അൻസാറിന് കൂടുതൽ സമയവും അവസരവും കൊടുക്കേണം: എത്ര റിയൽ ആയിട്ടാണ് അദ്ധേഹം അഭിനയിക്കുന്നത്
@saleenajoseph11 ай бұрын
സത്യം! He need more exposure
@mjsmehfil377311 ай бұрын
Yes he became a more natural actor...he started living in his Character...❤️🙏🌹
@jagadammas.r.661911 ай бұрын
Njanum ippol orthathe ulloo.enthu real ayitta Ansar jeevikunnathennu.
@Dreams-jm7hl11 ай бұрын
സത്യം 👍
@shobhanaag393511 ай бұрын
Correct
@sherlyshaji41811 ай бұрын
അൻസാർ നല്ല roll & acting ആണ് എന്ന് പറയത്തില്ല 😊
@newkudir643911 ай бұрын
Hi
@akvmediaentertainment339711 ай бұрын
പ്രമോദിന്റെ പോലീസ് വേഷം നന്നായി എല്ലാം ആർട്ടിസ്റ്റും നിലവാരം പുലർത്തി സംവിധാനം സൂപ്പർ
@AmmuAmmu-dg7mg11 ай бұрын
ഈ കഥ യുടെ പോക്ക് നന്നല്ല. സസ്‌പെൻഷൻ പിൻവലിച്ചു കനക ൻ ജോലിക്ക് പോവട്ടെ ഈ അടി തീരട്ടെ
@geethasnadanruchikal80911 ай бұрын
തങ്കം ഏറെക്കുറെ ബുദ്ധി കാണിച്ചെങ്കിലും😂 ഫോട്ടോക്ക് pose ചെയ്തത് പാളിപ്പോയി😀😌!!!
@jithesh50088 ай бұрын
അതുമാത്രമോ കനകന്റെ പെങ്ങൾ ആണെന്ന് കൂടെ പറഞ്ഞു
@alexandergeorge936511 ай бұрын
ക്ളീറ്റോയ്ക്ക് പൈൽസിന്റെ അസുഖം ആണല്ലേ. ചുമ്മാതല്ല ഇങ്ങനെ ചൂടാവുന്നത് 😂😂
@nimidailyas304211 ай бұрын
😂😂😂
@Dreams-jm7hl11 ай бұрын
നല്ല അടിപൊളി എപ്പിസോഡ്👌🔥❤ ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇതുപോലെ കുറെ ആളുകൾ 50 രൂപ കൊടുക്കുന്നത് കരുതി പ്ലാസ്റ്റിക് കൊടുക്കില്ല കത്തിക്കും സ്മെല്ല് കാരണം വീടിന് പുറത്ത് ഇറങ്ങാൻ കഴിയില്ല അകത്ത് ഇരിക്കാനും വയ്യ ചൂടായത് കൊണ്ട് ജനലും വാതിലും തുറന്നിടാനും കഴിയാത്ത അവസ്ഥ ഇവിടെയുള്ള മെമ്പറിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല മെമ്പറിന്റെ വീട്ടിലും പ്ലാസ്റ്റിക് കത്തിക്കലും വലിച്ച് എറിയലും ഒക്കെ തന്നെയാണ് നടക്കുന്നത്.... പ്ലാസ്റ്റിക് കത്തിക്കുന്നവർക്ക് തങ്കത്തിന്റ അവസ്ഥ തന്നെ വരണം എന്നാലേ ഇവറ്റകൾ പഠിക്കു.... ഈ ക്ലീറ്റോയും തങ്കവും ആ പാവങ്ങളെ രണ്ടിനെയും ജീവിക്കാൻ സമ്മതിക്കില്ല... .
