👏👏👏നല്ല എപ്പിസോഡ്.... ഈ വീടിന്റെ മുറ്റത്തെവിടെയോ നിൽക്കുന്ന ഒരു ഫീൽ ആണ്.. എപ്പോഴും... താങ്ക്സ് അളിയൻസ് ടീം 🙏🙏🙏🙏🙏🙏🙏
@Wanderingsouls9510 ай бұрын
ഈ വീട്, മുറ്റം, അടുക്കള, വീട്ടുകാര് ഒക്കെ കാണുമ്പോ ഒരു സന്തോഷം ആണ് 😍
@reshmashyam902410 ай бұрын
Sathyam
@newkudir643910 ай бұрын
@reshmashyam9024 if sbxjurs
@newkudir643910 ай бұрын
@FoodforeverFoodloveഇടക്ഷ ശഗസ് മേജർ
@HamzaKunju-hy1sq10 ай бұрын
സത്യം 👍👍👍
@MohammadEyas-ii8yp9 ай бұрын
Nan nerit kanditund.
@subajoyal806910 ай бұрын
അടിപൊളി എപ്പിസോഡ് 🥰ക്ലൈമാക്സ് കിടു. Tq രാജേഷ് ഡയറക്ടർ 🙏🌹🌹👌
@mjsmehfil377310 ай бұрын
Dear Loving Rajeshji Best Script and Direction.. Congratulations.. My precious method actors performed very well...🌹🌹🌹 But missing Manjuji Rishji Maniji and Akshayaji..☹️☹️☹️ Today Riyasbhai Aneeshji and Soumyaji Scored...❤️❤️❤️ God bless you all... With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
@SiyadSiyad-b9l10 ай бұрын
ഇവർ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ തോന്നുന്നു ശരിക്കു തോന്നും അവർ അവിടെ ജീവിക്കുന്ന ആളുകൾ തന്നെയാണന്ന്. ഇതിൽ അഭിനയിക്കുന്ന ഒരു ഒരാളില്ലെങ്കിൽ വളരെയധികം കുറവുകൾ വരുന്നുണ്ട്.. ചിലപ്പോൾ തോന്നും ഇവരൊക്കെഎന്റെ സ്വന്തം കുടുംബത്തിലെ അംഗങ്ങളാണെന്ന്.
@anjalivijayan676210 ай бұрын
അമ്മാവൻ, അമ്മായി, മുത്ത് കുട്ടികൾ ഒകെ ഇവിടെ
@josephchacko54859 ай бұрын
ലില്ലി പെണ്ണിന് സ്വന്തം ഭർത്താവിനോടുള്ളതിനേക്കാൾ സ്നേഹം തരികിടകളായ ക്ലീറ്റോ ചേട്ടനോടും ഇച്ചാച്ചനോടും ആണല്ലേ?.
@akshararetheeshbabu77835 ай бұрын
Kanakanum kooduthal snehom Sister and ammayod aane
@MJ-hl1kk2 ай бұрын
@@akshararetheeshbabu7783 Correct!
@safari715210 ай бұрын
6.43 അടുക്കള മറ്റേ പാതി ലില്ലിയുടെ അടുക്കള ആണെന്ന് അറിയാമോ.. അതാ അടുക്കള ഫുൾ വ്യൂ കാണിക്കാത്തെ... 😀.. ലില്ലിയുടെ ഭാഗം ക്യാമറ വെച്ചാൽ തങ്കത്തിന്റെ അടുക്കള.. തങ്കത്തിന്റ ഭാഗം ക്യാമറ വെച്ചാൽ ലില്ലിയുടെ അടുക്കള.. 😍
@Wanderingsouls9510 ай бұрын
അനീഷേട്ടന്റെ വീഡിയോ കണ്ടായിരുന്നു 😃 ക്യാമറ ട്രിക്ക് 😃
@Saritha4666610 ай бұрын
Apo അടുക്കളയിൽ കേറാൻ രണ്ടു വാതിൽ undo
@Wanderingsouls9510 ай бұрын
@@Saritha46666 അല്ല.. അവര് കാമറ തിരിച് വെക്കും
@safari715210 ай бұрын
@@Saritha46666 അതേ വാതിൽ ആണല്ലോ.. ലില്ലിയുടെ അടുക്കള വാതിൽ കാണിച്ചിട്ടില്ല അങ്ങനെ..
@safari715210 ай бұрын
@@Saritha46666 ഒരു വാതിലേ ഉള്ളൂ.. ലില്ലിയുടെ അടുക്കള വാതിൽ അങ്ങനെ കാണിച്ചിട്ടില്ല..
