായി അഭിനയ്ക്കുന്ന കുട്ടികൾ ആണ്
@jubimathew3169
@jubimathew3169 Жыл бұрын
They really don’t know how to act
@AnuRahan
@AnuRahan Жыл бұрын
❤❤❤❤🎉mudiyan vannapol kanan interest koodi
@paulfrancis5777
@paulfrancis5777 Жыл бұрын
പലിശ കൂടിയെന്നല്ല താല്പര്യം കൂടിയെന്നാ പറയേണ്ടത്
@DalishaRaju
@DalishaRaju Жыл бұрын
Sathym
@bahubali68
@bahubali68 Жыл бұрын
രണ്ടുമൂന്നു പിടി അരികൊണ്ട് ഇത്രയും ആളുകൾ ഊണ് കഴിച്ചോ?!! 🤣
@salimvs3768
@salimvs3768 Жыл бұрын
മുടിയൻ പൊളിച്ചു 😂❤ റൊണാൾഡ് മച്ചമ്പി എവിടെ 🤔🤔🤔❤
@sajeerktsajeer
@sajeerktsajeer Жыл бұрын
അളിയൻസ്‌👍നീലു അമ്മയുടെ മോൻ ഉപ്പും മുളകും 💚❤️💙
@RakeshROP
@RakeshROP Жыл бұрын
മുടിയൻ വന്നപ്പോൾ കുറച്ച് കൂടി super ആയി…
@kbfcshorts5958
@kbfcshorts5958 Жыл бұрын
ഇന്നത്തെ അളിയൻസ് പൊളിച്ചു മുടിയന് ബിഗ് താങ്ക്സ്
@this.is.notcret
@this.is.notcret Жыл бұрын
മുടിയൻ മുത്ത് പിങ്കി അടിപൊളി കോംബോ 👍💕 ഈ ഇളയ കുട്ടിക്ക് വളർച്ചയില്ലേ മുൻപ് ഇരുന്നത് പോലെ തന്നെ ഇപ്പോഴും.. ക്ലൈമാക്സ്‌ ക്ലീറ്റോക്ക് മുടിയന്റെ സമ്മാനം പൊളിച്ച് 😃😃 ഈ ചോറും ചമ്മന്തിയും മുട്ടയുമാണോ ഓഡർ ചെയ്തു വരുത്തുന്നത് ഇവർക്ക് ആലോചിക്കാൻ ബുദ്ധിയില്ലേ.. മുടിയന്റെ കുക്കിങ്ങ് പൊളിച്ചു 👌👍👏💕
@meenutti...6302
@meenutti...6302 Жыл бұрын
നല്ലു സുന്ദരി ആയല്ലോ... മുത്തിനെ പോലെ മിടുക്കി ആവട്ടെ 👍🏻👍🏻💞
@aparna3846
@aparna3846 Жыл бұрын
മുടിയൻ ഡീസന്റ് പയ്യൻ തന്നെ 🥰
@jayashivadasan2703
@jayashivadasan2703 Жыл бұрын
Aliyans teameee muthumanikale❤❤
@Souda267
@Souda267 Жыл бұрын
ഒരു പിടി അരിയല്ലേ എടുത്തുള്ളൂ ഇത്രേം ആളുകൾക്കു തിന്നാൻ എങ്ങിനെ കിട്ടി
@ambikabalachandran1865
@ambikabalachandran1865 3 ай бұрын
adukkala parichayam ille? Jithu 3 pidi ari eduthu. athu kure poyennu karuthiyalum visannu vannavarkku amruthakum...