@johnsonp786311 ай бұрын
Athinokke njangade nattil 😅😅
@tcsahad422011 ай бұрын
നല്ല രസമുള്ള ഒരു പരിപാടി ആയിരുന്നു..... ഇപ്പോ ഫുൾ അടിയും വഴക്കും 😬😬😬
@siyadsiyu482411 ай бұрын
അളിയൻസിന്റെ പ്രമോ ഇത് വരെ കാണാത്തവർ ആരൊക്കെ ?ഞാൻ ഇത് വരെ ഇവരുടെ പ്രമോ എവിടെയും തപ്പിട്ട് കണ്ടില്ല 😊
@midhila291211 ай бұрын
പോലീസ് ഫോട്ടോ എടുത്തപ്പോൾ ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന തങ്കം 😂😂😂
@safari715211 ай бұрын
അളിയൻസ് പ്രേക്ഷക സംഗമം വേണം എന്ന് ഉള്ളവർ ഒന്ന് കൈ പൊക്കിക്കേ..
@yahiya999dajam711 ай бұрын
🎉
@MynaMina-jq9oe4 ай бұрын
🎉
@georgecjohn712811 ай бұрын
50 അല്ല 100 ആണ് tvm കോർപറേഷൻ ൽ ഹരിത കർമ്മ സേനക്ക്.. Pad ഡയപ്പർ ഒന്നും എടുക്കില്ല. ആഴ്ചയിൽ രണ്ട് പ്രാവശ്യം waste എടുത്തോണ്ടിരുന്ന ആളിനെ ഒഴിവാക്കി ഇവരെ വെച്ചപ്പോൾ, ചില മാസങ്ങളിൽ ഒന്നര മാസം വരെ വൈകുന്നു. എല്ലാ സാധങ്ങളും എടുക്കാൻ പറ്റില്ലെങ്കിൽ പിന്നേ ഇവർ എന്തിനാണ് ഈ പണിക്ക് ഇറങ്ങുന്നത്? പ്ലാസ്റ്റിക് എല്ലാം കഴുകി ഉണക്കി കൊടുക്കണം. അത് പിന്നേ പോട്ടെ എന്ന് വെക്കാം. പക്ഷെ അതെടുക്കില്ല ഇതെടുക്കില്ല എന്നൊക്കെ പറഞ്ഞ് ബുദ്ധിമുട്ടിക്കാനായിട്ട് എന്തിനാ
@mrz38511 ай бұрын
50rupayanu
@georgecjohn712811 ай бұрын
@@mrz385 corporation ൽ 100 ആണ് സഹോ... ഞാൻ monthly കൊടുക്കുന്നതല്ലേ...
@georgecjohn712811 ай бұрын
@@mrz385 tvm corporation areas ൽ 100 ആണ് സഹോ
@sreejas603611 ай бұрын
അല്ല,100 രൂപ.പ്ലാസ്റ്റിക് ഉണ്ടെങ്കിലും ഇല്ലെങ്കിലും 100 രൂപ മാസം തോറും കൊടുക്കണം
@anjanamichael836011 ай бұрын
Dear Director sir, aliyans thammilulla problem solve cheithu nalla episodes konduvaaa.. Pleasee
@ajayababuraj150311 ай бұрын
😂😂കലക്കി. ഫോട്ടോ എടുത്തിട്ടും no. മാറ്റി പറഞ്ഞ തങ്കം 🤣🤣🥰🥰👌👌
@kvs201411 ай бұрын
😂🤣😅
@sajikannan841211 ай бұрын
പ്രവാസികൾ ഇവിടെ കമോൺ..💪💪
@NISHASWORLD41911 ай бұрын
🤚
@saleenajoseph11 ай бұрын
👋
@nichurichu257311 ай бұрын
✌️
@sajikannan841211 ай бұрын
@arjundev7263 njanum ...zinj area 😁😁
@NISHASWORLD41911 ай бұрын
Kuwaith
@beenaanish716011 ай бұрын
ക്‌ളീറ്റോ യെ സഹിക്കാൻ പറ്റുന്നില്ല
@NISHASWORLD41911 ай бұрын
👍👍
@greeshmamarkosekandathil801311 ай бұрын
കാണണ്ട എന്നാൽ
@बोब्स11 ай бұрын
നിങ്ങള് കാണണ്ട ഉവ്വേ
@tessyjohnjoseph888911 ай бұрын
ക്ലീറ്റസ് ൻ്റെ സാന്നിദ്ധ്യം മാത്രം മതി എപിസോഡ് ന് ജീവൻ വെയ്ക്കാൻ. ക്ലീറ്റസ് ഇല്ല അളിയൻസ് ഇല്ല, അല്ല..... തീർന്നു.