@MrJoy888810 ай бұрын
ആ പഴയ സ്വിച്ചും സ്വിച്ച് ബോർഡ് കണ്ട് നൊസ്റ്റാൽജിയ തോന്നിയവർ ആരെങ്കിലുമുണ്ടോ? ഇപ്പോഴും ഇതൊക്കെയുള്ള വീടുകൾ ഉണ്ടോ?😂😂😂
@@alicejhon3900 അതെ അതുകൊണ്ടാണ് ഞാനും പറഞ്ഞത് feels nostalgic എന്ന് ഇത്തരം വീടുകളും Switch കളും board കളും ഉണ്ടെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം
@malluaplvlogs10 ай бұрын
ഈ കാത്തിരിപ്പിനു ഒരു സുഖം.... 🥰
@Kukku_mtz10 ай бұрын
അമ്മാവനെയും ഗിരിജമ്മായിയേയും കൊണ്ട് വരൂ please😢😢😢😢
@basheerk657310 ай бұрын
എല്ലാവരെയും ഉപദേശിക്കുന്ന പോലീസു കാരൻ 😜😜😜
@suharasuhara761010 ай бұрын
മുത്തിനെ മിസ്സ് ചെയ്യുന്നുണ്ടോ😊
@athima256010 ай бұрын
Und muth koodi venam athrakku rasamundu muth vannal
@vv_vlogs69510 ай бұрын
ഇല്ല
@fathimanjm768410 ай бұрын
Enikke unde
@viswanathanvjsudhan383410 ай бұрын
കഥയിൽ ചോദ്യമില്ല
@sujayavarrier533310 ай бұрын
Illa
@mohandasdas879210 ай бұрын
ലില്ലിക്ക് കുറച്ച് അഹങ്കാരം കൂടിയുണ്ട് പാവം കനകൻ അയാൾ ഒന്നും ചെയ്യാതെ ആണ് കിളറ്റോ .പ്രശ്നം ഉണ്ടികിതാണ് എന്നിട്ടും ആങ്ങള ഊട്ടാൻ പോയിരിക്കുകയാണ് ലില്ലി. അവരുടെ ഭർത്താവ് അല്ല
@SeemaG-l2q10 ай бұрын
😅
@NISHASWORLD41910 ай бұрын
സത്യം 👍
@ameenashemeem684210 ай бұрын
😅
@cheerful8710 ай бұрын
😂😂😂
@kasturiranganchakravarthy188810 ай бұрын
Super. If everyone is present for the serial, it's a different feeling, only ammava and muthe are missing. 🎉🎉🎉
ഇന്നത്തെത് ലില്ലിയുടെ എപ്പിസോഡ്. അളിഞ്ഞ വന്മാരുടെ വഴക്കിനിടയിൽ അവസ്ഥ പ്പെടുന്നത് പാവം ലില്ലി. തങ്കം ഇല്ലെങ്കിലും എപ്പിസോഡ് ലില്ലി ഗംഭീരമാക്കി. നല്ല അസ്സൽ കുടുംബിനി.
@mdk198310 ай бұрын
പരസ്പരം അടി ഉണ്ടാക്കുന്നവരുടെ ഇടക്ക് റൊണാൾഡ് ഒരു മാതൃക ആണ്. കഴിക്കുക, അടുത്ത നേരം എന്ത് കഴിക്കും എന്ന് ആലോചിക്കുക. ഇതിനിടെ ആരെയും ശല്യം ചെയ്യാനുള്ള ടൈം ഇല്ല 😂
@geethashridharan774910 ай бұрын
😂😂😂😂if ronald n cleto is involved...there shud be some twist at the end....superb....aliyans combo flight was good...
@faisalknripkp98510 ай бұрын
Aliyans❤❤
@safari715210 ай бұрын
പൊതിച്ചോർ കണ്ടപ്പോൾ +2 ITI കാലഘട്ടത്തിലേക്ക് പോയി ഓർമ്മകൾ... ❤
@muhammedthanveer710 ай бұрын
🩵💛🩵🩵💛💛🩷💛💚💓nice എപ്പിസോഡ്
@Alludevi19810 ай бұрын
ലില്ലിക്ക് ലോക അഹങ്കാരം, ക്‌ളീറ്റോ പ്രശ്നം ഉണ്ടാക്കിയാലും പാവം kanakanu തന്നെ പഴി.
തങ്കം സിനിമയിലോ സീരിയലിലോ പോയി കാണും എന്നിട്ടാണ് ആട്ടിൻ കൂട് വൃത്തിയാക്കാൻ പറയുന്നത് 😅 രാമുന്റെ കാലത്തുള്ള സ്വിച്ച് ആണല്ലോ ക്ലീറ്റോയുടെ വീട്ടിലെ 😆 ക്ലീറ്റോയും റൊണാൾഡും തമ്മിലുള്ള സംസാരം കൊള്ളാം പാചകം ചെയ്യാൻ പറയുന്നത് 😅 എന്നും റൊണാൾഡ് വിറക് കീറി കൊടുക്കുമായിരുന്നല്ലോ എന്നിട്ട് അടുപ്പിൽ കത്തിച്ചില്ലേ അടുപ്പ് നനഞ്ഞു കിടക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ് ഈ പൊരി വെയിലിൽ എങ്ങനെ അടുപ്പ് നനയുന്നത്... എന്നിട്ട് ഇത്രയും നാൾ കീറിയ വിറകും കാണാനില്ല... ചോറ് കഴിച്ച് കഴിഞ്ഞ് പറഞ്ഞാൽ പോരെ എവിടെ നിന്നാണെന്നുള്ളത്