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 Жыл бұрын
സ്ക്രിപ്റ്റ് മഞ്ജുവാണ് (തങ്കം)ശ്രദ്ധിച്ചോ എല്ലാവരും❤❤❤
@rajiramakrishnan7054
@rajiramakrishnan7054 Жыл бұрын
Mmm😊😊
@lavy.s
@lavy.s Жыл бұрын
Mudiyanu pengalmarod koode ninnu nalla sheelam ollond muth ayitt nalla vibe anallo
@vinodvinu-gd8rb
@vinodvinu-gd8rb Жыл бұрын
അളിയൻസ് നന്നായിട്ടുണ്ട്👌
@ushavarghese2435
@ushavarghese2435 Жыл бұрын
Innu episode kanan തുടങ്ങിയപ്പോൾ ഒന്ന് മനസ്സ് തോന്നി വിഷ്ണു മുടി കെട്ടി വെച്ച് കാണണം എന്ന്... അതുപോലെ തന്നെ നടന്നു. മുടി കെട്ടിയപ്പോൾ നല്ലതായി kto... എന്നും അങ്ങനെ ആയിക്കോട്ടെ....❤❤❤
@jalajamanyks5922
@jalajamanyks5922 Жыл бұрын
Mudiyan muthu.. sister brother bonding is so natural and superb
@jeffymathew9983
@jeffymathew9983 Жыл бұрын
Kooduthal juhi combo ahnu nallathu
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
മുടിയൻ 🥰😍👍🏻👍🏻👍🏻 നല്ല എപ്പിസോഡ്
@salinip8869
@salinip8869 Жыл бұрын
മുടിയൻ മുടി കെട്ടിവെച്ചാൽ കൂടുതൽ ഭംഗി ❤
@sumangalagopi9524
@sumangalagopi9524 Жыл бұрын
Sooper👌 പൊളിച്ചു ഇത്രയും ഒറിജിനാലിറ്റി 😅
@deepthibalakrishnan3502
@deepthibalakrishnan3502 Жыл бұрын
Muth- Mudiyan combo pwoli😊
@john-l2e6m
@john-l2e6m Жыл бұрын
വൈകുന്നേരങ്ങളിൽ മുഷിപ്പില്ലാതെ കാണാവുന്ന ഗൃഹാതുരത്വം ഉണർത്തുന്ന ഒരു നല്ല പരിപാടി ആയിരുന്നു അളിയൻസ്. ക്ലീറ്റോയും തങ്കവും കനകനും ലില്ലിയും അമ്മയും അമ്മാവനും അമ്മായിയും മുത്തും കൂടെ റൊണാൾഡും. മുടിയൻ എന്ന ന്യൂ ജെൻ വന്നതോടെ ഈ പ്രോഗ്രാം മുടിപ്പിച്ചു കളഞ്ഞു. കാണൽ നിർത്തി.
@goput2616
@goput2616 Жыл бұрын
മുടിയണ്ണൻ miss ചെയുന്നില്ലേ.... കൂടെ പെണ്മക്കൾ കണ്ടപ്പപ്പോൾ ശിവാനി പരുണേ ഓർത്തവർ ഉണ്ടോ
@abdullrazak4070
@abdullrazak4070 Жыл бұрын
ജിത്തു മക്കളും പൊളിച്ചു 😅
@manojk1315
@manojk1315 Жыл бұрын
അമ്മാവനും, അമ്മായിയെയും, അമ്മയെയും miss ചെയ്യുന്നവർ ഉണ്ടോ. അവരെ ഒഴുവാക്കരുത് plsss🙏🏻🙏🏻
@vidyaunnithan4562
@vidyaunnithan4562 Жыл бұрын
ജിത്തുവിന്റെ പോണിറ്റൈൽ നന്നായിരുന്നു. അതാണ് കുട്ടിയ്ക്ക് ചേരുന്നത്. ☺️👍
@krishnekumar1781
@krishnekumar1781 Жыл бұрын
മുടിയാൻ😂😂😂😂
@sajanskariah3037
@sajanskariah3037 Жыл бұрын
ജിത്തു മോൻ മുടിയൻ❤❤ എപ്പിസോഡ് കൊള്ളാം👌👍
@naseeranisar833