@jollythomas890411 ай бұрын
Ansar, super saport💪💪💪
@RajendranVayala-ig9se11 ай бұрын
നല്ല സന്ദേശം ഇനിയും ഇത്തരം നല്ല മാർഗനിർദ്ദേശങ്ങൾ ഉണ്ടാവട്ടെ - അഭിനന്ദനം
@somlata934911 ай бұрын
തീറ്റ കാണുമ്പോൾ എല്ലാത്തിനും കണ്ട്രോൾ പോകും 🙆♂️
@ranibinusharanibinusha410311 ай бұрын
പോലീസ് ഫോട്ടോ എടുത്തപ്പോ മഞ്ജു ന്റെ ചിരി 😂
@busharahakeem37811 ай бұрын
Kanakan ഇപ്പൊ വെറുപ്പിക്കൽ ആയിട്ടുണ്ട്
@pankajpc478811 ай бұрын
ഹരിത കർമ്മ സേനയെ പറ്റി അറിയാത്ത പെൺ പുലി സംഘടന നേതാവ് 🙏🏼
@abdulrasheedk272011 ай бұрын
😂😂😂
@kvs201411 ай бұрын
😂🤣😅
@newkudir643911 ай бұрын
😄
@sinsandevassy735411 ай бұрын
😂😂
@vv_vlogs69511 ай бұрын
അൻസാർ മെമ്പർ അല്ലേ പിന്നെ എന്തിനാ ക്‌ളീറ്റോയെ താങ്ങി നടക്കുന്നത്
@koottukaran346111 ай бұрын
പാർട്ടിയുടെ പ്രസിഡന്റിനും സെക്രട്ടറിക്കും താഴെയാണ് പാർട്ടിയിലെ മന്ത്രിമാർ പോലും.
@RenjithgopinathGopinath-we9eb11 ай бұрын
പോലീസ് വന്നപ്പോൾ റൊണാൾഡിന്റെ ഓട്ടം പൊളിച്ചു 🤣🤣🤣😂😂😂😜😜
@RenjithgopinathGopinath-we9eb11 ай бұрын
കനകന്റെ സസ്പെന്ഷന് കഴിയാറായില്ലേ.. എന്നും അടിയാണെല്ലോ ഇപ്പോൾ 🤭🤭😂😂😂😜
@@samuelmathai4843 athil covid time episode delay undayirunille.2 or 3 time shoot stop cheythu.
@kalanilayammukundakumar576011 ай бұрын
അവസാനം പ്രേക്ഷകർക്ക് ചിന്തിക്കാൻ വിട്ടത് ഉചിതമായി. ആലോചനമൃതം..
@HaridasanMenon-y2m11 ай бұрын
ഈ പോലീസ്‌കാരെന്റെ സസ്പെന്ഷൻ ഒന്ന് ഒഴിവാക്കി അയാളെ വീണ്ടും ജോലിക്ക് ചേർത്തുവിട് രാജേഷ് സർ. ഇയാള് താടി എടുക്കാതെ എന്തോ അസുഖത്തിന് താടി വളർത്തിയ മാതിരി. മതി സാറെ, വേഗം താടി വടിച്ചു ജോലിക്ക് കയറ്റി വിട്. ബോറടിക്കുന്നു. പിന്നെ സ്ഥിരം വില്ലൻ ക്ളീറ്റോയെയും സഹിക്കാൻ പറ്റുന്നില്ല. മാറ്റി പിടി സാറെ
@abrahamolickal404511 ай бұрын
സത്യം.. കനകൻ ഇപ്പം അറു ബോർ ആണ്.