@naseeranisar833 Жыл бұрын
മുടിയൻ കിച്ച്നിലെത്തുമ്പോഴേക്കും ടീ ഷർട്ട് മാറിയല്ലോ 😂
@tgjourneyff1969
@tgjourneyff1969 Жыл бұрын
Correct
@SusanSusan-ol2xy
@SusanSusan-ol2xy Жыл бұрын
Mudiyan mon 👍👍👍👍👍👍👍🌹🌹🌹🌹♥️♥️♥️♥️♥️
@anitharajan5615
@anitharajan5615 Жыл бұрын
Mudiyans cooking super🎉
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Mudiyane pole oru brother kudumathullathu nallatha❤❤
@muhammedthanveer7
@muhammedthanveer7 Жыл бұрын
കിടിലൻ എപ്പിസോഡ് 🩵🫶🫶💔💔🩵🩵💛💛💖💛💖💕💕💚💚
@DineshKumar-dx4ox
@DineshKumar-dx4ox Жыл бұрын
അളിയൻസ് സ്ഥിരമായി കാണാറുള്ള ആളായിരുന്നു. എന്നാൽ ഈയടുത്ത കാലത്ത് വളരെ നിലവാരം കുറഞ്ഞു വരുന്നു
@araashiu5793
@araashiu5793 Жыл бұрын
മുടിയൻ മുടി കെട്ടി വച്ചപ്പോ super look
@SalimN.I
@SalimN.I Жыл бұрын
ഇപ്പോഴത്തെ കുറെ എപ്പിസോഡുകൾ വളരെ മോശമാണ് ബോറാണ്. സ്ഥിരമായി ഞാൻ കാണാറുള്ള അളിയൻ ഈ കണക്കിന് ആണെങ്കിൽ ഞാൻ ഇനി ഒരു എപ്പിസോഡും കാണണമെന്ന് ആഗ്രഹമില്ല
@meenakrishnan709
@meenakrishnan709 Жыл бұрын
മുടി കെട്ടിയപ്പോ നല്ല ഭംഗി ഉണ്ട്
@miz__official
@miz__official Жыл бұрын
4:25 ലെ സീൻ കണ്ടപ്പോ മുടിയൻ ചേട്ടന്റെയും ശിവയുടെയും combo ഓർമവന്നു. I really miss😢 Pinne aa dance പഠിപ്പിക്കുന്ന സീനിൽ 933 uppum mulakile episode ഓർമവന്നു
@sameerkuttayiij6289
@sameerkuttayiij6289 Жыл бұрын
മുടിയൻ പുറത്ത് നിന്ന് അടുക്കളയിൽ കയറിയപ്പോൾ ഡ്രസ്സ് മാറി പോയത് വളരെ പെട്ടന്നായിരുന്നു🤣🤣🤣 ക്ലീറ്റോ എന്നെ പോലെയാ എവിടെ പോയാലും തിന്നാൻ കിട്ടണം 🤣🤣🤣
@malabartimes8025
@malabartimes8025 Жыл бұрын
മുടിയനെ ഒഴിവാക്കൂ - അളിയൻസിനെ രക്ഷിക്കൂ. അയാൾ ഈ സീരിയൽ കാണാൻ ഞങ്ങളെ മടുപ്പുള്ളതാക്കി.
@jubimathew3169
@jubimathew3169 Жыл бұрын
Kanandda
@paulfrancis5777
@paulfrancis5777 Жыл бұрын
ഫുഡ്‌ ഉണ്ടാക്കാൻ മുടിയൻ മുറിയിൽ നിന്നിറങ്ങിയപ്പോ ഹാഫ് ടീ ഷർട്ട്.അടുക്കളയിലെത്തിയപ്പോ ഫുൾ ടീ ഷർട്ട്.Director സാർ ശ്രദ്ധിക്കണെ ഇത്തരം കാര്യങ്ങൾ
@chameleon6120
@chameleon6120 Жыл бұрын
Innathe episode mudiyanum pillarum kondupoi ❤❤❤
@EduSpot_Haseena
@EduSpot_Haseena Жыл бұрын
Ee aliyans Alla njangalkk vendath.. Nostalgia feel Ulla pazhaya aliyans mathy... തടിയനും മുടിയനുമൊക്കെ വന്നപ്പൊ കഥയാകെ മാറി
@kavithapanikar1806
@kavithapanikar1806 Жыл бұрын
സത്യം.
@Gorillax-q4q
@Gorillax-q4q Жыл бұрын
Super episode. Mudiya❤❤❤
@ramesanpkramesanpk1975
@ramesanpkramesanpk1975 Жыл бұрын
എടാ മുടിയാ .... ❤❤❤❤ ഇനി അനുജത്തിമാർ വേണോ തനിയ്ക്ക് ? .... Ep സോസ് സൂപ്പർ.....❤❤❤❤❤ എല്ലാവർക്കും ആണെ......❤❤❤❤❤❤❤❤❤
@NishiMindBenders
@NishiMindBenders Жыл бұрын
Clitto and Thangam samsaaram 😂 ❤kalakki
@rekhabhuvanendran9209
@rekhabhuvanendran9209 Жыл бұрын
Mudiyan nallu sayyoo all are super❤️❤️❤️❤️❤️❤️❤️
@manasibakers
@manasibakers Жыл бұрын
കഷ്ട്ടം അവൻ ഉണ്ടാക്കി കൊടുത്തതും പോരാ പിന്നെ.... തിന്നേച്ചും എണ്ണീറ്റു പോകരുതോ ഇവറ്റകൾക്ക് 😀😀
@bijoypillai8696
@bijoypillai8696 Жыл бұрын
പുതിയ തലമുറ പിള്ളേരെ അഭിനന്ദിക്കാൻ മറന്നു പോകരുത് .. ചവിട്ടി തേക്കുന്ന കാലമൊക്കെ പോയി ..
@shihabshihab651
@shihabshihab651 Жыл бұрын
പഴം പൊരി കൊടുക്കാമായിരുന്നു ക്ലിറ്റോിസ് 😂😂😂😂😂
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Mudiyan angane cooking padichu❤❤❤ Super mudiyan vs kuttikal ❤❤❤
@Am_Happy_Panda
@Am_Happy_Panda 4 ай бұрын
ക്ളീറ്റോ യുടെ മരിപ്പിൻറെ റിവ്യൂ എജ്ജാതി 🤣🤣
@noushadmoideennoushad6647
@noushadmoideennoushad6647 11 ай бұрын
രണ്ട് പഴം പൊരി കൂടി 😂😂😂 മഞ്ജു ചേച്ചി പൊളി 😂😂
@tastytips-binduthomas1080
@tastytips-binduthomas1080 Жыл бұрын
Many times I thought if Jithu tie hair how it woul be ...at last I could see that today super hair style. Super episode!!❤❤❤.
@rajankunjan1421
@rajankunjan1421 Жыл бұрын
വിഷ്ണു 👌👌👌👌
@hussainaraharahman6875
@hussainaraharahman6875 Жыл бұрын
കിടിലൻ, മുടിയൻ്റെ പെർഫോമൻസ്.
@aromaharshan1000
@aromaharshan1000 Жыл бұрын
മരിച്ച വീട്ടിൽ cleetto തിന്നാനാ പോയെ😂😂😂
@ഇന്ത്യഇസ്രായേൽ
@ഇന്ത്യഇസ്രായേൽ Жыл бұрын
മരിപ്പ് നടത്താൻ അറിയില്ലെങ്കിൽ മരിക്കാൻ നിക്കരുത് 😂
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Loving Rajeshji Best content and script.. No lagging... Congratulations..🌹 My precious method actors performed very well.. Today Riyasbhai Rishiji and Manjuji scored... Congrats... Rajeshji please arrange the script for all precious method actors to show their calibire... Riyasbhai Aneeshji Manjuji Soumyaji Maniji Akshayaji and Rishiji......❤ God bless you all With regards prayers Sunny Sebastian Ghazal Singer Kochi. 🌹🙏❤️
@anjaliskrishna
@anjaliskrishna Жыл бұрын
Ee mudiyante episode dayav cheyth onu nirthu... Aliyans aa pazhaya vibe ila😕.. Pazhaya aalukal matram aanu nallath... Ee premavum.. Friendship um onum njagalk kananda... Bcz athu kanan vere orupad serials und. Ith oru family sitcom aanu... Athum sadharanakarude🤷🏼‍♀️... Oru kadhayum illa ipo... Endokeyo kanichu kutunnu... Njagalk njagaludr pazhaya aliyans mathi... Pls rajesh thalachira sir...