@sheebam.r194311 ай бұрын
സത്യം
@sameerasami543311 ай бұрын
അതെ 👍
@deekxitha11 ай бұрын
Aliyans Fav episode പുതിയ ആരംഭം ❤
@susyvijayan307211 ай бұрын
ലില്ലിപെണ്ണ് സൂപ്പർ 👍👍👍👍👍
@shobhanaag393511 ай бұрын
ക്ലീറ്റോ, kanakan, സൂപ്പർ
@AtoZ7641111 ай бұрын
ഹരിത കർമ്മ സേന അംഗങ്ങൾക്ക് അഭിവാദ്യങ്ങൾ 👍👍
@rajikarthik08011 ай бұрын
എന്തിനി അവർ ഇത് തന്നെ അല്ലെ ചെയ്യുന്നത്, നമ്മൾ കാശു കൊടുത്തു കടയിൽ നിന്ന് മേടിച്ചു ഒന്നോ രണ്ടോ കവർ വീട്ടിൽ ഇട്ട് കത്തിക്കുന്നു, ഹരിത karma സേന കാർ നാട് നീളെ ഉള്ള പ്ലാസ്റ്റിക് ഒരു വീടിനു 50roopa നിരക്കിൽ എടുത്തു കൊണ്ട് പോയിട്ട് എല്ലാം കൂടെ കൂട്ടിയിട്ട് കത്തിക്കുന്നു 🤭
@malavikamalu641411 ай бұрын
@@rajikarthik080.avar ath kathikuka ano cheyunath ? Agane anenkil avar safe aya placil avile kathikunath ?
@rajikarthik08011 ай бұрын
@@malavikamalu6414 എവിടെ ഇന്നലെ ഒരു വീഡിയോ കണ്ടു കൊച്ചിയിൽ എവിടെ ആണ്, നടു റോട്ടിൽ ഇട്ട് കത്തിക്കുന്നു,,, അവർക്കു കത്തിക്കാമോ??? നമ്മളോട് പറയുന്നത് e കളക്ട ചെയ്യുന്ന പ്ലാസ്റ്റിക് ഓക്കേ റീ സൈക്കിൾ ചെയ്തു വരുന്നു എന്നു ആണല്ലോ,, പിന്നെ എവിടെ ഇട്ട് കത്തിച്ചാലും അതു ദോഷം തന്നെ ആ
@Dreams-jm7hl11 ай бұрын
@@rajikarthik080പൊട്ടത്തരം പറയാതെ... ഒന്നും അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക...
@Dreams-jm7hl11 ай бұрын
@@rajikarthik080പൊട്ടത്തരം പറയാതെ... ഒന്നും അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കണം...
@Vineethanakha294211 ай бұрын
പുരുഷു നല്ല.. അഭിനയം അല്ല ജീവിതത്തിൽ എങ്ങനെ യാണോ... അത് പോലെ തന്നെ.. പുരുഷു... അക്ക ഉയിർ......
@Tanjiro6855211 ай бұрын
Appan chathittu kattil ozhiyan kayherekkunna c Ronaldo വെറുപ്പിക്കുന്ന
@Harikumar-Madhu11 ай бұрын
🙏
@LaluLalu-hd5be11 ай бұрын
ഇതിന്റെ ബാക്കി ഭാഗം വേണം
@remakrish788410 ай бұрын
തങ്കത്തിന്റെ കൊഞ്ചൽ ഒന്ന് നിർത്താമോ plz. എത്രയായി പറയുന്നു
പെൺപുലിയുടെ വലിയ നേതാവായിട്ടു പ്ലാസ്റ്റിക് കത്തിക്കരുതെന്നുള്ള കാര്യം അറിയില്ല, ഹരിത കർമ സേനയുടെ ഉദ്യേശവും അറിയില്ല, എന്റെ പൊന്നു ഡയറക്ടറെ 😂😂
@sreejanair435711 ай бұрын
പെൺപുലി സംഘടനയിലെ തങ്കം ഉൾപ്പെടെയുള്ള പെണ്ണുങ്ങൾക്ക് വിവരം ഇല്ലന്നല്ലേ നമ്മൾ ഇതുവരെ കണ്ടിരുന്നത്.... അപ്പോൾ പിന്നെ കഥയ്ക്ക് എന്ത് പ്രശ്നം
@muhammedthanveer711 ай бұрын
കിടുക്കി എപ്പിസോഡ് 💛💟💛💛💓💛🩵💛💛💟🥰
@sherlyshaji41811 ай бұрын
കനകന്റെ പല rolls ഉം ഇച്ചിരി over & അഹങ്കാരവും. But അളിയൻസ് very very very goooooooood
@Kani___kani11 ай бұрын
Aliyans poliyaa.. 😍
@sujithps32911 ай бұрын
Nice bro❤❤🎉❤❤
@Indrayavam11 ай бұрын
That last 'Kanaka...' by Manju 😂
@sajikumarrkumarr669111 ай бұрын
ക്‌ളീറ്റ്റസും കനകനും കൂടി വഴക്ക് ഉണ്ടാക്കി കൊണ്ട് ഇരുന്നപ്പോൾ തങ്കവും ലില്ലിയും തക്കുടുവും കൂടി വന്നപ്പോൾ തക്കുടു അകത്തേക്ക് പോയപ്പോൾ അമ്മേ എന്ന് വിളിച്ചു അല്ലേ ആരെങ്കിലും കേട്ടോ തക്കുടുവിന്റ്റ്റെ അമ്മ അപ്പോൾ അകത്തു നിൽപ്പുണ്ടാവും
@Grdevil3211 ай бұрын
അത് പോലെ ആ കുട്ടി തിരിച്ചു പോകുമ്പോൾ ആരും നോക്കുന്നതുമില്ല
@NEERALY00711 ай бұрын
E വഴക്ക് episode ഒന്നൊഴിവാക്കി തരുമോ
@Pushpamangalam11 ай бұрын
Kanakan at 22:08: ഫോട്ടോ ആരുടെ എടുത്തത്? Thankam at 22:09: ഫേട്ടോ എന്റെ എടുത്തത്. Kanakan at 22:10: നന്നായി.😂😂😂
@rahulreji853111 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@parinayarvijayan863611 ай бұрын
New party member 😂eshtay
@aadhydev165811 ай бұрын
അൻസാർ പൊളി മാസ്❤
@varunbabu357211 ай бұрын
എന്റെ ഡയറക്ടർ സാറെ താടിയുള്ള പോലീസുകാരും സർവീസിൽ ഇല്ലേ? കനകൻ ഉത്തിരി പോലം താടി വളർത്തിയതിനു അളിയന്മാരെ തമ്മിൽ ശത്രുക്കൾ ആക്കുന്നത് എന്തിനാണ്? ഇണങ്ങിയും പിണങ്ങിയും കഴിയുന്ന അവരെ കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം.. ഈ സ്ഥിരമായുള്ള ശത്രുത വലിയ ബോർ ആകുന്നു. പിന്നെ ഒരു അഭ്യർത്ഥന : ഒരു പ്രേത എപ്പിസോഡ് വേണം
Dear Loving Rajeshji Nice content... interesting.. Script and direction was mind blowing...🌹🌹🌹 Congratulations.. My precious method actors performed very well..❤️❤️❤️ Missing Maniji Rishiji Akshayaji and Sethu Lakshmi Amma..☹️☹️☹️ Today Aneeshji Riyasbhai and Manjuji scored...Very naturally lived in their own characters...❤ Special congrats ❤❤❤ God bless you all.. With regards prayers Sunny Sebastian Ghazal Singer Kochi l. ❤️🌹🙏