@gireeshchira5799
@gireeshchira5799 Жыл бұрын
👍ippo preshamsayilum varumanathilum aanu nottam
@ChekuthanCheku-zc2bg
@ChekuthanCheku-zc2bg Жыл бұрын
ഇനി പിങ്കി വരും എന്നിട്ട് കുറച്ചു കൂടി വെറുപ്പിക്കും. കൊള്ളാം ☹️
@jidhuponnu8361
@jidhuponnu8361 Жыл бұрын
പിന്നെ മുടിയൻ പൊളിച്ചു
@muhamedashrudeena.m7618
@muhamedashrudeena.m7618 Жыл бұрын
Mudiyan super 🎉🎉🎉🎉
@shajualex6748
@shajualex6748 Жыл бұрын
ഇന്ന് നേരത്തെ വന്ന അളിയൻസ് കുടുംബം
@anishks8235
@anishks8235 Жыл бұрын
ഈ കോപ്രായം കണ്ടിട്ട് നല്ലതാണന്നു പറയുന്നവരെ സമ്മതിക്കണം. 🙏
@Shibikp-sf7hh
@Shibikp-sf7hh Жыл бұрын
കാണണ്ട
@anishks8235
@anishks8235 Жыл бұрын
​@@Shibikp-sf7hhആലോചിക്കട്ടേട്ടോ .
@gireeshchira5799
@gireeshchira5799 Жыл бұрын
👍
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Adipoli 😍😍😍
@Aashvimol
@Aashvimol Жыл бұрын
Iam Watching only for മുടിയൻ
@jidhuponnu8361
@jidhuponnu8361 Жыл бұрын
😍.... എന്നാലും ചോറ് വെച്ച് പൊളിച്ചു....
@im_a_traveler_85
@im_a_traveler_85 Жыл бұрын
11:15 മുടിയൻ മുടി പൊക്കി കെട്ടിയപ്പോഴാ ഒരു കാര്യം കണ്ടത് കണ്ണടക്ക് ഗ്ലാസും ഇല്ല ഒരു കാലുമില്ല..👓🕶️
@TheVijeshvijay
@TheVijeshvijay Жыл бұрын
ലെ ഉപ്പും മുളകും കണ്ടവർ : ഇപ്പോഴും കോപ്പി പേസ്റ്റ് എന്ന് മനസിലായില്ലേ ഇതുവരെ.. ഉപ്പും മുളകിൽ ഉള്ള അതെ കണ്ണട വരെ കൊണ്ടുവന്നിട്ടുണ്ട്.. 😂😂
@raniazeeb8843
@raniazeeb8843 Жыл бұрын
Mudiyan hair kettivekunatha nallath.. Super look
@ashaannie8077
@ashaannie8077 Жыл бұрын
to include the boran the episode quality is being compromised
@thayyilasharaf4549
@thayyilasharaf4549 2 ай бұрын
അളിയൻ സ്ഥിരമായി കാണുന്നവർ ഉണ്ടോ❤
@johnthampi
@johnthampi Жыл бұрын
very nice see you here MUDIYAN keep it up
@hannuzlittleworld2024
@hannuzlittleworld2024 Жыл бұрын
മുടിയൻ 😍.. റൊണാൾഡോ കൂടി വേണാരുന്നു 😄
@Shamananoufal
@Shamananoufal Жыл бұрын
Muthenta mude oro divasavum kurajuvaruka anallo ennathe episode polichu
@indian6346
@indian6346 Жыл бұрын
സൂപ്പർ. പക്ഷേ ഡയലോഗ്സ് സ്പീഡിലാക്കി കുളമാക്കി.നല്ലു വിനേയും സയ്യുവാനേയും കൊണ്ടുവന്നത് നന്നായി. നല്ല എപ്പിസോഡായിരുന്നു. last ൽ നശിച്ചു. മുടിയനും നല്ലുവും സയ്യുവും കൂടെ മുത്തും വേണമായിരുന്നു.
@itsme1938
@itsme1938 Жыл бұрын
മുടിയൻ അടുക്കളയിൽ വന്നപ്പോൾ ഡ്രസ് മാറി
@nandanakrishna7474
@nandanakrishna7474 Жыл бұрын
New generation kuttigalde positive and negatives mudiyans characters' loode portrait cheyyunnu.sooperb
@prateeskarmichael9975
@prateeskarmichael9975 Жыл бұрын
Ammavan & amma miss😢
@saralatk9370
@saralatk9370 Жыл бұрын
സൂപ്പർ കുക്കിംങ് മക്കളെ ... പൊളിച്ചു ❤❤
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
DELIVERY VLOG
24:02
Ajay Stephen
Рет қаралды 52 М.
Новый год 2025 на ТНТ "ComedyVision!" @ComedyClubRussia
1:16:57